ഓ മൈ ഡാഡ് 🥰 | Oh My Dad | Malayalam Comedy | Cinematic Me

Sdílet
Vložit
  • čas přidán 4. 12. 2022
  • #youtube #trending #trending #comedy #malayalam
    ഓ മൈ ഡാഡ് 🥰 | Oh My Dad | Malayalam Comedy | Cinematic Me
    ........................................................
    Written & Directed By Nabeel
    Camera - Nadhim
    Cast : Nowfal, Hamdan, Nabeel
    Edit: Nabeel
    .........................................................
    Follow us on Instagram
    / cinematicme
    ഡാർക്ക് സീൻ 😱 | Dark Scene
    • ഡാർക്ക് സീൻ 😱 | Dark ...
    പൂത്തുമ്പി ഉസ്മാന്‍ 😍 | Nostu Addict
    • പൂത്തുമ്പി ഉസ്മാന്‍ 😍 ...
    കണ്ണന്‍ ബാഡ്😎 | Kannan Bad
    • കണ്ണന്‍ ബാഡ്😎 | Kannan...
    ധൂം മചൂലേ🔥🔥 | Rider Brother
    • Video
    Watch 😍😍നിന്‍ 😍 | Song | Cinematic Me
    Link - • Nin | നിന്‍😍 | Latest ...
    -------------------------------------------------------------------------------
  • Komedie

Komentáře • 800

  • @chrisanna8198
    @chrisanna8198 Před rokem +1097

    അച്ഛൻ വാങ്ങിച്ചോണ്ട് വരുന്നതിന് പ്രത്യക taste ആണ് ,, കാത്തിരിക്കുന്നത് പ്രത്യക feelum❤,, those words touched my ഹാർട്ട്‌,,🫂🫂🫂ഈ short video yil എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട partum dialogue um ഇതാണ് 😊😊😊

    • @cinematicme
      @cinematicme  Před rokem +52

      ❤️❤️🥰🥰🥰

    • @kunjambujoppu1785
      @kunjambujoppu1785 Před rokem +37

      Sathym anu 😭😭I miss my vappachi marichitt 7 maasamay, njanaglhm ithupole kaathirikkumarunu evng kond vannilel chang thakarynna vedana varum

    • @sijoantony7874
      @sijoantony7874 Před rokem +27

      അതിനാണ് മക്കളേ വിയർപ്പിന്റെ വില എന്ന് പറയുന്നത്.

    • @Edword_Vlogz
      @Edword_Vlogz Před rokem +8

      @@sijoantony7874 yes 😢🥹

    • @muhammednabeel646
      @muhammednabeel646 Před rokem +6

      I feel too

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +547

    😂😂 ഇവരുടെ സംസാര രീതിക്ക് കൊടുക്കണം ലൈക്ക് അത് കേൾക്കുമ്പോ തന്നെ ചിരി വരും 😂😂😂😂

  • @user-br5lu9zf8o
    @user-br5lu9zf8o Před rokem +294

    2:47 😂 amma is so romantic 🥰

  • @fathimafathi5385
    @fathimafathi5385 Před rokem +313

    രക്തം എടുക്കുന്ന സീനും ഹോസ്പിറ്റൽ റൂമും പ്വോളി 😂

    • @cinematicme
      @cinematicme  Před rokem +14

      ❤️❤️🥰

    • @devilfighter2104
      @devilfighter2104 Před rokem +2

      Hi

    • @vahidvlogs
      @vahidvlogs Před rokem +1

      @@cinematicme ❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰😘😘🥰🥰🥰😘😘😘😘🥰

  • @shalu.1234
    @shalu.1234 Před rokem +35

    5:18 (last seen) അയ്യോ ചിരിച്ച് ഒരു വഴി ആയെ😂😂😂😂😂😂😂

  • @akshayachu2643
    @akshayachu2643 Před rokem +236

    അച്ഛന്റെ ഓക്‌സിജൻ മാസ്ക് ഉരി മകൻ :
    ഹാവു ശോസം വരുന്നുണ്ട് 😂😂

  • @ajooyizzentertainment6509

    ഒരു രേക്ഷേo ഇല്ല....ഒരേ പൊളി..🔥🔥🔥😍😍

  • @sheshi3644
    @sheshi3644 Před rokem +159

    അള്ളോഹ് 🤣🤣🤣🤣🤣എത്ര തവണ നോക്കിയാലും മതിയാവുന്നില്ല 🖤പൊളിച്ചു 🥳👍👍സൂപ്പർ 🔥🔥അഭിനയം തകർത്ത് 😂😂👍👍🖤

  • @sivamganesh4758
    @sivamganesh4758 Před rokem +53

    രണ്ടുദിവസം കണ്ടില്ല വെയിറ്റ് ചെയ്തിരുന്നു, കൊള്ളാം കിടിലൻ ആയിട്ടുണ്ട് സിനിമ കാണാൻ 150 കൊടുക്കണേ കാട്ടിലും ഇവരുടെ ഷോ കണ്ടാൽ മതി പൊളി 🥳🥳😍

  • @JISHNU_R_S.
    @JISHNU_R_S. Před rokem +12

    എന്റെ മോനെ....
    Seen സ്കിറ്റ്....
    വേറെ level ചിരിച് മരിച് ❤️❤️❤️

  • @farsanasn9821
    @farsanasn9821 Před rokem +2

    Chirippich kollum 😆😝

  • @amruthacn1139
    @amruthacn1139 Před rokem +56

    അടിപൊളി.റോഡിലെ നടക്കുമ്പോൾ ചിരിക്കുന്നത് കണ്ടു എല്ലാവരും നോക്കുന്നുണ്ടായിരുന്നു.control cheyyan pattiyilla😍🤣🤣

  • @muzamilmuzamil3236
    @muzamilmuzamil3236 Před rokem +36

    എന്റെ മോനെ ഇജ്ജാതി സ്കിറ്റ് 🙏😂❤️❤️

  • @MalluFoodieBuddies
    @MalluFoodieBuddies Před rokem +11

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം . നിങ്ങളുടെ സംസാരവും അടിപൊളി ആണ് മച്ചാന്മാരെ . ❤

  • @Arshad-us8bk
    @Arshad-us8bk Před rokem +9

    ആ മൺവെട്ടി കൊണ്ട് വെട്ടുന്നത് കണ്ടപ്പോ വല്ല പാമ്പിനെയോ പട്ടിയെയോ തല്ലി കൊല്ലുന്നതാണെന്നാണ് ആദ്യം വിചാരിച്ചത് 😂😂

  • @quizboatpsc
    @quizboatpsc Před rokem +72

    😂😂അയ്യോ ആരോ ചെറുതായിട്ട് വീണെന്ന് തോന്നണു 😂😂😂🙏 അടിപൊളി

  • @Crazy00fox
    @Crazy00fox Před rokem +30

    Planing make everything perfect 🤣🤣🤣

  • @adithyans8470
    @adithyans8470 Před rokem +6

    Shorts kandu ishttappettu vedieo kandu thudangiyathaa, ippol ennum kanatha vedieos thappi kanal anu pani😍😍😍😍 keep going guys. 💞💞💞💞

  • @abhiabhi7147
    @abhiabhi7147 Před rokem +23

    നിങ്ങളുടെ വീഡിയോകൾ പതിവായി കാണാറുണ്ട് നല്ല നിലവാരമുള്ള കോമഡികൾ best of luck 🥰🥰🥰💕💕💕💕💕💕

  • @junusudheer3049
    @junusudheer3049 Před rokem +18

    ഈ സന്തോഷം എല്ലാം അറിയണമെങ്കിൽ കുറച്ചുകാലം പിറകിലോട്ട് പോണം ❤️❤️❤️

  • @fathimasudinsha5077
    @fathimasudinsha5077 Před rokem +18

    എന്റെ റബ്ബേ ചിരിച്ചു ഒരു വഴി ആയി എത്ര വെട്ടം കണ്ടു 🤣😂🤭polichu❤🥰

  • @fkworld5195
    @fkworld5195 Před rokem +17

    5:17 ലൈലാകമേ 😂

  • @thabu492
    @thabu492 Před rokem +1

    ഇന്നും ഉപ്പ വരുമ്പോൾ ഉപ്പാന്റെ കയ്യിലെ ആ കവർ ഒന്ന് തുറന്ന് നോക്കിയില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല..... നമുക്കാവശ്യമുള്ളത് അതിലിണ്ടാവില്ലെങ്കിലും അതൊന്ന് തുറന്ന് നോക്കണം.... 😁😁

  • @billiefan4
    @billiefan4 Před rokem +7

    ഹാവ് ഓക്സിജൻ വരുന്നുണ്ട്😂😂
    ലൈലാകമേ 😂🤣

  • @san3642
    @san3642 Před rokem +16

    കാട് വെട്ടി ബോധം പോയ കർഷകന്റെ ചോര aa😂

  • @ajleo7527
    @ajleo7527 Před rokem +1

    😅😅😅😅nte monee chirich chirich ooppadilaki 🤣🤣🤣

  • @Manjima_vish
    @Manjima_vish Před rokem +29

    അടിപൊളി 🥰 ഒരുപാട് തവണ കണ്ടു ❤️ഒരുപാട് ചിരിച്ചു 😂😂😂😂

  • @user-vn6tk9tb2m
    @user-vn6tk9tb2m Před rokem +6

    ഇതിതിരി വീട്ടിൽ വാസു🤣🔥🤣

  • @abhishekvs9030
    @abhishekvs9030 Před rokem +26

    Oxygen scene...🤣👌❤️

  • @ananyaanoop5747
    @ananyaanoop5747 Před rokem +5

    Amma thanks
    Baby 🤣🤣

  • @yshnv6949
    @yshnv6949 Před rokem +52

    Uff.. Climax cameo🤣🤣🤣🔥

  • @lallulallb3447
    @lallulallb3447 Před rokem +1

    Oru rekshem illa... Sprb😍😍

  • @harisvkd6324
    @harisvkd6324 Před rokem +1

    സംസാരം ഒരു രക്ഷയുമില്ല. Pwoli 🤣🤣🤣🤣

  • @anupama_chambayil
    @anupama_chambayil Před rokem +1

    Chirichu chirichu chathu😆😆🤣🤣🤣🤣🤣

  • @spirit8528
    @spirit8528 Před rokem +1

    ബ്രോ നിങ്ങളുടെ വീഡിയോസ് അടിപൊളിയാണ് 🥰🥰 ചിരിച്ച് ചിരിച്ച് ചാവും🤣🤣 ഫുട്ബോളുമായി ബന്ധപ്പെട്ട അടുത്ത വീഡിയോ ഇറക്കു 🔥🔥

  • @renjusunny
    @renjusunny Před rokem +4

    ഫ്ലാഷ് ബാക്ക് കാണിക്കുന്നത് കിടിലൻ🤗

  • @artandcraftbykunjus5085
    @artandcraftbykunjus5085 Před rokem +4

    സൂപ്പർ 🥰ഇപ്പോൾ കൂലിപ്പണികർക്കു തന്നെ ആണ് പൈസ 🥰നല്ല വീഡിയോ 🥰🥰

  • @Juanarjun
    @Juanarjun Před rokem +1

    Video kandu chirich chathu😂😂😂😂
    Ningal pwoliyaa chettanmaare

  • @jesi2947
    @jesi2947 Před rokem +4

    എന്റെ പടച്ചോനെ.... ഒരു രക്ഷേം ഇല്ലാ 🤣🤣😂😂❤️

  • @katheejathunaisa1067
    @katheejathunaisa1067 Před rokem +1

    CZcams ril vech enik etavum ishtappetta youtubers 😍 ningale video kand chirich marikkum🤣🤣🤣 endaaaa... Abhinayam😍❤️

  • @boiddd
    @boiddd Před rokem +4

    ആ ലാസ്റ്റ് വന്ന character ഉള്ള വീഡിയോസ് എല്ലാം പോളിയാ 😍

  • @Behappyalways007
    @Behappyalways007 Před 3 měsíci

    Chirich oru vazhi ayi...
    Ninga pwoli anu muthae❤

  • @SachuGamer
    @SachuGamer Před rokem +1

    Bro pwoli ayitt und😂😂

  • @VloggerAjuu
    @VloggerAjuu Před rokem +1

    Oru bad wrdsm use aakand ithrem chiripikkunna teams vere illa Al poli gooyzzz😍😍😍

  • @alphascaria263
    @alphascaria263 Před rokem +1

    Oh brothers nigal thakarthu.chirichu chathu😂😂😂🤣🤣🤣🤣🤣🤣👍👍👍👍👍👍

  • @jascogamerop9353
    @jascogamerop9353 Před rokem +2

    Waiting ayirunnu😂😂😂😂😂😂

  • @alexsdas3401
    @alexsdas3401 Před rokem +3

    മൊത്തം ജഹപൊഹ ആണല്ലോ 🤣🤣
    അടിപൊളി ❤❤🫂🫂

  • @saranyamadhu3296
    @saranyamadhu3296 Před rokem +1

    Super ❣️❣️ ningal poliyattoo

  • @hideout5953
    @hideout5953 Před rokem +1

    Aaa chiri motham last lailakam kondpoyii...pwoli ending

  • @mukthartharu5441
    @mukthartharu5441 Před rokem +2

    Ayyo aaro cheruthayitt veenenn thonnunnu🤣🤣🤣🤣

  • @sheejaprakash3259
    @sheejaprakash3259 Před rokem +1

    Polli evareda samsaram adi poliyayanu😂😃🤣🤗

  • @anasanz6763
    @anasanz6763 Před rokem

    Poliyaneeee ❤️‍🔥❤️‍🔥❤️‍🔥

  • @aswathit.a2211
    @aswathit.a2211 Před rokem

    1st😍🥳🥳🥳

  • @teresanelson3281
    @teresanelson3281 Před rokem

    Ayoo chirikkan mela. Super kidu kidu

  • @aryaprasob2307
    @aryaprasob2307 Před rokem +1

    ❤️❤️❤️👌👌 SUPERRR 🤣🤣😂😂👏🏻💐

  • @monumon3327
    @monumon3327 Před rokem +3

    Last ഏറു പന്ത് കളി ആണ്‌ പിന്നെ ഹോസ്പിറ്റലിൽ രക്തം എടുക്കാൻ വരുന്നതും super

  • @jerinroy9961
    @jerinroy9961 Před rokem +1

    Yetraa thavana kandalum mdukathee videos & nice content. Machhanmaree polii❤️👌✌️

  • @akhilasajeev7195
    @akhilasajeev7195 Před rokem +1

    ലെയ്ലാകമേ... 😆😆എന്റെ പൊന്ന് അണ്ണന്മാരെ ചിരിപ്പിച്ചു കൊല്ലുമോ..🤣🤣🔥❤️

  • @aleesworldism5031
    @aleesworldism5031 Před rokem +16

    Last scens🤣🤣 awesome

  • @fathimashan254
    @fathimashan254 Před rokem +1

    Uff kolamas analloh 🤭😍😍😍😍

  • @muhammedshadh6911
    @muhammedshadh6911 Před rokem +1

    nte ponndaavukale
    evidenn oppikanadeyy ithokke
    😁😁
    poli item ❤️‍🔥❤️‍🔥

  • @amrithakrishnan1998
    @amrithakrishnan1998 Před rokem +1

    എൻ്റെ ponno 😂😂😂😂😂😂 vere level

  • @noooobgaming11
    @noooobgaming11 Před rokem +1

    ഈ അഞ്ച് മിനിറ്റ് ചിരിച് മരിച് കിടു വീഡിയോ 💖💖

  • @entertainmentvideos1236
    @entertainmentvideos1236 Před rokem +2

    😁😁😁

  • @hashimms8527
    @hashimms8527 Před rokem

    ഈ കാ പെറക്കികൾ എല്ലാം അടിപൊളിയാ 🌹💜💜👍🏻👍🏻👍🏻

  • @kavitharajeesh5721
    @kavitharajeesh5721 Před rokem

    Spr chirich oru vazhikkayi😂😂😂

  • @chinjumanikandan1890
    @chinjumanikandan1890 Před rokem +2

    Blood kooduthal Edutho.. Bill Adakkan paisayilla.. 😂😂😂

  • @amrithaa3187
    @amrithaa3187 Před rokem +2

    Poli chetta poli ❤️❤️❤️ next video wating pinne annikki nigada CZcams channel istama 💞💞💞

  • @arunr1747
    @arunr1747 Před rokem +1

    Video kalakee anna maree

  • @martinmanoj6005
    @martinmanoj6005 Před rokem +1

    Ente ponno ijathi🤣🔥

  • @ashonbaiju
    @ashonbaiju Před rokem

    Kidu poli awesome video onnum parayan ila 😁❤️

  • @Mallupenkutty
    @Mallupenkutty Před rokem

    Chirippich kolluvo dey🤣🤣hamukkkukaleee

  • @annamerry5287
    @annamerry5287 Před rokem +3

    എല്ലാം സൂപ്പർ 🤣🤣🤣🤣🤣👍👍😅😅🥰🥰

  • @aslasabithaslasabith6469

    Blood kooduthal edutholu sister billadakkan cash illa 🤣🤣

  • @shahabasahamedk2785
    @shahabasahamedk2785 Před rokem +2

    Onnu kayinhu chirikumpoyekum adutath 😂😂

  • @ayishasherin7425
    @ayishasherin7425 Před rokem +1

    ഹയ്യോ... 😆😆ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി...... 😂😂super👍🏻

  • @sufiyans435
    @sufiyans435 Před rokem +3

    ലൈലാഗമേ 😹😹😹🔥

  • @renjinijoseph4309
    @renjinijoseph4309 Před rokem +1

    നിങ്ങൾ കൊള്ളാം കേട്ടോ... ചിരിച്ചു ചിരിച്ചു.... 😆😆😆😆

  • @vijaydubai010
    @vijaydubai010 Před rokem +2

    കിടു 👌👌👌👌🤣🤣🤣🤣superb 👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻

  • @vijayakala2048
    @vijayakala2048 Před rokem +1

    അയ്യോ.... ചിരിച്ചു ചിരിച്ചു... എന്റമ്മോ 😃😃😃😃😃😃😃😃

  • @vishnupriya3249
    @vishnupriya3249 Před 10 měsíci +1

    സൂപ്പർ വീഡിയോ 😍😍🥰🥰🥰❤️❤️❤️❤️

  • @rahulraj8682
    @rahulraj8682 Před rokem +3

    അടിപൊളി 👌👌👌👌🤣🤣🤣🤣😂😂😂😂🥰🥰🥰🥰സൂപ്പർ 🤣🤣

  • @ambiliyanithaambiliyanitha7160

    ഒരുപാട് ഇഷ്ടം ആണ്. 👌👍😆😆😍

  • @rishanariza4938
    @rishanariza4938 Před rokem +1

    ചിരിച്ചു ഒരു വഴിക്കായി 🤣🤣

  • @latheeshkl007
    @latheeshkl007 Před rokem +1

    ഇനി മേലാൽ ഇജ്ജാതി ഓരോ വീഡിയോ ഇറക്കരുത് 😡
    മനുഷ്യൻ ഇവിടെ ചിരിച്ചു ചിരിച്ചു ചത്ത്🤣🤣🤣

  • @lizasunny981
    @lizasunny981 Před rokem +1

    ഞാൻ പോയി മത്തനും കുമ്പളങ്ങയും വാങ്ങി കൊണ്ട് വരാം 😂😂😂 കാപെറുകികളെ 😂😂😂

  • @bcsamurai3216
    @bcsamurai3216 Před rokem +3

    5:18 lailakameee🤣🤣

  • @colourpencilart
    @colourpencilart Před rokem

    🤣🤣🤣ayyo chirichu chathuuuuu🤣🤣🤣🤣🤣🤣🤣

  • @thesilentgaming7213
    @thesilentgaming7213 Před rokem +3

    Chirichu chirichu vayyandaayiii ningalude basha reedhii anu mainnnnnn😂😂😂😂

  • @fousiafasalnaseera4554

    Polichhh 🤣🤣🤣🤣🤣

  • @aleenajosemon
    @aleenajosemon Před rokem +3

    ക്ലൈമാക്സ്‌ ഒരു രക്ഷേം ഇല്ലാരുന്നു ചിരിച്ചു മടുത്തു 🤣🤣

  • @ranjusinoy8230
    @ranjusinoy8230 Před rokem +1

    Polichu..... 👍👍❤❤❤🥰🥰😃😃😃💖💖💖

  • @sulthuworld3480
    @sulthuworld3480 Před rokem +1

    Njan nigale kandu🥳🥳🥳🥳🥰

  • @techsandart2697
    @techsandart2697 Před rokem +3

    Super ....Chirich Chirich maduthu😂😂🤣

  • @anjalisworld1113
    @anjalisworld1113 Před rokem +1

    Adaipoli ...,😅😂🤣

  • @anvarazeez3268
    @anvarazeez3268 Před rokem

    ചിരിച്ചു ചിരിച്ചു കിണ്ടം മറിഞ്ഞു 🤣🤣

  • @sreejithpj007
    @sreejithpj007 Před rokem

    Powlichu 🔥 😂😂😂😂😂

  • @PRAGEETH-J
    @PRAGEETH-J Před rokem +3

    കിഡ്ഡു ഐറ്റം 😍😍😍😍

  • @abhishekv9384
    @abhishekv9384 Před rokem +3

    Tnk U for Making this entertaining videos🥰❤️... Ur Videos makes me happy and i can't stop laughing 😂❤️😘🙌🏼

  • @premasubash820
    @premasubash820 Před rokem +1

    എന്റെ അമ്മേ ചിരിച്ച് ചിരിച്ച് ഞാൻ ഒരു വഴിയായി😆😆😆😆😆😆