കടൽ കാണിക്കാൻ കൊണ്ടുപോയ ചേട്ടന് സർപ്രൈസ് ഗിഫ്സ്റ്റായി ഇലക്ട്രിക് വീൽചെയർ കൊടുത്തപ്പോൾ | Kozhikode

Sdílet
Vložit
  • čas přidán 10. 11. 2023
  • പഠനം തുടരാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ:
    80899 14677 / 9995282677
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #kozhikode
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Zábava

Komentáře • 1,9K

  • @HarishThali
    @HarishThali  Před 8 měsíci +210

    പഠനം തുടരാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെനുള്ള നമ്പർ:.
    80899 14677 / 9995282677

    • @vasumathisuresh8822
      @vasumathisuresh8822 Před 8 měsíci +4

      Save

    • @Shalini-AAA
      @Shalini-AAA Před 8 měsíci +1

      നിങ്ങൾ ആരാണ് ? നിങ്ങൾക്കു ജന്മം നൽകിയവർ ആരാണെങ്കിലും അവർ പുണ്യജന്മങ്ങളാണ്. നിങ്ങളെ കാണുന്നത് തന്നെ പോസിറ്റീവ് വൈബ് ആണ്? ഭാര്യയും മക്കളും എല്ലാം ഉള്ള ഒരു സാധാരണ ജീവിതം നയിക്കുന്ന ആളാണോ നിങ്ങൾ? നിങ്ങൾ ഏതു മതത്തിൽ പെട്ട ആൾ ആണെന്നോ ഏതു രാഷ്ട്രീയത്തിൽ പെട്ട ആളാണെന്നോ ഒന്നും അറിയില്ല. എന്തൊക്കെയോ പ്രത്യേകത നിങ്ങളുടെ മുഖത്തു നിന്നും അറിയാൻ കഴിയുന്നു. മലകൾക്കിടയിൽ നിന്നോ ആകാശത്തു നിന്നോ ആഴക്കടലിൽ നിന്നോ മനുഷ്യന്റെ രൂപത്തിൽ വന്ന ഏതോ ഒരു ശക്തിയെ പോലെ ആണു നിങ്ങളെ ഞാൻ Imagine ചെയ്യുന്നത്. സത്യത്തിൽ ഇനി അങ്ങനെ ആണോ എന്നും അറിയാൻ വയ്യ. കുറേ നാൾ ആയിട്ടുള്ള എന്റെ സംശയങ്ങളാണ്. ഒരു കാര്യം ഉറപ്പാണ് നിങ്ങൾക്കു എന്തൊക്കെയോ പ്രത്യേകതളുണ്ട്.

    • @shivashivashivashiva7067
      @shivashivashivashiva7067 Před 8 měsíci +14

      നിങ്ങളുടെ വീഡിയോ നിമിത്തമാണ് അയാൾക്ക് ഇലക്ട്രിക് വീൽ ചെയർ കിട്ടാൻ കാരണം.നിങ്ങൾക്കും വീൽ ചെയർ കൊടുത്ത ആൾക്കും ഒരായിരം നന്ദി 🙏🙏🥰

    • @grills8036
      @grills8036 Před 8 měsíci +8

      Sr എല്ലാവർക്കും ഫ്രീ ആണോ എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് അതാ ചോദിച്ചത്

    • @preethasatheesh4715
      @preethasatheesh4715 Před 8 měsíci +1

      Avarude santhosham❤🎉

  • @yesudaslawrence7158
    @yesudaslawrence7158 Před 8 měsíci +644

    ഹാരിഷിനും രാജു ചേട്ടന് വീൽ ചെയർ നൽകിയ ഫിറോസിക്കാക്കും ഒരായിരം നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 Před 8 měsíci +739

    ആരുംഇല്ലാത്തതുവരെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുന്ന താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤

    • @azlimol
      @azlimol Před 8 měsíci +1

      ❤yes😢

    • @sudhisukumaran8774
      @sudhisukumaran8774 Před 8 měsíci +1

      ​@@azlimol🙏🙏🥰🥰🥰

    • @leelamathew4681
      @leelamathew4681 Před 8 měsíci +1

      Thanks for all you do Harish. Stay blessed. Love and prayers.

    • @sulochanasuku1780
      @sulochanasuku1780 Před 8 měsíci +2

      യെസ് കറക്റ്റ് വലിയ ഇഷ്ട്ടം ഫുൾ ഫാമിലി 💞💞💞💞💞

    • @sulochanasuku1780
      @sulochanasuku1780 Před 8 měsíci +4

      ചേട്ടന്റ ഈ അവസ്ഥയിലും ചേട്ടനും ചേച്ചിക്കും ഇങ്ങനെ പോസിറ്റീവ് ആയി നിൽക്കാൻ പറ്റുന്നതിന് ദൈവത്തിന് നന്നി ലവ് യു 💞💞💞

  • @minimolselinnetto5351
    @minimolselinnetto5351 Před 8 měsíci +180

    ഹരിഷിനു ഈ വീലചെയർ കൊടുത്ത ഫിറോസിനു ആയുസും ആരോഗ്യം എന്നും സന്തോഷവും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @saifuneesa9702
    @saifuneesa9702 Před 8 měsíci +45

    പടച്ചോനെ കരഞ്ഞു പോയി... ഇതിനു പ്രവർത്തിച്ച എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @pushpammajoseph2267
    @pushpammajoseph2267 Před 8 měsíci +377

    ഈ വീൽ chair കൊടുത്ത സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @manojthomas5367
    @manojthomas5367 Před 8 měsíci +291

    ദൈവം ചിലരെ തന്റെ ജോലി ഏൽപ്പിക്കും' അതിലൊരാളാണ് താങ്കൾ ...❤

  • @sushamamohan991
    @sushamamohan991 Před 8 měsíci +26

    അവരുടെ സന്തോഷക്കണ്ണുനീര് എന്റെ കണ്ണും നനയിച്ചു വീൽ ചെയർ കൊടുത്ത വലിയ മനുഷ്യനും ഹാരിഷിനും ഈശ്വരൻ എല്ലാനന്മകളും തരട്ടെ❤❤❤❤❤❤

  • @subip7409
    @subip7409 Před 8 měsíci +7

    ഞങ്ങളും കരഞ്ഞു പോയി. ആ chechi ആ ചേട്ടനെ നല്ലവണ്ണം നോക്കുന്നുണ്ട്.

  • @mercyjacob3383
    @mercyjacob3383 Před 8 měsíci +241

    അവരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞൊഴുകി.. എത്രയോ പേർ ഇതുപോലെ ഉള്ളു തുറന്ന് ഒന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും നമ്മുടെ ചുറ്റിലും. ഈ ദമ്പതികളുടെ ചിരിക്കും ആനന്ദാശ്രുവിനും കാരണമായ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @butterflies9336
    @butterflies9336 Před 8 měsíci +332

    ഇത് കൊടുത്ത ഫിറോസിക്കക്കും അതിന് നിമിത്തമായ ഹാരിസ് ഇക്കാക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ ameen🤲

    • @basheerk1657
      @basheerk1657 Před 8 měsíci +1

      Ameen 🤲🤲🤲

    • @Shalini-AAA
      @Shalini-AAA Před 8 měsíci +2

      പുള്ളി മുസ്ലിം ആണോ ??

    • @RK-qz5sm
      @RK-qz5sm Před 8 měsíci +8

      ​@@Shalini-AAA
      Alla oru manushyan

    • @Shalini-AAA
      @Shalini-AAA Před 8 měsíci

      @@RK-qz5sm No.. മനുഷ്യരിൽ വ്യത്യസ്തരായ ചില പുണ്യ ജന്മങ്ങളുണ്ട്. അതിൽ ഒരാളാണ് ഹരീഷ് ❤ ഞാൻ വെറുതെ ചോദിച്ചു എന്നു മാത്രം.

    • @abdulrasheedk2720
      @abdulrasheedk2720 Před 8 měsíci

      ആമീൻ 🤲

  • @anjalmidhu3362
    @anjalmidhu3362 Před 8 měsíci +21

    അവരുടെ നിഷ്കളങ്കമായ ആ ചിരിയും സ്നേഹവും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😢 രണ്ടുപേർക്കും എന്നും നല്ലതേ വരൂ ❤,💞💞💪🏻💪🏻

  • @saleemkasrod511
    @saleemkasrod511 Před 8 měsíci +15

    The real kerala story ഞങ്ങളുടെ കണ്ണും നിറഞ്ഞു super harish bhai big salute ❤❤❤

  • @padmajapappagi9329
    @padmajapappagi9329 Před 8 měsíci +170

    ഈ വീഡിയോ കണ്ട് ആരാണ് കരയാത്തത്.... പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം 🙏🙏🙏🙏പ്രിയപ്പെട്ട ഹാരീസ്.. നിങ്ങളുടെ നന്മയുള്ള മനസ്സിന് പ്രണാമം 🙏🙏🙏🙏

  • @sreejithjithu2814
    @sreejithjithu2814 Před 8 měsíci +178

    കൊച്ചു കുഞ്ഞിന് പുതിയ കളിപ്പാട്ടം കിട്ടിയ സന്തോഷം ആ ചേട്ടന്റെ മുഖത്തു....ഇത് സമ്മാനിച്ച ഫിറോസ് ഇക്കയ്ക്കും കുടുംബത്തിനും ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....ഹരീഷ് ഇക്കാ ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shifaayisha94
      @shifaayisha94 Před 8 měsíci +4

      Athe ith kandappol enikkum thonniyathu anganethanneyanu

    • @HarishThali
      @HarishThali  Před 8 měsíci +2

      ❤️

    • @sreejithjithu2814
      @sreejithjithu2814 Před 8 měsíci +10

      ​@@HarishThali ഇക്ക എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.....പടച്ചോന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കു ഉണ്ടാവട്ടെ....ഓരോ വിഡിയോ കാണുമ്പോഴും കണ്ണ് നിറയാതെ പൂർത്തിയാക്കാൻ പറ്റുന്നില്ല....മനസിലെ അഹങ്കാരം ഒന്ന് ഇറക്കി വച്ചു നല്ലത് ചിന്തിക്കാൻ തോന്നിപിക്കുന്നത് നിങ്ങടെ വിഡിയോ കാണുന്ന സമയത്താണ്.....ഇത്ര നാളുംസഹയം ചെയ്ത് കൊടുത്ത എല്ലാവരെയും വല്ലപ്പോഴും എങ്കിലും ഒരിക്കൽ കൂടി കാണിക്കാൻ പറ്റുമെങ്കിൽ സന്തോഷം.....ഈശ്വരൻ നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ...36 ഗ്രൂപ്പിലുണ്ട് ഞാൻ ആ ഗ്രൂപ്പിൽ എല്ലാം ഞാൻ വീഡിയോ ഷെയർ ചെയ്തു....എല്ലാവരും സബ്സ്ക്രൈബ് ചെയ്യണം എന്നു പറഞ്ഞു....എല്ലാ സപ്പോർട്ട് എന്നും ഉണ്ടാവും....🙏

    • @subhadratp157
      @subhadratp157 Před 8 měsíci +2

      Harish Firoz ee രണ്ടുപേരെയും ദൈവം സമൃ ദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @bindupanachira1900
    @bindupanachira1900 Před 8 měsíci +13

    ഒരുപാട് സന്തോഷമായി ഹരീഷ് കണ്ണ് നിറഞുപോയി അവരുടെ സന്തോഷം കണ്ടപ്പോ നിങ്ങളെ deyivam അനുഗ്രഹിക്കട്ടെ ❤

  • @_KUMBIDI
    @_KUMBIDI Před 8 měsíci +4

    ഇങ്ങനെ വീട്ടിൽ നിന്ന് ഇടക്കൊക്കെ പുറത്ത് പോവാൻ പറ്റുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്
    അനുഭവം 🥰🥰

  • @sudhisukumaran8774
    @sudhisukumaran8774 Před 8 měsíci +163

    ചേട്ടന് വീൽചെയർ എത്തിച്ച ഫിറോസിക്കയോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🙏😢😢🥰🥰🥰

    • @firoscs
      @firoscs Před 8 měsíci +1

      Thank you buddy 🙏

    • @sudhisukumaran8774
      @sudhisukumaran8774 Před 8 měsíci +1

      ​@@firoscs താങ്കളെപ്പോലൊരു മകന് ജന്മം നൽകിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ഇക്കാ 🙏🙏 എല്ലാം നന്മകളും നേരുന്നു ❤❤❤🥰🥰🥰

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před 8 měsíci +117

    ഈ കുടുംബത്തെ പുറം ലോകവുമായി ബന്ധിപ്പിച്ച താങ്കൾക്കും ഇവരെ സഹായിച്ച വലിയ മനസ്സുകൾക്കും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @mylittleworld1203
    @mylittleworld1203 Před 8 měsíci +5

    സത്യത്തിൽ എനിക്ക് പറയാൻ വാക്കുകളില്ല 🙏🏻. ഈ chair വാങ്ങി കൊടുക്കുവാൻ മനസ്സ് കാണിച്ച ആ ചേട്ടന്മാരെയും,ഹാരിസ് brotherനെയും നിങ്ങളുടെ എല്ലാ കുടുംബത്തേയും പടച്ചോൻ രക്ഷിക്കട്ടെ 🙏🏻
    ആ അച്ഛന്റെ ചിരി കണ്ടോ.. അത് കണ്ടിട്ട് ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി 🙏🏻
    ആ പാട്ട് പാടിയ brother നും നന്ദി 🙏🏻

  • @babuchellappan1932
    @babuchellappan1932 Před 8 měsíci +5

    പ്രിയ പ്പെട്ട ഹരീഷ് ബായ് നമിച്ചു 🙏🙏🙏എത്ര പറഞ്ഞാലും തീരില്ല ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷവും സങ്കടവും ദൈവം അവർക്കു ദീർഘ യുസ് കൊടുക്കട്ടെ 🙏🙏വീൽ ചെയർ കൊടുത്ത ആളിനും 🙏🙏വീഡിയോ കണ്ടു കരഞ്ഞു പോയി ഹരീഷ് ബായി യെ ദൈവമായിട്ട് അവരുടെ മുന്നിൽ എത്തിച്ചു എല്ലാ പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @haresp5897
    @haresp5897 Před 8 měsíci +145

    ശെരിക്കും കരഞ്ഞു പോയി 😭😭.. ഹാരിഷ് ഭായ് നിങ്ങളോട് ഒരുപാട് ഇഷ്ട്ടം 💕💕അള്ളാഹു നിങ്ങൾക്കും ഫിറോസ് ഇക്കാക്കും എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ.. ആമീൻ

  • @safasworld9462
    @safasworld9462 Před 8 měsíci +71

    അർഹതപ്പെട്ടവരെ സഹായിക്കുന്ന അങ്ങയെ ദൈവം ഒരിക്കലും കൈവിടാതെ ഇരിക്കട്ടെ കൂടെ സഹായിച്ചവർക്കും

  • @user-wk8yy4iy2z
    @user-wk8yy4iy2z Před 8 měsíci +3

    ഹരീഷ്ബായ് നിങ്ങൾ ഒരു സംഭവമാണ്.പടച്ചവൻ നിങ്ങൾക്കും കുടുംബത്തിനും ദീര്ഗായുസ്സ് നൽകട്ടെ. അമീൻ

  • @manju2769
    @manju2769 Před 8 měsíci +1

    ചേച്ചിക്കും ചേട്ടനും ഒരുപാട് ആയുസ്സ് തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കും പിന്നെ ചേട്ടന് വീൽചെയർ കൊടുത്ത ആ സാറിന് ഒരുപാട് നന്ദി❤️❤️💞💞

  • @geethajayan788
    @geethajayan788 Před 8 měsíci +94

    മനസിന്‌ കുളിർമയേകിയ ഒരു കാഴ്ച. ഇതിനു നിമിത്തമായ ഹരിഷിനും വീൽ ചെയർ സ്പോൺസർ ചെയ്ത പുള്ളിക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍

  • @johnsonjoseph9895
    @johnsonjoseph9895 Před 8 měsíci +70

    മറ്റൊരാളുടെ സന്തോഷം നമ്മുടേത് കൂടി ആകുന്ന കാഴ്ച 🎉🎉

  • @sindhuarun6770
    @sindhuarun6770 Před 8 měsíci +4

    കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോയി
    ഇങ്ങനെ കാണാപ്പുറത്ത് ആരും അറിയാതെ ജീവിക്കുന്നവർക്ക് ഹരീഷ് ഒരു കൈത്താങ്ങ് ആകുന്നതിൽ ഒത്തിരി സന്തോഷം
    ദൈവം നിങ്ങളെ അനുഗഹിക്കട്ടെ❤❤❤❤

  • @Nichoosfamilyvlog
    @Nichoosfamilyvlog Před 8 měsíci +3

    ഹരീഷേട്ടാ ഒത്തിരി സന്തോഷം. കണ്ണ് നിറഞ്ഞുപോയ നിമിഷം ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷത്തിനു നിങ്ങൾക്കു ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങൾ ഈശ്വര തുല്യൻ. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം 🙏🙏🙏🙏❤❤

  • @shanavashussain1380
    @shanavashussain1380 Před 8 měsíci +21

    ആ ചേട്ടന്റെ ഭാഗ്യമാണ് ആ ചേച്ചി ഇക്കാ നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷ എപ്പോഴും ഉണ്ടാവട്ടെ

  • @mediator0.179
    @mediator0.179 Před 8 měsíci +15

    Oru മകനെപ്പോലെ അവരെ കൊണ്ട് നടന്നു എല്ലാ കാര്യങ്ങളും ചെയ്ത്കൊടുത്ത harish broyk ആരോഗ്യവും ആയസ്സും kodukkane അല്ലാഹ്❤❤❤

  • @rameesaabbas7833
    @rameesaabbas7833 Před 8 měsíci +1

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി harishnum കൂടെ സപ്പോർട്ട് ചെയ്യന്നവർക്കും അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @subhashsubhashk9484
    @subhashsubhashk9484 Před 8 měsíci +2

    ചേട്ടന് പുതിയൊരു ലോകം സമ്മാനിച്ച ഫിറോസിക്കക്ക് ആയിരം നന്ദി. God blessyou...🙏🙏🙏

  • @AMANMEDIAKNR
    @AMANMEDIAKNR Před 8 měsíci +18

    ആദ്യമായി കാറിൽ കയറിയ അനുഭവം പങ്ക് വെച്ചപ്പോൾ അത് പോലെ കടൽ തീരത്ത് നിന്നും ഒരു കൊച്ചു കുഞ്ഞിനെപോലെയുള്ള ചേച്ചിയുടെ ഓരോ നിമിഷങ്ങൾ വല്ലാത്ത ഒരു feel തന്നെ
    harish bro
    you are great
    big salute

  • @user-ym5zb7fi2c
    @user-ym5zb7fi2c Před 8 měsíci +46

    കടപ്പുറത്ത് ചെന്നിറങ്ങിയപ്പോൾ ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ ക് കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയി. ഒപ്പം കണ്ണുകളും.
    ഇതിനൊക്കെ കാരണഭൂതനായ ഹാരിഷ് തളിക്ക്👍 🙏🙏🙏

  • @vichuvlogs654
    @vichuvlogs654 Před 8 měsíci +1

    ആ ചേട്ടന്റേയും ചേച്ചിയുടേയും സന്തോഷം കണ്ട് . കണ്ണുനിറഞ്ഞു പോയി ആ ചേച്ചിയുടെ കണ്ണിൽ നിന്നും വന്ന കണ്ണൂനീർ കണങ്ങൾ നിങ്ങൾക്കുള്ള അംഗീകാര പുഷ്പങ്ങൾ ആണ്💐💐💐🙏🙏🙏

  • @isanap479
    @isanap479 Před 8 měsíci +2

    ഒരുപാട് ഒരുപാട് സന്തോഷം.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.ഈ സന്തോഷം വീഡിയോ യിലൂടെ കാണുമ്പോൾ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.iniyum ഇത് പോലെ ഉള്ള കാര്യങ്ങൽ ഹരിശേട്ടനിലൂടെ ഉണ്ടാവട്ടെ.പ്രാർത്ഥിക്കുന്നു.🙏🙏

  • @rafeequekadhirafeequekadhi275
    @rafeequekadhirafeequekadhi275 Před 8 měsíci +24

    ഹാരിസ്ക്ക ഇത് കാണുന്ന ഞങ്ങള്ക്ക് കരച്ചിൽ വരുന്നു
    പിന്നെ ഇത് അനുഭവിക്കുന്ന അവരുടെ അവസ്ഥ
    ഇതിന്റെ അണിയറ പ്രവർത്തകർക്ക്
    നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ
    ആമീൻ

  • @anildajohnson7580
    @anildajohnson7580 Před 8 měsíci +59

    രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..

  • @mymoonathyousaf5698
    @mymoonathyousaf5698 Před 8 měsíci +3

    അൽഹംദുലില്ലാഹ്
    ആ ചേച്ചിയോടപ്പം കണ്ണ് നിറഞ്ഞു 🙏

  • @isanap479
    @isanap479 Před 8 měsíci +1

    ഇനി തുല്യത എഴുതിയാൽ ചേട്ടൻ എല്ലാം കൊണ്ടും മാറും. മനസ്സും ശരീരവും cheruppamaavum. ചേച്ചിടെ ചിരി ❤❤❤❤ എന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ 💞💞💞💞

  • @sindhuthomas5639
    @sindhuthomas5639 Před 8 měsíci +55

    കരഞ്ഞു പോയല്ലോ 🎉😥🥰ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ ❤🙏

  • @jijodesign3362
    @jijodesign3362 Před 8 měsíci +16

    ❤❤❤❤❤സമൂഹത്തിൽ ഒറ്റപെട്ടവർക്ക് താങ്ങും തണലും നൽക്കുന്ന നിങ്ങളെ പോലെ ഉള്ളവർ കേരളത്തിന്റെ അഭിമാനമാണ്

  • @rafeeqkunjutti4520
    @rafeeqkunjutti4520 Před 8 měsíci +2

    അവരുടെ സന്തോശം കണ്ട് കണ്ണുനിറഞ്ഞു പോയി... ഈ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...

  • @sheenamk765
    @sheenamk765 Před 8 měsíci

    ഈ വീഡിയോ കണ്ടപ്പോൾ സങ്കടവും, അതിലേറെ സന്തോഷവും. തോന്നി. ഇക്ക നിങ്ങളാണ് അവരുടെ ആ സന്തോഷത്തിന് കാരണം. നിങ്ങളെയും, കൂടെയുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 😍😍♥️🙏🏻

  • @kavungalvlog5790
    @kavungalvlog5790 Před 8 měsíci +39

    അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സന്തൂസവും കണ്ണ് നീരും ഞാൻ അറിയാതെ വന്നു പോയി.❤❤😊😊അനുഭവം ഗുരു.

  • @yousaf7311
    @yousaf7311 Před 8 měsíci +14

    ഒരു രക്ഷയുമില്ല. Harish bhai കണ്ണുനിറഞ്ഞു പോയി.ഇതിനൊക്കെ ഒരുനിമിത്തമാകാൻ കഴിയുന്നതും വലിയ ഭാഗ്യം തന്നെ പ്രാർത്ഥനകൾ മാത്രം.എപ്പോഴും

  • @aibzcreationsspace5209
    @aibzcreationsspace5209 Před 8 měsíci +1

    ദൈവത്തിന്റെയ് കരങ്ങൾ സ്പർശിച്ച മനുഷ്യ.. നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി❤️😊🤝💯

  • @noufalkl1020
    @noufalkl1020 Před 8 měsíci +1

    എത്ര ഒക്കെ സങ്കടം ഉണ്ടെങ്കിലും അവരുടെ ചിരി അത് വല്ലാത്തൊരു vibe ആണ് കാണാൻ 😍🥰🥰🥰

  • @shahinalatheef754
    @shahinalatheef754 Před 8 měsíci +15

    ആ അമ്മയുടെ കരച്ചിൽ കണ്ട് എന്നോടും കരഞ്ഞു പോയി മോനേ നിനക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും നീ അവരെ പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചത് കൊണ്ടാണ് ഫിറോസ് കൊടുക്കാൻ കഴിഞ്ഞത് ❤❤❤❤

  • @babyk8088
    @babyk8088 Před 8 měsíci +19

    ഇപ്പോ ഈ ചേട്ടനും, ചേച്ചിയും അനുഭവിക്കുന്ന സന്തോഷം നമ്മൾ കരുതുന്നതിലും അപ്പുറത്തായിരിക്കും, ഹാരിഷ് അങ്ങയോടും, സഹപ്രവർത്തകരോടും, ചേട്ടന്റെ പഠനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകാനും സഹായിക്കുന്ന എല്ലാവർക്കും ഒരു പാട് നന്ദി 🙏🙏🙏

  • @manojap7479
    @manojap7479 Před 8 měsíci +2

    വീൽ ചെയർ കൊടുത്ത സകോദരൻ നന്ദി

  • @rathnavalli5757
    @rathnavalli5757 Před 8 měsíci

    ഇത് കണ്ടപ്പോൾ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത സന്തോഷം... നിങ്ങളെല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ......

  • @SindhuVK-kc5kk
    @SindhuVK-kc5kk Před 8 měsíci +54

    അവരുടെ സന്തോഷം കണ്ട്കരഞ്ഞുപോയി. ഫിറോസ് ഇക്കാകും ഹാരിസ് ഇക്കാകും മനസ്നിറഞ്ഞ നന്ദി. 🙏🙏🙏🌹🌹🌹

  • @salmaasharaf7202
    @salmaasharaf7202 Před 8 měsíci +33

    ഇപ്പോഴും ലോകത്തിൽ നന്മമനസുള്ളവർ ഉള്ളത് കൊണ്ടാണ് നമ്മൾ എല്ലാ പ്രേതിസന്ധികളും തരണം ചെയ്യുന്നത് ❤❤❤

  • @sheelathadevoos9746
    @sheelathadevoos9746 Před 8 měsíci

    ഹാരിഷ് ബായിക്ക് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️🙏 പ്രായമാകാത്ത, മരണമില്ലാത്തൊരു മനുഷ്യനാവട്ടെ നിങ്ങൾ 🙏🙏🙏🙏🙏

  • @diddddd9673
    @diddddd9673 Před 8 měsíci +2

    ഹരിഷിനും ടീമിനും ഫിറോസഇനും ഒരായിരം നന്ദി....

  • @moideenkuttykutty9860
    @moideenkuttykutty9860 Před 8 měsíci +14

    വീൽചെയർ നൽകിയ പേരിമ്പലം ഫിറോസ്... 👌 അതാണ് മലപ്പുറം ഡാ.... ❤️

    • @firoscs
      @firoscs Před 8 měsíci

      Haha brooo😅

  • @binduprakash8080
    @binduprakash8080 Před 8 měsíci +53

    കണ്ണ് നിറയുന്നു കാണുമ്പോൾ❤❤അവരെ സഹായിച്ച സഹോദര,🙏🙏🙏

  • @Jideshdaniel4084
    @Jideshdaniel4084 Před 8 měsíci

    വളരെ നന്മയേറിയ ഒരു കാര്യമാണ് സർ നിങ്ങൾ ചെയ്തത് 🙏 സഹായിച്ച എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ 🥰🙏

  • @raj__7545
    @raj__7545 Před 8 měsíci +3

    പറയാന്‍ വാക്കുകളില്ലാ Mr.ഹാരിഷ് ഭായ്❤❤❤❤

  • @mohammedkutty3785
    @mohammedkutty3785 Před 8 měsíci +33

    ഈ വീഡിയോ കണ്ടപ്പോ സന്തോഷം കൊണ്ട് എനിക്കും കരച്ചിൽ വന്നു.
    എല്ലാവർക്കും പടച്ചോൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ.
    ഇലക്ട്രിക് വീൽ ചെയർ നൽകിയ ഫിറോസ്കക്ക് Big Salute.
    പാട്ട് അടിപൊളി
    ❤❤❤

  • @RosSiraj
    @RosSiraj Před 8 měsíci +30

    വീൽചെയർ കൊടുത്ത സഹോദരനും കൊടുക്കാൻ കാരണക്കാരനായ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പടച്ചതമ്പുരാൻ ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts Před 7 měsíci +1

    ഹാരി ഷ്‌മോനേ..... കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം. കർമ്മ ഫലം തരുമീശ്വരനല്ലോ മോനും കുടുംബത്തിനും, സുമനസ്സുള്ള നല്ല സുഹൃത്തുക്കൾക്കും ആയുരി രോഗ്യ സൗഖ്യം നേരുന്നു മലപ്പുറത്തു നിന്നും ഒരു മുത്തശ്ശി.

  • @user-gs1wn3eh1t
    @user-gs1wn3eh1t Před 8 měsíci +1

    ഒരുപ്പാട് ആളുകളുടെജീവിതത്തിൽ വെളിച്ചം പകർന്നു കൊടുത്ത നിനക്കുoനിന്റെ കൂട്ടുകാർക്കും അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ.... ആമീൻ

  • @maasfamily
    @maasfamily Před 8 měsíci +13

    ചെട്ടാ തങ്ങളുടെ ഈ നല്ല പ്രവർത്തനം കൊണ്ട് അവരുടെ മുഖത് ഉണ്ടാകുന്ന ആ സന്തോഷം കണ്ടില്ലേ അത് മാത്രം മതി ജീവിതത്തിൽ......❤

  • @user-mg3ci5vt3p
    @user-mg3ci5vt3p Před 8 měsíci +26

    സമൂഹത്തിൽ ഒറ്റപെട്ടവർക്ക് താങ്ങും തണലും നൽക്കുന്ന നിങ്ങളെ പോലെ ഉള്ളവർ കേരളത്തിന്റെ അഭിമാനമാണ്❤

  • @jasishafi7725
    @jasishafi7725 Před 8 měsíci +2

    പറയാൻ വാക്കുകളില്ല പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 😢

  • @kottachira
    @kottachira Před 8 měsíci

    വീഡിയോ കണ്ടു കൊതി തീർന്നില്ല
    അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ആ വീൽചെയർ കിട്ടിയപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ് അത്
    വീൽചെയർ കൊടുത്ത ഫിറോസ്ക്കാക്ക് എല്ലാവിധ ഐശ്വര്യം പ്രദാനം ചെയ്യട്ടെ
    അതിലുപരി ഹാരിസ് ബൈക്ക് എല്ലാവിധ ഐശ്വര്യം പ്രദാനം ചെയ്യട്ടെ

  • @INNUMONUPONNU
    @INNUMONUPONNU Před 8 měsíci +10

    യാ അല്ലാഹ് ..നിനക്ക് സ്തുതി .... ഈ ഹൃദയത്തിന്ഒരു പാട് ആയുസും പൂർണ ആരോഗ്യവും നൽകണേ .....😢❤❤❤

  • @francisantony6592
    @francisantony6592 Před 8 měsíci +13

    ഹരീഷ് നിങ്ങൾ ഒരു പൊന്നപ്പൻ തന്നെ ഇനിയും ഇങ്ങനെ ചേർത്തുപിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jinuk6325
    @jinuk6325 Před 8 měsíci

    ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി അവരുടെ കൂടെ നിന്ന് സഹായിക്കുന്ന ഹാരിഷിനും അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ

  • @sajisaji2153
    @sajisaji2153 Před 8 měsíci

    ഈ സൽക്കർമം ചെയ്ത മനുഷ്യ സ്നേഹിക്ക് ദൈവം സർവഐശ്വര്യവും, ദീർഘായുസും, അയൂരാരോഗ്യ സൗഖ്യവും കൊടുക്കട്ടെ. 🙏♥️🌹

  • @venugopalp7095
    @venugopalp7095 Před 8 měsíci +14

    ഇതുപോലേയുള്ള പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @preethadany9989
    @preethadany9989 Před 8 měsíci +12

    പ്രിയപ്പെട്ട ഹരീഷ്
    നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ ദൈവങ്ങൾ. വർണിക്കാൻ വാക്കുകൾ പോര ❤🙏🏻

  • @siddarthks2756
    @siddarthks2756 Před 8 měsíci

    അടിപൊളി... എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍തമ്പുരാൻ കാക്കട്ടെ 🙏🙏🙏

  • @shynasanthosh78
    @shynasanthosh78 Před 8 měsíci

    ഇനിയും ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് തരട്ടെ ഒരു പാട് സന്തോഷം തോന്നുന്നു അവരുടെ സന്തോഷം കാണുമ്പോൾ❤

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 8 měsíci +47

    ദൈവം ഹാരിഷിന്റെ കൂടെ ഉണ്ടാകും നല്ലത് വരട്ടെ❤

  • @pushpavally84
    @pushpavally84 Před 8 měsíci +14

    ഹരീഷ് നിങ്ങളുട നന്മ
    മനസിന് ദൈവം നിങ്ങളുടെ ഏഴു തലമുറയെ അനുഗ്രഹിക്കട്ടെ

  • @MRUGAN-gt9sq4do2r
    @MRUGAN-gt9sq4do2r Před 8 měsíci

    നല്ല മനസ്സിന്റെ ഉടമകളായ താങ്ങൾക്കും വീൽ ചെയർ നൽകിയ വ്യക്തിക്കും ആയിരം നന്ദി

  • @vineethak3298
    @vineethak3298 Před 8 měsíci +2

    അമ്മയുടെ കണ്ണുനീർ കണ്ടപ്പോ കരയാത്ത ആരും ഉണ്ടാവില്ല 😢ഹരി ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @radhakrishnavilla
    @radhakrishnavilla Před 8 měsíci +4

    ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരുടെ ആത്മാവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം... ഫിറോസ് ഇക്കയ്ക്കും ഹരീഷ് ഇക്കയ്ക്കും അഭിനന്ദനങ്ങൾ 🙏 അർഹിക്കുന്ന ആളുകൾക്ക് ചെയ്യാൻ കഴിയുന്ന പോലെ ചെയ്തുകൊടുക്കുക, ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങൾ പലർക്കും കഴിയുന്നില്ല.. എല്ലാ സപ്പോർട്ടും കൂടെയുണ്ടാവും 👍 യൂട്യൂബിൽ ഇടക്ക് വരുന്ന പരസ്യങ്ങൾ skip ചെയ്യാറാണ് പതിവ്, നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾക്ക്.... 💯 deserve ചെയ്യുന്നു 🙌❤️

  • @salilasadanand4548
    @salilasadanand4548 Před 8 měsíci +18

    ഭഗവാൻ താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യം നൽകട്ടെ. ഇനിയും ഇതുപോലെ ഉള്ളവരെ sahayikkan

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před 8 měsíci

    മാഷാ അല്ലാ ഒരുപാട് സന്തോഷം ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി 🤲🤲🤲🤲🤲

  • @nijesh.c6561
    @nijesh.c6561 Před 8 měsíci +1

    ദൈവത്തിന്റെ കരങ്ങൾ ❤❤❤
    ഹരീഷ് ചേട്ടനും, ഫിറോസ് ഇക്കാക്കും എന്നെന്നും നന്മകൾ ഉണ്ടാവട്ടെ 🥰

  • @veenasr6182
    @veenasr6182 Před 8 měsíci +8

    🙏🙏🙏ഹൃദയം തൊട്ടഅനുഭവം.
    അർഹതപ്പെട്ടവന് സഹായം ലഭിക്കുംപോൾ വലിയ സന്തോഷം.
    ഹാരിസിനും ഫിറോസിനും നന്ദി.

  • @minimoni2352
    @minimoni2352 Před 8 měsíci +11

    ഹരീഷ് ,വല്ലപ്പോഴുമൊക്കെ ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.എന്നാൽ ഈ വീഡിയോ മനസ്സും കണ്ണും നനയിച്ചു.ഇതിന് മൂന്നിൽ നിന്നും പിന്നിൽ നിന്നും പ്രവർത്തിച്ച എല്ലാവരെയും ദൈവം അധികമായി അനുഗ്രഹിക്കട്ടെ,,🙏🙏

  • @sherlytomy9353
    @sherlytomy9353 Před 8 měsíci

    താങ്കൾ തീർച്ചയായും ഒരു നല്ല കാര്യമാണ് ചെയ്തത്. ചിലർ പബ്ലിസിറ്റിക്കുവേണ്ടി കാട്ടിക്കോട്ടുന്ന കോപ്രായങ്ങളെക്കാൾ ദൈവത്തിനു എന്നും ഇക്കാര്യങ്ങൾ സ്വീകരിയമാണ്. ദൈവം അനുഗ്രഹിക്കും.

  • @anganamanu812
    @anganamanu812 Před 8 měsíci +1

    അവരുടെ മുഖത്തെ ആ സന്തോഷം 🥰 ബ്രോ നിങ്ങൾക്ക് ആയുസും ആരോഗ്യവും നൽകട്ടെ

  • @yusufmuhammad2656
    @yusufmuhammad2656 Před 8 měsíci +14

    ഹാരിസ് ഭായി അടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ.
    കണ്ണ് നിറയുന്നു..യൂസുഫ്.

  • @geethavinod1576
    @geethavinod1576 Před 8 měsíci +21

    രണ്ടാളുടെയും ചിരി അതാണ്‌ അവരുടെ ജീവിത രഹസ്യം 🙏🙏👍

  • @cicilycellena8560
    @cicilycellena8560 Před 8 měsíci

    ഈ ചിരിയും അനുഗ്രഹവും മതി മോന് മോന്റെ മനസ്സ് വലിയ മനസ്സാ ദൈവാനുഗ്രഹം എപ്പോഴും മോന് ഉണ്ടാവും

  • @sandhyavp8954
    @sandhyavp8954 Před 8 měsíci

    ഒരുപാട് സന്തോഷം!! ഫിറോസിക്ക ❤️❤️❤️🙏🏻🙏🏻🙏🏻... എനിക്കു കരച്ചിൽ അടക്കാൻ കഴിയുന്നില്ലല്ലോ 😭😭🙏🏻🙏🏻
    ഹാരിഷ് 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @FathimaHenna-ge4xm
    @FathimaHenna-ge4xm Před 8 měsíci +9

    യാ അല്ലാഹ് ഇങ്ങനെയും നല്ല മനുഷ്യരുണ്ടോ ഇഭൂമിയിൽ. സന്തോഷം കൊണ്ട് കരഞ്ഞു പോയി മക്കളെ.

  • @shilpachippu7113
    @shilpachippu7113 Před 8 měsíci +14

    എന്താ പറയാ കണ്ണ് നിറഞ്ഞു 😔ഇവരെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ.... പ്രേത്യേകിച് harish ikka... ശെരിക്കും ദൈവത്തിന്റെ കരങ്ങൾ തന്നെ 👍

  • @alivm4831
    @alivm4831 Před 7 měsíci

    ദൈവം. നമുക്ക്. നൽകിയ. അനുഗ്രഹങ്ങൾ. ഇങ്ങിനെയുള്ളനന്മകൾക്. ചിലവ്. ചെയ്‌ദ. സഹോദരന്. പടച്ച. തമ്പുരാൻ. അനുഗ്രഹിക്കട്ടെ... ഹബീബിന്റെ. അനുയായികളാണ്...

  • @basheerup7233
    @basheerup7233 Před 8 měsíci

    ആരും സഹായിക്കാൻ ഇല്ലാത്തവരെ ഇങ്ങനെ ചേർത്തുപിടിക്കുക എന്നതുതന്നെ ഒരു വലിയ കാര്യമാണ് ഇക്കാക്ക് പടച്ചവനെ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @user-tc8qm5zw9e
    @user-tc8qm5zw9e Před 8 měsíci +28

    സന്തോഷം കൊണ്ട് കരഞ്ഞു പോയി. നന്മകൾ നേരുന്നു 👍👍👍

  • @hishammuthu9443
    @hishammuthu9443 Před 8 měsíci +43

    ഹരിസ്ക്കക്ക് ഒരു കോടി പുണ്യം കിട്ടും ഇത് പോലുള്ള ഒരുപാട് പേരെ ജീവിതത്തിൽ സന്തോഷവും ആഗ്രഹ ങ്ങളുംസാധി പ്പിച്ചു കൊടുക്കാൻ പറ്റിയതിന്

    • @unnikrishnanodatt7721
      @unnikrishnanodatt7721 Před 8 měsíci

      ഇതു പെലെ ഒരമ്മ പെ ഗമക്കൾ രണ്ട് മക്കൾ നടക്കാൻ കഴിയില്ല ഒരാള് കല്യാ കഴിച്ചു മറെറ ആൾക്ക് ഇയഞ്ഞ് അവിടെ പരിസരത്ത് നടക്കാൻ കഴിയും കയുള്ളു അകുട്ടിയെ എവിടെ എങ്കിലം ഒന്ന് കൊണ്ടു പൊവുമോ ബിജു ബൈജു എന്നാണ് അവരുടെ പേര് തറവാട് മാങ്ങലോടി

    • @unnikrishnanodatt7721
      @unnikrishnanodatt7721 Před 8 měsíci

      കോഴിക്കോട് ആണ് ചേളന്നൂർ ആണ് അവരുടെ വീട്

  • @KjahanKunwar-ux1hj
    @KjahanKunwar-ux1hj Před 7 měsíci

    ശരിക്കും നിങ്ങളെപ്പോലെ ഉള്ളവർ തന്നെ ആണ് ദൈവ ദൂതർ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും പടച്ചവൻ നിങ്ങളെ പോലുള്ളവർക്ക് നൽകട്ടെ എന്ന പ്രാർത്ഥനയോടെ ❤️👍🌹