Lal Jose Interview | Meow | Part 1 | Ralph Tom Joseph | Show Time | The Cue

Sdílet
Vložit
  • čas přidán 5. 09. 2024
  • DIrector Lal Jose about his latest movie Meow and also about his carrier as a film maker.
    ആക്ഷൻ സിനിമകളാണ് കൂടുതൽ ഇഷ്ടം, അയാളും ഞാനും തമ്മിൽ ഒരുപാട് കാത്തിരുന്ന് കിട്ടിയ ടൈറ്റിൽ, ലാൽ ജോസ് ദ ക്യു ഷോ ടൈമിൽ
    #LalJose #Meow #Soubin
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/33cSKJa
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 31

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by Před 2 lety +13

    പുതുമുഖ തിരക്കഥകൃത്തുക്കൾക്ക് അവസരം കൊടുത്താൽ വ്യത്യസ്തമായ സിനിമകൾ നമുക്ക് ലഭിക്കും. അങ്ങനെ കുറച്ചെങ്കിലും ചെയ്യുന്ന ആളാണ് ലാൽജോസ് സർ. അഭിനന്ദനങ്ങൾ.

  • @aslamarif5064
    @aslamarif5064 Před 2 lety +30

    Randam bhaavam 🔥🔥🔥🔥

  • @nasarunasarudheen4110
    @nasarunasarudheen4110 Před 2 lety +14

    Randam baavam😍😍

  • @Apostate94
    @Apostate94 Před 2 lety +8

    ഫിലിം ഫീൽഡിൽ കാലത്തിൻ ഒപ്പം സഞ്ചരിക്കണം അല്ലെങ്കിൽ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടും. പണ്ടത്തെ പോലെ 5-6 ഡയറക്ടർമാർ അല്ല ഉള്ളത്. അന്ന് ഫിൽമിലെ ഒരു സീൻ നോക്കിയാൽ ഇത് ആരുടെ ഫിലിം എന്ന് പറയാൻ പറ്റില്ല. പക്ഷേ ഇന്ന് ഓരോ സംവിധായകരും അവരുടെ ഒരു signature aa filmil ഉണ്ടാവും. പത്മരാജൻ സർ അതിൽ ബ്രില്ലിയൻ്റ് ആയിരുന്നു കാലത്തിൻ മുൻപിൽ നടന്ന ഡയറക്ടർ.
    നിങൾ സൂപ്പർ തന്നെ .3 വർഷം കൂടുമ്പോൾ വന്നാലും ഉള്ളത് കിടു അവാണം.ഓർത്ത് വെക്കാൻ പറ്റുന്ന ഒന്ന്.

  • @tucoramirezz1001
    @tucoramirezz1001 Před 2 lety +10

    പൃത്വിയുടെ ടോപ് ടെൻ പടങ്ങളെടുത്താൽ ആദ്യത്തെ രണ്ടും ഇങ്ങേരുടെ പടങ്ങളായിരിക്കും.

  • @YTsn47
    @YTsn47 Před 2 lety +12

    4:28 Amal Neerad!❤💯

  • @alanjohney8019
    @alanjohney8019 Před 2 lety +6

    Pazhaya movies vera level aaayirnnu
    Eppo aaa oru level varunnila kidu director aaan

  • @dericabraham8981
    @dericabraham8981 Před 2 lety +4

    Amal ettan 🔥❤️

  • @user-xr3om2op2r
    @user-xr3om2op2r Před 2 lety +1

    ലാല്‍ ജോസ് ഇഷ്ടം💘💌

  • @dillus170
    @dillus170 Před 2 lety +4

    എനിക്കു ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടം രണ്ടാം ഭാവം, മറവത്തൂർ കനവ്, മീശ മാധവൻ,

    • @sandeepb7790
      @sandeepb7790 Před rokem +2

      എന്റെ ഫേവറിറ്റ് അയാളും ഞാനും തമ്മിൽ

    • @a13317
      @a13317 Před rokem +1

      അയാളും ഞാനും തമ്മിൽ & ക്ലാസ്സ്മേറ്റസ്

  • @arunkumarpm3711
    @arunkumarpm3711 Před 2 lety +2

    💜

  • @irshadirshad233
    @irshadirshad233 Před 2 lety +2

    Nice

  • @manjuts5150
    @manjuts5150 Před 2 lety +3

    LALJOSE Sir, You Will Be A Good DIRECTOR.

  • @swaminathan1372
    @swaminathan1372 Před 2 lety +1

    🙏🙏🙏

  • @vishnur7454
    @vishnur7454 Před 2 lety +11

    Padam athra poreaaa.. Soubin and mamta combination athra work out aayilaaa.. Onnum athra sync ayilaaa

    • @misterkay58
      @misterkay58 Před 2 lety +1

      Pakshe enik nalla feel kitti - rasalkaima, soubin and the songs.

  • @abhiklm7925
    @abhiklm7925 Před 2 lety

    Ras al khaima.... യിൽ shaam ഇൽ ഷൂട്ട്‌ കാണാൻ വന്നിരുന്നു 😊

  • @dericabraham8981
    @dericabraham8981 Před 2 lety +3

    BHEESHMAPARVAM 🔥

  • @dreamshore9
    @dreamshore9 Před 2 lety +1

    എനിക്ക് തോന്നുന്നത് രണ്ടാം ഭാവത്തിൽ സത്യത്തിൽ സുരേഷ് ഗോപി സ്വന്തം മത്സരിക്കുന്നത് ആണ്.ആക്ഷൻ ഹീറോ ആവുന്നതിനു മുൻപുള്ള സുരേഷേട്ടനും ആക്ഷൻ ഹീറോ ആയ ശേഷം ഉള്ള സുരേഷേട്ടനും തമ്മിലുള്ള കിടു characterisation ഒരേ സമയം സൗമ്യനായ സുരേഷേട്ടനും രോഷാകുലനായ സുരേഷേട്ടനും. ഇവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ സൗമ്യത ഉള്ള സുരേഷ് ഗോപിയെക്കൾ ആക്ഷൻ ഹീറോയെ ജനം നെഞ്ചേറ്റി എന്നതാണ് അല്ലേൽ രണ്ടു ടൈപ്പ് സുരേഷ് ഗോപി ഒരു ചിത്രത്തിൽ വരരുത്.

  • @manojponnappan4303
    @manojponnappan4303 Před 2 lety +1

    Maratiorkanau Anu Adyam pinneedanu Elsamaa

  • @Mano12345ish
    @Mano12345ish Před 2 lety +6

    Padam pora

  • @mibinm7591
    @mibinm7591 Před 2 lety +5

    Lal jose direction okke nirthenda samyam aayyyi
    Meow below average padam
    Utra waste

  • @winit1186
    @winit1186 Před 2 lety

    Padam poraaa sir

  • @2235723
    @2235723 Před rokem

    Randaambhavam engane parajayapettu??annathe audience verum moyanthukal thanne

    • @aaryag5315
      @aaryag5315 Před 7 měsíci

      Kashtam!! If you don't know how things were then, it's better to know how it was, rather than opening your abusive mouth.
      A movie that was a commercial success 20 years before, maybe seen as cringe by today's youth.
      Similarly a movie that's not a commercial success then, maybe a movie os subject value now.
      Some movies stands forever hit, some as forever flop.
      That's called Generation Gap! People change, so does thought process.

    • @2235723
      @2235723 Před 7 měsíci

      @@aaryag5315 y u r getting offended?mallu audience over critic aayi thulacha orupaad nalla cinemakal und.....pinneed nostalgia mooth karanj mezhukunnath verum prahasanam maathram....mayamohini enna 3rd rate film hitum randaambhavam,chandrolsavam polathe nalla cinemakal flopum aayath annathe oola audianceinte vivaramillayma enn thanne parayum