Arya Rajendran | പോലീസ് മേയറിന്റെ കൂടെ | YADHU | KSRTC

Sdílet
Vložit
  • čas přidán 19. 05. 2024
  • ​മേയറിനെ പൂട്ടാൻ യദു ഇന്ന് കോടതിയിൽ #mayor #aryarajendran #ksrtc #yadhu
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 27

  • @sivasankarapillai8912
    @sivasankarapillai8912 Před 13 dny +23

    കാറിൽ യാത്ര ചെയ്ത 5 പേരേയും ചോദ്യം ചെയ്യണം. രക്ഷപ്പെട്ട് വിദേശത്തു പോയ വ്യക്തിയെ നാട്ടിൽ വരുത്തി ചോദ്യം ചെയ്യണം. അധികാരത്തിൻറെ തണലിൽ ആരേയും രക്ഷപ്പെടാൻ അനുവദിക്കരുത്.

  • @ShajithaS-nh2gt
    @ShajithaS-nh2gt Před 13 dny +8

    തെറ്റ് ചെയ്തത് മേയറല്ലേ.. അവൾക്കാണ് പേടി... യദുവിന് ഞങ്ങൾ ജനങ്ങൾ കൂടെയുണ്ട്

  • @jayakumarvidyavijayam3735

    ഇതിനെല്ലാം കാരണം ഒരേ ഒരു സാധനo കാറിന്റെ Driver അകത്താക്കിയ മദ്യം

    • @Starkitchen69
      @Starkitchen69 Před 11 dny

      ഉപ്പ് തിന്നവൾ വെള്ളം കുടിക്കും തെറ്റ് മുഴുവൻ മേയരുടെ ബക്കൽ ആണ് മേയരുടെ കൂടെ ഉണ്ടായിരുന്നവരെയും ചോത്യം ചെയ്യണം....

  • @user-xb5pq
    @user-xb5pq Před 13 dny +7

    മറ്റുള്ളവരെ ചോദ്യം ചെയ്യുകയോ അറെസ്റ്റ്‌ ചെയ്‌യുകയോ വേണമെങ്കിൽ കേരള പോലീസിന് ഒന്നാംപ്രതിയായ മേയറുടെ അനുവാദം വേണം. അതാണ് കേരളപോലീസ് 😂😂😂😂

  • @annammajacob679
    @annammajacob679 Před 13 dny +6

    Yadhu God will help you blessyou

  • @benzilalbasumuthu1551
    @benzilalbasumuthu1551 Před 13 dny +5

    മേയരുടെ സ്വത്ത്‌ വിവരങ്ങൾ കുടി അന്വേഷണം നടത്തണം

  • @vijayantc6020
    @vijayantc6020 Před 13 dny +6

    കാർ ഇട്ട് ബസ് തടസം ഉണ്ടാക്കിയവർക്ക് സംരക്ഷണവും
    അവരെ ചോദ്യം ചെയ്യുവാൻ പോലും ഇവിടെ നീയമം ഇല്ല
    ബസിന്റെ ആകതിരുന്നുകൊണ്ട്
    എന്തു കാണിച്ചാലും കാറിനുള്ളിൽ ഇരിക്കുന്നവർ കാണുകയില്ല. ഡ്രൈവറെ ക്യാബിൻ വലിച്ചു തുറന്നുത ല്ലാൻ ശ്രമിക്കുന്ന ദൃസ്യങ്ങൾ വീഡിയോ kanam

  • @p.gsubhash9989
    @p.gsubhash9989 Před 13 dny +4

    കാറിന്റെ ഡ്രൈവർ തീര്ച്ചയായും ലഹരി ആയിരുന്നു, അവന്റെ പവർ മേയറും, mla യും, പിന്നെ അവന് ആരെ പേടിക്കണം, സിനിമ സ്റ്റൈലിൽ അവൻ കളിച്ചു ഇതുതന്നെ

  • @IshanIshan-lm8xz
    @IshanIshan-lm8xz Před 13 dny +4

    ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ കണ്ട കാര്യം ന്യൂസിൽ വെളിപ്പെടുത്തിയിട്ടുണ്ട് ആ സാക്ഷി ഉള്ളതിനാൽ യദു വിന് ധൈര്യമായി മുന്നോട്ടു പോകാം കോടതിയിൽ മുന്നിൽ രഹസ്യമായി നുണമുഴി കൊടുത്തിട്ട് എന്താണ് കാര്യം കണ്ട ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു മേയറും എംഎൽഎയും കൂടെയുണ്ട വരുന്നവരാണ് തെറ്റ് ചെയ്തത് കോടതിക്ക് മുന്നിൽ നുണമുഴി കൊടുത്തതിന് കോടതിക്കും കേസ് എടുക്കാം.. നേതാക്കളെ ഇത് പഴയ കാലമല്ല നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ജനങ്ങൾക്കറിയാം അതുകൊണ്ട് നുണ പറയുമ്പോൾ സൂക്ഷിച്ചു പറയുക അല്ലെങ്കിൽ നിങ്ങളുടെ നുണയിൽ തന്നെ നിങ്ങൾക്ക് കുരുക്ക് വീഴും

  • @janardhanansp1194
    @janardhanansp1194 Před 13 dny +1

    We people are praying 🙏 for you. So don't be panic. God almighty save you.. With Blessings of GOD almighty.

  • @user-qw1vt3hj6e
    @user-qw1vt3hj6e Před 13 dny +2

    യദുവിന്റെ കൂടെ

  • @user-eh2jl9eb7y
    @user-eh2jl9eb7y Před 13 dny +3

    Yadhu❤

  • @sathianv3872
    @sathianv3872 Před 13 dny +4

    അതെന്താ ജനം യദുവിന് വേണ്ടി ഇറങ്ങാത്തത്?

  • @celinejoseph4013
    @celinejoseph4013 Před 13 dny +1

    God save this boy, since he's innocent

  • @geethakumari2917
    @geethakumari2917 Před 13 dny +1

    Yadu 👍🏻👍🏻👍🏻👍🏻

  • @jomonjn6665
    @jomonjn6665 Před 13 dny +3

    മോനെ നിനക്ക് നീതി ഒണ്ട്.. ദൈവം കാണുന്നു എല്ലാം.. ഷോ കാണിച്ച് കൈ ചൂണ്ടി ചീത്ത വിളിച്ചവനെ ഗൾഫിൽ നിന്ന് പൊക്കണം... ആദിയം ബാക്കി എല്ലാം

  • @markosegeorge6777
    @markosegeorge6777 Před 12 dny +2

    ബസിന്റെ മുൻപിൽ കാർ വിലങ്ങനെ കിടക്കുന്നത് കൃത്യമായി video യിൽ കാണാം. എന്നാലും പൊതുജനത്തിനെ മണ്ടരാക്കാൻ mayor പറയുന്നത് എന്ത് കള്ളമാണ്

  • @johnjoseph3622
    @johnjoseph3622 Před 13 dny +1

    Yadu, don't keep talking to medias/ channels your legal moves .

  • @ekmohanankalluvayal2474

    ഇത് കൊണ്ട് ഒന്ന് ഉറപ്പായി !മലയാളിയുടെ മുമ്പിലുള്ള 'അഴിമതി കേസ് കൾ മറന്നു. കട്ട പുക 'നീറുന്ന മലയാളി ഓർക്കുക

  • @clarapereira634
    @clarapereira634 Před 13 dny +1

    Oraal munghi gulfilekku...no questioning....that man should be brought back for interrogation..

  • @renygeorge4548
    @renygeorge4548 Před 13 dny

    You know want has happened to you Shajan? So ,how this poor single person will overcome the crisis? Probably impossible.

  • @user-ih4wf6xm2h
    @user-ih4wf6xm2h Před 13 dny +2

    മോനെ യെദു നീ ഒട്ടും വിഷമിക്കണ്ട നിനക്ക് നീതി ലഭിക്കും നീ ക്ഷമിക്ക്,,, നിനക്ക് നീതി ലഭിക്കാൻ വേണ്ടിയാണു ഓരോ സമയവും കാത്തിരിക്കുന്നത് സാക്ഷാൽ പടച്ച തമ്പുരാൻ നിന്റെ കൂടെ തന്നെ ഉണ്ട് ഉറപ്പായും,, നിന്റെ കൂടെ മനസ്സാക്ഷിയുള്ള ഞങ്ങളും ഉണ്ട് പിന്നെ എന്തിനാണ് നീ തലരുന്നത്,, ആ ഒരുമ്പെട്ടെ നെയ്കൾക് ഒരു കരണ വെച്ചാലും പടച്ചോൻ രക്ഷ പെടാൻ വിടൂല അത്രയും ക്രൂരത നിന്നോട് കാണിച്ചതാ,,,,, സത്യം അവരെ ക്കെ കാണുമ്പോ വെറും പുച്ഛം...,, തുഫ്ഫ്,, അതിനേക്കാളും വൃത്തി ഉണ്ടാവുക നയിക്കാട്ടതിനാ അത്രയും വൃത്തിക്കെട്ടവറിയിപ്പോയി ആപെരും കള്ളി തുഫ്ഫ്,,,,

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb Před 13 dny +1

    അവളെ ജയിലിൽ ഇട്ടില്ലേ ഇതുവരെ 🤨

  • @lalkumarpr3768
    @lalkumarpr3768 Před 13 dny

    👌