റിയാസിന്റെ വാക്കുകേട്ട് സ്റ്റൂളിൽ കിടന്ന യുവാവിന് സംഭവിച്ചത്.|moinus vlogs 75|Mind play

Sdílet
Vložit
  • čas přidán 6. 12. 2021
  • റിയാസിന്റെ വാക്കുകേട്ട് സ്റ്റൂളിൽ കിടന്ന യുവാവിന് സംഭവിച്ചത്.|moinus vlogs 75|Mind play
    #moinusvlogs #moinusvlogs75

Komentáře • 66

  • @chandrangopalan584
    @chandrangopalan584 Před 3 dny +5

    3 സ്റ്റുകൾ മാറ്റുക എന്നാൽ അത്ഭുതം എന്നുപറയാം ഫൂൾ

  • @mohammedkulukkallur6553
    @mohammedkulukkallur6553 Před 2 dny +2

    മൊയ്‌നിക്കാ നിങ്ങൾ ഇതുപോലെ വില കുറഞ്ഞ പരിപാടികൾ ചെയ്യരുത് പ്ലീസ് 🤝🍇

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 Před 2 lety +20

    ഇത് പോലെയുള്ള ഐറ്റം ആർക്കും ചെയ്യാൻ കഴിയും. പണ്ട് ഞാനും സ്വയം ചെയ്തതാണ്. നടുവിന്റെ ശക്തി മുകളിലോട്ടു ബലം കൊടുത്തു, ശ്വാസവും,ഹൃദയവും ശക്തമായി പിടിക്കുക, ആ സമയത്തു സെന്ററിലുള്ള stool മാറ്റുക. സംഗതി കാണുന്നവർക്കു അത്ഭുതം. പക്ഷേ അൽപ സമയം മാത്രമേ കാണിക്കാൻ പറ്റുള്ളൂ.

    • @mollyaugustian6475
      @mollyaugustian6475 Před 2 lety +1

      Paramaartham athaanu sathiyam 😀😀😀😀

    • @ysysysus6437
      @ysysysus6437 Před rokem

      ശരിയാണ് ഞാനും ചെയ്തതാണ്

    • @pramodav2017
      @pramodav2017 Před 14 dny

      രണ്ടുപേരും കൂടിയുള്ള ഒരു മുൻകൂർ ധാരണയാണ് നിങ്ങൾക്ക് ഒരു പത്തു വയസ്സുള്ള കൊച്ചുകുട്ടിയെ ഇതുപോലെ കിടത്താൻ കഴിയുമോ

    • @amalrajpc2876
      @amalrajpc2876 Před 2 dny

      ശ്വാസം ok ഹൃദയം എങ്ങനെ പിടിയ്ക്കും ' അത് ഓട്ടോ മാറ്റിക്കലി മിടിക്കും

  • @shabeertholan823
    @shabeertholan823 Před 2 lety +4

    Negaluda vdokka supper poliya njan daily kanarund

  • @aju4sha573
    @aju4sha573 Před 2 lety +5

    പൊളി 😍😍😍😍😍

  • @Sidhisanu
    @Sidhisanu Před 15 dny +5

    ഇത്കോർ സ്ട്രങ്ത്തുള്ള ആർക്കും ചെയ്യാം
    ഞാൻ ചെയ്ത് കാണിക്കാം
    ഇതിൽ ഒരു അത്ഭുതം
    ഇല്ല ആളെ പൊട്ടനാക്ക് കഷ്ട്ടം 😜😜😜😜😜

  • @sumayyamp1998
    @sumayyamp1998 Před 2 lety +2

    Adipoliiiii 👍👍👍👍

  • @fathimathsuhaira2312
    @fathimathsuhaira2312 Před 2 dny

    ഈ ഹിപ്നോട്ടിസത്തിൻ്റെ വിവിധ ഐറ്റംസ് ഞാൻ ചെയ്യാറുണ്ട്, വീഡിയോ എടുക്കാൻ വരുമോ

  • @jaseelabeegum7143
    @jaseelabeegum7143 Před 2 lety +1

    സൂപ്പർ 👍👍👍

  • @sharafudeensharafudeen6318

    Polichu

  • @fathimasafa.n8044
    @fathimasafa.n8044 Před 2 lety +1

    അടിപൊളി

  • @VaijumonBiju
    @VaijumonBiju Před 2 dny

    ഹിപ്നോട്ടിസമൊക്കെ ഓകെ, പക്ഷെ, ആ ചെറുക്കനെ കയറ്റി നിർത്തിയത് അയാളുടെ നടുവിന് കേടാണ്.

  • @srajudeenjamalmohammed5026

    Pwolichu.....

  • @ramchandran2941
    @ramchandran2941 Před 2 lety

    Superb

  • @nkshafeel9595
    @nkshafeel9595 Před 2 lety +1

    👍👍

  • @riyaskpriyasriya7413
    @riyaskpriyasriya7413 Před 2 lety

    പൊളി സൂപ്പർ

  • @NK-cs6ub
    @NK-cs6ub Před 2 lety

    💥💥💥🥰🥰🥰👍👍👍

  • @user-nv8ud9nr1v
    @user-nv8ud9nr1v Před 6 měsíci

    Suppr

  • @zeenathk3782
    @zeenathk3782 Před 2 lety

    Super

  • @thoufeeqali7607
    @thoufeeqali7607 Před 2 lety +5

    വേറെലെവൽ

  • @nizamnizu1195
    @nizamnizu1195 Před 7 dny

    ❤❤❤👍🏻👍🏻👍🏻

  • @KARMA-WORLD757
    @KARMA-WORLD757 Před 2 lety +1

    ഇക്ക പൊളി 🤩

  • @firstviral13
    @firstviral13 Před rokem

    Ayeeeee

  • @muneeram8993
    @muneeram8993 Před 2 lety

    👍👍👍

  • @saifudha6849
    @saifudha6849 Před 2 lety

    👍👍👍👍🌹🌹

  • @pvharidasan8745
    @pvharidasan8745 Před rokem

    👍

  • @shameem6521
    @shameem6521 Před 2 lety

    🤔🤔🥰🥰

  • @riyaskpriyasriya7413
    @riyaskpriyasriya7413 Před 2 lety

    പുതിയ ആളാ ഒരു ഹായ് പറ ഇക്ക

  • @AbhijithMKD
    @AbhijithMKD Před 2 lety +1

    3rd 😁

  • @MalayalaDiary
    @MalayalaDiary Před 2 lety +5

    എന്താപ്പോണ്ടായേ?
    മിനിറ്റുകൾക്കുള്ളിൽ നിങ്ങളെന്താ ചെയ്തത് റിയാസ് ബായ്?
    great...👍👍

  • @maanumaanu3411
    @maanumaanu3411 Před 2 lety

    Enthaappo undaayeee

  • @diffwibe926
    @diffwibe926 Před 11 dny

    Ho😳😳😳😳😳😳ഭ യങ്കരം തന്നെ 😂😂😂😂😂😂😂😂😂😂😂

  • @Mubashirsinu
    @Mubashirsinu Před 17 dny

    Stamina saver expired 😂😂 try like this 😅

  • @ramlaazeez2789
    @ramlaazeez2789 Před 2 lety +3

    ഇപ്പോൾ വരും ട്രിക്സ് ഫാസിൽ ബഷീർ

  • @faseelaummu304
    @faseelaummu304 Před 2 lety

    Ethok. Cheythanaaa

  • @ashrafkv9803
    @ashrafkv9803 Před 2 dny

    താനറാനാവോ പുല്ല്

  • @junaidalingal9558
    @junaidalingal9558 Před 16 dny

    കോളേജ് ഡേ ക്ക് എന്നേ ചെയ്തിരുന്നു.
    സൂചി കൊണ്ട് കുത്തുകയും ചെയ്തു ഒന്നും ഞ്ഞാനറിഞ്ഞില്ലാ..
    ഹിപ്നോട്ടിസം മെൻ്റലിസം..

  • @klsvlog2364
    @klsvlog2364 Před 2 lety +1

    KLS vlog sapot poliya supar Han poliku KLS vlog 😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @yousufpk9443
    @yousufpk9443 Před 2 lety +1

    വിശ്വസിക്കാമോ ഹിപ്നോട്ടിസം

  • @ArfaMol-kt5nv
    @ArfaMol-kt5nv Před 3 dny

    Vere oru chukkum ayilla

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Před 2 lety +1

    അസ്സലാമു അലൈക്കും വ: റഹ്മ
    ഇത്🌷ഹിപ് നോട്ടിക്ക് പോലയാണല്ലൊ
    *സൂൂൂൂൂൂൂപ്പർർർർർർർർ*

  • @bapputtybapputty3511
    @bapputtybapputty3511 Před 2 lety +1

    ആനയെ ഒക്കെ പറഞ്ഞത് കൂടി പോയിലെ?

  • @ArfaMol-kt5nv
    @ArfaMol-kt5nv Před 3 dny

    Bali poyi

  • @fathimasafa.n8044
    @fathimasafa.n8044 Před 2 lety

    ഫസ്റ്റ്

  • @aboobackerpulpatta5747
    @aboobackerpulpatta5747 Před 2 lety +1

    ആ വീട് പരിസരം കണ്ടിട്ട് പാർപ്പ് ഇല്ലാത്ത പോല തോന്നുന്നു

  • @itsme3152
    @itsme3152 Před 2 lety

    Snthoshamai

  • @muhammedshafipp5111
    @muhammedshafipp5111 Před 2 lety

    😀😀😀😀😀😀

  • @abbasabbas5475
    @abbasabbas5475 Před rokem

    കങ്കെട്ട്

  • @muthalibkunnumal8749
    @muthalibkunnumal8749 Před 17 dny

    ഇത് ആളുകളെ പൊട്ടനാക്കലാണ് ,ഞാൻ വരാം എന്നെ ചെയ്ത് കാണിക്കാമോ ഞാൻ വെല്ല് വിളിക്കുന്നു

  • @shareefap6016
    @shareefap6016 Před 2 lety

    Ith shrialla

  • @shajahanpk6998
    @shajahanpk6998 Před 10 dny

    Ingane aayal veetil kallan keriyal ariyo😅

  • @shafeequesabu2639
    @shafeequesabu2639 Před 2 dny

    പൊട്ടൻ ഐറ്റം,,

  • @samhq6666
    @samhq6666 Před 11 dny

    ഇതുപോലുള്ള ഉടായിപ്പും കൊണ്ട് ഓൺലൈനിൽ വന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് നോക്കുക