[30] അധർമമൂർത്തിയെ വഴിയിൽ തടുക്കുന്നവൻ ആര്? 8289852822

Sdílet
Vložit
  • čas přidán 20. 09. 2023
  • വാക്യങ്ങൾ:
    2Thess 2:3-6 Eph 2:14-16 Col 1:18
    Eph 5:23 2Cor5:14-18 Eph 5:30
    1Cor 12:27 Gala 6:15 2Cor 12:2
    Eph 4:22-24 Colo 3:9-11

Komentáře • 44

  • @samuelyohannan5431
    @samuelyohannan5431 Před 5 měsíci +1

    Pastor sir Bible teaching is utmost truth.Should have this Pastor 🎉

  • @user-lt1cz5qr8j
    @user-lt1cz5qr8j Před 9 měsíci

    Praise the lord

  • @samuelyohannan5431
    @samuelyohannan5431 Před 5 měsíci +1

    Glory to God

  • @joyvarghes9512
    @joyvarghes9512 Před 9 měsíci +1

    പൗലോസ് അപ്പോസ്ത ല ന്റെ ഒരു കൂട്ട് വേലക്കാരൻ ആയ് ഈ ദൈവ ദാസനും വളരെ നന്നായി പറയുന്നു ദൈവമേ സ്തോസ്ത്രം ഹല്ലേലുയ

  • @angusskpeter606
    @angusskpeter606 Před 9 měsíci +1

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏❤

  • @SureshFilmHouse
    @SureshFilmHouse Před 9 měsíci +1

    ആമേൻ

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 9 měsíci +3

    ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.
    വെളിപാട്‌ 1 : 3

  • @SanthoshMathew-sv1ek
    @SanthoshMathew-sv1ek Před 3 měsíci

    അസാധാരണമായ കണ്ടുപിടുത്തം

  • @lathajayanandan5856
    @lathajayanandan5856 Před 9 měsíci

    🙏 Amen Sthothram

  • @MarykuttyGeorge1960
    @MarykuttyGeorge1960 Před 9 měsíci

    Hallelujah❤Sthothram❤

  • @ushasoman2291
    @ushasoman2291 Před 9 měsíci

    Very nice message easy to understand, god bless you🙏🙏

  • @madhu.m4617
    @madhu.m4617 Před 9 měsíci

    Praisethelord❤❤

  • @josegeorge2986
    @josegeorge2986 Před 9 měsíci

    Praise the Lord❤❤❤

  • @sheebajohnson1146
    @sheebajohnson1146 Před 9 měsíci

    Hallelujah . Thank You Jesus 🙏 God bless brother 🙏❤️

  • @kp210
    @kp210 Před 9 měsíci

    Praise the Lord

  • @mollykuruvilla7916
    @mollykuruvilla7916 Před 9 měsíci

    Praise The Lord 🙏🙏🙏, very well explained.

  • @mariammaps266
    @mariammaps266 Před 9 měsíci

    Glory to God. Thank you Jesus Amen. God bless you brother for the beautiful explanations .

  • @mekhavarghese8684
    @mekhavarghese8684 Před 9 měsíci

    Praise god ..clear explanation..god bless you...

  • @madhu.m4617
    @madhu.m4617 Před 9 měsíci

    ❤️❤️

  • @madhu.m4617
    @madhu.m4617 Před 9 měsíci

    ❤️❤️amen

  • @GracyCj
    @GracyCj Před 9 měsíci

    🙏🙏🙏

  • @musicrecordsbybinupathiyoo2820

    ❤❤❤

  • @treesafrancis52
    @treesafrancis52 Před 9 měsíci

    Paris the lord

  • @tincytt3746
    @tincytt3746 Před 9 měsíci

    ❤❤❤❤❤❤❤

  • @georgeka6553
    @georgeka6553 Před 9 měsíci

    😃😃😃😃😃

  • @thankachandaniel3019
    @thankachandaniel3019 Před 2 měsíci

    ഇന്ന് പരിശുദ്ധാത്മാവ് ഭൂമിയിൽ ഉണ്ട് അത് തടയുന്നു കർത്താവ് സഭയുമായി ആകാശമേഘങ്ങളിൽ എടുക്കുമ്പോൾ പരിശുദ്ധാത്മാവ് ഭൂമിയിൽ ഇല്ല സഹോദരാ! പരിശുദ്ധാത്മാവ് പ്രാപിക്കുക.!

  • @bennypaul4736
    @bennypaul4736 Před 6 měsíci

    Which is that church among more than 3000 churches?

  • @nmtp
    @nmtp Před 9 měsíci

    Kallanmarude goshayathra anallo keralam muzhuvanum

  • @thankachandaniel3019
    @thankachandaniel3019 Před 2 měsíci

    അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം സംഭവിക്കും.

  • @jalajachandrasenan7330
    @jalajachandrasenan7330 Před 4 měsíci

    പരിശുദ്ധ ആത്മ വു o എതിർ ക്രിസ്തു വും ഒന്നഉണ്ടോ ച്ചു ഭു മി യിൽ

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 9 měsíci +1

    വെളിപാട് എന്താണ് പറയുന്നത് എന്നുനോക്കാം

  • @mkmfootball2243
    @mkmfootball2243 Před 3 měsíci +1

    Rong teachings 😂

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 9 měsíci

    ഒരു കാര്യം ശ്രെദ്ധിക്കുക പൗലോസ് തന്നെ പറയുന്നു എന്റെ ഓട്ടം തികച്ചു എല്ലായിടത്തും സുവിശേഷം പ്രെസംഗിച്ചു എന്ന് പൗലോസ് മരിക്കുകയും ചെയ്തു. അത് കഴിഞ്ഞാണ് യോഹന്നാനിനു വെളിപാട് ലഭിച്ചത്

    • @joyvarghes9512
      @joyvarghes9512 Před 9 měsíci +1

      യോഹന്നാന് കിട്ടിയ വെളിപ്പാട് / ഭാവിയിൽ സംഭവിപ്പാനുള്ളത് ആണ്
      പൗലോസിന് കിട്ടിയ ത് എന്താണ് ? പന്തിരുവർക്ക് കൊടുത്ത സുവിശേഷം എന്താണ് ? ആ ബോധത്തിൽ താങ്കൾ എത്തിയില്ല

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 9 měsíci

      @@joyvarghes9512ഏതു കാലഘട്ടത്തിൽ ആണെന്ന് മനസ്സിലാക്കുന്നവർ മനസ്സിലാക്കും അല്ലാത്തവർ അവരവരുടെ മിഥ്യ ധാരണയിൽ കിടക്കും. അവർ സത്യം അന്വഷിക്കുകയോ സ്വയം വിശുദ്ധി കൈവരിക്കുകയോ ചെയ്യില്ല

  • @Jane-yo6ev
    @Jane-yo6ev Před 9 měsíci

    ജാതിയെയും യെഹൂദനെയും ഒന്നാക്കി എങ്കിൽ എന്തിനാ സഹോദരാ യെഹൂദന് 7ആം ദിവസമാണ് ആരാധന പുതിയ നിയമ ക്രിസ്ത്യാനികൾക്ക് ഞായറാഴ്ച ആണ് ആരാധന എന്ന് പറഞ്ഞു പഠിപ്പിക്കുന്നത്. ഒന്നാക്കി തീർത്ത ക്രിസ്തുവിനെ എന്തിനാണ് മുറിക്കുന്നത് ( രണ്ടാക്കുന്നത്).

  • @SamThomasss
    @SamThomasss Před 9 měsíci +1

    ഒരുത്തൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയായി എന്ന് പറഞ്ഞാൽ അവൻ പുതിയ സൃഷ്ടിയായി എന്ന് തന്നെയാണ് അർത്ഥം... അല്ലാതെ പഴയ സൃഷ്ടിയെടുത്ത് അതുപോലെ പുതിയ സൃഷ്ടിയിൽ ഫിറ്റ് ചെയ്തു എന്നല്ല...

  • @gladiskpaul8265
    @gladiskpaul8265 Před 9 měsíci

    ആമേൻ

  • @ankithareji7940
    @ankithareji7940 Před 9 měsíci

    Praise the lord

  • @ANTONY........
    @ANTONY........ Před 9 měsíci

    Glory to God

  • @valsamol1831
    @valsamol1831 Před 9 měsíci

    Praise the lord