ചെറുപ്പത്തിലെ വിവാഹവും വയസായ പ്രണയവും ജോൺ പോൾ പങ്കുവെക്കുന്നു|John Paul Puthusery

Sdílet
Vložit
  • čas přidán 5. 09. 2024
  • #JohnPaulPuthusery #Malayalam #malayalacinema
    ചെറുപ്പത്തിലെ വിവാഹവും വയസായ പ്രണയവും ജോൺ പോൾ പങ്കുവെക്കുന്നു
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 198

  • @sheejamoljoseph
    @sheejamoljoseph Před 2 lety +67

    ഇത്രയും മനോഹരമായി മലയാളം സംസാരിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ട മൂന്നോ നാലോ പേരിൽ ഒരാളാണ് ശ്രീ. ജോൺപോൾ 🙏🙏. വിട

  • @sureshpalan6519
    @sureshpalan6519 Před 2 lety +38

    മലയാള ഭാഷ ഇത്രയും സുന്ദരി യായിരുന്നു വെന്ന്‌ മനസിലാക്കി തന്ന മഹാ വ്യക്തിത്വം. പ്രണാമം സർ.

  • @jayasivakumar1143
    @jayasivakumar1143 Před 2 lety +28

    അതിമനോഹരവും തികച്ചും സത്യസന്ധവുമായ പ്രസൻ്റേഷൻ ജോൺ സർ

  • @ratheeshvidyarthy
    @ratheeshvidyarthy Před 4 lety +61

    ജോൺ പോൾ സർ,
    കേട്ട് മതിവരാത്ത സംഭാഷണം!

    • @sijojose6826
      @sijojose6826 Před 3 lety +2

      Excellent talk... John paul sir❤️

  • @rajajichiramel8156
    @rajajichiramel8156 Před 2 lety +26

    എത്ര മനോഹരമായി ചിത്രീകരി ച്ചിരിക്കുന്നു. അതാണ് ജോൺ പോൾ സാറിന്റെ അവതരണം. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 💐

  • @josephdevasia6573
    @josephdevasia6573 Před 3 lety +117

    ജോൺ പോൾ സംസാരിക്കുന്നത് കേട്ടാൽ തന്നെ മനസ്സ് കുറെ നേരത്തേയ്ക് വേറൊരു ലോകത്തായിപ്പോകും താങ്ക്യൂ സർ

    • @musthafakvk2482
      @musthafakvk2482 Před 2 lety +4

      സത്യം... ഇത്രയ്ക്ക് ഭാഷാ സ്വാധീനമുള്ള ഒരാളെ കേട്ടിട്ടില്ല.. തീരാനഷ്‌ടമാണ്...

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 Před 2 lety +1

      ആരൊക്കെ എന്തു പറഞ്ഞാലും..അദ്ദേഹം എന്തു പറഞ്ഞാലും.. എനിക്ക് ഈ ദേഹത്തെ ഭയങ്കര ഇഷ്ടമാണ്..
      ഇദ്ദേഹത്തിന്റെ മലയാളം..
      സംഭാഷണ ശുദ്ധി..ഭാഷാ ശുദ്ധി..
      മലയാളി.

    • @shanthamman2165
      @shanthamman2165 Před 2 lety

      @@musthafakvk2482 666yyyyyy xx by

    • @kalavathikallankudlu4240
      @kalavathikallankudlu4240 Před 2 lety

      Sathyamaan.Yethra hrudyam aa vaakkugal

    • @shabithakabeer159
      @shabithakabeer159 Před 2 lety

      സത്യം

  • @ubaidullakokkarni1004
    @ubaidullakokkarni1004 Před 2 lety +28

    താങ്കളുടെ ഈ സംസാര ശൈലി ഇനി ഓര്‍മകളില്‍ മാത്രം ഒരുപാട് ഇഷ്ടമായിരുന്നു 😪😪😪😪😪

  • @sijojose6826
    @sijojose6826 Před 3 lety +19

    വളരെ രസകരമായ അവതരണം അവതരിപ്പിക്കുമ്പോൾ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ... ജോൺ പോൾ സാർ... ഏറെ പ്രിയമുള്ള തിരക്കഥകൃത്... ചലച്ചിത്രപ്രവർത്തകൻ.... ഇഷ്ടം ❤️☺️

  • @edappalan...645
    @edappalan...645 Před 2 lety +12

    ഓരോ വാക്കിലും ശുദ്ധ സാഹിത്യം. ആദരാഞ്ജലികൾ 🙏🏻

  • @vimalkumardevasahayammercy9511

    ജോൺ പോൾ സാറിന്റെ ആത്മകഥയുടെ ആഖ്യാനം അത്യന്തം
    മനോഹരം... അദ്ദേഹത്തെ കണ്ടാൽ
    ഇത്ര ഹൃദ്യമായ ഒരു നർമബോധം കൊണ്ടുനടക്കുന്ന ആളാണെന്നു
    തോന്നുകയില്ല.... അദ്ദേഹം സൃഷ്ടിച്ച
    കഥാപത്രങ്ങളുടെയെല്ലാം ആത്മാംശം
    കൂടിച്ചേർന്ന പ്രതിഭയുടെ ആ പ്രകൃതി
    വളരെ മനോഹരമാണ്....
    ആഖ്യാന കലയുടെ ഈ ഭാഷണചാരുത അസാധാരണമായ ഒരു അനുഭവം തന്നെ.... മലയാളത്തിൽ ഇങ്ങനെ ഒരു വഴി
    ആദ്യമായി തെളിയുകയാണ്....
    അദ്ദേഹത്തിന്റെ ഓർമശക്തിയും
    അതിനെ ആവിഷ്കരിക്കുന്ന ഭാഷയും നിറവുള്ളതും സമൃദ്ധവും
    വെറുപ്പ്‌ കലരാത്തതുമാണ്....
    ഈ നര്മഭാഷണം എത്രകേട്ടാലും
    മടുത്തുപോവില്ല... അടുത്തത് കേൾക്കാൻ കാത്തിരിക്കുന്നു....

  • @manikuttan6823
    @manikuttan6823 Před 2 lety +12

    ജന്മം കൊണ്ട് തന്നെ പ്രതിഭ, അതു വിളിച്ചു പറയുന്ന ഭാഷാ നൈപുണ്യം.... അതുല്യ കലാകാരന് പ്രണാമം 🙏

  • @minivenu6699
    @minivenu6699 Před 2 lety +3

    എത്ര നല്ല അവതരണം എന്തു പറഞ്ഞാലും കേട്ടിരിക്കാൻ തോന്നും ഇങ്ങനെ പറയുവാൻ കഴിവു ള്ളവർ വളരെ കുറച്ചു | മാത്രം ഒരിക്കലും ഇങ്ങനെ കഴിവുള്ളവരെ മറക്കില്ല അദ്ദേഹത്തിൽ മരണമില്ല ജന ഹൃദയങ്ങളിൽ ജീവിക്കും

  • @steps9662
    @steps9662 Před 4 lety +26

    ചില ഓർമകളും സങ്കല്പങ്ങളും അങ്ങനെ തന്നെ നിൽക്കുന്നതാണല്ലോ എന്നും നല്ലത്.....

  • @jijiscookbook7952
    @jijiscookbook7952 Před 2 lety +22

    എത്ര മനോഹരമായാണ് സംസാരിക്കുന്നത് 🥰

  • @chackomathew1554
    @chackomathew1554 Před 2 lety +8

    നേര് മാത്രം പറയുന്ന ജോൺസാറിന്റെ കഥയിൽ നുണയില്ല. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ 💐💐💐

  • @sangeethamurali524
    @sangeethamurali524 Před 2 lety +5

    എത്ര മനോഹരമായിട്ട് ആണ് sir സംസാരിക്കുന്നത് 🙏🌹
    ആദരാഞ്ജലികൾ 🙏

  • @sassikaladeviks3969
    @sassikaladeviks3969 Před 2 lety +7

    ആകാംഷയോടെ കെട്ടിരുന്നുപോയി ഇതാണ് എഴുത്തുകാരന്റെ കഴിവ്......ആദരാഞ്ജലികൾ സർ 🌹🌹🌹

  • @abdulfathahmuhamedabdullah1271

    രസകരം പ്രതിപാദ്യം. അന്നത്തെ ഹെയർ സ്റ്റൈൽ കനിഞ്ഞു തന്ന രണ്ടുമണിക്കൂർ, മുടിയിഴകൾ വേർപ്പെടുത്തി കിട്ടിയ ആ സമയം ഇഴ അടുപ്പം ഉണ്ടാക്കിയെങ്കിൽ നന്ദി പറയുക ആ ഹെയർ സ്റ്റൈൽ നോട്.

  • @psalim9811
    @psalim9811 Před 2 lety +7

    ലളിതമായഭാഷയിൽ മനോഹരമായി ഒരു പ്രണയ കാലം 👌

  • @padminichathambally8915

    . ശരിയാണ്. പ്രണയ ഓർമകൾ നമ്മെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവും. കൂടെ മനസ് ചെറുപ്പവുമാവും.

  • @kanjanajeevan2055
    @kanjanajeevan2055 Před 2 lety +6

    "ഓർമ്മകൾ ചാമരം വീശുമ്പോൾ "
    റേഡിയോ പ്രക്ഷേപണം എന്നും
    കേൾക്കാറുണ്ടായിരുന്നു.
    പ്രണാമം സാർ🙏🙏🙏

  • @lathaichandran2487
    @lathaichandran2487 Před 2 lety +4

    ഹോ.. 🙏🏾🙏🏾🙏🏾🙏🏾ഇദ്ദേഹത്തെ പോലെ. മനോഹമായി മനസിനെ സ്പർശിക്കുന്ന വിധം ഉള്ള അവതരണം 🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹 മറ്റാർക്കു സാധ്യ മാകും...... സഫാരി ചാനൽ ലും മിക്കവാറും ഇദ്ദേഹത്തിന്റെ പരിപാടി യൂ ടെ ഒരു സ്ഥി രം പ്രേക്ഷക യായിരുന്നു.. പ്രണാമം 🌹🌹🌹🌹

  • @safarullaahammed2937
    @safarullaahammed2937 Před 2 lety +1

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ജോൺപോൾ സർ 🙏🙏🙏

  • @mayamenon9947
    @mayamenon9947 Před 2 lety +1

    എത്ര സുന്ദരമായാണ്,കണ്ണുകളിൽ സ്വാഭാവികവും മനോഹരവുമായ തിളക്കത്തോടെ, തന്റെ ഉള്ളിലെ പ്രണയം മുഴുവനും ആവാഹിച്ചു കൊണ്ട് ഈ മനുഷ്യൻ കഥ പോലെ യാഥാർഥ്യം പറയുന്നത്....!!
    ഇത്രയും ആത്മാർത്ഥത ഉള്ള ആൾ എഴുതുന്ന കഥകൾ എങ്ങിനെ ആളുകളെ ഭ്രമിപ്പിക്കാതെ ഇരിയ്ക്കും... വശീകരിയ്ക്കാതിരിക്കും...?!!
    സ്ത്രീ കളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം വാക്കുകളിൽ വ്യക്തം. അദ്ദേഹത്തിന്റെ പത്നി ഭാഗ്യവതി തന്നെ...!!
    ഹൊ..എത്ര വലിയ നഷ്ടമാണ് നമ്മൾ നേരിടുന്നത് എന്ന് മനസ്സിലാക്കുവാൻ, ഒരു വ്യക്തി,അദ്ദേഹത്തിന്റെ/അവരുടെ ജീവിതം കടന്നു പോയ്ക്കഴിയണം എന്ന് വരുന്നത് അങ്ങേയറ്റം അപലനീയം തന്നെ....!!

  • @sujithsubramanian4659
    @sujithsubramanian4659 Před 2 lety +2

    പ്രിയപ്പെട്ട ജോൺ പോൾ സർ... 🙏🙏🙏🙏🙏

  • @upasana5759
    @upasana5759 Před 4 lety +16

    ആഹാ... സുന്ദരമായ പ്രണയം.. അതിലേറെ അതിസുന്ദരമായ അവതരണം

  • @surendrababu177
    @surendrababu177 Před 2 lety +8

    Sir, when you speak malayalam, it is the most beautiful language in the world. I am sure you will further add this beauty when you speak it to God Almighty in heaven. RIP.

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +2

    ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വമായിരുന്നു.😪 എന്തൊരു മാന്യമായ സംസാരം, അതാണ് പ്രണയത്തിന് മരണമില്ല. 🌹🌹🌹 പ്രണാമം സർ😪😪💕💕

  • @sheebashane1612
    @sheebashane1612 Před 2 lety +1

    So interesting. നഷ്ട പ്രണയത്തിൻ ഓർമപോലിത്രയും മധുരിക്കും ഓർമ്മകൾ വേറെയുണ്ടോ

  • @DileepKumar-fb7tn
    @DileepKumar-fb7tn Před 2 lety +10

    Your turbulent flow of nostalgic memories, deeply incites sweet good old days of mine. Impeccably articulated 👌.

  • @gjn9150
    @gjn9150 Před 2 lety

    മനോഹരമായ... എ.റ്റവും .ലളിതമായ പറച്ചിൽ.....

  • @vedicorganicfarmqatar454
    @vedicorganicfarmqatar454 Před 3 lety +2

    കേൾക്കാൻ എന്ത് രസം....

  • @sebastianantony7577
    @sebastianantony7577 Před 2 lety +39

    എത്ര മാന്യമായിട്ടാണ്, ബഹുമാനത്തോടെ ആണ്,സ്വന്തം ഭാര്യയെ അഭിസംബോധന ചെയ്യുന്നത് 🙏 ചേച്ചി ഭാഗ്യവതിയാണ് 🙏

  • @sujeenak3101
    @sujeenak3101 Před 2 lety

    Marakkilla

  • @syamkumarms7329
    @syamkumarms7329 Před 3 lety +5

    Sir...no words..how right you are!The last sentence it still resonates in mind.. will resonate forever..

  • @fathimanajas8619
    @fathimanajas8619 Před 2 lety +1

    എത്ര നല്ല സംസാരം ❤

  • @sreedevidevi5920
    @sreedevidevi5920 Před 2 lety

    ആ. ശബ്ദം വളരെ മനോഹരം

  • @rosemarydcruz4797
    @rosemarydcruz4797 Před 2 lety +2

    Wonderful personality 💓

  • @vidumontv9147
    @vidumontv9147 Před 2 lety

    ആദ്യമായി ഒരു വീഡിയോ സ്കിപ് ചെയ്യാതെ കേട്ടു... അങ്ങു എന്നും ഓർമയിൽ ഉണ്ടാവും..

  • @lekhap5418
    @lekhap5418 Před 2 lety +1

    എന്തു മനോഹരമാണങ്ങയുടെ സംസാരം💐🙏

  • @mollygeorge6028
    @mollygeorge6028 Před 2 lety +2

    Samsaram kelkkan enthu rasam ❤️🌹🌹🌹🌹

  • @MADHURAM...
    @MADHURAM... Před 2 lety +1

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🥰🥰

  • @nylekumar4617
    @nylekumar4617 Před 3 lety +2

    സുന്ദരം

  • @joshyvjohn9807
    @joshyvjohn9807 Před 2 lety

    സംസാരം കേൾക്കുമ്പോൾ കൊതിയാകുന്നു ❤️

  • @swaminathan1372
    @swaminathan1372 Před 3 lety +2

    സാറിൻ്റെ സിനിമ പോലെ സുന്ദരം...👌👌👌

  • @sabithajoseph2214
    @sabithajoseph2214 Před 2 lety +5

    How deeply he loves his wife. She’s really lucky.

  • @human5089
    @human5089 Před 2 lety +2

    ഈ ജനുസിൽ പെട്ട അപൂർവ്വ ജന്മങ്ങൾ.. കാണാ കാഴ്ച്ച കളിലേക് പതുക്കെ പതുക്കെ മറയുകയാണ്... തന്റെ തൂലികയിൽ വിടർന്ന നടൻ മാരും നടികളും.. ഇദ്ദേഹത്തിന്റെ ദുരവസ്ഥയിലും.. നിർവികാര പര ബ്രമങ്ങൾ ആയി നില കൊള്ളുന്നു 🙏

  • @bhadrabhadra1342
    @bhadrabhadra1342 Před 2 lety +1

    Manassine aa divya pranaya kaalaghattathilekku kaipidichu kondu poyathupole thonni enthoru nalla avatharanam , manoharamaaya avatharana shaily. Beautiful narration

  • @arunakumartk4943
    @arunakumartk4943 Před 2 lety +1

    മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ

  • @jacobthomas6620
    @jacobthomas6620 Před 2 lety +10

    Condolences 💐 RIP 💠

    • @padmajaunni5252
      @padmajaunni5252 Před 2 lety

      എത്ര സുന്ദര മായ അവതരണം 🙏🌹

  • @umadevi5840
    @umadevi5840 Před 4 lety +4

    Beautiful.. !

  • @sijumundoly
    @sijumundoly Před 4 lety +13

    വ്യക്തതമായ ഒഴുക്കോടെ ഉള്ള മുഷിപ്പിക്കാതെ സംഭാഷണം

  • @sajikumar5871
    @sajikumar5871 Před 2 lety

    ആദരാഞ്ജലികൾ അർപ്പിക്കുന്നു.. സാർ..

  • @shirlypanicker3367
    @shirlypanicker3367 Před 2 lety +7

    May his soul rest in Eternal peace. May Almighty Lord strengthen the bereaved family members and the film industry to come to terms with the irreparable loss. He is away from the trials and tribulations of this world and in a better place now.

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 Před 2 lety +2

    Such a genuine story!! Hart’s off your sir

  • @shyamkumarkurappillilram-ks9tx

    ❤️🥰😘😘💯💯tt

  • @mathewgeorge2206
    @mathewgeorge2206 Před 3 lety +2

    Wow just suberb. I'm 29 I just love how he narrates his experience

  • @remasurendran2300
    @remasurendran2300 Před 2 lety +2

    As usual very interesting talk kettirunnu pokum I use to listen almost all your talks God bless

  • @bashirtaj
    @bashirtaj Před 2 lety +1

    സുന്ദര ഭാഷണം!!

    • @rajendranhpd1476
      @rajendranhpd1476 Před 2 lety

      ഈ സംഭാഷണ രീതി നമുക്ക് ഇന്നലെ നട്ടമായി 'ഒരു കാല്പനികതയും....... അദ്ദേഹത്തിൻ്റെ ആ രീതി മറക്കില്ല ഒരിക്കലും.

  • @kabeerkalathil9221
    @kabeerkalathil9221 Před 2 lety

    മലയാളത്തിൻ്റെ തീരാ നഷ്ടം 🙏🙏🙏🙏

  • @aroundmyworldwithajitha5781

    Pranamam

  • @simsonc7272
    @simsonc7272 Před 2 lety +1

    പച്ചയായ സംഭാഷണ ശൈലിയുടെ ഉടയവനാ യ ജോണ്‍പോള്‍ സാറിനു് CongratS

  • @jayanpv7126
    @jayanpv7126 Před 2 lety

    ഇത്രയും സ്പഷ്ടമായി സാഹിത്യത്തിന്റെ കയറ്റിറക്കങ്ങളെ വരുതിയിൽ നിർത്തി വർത്തമാനം പറയാൻ ജോൺ പോൾ എന്ന ലജന്റ് ഇല്ലാത്ത മലയാള ഭൂമിക.....പ്രണാമം 🌹🌹🌹🌹🌹

  • @venugopalanvp2024
    @venugopalanvp2024 Před 2 lety +1

    John Paul Sir, you are a great and decent gentleman, adaranjali 🙏🙏

  • @kalasunder6818
    @kalasunder6818 Před 2 lety

    Whatever may be the topic, I love to hear you speak, will miss you always sir...

  • @mastersviewpoint
    @mastersviewpoint Před 2 lety

    5:30 ഞാനും 2018 ഇൽ പിന്നുകൾ ഊരി...
    കാലം മാറിയാലും മാറാത്ത ആചാരം 😁

  • @rajalakshmypuliyamkote1579

    🙏🏻🙏🏻

  • @AnilKumar-pu1tp
    @AnilKumar-pu1tp Před 2 lety +16

    പകരം വയ്ക്കാനില്ലാത്ത ഒരാൾ. ഇതുപോലെ സംസാരിയ്ക്കാൻ വേറെ ആരാണിനിയുള്ളത്... പറയുന്നതത്റയും സത്യമാണെന്ന് നിസംശയം പറയാം...

  • @sheejapksuran6384
    @sheejapksuran6384 Před 2 lety

    ❤❤❤❤

  • @ranjithodukathil7290
    @ranjithodukathil7290 Před 2 lety +19

    പറയാതെ പറയുന്ന പ്രണയമാണ് അതിമഹത്തായത്

  • @manojmano5440
    @manojmano5440 Před 2 lety

    ജോൺ പോൾ സർ .... 🙏🙏🙏🙏🙏🙏🙏

  • @xavier08kv
    @xavier08kv Před 3 lety +1

    Valare nostalic thoughts ulavakkunna memoires.

  • @vijaysankar2354
    @vijaysankar2354 Před 2 lety

    nalla avatharanam... miss you

  • @kuttysankaran9206
    @kuttysankaran9206 Před 3 lety +4

    We expect further continuation of this story after meeting your intimate college mate. Thanks

  • @Emily-c8x
    @Emily-c8x Před 2 lety

    John poul sir te avatharanam Enikku ere priya priya petta thu 🙏 pranamam

  • @nandanponneth1614
    @nandanponneth1614 Před 2 lety +2

    Ente fovorite person
    Rip🌹🌹🌹😢

  • @jyotsnap2908
    @jyotsnap2908 Před 2 lety

    മനോഹരം

  • @ayyappanpillai1238
    @ayyappanpillai1238 Před 2 lety +3

    സാർനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ വളരെ അഭിമാനം തോന്നുന്നു.

  • @sujeenak3101
    @sujeenak3101 Před 2 lety

    Vida 😭😭

  • @sheebavdamodar1776
    @sheebavdamodar1776 Před 2 lety

    Pranamam Sir🙏🙏🙏

  • @kumarvn9735
    @kumarvn9735 Před 4 lety +1

    SUPERB SIR

  • @omanakuttanpillai1814
    @omanakuttanpillai1814 Před 2 lety +1

    സാർ അങ്ങ് എത്രയോ വലിയ മനുഷ്യൻ

  • @Dr.Sheenanayanar
    @Dr.Sheenanayanar Před 2 lety

    സല്യൂട്ട്

  • @AttillatheHun
    @AttillatheHun Před 4 lety +3

    The last part was so touching !

  • @madhugp
    @madhugp Před 4 lety +3

    Amazing personality ....

  • @sindhusneha2587
    @sindhusneha2587 Před 2 lety +1

    Amazing personality

  • @kkartha
    @kkartha Před 2 lety +1

    Endearing memories...

  • @minijayakumar4169
    @minijayakumar4169 Před 2 lety

    ഇതു പോലെ ഒരാൾ ഇനി ഈ കേരളത്തിൽ ഉണ്ടാവില്ല...പ്രിയപ്പെട്ട ജോണ് സർ ..ആദരാഞ്ജലികൾ പ്രിയപ്പെട്ട കഥാ കാരാ...

  • @sujeenak3101
    @sujeenak3101 Před 2 lety

    Samsaram 💕💕super

  • @ajithaaji1233
    @ajithaaji1233 Před 2 lety

    നല്ല വ്യക്തിത്തതിനുടമ പ്രണാമം 🙏🏼

  • @renjithr8616
    @renjithr8616 Před 4 lety +2

    good presentation.

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +2

    ഒരു ബൃഹദ് പുസ്തകത്തിനുള്ള,അനുഭവങ്ങൾ.,യഥാർഥൃമനുഷൃൻ

  • @mathenkuriakose9846
    @mathenkuriakose9846 Před 2 lety +1

    RIP Mr John Paul God bless you

  • @prethinvpothen5513
    @prethinvpothen5513 Před 2 lety

    ലളിതം മനോഹരം

  • @celestinejohn9440
    @celestinejohn9440 Před 4 lety +1

    Super !!!

  • @savithrynair9950
    @savithrynair9950 Před 2 lety +1

    Good presentation & nice narration

  • @smithazworld5793
    @smithazworld5793 Před 2 lety

    ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം ഇതുപോലെ സംസാരിക്കാൻ കഴിയുന്നവർ വളരെ അപൂർവമാണ്

  • @priyanair1848
    @priyanair1848 Před 2 lety

    Sir🙏🙏

  • @balakrishnanmk5116
    @balakrishnanmk5116 Před 4 lety +7

    Mr John Paul Sir, your story is like an art film and not a suspense thriller.

  • @newspluskeralatv2961
    @newspluskeralatv2961 Před 4 lety +1

    Super