ഹലാക്കായല്ല ബലാലേ😨 | Hajiyar & Khader | Malayalam Comedy | Cinematic Me

Sdílet
Vložit
  • čas přidán 14. 09. 2022
  • #shorts #trending #comedy #youtube
    Hajiyar and khader is trying to find a solution on Boar Disturbance.
    Its strictly comedy Video in malayalam by Cinematic Me Team.
    ........................................................
    Written & Directed By Nabeel
    Camera - Nadhim
    Cast : Nowfal, Hamdan, Nabeel
    Edit: Nabeel
    .........................................................
    Follow us on Instagram
    / cinematicme
    ഠമാർ പഠാർ | Engine Out Completely
    • Video
    ഓതിരം കടകം | An Unrealistic Joyride
    • ഓതിരം കടകം | An Unreal...
    ഡാർക്ക് സീൻ 😱 | Dark Scene
    • ഡാർക്ക് സീൻ 😱 | Dark ...
    പൂത്തുമ്പി ഉസ്മാന്‍ 😍 | Nostu Addict
    • പൂത്തുമ്പി ഉസ്മാന്‍ 😍 ...
    കണ്ണന്‍ ബാഡ്😎 | Kannan Bad
    • കണ്ണന്‍ ബാഡ്😎 | Kannan...
    Watch 😍😍നിന്‍ 😍 | Song | Cinematic Me
    Link - • Nin | നിന്‍😍 | Latest ...
  • Komedie

Komentáře • 1,1K

  • @danish_k._7315
    @danish_k._7315 Před rokem +732

    sthiram preshakan aaneyy video kollam tta 😂😂😂😂😂 onn pin aaakao

  • @gear369
    @gear369 Před rokem +359

    ഇവരുടെ വീഡിയോ എത്ര കണ്ടാലും മതിയാകില്ല.. 😘
    സ്ഥിരമായി കാണുന്നവർ ഉണ്ടോ... 👍❤️

  • @abhijithrnair3449
    @abhijithrnair3449 Před rokem +233

    നിങ്ങൾ മൂന്നാളേം ഞമ്മക്ക് പെരുത്ത് ഇഷ്ടായിരിക്കണ് 😹😹❣️❣️😘

  • @albatrozlover8698
    @albatrozlover8698 Před rokem +98

    😂😂ഗുണ്ട് ഗോപാലനെ കൂട്ടാഞ്ഞത് നന്നായി👍മറ്റേ കയ്യൂടി പോയ പുള്ളി പാവം കഷ്ടപ്പെട്ടേനെ🤣🤣

  • @melodyhunting
    @melodyhunting Před rokem +39

    കിളിച്ചുണ്ടൻ മാമ്പഴം കണ്ടപോലെ 😂ഇജ്ജാതി😁

  • @Artouristbuspremi
    @Artouristbuspremi Před rokem +73

    പടക്കത്തിനു പകരം വിളക്ക് എടുത്തു എറിഞ്ഞ ചേട്ടൻ ആണ് എന്റെ ഹീറോ 😅😉

  • @salmi_
    @salmi_ Před rokem +202

    നല്ല സംസാരം 😆
    Bloopers ഇനിയും ഇടണേ 😹⚡

  • @Barbatos5352
    @Barbatos5352 Před rokem +39

    ഹാജിയാർ കാദർ സാഹാസങ്ങൾ 🔥 🤣🤣 കൊള്ളാം 👌

  • @Artouristbuspremi
    @Artouristbuspremi Před rokem +26

    3:34 ഇത് വച്ചോണ്ട് പെട്ടി കടയിൽ ചെന്ന് ബീഡി ഒന്നും വലിക്കല്ല് അവസാനം പെട്ടിയിൽ കിടക്കേണ്ട ഇട വരും 😅

  • @Happy-xf1to
    @Happy-xf1to Před rokem +48

    അല്ലാഹ്... ചിരിച് ചിരിച്ചു വയ്യാണ്ടായി.. ആ പന്നീടെ സൗണ്ട് affect കൊള്ളായിരുന്നു... 😁😁😁😂😂😂

  • @Akhil_2255
    @Akhil_2255 Před rokem +5

    2:09 പുല്ല് ഹലാക്കിന്റെ സാധനം 😂

  • @animalworld1296
    @animalworld1296 Před rokem +62

    This Guy's really deserves more🥰

  • @voicerahana3905
    @voicerahana3905 Před rokem +8

    ഹജ്യരെ കാണാൻ നല്ല ചേല് വർത്താനം കേൾക്കാനും കുണ്ട് കോബാലൻ ഹജ്യരെ ഷികിണ്ടീനെ നല്ല ഭംഗി കാണാൻ എല്ലാരുടെ അഭിനയം സൂപ്പർ 😂👍👍👍

  • @variergaming9197
    @variergaming9197 Před rokem +51

    വീഡിയോ ഏത് തരമായലും Twist നിർബന്ധം 😂⚡❤️

  • @ppok_rgjin
    @ppok_rgjin Před rokem +35

    ചിരിച്ച് ചത്ത് 😂😂😂😂😂😂😂.
    Second part കാണില്ലേ

  • @anciyaancy4811
    @anciyaancy4811 Před rokem +25

    ഹാജിയര് പൊളിച്ചു 🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️

  • @asiyaasi1470
    @asiyaasi1470 Před rokem +5

    Noufalinte action ellaaaa vedioyilum vittaanu kanan.... innu hamdaante actionum kollam🤣🤣🤣🤣

  • @aneenaoormila2304
    @aneenaoormila2304 Před rokem +90

    Seriously ഇതൊരു അടിപൊളി എപ്പിസോഡ് ആയിരുന്നു 💥വേഗം തീർന്നുപോയല്ലോ എന്നൊരു സങ്കടം 💥

  • @parakkum_editz
    @parakkum_editz Před rokem +16

    ഹലാക്കായല്ല ബലാലേ🤣🤣🤣

  • @twosisters8734
    @twosisters8734 Před rokem +9

    Gopalan ൻറ്റെ മുടി പൊളിച്ചു. പിന്നെ നിങ്ങളുടെ സംസാര ഭാഷയും

  • @doncgeorge
    @doncgeorge Před rokem +5

    ഒരു രക്ഷയും ഇല്ല. നല്ല രസം ഉണ്ട്. നിങ്ങൾ തകർക്കും.

  • @samscreations9091
    @samscreations9091 Před rokem +38

    ഒന്നും പറയാനില്ലെന്റെ പൊന്നോ..... പൊളിച്ച്... 😍😍😍😍😍😂😂😂😂

  • @quizboatpsc
    @quizboatpsc Před rokem +60

    എന്റെ വീടിനടുത്തു ഒരാൾ പടക്കം കത്തിച്ചിട്ട് വിളക് എടുത്തെറിഞ്ഞു. കൈലിരുന്നു പടക്കം പൊട്ടി. ഇത് പിന്നെ ഒരു വലിയ കോമഡി ആയി മാറി. അത് ഓർമവന്നു കണ്ടപ്പോൾ 🤣🤣🤣

  • @footballareena2756
    @footballareena2756 Před rokem +3

    ഓരോരോ വീഡിയോയുക്കും എത്ര കഷ്ടപ്പാടുണ്ടെന്നു ആ അവസാനം കണ്ടപ്പോ മനസിലായി ഇത്രയും കഷ്ടപ്പെട്ട് നമ്മളെ ചിരിപ്പിക്കുന്ന നമ്മുടെ സ്വന്തം മച്ഛന്മാർ ❤️എന്നും കൂടെ ഇണ്ടാവും 🥰 അത്രയ്ക് ഇഷ്ടായി നിങ്ങളെ ❤️

  • @adithec1740
    @adithec1740 Před rokem +5

    ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി 😂😂

  • @sakkeermulakumpurath4092

    അന്യ നാട്ടിലൊക്കെ ഗുണ്ട് വെച്ച ക്രിക്കറ്റ്‌ കളിക്കണേ?
    നീ മിണ്ടടിരീട
    ഓ ഫുട്ബോൾ ആയിരിക്കുമല്ലേ 😂😂😂🤣🤣🤣🤣🤣🤣

  • @ansana_here
    @ansana_here Před rokem +2

    ഞമ്മള് എന്തര് പിഴച്ച്..... അടിപൊളി മലബാർ ഭാഷ🤭🤭🤭

  • @messileo3345
    @messileo3345 Před rokem +149

    ᴩʟᴇᴀꜱᴇ ᴩɪɴ ᴛʜɪꜱ ʙɪɢ ꜰᴀɴ ᴄɪɴᴇᴍᴀᴛɪᴄ ᴍᴇ

  • @samscreations9091
    @samscreations9091 Před rokem +11

    നിങ്ങളെ നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം.. 😍😍

  • @bhavyavenugopal3182
    @bhavyavenugopal3182 Před rokem +7

    😂😂😂 ചിരിച്ചു വയ്യാണ്ടായി

  • @susancg3145
    @susancg3145 Před rokem +3

    ഇതിന്റെ ഓരോ വരിയും ഭയങ്കര കോമഡിയാ ആദ്യം മുതൽ ചിരിക്കാൻ ഒത്തിരി ഉണ്ടായിരുന്നു 🤣🤣🤣🤣

  • @TheExtraLens
    @TheExtraLens Před rokem +11

    Adipoli sadhanam, kidilam making, dialogues🔥🔥🔥

  • @nidhijayaprakash1416
    @nidhijayaprakash1416 Před rokem +6

    ഓന്റെ ഹലാക്കിലെ സാധനം 😂😂😂

  • @nishasudheernishasudheer5242

    അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോ gulumaal... Gulumaal...😂😂😂

  • @nasishanunasishanu7923
    @nasishanunasishanu7923 Před rokem +2

    എനിക്ക് ഹജ്യരെ കണ്ടപ്പോ ദാദ സാഹിബ്‌ മമ്മൂക്കയെ ഓർമ വന്നു 😍എന്തായാലും പൊളിച്ചു.... തകർത്തു 😜😜😜👍🏻

  • @noufiyanizam7668
    @noufiyanizam7668 Před rokem +5

    Nighal super anu
    Expression oru rakshayum illa chirichu oru vazhiyayi🤣🤣

  • @sajnarahman8278
    @sajnarahman8278 Před rokem +12

    Ningale script aparam tanne 😍😍😍 supper episode aanutto
    Gundu Gopalan 🤣🤣

  • @MALAK-rx6ex
    @MALAK-rx6ex Před rokem +2

    ഹാജിയാരും ഖാദറും പൂർവാധികം ശക്തിയോടെ തിരിച്ചു വരണം💪💓......with കുണ്ട് ഗോപാലൻ 🔥😁😂🤣🤣🤣👌

  • @anilasaji4020
    @anilasaji4020 Před rokem +9

    Super... aa slang parayunnadh adipoliyayitundu 🥳🥳🥳😍😍😍

  • @chickugallery9511
    @chickugallery9511 Před rokem +5

    മനുഷ്യ സ്നേഹി:അവര്ക് രണ്ടാൾക്കും സ്വർഗം കൊടുക്കണേ ഈശ്വര😊
    മൃഗ സ്നേഹി: അവരെ ഓടിച്ച പന്നിക്ക് എന്ത് പറ്റിയോ ഈശ്വര 😇

  • @devan9678
    @devan9678 Před rokem +5

    Nyammal oru karyam prayam
    Nyanmalk ith peruth ishtayyii🤣🤣🔥
    Halakinta havilumkanjii ayi mothom 🤣🔥🔥

  • @CAPSER_YT
    @CAPSER_YT Před rokem +9

    Enne ഒരിക്കലെങ്കിലും ഒന്ന് പിൻ cheyyo

  • @subinvasudevan3518
    @subinvasudevan3518 Před rokem

    🤣പൊളി, പഠക്കത്തിന് പകരം വിളക്ക്, വിഷുവിനു പൊട്ടാസ് പൊട്ടിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്

  • @ppranav7603
    @ppranav7603 Před rokem +3

    Halakinte sathanam 🤣🤣🤣.ijathi dialogue

  • @malayaleesvlogs
    @malayaleesvlogs Před rokem +11

    ബല്ലാത്ത ജാതി ഹാജാരും ഹിമാറും 😅😅😅🔥🔥🔥❤️

  • @akbaraliali4557
    @akbaraliali4557 Před rokem

    Kaanan kodukkuo chirippich kollandirikkan😂🔥♥️♥️

  • @sktechypedia
    @sktechypedia Před rokem +3

    1:52 ഗുണ്ട് ഗോപാലൻ😂.

  • @malayaleesvlogs
    @malayaleesvlogs Před rokem +6

    വെടിപ്പൊട്ടിക്കൽ ഭാഗം നല്ല രസമുണ്ട്😀😀😀 വീഡിയോ part=2 ഇടാമോ ഇക്കാ ❤️❤️❤️

  • @AishaACom
    @AishaACom Před rokem +7

    Daily viewer aneeee✌️..... Videos llam vere level😂😂❤️❤️

  • @microtec5384
    @microtec5384 Před rokem +11

    നിങ്ങൾ ജോർ തന്നെ 🔥🔥🔥

  • @shahanasakkeer7721
    @shahanasakkeer7721 Před rokem +9

    Ithinte part 2 venam 😍😍😍

  • @rohitgs4593
    @rohitgs4593 Před rokem +5

    2:15 Gund vach cricket kali...🤣🤣🤣

  • @thahirkhankodassery2711
    @thahirkhankodassery2711 Před rokem +5

    2:01 🔥🔥😁😁

  • @hallajaju3594
    @hallajaju3594 Před rokem

    Sooooper onnum parayaan illa enikkk orupaaad ishttaaa nighade skit sooooper

  • @abhijithabhi8061
    @abhijithabhi8061 Před rokem +1

    എന്നാ പൊളിയാണ് 3 പേരും 😍

  • @shibilashibi445
    @shibilashibi445 Před rokem +6

    Polich😍
    Big fan brozz🔥🔥

  • @sharahiyassshajahan3528
    @sharahiyassshajahan3528 Před rokem +3

    Bloopers kollammm😂

  • @fks4347
    @fks4347 Před rokem

    ഞാൻ ഈ video ഒരുപാട് വട്ടം കണ്ടു 😂😂പൊളി video😂😂

  • @hallajaju3594
    @hallajaju3594 Před rokem

    Nighade vedeo ethra kandaaalaum mathi varulla iniyum orupaad vedeose cheyyneee nighal moonn perum parasparam abhinayich malsarikkuaan sooopper

  • @Aaaaamii.
    @Aaaaamii. Před rokem +3

    Bloopers aanu poli😂

  • @mffastchannel7397
    @mffastchannel7397 Před rokem +4

    ഇതിന്റെ PART 2 വേണം 😂😂😂

  • @Adharva143
    @Adharva143 Před rokem +2

    Adi poli ketto onnum parayanilla super keep it up🥰🥰😍😍😍👌👌👌👌

  • @ns200luv
    @ns200luv Před rokem +1

    🤣😹ente ammo pwoli 😹❤️

  • @Vinuathi
    @Vinuathi Před rokem +4

    നല്ല quality 👌
    Nalla oru episode ആയിരുന്നു ✌🥰

  • @captaingaming7310
    @captaingaming7310 Před rokem +3

    Ijjathy comedy stuff.. 😂😂✨️🔥🔥🔥😘

  • @Movie-lover-s3
    @Movie-lover-s3 Před rokem +2

    Thalle kidilan sathanam🤣🤣🤣

  • @Hariprasad....
    @Hariprasad.... Před rokem +2

    2:00 monee🔥😂🤣🤣🤣🤣

  • @majid.fx123
    @majid.fx123 Před rokem +8

    Bomb vekanam 😂🔥

  • @arathychinnu653
    @arathychinnu653 Před rokem +51

    Chetta onu pin cheyuvo😊

  • @mhdanas2856
    @mhdanas2856 Před rokem +1

    Sambhavam variety aayind😂😂pwli

  • @muthupanditrolls.2.037
    @muthupanditrolls.2.037 Před rokem +1

    എന്താ ഈ ഞമ്മൾ ഒക്കെ. ഒരുമാതിരി പ്രിയദർശനെ പോലെ. 😁

  • @sreevikasreevika9773
    @sreevikasreevika9773 Před rokem +4

    Vera level sema comedy 🤣🤣🤣🤣🤣

  • @footballcourt13
    @footballcourt13 Před rokem +3

    Nte rabbe🤣🤣🤣🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣😂🤣😂🤣😂🤣😂

  • @zoomyt2849
    @zoomyt2849 Před rokem

    Poli samsaram kollaam🤣🤣🤣

  • @habeeber_yt9641
    @habeeber_yt9641 Před rokem +2

    അളിയാ ഒരു മന്ത്രവാദം കൂടി വേണമായിരുന്നു 😂😅. ഗുണ്ട് ഗോപാലന്റെ പടക്കം പൊട്ടില്ല എന്നാ സംശയം വേണ്ട ഗുണ്ട് ഗോപാലനെ കണ്ടാലറിയാം 😂😂

  • @sksai4
    @sksai4 Před rokem +7

    Ellam videos mudangathey kanar ond...thank you Bros make my day happy ❤️❤️❤️

  • @nithyaharish547
    @nithyaharish547 Před rokem +6

    Super 👍

  • @abhijithachu6675
    @abhijithachu6675 Před rokem +1

    2:10 halakkinta sadhanam😅

  • @user-rk7kx8qm8t
    @user-rk7kx8qm8t Před měsícem

    അനക്ക് വാ കൊണ്ട് പടക്കം പൊട്ടിക്കുന്നത് എനിക്ക് അറിയാം 😁🤣🤣🤣😂😂

  • @Edword_Vlogz
    @Edword_Vlogz Před rokem +3

    Power Full 🙌🤝🤟🤙

  • @nooraa_sharaf9166
    @nooraa_sharaf9166 Před rokem +4

    Ith nthaa 1 million adikaathy🥺 njan eppozhum nokkum 1 mln ayonn .1 million onnum alla athilum mukalil avaan nigal deserved ahn ❣️my fvrt Chanel and fvrt youtubersum ahn 💥

  • @jamee5762
    @jamee5762 Před rokem

    Ningalu vere level 🔥🔥🔥🔥🔥🔥😂🤣😂🤣😂🤣

  • @nifranahmad.s2242
    @nifranahmad.s2242 Před rokem +1

    🔥All the best team🔥

  • @fathimafathi5385
    @fathimafathi5385 Před rokem +5

    ലാസ്റ്റ് ഡയലോഗ്സ് 🤣

  • @ruksanatp1587
    @ruksanatp1587 Před rokem +4

    Aaa samsaran aan poli❤🥺😍

  • @AnsarAnsar-pc8hl
    @AnsarAnsar-pc8hl Před rokem +1

    🔥🔥🔥new subscriber aanee. Nigalde vdios ellam oruapd ishttanu.nte aake ulla enjoyment nigalde vdios aanu. Inym ith polulla adaar vdiokalkkay katta waiting 🔥🔥

  • @amruthadev129
    @amruthadev129 Před rokem +2

    Pwoliiii😍😍

  • @akhilbenny7391
    @akhilbenny7391 Před rokem +3

    പൊളിച്ചു ❤❤🥰🥰🥰

  • @aliasgarsavanooraliasgar7425

    Love from Karnataka ❤️

  • @sinanmohamed4465
    @sinanmohamed4465 Před 7 měsíci

    നമ്മളെ halakathe kudavada palale ❣️❣️❣️😂😂😂

  • @sowmyaab3805
    @sowmyaab3805 Před rokem +1

    Oru video yum miss cheyade kanum 🥰🥰

  • @ansinjs2694
    @ansinjs2694 Před rokem +4

    നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസം എത്രയും വേഗം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰👍👍👍

  • @Devuttyraj
    @Devuttyraj Před rokem +4

    Gundu gopalan kollallo.. 😂😂

  • @anime00553
    @anime00553 Před rokem +2

    അവന്റെ ഗുണ്ട് 🤣🤣🤣🤣🤣

  • @muhammadazifpzhvl
    @muhammadazifpzhvl Před rokem +2

    Gund gopalan vere level.... Uff ijjathi... 😂😂😂

  • @kayamkulamappus3483
    @kayamkulamappus3483 Před rokem +4

    സൂപ്പർ അടുത്ത എപ്പിസോഡ് കട്ട waiting ♥️

  • @PsychoSettan
    @PsychoSettan Před rokem +3

    💕💕❤

  • @aymenreenas8481
    @aymenreenas8481 Před rokem +1

    Claim max polichu 😆😆😂😂

  • @thasniakhil3133
    @thasniakhil3133 Před rokem +1

    Adipoili ayit und chirichu oru vazhiyayi 😂😂

  • @ajilasanthosh2452
    @ajilasanthosh2452 Před rokem +4

    Ee video nte 2nd part idumo 🤩🤩