നായികയാകാനെത്തിയപ്പോൾ നടി വരദയെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടതെന്തിന്..? | Flowers Orukodi |Ep# 483

Sdílet
Vložit
  • čas přidán 27. 04. 2023
  • #Varada #FlowersOrukodi #SreekandanNair
    ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
    VENUE: TRIVANDRUM, NISHAGANDHI AUDITORIUM
    DATE: APRIL 29 & 30
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow.com/events/db-n...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Zábava

Komentáře • 226

  • @user-ml6wn3lf4x
    @user-ml6wn3lf4x Před rokem +55

    35:00 ningal theryana partithanonnokkyeyy😌🚶🏻‍♀️

  • @divinity7851
    @divinity7851 Před rokem +48

    Smart ആയി സംസാരിച്ചാൽ ജാഡ... മലയാളിക്ക് മാറ്റം ഇനിയും വരാനുണ്ട് 🙆‍♀️🙆‍♀️🙆‍♀️

  • @molioiioi
    @molioiioi Před rokem +36

    ഒരു കോടി എന്ന പരിവാടി യൂട്യൂബർക്കും നടീ നടന്മാർക്കും ഉള്ള പരിപാടി ആണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @jumailahsaleem9403
      @jumailahsaleem9403 Před rokem

      Nope. They include every kind of people in their show. I’m sure you clearly haven’t watched all of their episodes.

  • @sajik8351
    @sajik8351 Před rokem +27

    വരദായും ജീഷിനെ യും ആണ് ഇഷ്ടംഈ വരദായെ 🚶‍♀️

  • @sunderaswaranak5474
    @sunderaswaranak5474 Před rokem +14

    Amla nice serial ur very beautiful that serial

  • @besy6803
    @besy6803 Před rokem +36

    I liked her pranayam serial.sreenish and varadha was super

  • @sajina.k4590
    @sajina.k4590 Před rokem +9

    Varadha... Super

  • @nandu781
    @nandu781 Před rokem +1

    Nice👍

  • @seenaraj1139
    @seenaraj1139 Před rokem +5

    പുതിയ സമയക്രമം മാറ്റി പഴയ സമയം തന്നെ ആക്കാൻ പറ്റുമോ

  • @Angelroshan_Vazhayil
    @Angelroshan_Vazhayil Před rokem +102

    എന്തായാലും ഭർത്താവിന്റെ മേൽ ചെളി വാരി എറിയാതെ നല്ല രീതിയിൽ participate ചെയ്തു 💞👍🏻ഇങ്ങനെ ആവണം 😊

    • @diyasmirror
      @diyasmirror Před rokem

      Ys🥰

    • @niya143
      @niya143 Před rokem +6

      ആദ്യം വേറെ കെട്ടിയിട്ടുണ്ട് എന്റെ ബന്ധു ആയിരുന്നു...

    • @geethugovind8997
      @geethugovind8997 Před rokem +1

      Varada Ano Jishin Ano

    • @itn0687
      @itn0687 Před rokem +1

      ​@@niya143 Nalla bandhu😂😂

    • @niya143
      @niya143 Před rokem +5

      @@itn0687 ഇവൾ അല്ല.. ഇവളുടെ ആദ്യത്തെ ഭർത്താവ് ആണെന്റെ ബന്ധു....

  • @poonnusoffical7049
    @poonnusoffical7049 Před rokem +20

    Rimi tomy e kondu va sir e parupadiyil

  • @Annuuuuu1
    @Annuuuuu1 Před rokem +65

    ജാട സാധനം.. നേരിട്ട് കണ്ടിട്ടുണ്ട് ഒടുക്കത്തെ ജാട

    • @ithalsworld975
      @ithalsworld975 Před rokem +1

      മറ്റ് ഇന്റർവ്യൂ ൽ മനസ്സിൽ ആകും

    • @nidhinads6728
      @nidhinads6728 Před rokem +1

      Knmpole alla orl

    • @johnthekkummoottil4858
      @johnthekkummoottil4858 Před rokem

      സ്‌പൂറ്റിലെ ജാഢ

    • @jumailahsaleem9403
      @jumailahsaleem9403 Před rokem

      Pinne iyaale vann kettipidikanaayirno ? Ithrem episode kandit jaada enn parayanam enkil your mind is filthy yukkk!

  • @jayasreejayamohan7314
    @jayasreejayamohan7314 Před 2 měsíci

    Nammude Surya Gsyathriyude oru chaaya...(singer)..😃👌🌹

  • @seenanajeem5370
    @seenanajeem5370 Před rokem +2

    ✋✋✋

  • @Rihanakareem2011
    @Rihanakareem2011 Před rokem +4

    Keerthi suresh cut und😄❤️

  • @mufimufzzcreations6657
    @mufimufzzcreations6657 Před rokem +6

    Varathayod sirn mrg ne patti onnum chodhikkanille.vakki ullavareyokke nirthi porikkumallo.

    • @user-ye1rl3cf3y
      @user-ye1rl3cf3y Před rokem +4

      അത് ആദ്യമേ....പറഞ്ഞ് കാണും,അതിനെ പറ്റി ചോദിക്കരുത് എന്ന്.

  • @rajiaadhi3829
    @rajiaadhi3829 Před rokem +66

    അമല സീരിയലിൽ ഇവരുടെ അഭിനയo നല്ലതായിരുന്നു. ഇപ്പോൾ എനിക്ക് ഇഷ്ടമല്ല. ഭയങ്കര ജാഡ.

    • @gemsree5226
      @gemsree5226 Před rokem +2

      ഒരു ജാടയും തോന്നുന്നില്ലല്ലോ.. ഇതിലും കൂടുതൽ എങ്ങനെ 🙄

    • @ambilyraj9415
      @ambilyraj9415 Před rokem +1

      @@gemsree5226 kumbittu nikkanam😂😂😂.ennaale ishtamavuuu palarkkum.

    • @sree652
      @sree652 Před rokem

      Nthonnedey.. Kulasthree kal erangyo🙄

  • @mmgamingk2240
    @mmgamingk2240 Před rokem +32

    മുളലിൽ മനസ്സിലായി 🤭ബന്ധം ജീഷിൻ

  • @sareenajoseph6455
    @sareenajoseph6455 Před rokem +21

    she is such a sweet heart

  • @nishachacko8811
    @nishachacko8811 Před rokem +1

    Skn 💙💙💙 comedy 😂

  • @okm912
    @okm912 Před rokem +11

    സീരിയലിലും സിനിമയിലും അഭിനയിച്ചു കണ്ടിട്ട് അതിന്റെ പേരിൽ മുൻ ധാരണ വെച്ച് കമന്റിടരുത്

  • @febnapv8018
    @febnapv8018 Před rokem +2

    Kozhikkod allallo tirur

  • @shirinmurshida4032
    @shirinmurshida4032 Před rokem +5

    ✌🏻✌🏻

  • @jannath4896
    @jannath4896 Před rokem +4

    Good lady

  • @jaslijass9707
    @jaslijass9707 Před 10 měsíci +3

    Dr roobin ne kondvaru. Pls

  • @magnesaproduct3100
    @magnesaproduct3100 Před rokem +3

    She looks like a Lakshmi nakshathra

  • @sarammasaramma2126
    @sarammasaramma2126 Před rokem +7

    സൂപ്പർ ❤️❤️❤️👍

  • @alphonsajohn1473
    @alphonsajohn1473 Před rokem +2

    ഹിമാലയത്തിൽ October കഴിഞ്ഞല്ലേ പോയത്

  • @user-lk5nf7ng9f
    @user-lk5nf7ng9f Před rokem

    Send

  • @syamsundar3009
    @syamsundar3009 Před rokem +19

    Nalla actress ayirunu even few movies and many serials her acting was fabulous but eppo vayankara jada
    Jishin eppolum valara simple and humble annu

    • @neerajnambiar6664
      @neerajnambiar6664 Před rokem +3

      Avan real life il oru nalla nadan aanu . Avanu illa vazhi vitta bandham aanu ingane akkiyath.avanu aadya bharayil oru kunjum und . Athine kalanjitaanu ingot vannath

    • @jyothiathiyadath9460
      @jyothiathiyadath9460 Před rokem

      Arumarni guomyoi

    • @itn0687
      @itn0687 Před rokem +4

      ശ്യോ ....ജാട dectector വന്നല്ലോ,,,,അമ്മാവന് നേരിട്ട് പരിചയം ഉണ്ടോ??? .....ഈ അമ്മാവൻറുടെ പ്രശനം ഇതാണ് പെണ്ണുങ്ങളുടെ ജാഡ പെട്ടന്ന് detect ചെയ്യാനുള്ള കഴിവുണ്ട് .....കുറച്ച പൊട്ടത്തരം cuteness ഒക്കെയാണ് അമ്മാവന് ഇഷ്ടം

    • @anagha1236
      @anagha1236 Před rokem

      ​@@neerajnambiar6664Nalla kandu pidutham annallo..

    • @remyas9468
      @remyas9468 Před rokem

      @@neerajnambiar6664 chakki kk otha chankaran aanu.. Jishin was varada' 2nd husband.

  • @vijayalekshmy5834
    @vijayalekshmy5834 Před rokem +7

    After plus two she married one Muslim boy and was settled in banglore

  • @Hishamhaider
    @Hishamhaider Před rokem +5

    Enthina ellavarum jada jada ennu parayunnathu. Enthu jadayaanu ee kutty kattunnathu. Chodikkunnathinu marupadiyalle parayunnulluu. Aalukal onnu smart aayal athu jadayaayi mudra kuthum

  • @Sherinajesh7559
    @Sherinajesh7559 Před rokem +3

    Jishan evide

  • @fathimaabdulla8258
    @fathimaabdulla8258 Před rokem +4

    ആദ്യം പറഞ്ഞത്Eഎന്നാണ് അത് തെറ്റാണ് അത് Dആക്കിയക്നിങ്ങൾആണ്

  • @ummercheruvady1329
    @ummercheruvady1329 Před rokem +4

    Tirur malapuram Jillayil ആണ്

    • @geniusmasterbrain4216
      @geniusmasterbrain4216 Před 3 měsíci

      തൃശൂർ ജില്ലയിൽ ഒരു തിരുർ ഉണ്ട്.. അറിയില്ലെങ്കിൽ ചോദിച്ച് മനസ്സിലാക്കുക

  • @kuttialthani4804
    @kuttialthani4804 Před rokem

    Aduppukooduthal

  • @teresa29810
    @teresa29810 Před 5 měsíci

    Ithoru cheriya actress alle. Njan oru filmilum kandittilla. Amala enna oru serialil once in a while. I was not watching regularly. But speaks as if a very busy actress. It is ok. Orotutharum oro tharathilalle.

  • @aiswaryasaran820
    @aiswaryasaran820 Před rokem

    Pretam kada super

  • @sumyrenish2863
    @sumyrenish2863 Před rokem +75

    Sir പ്ലീസ് Dr റോബിൻ രാധാകൃഷ്ണൻ നെ കൊണ്ട് വരൂ..

  • @rojanair8307
    @rojanair8307 Před rokem +8

    വേറെ വിവരം ഉള്ളതും കഷ്ടപ്പെടുന്നതുമായ എത്ര ആൾക്കാർ ഉണ്ട്? അവരെ കൊണ്ടുവരൂ 🙏
    ഇങ്ങനെ ഉള്ള ബോറന്മാരെ കൊണ്ടുവരാതെ...
    Borans and irritating..

    • @jumailahsaleem9403
      @jumailahsaleem9403 Před rokem

      Ammachikk ottum asooya illaale. The episode was really interesting and thus it’s getting good reach on Instagram. Just bcz you’re jealous of other women, doesn’t mean they can’t interview them 🤡

  • @jyothiathiyadath9460
    @jyothiathiyadath9460 Před rokem

    Hanuman chalisa

  • @noufiyasworld9499
    @noufiyasworld9499 Před rokem +25

    വരദയുടെ കയ്യിലെ രണ്ടു watch ആരേലും ശ്രദ്ധിച്ചോ 😂😂😂😂

    • @savithaanand2219
      @savithaanand2219 Před rokem +6

      Onnu heart rate check cheyanulla band aanu...

    • @irene8811
      @irene8811 Před rokem +2

      Ethu varay kandittillay heart beat check cheyyanulla watch

    • @itn0687
      @itn0687 Před rokem

      ഏത് യുഗത്തിലാണ് ജീവിക്കുന്നത് ??

    • @riyabimal9042
      @riyabimal9042 Před rokem +1

      രാവണ യുദ്ധം

    • @reenajoy4722
      @reenajoy4722 Před 5 měsíci

      കറുത്ത വാച്ച് ചാനലിൽ ഫ്രഷർ നോക്കുന്നതിനുള്ളതാണ്

  • @mylittlenest6225
    @mylittlenest6225 Před rokem

    Njan jalahalliyil aanu 😂

  • @navasmalanavasmala5137
    @navasmalanavasmala5137 Před rokem +10

    ജയറാമിന്റെ പഴയ ഒരു സിനിമയില്‍ ഞാന്‍ കണ്ടീട്ടുണ്ട് വർഷങ്ങൾക്ക് മുമ്പ് 😂😂😂

  • @devandevi129
    @devandevi129 Před rokem +26

    ചുമ്മ നെഗറ്റീവ് കമന്റ്‌ ഇടുന്നു കൊറേയെണ്ണം അവർക്ക് എന്താ കുഴപ്പം.

  • @jayasreejayamohan7314
    @jayasreejayamohan7314 Před 2 měsíci

    ❤❤❤

  • @raheebashabeer9769
    @raheebashabeer9769 Před rokem +7

    Divourse aaya ayinn parayan enthinaa ithra nanam.ennit natkarkk kuttavm

  • @santhoshkichu1139
    @santhoshkichu1139 Před rokem +21

    bharthavine oru vilayum kalpikathaval aa jishinte kashtakala samyathu

    • @divyachandran7676
      @divyachandran7676 Před rokem +2

      Ooo ne analo ithoke paraya

    • @rahmathv6488
      @rahmathv6488 Před rokem +5

      Bharthav ഭാര്യയെയും വില വെക്കണം വരദ.ജിശിൻ പറ yunnathanusarikkathe ജീവിച്ചിരുന്നതaയിട്ട് തോന്നിയിട്ടില്ല ജിഷിൻ.പല പെണ്ണുങ്ങളുടെ കൂടെ pokumbolum ഒരു ഭാര്യ എന്ന നിലയിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല

    • @neerajnambiar6664
      @neerajnambiar6664 Před rokem

      ​@@rahmathv6488 valare correct anu .avanu adyam oru bharaym monu undayieunnum .avare upekshichath vere pennu Karanam aanu. Avaleyum kalanj aanu ivale kettiyath .. ee kutti anthassayi joli cheyth jeevikund .athu pore.jihsine polathe useless womaniser Karanam alle ingane pennungal kashtappedunne

    • @santhoshkichu1139
      @santhoshkichu1139 Před rokem

      @@divyachandran7676 whate dock

    • @santhoshkichu1139
      @santhoshkichu1139 Před rokem +2

      @@rahmathv6488 jishin pokubol ningal pokarundo kude vachu chayyan

  • @darkdevil6347
    @darkdevil6347 Před rokem +22

    ഇന്നലെത്തെ ചക്കപ്പഴം എപ്പിസോഡ് എന്താ അപ്‌ലോഡ് ചെയ്യാത്തെ.... ഇന്നലെ ചക്കപ്പഴം ഇല്ലായിരുന്നോ??? 🧐🙄🙄

    • @geethakumari6766
      @geethakumari6766 Před rokem +5

      പഴുത്തില്ല

    • @darkdevil6347
      @darkdevil6347 Před rokem +1

      @@geethakumari6766 ഓ... വാട്സ്ആപ്പ് കോമഡി ഉം കൊണ്ട് ഇറങ്ങിക്കോളും കൊറേ അമ്മമ്മമാർ....

    • @rafeekrafeek5910
      @rafeekrafeek5910 Před rokem

      അത് കെട്ട് പോയി 🤣🤣🤣

    • @darkdevil6347
      @darkdevil6347 Před rokem

      @@rafeekrafeek5910 അങ്ങനെയൊന്നും കെടുന്നതല്ല അത്

    • @baboosnandoos9721
      @baboosnandoos9721 Před rokem

      ​@@geethakumari6766 😂😂😂😂

  • @Meditatingdiva
    @Meditatingdiva Před rokem +4

    പൊന്നിയിൻ സെൽവനിൽ നിന്ന് കീർത്തി ഒഴിവായതോ അതോ ഒഴിവാക്കിയതോ? - czcams.com/video/uWHm6VA9aMs/video.html

  • @immoosvlog9715
    @immoosvlog9715 Před rokem +7

    കൊഞ്ചി കൊഞ്ചി ഒരു വയിക്കായിട്ടുണ്ടല്ലോ വരദേ 😅

  • @heeeiiii
    @heeeiiii Před rokem +16

    ന്റെ മ്മോ ഒരു ഒഴിവുമില്ല ത്ത സിനിമ നടി ആണെന്ന് തോന്നുന്നു 😂😂

  • @sheebadani3534
    @sheebadani3534 Před rokem +8

    Entho l don’t like her

    • @jumailahsaleem9403
      @jumailahsaleem9403 Před rokem

      Ayoo she’s crying after reading this shitty comment of yours

  • @jessyeraplackal4437
    @jessyeraplackal4437 Před rokem +10

    അപ്പോൾ കൊച്ച് നായിക ആയിട്ട് മാത്രമേ അഭിനയിക്കൂ.

  • @fidhafathima2054
    @fidhafathima2054 Před rokem +8

    Ilayaval Gayathri athanu Aa searial

  • @sunderaswaranak5474
    @sunderaswaranak5474 Před rokem +47

    No Dad No Hus😂😂😂

  • @user-lk5nf7ng9f
    @user-lk5nf7ng9f Před rokem

    Dwd

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před rokem +37

    ഒരു ചാനലിൽ ജീഷിനൊപ്പം വന്നിട്ട് ജീഷിനെ ഇവളുടെ അച്ഛൻ കളിയാക്കി പെരുവിളിക്കുന്ന കാര്യം ഒക്കെ ജീഷിനെ insult ചെയ്‌ത്‌ സംസാരിക്കുന്നത് കേട്ടപ്പോഴേ തോന്നി കൂടുതൽ നാൾ ഇവളോടൊപ്പം കഴിയാൻ വഴിയില്ലെന്നു. മാതാപിതാക്കൾ മകളുടെ ഭർത്താവിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആണ് കണ്ടുവരുന്നത്‌. പണ്ട് എനിക്കിഷ്ട്ടമായിരുന്നു. പാവം ആണെന്ന് തോന്നി അമല എന്ന character കണ്ടിട്ട്. Starmagicil വെച്ചു ആണെന്ന് തോന്നുന്നു. ഇത്രയും ജാട വേണോ

    • @niya143
      @niya143 Před rokem +7

      ജീഷിനെ രണ്ടാം കെട്ട് ആണ്..

    • @anagha1236
      @anagha1236 Před rokem

      ​@@niya143olkeda mood annu.. ivale Avan egneya Kettiyath Ennu pand avar thanne parjath ud .. poyi Nokk.. Avan ivale kandath um Kettiyathum ellam Amala serial muthal thudagiya bandavum pinne amma serial le time um okke annu .. chumma ariyatha karyam kidannu chelkeda

    • @niya143
      @niya143 Před rokem +2

      @@anagha1236 അയ്‌ന് എന്താ... Amala സീരിയൽ മുതൽ ഇഷ്ടമായി കെട്ടിയതിന്... അതിലും എത്ര വർഷങ്ങൾ മുൻപ് വരദ സിനിമ ഇൽ ഉണ്ട്....ആദ്യം വരദ പ്രേമിച്ചു കെട്ടിയത് എന്റെ റിലേറ്റീവ് നെ ആണ്... അതൊക്കെ കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞ അമല ഇൽ വന്നത്

    • @anagha1236
      @anagha1236 Před rokem

      @@niya143 enna para enthu relative ne Annu..aa reletive nte name onu para.. Amala serial nu munpu Thanne varda yum jishinum orumichu udyrnnu annu avar frds um ayirunnu..

    • @niya143
      @niya143 Před rokem +2

      @@anagha1236 വെറുതെ അറിയാതെ തള്ളല്ലേ ഇഷ്ടോ... ഇത് ഞാൻ പറഞ്ഞുണ്ടക്കണത് അല്ല... എല്ലാർക്കും അറിയുന്ന കാര്യമാ...2006 ഇൽ ഫിലിമിൽ വന്നതാ വരദ..2013 ഇൽ ആണ് അമല... ആദ്യത്തെ ചെക്കൻ മുസ്ലിം ആണ്.. പേരൊക്കെ പറഞ്ഞിട്ട് എനിക്ക് പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ല.. വേണേൽ വിശ്വസിച്ചാൽ മതി...

  • @latharavindran9981
    @latharavindran9981 Před rokem +24

    Jishin nte kariyam onnum parayatha entha...ayal evidey.

  • @kuttialthani4804
    @kuttialthani4804 Před rokem +1

    bhayankarajadayanallo

  • @sanusworld2623
    @sanusworld2623 Před rokem +3

    Bayankara overacting aanalloo

  • @anittathankachan2849
    @anittathankachan2849 Před rokem +15

    Ivlkk manju warier anna vijrm😂

    • @itsmeaniya388
      @itsmeaniya388 Před rokem

      😁😁😂

    • @jaleelpullariyil502
      @jaleelpullariyil502 Před rokem +8

      മഞ്ജു വാര്യർ അത്ര വലിയ സംഭവം ആണോ കെട്ട്യോനെയും മകളെയും ഉപേക്ഷിച്ച് സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടി നടക്കുന്നു

    • @anittathankachan2849
      @anittathankachan2849 Před rokem

      @@jaleelpullariyil502 pine avl sambvm thannya avihitham Ulla ketiyone upekshichu maklkk ammaye venda paraju athil manju enth thett cheythu

    • @itsmeaniya388
      @itsmeaniya388 Před rokem +1

      @@jaleelpullariyil502 appo ee kanunna varatha ketiyavane ozhivakiyathanallo.

    • @niya143
      @niya143 Před rokem +2

      ​@@jaleelpullariyil502 എന്നിട്ട് കെട്ടിയോനും മോളും തെരുവിൽ ആരും ഇല്ലാതെ അലയുകയാണ് 😂

  • @ajimedayil6216
    @ajimedayil6216 Před rokem +11

    ഈ തലയില്‍ ജേര്‍ണലിസ്റ്റ്‌,, നമ്പവേ മുടിയാത്,,, 🤔

  • @natureloverkerala1773
    @natureloverkerala1773 Před rokem +3

    Hi first njan ane.........

  • @fcfn2228
    @fcfn2228 Před rokem +1

    Iyal parayan sammadhikilla. Idayil keri samsarich parayan sammadhichilla. Irritating person

  • @shamifiros4832
    @shamifiros4832 Před rokem +80

    Ovar jada😂 evalkk 😮😮😮😮

    • @gemsree5226
      @gemsree5226 Před rokem +9

      Oh വിനീത അങ്ങ് മനസ്സിലാക്കി കളഞ്ഞു

    • @preethaprakash7659
      @preethaprakash7659 Před rokem +1

      Crct ivar aaruuuu

    • @itn0687
      @itn0687 Před rokem +1

      @@preethaprakash7659 ഹാ...അപ്പൊ ആരാന്ന് പോലും അറിയാതെ ആണോ പരദൂഷണം അമ്മായി ഇവിടെ വന്നു comment അടിക്കുന്നത് .....

    • @jumailahsaleem9403
      @jumailahsaleem9403 Před rokem

      Ammaayi poyi chor undaak

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +42

    ഭർത്താവായ ജീഷിനെ ക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല, Divorce ആയോ, ആവോ...

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 Před rokem +13

      എന്തു പറയാൻ അവനെ കളഞ്ഞിട്ടു കുഞ്ഞിനെ കൊണ്ട് അടുത്ത ഇരയെ പിടിക്കും എല്ലാരും സുഷിക്കുക

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 Před rokem +2

      അതിലാണല്ലോ ജീഷിനെ കിട്ടിയത്

    • @divyachandran7676
      @divyachandran7676 Před rokem +8

      ​@@sobhana.krnjansangaputhree6996 Ninte amma angana avum ninak ariyo avare life nadanath kidanu chilakan

    • @deepthi1502
      @deepthi1502 Před rokem

      അത് ചെയ്തത് വരദ അല്ല . ഭാര്യയെയും കുഞ്ഞിനെയും കളഞ്ഞ് ഇവലടെ പിറകെ പോയത് ജിഷിൻ ആണ് ...

    • @rahmathv6488
      @rahmathv6488 Před rokem +3

      അങ്ങനെയൊന്നും പറയാൻ പാടില്ല avarkee.അറിയൂ

  • @sakeerhussinsakeer2415
    @sakeerhussinsakeer2415 Před rokem +28

    കെട്ടിയോൻ പറ്റെ ഒഴിഞ്ഞോ 😂

  • @heeeiiii
    @heeeiiii Před rokem +7

    ഇളയവൾ ഗായത്രി ആവും പറയുന്നത്

  • @aswathyjayakumar1023
    @aswathyjayakumar1023 Před rokem +7

    Podi

  • @deepusg01
    @deepusg01 Před rokem +24

    ഇത്‌ പോലെ ഉള്ള വാണങ്ങളെ വിളിച്ച്‌ ഈ പരിപാടിയുടെ വില കളയരുത്‌

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +51

    ജീഷിനെ കുറിച്ച് പറയാതെ മോനെ കൊണ്ട് പറഞ്ഞു നിർത്തിയത് മോശമായിപ്പോയി

    • @husnahusi3305
      @husnahusi3305 Před rokem +6

      അപ്പൊ കാണുന്നില്ല.. ഞാൻ അത് പ്രതീക്ഷിച്ചു വന്നതാ

    • @rafeekrafeek5910
      @rafeekrafeek5910 Před rokem +6

      @@husnahusi3305 കോഴി ജീഷിൻ 🤣🤣

    • @divyachandran7676
      @divyachandran7676 Před rokem

      ​@@rafeekrafeek5910 Ne analo ithu paraya

    • @rafeekrafeek5910
      @rafeekrafeek5910 Před rokem

      @@divyachandran7676 നീയാണോ അവന്റ കൂടെ അഴിഞ്ഞടുന്ന കൂതറ.. ആവും അതാണ് ഇത്ര കഴപ്പ്

    • @raheebashabeer9769
      @raheebashabeer9769 Před rokem

      Divourse bt avrkk parayan bynkra kurav😏

  • @godismysalvation9499
    @godismysalvation9499 Před rokem +3

    Ival a kungine polum achanethire thirichvala.... Over actor...... Not belive her words.... Cruel lady

  • @kiranpp887
    @kiranpp887 Před rokem +2

    ഏതാ ഈ വള്ളി 🤮

  • @johnthekkummoottil4858

    മുടിഞ്ഞ കൊഞ്ഞ. ത്‌ഫൂ ത്‌ഫൂ