അക്ഷരം പൂക്കാത്ത കാട്ടുചോലകൾ

Sdílet
Vložit
  • čas přidán 24. 11. 2021
  • Story of Cholanaikkan Tribe Students
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 608

  • @bestactorgoesto4339
    @bestactorgoesto4339 Před 2 lety +129

    അവരെ അവരുടെ വഴിക്ക് വിട്ടേക്കൂ മീഡിയ വൺ.. ഈ ലോകത്തിൽ ഏറ്റവും സുരക്ഷിതർ അവരാണ് എല്ലാ തരത്തിലും 👌🏻

    • @abdulhaseeb6817
      @abdulhaseeb6817 Před 2 lety +1

      💯

    • @faris9859
      @faris9859 Před 2 lety +1

      That's not right.

    • @muhammedanasanas4813
      @muhammedanasanas4813 Před 2 lety

      അടുത്ത കാലം കൊണ്ടു തന്നെ അവർക്ക് കാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നു ഉണ്ട്

  • @ebrahimm8261
    @ebrahimm8261 Před 2 lety +229

    നല്ല നിഷ്കളങ്ങാറായ നല്ല കുറെ മനുഷ്യർ, കുട്ടികൾ

  • @jalexrosh
    @jalexrosh Před 2 lety +371

    അവരെയും അവരുടെ രീതികളെയും സംസ്കാരത്തേയും വെറുതെ വിടുക.
    നിങ്ങളുടെ അളവ് കൊല് വച്ചു അവരെ അളക്കരുത്.
    അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ ആണ് പരാജയം. വൻ പരാജയം.
    അവരുടെ കാട് ചൂഷണം ചെയ്യാൻ വേണ്ടി അവരെ അവരുടെ ലോകത്തു നിന്നു അടർത്തി മാറ്റുന്നത് നിർത്തുക.

    • @sahad9613
      @sahad9613 Před 2 lety +8

      നിങ്ങൾ എല്ലാ നമ്മൾ

    • @jafarmk171
      @jafarmk171 Před 2 lety +1

      Exactly 👍👍

    • @unnikuttan8894
      @unnikuttan8894 Před 2 lety

      Years mk🌹🌹🌹🌹🌹u🌹k🌹ost ky kki

    • @srn6537
      @srn6537 Před 2 lety +1

      സത്യം

    • @__DEATH_00
      @__DEATH_00 Před 2 lety +1

      Ni enthuvade parayunne ividw aaru ippo enrho chyth

  • @buzayan2194
    @buzayan2194 Před 2 lety +628

    കാടിന്റെ മക്കളെ നിങ്ങൾ ഭാഗ്യവാൻമാർ... സന്തോഷത്തോടെ ജീവിക്കൂ..

    • @sureshbabu-no7nf
      @sureshbabu-no7nf Před 2 lety +1

      P

    • @sureshbabu-no7nf
      @sureshbabu-no7nf Před 2 lety +2

      Kk ok olokiikik

    • @shithinkuttappy5205
      @shithinkuttappy5205 Před 2 lety +33

      ഇവരെ വീണ്ടും താഴ്ത്തരുത് , ഇവർ കുട്ടികളാണ് മുതിർന്നവർ അല്ല , വിദ്യാഭ്യാസം നിർബന്ധം ആക്കണം
      കാട്ടിൽ സ്കൂൾ ഇടണം അപ്പൊ

    • @lifeinmotion0
      @lifeinmotion0 Před 2 lety +1

      Evarayite avrude jeevitham nashipikathe erunal mathi

    • @adilym6255
      @adilym6255 Před 2 lety +16

      ആനയുണ്ടെങ്കിലും മനുഷ്യന്റെ പീഡനം കൊണ്ട് കുഞ്ഞുങ്ങൾക്ക് മരിക്കേണ്ടി വരില്ലല്ലോ.. ഒരു കണക്കിന് ഭാഗ്യം ചെയ്തവർ...

  • @cbnxavi3869
    @cbnxavi3869 Před 2 lety +447

    എനിക്കും അവരുടെ കൂടെ കാട്ടിൽ ജീവിക്കാൻ ആഗ്രഹമുണ്ട് ഈ നശിച്ച സമൂഹത്തിൽ നിന്നും ഒരു മോക്ഷം 😇

    • @niyas4970
      @niyas4970 Před 2 lety +93

      ആദ്യം ഒരു മാസത്തേക്ക് സ്വന്തം മൊബൈൽ ഉപേക്ഷിക്കൂ👍🏻

    • @user-cr3lj8uz2s
      @user-cr3lj8uz2s Před 2 lety +21

      @@niyas4970 അയ്യോ... അത് പറ്റില്ല 😂😂😂

    • @niyas4970
      @niyas4970 Před 2 lety +7

      @@user-cr3lj8uz2s 😂😂😂 നിങ്ങളുടെ പേര് കിടുക്കി😂😂😂

    • @sreejithmk662
      @sreejithmk662 Před 2 lety +2

      @@niyas4970 😂😂😂😀😀

    • @faisalsadik9421
      @faisalsadik9421 Před 2 lety +17

      വായ കൊണ്ട് ബിരിയാണി വെക്കാനും കഴിക്കാനും നല്ല രസമാ അല്ലേ 😃😃😃😂😂

  • @sachinsjarnfork2599
    @sachinsjarnfork2599 Před 2 lety +42

    ദയവായി നിങ്ങളെപ്പോലുള്ള നാട്ടുനായ്ക്കൾ അവിടെ ചെന്ന് അവരെ ശല്യം ചെയ്യാതിരിക്കുക... അവർ മനുഷ്യരായി ജീവിക്കട്ടെ..❤❤

  • @toobazainab3996
    @toobazainab3996 Před 2 lety +56

    കാടിന്റെ മക്കൾക് കാടുമായി ബന്ധപ്പെട്ട syllabus പുതിയതായി ഉണ്ടാക്കി കൊടുത്ത്, കാടുമായി ബന്ധപ്പെട്ട ജോലി നൽകി അവരോട് സഹകരിക്കുക...
    അവിടെ നിന്നും നമ്മൾക്കു സ്വന്തമായി ഒരു discovery ചാനൽലും ഉയരട്ടെ.. കാടിനെ കുറിച് അവരിൽ നിന്ന് പഠിക്കാനും അവരെ ഉപയോഗപ്പെടുത്തുക.. അവരുടെ ചികിത്സാ രീതികൾ നമുക്കും ഉപയോഗപ്പെടുത്തിക്കൂടെ...നമ്മളുടെ രീതികൾ എന്തിനാണ് അവരിൽ അടിച്ചേൽപ്പിക്കുന്നത്...

  • @KrishnaPrasad-em2vc
    @KrishnaPrasad-em2vc Před 2 lety +31

    അവരെങ്കിലും അവിടെ സ്വസ്ഥമായി സമാധാനമായി കാടിൻ്റെ മക്കളായി ജീവിക്കട്ടെ❤️❤️❤️❤️❤️❤️❤️

  • @shanavasismail2943
    @shanavasismail2943 Před 2 lety +32

    പാർലമെൻറിൽ ആദിവാസികൾക്ക് വേണ്ടി സംസാരിച്ച നമ്മുടെ എംപി സുരേഷ് ഗോപി അദ്ദേഹത്തിന് നല്ലൊരു കയ്യടി# ഗ്രേറ്റ് സല്യൂട്ട്##

  • @vaisakh4794
    @vaisakh4794 Před 2 lety +45

    ഞാനും വല്ല കാടും കയറാൻ പോണു...എന്ത് ലോകമാണ് ഈ നഗരം,നഗരമല്ല നരഗം..😭😭

    • @muhammedanasanas4813
      @muhammedanasanas4813 Před 2 lety +1

      അടുത്ത കാലംകൊണ്ടുതന്നെ കാടൊക്കെ നരകം ആയി മാറും വന്യമൃഗങ്ങൾ വല്ലാതെ പെരുകുന്നു ഉണ്ട് പ്രധാനമായും കടുവ കരടി ആനഎന്നീ ജീവികൾ

    • @MT-vx5ln
      @MT-vx5ln Před 2 lety +2

      ശരിയാണ്

    • @vaisakh4794
      @vaisakh4794 Před 2 lety +3

      @@deleteduser6530 ata nallate bro..alle..

    • @shijin3642
      @shijin3642 Před 2 lety +2

      ഞാനും ഉണ്ട്

    • @uvaisedavanna3511
      @uvaisedavanna3511 Před 2 lety

      കേസ് വരും

  • @RahulAdukkadan
    @RahulAdukkadan Před 2 lety +181

    ജീവിതത്തിൽ അവർക്കുള്ള അറിവും അനുഭവവുമൊന്നും ഈ നാട്ടിൽ ഫുൾ A+ മേടിച്ച ഒരു പൊന്നുകുട്ടിക്കും ഉണ്ടാവില്ല മിസ്റ്റർ മീഡിയ one..

    • @itsfalcongaming2466
      @itsfalcongaming2466 Před 2 lety +5

      വളരെ ശ്ശെരിയാണ് ...

    • @muhammadsalman8402
      @muhammadsalman8402 Před 2 lety +1

      Thangalkkum undavilla

    • @itsfalcongaming2466
      @itsfalcongaming2466 Před 2 lety +5

      @@muhammadsalman8402 അതിനു അദ്ദേഹം അവർക്കും എനിക്കും ഉള്ള അറിവ് എന്ന് പറഞ്ഞില്ലല്ലോ....അവർക്ക് ഉള്ള അറിവ് എന്നല്ലേ പറഞ്ഞത്.....എന്തുവാടെ...

    • @blacksoul7018
      @blacksoul7018 Před 2 lety +2

      True 😎

    • @illikkoottilekulakkozhi1816
      @illikkoottilekulakkozhi1816 Před rokem

      @@muhammadsalman8402 വല്ലാണ്ട് പൊള്ളിയല്ലോ, സാരമില്ല 😂😂😂

  • @sajjadnk9
    @sajjadnk9 Před 2 lety +82

    കാട്ടിലെ മൃഗങ്ങളെക്കാൾ അപകടകാരിയാണ് നാട്ടിലെ മനുഷ്യർ

    • @user-cr3lj8uz2s
      @user-cr3lj8uz2s Před 2 lety +1

      നിന്റെ വീട്ടിലെയും അയല്പക്കത്തുമുള്ള മനുഷ്യർ എല്ലാം അപകടകാരികളാണോ 😂😂

    • @sajjadnk9
      @sajjadnk9 Před 2 lety +4

      @@user-cr3lj8uz2s എന്റെ എന്ന് മാറ്റി നിർത്തി ചുറ്റുമൊന്ന് നോക്കിയ മതി..

    • @user-sd8nj3js2e
      @user-sd8nj3js2e Před 2 lety

      @@user-cr3lj8uz2s poda myre

  • @masterkitchens7641
    @masterkitchens7641 Před 2 lety +29

    നിഷ്കളകഥ നിരഞ്ഞ മനുഷൃർ അവരുടെ ആ ചിരി 😍😍😍

  • @sane-sapien8080
    @sane-sapien8080 Před 2 lety +5

    വളരെ നല്ലൊരു ഡോക്യുമെന്ററി..... വിനോദ് വളരെ നന്നായി സംസാരിക്കുന്നു...ഒരുപാട് ചിന്തിപ്പിക്കുന്നു.
    മീഡിയ വൺ ന് അഭിനന്ദനങ്ങൾ...

  • @lnfocafebyprasad9040
    @lnfocafebyprasad9040 Před 2 lety +41

    ഏറ്റവും ധന്യമായ ജീവിതം..
    കുറേ പഠിച്ചിട്ട് എന്തു നേടാൻ?
    പ്രകൃതി ജീവിതം ഹൃദ്യം

    • @kukkuzzzzzz
      @kukkuzzzzzz Před 2 lety +6

      Education is considered the enlightenment of our thoughts... maattam varanm ellarkkum basic Education kittnmmm....

    • @digitalsage5636
      @digitalsage5636 Před 3 měsíci

      അണ്ടി 😂

  • @Ismailv-bw2qi
    @Ismailv-bw2qi Před 2 lety +38

    മധുവിനെ ഓർമ വന്നു😢😢😢

  • @zahabi_
    @zahabi_ Před 2 lety +302

    നിങ്ങൾ എത്ര ഭാഗ്യവാൻമാരാണ് ❤️❤️ ഈ വൃത്തി കേട്ട നാട്ടിലെ നിയമങ്ങളും പകപോകും ഒന്നും കാണണ്ടലോ

    • @99498701
      @99498701 Před 2 lety +4

      Yes

    • @abuksa9465
      @abuksa9465 Před 2 lety +3

      Yes❤️

    • @kvm8462
      @kvm8462 Před 2 lety +11

      കാട്ടിൽ മാത്രം ജീവിതം നയിച്ചു വരുന്ന ചോലനായക്കാർ സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം നമ്മൾ നാട്ടുകാരായ പരിഷകൃത സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യദയാണ്. ഇവരിൽപലരുമായും ആശയ വിനിമയം നടത്തിയതിൽ ബഹു ഭൂരി ഭാഗം പേരും നാട്ടുകാരേ ക്കാളും ഉയർന്ന നിലവാരത്തിൽ നിഷ് കളങ്കമായ ഭാഷയിലാണ് അവർ സം സാരിച്ചുകണ്ടത്. എങ്കിലും പരിഷ്കൃത സമൂഹത്തിനോട് ഇടകലർന്നുള്ള ജീവി തം ഇവരെ ആശ്വസ്തരാക്കുന്നുണ്ട്. ഇവർക്ക് മാറിമാറി ധരിക്കുവാനുള്ള വസ്ത്രത്തിന്റെ കുറവും ഇവർ കാട്ടിൽ ജീവിക്കുന്ന തീരെ അപരിഷ്കൃ തരാ ണെന്ന
      സമൂഹത്തിന്റെ കാഴ്ചപ്പാടും ഇവരിൽ തന്നെ ഒരുതരം അപകർഷധാ ബോധം ഉണ്ടാക്കിയിട്ടുണ്ട് ഇതിൽ നാട്ടുകാർ ക്കുള്ള പങ്കു വലുതാണ് . അതിനാൽ ചെറിയ ക്ലാസ്സ്‌ തൊട്ട് ഹയർ സെക്കന്റ റി വരെ ഇവരെ മാത്രം അക്കമഡേറ്റ് ചെയ്ത് പഠിക്കാനുള്ള അവസരം അവർക്കെളുപ്പത്തിൽ എത്തിച്ചേരാ വുന്നിടത് സർക്കാർ ഒരുക്കി ക്കൊടു ക്കണം അവരും നാട്ടിലെ മറ്റു പൗരന്മാർക്കുള്ള അവകാശങ്ങൾ അനുഭവിച്ച് ജീവിക്കേണ്ടവരാണ്. കോളേജ് തൊട്ട് ഇവർക്ക് നാട്ടുകാരോ ടൊപ്പം ചേർന്നു പഠിക്കുകയുംആവാം അങ്ങിനെ ഇവരുടെ കൊഴിഞ്ഞു പോ ക്കിനെ നമുക്ക് തടയാൻപറ്റും സാഹസികമായി കാട്ടിലെത്തി വീഡിയോ ചിത്രീ കരിച്ചവർക്കു എല്ലാഭാവുകങ്ങളും നേർന്നുകൊണ്ട് 🌹🌹🌹

    • @natarajanpcnatarajan9431
      @natarajanpcnatarajan9431 Před 2 lety +5

      Yes100%നാട്ടിലെ നെറികെട്ട നിയമ വ്യവസ്ഥിതി അവരും സന്തോഷമായി ജീവിക്കട്ടെ

    • @indiafocus6557
      @indiafocus6557 Před 2 lety +9

      @@kvm8462
      കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ...
      അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം .

  • @ajvlog1995
    @ajvlog1995 Před 2 lety +76

    അവർ സമാധാനം ആയി ജീവിക്കട്ടെ...

  • @bestactorgoesto4339
    @bestactorgoesto4339 Před 2 lety +85

    നിങ്ങളാണ് ഭാഗ്യവാന്മാർ 👌🏻.. പഠിച്ച ഞങ്ങള്ക്ക് ഉള്ള ടെൻഷൻ ഇല്ലല്ലോ.. അടുത്ത ജന്മത്തിൽ എങ്കിലും നിങ്ങളെപ്പോലെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ 😍😍

  • @polytechnic8196
    @polytechnic8196 Před 2 lety +13

    കാട് എപ്പോഴും ഇങ്ങനെ ആണ് ഒന്നു കേറിയാൽ പിന്നയും മടി വിളിക്കും 😍😍😍😍. കാട് അവർ sondham

  • @bonysimon
    @bonysimon Před 2 lety +25

    ഒന്നിനെ കുറിച്ചും ആകുലതകളില്ലാത്ത ഭാഗ്യം ചെയ്ത മനുഷ്യർ ♥️

  • @kmscreation6843
    @kmscreation6843 Před 2 lety +44

    ഇതിൽ നിന്ന് പല മാറ്റങ്ങളും വന്ന് കൊണ്ടിരിക്കുന്നുണ്ട്. മലപ്പുറം, പട്ടാമ്പി കോളേജുകളിൽ പലരും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന് അവരുടെ ഇഷ്ട സാർ ഹാരിസ് മാസ്റ്റർ നിരന്തരം പരിശ്രമിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ....

    • @deletedcomment8701
      @deletedcomment8701 Před 2 lety +1

      🙂

    • @sharafudheenk6162
      @sharafudheenk6162 Před 2 lety +4

      ഈ ഹാരിസ് മാസ്റ്ററെ കുറിച്ചറിയാൻ എന്താ വഴി?

  • @tuttumon8107
    @tuttumon8107 Před 2 lety +13

    സ്വാതന്ത്ര്യം ശെരിക്കും അനുഭവിക്കുന്നവർ 👌👌👌

  • @ashrafkudallur3229
    @ashrafkudallur3229 Před 2 lety +43

    തൽപരകക്ഷികൾ അവരുടെ ഇടയിലും വെറുപ്പും വിദ്വേഷവും നടത്താതെ ഇരിക്കട്ടെ. ഈ പാവം ജനതയെ രക്ഷപ്പെടുത്തണം അവർ നമ്മളെ പോലെ തന്നെ മനുഷ്യരാണ്.
    ഈ വാർത്ത റിപ്പോർട്ട് ചെയ്തു മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.

    • @mubarak_mkd__6621
      @mubarak_mkd__6621 Před 2 lety +5

      അവർ അതുപോലെ തന്നെ ജീവിക്കട്ടെ 🙄 അവരെ നിർബന്ധിക്കേണ്ട ആവശ്യം ഇല്ല അവർ ഉള്ളത് കൊണ്ടാണ് ee കാടു ഇങ്ങനെ നില നില്കുന്നത്
      Avare മാറ്റിയാൽ അവരും സ്വന്തം കാര്യം നോക്കി പോവാൻ തുടങ്ങി അവരുടെ കൂട്ടുകുടുംബം illathaavum😳

  • @kishorkichu2047
    @kishorkichu2047 Před 2 lety +57

    കളിയാക്കലുകളാണ് ഇവരെ കൂടുതലും പഠിക്കാൻ പോകാത്തത് .ഞാൻ നേരിട്ട് കണ്ടതാണ് .എല്ലാരും വേറെ എന്തോ ജീവികളെ കാണുന്നതുപോലെ കാണുന്നത് .ഞാൻ പഠിച്ച സ്കൂളിൽ ഉണ്ടായിരിന്നു കുറെ കുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരിന്നു

  • @IBRU222
    @IBRU222 Před 2 lety +9

    Great work. കാടിന്റെ മക്കളെ പ്രകൃതി സംരക്ഷകരാവാൻ പ്രാപ്തരാകുന്ന അറിവുനല്കുക. നമ്മുടെ നാട്ടിൽ ചില വിമോചകർ ചെയ്തതുപോലെ കർഷകന്റെ മക്കളെ ഡോക്ടറും എങ്ങിനീയറും ഓക്കേ ആക്കി കൃഷിയിടങ്ങൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറച്ചതുപോലെയുള്ള വിമോചനം അരുത് അങ്ങനെ ആയാൽ അരിക്കുവേണ്ടി ആന്ത്രയിൽനിന്നുവരുന്ന വണ്ടികാത്തുനിൽകേണ്ടി വരുന്നതുപൊലെ... നാം പലതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും...

  • @nazeemnaaz3582
    @nazeemnaaz3582 Před 2 lety +24

    നല്ലൊരു റിപ്പോർട്ട്...
    അവതരണം 👍

  • @user-sf7wd8de4h
    @user-sf7wd8de4h Před 2 lety +5

    Yes.. ഈ നാട്ടുകാരൻ ആയതിൽ അഭിമാനമുണ്ട്.. കാടിന്റെ സൗന്ദര്യം ശെരിക്കും ആസ്വദിക്കാം💪

  • @MrShayilkumar
    @MrShayilkumar Před 2 lety +6

    കാടിന്റെ മക്കൾ ❤️ അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകണം

  • @deletedcomment8701
    @deletedcomment8701 Před 2 lety +29

    ഇവരാണ് ഭൂമിയിലെ ആദ്യ മനുഷ്യർ നമ്മളൊക്കെ അവരുടെ പിൻഗാമികൾ😘🥰🥰🥰❤️❤️❤️❤️❤️❤️family🥰🥰❤️❤️❤️😍😘😘😘😘😘

  • @jigarthanda1262
    @jigarthanda1262 Před 2 lety +38

    അടുത്തകാലത്തു കണ്ട വളരെ മികച്ച ഒരു റിപ്പോർട്ട്..
    മാധ്യമങ്ങൾക്കു എന്തൊക്കെ ചെയ്യാനാകും എന്ന് കാണിച്ചു തരുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യാനാവട്ടെ ...
    ****ഇത് ചർച്ചാ വിഷയമാക്കണം prime ടൈമിൽ**** ..
    ഈ കുട്ടികളെയൊക്കെ സ്പോൺസർ ചെയ്യാൻ ഒത്തിരി പേര് മുമ്പോട്ട് വരും ..ഭരണകൂടത്തിന്റെ കുറ്റം പറഞ്ഞു ഇരിക്കാൻ ഇനിയും നേരമില്ല.
    An Investment in knowledge pays the best interest
    - Benjamin franklin
    സോഫിയ ബിന്ദ് നും മീഡിയ ഒൺ ടീമിനും അഭിനന്ദനങ്ങൾ ..

  • @anilnizar5967
    @anilnizar5967 Před 2 lety +155

    എല്ലാം ശുദ്ധ കളവാണ് ആ കുട്ടികളെ നിരന്തരമായി അപമാനിക്കുന്നത്‌ കൊണ്ടാണ് അവർ നാട്ടിലെ സ്കൂളിൽ വരാത്തത് സണ്ണി എം കപ്പിക്കാടിനെ പോലുള്ളവരോട് ചോദിക്കൂ അവർ പറഞ്ഞു തരും പരിഹാരം
    വെറും 296 പേരെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിയാത്ത നിങ്ങളാണോ അവർക്ക് വിദ്യ അഭ്യസിപ്പിക്കാൻ പോകുന്നത് ആ പ്രായമായ സ്ത്രീ വീടിന് മുകളിലേക്ക് കയറിപ്പോകുന്നത് നോക്കു
    നാട്ടിലുള്ള സുരക്ഷിതമായ എല്ലാ കെട്ടിടങ്ങൾക്കും ചുറ്റുമതിലുണ്ട് അതിന് ഫണ്ടുമുണ്ട്
    ആനയിറങ്ങുന്ന നടുക്കാട്ടിൽഒരു സുരക്ഷയുമില്ലാത്ത ആ കൊച്ചു വീടുളിൽ അവർ കഴിയുന്നില്ല ത്രെ നിങ്ങളൊക്കെ ജൻമനാ പൊട്ടൻമാരാണോ അതോ അഭിനയിക്കുന്നതോ അവരുടെ പേരിൽ കോടികൾ വെട്ടിച്ച് തിന്നാനല്ലാതെ ഒന്നിനും ആർക്കും ആത്മാർത്തതയില്ല ആ സ്ത്രീ പറയുന്നത് കേട്ടോ അവർക്ക് കാട്ടിൽ നിന്ന് പുറത്തിറങ്ങാൻ താൽപര്യമില്ലെന്ന് അവർക്ക് നരവംശ ശാസ്ത്രത്തെക്കുറിച്ച് ഒരു കോപ്പുമറിയില്ല അവരുടെ ഗോത്രം എത്രകാലമായി നാട്ടിലിറങ്ങിയിട്ട് ഇത് പോലുള്ള പാഴുകളാണ് ഇവർക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് മാധ്യമങ്ങൾക്ക് കുറെ നിലപാടില്ലാത്ത പൊട്ടവാർത്തകളും എല്ലാം കണക്കാ

    • @mrjoker875
      @mrjoker875 Před 2 lety +3

      💯👏👏

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 2 lety +9

      എല്ലാം ഉടായിപ്പാണ്, അവരുടെ പേരിൽ പണം പറ്റിച്ചു കുറേ എണ്ണം ജീവിക്കുന്നു.

    • @user-sd8nj3js2e
      @user-sd8nj3js2e Před 2 lety +1

      Yes

    • @rishilckrishilrishil6815
      @rishilckrishilrishil6815 Před 2 lety +1

      💯👌👌👌

    • @vineethkk8980
      @vineethkk8980 Před 2 lety +4

      @@aneeshbijuaneeshbiju9735 ശരിയാ
      അവരുടെ ആവാസ വ്യവസ്‌ഥ സംരക്ഷണം ഒരുക്കണം...
      ഭ്രാന്തന്മാർ നോർമൽ മനുഷ്യരെ ചികിൽസിക്കുന്നു

  • @noushadmanathanath971
    @noushadmanathanath971 Před 2 lety +18

    അവിടെ തന്നെ സ്കൂൾ തുടങ്ങിയാൽ പോരെ അവർ അവിടെ സമാധാനമായി 100വയസിൽ കൂടുതൽ കഴിയട്ടെ

  • @rshadnazeer1033
    @rshadnazeer1033 Před 2 lety +37

    ഇതൊക്കെ ആണ് ശെരിയായ മാധ്യമം ❤️

  • @nidhincs5710
    @nidhincs5710 Před 2 lety +3

    പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നതിലും മനോഹരമായ വേറെ ന്താണ് ഉള്ളത് ❤️

  • @rijinsainulabdeen3321
    @rijinsainulabdeen3321 Před 2 lety +8

    Thank you media one ഒരു പാട് ഇഷ്ടമായി .ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @പകർത്തിയെഴുത്ത്

    അവരുടെ സംസ്കാരവും ജീവിതശൈലിയും നിലനിർത്തികൊണ്ടുതന്നെ. അവരെ സംരക്ഷിക്കുക. നിഷ്കളങ്ക തയെ മുതലെടുക്കാതിരിക്കുക..!

  • @Muhammed.Hashim773
    @Muhammed.Hashim773 Před 2 lety +30

    No tension no stress.... Life is happy and beautiful 💕💕💕

  • @indiafocus6557
    @indiafocus6557 Před 2 lety +7

    കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ...
    അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം .
    മീഡിയകളിൽ എന്നും One - Media One - മനുഷ്യർ ഉള്ളിടത്തൊക്കെ നിങ്ങളുണ്ട്

    • @crazypen
      @crazypen Před 2 lety +1

      Sathyam Nalla ashayam ☺️😊👍

  • @shebir123
    @shebir123 Před 2 lety +17

    അവരവിടെ സ്വസ്ഥമായി കഴിയട്ടെ...യഥാർത്ഥത്തിൽ ജീവിതം ആസ്വദിക്കുന്നവരാണ് അവർ... യാതൊന്നിനെ കുറിച്ചും വേവലാതികൾ ഇല്ലാതെ ജീവിക്കുന്ന അവരെ ജീവതം പഠിപ്പിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല എന്ന യാഥാർത്ഥ്യം മനസിലാക്കുക. വിദ്യാഭ്യാസം കുന്തം, കൊടച്ചക്രം എന്നൊക്കെ പറഞ്ഞു നിങ്ങളവരെ ശല്യം ചെയ്യാതെ മാറിപോകൂ...

    • @rahumathbeevii1231
      @rahumathbeevii1231 Před 2 lety +1

      Eanikum avideA poye jeevikan thonunu

    • @anilkumark2280
      @anilkumark2280 Před 2 lety

      ഞാനും കാട്ടുനായികാ വിഭാഗത്തിൽ പേട്ടത അല്ലെങ്കിലും കാട്ടിലെ ജീവിത നല്ലത്

    • @64-aloshiascherian79
      @64-aloshiascherian79 Před 2 lety

      Pattinne okke onde bro avide, infant mortality agane kore problems o de

  • @johnjacob2236
    @johnjacob2236 Před 2 lety +10

    അവർ അവരുടെ ലോകത്തു സുഖമായി ജീവിക്കട്ടെ. അന്ധമാനിൽ ജാരവ ട്രൈബ് കഴിയുന്നത് പോലെ

  • @sreenath3736
    @sreenath3736 Před 2 lety +4

    ഇവരെകിലും സുഖമായി ജീവിക്കട്ടെ ✌️😍

  • @ViralThumb
    @ViralThumb Před 2 lety +34

    ഇതൊക്കെയാണ് റിപോര്‍ട്ടര്‍ , കൂടുതല്‍ കരുതല്‍ ഇനിയും തുടരുക.

  • @abhilash4372
    @abhilash4372 Před 2 lety +19

    നല്ല വിദ്യാഭ്യാസം ഉള്ളവർ അവസാനം ആഗ്രഹിക്കുന്നതും ഇവരുടെയൊക്കെ ജീവിതം തന്നെയാണ്.

  • @hamsasafasafarullah5175
    @hamsasafasafarullah5175 Před 2 lety +21

    പഠിക്കാൻ വരുന്നവരോട് അയിത്തം കാണിക്കുന്നു. നോട്ടുബുക്കുകൾ പോലും ഫ്രീയായി നൽകുന്നില്ല. കുറച്ച് നല്ല ഭക്ഷണം, നല്ല ഡ്രസ്സുകൾ ,ചെരുപ്പുകൾ ഇവയൊക്കെ നൽകിയാൽ അവർ പഠിക്കാൻ മുന്നോട്ട് വരും. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത പാവങ്ങൾ. ഒരു കണക്കിന് അവരുടെ ലോകത്ത് അവർ സമാധാനമായി ജീവിക്കുന്നതാണ് നല്ലത്.

  • @venugopalannairkp7125
    @venugopalannairkp7125 Před 2 lety +5

    നമ്മുടെ വിദ്യാഭ്യാസം നൽകി
    പരിഷ്ക്കാരികളാക്കി ഇവരെ സ്വാർദ്ധരും ചതിയരും ആക്കല്ലേ പരിഷ്ക്രുതരെന്ന് അഭിമാനിക്കുന്ന നമ്മളിലെ തിന്മകൾ ഇവരിലേക്ക് പകർന്ന് നൽകണോ,നന്മയുള്ള ഇവർ ഇങ്ങനെ തന്നെ പ്രകൃതിയോട് ചേർന്ന് ജീവിക്കട്ടെ,

  • @shahandroid3947
    @shahandroid3947 Před 2 lety +10

    നമ്മുടെ കരിക്കുലവും ഭാഷാപരിഷ്കരണവും സമൂഹത്തെ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്താവണം. ഗോത്രാ ഭാഷാപ്രയോഗങ്ങളും മലയാള വ്യാകരണങ്ങളിലും പദസമ്പത്തിലും ഉൾപ്പെടുത്തണം. ബഹുഭൂരിപക്ഷം ജനവിഭത്തിനും അപരിചിതമായ പുരണകഥകളും കൃഷ്ണഗാഥ, ജ്ഞാനപ്പന മുതലായ പഠഭാഗങ്ങളും കരിക്കുലത്തിൽ നിന്നും മാറ്റുകയോ മറ്റു സമൂഹങ്ങളുടെ കൂടി പാരമ്പര്യങ്ങൾക്ക് തുല്യമായ പരിഗണന നൽകുകയോ ചെയ്യേണ്ടതുണ്ട്. നിലവിലെ വിദ്യാഭ്യാസ രീതി വീട്ടടങ്ങളിൽ കീർത്തനങ്ങൾ പരിചയിച്ചു് വരുന്ന സവർണ സമൂഹങ്ങൾക്ക് മികവ് കാട്ടാനുതകുന്നതാണ്. ചോലനയ്ക്കാർ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ശ്രമിചു പരാജയപ്പെട്ടു അവരുടെ നിരക്ഷതയുടെ ഉത്തരവാദിത്തം ആ പിഞ്ചു കുട്ടികളിൽ കെട്ടിവെക്കുന്നവർ മലയാളി കുട്ടികളെ ചൈനീസ് പടിപിച്ചാലെന്താകുമെന്നു കൂടി ചിന്തിക്കേണം

    • @sree8503
      @sree8503 Před 2 lety

      These students need more than just education .moral support ,motivation,tution facilities etc..but its better to educate them in an environment familiar to them and also should emphasize their cultural practices and way of living .But for the main stream studying the literature and cultural elements of Indian society and Kerala is also important as it create an identity.

    • @shahandroid3947
      @shahandroid3947 Před 2 lety +2

      @@sree8503 it crates another identity which is not familiar to them. And that is the issue here

  • @dhanyalakshmi4628
    @dhanyalakshmi4628 Před 2 lety +1

    സത്യത്തിൽ നിങ്ങൾ ഭാഗൃവാൻമാർ തന്നെയാണ് എനിക്ക് കാട് ഒരു അൽഭുതം ഒരു സ്വപ്നം എന്നും ഒക്കെ പറയാം പക്ഷെ പഠിക്കാൻ നിങ്ങൾക്ക് കൂടെ കഴിയട്ടെ കൂടെ നഗരത്തിൽ ഉള്ള കുട്ടികൾക്ക് കാടിനെ കുറിച്ച് കാടിന്റെ മക്കളെ കുറിച്ച് പഠിക്കാൻ ഉള്ള അവസരം ലഭിക്കണം ആരും ഉയർന്നവരോ താഴ്ന്ന വരോ അല്ല ദയവായി സ്നേഹിക്കുക ബഹുമാനിക്കുക വന്ദേമാതരം

    • @manojs4481
      @manojs4481 Před 2 lety

      പറയാൻ നല്ല എളുപ്പം ആണ് പക്ഷെ പ്രവർത്തിയിൽ കൊണ്ടുവരാൻ നല്ല പട് പെടും.. എല്ലാവർക്കും പറയാൻ എളുപ്പമാണ് 😂😭അവർ മനുഷ്യർ ആണ്.. നമ്മുടെ എല്ലാവരുടെയും രക്തം ചുവപ്പ് ആണ് എന്നൊക്കെ 😇

  • @kgvaikundannair7100
    @kgvaikundannair7100 Před 2 lety +1

    ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ ശരിക്കും കാടിന്റെ മക്കളാണ്. അവർക്ക് കാട്ടിൽ തന്നെ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. അവരിലെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവൺമെന്റ് ഉദ്യോഗം കൊടുക്കണം...❤

  • @shashidharanlpal2529
    @shashidharanlpal2529 Před 2 lety +15

    കാടിന്റെ മക്കൾക്ക്
    ഹൃദയാഭിവാദ്യങ്ങൾ ....
    ആ നിഷ്ക്കളങ്ക ജീവിതങ്ങൾക്ക്
    മുന്നിൽ നമിയ്ക്കുന്നു.....
    🙏 🙏 🙏

  • @krishnanm3613
    @krishnanm3613 Před 2 lety +5

    അവതരണം സൂപ്പർ 👍👍💪💪

  • @epistemophilejourney7771
    @epistemophilejourney7771 Před 2 lety +6

    ഇനിയൊരു വൈറസ് വന്നാൽ സമൂഹ ജീവിയായ നമ്മൾ തീർന്നാലും അടുത്ത ഒരു മനുഷ്യ ഉൽപ്പത്തിക്ക് ആരേലും മാറി നിക്കണത് നല്ലതാ

  • @DipuC-bb3hz
    @DipuC-bb3hz Před 2 lety +1

    യഥാർത്ഥ ആദിവാസികൾ ഇവരാണ്
    ആധുനിക ആദിവാസികൾ
    ഫണ്ട് തിന്നു തീർക്കുന്നു

  • @cpsvalleyoflove
    @cpsvalleyoflove Před rokem

    അന്വേഷ്ണാൽമക റിപ്പോർട്ടുകൾ നൽകുന്ന പതിവിനു വിരുദ്ധമായി റിപ്പോർട്ടർ പോയതിൽ സന്തോഷമുണ്ട്. ആദിമ വാസികൾക്കായി ഒരു പഠന കൃമം ഇന്നും നമുക്ക് സാധ്യമായിട്ടില്ല ഭാവിയിൽ അത്തരം സൗകര്യങ്ങൾക്കായി കാത്തിരിയ്ക്കാം

  • @muhammedsameermuhammedsame915

    ഈ നാട്ടിൽ സുരക്ഷിതം കാടാണ് സന്തോഷം സമാദാനം

  • @vishnuks5907
    @vishnuks5907 Před 2 lety +1

    ലൈഫിൽ ഒരു day അവരെ കാണാൻ avark vendi ചിലവഴിക്കാനും ഒരു day സ്വപ്നം anu 🌈

  • @lakshayrajesh2109
    @lakshayrajesh2109 Před 2 lety +20

    Sports and physical activity based school can change this situation, so many African countries tried prove this , It will made them best athletes in our Globe.
    Jai Hind

  • @milangamerz315
    @milangamerz315 Před 2 lety +2

    എത്ര നല്ല മനുഷ്യർ

  • @tcshaji197
    @tcshaji197 Před 2 lety +2

    ആ കാടിനുള്ളിൽ ഒരു സ്കൂൾ തുടങ്ങിയാൽ ഈ പ്രശ്നം പരിഹരിക്കാം....
    കാരണം കാടിനുള്ളിൽ നിന്നും അവർക്ക് വെളിയിലുള്ള കുട്ടികളുമായി സംവദിക്കാൻ വളരെയധികം മാനസിക പ്രശ്നങ്ങൾ ഉണ്ട്.
    അതാണ് അവർ വെളിയിലുള്ള സ്കൂളുകളിൽ പോയി പഠിക്കാൻ താൽപര്യപ്പെടാത്തത്...
    കാടിനുള്ളിൽ സ്കൂളുകൾ തുടങ്ങുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾക്കായി എത്രയോ കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നു..... ആ ചിലവഴിക്കുന്ന പൈസയുടെ ആയിരത്തിലൊന്ന് ഉണ്ടെങ്കിൽ നമുക്ക് ഇത്തരം ഒരു സ്കൂള് കാടിനുള്ളിൽ തുടങ്ങുകയും കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്യാം.....
    .
    .

  • @jafarmk171
    @jafarmk171 Před 2 lety +5

    സ്കൂളിലാകുംപോ പുഴയൊന്നും ല്ല
    പൈപ്പിന്റെ ചോട്ടുന്ന കുളിക്കാ 11,37
    കാടാകുംപോ പുഴ്യെന്ന് കുളിക്കാലോ 😂😂 പാവം എന്തൊരു നിഷ്കളങ്കമായ സംസാരം

  • @fazpa8963
    @fazpa8963 Před 2 lety +7

    നിങ്ങള്‍ കൂടുതല്‍ ഒന്നും ആലോചിക്കണ്ട... അവര് അവരുടെ രീതിയില്‍ ജീവിച്ച് മരിച്ചോളും.. ഇപ്പോള്‍ തന്നെ ഇത്തരം ആളുകളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും , സംസ്ഥാനത്ത് നിന്നും കോടിക്കണക്കിന് ഫണ്ട് വാങ്ങി നക്കുന്ന രാഷ്ട്രീയ, ഉദ്ദ്യോഗസ്ഥ ലോബി വിലസുന്നുണ്ട്.. എനി ഇവരെ കൂടി പുറത്ത് ചാടിച്ച് ആ വകയില്‍ ഫണ്ടൊപ്പിച്ച് നക്കുന്നതിനേക്കാള്‍ നല്ലത് .. അവര് അവരെ വഴിക്ക് ജീവിക്കട്ടെ.. അവരെ വിട്ടേക്ക്..

  • @jayakumarl642
    @jayakumarl642 Před 10 měsíci

    അവരുടെ ഭാഷ അറിയാവുന്ന അവർക്കിടയിൽ അപൂർവ്വമായെങ്കിലും വിദ്യഭ്യാസം നേടിയിട്ടുള്ളവരെത്തന്നെ ഉപയോഗിച്ച് അവർക്ക് കാടിനുള്ളിൽത്തന്നെ വിദ്യഭ്യാസം നൽകണം.കാടിനെ സംരക്ഷിക്കാനും കാടറിയുന്ന അവരെപോലെ മറ്റാർക്കുമാകില്ല.അതിനാൽ അവർക്ക് ആധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം കൂടി നൽകി അവരുടെ ആഗ്രഹം പോലുള്ള ജോലിതന്നെ പരമാവധി നൽകാൻ ശ്രദ്ധിക്കണം.എങ്കിലേ അവരെയും സമൂഹത്തിന്റെ പൊതുധാരയിൽ കൊണ്ടുവരാനാകൂ.❤

  • @ajeeshandavan6769
    @ajeeshandavan6769 Před 2 lety

    സുരേഷ് ഏട്ടൻ ഇ വീഡിയോ കണ്ടാലെന്തെകിലും ഒരു സഹായം ഉണ്ടാവും

  • @nasheedaaflal5794
    @nasheedaaflal5794 Před 2 lety +6

    നല്ല അവതരണം 👍👍

  • @mohammedshafeek8766
    @mohammedshafeek8766 Před 2 lety +1

    അവരുടെ ലോകം കാടാണ് അവരെ ശല്യപെടുത്തണ്ട .... ആ നിഷ്കളങ്കമായ ലോകത് അവരെങ്കിലും സുഖമായി ജീവിക്കട്ടെ

  • @ntn9380
    @ntn9380 Před 2 lety +3

    കാടിൻ്റെ സമാധാനവും ശാന്തതയും നെഞ്ചിലേറ്റിയ അവർക്ക് എന്ത് വിധ്യ അഭ്യാസം നാടിൻ്റെ മാലിന്യത്തിൽ ലേക് അവരെ വലിച്ചിദേണ്ട്

  • @shashasha2746
    @shashasha2746 Před 2 lety +1

    അവർ ദൈവത്തിന്റെ മക്കളാണ് അവർക്ക് അവിടെ സമാധാനമുണ്ട് അവർക്ക് വലിയ പരാതിയുമില്ല.. അവരെ നാട്ടിൽ ഇറക്കി നശിപ്പിക്കരുത് 🙏🙏

  • @art0logist848
    @art0logist848 Před 2 lety +4

    അവര് കാട് കയറട്ടെ...നാളെ...മനുഷ്യൻ കാടു വെട്ടി...നഗരങ്ങൾ....ഉണ്ടാക്കുമ്പോൾ അരേലുമൊക്കെ വേണ്ടേ....കാട് നോക്കാൻ....

  • @Sameer--kad
    @Sameer--kad Před 2 lety

    ഇവരുടെ ജീവിതം ശരിക്കും പൊളിയാണ് നമ്മളൊക്കെ ഫോണിന്റെ അടിമകളാണ് ഇപ്പോൾ ഫാസ്റ്റ് ഫുഡും അസുഖങ്ങളും മാത്രമാണ് കൂടുതൽ പേർക്കും അവർ കാട്ടിൽ സന്തോഷമായി ജീവിക്കട്ടെ അവർക്ക് നമ്മളെ പോലെ ടെൻഷൻ ഒന്നും ഉണ്ടാവില്ലല്ലോ

  • @ndhsi5986
    @ndhsi5986 Před 2 lety +7

    Good content and presentation 💯

  • @lachimolalabts5414
    @lachimolalabts5414 Před 2 lety +5

    ആദിവാസികൾക്കുള്ള ജോലി സംവരണം വെറും രണ്ട് ശതമാനം, ഈഴവരുടെ ജോലി സംവരണം 14 ശതമാനം, മുസ്ലിങ്ങളുടെ ജോലി സംവരണം 12 ശതമാനം . എന്തൊരു (അ) നീതി.

    • @jackjhons8686
      @jackjhons8686 Před 2 lety +1

      അഥവാസികൾ ജനസംഖ്യ ശതമാനം ഏകദേശം -1.45%
      ഈഴവ ജനസംഖ്യ ശതമാനം ഏകദേശം - 25%
      മുസ്ലിം ജനസംഖ്യ ശതമാനം ഏകദേശം - 26%

  • @jafarmk171
    @jafarmk171 Před 2 lety +12

    നല്ല വിദ്യാഭ്യാസം നേടി സാമ്പത്തിക ഭദ്രദ കൈവരിച്ചു സന്തോഷകരമായ ജീവിതം ഉണ്ടാക്കി കൊടുക്കലല്ലേ ലക്ഷ്യം...
    അതിപ്പോ all ready സന്തോഷകരമായ ജീവിതം അവർ അനുഭവിക്കുന്നുണ്ടല്ലോ.

  • @cpakbar8755
    @cpakbar8755 Před 2 lety +4

    ഒട്ടകം ഗോപാലന് ഇങ്ങനെ ഒരു സ്ഥലം ഉള്ളത് ആരുയില്ലേ 🤔

  • @Canter987
    @Canter987 Před 2 lety +6

    കാട്ടിലെ king 💪💪💪💪

  • @vineethkk8980
    @vineethkk8980 Před 2 lety +2

    നമ്മൾ അവിടെ പോയി അവരെ ഗുരുക്കൻമാർ ആക്കണം....
    പല കാര്യങ്ങളിലും...

  • @mustafamuthu9334
    @mustafamuthu9334 Před 2 lety +5

    വന്ന്യമൃഗശല്ല്യം ഉള്ള സ്ഥലം ആയതിനാൽ ഫില്ലറുകളിൽ തീർത്ത നല്ല വീടുകളും സ്കൂൾ എന്നിവ അവർക്ക് ആവിശ്യം ആണ് അങ്ങിനെ അവരെയും ഈ ലോകം എന്തെന്നുമനസ്സിലാക്കാൻ നല്ല ജോലികൾ കൊടുത്തും അതിന് സർക്കാരുകൾ തയ്യാറാവണം അവരും നമ്മുടെ ഓരോരുത്തരുടെയും സഹോദരസ്വത്താണ്... 😌😌

  • @lamavines5902
    @lamavines5902 Před 2 lety +2

    ഇവരെ പഠിപ്പിക്കുന്നതിന്റെ കൂടെ നല്ല സിനിമ കൂടെ കാണിക്കണം. പുറത്ത് അവർ കാണാതെ എല്ലാം അവര്ക് അതിലൂടെ കാണാൻ സാധിക്കണം... ലോകം കാണാനുള്ള ആഗ്രഹം ഉണ്ടാക്കണം

  • @unnikrishnannilambur1980

    ചോലനായ്ക്കരേ കുറിച്ച് അവരുടെ ജീവിതരീതി, നിലനിൽപ് ആവാസ വ്യവസ്ഥ എന്നിവയെ പറ്റിയുള്ള അറിവ് പറഞ്ഞു തരാൻ കേരളഫസീലയെ പോലെ മറ്റൊരാൾക്കും കഴിയില്ല എന്നത് സത്യമാണ് , 15 വർഷത്തിനുമുകളിലായി ഈ മേഘലയിൽ അവർ സേവനം നടത്തുന്നത്,

  • @beamingisrael5509
    @beamingisrael5509 Před 2 lety +10

    GREAT STORY 👍 CONGRATULATIONS TO YOU MEDIA ONE.

  • @zubiksd
    @zubiksd Před 2 lety

    അവർക്ക് മുന്നിൽ സ്നേഹം മാത്രം...ഇവടെ മുഖം നോക്കി ചിരിച്‌ ചാൻസ് കിട്ടിയാൽ വെട്ടികൊല്ലും 👍🏻👍🏻

  • @minglemohan5137
    @minglemohan5137 Před 2 lety

    Thank you so much Sofia...you did very well 😊

  • @vishnutl8425
    @vishnutl8425 Před 2 lety +1

    ആരോഗ്യത്തോടെ ഇരിക്കുന്നു അവിടെ ചെന്ന റിപ്പോർട്ടറുടെ തടി അവിടെ ആർക്കും ഇല്ല . സന്തോഷത്തോടെ ഇരിക്കുന്നു . സമാധാനമായി ഉറങ്ങു
    നാട്ടിലെ ചൂട് അവിടെ ഇല്ല. ഇഷ്ടമുള്ള ജോലി ചെയുന്നു ടാർഗറ്റ് ഇല്ല മാനസിക സംഘർഷം ഇല്ല.
    ഡിഗ്രി വരെ പഠിച്ച ആർക്കേകിലും നാളെയെ കുറിച്ച് ഓർക്കാതെ മനസമാധാനത്തോടെ ഇരിക്കാൻ പറ്റോ...

  • @vaisakh4794
    @vaisakh4794 Před 2 lety +6

    കാട്ടിലെ നിയമമാണ് സത്യം....🥰

    • @dodge9600
      @dodge9600 Před 2 lety

      കാട്ടിലെ നിയമങ്ങൾ.
      "You either at the table or on the menu"
      and
      "Survival of the fittest"
      You ok with them. If yes, then what's your current problem with rules of the land.

    • @vaisakh4794
      @vaisakh4794 Před 2 lety

      @@dodge9600 avar vishappu maaran vendi matramay naayadrullu..naatelay pole parasparam konnu konnu nadakkilla

    • @dodge9600
      @dodge9600 Před 2 lety

      @@vaisakh4794 still you could be on somebody's menu and there is nothing one can do about it such that "you either fight or run forever".

    • @vaisakh4794
      @vaisakh4794 Před 2 lety

      @@dodge9600 malayalatel para bro🤣🤣

    • @dodge9600
      @dodge9600 Před 2 lety

      @@vaisakh4794 അഡ്ജസ്റ്റ് ചെയ്ത് മനസ്സിലാക്കിയെടുക്ക് ബ്രോ. Translate ചെയ്യുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തന്നെ മനസിലാക്കുന്നതാണ്.

  • @josephvarghse2349
    @josephvarghse2349 Před 2 lety +5

    അവർ അവിടെ ജീവിക്കട്ടെ 💕👍

    • @moideenkutty9330
      @moideenkutty9330 Před 2 lety

      Muppathu Kollam paschal every pokey sevanam cheyyan kazhimo bakkiulla Kadam kond ennath sathikkathath any t t m vettichira

  • @avani6310
    @avani6310 Před 2 lety +4

    യഥാർത്ഥ മനുഷ്യർ.

  • @jayankarthikeyan8819
    @jayankarthikeyan8819 Před 2 lety +1

    നല്ല റിപ്പോർട്ട്‌... ക്യാമറ വർക്ക്‌ ❤️❤️

  • @reader2787
    @reader2787 Před 2 lety

    കിടിലൻ ശ്രമം. Congratulations media one

  • @vishnuk2299
    @vishnuk2299 Před 2 lety +1

    അടിപൊളി അവതരണം...👌👌👌👌👌

  • @Khafir750
    @Khafir750 Před 2 lety +2

    Aww pwoli 😍 kaadinte makkale ninghal pwolikk 🤩

  • @user-so9wl1xf7b
    @user-so9wl1xf7b Před 2 lety +28

    അവരേലും ഹാപ്പിയായി ജീവിക്കട്ടെ

  • @abdullatmthookiyamoola6850

    വളരെ നന്നായി അവതരിപ്പിച്ചു

  • @mubarak_mkd__6621
    @mubarak_mkd__6621 Před 2 lety +5

    Ivide ulla kuttikale padippikkanda aareggilum happy aayi jeevikkatte🙄
    India വൈവിദ്യങ്കളുടെ ഇന്ത്യ എന്നാ പറയുന്നത് അത് ഇല്ലാതാക്കരുത് 🥺 അവർ അവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ
    ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ ശ്രമിക്കും അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ

  • @sureshthiruvabadi1410
    @sureshthiruvabadi1410 Před 2 lety +2

    ഇത്ര ഭംഗിയുള്ള സ്ഥലത്ത് നിന്ന് ആർക്കും പുറത്തു പോവാൻ ഇഷ്ടം ഉണ്ടാവില്ല. അതുകൊണ്ട് അവരുടെ ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകരെ നിർത്തി അവരുടെ ഇടത്തു തന്നെ അവർക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കാൻ സർക്കാർ അടിയിന്തിരമായി ഇടപെടൽ വേണം

  • @vivekezhimala8827
    @vivekezhimala8827 Před rokem

    Great work media one...hats off you...🎉

  • @thepalebluedot4171
    @thepalebluedot4171 Před rokem

    അവരുടെ ആവാസവ്യവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ സാമ്പത്തികവും ഭക്ഷ്യവസ്തുക്കളും ശേഖരിക്കുന്ന സമാധാനപരമായ അവരുടെ ജീവിതം ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ നിലനിൽക്കൂ.
    അതിനാൽ ഈ ആധുനിക ലോകത്ത് ജീവിക്കാൻ അവരുടെ പുതിയ തലമുറയ്ക്ക് ലോകത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും അറിവും വളരെ പ്രധാനമാണ്...

  • @ashrafulcnvlogs4537
    @ashrafulcnvlogs4537 Před 2 lety +1

    Avar avarude ishttamulla lokath jeevikkatte... ☺🌿

  • @anuammuammu6347
    @anuammuammu6347 Před 2 lety +4

    അവരെ എന്തോ അന്യഗ്രഹ ജീവിയായി കാണുന്ന ഈ സമൂഹത്തിലെ, എല്ലാ൦ അറിയുന്നവരെ ഭയന്ന് പഠിക്കാ൯ പോകുന്നില്ലയെന്ന് തെളിച്ച് പറയൂ..
    അയ്യേ... ആട്ടേനേ൦ പുഴുനേ൦ തിന്നുന്ന കാട്ടുവാസി, രൂപത്തെ അപമാനിക്കൽ, എന്തിന് ഒരേ ക്ലാസിൽ ഒരു സീറ്റിൽ കൂടെയിരുത്താ൯ പോലു൦ അറപ്പ് കാണിക്കുന്ന പുറ൦ ലോകത്തെ പകുതിയിലേറെ കുട്ടികൾ... ഇതൊക്കെ തന്നെ കാരണങ്ങൾ

  • @habeeburahman9715
    @habeeburahman9715 Před 2 lety

    Vinod ….what an inspiring life you have gone through …..tough times never last ,but tough people do !

  • @sharaffunoon656
    @sharaffunoon656 Před 2 lety

    സമാദാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ നിങ്ങൾ സ്വർഗത്തിലാണ് ജീവിക്കുന്നത്. അവർ ജീവിക്കട്ടെ സന്തോഷത്തോടെ

  • @ramesht452
    @ramesht452 Před 2 lety +1

    ഇതാണ്.ശെരിക്കും. മാധ്യമ ധർമം