EP 17 : മുകുന്ദേട്ടൻ എന്ന സംഭവം.....വയസു 86 | Lal Jose

Sdílet
Vložit
  • čas přidán 21. 04. 2024
  • EP 17 : മുകുന്ദേട്ടൻ എന്ന സംഭവം.....വയസു 86 | Lal Jose
    #laljose #kochuvarthamanam #story

Komentáře • 70

  • @mufeedafarooq6237

    Episode length കുറച്ചു കൂട്ടണം ഉറങ്ങാൻ നേരം കേൾക്കാനുള്ളതാ.സാറിൻ്റെ കഥ കേട്ട് ഉറങ്ങാൻ വല്ലാത്തൊരു സുഖമണ്😊😊😊

  • @LINESTELECOMCORDEDTELEPHONES

    താങ്കളെ 5 മാസം മുമ്പ് എൻ്റെ ക്ലാസ്മേറ്റിൻ്റെ മകളുടെ കല്യാണത്തിന് ഒറ്റപ്പാലത്ത് നിന്നും കണ്ടതും അത് എൻ്റെ യൂട്യൂബ് ചാനൽ കമ്യൂണിറ്റിയിൽ ഇട്ടതും 😂 എനിക്ക് മറക്കാനാവാത്ത ഒരു സംഭവമാണ്

  • @bhavanamurali3237

    മുകുന്ദൻ സാർ ഒരു സംഭവം ആണ്. ഈ യാത്രയേ കുറിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം നാലു ദിവസം ഞങ്ങളോടൊപ്പം സൈലന്റ് വാലിയിൽ ഉണ്ടായിരുന്നു. Very energetic person

  • @rajivyamama

    ലാൽസറെ ഒരുമാതിരിപ്പെട്ട കഥകൾ എല്ലാം സഫാരി ചാനൽ ഞങ്ങൾ കേട്ടതാണ് കുറച്ചു പുതുമയുള്ളതും കൂടെ കൊണ്ടുവരണം കേട്ടോ

  • @mekkadsankaran9412

    ഞങ്ങളൊരുമിച്ചാണ് ചൈനയിൽ പോയത് മുകുന്ദൻ സർ ഒരു അത്ഭുതം തന്നെ ആയിരുന്നു

  • @p.ashukkur4613

    ലാൽസാർ approximate എത്ര കോസ്റ് വന്നു ഈ ട്രിപ്പിന്

  • @jayakumarm310

    മുകുന്ദേട്ടൻ ഒരു സംഭവം തന്നെ ഡിയർ ലാൽജോസ് സംഭവം നന്നായി അവതരിപ്പിച്ചു.😊😊😊😊

  • @ravindrankittu3005

    ലാൽ സാർ നമ്മുടെ മുകുന്ദൻ സാറിനെ കുറിച്ച് ഇനിയും അറിയാൻ ബാക്കിയുണ്ട്. വരൂ ഒരു സിനിമയ്ക്കുള്ള കഥ കിട്ടും എന്ന് കരുതുന്നു.❤

  • @malikvlogzz

    ലാലുവേട്ടാ ഓരോ എല്ലിസോഡും ഒന്നിനൊന്ന് മെച്ചം. എനിക്കും ചെറിയൊരു യൂറ്റുബ് ചാനലുണ്ട്' മറവത്തൂർ കനവ് റിലീസിന് രേഷം ഒരിക്കൽ ഞാൻ വീട്ടിലെ ലാൻ്റ് നമ്പറിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു'

  • @JohnyDsilva-yn6xi

    ഈ ടൂറിന് മൊത്തത്തിൽ ഒരു അമ്മാവൻ ടൂർ എന്ന് വിളിക്കാം...

  • @user-ny1zs8ix1e

    ലാൽ സർ,

  • @mukundanpooparambil16227

    ഇതേ പോലുള്ള ഒരു വ്യക്തി ഞങ്ങളുടെ കൂടെയും ഉണ്ട്.

  • @rajeeshpudukad176

    സാറിന്റെ സിനിമകൾ കാണുബോൾ കിട്ടുന്ന സുഖം കഥപറയുബോൾ കിട്ടുന്നു 🥰🥰

  • @margaretbabu9098

    സാറിന്റെ യാത്ര വിവരണങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്

  • @saraswathibhaskar8411

    ❤😂 👍👏 നമസ്കാരം ലാൽജോസ് സാർ ഫോർ മുകുന്ദേട്ടൻ വീഡിയോ. എൻറെ 2nd last maternal Maman.👏.

  • @Guru_snaps

    Loved it Sir ❤

  • @rajivyamama

    Lal sir salute

  • @faisaloti

    ലല്ലുച്ചാ... സഫാരീലെ കഥ പറച്ചില്‍ അതേ ഫീലോടെ ഇങ്ങ് തായോ.. ഞങ്ങ പ്രവാസികള്‍ക്ക് കേട്ട് കേട്ടങ്ങുറങ്ങാം.. ഒരു 25മിനിട്ടെങ്കിലും വേണം.. എങ്കിലേ 20 മിനിട്ട് കഴിഞ്ഞ് ഉറക്കം വരൂ.. ബാക്കി അഞ്ച് മിനിറ്റ് പിന്നീട് കേട്ടോളാം..❤❤❤

  • @drdennymolpv5976

    Nice...❤