Bingo! RINGA RINGA ROSA | Extended Single Watch | Karikku

Sdílet
Vložit
  • čas přidán 26. 05. 2022
  • #karikku #comedy
    ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
    WhatsApp link 👉 wa.me/+918891774492
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓
    👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ).
    ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
    👩‍🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം.
    💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ.
    ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.
    Website : englishmithra.in/
    Read our google Reviews : goo.gl/maps/QnxQoXg5fs2bN5KC6
    englishmith...
    Story & Directed by : KC
    Executive Producer : Nikhil prasad
    Associate Director : Abijith Krishnan
    DOP : Binoy John
    Editor : Anand Mathews
    Screenplay : KC & Abijith Krishnan
    Music and BGM : Jishnu thilak
    Sound mixing :Jishnu Ramanujan, Krishnanunni, Ajil Kurian
    VFX : Binoy John, Abijith Krishnan
    Production Controller : Karundas
    Production Executives :Siraj udheen, Sandeep Pradeepkumar
    Art : Siraj udheen, vishnu Vitzz
    Helicam : Ajimsha
    Assistant cinematographer : Abhishek A, Chandhu Radhakrishnan
    Assistant directors : Akshay S Kumar , Ashwaghosh Vidhya , Sandra C S
    Cast : Sabareesh sajjin , Krishnachandran , Binoy John , Anand Mathews ,Vishnu vitz ,Sumadevi , Abhishek A , Unni mathews, Abhishek S kumar, , Arun pradeep, Abhinaya , Sandra C S , Reshma R ,Siraj udheen, Hippie, Vignesh Viswan , Dhamodharan , Albin George, Amal V Ambili, Athul sudheesh, Aswin balu, Anoop madhu, Aswin S R, Thejus anand, Vishnu soman, Renjith R, Rahul R, Rahul Chandrababu, Najjah Abdulkareem, Aswani Biju , Akhil S
    Special Thanks :Black House Media , Chandhu Radhakrishnan , Karundas , Prathuish Vijayan , Vishnu Prakash kalathil ,Harshan , Binu, dileep, Pradeep Namboothiri , Abbas, Chandrashekharan, Meadow cafe, AZAD driving school, PETS pets shop, Hasan Ikka
  • Komedie

Komentáře • 4,9K

  • @firosrose9076
    @firosrose9076 Před 5 měsíci +429

    2024 ൽ കാണുന്ന വരുണ്ടോ

    • @jm-qb4jn
      @jm-qb4jn Před 3 měsíci +6

      ഇല്ല കണ്ണുപൊട്ടി ഇരിക്കുവാ നീയൊഴിച്ചു ബാക്കിയെല്ലാവരുടേം 😏

    • @firosrose9076
      @firosrose9076 Před 3 měsíci +4

      @@jm-qb4jn hospitalil കാണിക്കതെന്തെ

    • @shanukp14
      @shanukp14 Před 3 měsíci

      ​@@firosrose9076 ath polich😄

    • @SaDstiC_boy
      @SaDstiC_boy Před 3 měsíci

      Ya

    • @FarhanFanu-mp9gp
      @FarhanFanu-mp9gp Před 3 měsíci

      Yes

  • @sudhakarantn8879
    @sudhakarantn8879 Před rokem +754

    ലോലൻ with his അനിയൻ scenes was awesome 😂😂

  • @preethu7665
    @preethu7665 Před rokem +163

    കൃഷ്‌ണചന്ദ്രന്റെ അമ്മ സൂപ്പർ acting 👍🏻👍🏻 ലോലന്റെ അമ്മയായി തകർത്തു 👍🏻👍🏻

    • @ManojMano-yq1ps
      @ManojMano-yq1ps Před 4 měsíci +8

      വേറെ ലെവൽ... Pakka ഒർജിനൽ അമ്മ thanne

  • @anaghapromod8258
    @anaghapromod8258 Před 2 lety +267

    "Seatbelt itt odikkada naarii"
    "Helmet itt odikkada pattyy.."
    😂😂

  • @aarppodevan2063
    @aarppodevan2063 Před 2 lety +5639

    കഷ്ണം കഷ്ണം ആയി കാണാനുള്ള മടി കൊണ്ട് കാണാതെ ഇരുന്നവർക്ക് വേണ്ടി ബോണസ് സീൻസ് കൊണ്ട് സർപ്രൈസ് നൽകുന്ന കരിക്ക്💞💞💞

  • @SOULYT147
    @SOULYT147 Před 2 lety +5796

    നല്ല ഒരു പരിപാടിയായിരുന്നു നല്ല entertainment ആയിരുന്നു എനിക്കിഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ഇടണേ 😘😘😘👌👌👌

    • @susmithaprakash7511
      @susmithaprakash7511 Před 2 lety +7

      @@yasmuhamed1496 ഏതാ..

    • @devikaunnikrishnan2714
      @devikaunnikrishnan2714 Před 2 lety

      tech channel aaya Brototypinte CEO Nikhil Kilivayil chammi naariya video kandavar
      കൈ പൊന്തുക

    • @jjjjjjjj61
      @jjjjjjjj61 Před 2 lety +4

      @@yasmuhamed1496 nd vellavantem content edth indakeet kidilan Sanam o 🚀

    • @jjjjjjjj61
      @jjjjjjjj61 Před 2 lety +1

      @@devikaunnikrishnan2714 🚀🤦 adtha dailes

    • @SOULYT147
      @SOULYT147 Před 2 lety +1

      @@kenzopc1447 mm ok

  • @renjinikb9491
    @renjinikb9491 Před 2 lety +479

    വണ്ടിപോയിട്ടും ചവച്ചോണ്ട് നിക്കുന്ന ആ മനസ്സുണ്ടല്ലോ 🤣🤣😆🤣🤣🤣🤣🤣

  • @afrinca7105
    @afrinca7105 Před 2 lety +974

    Family scene oru raksha ella😂.... I can't stop laughing 🤣... really enjoyed ❤️

  • @sportsworld3429
    @sportsworld3429 Před 2 lety +410

    അനിയൻ 🤣🤣🤣⚡️⚡️ അവനാണ് ഇതിൽ സ്കോർ ചെയ്തേക്കുന്നത്... പിന്നെ അമ്മയും 😍😍😍

  • @muhsinmuchi1297
    @muhsinmuchi1297 Před rokem +999

    'Thenks' നു ശേഷം കാണാൻ വന്നവരുണ്ടോ❣️

  • @muhammedrashid740
    @muhammedrashid740 Před 2 lety +107

    6:18 നിനക്കൊക്കെ എന്നെ പിടിച്ചിട്ട് നാട്ടിൽ വീമ്പളക്കാനല്ലേ 🤣🤣🤣ലോലൻ 💖😘

  • @salwana5509
    @salwana5509 Před 2 lety +49

    അടിപൊളി... ചിരിച്ച് ചിരിച്ച് ഒരു വിധമായി... ലോല ഹൃദയനെ പണ്ടേ ഭയങ്കര ഇഷ്ടാട്ടോ.... കലക്കി 🤣🤣🔥🔥👌😁

  • @manojm9784
    @manojm9784 Před 2 lety +133

    കരിക്കിന് പുതിയൊരു താരം🥰 അനിയൻ കുരിപ്പ് 🤩👌

  • @ruturaj31csk
    @ruturaj31csk Před 2 lety +1664

    💛 കരിക്കിന്റെ Ringa... Ringa... ഓരോ വീഡിയോയ്ക്കായും മരണ കാത്തിരിപ്പാണ് എന്നും...🔥🤩

  • @mohammeduvais750
    @mohammeduvais750 Před rokem +26

    അനിയൻ : 21 gear, താഴത്തില്ലടാ... ലോലൻ : താഴത്തില്ലേൽ പിന്നെന്തിനാ gear.. 😂😂😂😂😆😆😆

  • @reejaroy370
    @reejaroy370 Před 2 lety +58

    Krishnachandraninte amma polich❤️❤️🔥🔥 nice acting🥰

  • @FREEKYT
    @FREEKYT Před 2 lety +1422

    ആയോ ആയോ ഇതിന്റെ full shorts ഉം ഇരുന്ന് കണ്ടത് കൊണ്ട് ഇതിപ്പോ ഇതിൽ ഒന്നും കാണാൻ ഇലല്ലോ 😂👌

  • @venuc5352
    @venuc5352 Před 2 lety +391

    തുടങ്ങിയതേ ഓർമ്മയുള്ളൂ... തീർന്നതറിഞ്ഞില്ല... നന്നായി എൻജോയ് ചെയ്തു 👌👌😄❤❤

  • @shanpr12
    @shanpr12 Před rokem +27

    അമ്മ കലക്കി... നല്ല സൗണ്ട് മോഡുലേഷൻ 👌👌

  • @abdulkhadermanu4658
    @abdulkhadermanu4658 Před 2 lety +70

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂 ലോലന്റെയും ജോർഗിന്റെയും കട്ട ഫാൻ ആണ് ❤️❤️❤️❤️

    • @zeenathzakkeer9706
      @zeenathzakkeer9706 Před 2 lety +1

      Me too❤️
      പിന്നെ "ജോർഗിന്റെ" അല്ല "ജോർജിന്റെ"...😂

  • @moviedazzlesmalayalam
    @moviedazzlesmalayalam Před 2 lety +434

    എന്നാപ്പിന്നെ ഒന്നുടെ കാണാം 😍

  • @streeky777
    @streeky777 Před 2 lety +79

    ലോലൻ്റെ അനിയൻ്റെ അഭിനയം ഒരു രക്ഷേം ഇല്ല..😍 ചെറുക്കൻ തകർത്ത്....

  • @rakhiharish8369
    @rakhiharish8369 Před rokem +7

    ആ കൊച്ച്ചെറുക്കൻ കൊള്ളാം😂😂😂😂അവനെപ്പോലെ തന്നെ ഒരു അനിയൻ ചെറ്ക്കനെ എവിടുന്ന് കിട്ടിയോ ആവോ🤣🤣🤣

  • @anandhuhariharan9769
    @anandhuhariharan9769 Před 2 lety +322

    *Karikku is not just a name it's a brand indeed 🔥*

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +131

    *ലോലന്റെ അഭിനയം ആണ് എന്നെ വീഡിയോ കാണാൻ പ്രാപ്തൻ ആക്കുന്നത് 😂😂😂💯❤️*

  • @manusanker343
    @manusanker343 Před 2 lety +1218

    29 minutes of pure joy ❣️❤️

  • @NISHCHALNIVED007
    @NISHCHALNIVED007 Před rokem +17

    Thenks ഇറങ്ങിയതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ 🤔

  • @sijijameskunnassery9874
    @sijijameskunnassery9874 Před 2 lety +14

    എന്തൊരു നിഷ്കളങ്കമായ ചിരി..😍😍 എന്നിട്ടൊരു പറച്ചിലും.. തെങ്ക്സ്..😹😂

  • @CrazycoupleVlogs
    @CrazycoupleVlogs Před 2 lety +474

    Enum epozhum ‘Karikku love’ ❤️

  • @ARIF_LEO_10
    @ARIF_LEO_10 Před 2 lety +96

    ഒന്നും പറയാൻ ഇല്ല.. scene item.. നല്ലോം ഇഷ്ടപ്പെട്ടു 🥰❤️
    ഇനിയും ഇത് പോലെ ഉള്ള episodes പ്രതീക്ഷിക്കുന്നു ❤️🙂

  • @rohinisr2821
    @rohinisr2821 Před 2 měsíci +2

    അമ്മയും അച്ഛൻ ജോർജ്യും, രണ്ടു മക്കളും ഉഫ്ഫ്ഫ്ഫ് പൊളിച്ചു..... ശെരിക്കും അനിയനാണോ 😂😂🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣🤣😂

  • @oruadaarpetsstory
    @oruadaarpetsstory Před 2 lety +1075

    Waiting aayirunnu single episodinu vendi😍😍😍

    • @guardianofneelikl63
      @guardianofneelikl63 Před 2 lety +3

      🥰

    • @yasmuhamed1496
      @yasmuhamed1496 Před 2 lety +1

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @smoothff6481
      @smoothff6481 Před 2 lety

      Njanum

    • @haritrollen
      @haritrollen Před 2 lety +1

      *310 avan help cheyyo 🙏🏾*

    • @Abuz89
      @Abuz89 Před 2 lety

      @@smoothff6481 200 ആകാൻ സഹായിക്കുമോ

  • @arnold1038
    @arnold1038 Před 2 lety +39

    "എന്നും ഒഴിക്കുന്നെടുത്തു കൃത്യമായി ഒഴിച്ചിട്ടുണ്ട് "."എന്ത്?" "മൂത്രം "😂😂😂

  • @sahadmkm
    @sahadmkm Před rokem +8

    Thenks കണ്ട് വീണ്ടും കാണാൻ വന്നവർ ണ്ടോ 😂

  • @anjanamohan9066
    @anjanamohan9066 Před rokem +6

    തമിഴ്നാട് അണ്ണാ മേതുവേ പോ അണ്ണാ..😂😂 എത്ര തവണ കണ്ടെന്നു അറിയില്ല... ലോലൻ ഒക്കെ എന്റെ പൊന്നോ😍😍

  • @manjuscreativeworld7739
    @manjuscreativeworld7739 Před 2 lety +437

    Enjoyed every second😍
    കണ്ണെടുക്കാതെ കണ്ട episode💥💥❤️‍🔥

  • @alancj7181
    @alancj7181 Před 2 lety +204

    I skipped the episodes and waited for the single watch and here it is❤️😭💥

  • @zeenathzakkeer9706
    @zeenathzakkeer9706 Před 2 lety +8

    6:10 ഉരുവൻ ഉരുവൻ മുതലാളി
    അടവ് പഠിച്ചൊരു തൊഴിലാളി 🤣🤣🤣

  • @raveenasraveendran6612
    @raveenasraveendran6612 Před 2 lety +13

    എവിടെ നോക്കിയാടാ ബ്രേക്ക്‌ പിടിക്കുന്നെ 🤣🤣🤣

  • @hey_nigga_7
    @hey_nigga_7 Před 2 lety +320

    Aa ചെക്കന്റ acting ഒരു രക്ഷയും ഇല്ല കിടിലൻ സാനം ആർന്നു 😻👌💕

  • @shakkeesgallery
    @shakkeesgallery Před 2 lety +82

    താങ്ക്സ്...... കേട്ട് കേട്ട് ഇപ്പൊ കസ്റ്റമേഴസി നോടു പോലും thanks പറയുമ്പോൾ ആ മുഖവും ചിരിയും ആണ് ഓർമ്മ വരുന്നത്........vibe vibe തന്നെ 😊😊😊😍
    താങ്ക്സ് 😍

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Před 2 lety +9

    എന്റെ ചെന്നൈയിലെ ഫ്രണ്ട് ചോദിച്ചു ഇത് ആരാ എന്ന് ഞാൻ പറഞ്ഞു ഇതാണ് നമ്മുടെ സ്വന്തം ലോലൻ

  • @withinmymind790
    @withinmymind790 Před rokem +12

    Thenks veendum kondethichu....
    Continuity matters 🙄

  • @muhammedrayif6087
    @muhammedrayif6087 Před 2 lety +100

    22:31 fight scene 🤣🔥ponno verey level

  • @tfkickss
    @tfkickss Před 2 lety +646

    Any way scn സാനം!!😌🔥

  • @sijuviswambharan
    @sijuviswambharan Před 2 lety +45

    Super editing 👌 lot of team efforts for every scene and great quality...enjoyed a lot...

  • @seenanazar8201
    @seenanazar8201 Před 2 lety +34

    Swantham nattil vechu shooting ✌🏻.. U guys r nailed it ❤

  • @gobalakrishnangobal5622
    @gobalakrishnangobal5622 Před 2 lety +15

    അനിയൻ കാരക്റ്റർ 😂😂😂 👍👍 ഒരേ പൊളി

  • @user-ec9fv2ht1d
    @user-ec9fv2ht1d Před 2 lety +12

    Reach തിരിച്ചു കിട്ടാൻ ഉള്ള ബുദ്ധി അപാരം തന്നെ. ബൈദുബായ് അടിപൊളി content തന്നെ ആയി തിരിച്ചു വന്നോണ്ട് എവിടേം പാളിയില്ല.
    Such a genius 🔥

  • @shibinlalt1194
    @shibinlalt1194 Před rokem +6

    Thenks part 1 kandathinushesham vendum ringa ringa roses kaanunnavarundoo

  • @IJustReactAndReview
    @IJustReactAndReview Před 2 lety +61

    Karikku team.. Please subtitle this 😭💜

    • @aneerudh1712
      @aneerudh1712 Před 2 lety +1

      yessssss ashmitaa. but the thing is the subtitles will be way too fast for anyone to understand. since each episode was only 60 seconds it was spoken really fast. thats why they prolly did not put subtitles. its prolly useless

    • @Muhammed.Yaseen
      @Muhammed.Yaseen Před 2 lety +1

      @@aneerudh1712 where are y'all from?

  • @betterlove635
    @betterlove635 Před 2 lety +21

    അമ്മയുടെ അഭിനയം poliyanu❤️❤️😂😂❤️❤️ബാക്കിയൊള്ളോവരും poli 🔥🔥😂😂❤️❤️

    • @regal3992
      @regal3992 Před 2 lety +1

      നമ്മുടെ ബോലോ താരാ താരയുടെ അമ്മയാണിത്....

  • @Itz_JD7
    @Itz_JD7 Před 2 lety +44

    😂🤣 Best entry for Arun pradeep on Driving School Sir, Super fan of him

  • @Hadiquejasart
    @Hadiquejasart Před rokem +8

    Who is after Thenks 😂

  • @acesjr4518
    @acesjr4518 Před 2 lety +3

    "Vandi poitum chavachond nilkuna manas eendalo "🤣🤣🤣🤣🤣 eee aduth engane chirichit elaa ejaathi sanam 🔥🔥🤣🤣

  • @tesfaye3105
    @tesfaye3105 Před 2 lety +87

    15:08 one of the best scenes 🤣🤣

  • @KishoRudranOnline
    @KishoRudranOnline Před 2 lety +18

    ഒരു ലക്ഷം മുകളിൽ സബ്സ്ക്രൈബേർസ് ആണ് ഈ വീഡിയോ സീരീസ് കൊണ്ട് കരിക്ക് ടീം നേടിയത്...🔥❤️⚡👌🏻
    ഇടയ്ക്ക് subscribers കൗണ്ട് നിശ്ചലമായി കിടന്നത് ഈ സീരീസ് കൊണ്ട് ഊർജം വച്ചിട്ടുണ്ട്....
    Good attempt കരിക്ക് ടീം...👌🏻👍🏻🔥❤️⚡

  • @anzilanzilk5626
    @anzilanzilk5626 Před rokem +4

    കരിക്കിന് ഒരു പ്രത്യകതയുണ്ട്....
    ഇവരുടെ വീഡിയോസ് എത്ര കണ്ടാലും
    മടുക്കില്ല... 💥
    "KARIKKU" is a brand🔥

  • @Noob12gry
    @Noob12gry Před rokem +8

    Thenks കണ്ടു കഴിഞ്ഞ് വന്നവരുണ്ടോ😂

  • @tinjuthomas1
    @tinjuthomas1 Před 2 lety +161

    This is business…. Congratulations team karikku you nailed it👏

  • @roshanrealme9514
    @roshanrealme9514 Před 2 lety +23

    20:11 social message for all car drivers and bike drivers😂

  • @srh4481
    @srh4481 Před rokem +7

    Thenks episode കണ്ടിട്ട് വന്നവർ ഉണ്ടോ 😅😅

  • @anjusreepl2412
    @anjusreepl2412 Před rokem +6

    thenks kandittu onnum koodi kanan vannavarundo🤪

  • @Neerajasunil9
    @Neerajasunil9 Před 2 lety +19

    ഇങ്ങനെ ആദ്യമേ ഇട്ടിരുന്നെങ്കിൽ കുറച്ചൂടെ സന്തോഷമായേനാരുന്നു 🥲🥲
    karikk🔥🔥😻😻

  • @GopalKrishnaVAM
    @GopalKrishnaVAM Před 2 lety +430

    Finally they uploaded single watch 😫🔥❤️

  • @SivaniShibin-bx1tt
    @SivaniShibin-bx1tt Před rokem +6

    Thenkz kandit vannavarundo

  • @pranavtp9761
    @pranavtp9761 Před rokem +4

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച ഫിലിമാണിത് 😂😂😂😂😂

  • @REMASTE6
    @REMASTE6 Před rokem +4

    മിണ്ടാതിരി സാറേ തുപ്പല് തെറിക്കുന്ന് 😂😂😂😂

  • @fkworld5195
    @fkworld5195 Před 2 lety +28

    18:24 funniest part 😂

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +142

    ബാബു നമ്പൂതിരി ഫാൻസുണ്ടോ😍😍😍😍😍😍😍😍😍😍😍😍😍😍??

  • @L-e-o-M10
    @L-e-o-M10 Před 2 lety +3

    കുറച്ച് ഫണ്ട് ചെലവാകും 🤣🤣 എന്നെപ്പോലെ വീട്ടിൽ എന്താവശ്യത്തിനും ഫണ്ട് അടിച്ചു മാറ്റുന്ന ഒരു ഐറ്റം🤣

  • @rajim.m4486
    @rajim.m4486 Před rokem +4

    "ഒരു കൂപ്പൺ എടുക്കട്ടെ" 😁( കിരൺ വിയ്യത്ത് )

  • @mbappeboy6992
    @mbappeboy6992 Před 2 lety +10

    വളരെ വ്യത്യസ്ത രീതിയിൽ തന്നെയാണ് ഈ കഥയും ഇതിൻറെ നിർമ്മാണവും കോമഡി കൊണ്ട് വിളയാട്ടവും😂കഥയുടെ ഏതൊക്കെയോ ഭാഗത്ത് *Robery rob* പോലെയും!!!

  • @maxx.mayfield
    @maxx.mayfield Před 2 lety +101

    Finally 😫I've been waiting the whole for this single watch!!!

  • @Sreya2010
    @Sreya2010 Před měsícem +1

    'Pista para susheele' gokulan mash rocks😂

  • @zxrxtxa
    @zxrxtxa Před 2 lety +7

    28:28 bag mariyalloo😂

  • @fliqgaming007
    @fliqgaming007 Před 2 lety +61

    എന്നാ പിന്നെ ഒന്നുടെ കണ്ടേക്കാം..😂♥️ അടിപൊളി short series ആയിരുന്നു🤩

  • @Anna-io1pb
    @Anna-io1pb Před 2 lety +17

    വീണ്ടും കാണാം... അപ്പോഴേ വിചാരിച്ചതാ ലാസ്റ്റ് ഫുൾ ആയിട്ട് ഇടുമെന്ന്... 💙💙💙

  • @liyanderjoseph2880
    @liyanderjoseph2880 Před 2 lety +2

    വണ്ടി പോയിട്ടും ചവച്ചു നിക്കാനുള്ള മനസ്സുണ്ടല്ലോ😂😂💥

  • @jqbky2664
    @jqbky2664 Před rokem +7

    Thenks നു ശേഷം ഉള്ളവർ👇👇👇

  • @harikrishnan3890
    @harikrishnan3890 Před 2 lety +9

    ഇത് ആദ്യം തന്നെ അങ്ങ് ഇട്ട മതിയെന്നു 😂😂 എന്തായാലും സംഭവം കലക്കി 🔥🔥

  • @westman955
    @westman955 Před 2 lety +180

    ക്ലൈമാക്സ്‌ പൊളിച്ചു 😂❤️
    Karikku always reigns 🔥😎

  • @Dicrux000
    @Dicrux000 Před 2 lety +3

    കണ്ടതും അറിഞ്ഞില്ല തീർന്നതും അറിഞ്ഞില്ല.. 💥 പൊളി സാധനം 👍

  • @sinumoncksinu8093
    @sinumoncksinu8093 Před rokem +12

    Excellent screenplay, good acting, super timing comedy

  • @Its_me_akshay003
    @Its_me_akshay003 Před 2 lety +10

    8:26 ഒരു കോഴ്‌സ് എടുക്കട്ടേ ഫേവറൈറ് പാർട്ട് 🤣🤣🤣🤣

  • @vishnuvedhav123
    @vishnuvedhav123 Před 2 lety +15

    Aniyan amma polichu❤.. Kuree kalangalkku shesham SHIBU'ne character nalla roll kitty.. THANKS.

  • @jaisypaul4580
    @jaisypaul4580 Před 2 lety +40

    Our own Mavelikkara Shots😍 Thank you team karikku especially Krishnachandran bro for inviting karikku to shoot in Mavelikkara, your mom has done a wonderful job, kudos to the entire team🤞

  • @bindhups5619
    @bindhups5619 Před rokem +5

    Can't believe 'perari' and 'venu (saamarthya shasthram)' is one person 😳🔥

  • @akshay-vloggerfan2863
    @akshay-vloggerfan2863 Před 2 lety +11

    അടുത്ത വീഡിയോ കാണണമെങ്കിൽ ഓണം വരെ കാത്തിരിക്കണം എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം

  • @krishnapriya6551
    @krishnapriya6551 Před 2 lety +7

    ആ 'തെങ്ക്സ്' അതും ഒരു പ്രത്യേക slangum expressionum ആയി 💥🔥

  • @amrithas7118
    @amrithas7118 Před rokem +1

    തഴത്തില്ല ഡാ...തഴത്തില്ലേൽ പോയി കേറി😅😹😹😹

  • @anoshmd8131
    @anoshmd8131 Před 2 lety +2

    Oru rekshayum illa chirich chirich chathuu kopanmre egna kollalleaa 🤣😅 . Keep it

  • @abdullah_pn__
    @abdullah_pn__ Před 2 lety +119

    It's an awesome series and part-2 waiting

    • @haritrollen
      @haritrollen Před 2 lety +3

      *310 avan help cheyyo 🙏🏾*

  • @DrXavier
    @DrXavier Před 2 lety +53

    ha.. ha... nice...kolllam kto. Goo done. waiting for next one.

  • @theknightatthemansion4395

    തന്നോസിന്റെ രത്നങ്ങൾ 😂😂😂

  • @manjushamohan5217
    @manjushamohan5217 Před 2 lety +10

    Karikku team nirmicha ee RRR um superhit! 😍😍🎊🎊

  • @jasnasuhail.4739
    @jasnasuhail.4739 Před 2 lety +40

    എന്റമ്മേ... പൊളിച്ചു.. എപ്പോഴത്തെയും പോലെ... കുറച്ചു നാളത്തെ ആ ഒരു ക്ഷീണം.. അങ്ങ് മാറി... totally enjoyed... കാണാൻ ഇത്ര ലേറ്റ് ആകുന്നത് ആദ്യമായാ... അതിന്റെ ഒരു സങ്കടം മാത്രം..
    ഇഷ്ടം♥️♥️♥️ മനോഹരം ♥️♥️

  • @shameershamsudheen1987
    @shameershamsudheen1987 Před 2 lety +47

    ഒരു എപ്പിസോഡ് മുഴുനീളൻ കോമഡി ആക്കാൻ കരിക്ക് ടീമിനെ കൊണ്ടേ കഴിയു 😄

  • @ratheeshrajan7672
    @ratheeshrajan7672 Před 2 lety +4

    എത്ര തവണ കണ്ടാലും മതിവരില്ല 🤣🤣😂😂 അത്രക്കും set ppdy ആണ്

  • @itsmerayaha8118
    @itsmerayaha8118 Před rokem +4

    Ammede abhinayam oru rakshem illa😂, ellarum poli .. aniyan , driving instructor, kallan