#FLOWERSTV

Sdílet
Vložit
  • čas přidán 27. 06. 2022
  • how to see flowers tv channel free
    how to see malayam flowers tv channel in mobile
    how to see malayam tv channel in mobile
    how to see paid channel in mobile
    എല്ലാവർക്കും ഫ്ലവേഴ്സ് ടിവി ചാനൽ കാണാൻ പറ്റുന്നതാണ്
    Flowers TV is a Indian Malayalam language general entertainment pay television channel owned by Insight Media City. The channel was launched on 12 April 2015.
    #flowers
    #flowerschannel
    #dth
    #ajeeshdth
    #malayalam
  • Věda a technologie

Komentáře • 23

  • @SiniFrancis-lk6ou
    @SiniFrancis-lk6ou Před 2 dny

    Cpmedy,ulsavattil,pagadukkuvan,endduchayanam

  • @royprasad9030
    @royprasad9030 Před rokem

    Flowers TV malayalam play store flowers Tv open chayyan kaziunnilla-
    Send feedback ennanu kanikkunnthu

  • @royprasad9030
    @royprasad9030 Před rokem

    Flowers chanal play store ril ninnu download cheythu chanal open chayyan kaziunnilla

  • @DeepeshKumarV-ih2nu
    @DeepeshKumarV-ih2nu Před rokem +1

    Chetta ethu Android tv yil kittumo

  • @ramachandranmk8333
    @ramachandranmk8333 Před 7 měsíci

    Flowers channel kittunnilla

  • @rajeshthevancheeri7364

    👍👍👍

  • @kl01malagagaming64
    @kl01malagagaming64 Před 2 lety

    Poli chetta

  • @sasikeyceesasi5501
    @sasikeyceesasi5501 Před 2 lety

    Very good

  • @vijinvijin1563
    @vijinvijin1563 Před 2 lety

    അടിപൊളി

  • @shafeektvr6947
    @shafeektvr6947 Před 2 lety

    👍👍👍👍👌

  • @yaallah329
    @yaallah329 Před rokem

    Pudiya serial(seethappenn) ee appil illallo

  • @remesanpilla8599
    @remesanpilla8599 Před 2 lety

    മൊബൈയിൽ നിന്നും സ്മാർട്ട് TV യിലേക്ക് ഏങ്ങനെ കാണാനാകും. ഇതിന് പ്രത്യേകം നെറ്റ് ചാർജ്ജ് ചെയ്യണോ. ഒരു മാസം മൊബൈയിനിന്നും TV കാണാൻ എന്താണ് ചെയ്യെണ്ടതു് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před 2 lety

      നമുക്ക് നോർമൽ സ്മാർട്ട് ടിവിയിൽ കാണുവാൻ വേണ്ടി പല മാർഗങ്ങളുണ്ട് ഒന്ന് നമുക്ക് നല്ല ഫോൺ ആണെങ്കിൽ സ്ക്രീൻ ഷെയറിങ് എന്ന ഓപ്ഷൻ ഉപയോഗിച്ച് സ്ക്രീനിലെ പരിപാടികൾ ടിവിയിലേക്ക് കാണാം മറ്റൊന്ന് നെറ്റ് ഉപയോഗിച്ച് ഡയറക്ട് നമ്മുടെ മൊബൈലിൽ കാണുന്ന എല്ലാ പരിപാടികളും കാണാൻ പറ്റുന്നതാണ് അതിനു നമുക്ക് ഹോട്ട്സ്പോട്ട് ഓൺ ചെയ്താൽ മതി അതിനുശേഷം ഇന്റർനെറ്റ് കണക്ഷൻ നമുക്ക് ടി വി യിൽ നിന്നും കണക്ട് ചെയ്യാൻ പറ്റുന്നതാണ് നിങ്ങൾ നോർമൽ മൊബൈൽ റീചാർജ് ചെയ്യുന്നതോടൊപ്പം തന്നെ നിങ്ങൾ ഒരു 121 രൂപയോ അങ്ങനെ എന്തെങ്കിലും ഒരു എക്സ്ട്രാ പാക്കേജ് എന്നുവച്ചാൽ മാസത്തേക്ക് പന്ത്രണ്ടോ പതിമൂന്നോ പതിനാലോ ജീവി എക്സ്ട്രാ നിങ്ങൾ എടുക്കുകയാണെങ്കിൽ നിങ്ങളുടെ മൊബൈലിലെ ഒരു ദിവസത്തെ 2 ജിബി നെറ്റ് കഴിഞ്ഞാലും നമ്മൾ എക്സ്ട്രാ പാക്കേജ് വാങ്ങിയതിന് അടിസ്ഥാനത്തിൽ നമുക്ക് കൂടുതൽ ജിബി ലഭിക്കുകയും തടസ്സമില്ലാത്ത ഇന്റർനെറ്റ് ലൂടെ വീഡിയോ കാണുവാൻ സാധിക്കുകയും ചെയ്യുന്നതാണ്

  • @manuqatar5568
    @manuqatar5568 Před 2 lety

    ഇത് തരെക്കെട്ടില്ല very good 👍

  • @ManuManu-lm8pz
    @ManuManu-lm8pz Před 2 lety

    അറബിക് ചന്നൽ ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത്

    • @AjeeshKFREEDISHDTHTECH
      @AjeeshKFREEDISHDTHTECH  Před 2 lety

      Arabic tv en line ഇത് വളരെ നല്ല ഒരു ആപ്പ് ആണ് നിങ്ങൾക്ക് ഇത് ഉപയോഗിച്ച് അറബിക് ചാനലുകൾ കാണാൻ പറ്റുന്നതാണ് സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്