ഓണ പിരിവ് (short comedy)

Sdílet
Vložit
  • čas přidán 23. 08. 2022

Komentáře • 352

  • @akhilnrd
    @akhilnrd  Před rokem +263

    Shorts,czcams.com/users/shortsVha2PYeaii0?feature=share

    • @_scsebi_
      @_scsebi_ Před rokem +6

      1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 Před rokem +2

      Bro ath endha therichu viynth

    • @Freshas12
      @Freshas12 Před rokem +3

      ​@@_scsebi_ 1k ആവാൻ സഹായിക്കുമോ

    • @Freshas12
      @Freshas12 Před rokem +2

      1k ആവാൻ സഹായിക്കുമോ ...

    • @Freshas12
      @Freshas12 Před rokem +3

      ​@@_scsebi_ Mm

  • @shanthanudq400
    @shanthanudq400 Před rokem +786

    കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓർമ്മകളുമായി ഒരിക്കൽ കൂടി പൊന്നോണം വന്നണഞ്ഞു ഏവർക്കും എന്റെ advance ഓണാശംസകൾ 🌼🌼❤️❤️

  • @Abi_shorts22
    @Abi_shorts22 Před rokem +74

    സത്യം...... പൈസ ഉള്ള vtl നിന്ന് ഒന്നും തരില്ല
    പാവപെട്ട കൂലി panikarandea vtl നിന്ന് മനസ്സ് അറിഞ്ഞ് തരും 🥰🥰

    • @decruzvlog
      @decruzvlog Před rokem +6

      Athe ❤️❤️

    • @user-fv2oz2qj3y
      @user-fv2oz2qj3y Před rokem +10

      പണക്കാർ പണം ദൂർത്തടിക്കും (പൊതുവെ ) മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം ഇല്ലാത്തവർ, പിശുക്കൻമാർ, വേണ്ടാത്ത കാര്യത്തിന്, പൊങ്ങച്ചം കാണിക്കാൻ ദൂർത്തടിക്കും.

    • @prabintp6361
      @prabintp6361 Před rokem +1

      💯💯💯💯

  • @arjunharikumar8992
    @arjunharikumar8992 Před rokem +62

    ഈ വിഡീയോ കണ്ടപ്പോൾ ശ്രീ കൃഷ്ണ ജയന്തി യുടെ പിരിവിനു പോയത് ഓർമ വരുന്നു 🥲🧡

  • @Kiran-on6ge
    @Kiran-on6ge Před rokem +167

    ഓണം വന്നാൽ വേറെ ഒരു vibe ആണ് 💛❤️

  • @vikas1488
    @vikas1488 Před rokem +21

    ഇതു തന്നെയാണ് നമ്മുടെ നാട്ടിലെ പാവം പിടിച്ച പിരിവ് പിള്ളേർക്ക് സംഭവിക്കുന്നത്. പത്ത് കുണുവയും തന്ന് ലോകത്തില്ലാത്ത അഭിപ്രായങ്ങളാ പറയുന്നത്

  • @golde143
    @golde143 Před rokem +44

    ഞങളുടെ നാട്ടിൽ ഓണ പിരിവിനെക്കാൾ കൂടുതൽ പാലിയേറ്റീവ് പിരിവുമായി school കുട്ടികൾ ആണ് വരൽ ❣️❣️❣️

  • @anzilmuhammad8424
    @anzilmuhammad8424 Před rokem +17

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോ♥️❤️🥰

  • @albatrozlover8698
    @albatrozlover8698 Před rokem +7

    1500കലക്കി🤣🤣രാഹുൽ ബ്രോയെ കണ്ടിട്ട് പിരിവിനു പോന്നതുപോലല്ല ക്രിക്കറ്റ് കളിക്കാൻ പോണപോലുണ്ട്🤣🤣ഓണത്തിന് പൊളി ഐറ്റംസ് പ്രതീക്ഷിക്കുന്നു❤❤

  • @maarizzz731
    @maarizzz731 Před rokem +16

    കാര്യം ശരി ആണ് കരോളിന് പോകുന്നവർക്ക് അറിയാം പാവപെട്ടവരുടെ വീട്ടിൽ കേറണം വല്ലതും കിട്ടണമെങ്കിൽ

  • @prasanthmp5596
    @prasanthmp5596 Před rokem +49

    ഓണത്തിന്റെ വരവ് അറിയിച് ഒരു ഓണം സ്പെഷ്യൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു അഖിൽ ചേട്ടാ. ഒരു അടിപൊളി മാവേലി പുലികളി ഒക്കെ 🥳

  • @basilsaleemkt2450
    @basilsaleemkt2450 Před rokem +12

    Direction nalla vethyaasam ndallo✌️♥️

  • @vigneswar1343
    @vigneswar1343 Před rokem +8

    വെറൈറ്റി content aanu ഇവിടുത്തെ highlight🔥⚡

  • @monst3rgaming408
    @monst3rgaming408 Před rokem +17

    നാളെ +1 ക്ലാസ് തുടങ്ങാണ്‌ ആ കൻറെന്റിൽ ഒരു വീഡിയോ ചെയ്യോ,

  • @rolex6987
    @rolex6987 Před rokem +41

    കരിക്ക് ഓർമ വരുന്നു 😥😥

  • @gamerchikku2931
    @gamerchikku2931 Před rokem +71

    എന്റെ മോനെ ഇജ്ജാതി 😹🔥
    വെയ്റ്റിംഗ് 2nd പാർട്ട്‌ 🌝💥

  • @amalk.r8082
    @amalk.r8082 Před rokem +58

    ഓണം വന്നലോ ഊഞ്ഞാലിട്ടല്ലോ കോടിയുടുതല്ലോ ഉണ്ണി ചാടികളിച്ചല്ലോ🌼🥰

  • @ajxfxeditzz2331
    @ajxfxeditzz2331 Před rokem +52

    0:28 പട്ടി sir🔥😹

  • @karth_ik
    @karth_ik Před rokem +5

    Pushkaran fire dance😹😹😹💥💥💥

  • @ruturaj31csk
    @ruturaj31csk Před rokem +25

    💛 Advance ഓണാശംസകൾ എല്ലാ മച്ചാൻ മാർക്കും... ഓണസദ്യ ഓണ ഊഞ്ഞാൽ... അത്തപ്പൂക്കളം 💯 പിന്നെ ഓണ പിരിവ് അത് എപ്പോഴും മസ്റ്റ് 🤘🤗

  • @mrbeanofc9959
    @mrbeanofc9959 Před rokem +14

    Thyr🔥😂പൊളി ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂🔥

  • @Dubber_Bro
    @Dubber_Bro Před rokem +47

    Waiting for the biggest festival and biggest funny Onam video 🍭🍭😜

  • @akhilprakash3039
    @akhilprakash3039 Před rokem +32

    ബാറ്ററി തീർന്ന പട്ടി 😂😂😂😂

  • @ashwinvlogs6396
    @ashwinvlogs6396 Před rokem +56

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഒനാശംസകൾ 🥰

  • @appuunni476
    @appuunni476 Před rokem +3

    സത Joi പാവപ്പെട്ടവൻ മനസറിഞ്ഞു തരും. പണക്കാരൻ തിരുമ്മി തിരുമ്മിയേ തരൂ

  • @Achu____9572
    @Achu____9572 Před rokem +2

    വീണ്ടും വീണ്ടും നിങ്ങൾ തെളിയിക്കുകയാണ് THE REAL CONTENT KING AKHIL NRD TEAM. 🥰😻💫💖♥️💯👌👌

  • @swaroo11
    @swaroo11 Před rokem +8

    എല്ലാവർക്കും ഹാപ്പി ഓണം

  • @sivarajans9406
    @sivarajans9406 Před rokem +3

    സൂപ്പർ പ്രോഗ്രാം.... ഇന്നത്തെ കാലത്ത് ഇതേപോലുള്ള പ്രോഗ്രാം ഓണത്തിന്റെ മഹിമ നഷ്ടം വരാതെ അവതരിപ്പിച്ചതിന് നന്ദി 🙏

  • @vipinmass3329
    @vipinmass3329 Před rokem +6

    I'm ur big fan ❤️

  • @ashwinvlogs6396
    @ashwinvlogs6396 Před rokem +7

    That അമ്മാവൻ 🤣🤣

  • @koushikpk6972
    @koushikpk6972 Před rokem +4

    ❤️❤️സ്ഥിരം പ്രേഷകർ ലൈക്‌ അടിച്ചോ..... 😌

  • @viperff27
    @viperff27 Před rokem +4

    Inaa pidicho 1500🐍🐍🐍..🤣🔥

  • @vboy3818
    @vboy3818 Před rokem +12

    ADWANCE HEPPIE ONAM✨😍

  • @njr806
    @njr806 Před rokem +19

    ദിവസവും എവിടുന്ന് കിട്ടുന്നു ഇതു പോലത്തെ കണ്ടന്റ് . സൂപ്പർ 🙂🔥
    നിങ്ങള് ആൾ കൊള്ളാലോ🔥

  • @j4techmediajishnusreedharst

    പൈസ ചോദിക്കുകയൊന്നും വേണ്ട 😂😂😂😂😂

  • @allannestor7042
    @allannestor7042 Před rokem +20

    Advance happy onam guys. ....
    Njn veetilaeku varatae ...💕💕

  • @nikhilesh463
    @nikhilesh463 Před rokem +28

    Content രാജാവ് ❤️ 🔥🔥🔥

  • @sreeragramadas6822
    @sreeragramadas6822 Před rokem +5

    Cute papi 🐕❤️❤️❤️❤️❤️

  • @smugler3992
    @smugler3992 Před rokem +6

    Onam ingu vannu ♥️ unjal idanam 🥺

  • @parzivalthepro3614
    @parzivalthepro3614 Před rokem +3

    🔥Kgf കണ്ടിറങ്ങിയ യുവാവിന് സംഭവിച്ചത്, എന്ന video ഇറക്കിയ പോലെ, 'തല്ലുമാല' കണ്ടിറങ്ങിയ യുവാവിന് സംഭവിച്ചത് എന്ന വീഡിയോ ഇറക്കുമോ🔥

  • @naveentony2652
    @naveentony2652 Před rokem

    Ella vrindhanmaarkkum same hairstyle aanelum…sangathi kidukki

  • @kidgaming4852
    @kidgaming4852 Před rokem +5

    സ്ഥിര preshakar ഹാജര ിത്തോളി 💯

  • @Sajeevan534
    @Sajeevan534 Před rokem +6

    Content king💪💪

  • @sreejithgireesh6963
    @sreejithgireesh6963 Před rokem +35

    Part - 2 waiting... 😍

  • @positivevibesonly1415
    @positivevibesonly1415 Před rokem +2

    ഓണപ്പിരിവിന് പോയപ്പോ അന്യം നിന്നു പോയി തുടങ്ങിയ 25 പൈസ തന്ന വീട്ടുകാരെ ഞാൻ സ്മരിച്ചുപോയി 🤓

    • @user-fv2oz2qj3y
      @user-fv2oz2qj3y Před rokem

      എപ്പോൾ?

    • @positivevibesonly1415
      @positivevibesonly1415 Před rokem

      @@user-fv2oz2qj3y before 10 years. 2012. അപ്പോ കൂടെ ആ 25 പൈസ എടുക്കില്ലായിരുന്നു എവിടെയും

  • @suryadevpt8699
    @suryadevpt8699 Před rokem +5

    Aaa pattikutty de fans indo 💝

  • @anshadabu997
    @anshadabu997 Před rokem +2

    Karikku bgm🧐🧐

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +2

    ₹1500 Rupa😁
    Onam pirivu🤣😂😁

  • @beatz.fx363
    @beatz.fx363 Před rokem +2

    Eni athinte kaalamanallo😁❤️

  • @Charlotte_Knott
    @Charlotte_Knott Před rokem +19

    Have you ever finished watching a funny video and had such a good laugh that once you were done, you couldn’t remember what you were previously worried about, or you were overall just in a better mood? Well, that’s because laughter is considered a natural medicine for the body

  • @kayamkulamappus3483
    @kayamkulamappus3483 Před rokem

    അമ്മാവന്മാരെ സൂക്ഷിക്കുക 😜😂😂😂😂😂😂😂

  • @sreenandanc5178
    @sreenandanc5178 Před rokem +1

    Ammavan poli 😄

  • @anzil8259
    @anzil8259 Před rokem +2

    2022 innale todagiyath pole irikkun 😐

  • @farisrahman7201
    @farisrahman7201 Před rokem +4

    The content king

  • @shyja.rajeev5911
    @shyja.rajeev5911 Před rokem +1

    പൊളിച്ചു 👌👌👌

  • @richusvlog4391
    @richusvlog4391 Před rokem +1

    Polichu adi poli

  • @Ponnuplays
    @Ponnuplays Před rokem +3

    Stiram prakshakar Hagar ittoli 🥰😌

  • @arakkalabuco704
    @arakkalabuco704 Před rokem +1

    Nalla adipoli video

  • @user-tc2zw3xz4t
    @user-tc2zw3xz4t Před rokem +1

    Advance onam wishes 😇❤

  • @sivaji-d1p
    @sivaji-d1p Před rokem +2

    എല്ലാർക്കും ഓണം ആശംസകൾ

  • @safaart9752
    @safaart9752 Před rokem +4

    _ഇതൊക്കെ എവിടുന്ന് കൊണ്ട് വരുന്നതാ AKHIL CHETTAN AND TEAMZZ!😌💞_
    _ഇവർ ഇങ്ങനെ പോയാൽ കുറെ Millions അടിക്കും😍🔥_

  • @jasilmon93
    @jasilmon93 Před rokem +2

    എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ഓണം

  • @indianbtechschool2932
    @indianbtechschool2932 Před rokem +2

    SUPER STAR DOGGY BABU ENNA LOOKAA

  • @MRMYRE
    @MRMYRE Před rokem +2

    BRO LOVE YOU 💖

  • @SivaPrasad-rr9fu
    @SivaPrasad-rr9fu Před rokem +1

    കൊറോണ ഉപകരണത്തിനെപ്പറ്റി ഒരു വീഡിയോ എടുക്കണം🕊️

  • @Prsreehari
    @Prsreehari Před rokem +3

    1500 inna pidicho 😹

  • @muhammedafnas4444
    @muhammedafnas4444 Před rokem +2

    Akil anna summa vaa

  • @rajeelmohammed9824
    @rajeelmohammed9824 Před rokem

    Doi avida ellaarum akhile pwolikh

  • @parzivalthepro3614
    @parzivalthepro3614 Před rokem +2

    ⚡️Kgf കണ്ടിറങ്ങിയ യുവാവിന് സംഭവിച്ചത്, എന്ന video ഇറക്കിയ പോലെ, [തല്ലുമാല] കണ്ടിറങ്ങിയ യുവാവിന് സംഭവിച്ചത് എന്ന വീഡിയോ ഇറക്കുമോ⚡️

  • @techtipsmalayalamvlogs6207

    Nice 😌 poli
    Love'ly

  • @dj-aswin4001
    @dj-aswin4001 Před rokem +1

    Second❤️

  • @prejithp007
    @prejithp007 Před rokem

    ഇപ്പോഴും ഞങ്ങൾ പിരിക്കാൻ പോകാറുണ്ട്...പണക്കാർ എല്ലാവരും മോശമല്ല നല്ലൊരു തുക സംഭാവന ചെയ്യും.

  • @vipinmass3329
    @vipinmass3329 Před rokem +2

    I'm Vipin from karnataka

  • @adithyan6905
    @adithyan6905 Před rokem +2

    First

  • @bhasuramohanan7510
    @bhasuramohanan7510 Před rokem

    Happy onam akhil ചേട്ടാ ഓണത്തെപ്പറ്റി പുതിയ videos ഇടണം

  • @adm-master
    @adm-master Před rokem +1

    അമ്മാവൻ ⚡️💥

  • @callmewififf961
    @callmewififf961 Před rokem +1

    Akhil nrd chettante ella video m poliyane

  • @richusvlog4391
    @richusvlog4391 Před rokem

    First comment innathem polikkum

  • @gwshadowfighter111
    @gwshadowfighter111 Před rokem +1

    Big fan bro

  • @insaadinsu5366
    @insaadinsu5366 Před rokem +7

    🥰😍

  • @mayav9378
    @mayav9378 Před rokem +2

    Adipoli 💕💕💕💕💕😘😘💕

  • @ajilpjose5481
    @ajilpjose5481 Před rokem +1

    Power video💥💥

  • @Suhan3943
    @Suhan3943 Před rokem +3

    Waiting for karikku new onam vedio💕💕

  • @kombanz1016
    @kombanz1016 Před rokem

    Polikk bro

  • @lamiyakannur9346
    @lamiyakannur9346 Před rokem +3

    ശാഭം ഏറ്റല്ലോ😲😄

  • @michaeltomy7613
    @michaeltomy7613 Před rokem +1

    Pls do a video on juglee rummy

  • @avanibabu5139
    @avanibabu5139 Před rokem +2

    സോംബി എപ്പിസോഡ് ഫൈവ് ഇടുവോ

  • @dubbingman268
    @dubbingman268 Před rokem +1

    Annan poli 😅

  • @nonstopgameryt4537
    @nonstopgameryt4537 Před rokem +1

    Camera super quality

  • @harikishnanph4175
    @harikishnanph4175 Před rokem +3

    Advance happy onam

  • @nibu_ozr
    @nibu_ozr Před rokem +1

    Ejjadi 😁🌠

  • @joshinachandran9703
    @joshinachandran9703 Před rokem +1

    Onam🥳💞✨

  • @Adhiadhu871
    @Adhiadhu871 Před rokem +1

    Onam😍

  • @enteromedia156
    @enteromedia156 Před rokem +3

    3M in advance...3M aial eeee commentine giveaway😁😁😁

  • @Fashionfruitmedia
    @Fashionfruitmedia Před rokem +2

    🤩

  • @preetharnair8539
    @preetharnair8539 Před rokem +1

    Super video

  • @praveenprabhakar3813
    @praveenprabhakar3813 Před rokem

    Secondd... ❤️❤️

  • @thunglife1589
    @thunglife1589 Před rokem +1

    Akhil polichu

  • @mfp9809
    @mfp9809 Před rokem +2

    പിരിവ് നടത്തി മുക്കിയവർ ഇവിടെ കമോൺ 🤣🤣🤣🤣

  • @sunusilvy9773
    @sunusilvy9773 Před rokem +1

    Zombie part 5 please