ഉറിയടി 🌸 | URIYADI |Fun Da |Onam Special 2023| Malayalam Comedy |

Sdílet
Vložit
  • čas přidán 28. 08. 2023
  • An Onam Entertainer from FUN DA Universe🌸🌼
    Hope you guys enjoy this video
    please like share & subscribe our channel
    and don't forget to enable the bell icon too.
    our official facebook page
    profile.php?...
    official instagram page
    fun_da_vines?ig... you can also watch our other shorts click the link below
    • Fun Da Shorts
    you can also watch our other long videos click the link below
    • Long videos
    please visit our official instagram page
    fun_da_vines?ig...
    ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യുക subscribe ചെയ്യുക
    മറകാതെ bell icon enable ചെയ്യുക
    #shorts #short #shortvideo #shortsvideo
    #comedyvideo #comedy #funny #youtubeshorts #comedyvideos #funda #FUN DA
    #comment
  • Komedie

Komentáře • 819

  • @harikrishnanss5214
    @harikrishnanss5214 Před 10 měsíci +1256

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @Kratos4637
    @Kratos4637 Před 10 měsíci +201

    ഇട്ടിച്ചനും ഭാർഗവനും
    അനി അണ്ണനും കിച്ചുവും
    ശാന്തയും കുസുമം
    ജമാലു മാമയും മാധവട്ടനും
    പിന്നെ THE UNREVEALED GANG
    തില്ലാലങ്ങടി ജോസ് ഉം ടീമും EXPECTING A MASS ENTRY OF ജോസ് & GANG😂😂😂

  • @AMALVINCENT7
    @AMALVINCENT7 Před 10 měsíci +164

    0:35 കഞ്ചാവിന്റെ കാര്യം പറഞ്ഞപ്പോൾ പുറകിൽ നിൽക്കുന്ന കപ്പയുടെ ഇല കഞ്ചാവിന്റെ ഇലയായി തോന്നിയത് എനിക്ക് മാത്രം ആയിരിക്കും. 😁🤑🍀🌿🍀

  • @harikrishnanss5214
    @harikrishnanss5214 Před 10 měsíci +238

    "ഓരോ ഓണവും പോയ കാലത്തിൻ്റെ ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ നല്ലോർമ്മകൾ വീണ്ടും കൊണ്ടുവരുകയാണ് "
    ആ ഓർമ്മകളിലേക്ക് നമ്മുടെ മനസ്സുകൾ ഊഞ്ഞാലാടി ഉയരട്ടെ.....❤️❤️
    ഹൃദയം നിറഞ്ഞ ഓണാശംസകൾ
    🎉🎉🎉🎉...

  • @rvipinkumar
    @rvipinkumar Před 10 měsíci +204

    Bhargavan and Itti are my heroes 😂😂

  • @user-iw4qz2gj4o
    @user-iw4qz2gj4o Před 10 měsíci +78

    ഇതിലും കിടിലം എപ്പിസോഡ് ഇനി സ്വപ്നങ്ങളിൽ മാത്രം 😂🎉❤

  • @sreecreations7987
    @sreecreations7987 Před 10 měsíci +58

    ഇട്ടി- ഭാർഗവൻ
    ശാന്ത -കുസുമം
    തേൾ അനി- കിച്ചു
    ജമാലു മാമ - മാധവൻ മാമ
    തില്ലാലങ്കിടി ജോസ് ആൻഡ് co
    ചുരുക്കി പറഞ്ഞാൽ
    ഫൺ ഡാ ടീമിന്റെ വക ഓണത്തിന്
    ഒരു ട്വന്റി ട്വന്റി ❤️

  • @RithulSRaj3591
    @RithulSRaj3591 Před 10 měsíci +97

    Thael Ani,Ittichan,Jawan Bhargavan,Madhavan Maaman,Jamalu Mama,Thilangadi Jose = Combo ❤❤❤🔥🔥🔥

  • @user-iw4qz2gj4o
    @user-iw4qz2gj4o Před 10 měsíci +26

    ശാന്ത ചേച്ചിടെ പാട്ടിന്റെ ഫാൻ ആയിപോയി ഞാൻ ❤🎉😂🎉

  • @aamianil4473
    @aamianil4473 Před 10 měsíci +27

    പ്രോഗ്രാംസ് എല്ലാം അടിപൊളി.. ലാസ്റ്റ് നിങ്ങൾ പാടിയ പാട്ടും പൊളി.. 💕💕💕

  • @athuls603
    @athuls603 Před 10 měsíci +43

    എല്ലാവരും ഒരു കുടകിഴിൽ 😂😂super

  • @alexsdas3401
    @alexsdas3401 Před 10 měsíci +39

    അടിപൊളി... ഒരു രക്ഷയുമില്ല 😂
    ഇട്ടിച്ചന്റെ ഡാൻസ് പൊളി, ടെഫ് സ്റ്റെപ്സ് ആയിരുന്നു 😂
    അനി തീരുമ്പോൾ തീരുമ്പോൾ പണി കൊടുത്ത വിരുതൻ ആരായിരുന്നു ?? 😁
    കുസുമത്തിന്റെ പാട്ട് കിടുക്കി, തിമിർത്തു, കലക്കി 😂
    മുണ്ടുടുക്കാൻ വെമ്പൽ കൊണ്ട മകനും ഒരു രക്ഷയുമില്ല 😂
    ഏതായാലും എല്ലാവർക്കുമിരിക്കട്ടെ എന്റെ വക ഒരു ഹാപ്പി ഓണം 😍🏵️❤️‍🔥🥰

  • @AdwaithAM-uo1hz
    @AdwaithAM-uo1hz Před 10 měsíci +25

    10:35 le fun da :- copiright njangalk venda😂

  • @sps.a.j.1596
    @sps.a.j.1596 Před 10 měsíci +25

    അങ്ങനെ ആ പാട്ടും വദിക്കപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും കൊള്ളാം ചുപ്പർ ആയിട്ടുണ്ട് ചിരിച് ചിരിച് ഒരു വഴിയായി 😁

  • @reative2661
    @reative2661 Před 10 měsíci +17

    പാട്ട് കലക്കി 😂😂

  • @sreekumarannamboodiri6434
    @sreekumarannamboodiri6434 Před 10 měsíci +13

    പാട്ട് നിങ്ങൾ പാടിയതാണോ? എങ്കിൽ അടിപൊളി'
    എല്ലാ characteഴ്സും ഒരുമിച്ച് വന്നല്ലോ! ( funda Universe)

  • @mahadev7517
    @mahadev7517 Před 10 měsíci +24

    Fun daverse😂 Happy onam chettamaree❤❤❤

  • @heboy1229
    @heboy1229 Před 10 měsíci +6

    Jack Daniel 😂

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 Před 10 měsíci +19

    *_ഏവർക്ക𝆺𝅥◕ ഹൃദയ◕ ന᭄റഞ്ഞ ഒꪆണꪆശ◕സകൾ..... ❤️🌼_*
    *🤍⃝🌻⃝🌼⃝🌸⃝✨𝐇ᴀᴩᴩy 𝐎ɴᴀᴍ🤍⃝🌻⃝🌼⃝🌸⃝*

  • @Thabshhhh
    @Thabshhhh Před 10 měsíci +13

    ഈ cemara മാനെ സമ്മതിക്കണം😅
    ചിരി പിടിച്ചു വെച്ച് cemara ഇളകാതെ വേണ്ടേ വീഡിയോ എടുക്കാൻ 🤣🤣😁😁🤣

  • @gamerambujff9917
    @gamerambujff9917 Před 10 měsíci +59

    നിങ്ങളുടെ പരുപാടി കൂടെ ആയപ്പോൾ ഈ onam ഉഷാർ ❤❤

  • @fathima8023
    @fathima8023 Před 3 měsíci +9

    കുസുമം and ശാന്ത super ആണ് എന്ന് പറയുന്നവർ like please

  • @mywinxfriends
    @mywinxfriends Před 10 měsíci +16

    ഉറിയടി കൊള്ളാം നിങ്ങൾ ഒരു സബവം തന്നെ 😂😂😂

  • @vm_mufeedh
    @vm_mufeedh Před 10 měsíci +18

    ഞാൻ ബ്ലൗസും ഇട്ടോണ്ട് വരട്ടെ😂😂

  • @nidhijayaprakash1416
    @nidhijayaprakash1416 Před 10 měsíci +21

    തില്ലാല്ലങ്കിടി ജോസിനെ കൂടെ ഇനി കാണണം 😍 എല്ലാരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം.. Vdo അടിപൊളി ആയിട്ടുണ്ട് ചേട്ടന്മാരെ... ✨👍🏻 keep going ❤️

  • @Anjali_Krishna
    @Anjali_Krishna Před 10 měsíci +8

    Aaa last pattu ningal padiyath supper aayi chettanmare . videoyum adipoli aayitund😍😍🥰🥰🥰

    • @fun-daa
      @fun-daa  Před měsícem +1

      ❤️❤️❤️

  • @sukanyagangadharan8992
    @sukanyagangadharan8992 Před 10 měsíci +8

    ചിരിച്ചു ചിരിച്ചു മനുഷ്യന്റെ അടപ്പുരി.. ഭാഗ്യം ചത്തില്ല 😁

  • @user-op5wz7qt3g
    @user-op5wz7qt3g Před 8 měsíci +3

    ഇട്ടിച്ചനും ഭാർഗവനും കളിച്ച ഡാൻസ് supper

  • @ayishashams4239
    @ayishashams4239 Před 10 měsíci +22

    Njan sthiram ivarude ellam episode kaanalund😍😍

  • @mrs_sumi_shanu9889
    @mrs_sumi_shanu9889 Před 10 měsíci +3

    Ethreem characters ningl rand peer mathraamu chythath .... Pwoliii🙌👏

  • @this.is.notcret
    @this.is.notcret Před 10 měsíci +2

    പൊളിച്ച്👍😂😂
    മുണ്ട് ഉടുപ്പിക്കുന്നത് 😂😂😂

  • @mrachu3579
    @mrachu3579 Před 10 měsíci +7

    Ee kollam charanam poya.. Charamakolathil kanam😂 onasadhaya thinnatt ningadee video.. Uff😂😂

  • @jebyroy4292
    @jebyroy4292 Před 10 měsíci +7

    Ningalude patte nannayittunde :) loved it

  • @RencyRaju
    @RencyRaju Před 10 měsíci +8

    Spr.. Pamba ganapathi ningal paadithano

  • @johncyphilip119
    @johncyphilip119 Před 10 měsíci +10

    തില്ലാലങ്കടി ജോസ് & ടീം
    അനിക്ക് പണികൊടുക്കുന്ന ചേട്ടൻ ❤

  • @sanjananimmy7492
    @sanjananimmy7492 Před 10 měsíci +8

    ഡാൻസ് പൊളി ❤️❤️

  • @glowly_angel_0.2
    @glowly_angel_0.2 Před 10 měsíci +3

    Avasanathe pattu oru rakshaym illa🥰🥰🥰🥰❤❤❤🥰🥰🥰😘😘😍😍😍 11:37 pati padiyath valere nannayittnd☺☺☺☺

  • @hafis_saifudeen
    @hafis_saifudeen Před 10 měsíci +10

    Mixed characters...poliii❤ chirich oru vazhiyaayiii😂😂😂

  • @sakeersakeer1624
    @sakeersakeer1624 Před 10 měsíci +1

    Paranju theerkkan patatha prblms illa !
    Ningal ellam solve chaith pazhaya team aayi varuka ❤😊
    Aa vedio kanananu enikkum ente frndinum ishtam
    ❤❤❤

  • @ebinvarghese6718
    @ebinvarghese6718 Před 10 měsíci +6

    FCU (Fun da Cinematic Universe) 🔥💎

  • @ajinsaji6183
    @ajinsaji6183 Před 10 měsíci +15

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sureshm924
    @sureshm924 Před 10 měsíci +6

    Super ആയിട്ടോ..👍👍✨ ചിരിച്ചു ചിരിച്ചു മരിച്ചു . ഇനീയും ഇത് പോലെ ചിരിപ്പിക്കണേ loves you മുത്തുമണീസ്..❤️❤️❤️👍👍👍

  • @Barbatos5352
    @Barbatos5352 Před 10 měsíci +9

    എല്ലാ കഥാപാത്രങ്ങളും ഒരു കുടകീഴിൽ ❤️ ഇങ്ങനെ തന്നെ പോട്ടെ 🔥

  • @reative2661
    @reative2661 Před 10 měsíci +13

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ 🤍💛💙💚💜🧡💞

  • @lakshmir09
    @lakshmir09 Před 10 měsíci +4

    Chirich chirich oru vazhik aayi😂😂😂😂

  • @jithusaji9656
    @jithusaji9656 Před 10 měsíci +68

    Dance and song adipoli❤

    • @rajasiva2857
      @rajasiva2857 Před 10 měsíci +4

      ❤❤❤ happy onam

    • @Akxhay666
      @Akxhay666 Před 10 měsíci

      ​@@rajasiva2857hαppч σnαm 🫂❤️

    • @fun-daa
      @fun-daa  Před 29 dny

      Thank u❤️

  • @ajaykrishna4721
    @ajaykrishna4721 Před 10 měsíci +3

    Vഷയം ⚡💥🔥

  • @bhstudio9876
    @bhstudio9876 Před 10 měsíci +7

    പൊളി സാദനം 🔥🔥

  • @SameerSameer-wd7ku
    @SameerSameer-wd7ku Před 10 měsíci +2

    Song set, 🎉

  • @aminabeegum6936
    @aminabeegum6936 Před 10 měsíci +5

    😂😂😂😂😂

  • @haseenaabdulla7619
    @haseenaabdulla7619 Před 10 měsíci +1

    6:19 parippe

  • @Savage-wc5wc
    @Savage-wc5wc Před 10 měsíci +3

    Nalla oru song nanyittu onnu padi kealkanamennu agrahamundu ningalude oru valya fan enna reathiyil ee eliya agraham onnu pariganinkane 🙂🙂🙏🙏

  • @anandhub1016
    @anandhub1016 Před 10 měsíci +7

    😂😂😂മപ്പ് സാനം 😂❤❤❤❤

  • @fayisaichu2001-zv9up
    @fayisaichu2001-zv9up Před 10 měsíci +2

    Polli ❤

  • @chu-rl4hj
    @chu-rl4hj Před 10 měsíci +5

    Mone seev😂 🙌

  • @nandanabaiju8577
    @nandanabaiju8577 Před 10 měsíci +3

    Nte mone aa dance ejathi😹😹😹

  • @nanduyadhu8907
    @nanduyadhu8907 Před 10 měsíci +4

    Firstt

  • @AHDLegend
    @AHDLegend Před 10 měsíci +9

    Last Paatu Powlichu 🔥🔥💯🗿

  • @dreamster..916
    @dreamster..916 Před 8 měsíci +2

    Last paadiya paattu 😍own voice song kidilan🤩🤩

  • @mejevlogs
    @mejevlogs Před 10 měsíci +3

    pavam Ani😂😂😂😂😂😂😂😂

  • @anshadanshad1044
    @anshadanshad1044 Před 10 měsíci +2

    പൊളി പൊളിയെ പൊളി ഹാപ്പി ഓണം |

  • @vigneshnk9595
    @vigneshnk9595 Před 10 měsíci +8

    Fun.da cinematic universe 😮🔥

  • @asharafabdulhameed5034
    @asharafabdulhameed5034 Před 10 měsíci +2

    കൊള്ളാം അടിപൊളി

  • @bachumuhammed2312
    @bachumuhammed2312 Před 10 měsíci +8

    Full character on fire💥

  • @yooiiiii
    @yooiiiii Před 10 měsíci +1

    ഒരേ പൊളി

  • @a.na.ndhu.s
    @a.na.ndhu.s Před 10 měsíci +4

    Last song 🔥🥵

  • @aknotpro126
    @aknotpro126 Před 10 měsíci +3

    7:20 🤣🤣🤣🤣🤣

  • @trollzz..2849
    @trollzz..2849 Před 10 měsíci +3

    Fundaverse....multiverse pole ellaarem oru kudakeezhil

  • @MSLFuelsKottrakari-oy6bw
    @MSLFuelsKottrakari-oy6bw Před 10 měsíci +2

    Uff.... 😂

  • @arathisraj6996
    @arathisraj6996 Před 10 měsíci +7

    12:45 song poliii.....❤🥰

  • @VibinC-ru5py
    @VibinC-ru5py Před 10 měsíci +1

    Polichu polichaduki 👌

  • @pranavmnair3434
    @pranavmnair3434 Před 10 měsíci +5

    Fun Da Cinematic universe 🔥

  • @jipinappu
    @jipinappu Před 10 měsíci +2

    Hindi sog പൊള്ളി 9:35

  • @kavya.p.d8904
    @kavya.p.d8904 Před 10 měsíci +5

    Nannyi pattitundu 😁 ningalude effort kollam🥳👏🏻

  • @rahulsanthosh9618
    @rahulsanthosh9618 Před 10 měsíci +4

    ഞൻ ബ്ലൗസ് എടുത്തോണ്ട് വരട്ടാ 😂😂

  • @chickugallery9511
    @chickugallery9511 Před 10 měsíci +2

    തില്ലല്ലെങ്കിടിയുടെ ഷഷ്ടി പൂർത്തിക്കെങ്കിലും കാര്യം നടക്കുമോ 😂😇🤭

  • @muhammadsajad291
    @muhammadsajad291 Před 10 měsíci +13

    Multiverse of fun da..😂

  • @wearekurumbees3610
    @wearekurumbees3610 Před 10 měsíci +1

    Ittichante pirikam kollam

  • @RAIZAANMP
    @RAIZAANMP Před 10 měsíci +4

    Adipoli dance

    • @fun-daa
      @fun-daa  Před měsícem

      ❤️❤️❤️

  • @ghosthunter8664
    @ghosthunter8664 Před 10 měsíci +2

    😂😂😂adipwoli☺️☺️☺️🥰

  • @muhammedjassim10akk81
    @muhammedjassim10akk81 Před 10 měsíci +5

    Happy onam ikkamare

  • @m10fx80
    @m10fx80 Před 10 měsíci +2

    Polichu❤️🔥

  • @martinjoseph5964
    @martinjoseph5964 Před 10 měsíci +2

    Chembevide anna😂😂😂

  • @prakashpraku5938
    @prakashpraku5938 Před 10 měsíci +2

    ഫൺഡാ യൂണിവേഴ്സ്....😂😂😂

  • @deepakdevms3532
    @deepakdevms3532 Před 10 měsíci +4

    ഓണത്തിനു എല്ലാ combos ഉണ്ട്‌ adipoli 🎉🎉🎉

  • @gopikarajesh7641
    @gopikarajesh7641 Před 10 měsíci +1

    Eallam oru kuda ☂️ kkeezhilll😂😂😂😅😅😅 adipwoli

    • @fun-daa
      @fun-daa  Před měsícem

      ❤️❤️❤️

  • @jaseelakv1238
    @jaseelakv1238 Před 10 měsíci +2

    കഴിഞ്ഞ വർഷത്തെ ശശികല യുടെ അത്ര pora😂😂😂

    • @nowfals5444
      @nowfals5444 Před 10 měsíci

      😂😂😂vellamadich kalikkunnathalle athukondaa athreyum ithaayitt kalikkaathe. Next time settaakkaam

    • @fun-daa
      @fun-daa  Před měsícem

      ❤️

  • @chickugallery9511
    @chickugallery9511 Před 10 měsíci +2

    0:50 കുഞ്ഞി വിരൽ വച്ചു മീശ പിടിച്ചു വച്ചതു ആരും കണ്ടില്ലാട്ടോ 🤭😂😇

  • @harikrishnanss5214
    @harikrishnanss5214 Před 10 měsíci +2

    Waiting aayirunnu

  • @krishnakichu6330
    @krishnakichu6330 Před 10 měsíci +4

    ella character nnem orumichu kond skirt undakiyath super ayittund ......one of the best skirt 🔥🔥🔥💯💯🔥

  • @basilmathewthomas5946
    @basilmathewthomas5946 Před 10 měsíci +16

    വീഡിയോ കൊള്ളാം, നമ്മുടെ പണ്ടത്തെ ഓണ കാഴ്ച സമ്മാനിച്ചു. പക്ഷെ അവസാനത്തെ ആ ഗ്രൂപ്പ്‌ സോങ് അത്ര അങ്ങ് സുഖമായില്ല, ഡാൻസ് കൊള്ളാമായിരുന്നു. Keep it up, expecting more and more humorous contents.

  • @chickugallery9511
    @chickugallery9511 Před 10 měsíci +4

    ഇതെന്ന 20-20 സിനിമയുടെ ഷോർട് ഫിലിം ആണോ? Fun ടാ യൂണിവേഴ്സ മുഴുവൻ ഉണ്ടല്ലോ. 😇

  • @ashrafpk6599
    @ashrafpk6599 Před 10 měsíci +3

    ഹാപ്പി ഓണം

  • @MALAK-rx6ex
    @MALAK-rx6ex Před 10 měsíci +5

    ഭാർഗവൻമാമന് പുതിയ വീടൊക്കെ കിട്ടിയാ....😁
    പിന്ന ഓണം ആയിട്ട് എല്ലാരും ഒരു കുടക്കീഴിൽ വന്നല്ലോ.....സന്തോഷം....😂❤
    Happy onam guuyzz💓😍

  • @AdarshAdarshm-nn6do
    @AdarshAdarshm-nn6do Před 10 měsíci +2

    😊

  • @adarshlals6853
    @adarshlals6853 Před 10 měsíci +1

    Entha ponnoooo ore rekshayoum Ella . Chiriche ore vazhi aayi.. aa Munde udukkana seen 😂😂😂

  • @user-hu6ec5pl4r
    @user-hu6ec5pl4r Před 10 měsíci +2

    Padalla njan maranupozhi

  • @mrachu3579
    @mrachu3579 Před 10 měsíci +6

    Eda evan ith enaganeyada kettee😂😂

  • @binumalif8702
    @binumalif8702 Před 10 měsíci +2

    എന്റെ പൊന്നോ...ഇതൊക്കെ എവിടെന്നു കിട്ടുന്നെടെ...ചിരിച് ഒരു വായിക്കായി🤣🤣🤣

  • @arya_vava7100
    @arya_vava7100 Před 10 měsíci +4

    Song polichu❣️