EP 26: LIMA - PERU & IQUITOS | BRAZIL - ൽ നിന്ന് ആമസോണിലേക്കു | Lal Jose

Sdílet
Vložit
  • čas přidán 23. 06. 2024
  • EP 26: LIMA - PERU & IQUITOS...........BRAZIL - ൽ നിന്ന് ആമസോണിലേക്കു.....
    #kochuvarthamanam #laljose #travel #travelstories #amazon

Komentáře • 74

  • @sandstudios3188
    @sandstudios3188 Před 19 dny +2

    അഭിനവ ഇബ്ൻ ബത്തൂത്ത !😅 യാത്രകൾ ഇനിയും കാണാക്കാഴ്ചകളിലേക്ക് നീളട്ടെ ലാലു . കണ്ടതെല്ലാം ഗംഭീരം .

  • @kavithaka3572
    @kavithaka3572 Před 18 dny +1

    യാത്രകൾ ആസ്വദിക്കാനും മറ്റുള്ളവരിലേക്ക് ആ ദൃശ്യഭംഗി അതേ പോലെ പകർന്നു നൽകുന്ന വിവരണങ്ങൾ ലാൽ സാറിന്റെ സിനിമ പോലെ മനോഹരം.❤❤ ഈ ജന്മം ഇതൊന്നും നേരിട്ട് കാണാൻ പറ്റുകയില്ലെങ്കിലും സാർ അതിനുള്ള ഭാഗ്യം തന്നു താങ്ക് യൂ സാർ. ഇനിയും പോകുന്ന എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ എല്ലാവരെയും വാക്കുകളിലൂടെ ചേർത്തു പിടിക്കണേ ❤❤❤❤

  • @gininlalgn91
    @gininlalgn91 Před 18 dny +2

    സർ എല്ലാവിധ ആശംസകളും 👍👍(സിംപിൾ ആയ അവതരണം ആണ് മറ്റൊരു പ്രതേകത ഇഷ്ടപ്പെട്ടു )

  • @pradeepkumarkaliyamparambi7490

    പ്രിയപ്പെട്ട ലാൽസാർ,
    സുഖമെന്ന് കരുതുന്നു.. താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരു സുഹൃത്ത് അടുത്തിരുന്ന് അദ്ദേഹത്തിന്റെ യാത്ര വിവരണം share ചെയ്യുന്ന പോലെ ഫീൽ ചെയ്യുന്നുണ്ട്..... വ്യത്യസ്തമായ ഈ അവതരണ ശൈലി പ്രശംസനീയം തന്നെ.. വീഡിയോ ക്ലാരിറ്റിയും ഓരോ ഷോട്ടുകളും ഗംഭീരം തന്നെ.👏👏👏👍👍💖💖

  • @drsarunsgnair3539
    @drsarunsgnair3539 Před 14 dny +1

    LJ Sir
    An Evergreen Super Director & Narrator🧡🧡🧡

  • @noushadtb2926
    @noushadtb2926 Před 25 dny +2

    യാത്രാനുഭവം വളരെ ഭംഗിയായി ഞങ്ങൾ ആസ്വദിക്കുന്നു പക്ഷെ ഓരോ എപ്പിസോഡും പെട്ടെന്ന് തീർന്നുപോകുന്നു.

  • @TheAnoop1984
    @TheAnoop1984 Před 25 dny +2

    യാത്രകൾ ആസ്വദിക്കുവാൻ കഴിയുന്നതിനപ്പുറമാണ്, മറ്റുള്ളവർക്കു വേണ്ടി കാഴ്ച്ചകൾ പങ്കു വയ്ക്കുവാനും , വിവരിക്കുവാനും കഴിയുന്നത്.🙏

  • @firstclapmovies8133
    @firstclapmovies8133 Před 19 dny +1

    യാത്രകൾ മനോഹരം

  • @Basil-ig6py
    @Basil-ig6py Před 22 dny +1

    I really love lal jose travel

  • @fredericdcruz3404
    @fredericdcruz3404 Před 25 dny +2

    Interesting video sir. 👍superb. Enjoyed viewing it. 🙏❤

  • @fenilfahad513
    @fenilfahad513 Před 21 dnem +1

    Great .

  • @fullvisiongeneraltradingco6523

    സഞ്ചാരം പോലെ നല്ല യാത്ര വിവരണം..keep it up.. Jayan Cpy

  • @suzanejustme14
    @suzanejustme14 Před 18 dny +1

    Thank you Sir for taking us all along the journey... most of us are lucky to see this way !!! Thank you and Keep going !!

  • @hameedkavil6552
    @hameedkavil6552 Před 24 dny +1

    🎉

  • @sumithramaudios
    @sumithramaudios Před 19 dny +1

    Good job Sir 👍 .... Abhinandanangal...

  • @SandeepKrishnan-gg1yc
    @SandeepKrishnan-gg1yc Před 24 dny +1

    👍

  • @vincemathew-gt7bf
    @vincemathew-gt7bf Před 19 dny +1

    Beautiful narration and informative episode…waiting for more

  • @ajitprabhakar3320
    @ajitprabhakar3320 Před 23 dny +1

    Nice narration bhai....

  • @nijiibrahim5593
    @nijiibrahim5593 Před 22 dny +1

    👌🏼👌🏼👌🏼👌🏼

  • @kerala2023
    @kerala2023 Před 22 dny +2

    ❤❤❤❤🎉🎉🎉🎉

  • @pmbinukumar7062
    @pmbinukumar7062 Před 24 dny +1

    മനോഹരം❤

  • @shansalim4631
    @shansalim4631 Před 26 dny +10

    സാറേ വീഡിയോകുറച്ച് നീളം കൂടിയാലും കുഴപ്പമില്ല.... മിനിമം ഒരു അര മണിക്കൂർ ഉണ്ടായിക്കോട്ടെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ പോലെ

  • @isaacdiamond7
    @isaacdiamond7 Před 23 dny +1

    👏👏👍👍🌹 nice🌹

  • @drprashantnairarnishalloffame

    Superb narration sir

  • @prathapannellikathara8427

    Very nice

  • @maheenvlogs7190
    @maheenvlogs7190 Před 25 dny +1

    ❤️👍❤ sir

  • @binilg
    @binilg Před 25 dny +1

    Nice videos, MR Lal Jose

  • @miracleuk
    @miracleuk Před 25 dny +1

    💙💙💙

  • @margaretbabu9098
    @margaretbabu9098 Před 22 dny +1

    ആ സ്ഥലം കണ്ടപോലെ തോന്നി

  • @sanojop123
    @sanojop123 Před 25 dny +1

    Nice sir 👏👏👏👏 eagerly waiting to see Amazon ❤❤❤❤❤❤

  • @rahulg8494
    @rahulg8494 Před 25 dny +2

    Waiting for Amazon

  • @BIJIS_ALL_AROUND_STORIES
    @BIJIS_ALL_AROUND_STORIES Před 19 dny +1

    ❤❤❤❤ enjoy Sir

  • @sudheekrishnan6518
    @sudheekrishnan6518 Před 24 dny +1

    Great job sir❤

  • @shiyasperumbavoor4345
    @shiyasperumbavoor4345 Před 25 dny +1

    🎉🎉🎉🎉

  • @beenak1296
    @beenak1296 Před 26 dny +2

    അടിപൊളി 👌🏻. ഇവിടെ പരാമർശിച്ച bike modified autoriksha ഇപ്പോൾ ഡൽഹിയിൽ ഉണ്ട്.
    എന്തായാലും ഇനിയുള്ള ഭാഗം കാണാൻ ധൃതിയാവുന്നു. ആമസോൺ നദിയിലൂടെ ഉള്ള യാത്ര.

  • @akbarshah1074
    @akbarshah1074 Před 23 dny +1

    Great sir ❤

  • @nassaralmaha9970
    @nassaralmaha9970 Před 19 dny +1

    Very nice ❤

  • @JyothiThekkinkattil
    @JyothiThekkinkattil Před 25 dny +1

    ❤❤❤❤❤❤

  • @Arun-tg3dq
    @Arun-tg3dq Před 21 dnem +1

    Great ❤

  • @ThankamaniBhaskaran-vp2ed

    Super..... interesting information 😍👏

  • @shinojkt8921
    @shinojkt8921 Před 25 dny +1

    ലാൽ sir♥️

  • @vlogwithanitha4870
    @vlogwithanitha4870 Před 19 dny +1

    👍🏻☺️

  • @Guru_snaps
    @Guru_snaps Před 26 dny +1

    Interesting one Sir ❤

  • @manuayyappan3114
    @manuayyappan3114 Před 14 dny +1

    Lal sir video 30 min aayalum kuzhappamila bore adikkunnilla

  • @shajimanoharshajimanohar2744

    ❤❤❤❤❤

  • @snehamproductions
    @snehamproductions Před 19 dny +1

    🥰

  • @vichuc9846
    @vichuc9846 Před 24 dny +1

    ❤❤❤❤

  • @shajijoseph98
    @shajijoseph98 Před 26 dny +1

    നന്നായി

  • @josepanasan
    @josepanasan Před 25 dny +1

    👍💕

  • @ismailhassan2300
    @ismailhassan2300 Před 25 dny +1

    ❤❤❤

  • @georgethomas4686
    @georgethomas4686 Před 24 dny +1

    I moved around Rio for a phone charger (as our phone charger can't suit adapters there) & saw the metropolitan cathedral also

  • @georgethomas4686
    @georgethomas4686 Před 24 dny +1

    In Brazil, we can see beautiful orchids many where

  • @abdulrehuman6988
    @abdulrehuman6988 Před 25 dny +1

    Chiriarangu Proud Director Laljose ❤

  • @santhoshviswanath9089
    @santhoshviswanath9089 Před 19 dny +1

  • @jayakumarv4168
    @jayakumarv4168 Před 25 dny +1

    ഈ എനിക്കൊന്നും പറയാനില്ല എന്റെ ലാൽ ജീ.... ചിന്തിക്കാൻ നമുക്ക് പറ്റാത്ത കാഴ്ചകളാണ് നമിച്ചു... ഒന്നും പറയാൻ ഈ കാഴ്ചകൾ കണ്ടിട്ട് ചിന്തിക്കാനോ സംസാരിക്കാനോ നാവ് ചലിക്കുന്നില്ല 🙏🏿

  • @sajeeshkodiyan8751
    @sajeeshkodiyan8751 Před 19 dny +1

    😍❤️👏

  • @user-kn4fk2fq6l
    @user-kn4fk2fq6l Před 23 dny +1

    👌👌👌👌❤️❤️❤️❤️

  • @user-sg1qs1ss9h
    @user-sg1qs1ss9h Před 19 dny +1

    ഇതൊക്കെ നേരിൽ കാണാനുള്ള ഭാഗ്യം എന്നാണുണ്ടാവുക😊

  • @muhammedp2326
    @muhammedp2326 Před 19 dny +1

    Sir നല്ല video സമയം കുറച്ച് കൂടി കൂട്ടമായിരുന്നു

  • @sajiththoppilibru
    @sajiththoppilibru Před 24 dny +1

    ❤❤🔥🔥

  • @pradeeppalluruthy6492
    @pradeeppalluruthy6492 Před 21 dnem +1

    👍❤️👍👍👍👍

  • @deepubalan3061
    @deepubalan3061 Před 26 dny +1

    ♥️♥️♥️♥️❤️❤️❤️❤️❤️

  • @salamthuruthi2631
    @salamthuruthi2631 Před 24 dny +1

    നല്ല വിവരണം 👍👍
    ഞങ്ങളുടെ കാസറഗോഡ് ജില്ലയിൽ sir വന്നപ്പോ നേരിൽ കണ്ടു സംസാരിക്കാനും ഒന്നിച്ചു ഫോട്ടോ എടുക്കാനും സാധിച്ചു 😍😍

  • @ravikumarvksarang9408
    @ravikumarvksarang9408 Před 25 dny +1

    PerU,liMA,PUMA😊

  • @sathyalal164
    @sathyalal164 Před 23 dny +1

    Messages vayikunnundooo avoo

  • @unnikrishnankp5873
    @unnikrishnankp5873 Před 20 dny +1

    മലയാളികളും ലാറ്റിൻ അമേരിക്കൻസ് മായി രൂപ സദൃശ്യം ഉണ്ട് ശരിയല്ലേ. ലാൽ ജോസ് ഒരു ലാറ്റിൻ പോലെ ഉണ്ട്

  • @mdrajeev863
    @mdrajeev863 Před 8 dny +1

    കൂടുതൽ വിഷ്വൽസ് കാണിക്കണം താങ്കൾ പറയുന്നത് കാണിക്കേണ്ട

  • @nithinsabu3321
    @nithinsabu3321 Před 25 dny +1

    ❤❤❤

  • @BIJIS_ALL_AROUND_STORIES
    @BIJIS_ALL_AROUND_STORIES Před 19 dny +1

    ❤❤❤❤❤🎉

  • @Kishor-ix4lc
    @Kishor-ix4lc Před 21 dnem +1

    ❤️❤️❤️

  • @jamshiactor7433
    @jamshiactor7433 Před 23 dny +1

    ❤❤❤

  • @AnirudSankar
    @AnirudSankar Před 19 dny +1

    ❤❤❤

  • @georgemundackal7833
    @georgemundackal7833 Před 21 dnem +1

    ❤❤❤