Lal Jose - 33 | Charithram Enniloode | Safari TV

Sdílet
Vložit
  • čas přidán 20. 02. 2023
  • മൈസൂരിലെ ഒരു തടാകത്തിൽ ചിത്രീകരിച്ച മലയാള ചിത്രങ്ങൾ ഒന്നും വിജയിച്ചിട്ടില്ലെന്ന അന്ധവിശ്വാസത്തെ മറികടന്ന കമൽ ചിത്രത്തെക്കുറിച്ച് ലാൽ ജോസ്.
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 103

  • @kL_12_Hasee
    @kL_12_Hasee Před rokem +72

    ഇങ്ങേരെ കേട്ടിരിക്കാൻ ഭയങ്കര രസമാണ് ❤️❤️

  • @ORMA229
    @ORMA229 Před 9 měsíci +6

    ലാൽ ജോസ് സാർ, സാറിന്റെ അനുഭവങ്ങൾ എല്ലാവർക്കും ഒരു പ്രചോദനമാണ്. ഒരു സിനിമയുടെ വിജയം എത്ര മനുഷ്യരുടെ കഷ്ടപ്പാടാണ് എ ന്ന് സാർ അനുഭവങ്ങളിലൂടെ മനസ്സിലാവുന്നു

  • @sreenathsvijay
    @sreenathsvijay Před rokem +21

    അനുഭവങ്ങൾ കഷ്ടപ്പാടുകൾ കഠിനാധ്വാനം.... ഇതൊക്കെ തന്നെയാണ് ഇദ്ദേഹത്തിന് ഇങ്ങനെ ഓർമ്മകൾ ഇത്ര രസമായി പങ്കു വക്കാൻ കഴിയുന്നത് 😍

  • @sanalk.p8729
    @sanalk.p8729 Před 10 měsíci +13

    വെറുതെയല്ല മീനത്തിൽ താലികെട്ട് എന്ന സിനിമയുടെ ക്ലൈമാക്സ്‌ ഇത്ര ഹൃദയസ്പര്ശിയായത്. ഒരേ ഒരു കാരണം ശ്രീമാൻ ലോഹിതദാസ്.

  • @user-vt4xu6bj5n
    @user-vt4xu6bj5n Před rokem +14

    ലാൽ ജോസിന്റെ episodes എല്ലാം വളരെ പതുക്കെയാണ് upload ചെയ്യുന്നത്... ഇത്തിരി വേഗം വേണം 🙏

  • @sasidharannair7133
    @sasidharannair7133 Před rokem +7

    നല്ല വിവരണം തന്നെ., ലാല്‍ജോസ് കഥപറയുംപോള്‍ .

  • @kmmohanan
    @kmmohanan Před rokem +8

    അടുത്ത എപ്പീസോഡിനായി കാത്തിരിക്കുന്നു 💕 💞

  • @rinassherif3845
    @rinassherif3845 Před rokem +10

    Waiting ആയിരുന്നു 😍

  • @rishadrishad2867
    @rishadrishad2867 Před 9 měsíci +8

    നിഷാദ് സാഗർന്റെ മുഖ ചായ ല്ലേ

  • @pauljoseph2811
    @pauljoseph2811 Před 9 měsíci +3

    ആദ്യസിനിമക്ക് അലക്സ്, ദിലീപ്, മമ്മൂട്ടി, ശ്രീനിവാസൻ തുടങ്ങിയവർ നൽകിയ നല്ല ഉപദേശങ്ങൾ ആത്മാർഥ സുഹൃത്തുക്കൾക്ക് മാത്രം നൽകാൻ കഴിയുന്നതാണ്. അതാണ് ആ സിനിമയുടെ വിജയം 🙏🙏

  • @jose-qb6zm
    @jose-qb6zm Před rokem +7

    Super story aarunnu meenathil thali kettu.

  • @shahidapful
    @shahidapful Před rokem +10

    ലാൽ ജോസിന്റെ വിശേഷങ്ങൾ കഴിഞ്ഞു എന്ന് കരുതി ഇരിക്കയായിരുന്നു 😥 കഥ തുടർന്നതിൽ സന്തോഷം 😍

  • @Hari-qv6mm
    @Hari-qv6mm Před rokem +7

    Meenathil thalikettu enna cinemayil work cheythittulla oru vyakthi aanu njan. Oru poovine enna gaanam direct cheythathu Rajan sankaradi sir mathramanu.Kumar Santhi aa gaanathil work cheythitilla.
    Lal Jose sir oottyil shoot cheytha doore oru thaaram enna gaanam cheyyan aanu Kumar santhiyodoppam poyathu.
    Athepole aa padathinte climax Lohithadas sirum Rajan Sankaradi sirum Lohi sirinte aluvayil ulla veettil vechu discuss cheythu develop cheythathanu.
    🙏🙏🙏

    • @jamesroland3834
      @jamesroland3834 Před rokem +1

      So Lal Jose is lying somewhere?

    • @SurajInd89
      @SurajInd89 Před rokem

      @@jamesroland3834Not lying. Just taking credits for something. All of us do that.

    • @jamesroland3834
      @jamesroland3834 Před rokem +2

      @@SurajInd89 Well, that's lying

    • @ZammieSam
      @ZammieSam Před 9 měsíci

      @@SurajInd89Not all of us. Only crooks .😅

  • @a13317
    @a13317 Před rokem +5

    അടിപൊളി കാസ്റ്റിംഗ് 😘

  • @sreeni80
    @sreeni80 Před rokem

    Yes it was good to hear

  • @wilsonalmeda4506
    @wilsonalmeda4506 Před rokem +1

    Superb Stories ..........................

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem +2

    Excellent sir

  • @shrutimohan8908
    @shrutimohan8908 Před rokem +5

    Kora sir hidden character ayalim ... Orikalum marakanpatilla

  • @sujithsujith5653
    @sujithsujith5653 Před rokem

    Aha patt maarivililmel oru manjukoodaram song

  • @Dr.Ijaz_ab
    @Dr.Ijaz_ab Před rokem +7

    No wonder they are success in their own professions, every script writer, every director who came here are too good to listen

  • @rakeshpoolamannil2164
    @rakeshpoolamannil2164 Před rokem +12

    മുത്തുപ്പേട്ട എന്ന സ്ഥലം.. തങ്കം എന്ന സിനിമയിൽ ഉണ്ടല്ലോ 😄😄

  • @praveenabraham3148
    @praveenabraham3148 Před 9 měsíci +3

    മഞ്ജു ആയിരുന്നു ആ കഥാപാത്രം ചെയ്തിരുന്നു എങ്കിൽ കുറച്ച് കൂടി better ആയിരുന്നേനെ

  • @Deepa-xx2on
    @Deepa-xx2on Před rokem +1

    മഞ്ജു ❤️❤️❤️❤️❤️ഇഷ്ടം ഒരുപാട്,

  • @TxBornSs
    @TxBornSs Před rokem +2

    Happiness ♥️

  • @ameerap3443
    @ameerap3443 Před 9 měsíci +1

    ദീർഘവീക്ഷണമുള്ള അച്ചൻ

  • @noufalboneza
    @noufalboneza Před 9 měsíci

    അങ്ങാടിപ്പുറത്തെ ഷൂട്ടിംഗ് വല്ലാത്തൊരു അനുഭവമായിരുന്നു 😊

  • @ashkarali174
    @ashkarali174 Před rokem +1

    കോര സാർ ❤️❤️❤️

  • @govindankp6312
    @govindankp6312 Před rokem +1

    👌

  • @cheftimrobinson4770
    @cheftimrobinson4770 Před rokem +2

    👏👏♥👌👍

  • @chandral5979
    @chandral5979 Před 10 měsíci

    ❤super 👌

  • @jeenathomas4999
    @jeenathomas4999 Před rokem +1

    No exaggeration , simple talking

  • @rafi6208
    @rafi6208 Před rokem +3

    👍

  • @adhikeshajai8485
    @adhikeshajai8485 Před rokem +1

    I guess these episodes are shooted 5 or 6 years back. So I don't think we'll not get his story till Solomante Theneechakal...

  • @MsRoshith
    @MsRoshith Před rokem +2

    🎧💗

  • @kevindebruyne420
    @kevindebruyne420 Před rokem +1

    Sir tell something meeshamadhan location

  • @Tramptraveller
    @Tramptraveller Před rokem +1

    ❤❤❤❤❤

  • @technogamerman5723
    @technogamerman5723 Před rokem +3

    Lal jose

  • @AjithKumar-in6vs
    @AjithKumar-in6vs Před 9 měsíci +1

    മീനത്തിൽ താലി കെട്ട് നല്ല സിനിമ ആണ്

  • @midhunkb80
    @midhunkb80 Před rokem

    ❤️

  • @rakeshpoolamannil2164
    @rakeshpoolamannil2164 Před rokem +58

    മഞ്ചു വാര്യരുടെ അച്ഛന്റെ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു

    • @anjuauroraprime2783
      @anjuauroraprime2783 Před rokem +3

      സത്യം

    • @LittleMaster1
      @LittleMaster1 Před rokem +2

      സത്യം.

    • @AngelVisionKerala
      @AngelVisionKerala Před rokem +8

      മഞ്ജു ദിലീപിന് മുൻപ് രണ്ട് പേരുടെ കൂടെ ഒളിച്ചു ഓടിയത് അച്ഛന്റെ തീരുമാനപ്രകാരം ആണോ??

    • @jasheertp3777
      @jasheertp3777 Před 10 měsíci +4

      @@AngelVisionKeralakavya bathroomil dileepinde koode poyad ariyille

    • @AngelVisionKerala
      @AngelVisionKerala Před 10 měsíci +2

      @@jasheertp3777 മഞ്ജു ശ്രീകുമാർ. മേനോന്റെ കൂടെ അഴിഞ്ഞാടി നടന്നത് അറിയില്ലേ....?

  • @geethanambudri5886
    @geethanambudri5886 Před rokem +1

    ക്രൈം ഫയൽ എന്നാണ് ആ സിനിമ യുടെ പേര്,

  • @tggopakumartg6573
    @tggopakumartg6573 Před rokem +3

    അങ്ങയുടെ ഒരു സിനിമക്കായി കാത്തിരിക്കുന്നു. ഉടനെ അതുണ്ടാകുമോ

  • @JohnT76
    @JohnT76 Před rokem +3

    ഞാനാദ്യം 😂

  • @adarshasokansindhya
    @adarshasokansindhya Před rokem +1

    Hi

  • @anoop8008
    @anoop8008 Před 10 měsíci

    മൂകാംബിക to വേളാങ്കണ്ണി 439 km😅ollu.

  • @naturesspokesman7239
    @naturesspokesman7239 Před 9 měsíci +1

    ഭക്തി ചിരി കളി 😂

  • @alappuzha9
    @alappuzha9 Před rokem +13

    എന്നാലും ലാലൂ ഏട്ടാ നിങ്ങള് മറവത്തൂർ കനവ് പറഞ്ഞപ്പോൾ കോര സർ ന് മറന്നത് ശരി ആയില്ല... നിങ്ങൾ കാണിക്കാതെ തന്നെ പ്രേക്ഷകർ മനസ്സിൽ ഓർക്കുന്നത് കോര സർ നെ ആണ്...

    • @vipincgvipincg686
      @vipincgvipincg686 Před 9 měsíci

      കോര sir രാജൻ p dev ആയിരുന്നു

  • @actoranas8789
    @actoranas8789 Před rokem +1

    സിനിമയിൽ ഒരു വേഷം തരാമോ sir😍

  • @ravikumarb1537
    @ravikumarb1537 Před rokem +1

    Meenathil thali Ketty pandyaraj Tamil film aannu original

  • @ABINSIBY90
    @ABINSIBY90 Před rokem

    Good episode

  • @grachellegrachelle4781
    @grachellegrachelle4781 Před rokem +1

    8 minutes

  • @susmisasidharan4587
    @susmisasidharan4587 Před rokem

    ❤️memories

  • @zerox-tv4nq
    @zerox-tv4nq Před rokem +4

    മറവത്തൂർ കനവ്... Jean de florette എന്ന ബ്രിട്ടീഷ് സൂപ്പർഹിറ്റ് മൂവി... കോപ്പി അടിച്ചതല്ലേ.... 😄😄

    • @cijoyvar9029
      @cijoyvar9029 Před 9 měsíci +3

      ബ്രിട്ടൻൽ നിന്നും തമിഴ് നാടിലെ കേരള ഗ്രാമ ത്തിലേക്ക് മാറ്റാനും, മനോഹരമായി ജനത്തിനു ഇഷ്ടപെടുന്ന അവതര പിക്കാൻ ശ്രീനി ക്കേ സാധിക്കൂ.

  • @Lionsgamerbro
    @Lionsgamerbro Před rokem

    🎉

  • @diliprajagopalan4200
    @diliprajagopalan4200 Před rokem +4

    മീനത്തിൽ താലികെട്ട് ഡയറക്ടർ രാജൻ ശങ്കരാടി ആണ്. ഇവൻ മിണ്ടിയത് പോലുമില്ല.

    • @Satya_4870
      @Satya_4870 Před 9 měsíci +2

      See episode no.32.....then comment!!

  • @prasadprasads441
    @prasadprasads441 Před rokem

    Avne onum ariyella

  • @resilientramdas
    @resilientramdas Před 9 měsíci

    മമ്......

  • @resilientramdas
    @resilientramdas Před 9 měsíci +1

    ഓരോ വാക്ക് കഴിഞ്ഞാലും മു്.... മ്മു്

  • @Rajeevkannur-iv1rv
    @Rajeevkannur-iv1rv Před rokem +5

    ഇത് എന്താണ് മെഗാസീരിയൽ വലതും ആണോ എപ്പിസോഡ് 33 ആയല്ലോ
    പുതിയ ബോംബ് ഒന്നും ഇല്ലേ തിയേറ്ററിൽ ഇടാൻ 💣💣💣

    • @lostking1606
      @lostking1606 Před rokem +1

      Ithu pazhayathanu bro. 2014 entho safari tvyil vannathanennu aaro munp comment ittirunnu.

    • @busownerbabu6828
      @busownerbabu6828 Před rokem

      2018 സമയത്തു ബസ് യാത്രയിൽ സ്ഥിരം ഹെഡ്ഫോണിൽ കേട്ടത്👍🏼

  • @resilientramdas
    @resilientramdas Před 9 měsíci

    മ്മ്....

  • @aseemazeez9381
    @aseemazeez9381 Před rokem +12

    ചുരുക്കി പറഞാൽ മീനത്തിൽ താലികെട്ട് സിനിമ രാജൻ ശങ്കരാടി എന്ന ഡയറക്ടർ ലാൽ ജോസിനെ സംവിധാനം ഏല്പിച്ചു വീട്ടിൽ പോയി കിടന്നു ഉറങ്ങി..😂

    • @BGn882
      @BGn882 Před rokem

      🤣🤣🤣

    • @Rajeevkannur-iv1rv
      @Rajeevkannur-iv1rv Před rokem +7

      ചുരുക്കിപ്പറഞ്ഞാൽ മീനത്തിൽ താലികെട്ട് എന്ന സിനിമ സംവിധാനം ചെയ്ത രാജൻ ശങ്കരാടി സാർ ഇത് കേൾക്കാൻ ജീവനോടെ ഇല്ല എന്ന് അറിയാവുന്നത്കൊണ്ട് നൈസ് ആയിട്ടു ആ ക്രെഡിറ്റ് അങ്ങോട്ടു മൂഞ്ചി ലേലു സെർ🙏🏻🙏🏻

    • @SurajInd89
      @SurajInd89 Před rokem +1

      Ha ha direct opposite. Lal jose trying to take credit for everything. It was Rajan Sankaradi who went to Lohithadas’ house in Alwaye and developed the film’s climax. Lal jose wasn’t even there.

    • @BGn882
      @BGn882 Před rokem +2

      @@Rajeevkannur-iv1rv എന്തിനെയും ഏതിനെയും കുറ്റം പറയുന്നത് മലയാളികളുടെ പൊതു സ്വഭാവം ആണ്. ഒന്നാമത് ഈ സിനിമയുടെ കഥയുടെ ക്രെഡിറ്റ്‌ ലാൽ ജോസിന് ആണ് ടൈറ്റിലിൽ അത് കാണിക്കുന്നുമുണ്ട്, അപ്പൊ ക്ലൈമാക്സ്‌ എങ്ങനെ ആവണം എന്നു തീരുമാനിക്കാൻ അയാൾക്ക് റൈറ്റ് ഉണ്ട്
      രണ്ടാമത്തെ കാര്യം 2013-2014 കാലത്തു ലാൽ ജോസ് സഫാരിക്ക് കൊടുത്ത വീഡിയോ ആണ് ഇത്, അവർ റീ അപ്‌ലോഡ് ചെയ്ത് എന്നെ ഉള്ളു.. ആ കാലത്ത് രാജൻ ശങ്കരാടി ജീവനോടെ ഉള്ള സമയം ആണ്, പുള്ളി മരിക്കുന്നത് 2016 ആണ്

    • @Hari-qv6mm
      @Hari-qv6mm Před rokem +2

      @@BGn882 2018-il telecast cheytha programme aanu ith.Annu Rajan sir illa.
      Ith Manaivi Ready enna Tamil cinemayude thread aanu.Ezhuthiyath A.K Sajanum A.K Santhoshum chernnanu.
      Dileepum Rajan sirum chernnanu aa thread develop cheythathu.
      Dileepinte abhipraya prakaram aanu Lal Jose sirinu credit vechathu.
      Ee cinemayil work cheytha kurachu perkkenkilum aa karyangal ariyam.

  • @seenagg7840
    @seenagg7840 Před rokem +1

    മഞ്ജു വാരിയർ ആയിരുനെങ്കിൽ സൂപ്പർ മൂവി ആയെന്നേ...

  • @Deepa-xx2on
    @Deepa-xx2on Před rokem +3

    ദിലീപ് കാവ്യ പ്രണയം പറയോ 😄😄😄

    • @anjuauroraprime2783
      @anjuauroraprime2783 Před rokem +6

      ലാലിനെ പേട്ടൻ ജീവനോടെ വെക്കുമോ??

    • @DhaRa240
      @DhaRa240 Před 9 měsíci +1

      It's avihitham not pranayam

    • @simongeorge5648
      @simongeorge5648 Před 9 měsíci

      ​@@DhaRa240😂😂🤣👍

    • @Athiraappu-fr7gf
      @Athiraappu-fr7gf Před 9 měsíci

      Athu agadipattalle

    • @anujo3991
      @anujo3991 Před 8 měsíci

      എന്നിട്ടും മഞ്ജു ചാടിപ്പോയി. ഹോ എന്ത് സ്നേഹം ആണ് ലേഡി സൂപ്പർ സ്റ്റാർ

  • @simpsonmathew1361
    @simpsonmathew1361 Před rokem

    Appo jee palardeyum padathinu alae vachu koovichindalle

  • @bobinthomas6848
    @bobinthomas6848 Před rokem +5

    ക്രൈം ഫയൽ