Lal Jose Interview | Classmates | Meeshamadhavan | Part 2 | Ralph Tom Joseph | Show Time | The Cue

Sdílet
Vložit
  • čas přidán 25. 12. 2021
  • Lal Jose about Classmates movie's flashback sequence and how Thenmavin Kombath influenced Meeshamadhavan
    പരാജയ ചിത്രങ്ങളെല്ലാം ചാനലുകളിൽ വിജയിച്ചു, ക്ലോസ് അപ്പ് ഷോട്ടുകളാണ് പ്രിയം, ക്ലാസ്മേറ്റ്സിന്റെ ഫ്ലാഷ്ബാക്ക് ഇങ്ങനെ അല്ലായിരുന്നു; ലാൽ ജോസ് ദ ക്യു ഷോ ടൈമിൽ
    #LalJose #Classmates #Meeshamadhavan
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/3kEw4ud
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 79

  • @ned1677
    @ned1677 Před 2 lety +46

    Classmates 🥺all time fav❤️

  • @don4discipline
    @don4discipline Před 2 lety +91

    Classmates ne വെല്ലാൻ ഒരു പടം പിന്നെ ഇതുവരെ വന്നിട്ടില്ല...

    • @gemsree5226
      @gemsree5226 Před rokem +1

      Oru padathine veroru padam vellumo??

  • @arm3199
    @arm3199 Před 9 měsíci +13

    19:07 dhey ivdam muthal ann actual topic thudangunnath

  • @sreeragssu
    @sreeragssu Před 2 lety +27

    സ്വന്തം സിനിമകൾ പരാജയപെട്ടാൽ അത് തുറന്നു പറയുന്ന or സമ്മതിക്കാൻ ധൈര്യം ഉള്ള കുറച്ചു സംവിധായകരെ നമ്മുടെ മലയാളത്തിൽ ഉള്ളു
    കമൽ, ലാൽ ജോസ്, രഞ്ജിത്ത് എന്നിങ്ങനെ..
    ഒമർ ലുലു നെ പോലുള്ളവർക്ക് അവരുടെ എല്ലാ സിനിമയും സൂപ്പർഹിറ്റ് ആണ്

    • @jenharjennu2258
      @jenharjennu2258 Před 2 lety +3

      വിനയന് എല്ലാം ഹിറ്റ്‌ ആണ് 🤣🤣

    • @vaibhav_unni.2407
      @vaibhav_unni.2407 Před 2 lety +3

      Fazil also dare to accept.

    • @sreeragssu
      @sreeragssu Před 2 lety +1

      @@jenharjennu2258 അതെ 😂
      ഞാൻ ആകെ കെട്ടിട്ടുള്ളത് kattuchembakam മാത്രം ഫ്ലോപ്പ് ആയി എന്ന് പറയുന്നതാണ് .പ്രിയദർശനും ആ കൂട്ടത്തിൽ പെടും.

  • @kmmohanan
    @kmmohanan Před 2 lety +19

    ലാൽജോസിൻ്റെ സിനിമകളിലെ ചില ഷോട്ടുകൾ പ്രത്യേകിച്ചും close up ആസ്വാദ്യപ്രദമായിരുന്നു. അതുേകഥയിലെ വൈവിധ്യവും. അദ്ദേഹത്തിന് അദ്ദേഹത്തിലെ real talents നെ ഇതുവരെ പുറത്തെടുക്കായില്ല എന്ന വിശ്വാസമുള്ള ആളാന്ന് ഞാൻ. പക്ഷെ ഒരു വലിയ ബ്രേക്ക് വൈകാതെ ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇതെഴുതുന്നത്.
    മാവുവിന് എല്ലാ വിജയാശംസകളും നേരുന്നു🌾🌾🌾

  • @a13317
    @a13317 Před rokem +4

    ലാൽ ജോസ് ഏട്ടന് ഇപ്പോഴും നല്ലഹ്യൂമർ സെൻസ് ഉണ്ട് വീണ്ടും ഒരു കോമഡി പടം അദ്ദേഹത്തിൽ നിന്നും പ്രധീക്ഷി ക്കുന്നു

  • @messifanboy3585
    @messifanboy3585 Před rokem +9

    Classmates-Brand of mollywood❤️

  • @geethas8105
    @geethas8105 Před rokem +5

    Classmates 🥺all Timefav movie 💕❤️

  • @vvskuttanzzz
    @vvskuttanzzz Před 2 lety +41

    Missing Old Laljose♥️😓

  • @ajuajmal2060
    @ajuajmal2060 Před 2 lety +15

    ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം ചോദിക്കൽ പൊളി ആണ്

  • @kevindroys
    @kevindroys Před rokem +6

    രണ്ടാം ഭാവം one of the grate movie in മലയാളം...

  • @JeswinJamesofficial
    @JeswinJamesofficial Před 2 lety +19

    ലാൽജോസ് ന്റെ മറവത്തൂർ കനവ് മുതൽ പുള്ളിപുലികളും ആട്ടിൻകുട്ടിയും വരെ ഉള്ള ഹിറ്റ്‌ /ഫ്ലോപ്പ് ഫിലിം കളുടെ ആരാധകൻ..

  • @tomcheeran6634
    @tomcheeran6634 Před 2 lety +2

    പുറം കാഴ്ചകൾ ❤️

  • @NSK1127
    @NSK1127 Před 9 měsíci +1

    Most underrated movie of Lal Jose is Neelathamara

  • @yes_me_am6647
    @yes_me_am6647 Před rokem +5

    Classmates 🔥🔥🔥🔥
    Meeshamadhavan❤️
    Ayalum njanum thammil✌️✌️
    Achan urangatha veed🌸🌸
    ............................ 😍😍😍😍

    • @NihaalSathya
      @NihaalSathya Před 16 dny

      ഒരു മറവത്തൂർ കനവ്
      അറബികഥ
      ഡയമണ്ട് നെക്‌ളേസ്‌
      ചാന്ത് പൊട്ട്

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Před rokem

    Oru Maravathoor Kanavu First Lal jose movie Blockbuster Actor Legendery Megastar Mammookka 😍😊🔥
    My Favourite Movie 😍♥

  • @__Aashiq__
    @__Aashiq__ Před 11 měsíci

    Classmates All time my fav movie ❤

  • @NS-vq5cc
    @NS-vq5cc Před 2 lety +11

    Meow കണ്ടു.
    നിരാശപെടുത്തിയ ഒരു പടം ആയി പോയി അത്

  • @prathiushka8240
    @prathiushka8240 Před 2 lety +5

    ❤❤❤

  • @ameer7383
    @ameer7383 Před 2 lety +6

    Yes classmates is a murder mystery.

  • @swaminathan1372
    @swaminathan1372 Před 2 lety +4

    🙏🙏🙏

  • @jenharjennu2258
    @jenharjennu2258 Před 2 lety +14

    Best of his
    Classmates
    Meeshamadhavan
    Ayyalum njanum thammil
    Randam bhavam
    Arabhikadha
    Worst movies
    Pattalam
    Thattinpurathu achuthan
    Vellipadinte pusthakam
    41
    Rasikan

    • @jose-qb6zm
      @jose-qb6zm Před 2 lety +1

      41 kollarunnu.

    • @ivishnukn
      @ivishnukn Před 2 lety +13

      Pattalam adipoli movie aanu

    • @ragnarlodbrok6858
      @ragnarlodbrok6858 Před 2 lety +9

      രസികൻ എനിക്കിഷ്ട്ടമാണ്

    • @riyageorge3884
      @riyageorge3884 Před 2 lety +2

      Oru maravathoor kanavu,chanthupott, diamond necklace,elsamma, neelathamara also

    • @jenharjennu2258
      @jenharjennu2258 Před 2 lety

      @@riyageorge3884 ഒരു മറവത്തൂർ കനവ്, എൽസമ്മ ബോർ

  • @kamalprem511
    @kamalprem511 Před 2 lety

    👌

  • @shabeerali7525
    @shabeerali7525 Před 2 lety +8

    classmates💝

  • @kandhushaanksgd2594
    @kandhushaanksgd2594 Před 11 měsíci

  • @jenharjennu2258
    @jenharjennu2258 Před 2 lety +11

    മായാമയൂരം ഒന്ന് update ചെയ്തത് അല്ലെ രണ്ടാം ഭാവം

    • @shafiqrahman_5767
      @shafiqrahman_5767 Před 2 lety

      Kaho naa pyar hai athalle .... Angane nokkiyal samyamulla orupadund kuttaappeee

    • @jenharjennu2258
      @jenharjennu2258 Před 2 lety +5

      @@shafiqrahman_5767 ഇയാൾ പിന്നെ വന്നു തള്ളുന്നു മറ്റു സിനിമകൾ ആയി സാമ്യം ഉള്ള സിനിമ പുള്ളി ചെയ്തിട്ടില്ല എന്നൊക്കെ

    • @shafiqrahman_5767
      @shafiqrahman_5767 Před 2 lety

      @@jenharjennu2258 പൃഥ്വിരാജ് വരെ പറഞ്ഞിട്ടുണ്ട്, ഇയാൾടെ അസിസ്റ്റന്റ് ആകണമെന്ന് ആഗ്രഹമുണ്ടെന്ന്, തിരിച്ചു വരും.

  • @ayishashifa822
    @ayishashifa822 Před rokem

    Lalu😍

  • @naveens696
    @naveens696 Před 2 lety +2

    LIke many directors..... in context to the movies he makes...his time also seems to be over.

  • @jenharjennu2258
    @jenharjennu2258 Před 2 lety +9

    ഇക്ബാൽ കുറ്റിപ്പുറം ❤️❤️

  • @indiramoothedath5741
    @indiramoothedath5741 Před rokem

    7പ്രാവശ്യം കണ്ടു

  • @Georgetom-ut6pk
    @Georgetom-ut6pk Před 2 lety

    കേൾക്കാൻ ടൈം ഇല്ല ... എങ്ങനെ ആയിരുന്നു റിപ്ലൈ തരാമോ..

  • @j4jaisal680
    @j4jaisal680 Před 2 lety +3

    Anchor face cut chacochante pole undo

  • @akhilrajp3217
    @akhilrajp3217 Před 2 lety +23

    Aa pazhaya Laljose evide ??😐

    • @yourstruly1234
      @yourstruly1234 Před 2 lety +8

      Pazhaya Fazil, Kamal, Sibi Malayil, Rajasenan, Shaji kailas evide...Joshy mathram oru paridhi vare pidichu nilkunnundu.

    • @ragnarlodbrok6858
      @ragnarlodbrok6858 Před 2 lety +1

      @@yourstruly1234 സത്യൻ അന്തിക്കാടു ആണ്‌ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. ജോഷി കുറെ പൊട്ടിച്ചിട്ടു ആണ്‌ ഒരെണ്ണം ഹിറ്റ്‌ ആക്കിയത്

    • @samtalex4005
      @samtalex4005 Před 2 lety +1

      He concentrated on other sectors,business...he lost the touch...
      We are missing that Lal jose touch...movies...

    • @shahulraj4823
      @shahulraj4823 Před 2 lety +1

      @@yourstruly1234 shaji kailas thirichu vannu

    • @tonyissac7126
      @tonyissac7126 Před rokem +1

      @@ragnarlodbrok6858 joshy is back

  • @vinodkumar-zp1xr
    @vinodkumar-zp1xr Před 2 lety +7

    Anavasya edapedal illathe oru interview

  • @openyoureyes3967
    @openyoureyes3967 Před 2 lety +1

    Meesha madhave kurchu praynnu ennu kettu interview kanunnana njan

  • @storytellers4871
    @storytellers4871 Před 2 lety +4

    നിങ്ങൾ ഏതാ പുതിയ കഥ ഉണ്ടാക്കിയത്. ജീവിതത്തിന്റെ reflection തന്നെ അല്ലെ കഥയും സിനിമയും.
    പതിയ കഥ ആരും ഉണ്ടാക്കുന്നില്ല. നിലവിലുള്ള കഥ പറയുന്ന രീതിയാണ് കൊണ്ട് വരുന്നത്.

  • @harikrishnanm6713
    @harikrishnanm6713 Před rokem +1

    Anchor ella answerum paranjal engana..interview bore anu. Anchor puli entho valy sambhavam annen karuthi enthokkeyo chodikkunu . Chodyangal onnum njangalk mnassilakunnilla

  • @animalpetdomesticanimals1274

    edoooooo idheham LAL JOSE enna samvidhaaaaayakanaaanu....150 praavasyam paranj..........%=@/&&.kkalllleeee

  • @bibilnv
    @bibilnv Před 2 lety +1

    ആളുകൾക്ക് ലാൽജോസിൽ വിശ്വാസം പോയി കാലത്തിനനുസരിച്ച് മാറ്റം വരുത്തി മുന്നോട്ട് പോയില്ലെങ്കിൽ താങ്കളെ മറന്നു പോകും,താങ്കളുടെ മയാവു സിനിമയെ പറ്റി അരും ഒന്നും പറയുന്നത് പോലുമില്ല....എന്താണ് താങ്കൾക്ക് ഒക്കെ പറ്റിയത്

  • @roseed8816
    @roseed8816 Před rokem +2

    Spanish Masala was a bad movie. Others were good.

    • @user-oq9yc3qg8l
      @user-oq9yc3qg8l Před rokem +1

      Spanish masala yude kuzhappam enthaa padam bad aavan

  • @akhilravi9258
    @akhilravi9258 Před 2 lety +3

    Padam potti

  • @user-wj2gc6he4t
    @user-wj2gc6he4t Před 2 lety +11

    😭meow kandu pooora

  • @venkateswara88
    @venkateswara88 Před rokem +1

    Malayalam cinema thanne classmates mumbum pinnum.ennu namukku pirikkam

  • @rashidp3559
    @rashidp3559 Před rokem

    ലാൽജോസിന്റ മോശം സിനിമ രസികൻ മാത്രമാണ്. ബാക്കി എല്ലാം നല്ല സിനിമകളാണ്

  • @animalpetdomesticanimals1274

    edoooooo idheham LAL JOSE enna samvidhaaaaayakanaaanu....150 praavasyam paranj..........%=@/&&.kkalllleeee

  • @animalpetdomesticanimals1274

    edoooooo idheham LAL JOSE enna samvidhaaaaayakanaaanu....150 praavasyam paranj..........%=@/&&.kkalllleeee