PU Thomas Navajeevan - നവജീവിതം സാക്ഷ്യജീവിതം...

Sdílet
Vložit
  • čas přidán 16. 10. 2018
  • Message from PU Thomas Navajeevan
    Produced By Br. Thomas Kurian/Bethlehem TV
    Editing/Graphics & VFX - Sebin Thekkathu
    Visit More Videos www.bethlehemtv.org
    Subscribe Our CZcams Channel
    / bethlehemtvi. .

Komentáře • 114

  • @beeteestone7191
    @beeteestone7191 Před 5 lety +13

    സഹോദരനെ അഭിനന്ദിക്കാൻ പോലും ഞങ്ങൾ യോഗ്യരല്ല എന്ന് ഇപ്പോൾ തോന്നുന്നു... നിങ്ങൾ ആണ് സുവിശേഷം... ജീവിക്കുന്ന സുവിശേഷം... ദൈവം അനുഗ്രഹിക്കട്ടെ.....

    • @mercynoble5669
      @mercynoble5669 Před 3 lety

      തോമസ്ചേട്ടാ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹🙏🙏

  • @SB-mp5jb
    @SB-mp5jb Před 3 lety +5

    താങ്ക്സ് തോമസ്ചേട്ടാ, അങ്ങയുടെ കയ്യിൽ നിന്നും ഭ ക്ഷണം കഴിക്കാൻ കിട്ടിയ അവസരത്തെ ഓർത്ത് അങ്ങയോടും ദൈവത്തോടും നന്ദി പറയുന്നു... അങ്ങ് ദൈവത്തിന്റ പ്രതികമാണ്......🙏🙏🙏🙏

  • @mjmathew4990
    @mjmathew4990 Před 3 lety +7

    തോമസ് ചേട്ടാ സ്വർഗ്ഗിയ ജീവിത നിങ്ങൾക്കാണ്. ആ കാൽപ്പാദത്തിൽ ചുംബിക്കുന്നു.

  • @mollythomas5689
    @mollythomas5689 Před 5 lety +20

    You are the true Christian. God chosen one. May God Almighty give you good health and spirit to continue your noble work. Prayers🙏🏼

  • @shibyjohn3305
    @shibyjohn3305 Před 3 lety +4

    ഒരുപാട് ദൈവാനുഭവങ്ങൾ നൽകുന്ന ജീവിതം

  • @santhoshoommen1735
    @santhoshoommen1735 Před 4 lety +4

    സ്തോത്രം കർത്താവെ... തോമസ് ചേട്ടനെ അനുഗ്രക്കണമേ....

  • @thresyageorge4111
    @thresyageorge4111 Před 3 lety +2

    ഹല്ലേലുയ ഈശോയെ.... അനുഗ്രഹിക്കണമേ ... ഗോഡ് ബ്ലെസ് യു.... താങ്ക്യു ജിസസ്

  • @leelamanikunjeleelamanikun1047

    Good message thanks thanks brother,o, mygod thanks thanks thanks

  • @SrJolly-dn9ky
    @SrJolly-dn9ky Před 3 lety +3

    What a great life! No words to describe. God is great, God is love, may your name be glorified through his humble service.

  • @dalysebastiansebastian1409

    Chetta, you are the living saint chosen by God. Poverty, your humbleness before God, continuous prayers, your hard work made you a living saint. May God bless you abundantly . May God strengthen you more and more and gives you long life

  • @minimary3314
    @minimary3314 Před 5 lety +6

    ethrayum nalla manushyarum ee kapada lokathundallo..... hats off you..... daivam samrudhamayi anugrahikkatte.....

  • @bencybinu5587
    @bencybinu5587 Před 5 lety +5

    Daivam achachane eniyum anugrahikkatte. Daivam velakkaye upayogikkatte.amen

  • @lissythomas8419
    @lissythomas8419 Před 3 lety +2

    What a wonderful lovely loving father he is.love you achaya

  • @aniessebastian3974
    @aniessebastian3974 Před 3 lety +2

    What an amazing soul....!!!!!
    God bless you and give you the strength and health to continue such great work...
    If every body had your mentality there would have been no poverty and poor around us.!!!
    We now to you!!!!!🙏🙏🙏

  • @gracefully9699
    @gracefully9699 Před 5 lety +3

    U r really a saint and a weapon in the hands of Jesus...May God bless you abundantly

  • @achusam2932
    @achusam2932 Před 3 lety +2

    Nalla samaryakaran...Daivam thalamura thalamura ayi annugrahikkettu....🙏

  • @jesuspaul3984
    @jesuspaul3984 Před 3 lety +1

    ചേട്ടനെ പോലെ ഒരാളെയെങ്കിലും എനിക്കും എന്റെ കുടുംബത്തിനും, ബന്തുകൾക്കും, കൂട്ടുകാർക്കും ദൈവത്തിന്റെ, ഈശോയുടെ നാമത്തിൽ സഹായിക്കാൻ ഞനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ, ദൈവം ചേട്ടനെയും കുടുംബത്തെയും ധാരാളം അനുഗ്രഹിക്കട്ടെ,
    നന്മ നിറഞ്ഞ മറിയമേ സ്വസ്തി 🙏

  • @shineysunil537
    @shineysunil537 Před 3 lety +2

    Achaya good GOD IS LOVE

  • @susanjames3906
    @susanjames3906 Před 3 lety +2

    Thomas chettan you are gifted with talent of helping others. God bless you thomas chetta

  • @reenupaul1061
    @reenupaul1061 Před 5 lety +6

    Don't have words to measure this beautiful soul and I am so blessed to view this video.

  • @annakuttymathew1240
    @annakuttymathew1240 Před 5 lety +9

    ഗോഡ് ബ്ലെസ് തോമസ് ചേട്ടാ...ഗോഡ് ബ്ലെസ് ബ്ലെസ് ..ആമേൻ

  • @simonkalloor3872
    @simonkalloor3872 Před 3 lety +2

    Great life, May God bless you again nd again.we too will pray ..

  • @minimary3314
    @minimary3314 Před 5 lety +6

    I love you thomasacha......

  • @abrahamkanichar1140
    @abrahamkanichar1140 Před 3 lety +1

    No words to describe. God bless you and your family and all the sons of God in your Navajeevan Trust.

  • @kunjumolmathew7443
    @kunjumolmathew7443 Před 5 lety +5

    u r great Thomaschetta May God bless u

  • @merlyndamianose5795
    @merlyndamianose5795 Před 5 lety +5

    God gives strength of mind to those who are poor in spirit and depend completely on God.

  • @bijupeter6332
    @bijupeter6332 Před 5 lety +4

    I don't have words but tears...

  • @sheebamail2569
    @sheebamail2569 Před 3 lety +1

    ആമീൻ ഈശോ അമ്മ മാതാവ് അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രത്യേകം നന്ദി പറയുന്നു

  • @malayalee4227
    @malayalee4227 Před 3 lety +5

    തോമസു ചേട്ടനാണ് യഥാർത്ഥ ക്രിസ്ത്യാനി. സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടെ മാത്രമാണ്.

  • @jameskj5835
    @jameskj5835 Před 5 lety +6

    God bless you

  • @shinyjohn3464
    @shinyjohn3464 Před 5 lety +5

    God bless you Tomas chetta

  • @bijujackson2898
    @bijujackson2898 Před 5 lety +5

    God bless you .you are great

  • @inshabiju4552
    @inshabiju4552 Před 3 lety +2

    Praise the Lord, God bless you & your family.

  • @jinsjose6306
    @jinsjose6306 Před 4 lety +3

    Praise the lord, Almighty God bless your family

  • @joyalxavier.r5779
    @joyalxavier.r5779 Před 4 lety +2

    Nalla Samarayan.God bless you Achaya.

  • @antojoseph4082
    @antojoseph4082 Před 3 lety +3

    God with U .God Bless U Thomas ചേട്ടൻ

  • @stellasajan4201
    @stellasajan4201 Před 5 lety +5

    Thank you Jesus.

  • @babygeorge1928
    @babygeorge1928 Před 5 lety +5

    Yeshuve nadnni Thomas chettaniloode njangalku oru madrekayavatte

  • @samuelthomas4265
    @samuelthomas4265 Před 5 lety +8

    You are a great man. God bless you

  • @jinugeorge174
    @jinugeorge174 Před 3 lety +3

    Living Saint 💕

  • @smitha822
    @smitha822 Před 4 lety +2

    God bless u Thomas chetta👏🏻👏🏻

  • @nammalkottayamkar8151
    @nammalkottayamkar8151 Před 4 lety +2

    തോമസ്സ് ചേട്ടാ, നന്ദി, അഭിനന്ദനങ്ങൾ

  • @honeyvinod2597
    @honeyvinod2597 Před 5 lety +4

    Great life in Jesus

  • @bijijoseph2252
    @bijijoseph2252 Před 3 lety +2

    May the Lord Bless you more & more...

  • @sheenajoseuddz6479
    @sheenajoseuddz6479 Před 5 lety +5

    god bless you

  • @devasiak.s3898
    @devasiak.s3898 Před 5 lety +4

    You are great gof bless you

  • @keerthanakochuvilayil8986

    No words, holly man

  • @pappachantv9922
    @pappachantv9922 Před 3 lety +1

    God bless Thomas chetta

  • @miyamidhun8175
    @miyamidhun8175 Před 5 lety +5

    jeevikunaa vishudhann....

  • @rekhajojithomas829
    @rekhajojithomas829 Před 5 lety +4

    God will bless you always chetta

  • @sujo4p
    @sujo4p Před 5 lety +5

    No words! Action speaks louder than words.

  • @rajuthomas1059
    @rajuthomas1059 Před 3 lety

    Here is a true Christian, salute him

  • @egabraham3948
    @egabraham3948 Před 3 lety

    Thomas chetta god bless you

  • @prasadtc6454
    @prasadtc6454 Před 4 lety +2

    God bless you.....🙏🙏🙏

  • @bijijoseph2252
    @bijijoseph2252 Před 3 lety +2

    Praise The Lord

  • @reemajoseph7168
    @reemajoseph7168 Před 3 lety +1

    God bless you 🙏

  • @sincyxavior4036
    @sincyxavior4036 Před 4 lety +1

    God bless you chettan. True inspiration

  • @jesusnazarath8925
    @jesusnazarath8925 Před 3 lety +1

    Very Good Message

  • @jitharenjith5225
    @jitharenjith5225 Před 3 lety

    കർത്താവിൻ്റെ മകൻ തന്നെ ധന്യമായ ജീവിതം ദൈവത്തിനും മനുഷ്യർക്കും പ്രയോജനമുള്ള ജി വിതം

  • @cyriljohns
    @cyriljohns Před 4 lety +1

    Thank you for sharing this

  • @jessychacko2071
    @jessychacko2071 Před 5 lety +8

    Karayippichallo achaya ,God bless you achaya

  • @augustined3303
    @augustined3303 Před 3 lety +1

    Brother daivam anugrahikum

  • @rachelvarughese6057
    @rachelvarughese6057 Před 3 lety

    Ente Isoje ! Thomaschettane anugrachiklane.🙏🙏

  • @raphasfarmhouseperinthalma5900

    Great

    • @jancyjoseph4143
      @jancyjoseph4143 Před 5 lety

      തോമസ്‌ ചേട്ടാ കോട്ടയം മെഡിക്കൽ കോളേജ് ഡയാലിസിസ് ഡിപ്പാർട്ടമെന്റ് ഒന്ന് പോകണേ. ഒത്തിരി വേദനിക്കുന്ന മക്കൾ ഉണ്ട്.. ഭക്ഷണത്തെ ക്കാൾ മനസ്സിൽ sankadam ഉള്ളവർ ഉണ്ട് തീരെ പാവപെട്ടവർ ആ ണ് അവിടെ വരുന്നത് എന്നാൽ ...

    • @thankachanpv5929
      @thankachanpv5929 Před 3 lety

      ആമേൻ ദൈവം ആയുസ്യയൂ ആരോഗ്യം വം നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @ranikatta4107
    @ranikatta4107 Před 2 lety

    Prayers.

  • @jishabiju7206
    @jishabiju7206 Před 3 lety

    Living saint🙏

  • @shymonpa9125
    @shymonpa9125 Před 4 lety +2

    ആമ്മേൻ

  • @jossyroma2759
    @jossyroma2759 Před 5 lety +6

    God bless you Sir🙏

  • @jaisondevassy4011
    @jaisondevassy4011 Před 5 lety +6

    ദൈവം അനുഗ്രഹിക്കട്ടെ..

  • @justinjusteenianlazar8280

    Amen

  • @manjumoljoseph9275
    @manjumoljoseph9275 Před 3 lety

    Anugrehiykkappetta Jenmam .. ❤️

  • @shajijacob3710
    @shajijacob3710 Před měsícem

    🙏🙏🙏🙏

  • @selvarajy2419
    @selvarajy2419 Před 3 lety

    God..bless..you

  • @joshyphilip3786
    @joshyphilip3786 Před 5 lety +2

    GOD BLESS YOU &FAMILY THOMAS CHAYTTA.N N AY AREUMALLO? JOSHYCHAN EDATHUA (VEGALAGAN; 1/2KU THZHAY THALARNNAYAL )AYNTAY VETTEL THOMASCHAYTTAN VANETTUNDU.EPOL ORKUNUDO? ALLAKIL VERY REV. FROM.ANTONY PORUKARA; VECAR ,KUMARAKAM)EPOL ORKUNUDO? ......GOD BLESS YOU &FAMILY. ..E PAVAM VEGALAGANTAY VEDAM ORU 1000000KODEY SPECIAL PRAYERS OPPAM ORU 1500KODEY UMMA KUDE VERODAM ONNUM ELLALLO?. .....

  • @bincyjoseph8886
    @bincyjoseph8886 Před 3 lety

    Praise the Lord

  • @jithingeorge5100
    @jithingeorge5100 Před 5 lety +4

    eeeeashooooyeeee

  • @priyalucy5845
    @priyalucy5845 Před 3 lety +1

    അവിടേക്കു വരാൻ ഉള്ള വഴി ഒന്ന് പറഞ്ഞു തരുമോ? അവിടെ വരാനും എല്ലാവരെയും ഒന്ന് കാണാനും ആഗ്രഹം ഉണ്ട്

  • @anishmathew8658
    @anishmathew8658 Před 4 lety +1

    This is the true Gospel, Beloved do not believe another Gospels. JESUS said only this Gospel.

  • @navyakrishnan734
    @navyakrishnan734 Před 3 lety +2

    God bless you 🙏🙏🙏🙏

  • @pradeepswapna6836
    @pradeepswapna6836 Před 3 lety +4

    ദൈവമേ ഇതിനും ഡിസ്‌ലൈക്ക് . മട്ടൻ ബിരിയാണി ആയിരിക്കും ഡെയിലി ഇവർ കൊടുക്കുന്നെ.ഇതെല്ലാതെ പിന്നെ എന്താ പറയേണ്ടത്

  • @navyakrishnan734
    @navyakrishnan734 Před 3 lety +1

    🙏🙏🙏🙏🙏

  • @thresiammajohn4241
    @thresiammajohn4241 Před 3 lety

    🔥🔥🔥🙏

  • @mathewkcthottumkal4419

    തോമസ് സർ ഈസ് true christen

  • @JosCherian
    @JosCherian Před 2 lety

    Now there are 53 thumbs downs to this video. I'm shocked 😯!

  • @elasavipin444
    @elasavipin444 Před 4 lety +1

    I am all so facing same problem

  • @malayalee4227
    @malayalee4227 Před 3 lety +3

    . എന്റെ അഭിപ്രായത്തിൽ അരമനകളിൽ വാണരുളുന്ന മെത്രാന്മാരെയും , കാതോലിക്കയെയും അല്ല , തോമസ് ചേട്ടനെപ്പോലുള്ള ക്രിസ്തു ഭക്തനെയാണ് നമ്മുടെ mediater ആയി നാം പ്രയോജനപ്പെടുത്തേണ്ടത്. Bible-ലെ വചനങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്നത് തോമസു ചേട്ടനാണ്.. അതുകൊണ്ട് എഴുതി എന്നു മാത്രം.

  • @priyalucy5845
    @priyalucy5845 Před 3 lety +1

    കോട്ടയം vannu എവിടെക്കാ വരേണ്ടത്? ഒന്ന് പറഞ്ഞു തരാമോ?

  • @jyothijyothimon4046
    @jyothijyothimon4046 Před 3 lety

    Anugrahikandath nigall thanneyanu thomasuchetta nigall thanneyanu deivam

  • @rosammata2612
    @rosammata2612 Před 3 lety +3

    Chettanu ഭാര്യയും കുഞ്ഞുങ്ങളും ഇല്ലേ?

    • @pradeepswapna6836
      @pradeepswapna6836 Před 3 lety +1

      ഉണ്ടു. ഒരു മോൻ മെന്റലി പ്രോബ്ലം ഉള്ള കുട്ടി ആയിരിന്നു. ആരെങ്കിലും വീട്ടിൽ ഗസ്റ്റ് വന്നാൽ ആ കുഞ്ഞു മുൻപിൽ ഉണ്ടാവും.

    • @stellasajan4539
      @stellasajan4539 Před 3 lety +1

      കോട്ടയം,,,,,,,കുടമാളൂർ,,,,,പനമ്പാലം,,കോലേട്ടമ്പലം,,നവജീവൻ,വരുക,കാണുക,അനുഗ്രഹം,,പ്രാപിക്കു, സമാധാനം അനുഭവിക്കൂ

    • @treesasebastian4322
      @treesasebastian4322 Před 3 lety

      ദൈവമേ നീ തന്നെയാണല്ലോ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും പ്രവർത്തിക്കുന്നതും എന്നു ഞാൻ അറിയുന്നു. കർത്താവേ നിന്റെ ഈ സഹോദരനെ ലോകത്തിനു മുൻപിൽ വെളിപ്പെടുത്തുന്നതിനെ ഓർത്ത് നന്ദി പറയുന്നു.

  • @libinkz5729
    @libinkz5729 Před 3 lety

    Fh

  • @mariamshah794
    @mariamshah794 Před 5 lety +4

    God bless you

  • @johnsantony4697
    @johnsantony4697 Před 5 lety +6

    Thank You Jesus .

  • @jessygeorge7566
    @jessygeorge7566 Před 5 lety +4

    God bless you

  • @remyamathew6390
    @remyamathew6390 Před 4 lety +1

    God bless you

  • @nibinraju2660
    @nibinraju2660 Před 5 lety +6

    God bless you

  • @kunjammaalex8959
    @kunjammaalex8959 Před 3 lety

    God bless you