Komentáře •

  • @harisshareef564
    @harisshareef564 Před 6 měsíci +13

    ജീവിതത്തിലെ ഒരു ആഗ്രഹം ആണ് താങ്കളെ ഒന്നു നേരിൽ കാ ണുക എന്നത് ഞാൻ ഒരു ആലപ്പുഴ കാരന് ആണ് ഇപ്പോൾ ദുബായിൽ വർക് ചെയുന്നു.

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 Před 6 měsíci +2

      ഇന്നലെ മസ്കറ്റിൽ ഉണ്ടായിരുന്നു. ഇൻഡ്യൻ സ്കൂൾ ഫിലിം ഫെസ്റ്റ്..

  • @indian6346
    @indian6346 Před 6 měsíci +7

    സിനിമ ,സാധ്യതകളുടെ ,ഭാഗ്യത്തിൻ്റെ ,തമാശകളുടെ ഒരു അത്ഭുതലോകമാണ്.

  • @sajithlaksh1
    @sajithlaksh1 Před 6 měsíci +4

    അത്ഭുതങ്ങളുടെ രാജകുമാരാ ഞങ്ങളെ കൊതിപ്പിച്ചും മദിപ്പിച്ചും ഇനിയും യാത്ര തുടരൂ.. ഹൃദയങ്ങളുടെ വൻകരകളിലൂടെ ഒരു മുന്നൊരുക്കവുമില്ലാതെ പൊടിപറത്തി വണ്ടിയോടിച്ചു വരൂ, ഇനിയുമിനിയും..❤❤❤❤

  • @harisshareef564
    @harisshareef564 Před 6 měsíci +6

    മലയാളസിനിമയുടെ സുവർണ കാലഖട്ടത്തിൽ ഇഴചേർന്നു നിൽക്കാൻ സാധിച്ചത് താങ്കളുടെ വലിയ ഒരു ഭാഗ്യം തന്നെയാണ് ❤❤❤❤

  • @AnilKumar-pf5uv
    @AnilKumar-pf5uv Před 6 měsíci +6

    മഴ പെയ്യിക്കുന്ന ജോസേട്ടൻ സ്റ്റോറി വേണം 🤣

  • @Santhoshsignals
    @Santhoshsignals Před měsícem +1

    പുതിയ മൂവികായി കാത്തിരിക്കുന്നു god bless you🙏🙏🙏🙏

  • @Guru_snaps
    @Guru_snaps Před měsícem +1

    Loved it Sir 👍🏻👏🏻👏🏻

  • @jithanpyngamadom5492
    @jithanpyngamadom5492 Před měsícem +1

    ഈ തലമുറയിലെ യുവാക്കൾ മനസ്സിലാക്കി വെയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.😊

  • @eagleboy369
    @eagleboy369 Před 6 měsíci +3

    SGK യുടെ കൂടെയുള്ള താങ്കളുടെ സൈബീരിയ ട്രയിൻ യാത്ര , അമേരിക്കൻ യാത്ര... ഇടയ്ക്കിടെ കാണാറുണ്ട്... വലിയ ഇഷ്ടമാണ് ആ എപ്പിസോഡ് കൾ❤. എന്നെങ്കിലും നേരിൽ കാണാം... യന്ന പ്രതീക്ഷ യോടെ

  • @krishnanchandrasekhar
    @krishnanchandrasekhar Před 6 měsíci +2

    ഭൂമിഗീതത്തിനും മഴയെത്തും മുൻപേ യ്ക്കുമിടയിലാണ് കമൽ സാറിൻ്റെ രണ്ടു വർഷം ബ്രേക്ക്❤😍

  • @shibuvemballurshibuvemball8150
    @shibuvemballurshibuvemball8150 Před 6 měsíci +5

    കാവൽമാലാഖമാരുടെ അനുഗ്രഹം കൊണ്ട് സമ്പന്നമായകരിയർ !

  • @sandhyasreedharan3201
    @sandhyasreedharan3201 Před 6 měsíci +3

    സാറിന്റെ കഥകൾ കേട്ടിരുന്ന് സമയം പോകുന്നത് അറിയാറില്ല. 🙏🏻🥰

  • @SURESHAPPAN.
    @SURESHAPPAN. Před 5 měsíci

    ഓരോരോ വ്യക്തിയും ഓരോരോ ലോകങ്ങളാണ് . വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ ലോകം. അതിൽ ചില ലോകങ്ങൾ മനോഹരവും നമ്മെ ഏറെ ആകർഷിക്കുന്നതുമാണ് . ഹൃദ്യമായ സാറിൻ്റെ ലോകത്തിലൂടെ സഞ്ചരിക്കാൻ അനുവദിച്ചതിന് സ്നേഹം മാത്രം തിരിച്ചു നല്കുന്നു❤❤❤

  • @vinodkedamangalam7937
    @vinodkedamangalam7937 Před 6 měsíci +1

    ❤❤❤

  • @shelin540
    @shelin540 Před měsícem +1

    I like your storytelling 🥰

  • @najeeblubeena6993
    @najeeblubeena6993 Před 6 měsíci +2

    Ningalde pazhaya karyangal kelkumpo vallatha santhosham

  • @sureshv5688
    @sureshv5688 Před 6 měsíci +2

    പൂക്കാലം വരവായ് സിനിമയിൽ എന്നെയും കാണാം 😊 7:48 ആൽബട്ട്സ് സ്കൂളിൽ കോടതി സീനിൽ ( ജയനൻ sir പിടിച്ചു നിർത്തിയതാണ് ...) ഇന്നസെൻ്റ് ചേട്ടൻ കുട്ടിയെ വിളിക്കാൻ വരുമ്പോൾ ചുവന്ന ചെക്ക് ഷർട്ട് ഇട്ട ഒരു പയ്യൻ 😅❤

  • @radhakrishnankt7983
    @radhakrishnankt7983 Před 6 měsíci +1

    കേൾക്കുന്നവരെ പിടിച്ചിരുത്തുന്ന narration. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ... Super my dear friend 👌🏻

  • @sabua.m2129
    @sabua.m2129 Před 3 měsíci +1

    I like very much ❤🥰💕✌

  • @sreeshanthkk6651
    @sreeshanthkk6651 Před 6 měsíci +1

    ചരിത്രം എന്നിലൂടെ എന്ന സഫാരി പ്രോഗ്രാമിലൂടെ,,ലാൽ സാറിന്റെ,സിനിമകഥകൾ,ഒറ്റയിരിപ്പിന്,തന്നെ ഓരോ എപ്പിസോടും രസം പിടിച്ചു കേട്ടിരുന്നു,,ഞാൻ,,

  • @user-gd6sv5ek6o
    @user-gd6sv5ek6o Před 6 měsíci +1

    കലാ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഞങ്ങളിലേക്ക് പങ്ക് വെക്കുക വഴി ചെറിയ കലാകാരൻ മാർക്ക്‌ പ്രചോദനം ആകട്ടെ 🥰

  • @shamjithvlogs
    @shamjithvlogs Před 6 měsíci +1

    Nice Sir ❤❤

  • @mackwilljohns2582
    @mackwilljohns2582 Před 6 měsíci +1

    വന്ന വഴി മറക്കാത്ത കലാകാരൻ....

  • @kik722
    @kik722 Před 6 měsíci +1

    ❤❤❤❤

  • @vichuc9846
    @vichuc9846 Před 6 měsíci +2

  • @amalmanoharan4844
    @amalmanoharan4844 Před 6 měsíci +2

    ❤❤

  • @wazeem9916
    @wazeem9916 Před 5 měsíci

    Kamal sir🔥❤

  • @prakashvettukattil8666
    @prakashvettukattil8666 Před 6 měsíci

    Very intersting presentation👍

  • @heman8716
    @heman8716 Před 6 měsíci +1

    Bayangara oru relaxing feel aanu thaangalude stories kelkumbol...I picturize your stories while you talk and enjoy them...❤

  • @renjithnarayanan3687
    @renjithnarayanan3687 Před 6 měsíci +2

    ❤❤❤❤❤

  • @sheenavinu6349
    @sheenavinu6349 Před 6 měsíci +2

    💐

  • @miracleuk
    @miracleuk Před 6 měsíci +2

    💙💙💙

  • @Kakkas
    @Kakkas Před 6 měsíci +2

    👍

  • @rajmonraju2640
    @rajmonraju2640 Před 6 měsíci +4

    Duration time കുറച്ചുകൂടിയൊക്കെ കൂട്ടാം...
    വളരെ കുറഞ്ഞുപോയി

    • @babukaravaloor1166
      @babukaravaloor1166 Před 6 měsíci

      ബാക്കി നീയെന്ന കൂട്ടിച്ചേർത്താൽ മതി

  • @mediamathamgi
    @mediamathamgi Před 5 měsíci

    So inspiring ❤❤❤

  • @abhilalp1284
    @abhilalp1284 Před 6 měsíci +2

    📽️❤❤❤

  • @bhaskararavind1912
    @bhaskararavind1912 Před 6 měsíci

    Kalabavan yoosaf ikka ayachu thannu kandathanu kandirunuu poyi ❤❤❤❤

  • @rasheentt85
    @rasheentt85 Před 6 měsíci +2

    😎

  • @SajimonAs-pg3ht
    @SajimonAs-pg3ht Před 6 měsíci +2

    ഹായ് സാർ

  • @prathapannellikathara8427
    @prathapannellikathara8427 Před 6 měsíci

    Adipoli

  • @sobhakumary1991
    @sobhakumary1991 Před 6 měsíci +1

    Comment കൾക്ക് reply കൂടി കൊടുത്താൽ നന്നായിരുന്നു

  • @harisOdavath
    @harisOdavath Před 6 měsíci

    Channel start aaya kariyam arinhilla. Anyways thank you #subscribed ✅

  • @beenak1296
    @beenak1296 Před 6 měsíci +3

    ഈശ്വരാനുഗ്രഹം ഇത് വരെ ഉണ്ടായി. ഭാഗ്യവും. ലോകത്തിന്റെ ഏത് മൂലയിലും മലയാളികൾക്ക് അഭിമാനിക്കാൻ പറ്റിയ ഒരാളായി മാറാൻ സാധിച്ചുവല്ലോ.വലിയ കാര്യം.
    ദിലീപേട്ടന്റെ കോമഡി ലാലു ചേട്ടൻ പറയുമ്പോൾ കണ്ണിൽ കണ്ടു. 😂

  • @hananashahnava6586
    @hananashahnava6586 Před 6 měsíci

    🥰🥰

  • @deepubalan3061
    @deepubalan3061 Před 6 měsíci

    ♥️♥️♥️♥️❤️♥️♥️

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 Před 6 měsíci

    ❤❤❤❤❤❤

  • @bettakids5263
    @bettakids5263 Před 6 měsíci +2

    Hi sir

  • @Nanthugautham
    @Nanthugautham Před 4 měsíci +1

    Sir please remaster chandranudikkunna dikhil.

  • @aslahahammed2906
    @aslahahammed2906 Před 6 měsíci +3

    Do lengthy videos

  • @vgoaltec840
    @vgoaltec840 Před 6 měsíci +1

    നല്ല അനുഭവം 👏 but ആ background music ഒട്ടും ചേരുന്നില്ല

  • @ContentHockey-ox5ch
    @ContentHockey-ox5ch Před 6 měsíci +2

    Please explain the difference between assistant director and associate director

    • @Alien525-j8i
      @Alien525-j8i Před 6 měsíci +1

      In direction department of a movie
      assistant director
      associate director
      chief associate director

  • @johnsondennis9842
    @johnsondennis9842 Před 5 měsíci

    messhamadavan polula mass cinemakl cheyuna sir entukondanu puthiyatai pan indian cienmakal cheyattath ?korach mass dialogs toff fights kalakan dance emotional rangal oke vech oru valiya pan indian cienma chythoode ?

  • @Alien525-j8i
    @Alien525-j8i Před 6 měsíci +1

    Hi sir,
    സാറിൻ്റെ പുതിയ സിനിമയിൽ അസിസ്റ്റൻ്റ് ആയി ഒരു അവസരം തരുമോ. ഞാൻ ഒരുപാട് ഇ മെയിൽ സാറിനെ അയച്ചിട്ടുണ്ട്. സാർ ഒരു അവസരം തരുമോ 🙏🏻.

  • @snowbell24
    @snowbell24 Před 6 měsíci

    ഈ കഥകൾ ഒക്കെ കേൾക്കുമ്പോൾ ശരിക്കും ബഹുമാനം തോന്നുന്നത് കമൽ സാറിനോട് ആണ്.. എത്രയോ നല്ല movies & Directors ആണ് അദ്ദേഹത്തിൽ നിന്നും നമുക്ക് കിട്ടിയത്.. ഇപ്പോൾ പല കാരണങ്ങൾ കൊണ്ട് എന്ത് മാത്രം വിമർശനങ്ങൾ ആണ് അദ്ദേഹം നേരിടുന്നത്..ആരോ പറഞ്ഞത് പോലെ ഒരാളുടെ മഹത്വം മനസ്സിലാകുന്നത് അയാളുടെ മരണശേഷം ആയിരിക്കും. അപ്പോഴായിരിക്കും എല്ലാരും വാഴ്ത്തുന്നത്

  • @abbaskaroli8113
    @abbaskaroli8113 Před 6 měsíci +1

    കഥ പറയാൻ അവസരം തരും.

  • @babukaravaloor1166
    @babukaravaloor1166 Před 6 měsíci +2

    സഫാരി ചാനലിൽ കേട്ട് മടുത്ത കാര്യങ്ങൾ വീണ്ടും വീണ്ടും ചർദ്ദിക്കാതടേ...

    • @ker.psc.
      @ker.psc. Před 6 měsíci +3

      Safari thhangal enthaanu kettathu,swalpam maryadha indenkil ath kanikkan sramikku

    • @babukaravaloor1166
      @babukaravaloor1166 Před 6 měsíci +1

      @@ker.psc. ലാൽ ജോസ് പത്രവിതരണം തൊട്ട് ലണ്ടൻ യാത്ര വരെ എല്ലാം സഫാരിയിൽ പറഞ്ഞിട്ടുണ്ട്

    • @laljosemechery
      @laljosemechery Před 6 měsíci +3

      Thangal veendum ivide varunnathinum ee chanal kaanunnathilum valiya santhosham 🤣ishttom pole samayam undalle 😂🙏🙏🙏

    • @syamsagar439
      @syamsagar439 Před 4 měsíci

      ​@@babukaravaloor1166ഔചിത്യം വിലക്ക് കിട്ടില്ല ബ്രോ, നിങ്ങടെ കുറ്റമല്ല.

  • @sreeshanthkk6651
    @sreeshanthkk6651 Před 6 měsíci +1

    Akku അക്ബറിന്റെ,,സിനിമ എന്ന് പലയിടത്തും അറിയാതെ പറയുന്നുണ്ട്,,ടെലിഫിലിം എന്നല്ലേ ലാൽ സർ,,ഉദ്ദേശിച്ചത്,,എന്നും മനസിലായി എന്നാലും ചൂണ്ടികാണിച്ചു എന്നുമാത്രം,,കുറഞ്ഞ സമയം കൊണ്ടു 3സിനിമകളിൽ അസോസിയേറ്റ്,ചെയ്യാൻ,,സാധിച്ചു എന്നത്,ദൈവാനുഗ്രഹവും,,മനസിന്റെ നന്മയും,,ഗുരുക്കന്മാരുടെ,അനുഗ്രവും,പിന്നെ ഭാഗ്യവും,,എന്തായാലും,അത് നല്ലൊരു തുടക്കമായി ഭവിച്ചു,,,

  • @sumithap3892
    @sumithap3892 Před 6 měsíci +2

    ❤️❤️❤️

  • @dsnkdly
    @dsnkdly Před 6 měsíci +1

    ❤❤❤❤

  • @SanalTS.
    @SanalTS. Před 6 měsíci +2

    ❤❤

  • @sujithvlogger7935
    @sujithvlogger7935 Před 6 měsíci +2

  • @sukumaranoppath7375
    @sukumaranoppath7375 Před 6 měsíci +2

    🌹

  • @shobharaj4219
    @shobharaj4219 Před 5 měsíci

    ❤❤❤❤❤

  • @basheervkpadi643
    @basheervkpadi643 Před 6 měsíci +1

    ❤❤❤

  • @najeeblubeena6993
    @najeeblubeena6993 Před 6 měsíci +2

    ❤❤❤

  • @georgemundackal7833
    @georgemundackal7833 Před 6 měsíci +2

    ❤️❤️❤️

  • @shobyvc5829
    @shobyvc5829 Před 6 měsíci +2

    ❤❤❤

  • @jelinvarghese9696
    @jelinvarghese9696 Před 5 měsíci +1

  • @bajeeshmmkaithakkal
    @bajeeshmmkaithakkal Před 2 měsíci +1

  • @user-zt6zl9nt7x
    @user-zt6zl9nt7x Před 6 měsíci

  • @nandanunni7977
    @nandanunni7977 Před 6 měsíci

    ❤❤❤❤

  • @lynadas9796
    @lynadas9796 Před 6 měsíci