Vazhakku Malayalam Thriller Drama Movie Review By CinemakkaranAmal - Tovino Thomas

Sdílet
Vložit
  • čas přidán 14. 05. 2024
  • Vazhakku is a 2022 Malayalam thriller film directed and edited by Sanal Kumar Sasidharan and starring Tovino Thomas, Kani Kusruti, Sudev Nair, and Azees Nedumangad. The film is about a lawyer named Siddharthan who is going through a divorce. He meets a woman named Sathi and her daughter, who are also going through a divorce
    ⭕️Teligram Group Link👉 t.me/CinemakkaranAmalMovies
    ⭕️നമ്മുടെ ചാനലിന്റ Rating System എങ്ങനെ എന്ന് അറിയുവാൻ Click👉 • Cinemakkaran's New Rat...
    ⭕️എങ്ങനെ നമ്മുടെ Teligram ഗ്രൂപ്പിൽ poyi മലയാളം Subtitle Add ചെയ്തു സിനിമ കാണാം 👉 • അന്യഭാഷ സിനിമകളുടെ Sub...
    ⭕️CONTACT US
    BUSINESS AND PROMOTION WORK
    ✅️amalcinemakkaran14@gmail.com
    🔰We're on Teligram ! Say Hello!on 8590126778
    ➕️Our Backup Channel: • അന്യഭാഷ സിനിമകളുടെ Sub...
    🧒ANCHOR : AMAL
    ⛔️ANY COPYRIGHT ISSUES CONTACT
    ✅️amalcinemakkaran14@gmail.com
    #CinemakkaranAmal #MalayalamDubbedThrillers#vazhakkumalayalammoviereview #vazhakkumalayalamtrailer#vazhakkumalayalammovietovino #vazhakkumalayalammoviereviewand
  • Zábava

Komentáře • 139

  • @innale.marichavan
    @innale.marichavan Před měsícem +49

    ടെലഗ്രാമിൽ വന്നതിനു ശേഷം Review തപ്പി വന്നവരുണ്ടോ... എന്തായാലും Time waste ആയില്ല😌

    • @DonS-ff2yt
      @DonS-ff2yt Před 21 dnem

      Koppa..tholinjaaa movie

    • @innale.marichavan
      @innale.marichavan Před 21 dnem +2

      @@DonS-ff2yt അത് തന്നെ അല്ലെ പറഞ്ഞത്.. Review കണ്ടത് കൊണ്ട് സിനിമ കണ്ട് സമയം കളഞ്ഞില്ലെന്ന് 🤣

  • @jasimjasi5242
    @jasimjasi5242 Před měsícem +24

    കണ്ടിട്ട് മനസ്സിലാവാത്തത് കൊണ്ടാണ് ഇങ്ങോട്ട് വന്നത് അപ്പോൾ ഇവിടെയും ഇതൊക്കെ തന്നെ അവസ്ഥ

  • @ucfunmedia340
    @ucfunmedia340 Před měsícem +25

    ആദ്യത്തെ 15 മിനിറ്റ് മഴത്തുള്ളി ആകാശം മാത്രം കാണിക്കുന്നു അതിനു ശേഷം കുറച്ച് നല്ല പ്രകടനം ക്ലൈമാക്സ് ഉദ്ദേശിച്ചത് എന്ത് എന്ന് മനസിലായില്ല.

    • @binzgaming825
      @binzgaming825 Před měsícem +3

      ടോവിനോ സ്വന്തം ലൈഫ് വച്ചു ഒരു സ്വപ്നം ആണ് ബ്രോ

    • @kannas-vv9cj
      @kannas-vv9cj Před měsícem

      അത് മഴത്തുള്ളികൾ അല്ല 😄😂

    • @anandupsasi7660
      @anandupsasi7660 Před měsícem +2

      ടോവിനോയുടെ സ്വന്തം ജീവിതം തന്നെ ആണ് അത്.....
      പണ്ടത്തെ ടോവിനോയും വൈഫും മരിക്കുന്നു.... അതിൽ നിന്നും മകളെ രക്ഷിക്കാൻ നോക്കുന്നു... പക്ഷെ എല്ലാം തകരാൻ കാരണം ടോവിനോ തന്നെ ആണ്

    • @josyk.j2216
      @josyk.j2216 Před měsícem

      Yes

  • @lovelypoizon7765
    @lovelypoizon7765 Před měsícem +29

    ഇപ്പോള് കണ്ടതെ ഉള്ളൂ. ഒന്നും മനസിലായില്ല. ആരാ എന്താ ഏതാ ഒന്നും മനസ്സിലാവില്ല. കഥ എന്താണെന്നും മനസ്സിലായില്ല. മൊത്തം കിളി പോയി.

    • @ShyamKumar-nc8si
      @ShyamKumar-nc8si Před měsícem

      ഞാൻ ഒന്ന് കാണട്ടെ എന്നിട്ട് കറക്റ്റായി പറഞ്ഞു തരാം.. Film👍🤗

    • @RinuSam777
      @RinuSam777 Před měsícem

      കാണല്ലേ.. ടൈം വേസ്റ്റ്.. ക്യാമറ വച്ചിട്ട് പത്തു മിനിറ്റ് റസ്റ്റ്‌ ഇടയ്ക്ക് ഇടയ്ക്ക് ഉണ്ട് 😂

    • @aB_LaSH3666
      @aB_LaSH3666 Před 29 dny

      @@ShyamKumar-nc8si കണ്ടോ??

    • @aB_LaSH3666
      @aB_LaSH3666 Před 29 dny

      @@RinuSam777 അത് ഒന്നും മനസിലകഞ്ഞിട്ടാണ്

    • @thomasgeorge5193
      @thomasgeorge5193 Před 28 dny

      ബസ് ഡ്രൈവർ റോഡ് സൈഡിൽ നിറുത്തി ഇട്ടതിനുശേഷം ചായ കുടിക്കാൻ പോകുന്നതു പോലെയാണ് ഈ സിനിമയിലെ ക്യാമറമാൻ ക്യാമറ സെറ്റ് ചെയ്തു വെച്ചിട്ട് 10 മിനിറ്റ് കഴിഞ്ഞാണ് വരുന്നത്

  • @Mr.Mandan
    @Mr.Mandan Před 28 dny +10

    MX player ഇരുന്ന് കണ്ടത്കൊണ്ട് skip അടിച്ച് കണ്ട് കുറെ time save ചെയ്ത്

  • @Ambience756
    @Ambience756 Před měsícem +16

    20 മിനിറ്റ് കൊണ്ട് തീർക്കാവുന്ന ഒരു ഷോർട്ട് ഫിലിം ആണ് വലുത് രണ്ടു മണിക്കൂർ സിനിമ കൊണ്ട് എത്തിച്ചത് ഇത്രയും തല്ലിപ്പൊളി സിനിമ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല കഥയാണെങ്കിൽ ഒന്നും മനസ്സിലാകുന്നില്ല എന്നിട്ട് ബ്ലോക്ക് തുറന്നു നോക്കിയപ്പോൾ പടം ഗംഭീരമാണെന്ന് അഭിപ്രായം എനിക്കറിയില്ല എന്താണ് ഈ ലോകത്ത് സംഭവിക്കുന്നതെന്ന്

    • @Shaaru09
      @Shaaru09 Před 29 dny +1

      ഒന്നും മനസിലാവാത്ത പടങ്ങൾ ഗംഭീരം എന്ന് പുകഴ്ത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. കൊള്ളില്ല എന്ന് പറയുന്നവരെ തരം താഴ്ത്തുകയും ചെയ്യും

  • @deepakrkurup1750
    @deepakrkurup1750 Před měsícem +5

    ഇത് ഒരു ദിവസം തീയറ്ററിൽ ഓടുമോന്ന് സംശയമാണ്ക്ഷമയെന്നൊക്കെ പറഞ്ഞാൽ അതിന്റെ നെല്ലിപ്പലക കാണിക്കും ഈ സിനിമ,ക്ലൈമാക്സ് കഴിഞ്ഞ് ഞാൻ കുറേ ചിന്തിച്ചു എനിക്കൊന്നും മനസ്സിൽ ആയില്ല,ഇഴച്ചിൽ എന്നൊക്കെ പറഞ്ഞാൽ ഇതിനപ്പുറം ഒരു സിനിമയിൽ ഇനി കൊടുവരാൻ സാധിക്കില്ല,പക്ഷെ അഭിനേതാക്കളുടെ പ്രകടനം ഒരു രക്ഷയുമില്ല,താങ്കളുടെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു

  • @aB_LaSH3666
    @aB_LaSH3666 Před měsícem +13

    നിൽപ്പകൽ നേരത്ത് മയക്കം, ചുരുളി, എന്ന സിനിമകൾ പോലെ
    കാണുന്ന പ്രേക്ഷകൻ സ്വയം മനസ്സിലാക്കി എടുക്കണം....
    ഈ പ്രപഞ്ചത്തിലെ എല്ലാ ജീവികളും മനുഷ്യരും എല്ലാവർക്കും എല്ലാ വികാരങ്ങളും ഉണ്ട്, ഭയം, ദേഷ്യം, സ്നേഹം, സഹതാപം, കാമം...
    അത് ടോവിനോ ആദ്യത്തെ കോളിൽ പറയുന്നുണ്ട്. അത് അടക്കിപ്പിടിച്ച് നല്ലവരായി ജീവിക്കുന്നവരാണ് എല്ലാവരും.....
    ഈ എല്ലാ വികാരങ്ങളും ടോവിനോയുടെ കാണിക്കുന്നുണ്ട്....
    സുധീറിനോടുള്ള ദേഷ്യവും ഭയവും...
    ഭാര്യയോടും കുട്ടിയോട് ഉള്ള സ്നേഹം...
    കനിയോട് കാണിക്കുന്ന സഹതാപം കാമം..
    എല്ലാം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയിൽ നിൽക്കുന്ന ടോവിനോ കാറിലിരുന്ന് സ്വന്തം ജീവിത അവസ്ഥ മറ്റൊരു രീതിയിൽ സ്വപ്നം കാണുന്നു...
    എല്ലാവരോടും സ്നേഹവും അതോടൊപ്പം സ്ത്രീകളോട് ആഗ്രഹമുള്ള ആളാണ് ടോവിനോയുടെ ക്യാരക്ടർ....
    അങ്ങനെ ഒരു സ്ത്രീയായി കനിയെ കാണിക്കുന്നു അവളുടെ അവസ്ഥ കാണുമ്പോൾ ഈ രണ്ട് ക്യാരക്ടറും ടോവിനോയുടെ പുറത്തുവരുന്നു....
    അവളെ സഹായിക്കാൻ ചെല്ലുന്ന ഒപ്പം അവളോട് ആഗ്രഹവും തോന്നുന്നു....
    അതിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾ സുധീറിൻ്റെ രൂപത്തിൽ കാണിക്കുന്നു,,,
    ആ പ്രശ്നങ്ങൾ ആ സ്ത്രീകളുടെയും അവരുടെ കൂടെയുള്ളവരെയും ടോവിനോയുടെയും ജീവിതം നശിപ്പിക്കുന്നു....
    ടോവിനോക്ക് ഒരു മകളുണ്ട്, താര...
    ആ പ്രശ്നങ്ങളിൽ നിന്നും അതിനെ രക്ഷിക്കാൻ ടോവിനോ ആഗ്രഹിക്കുന്നു...
    അവസാന എല്ലാം കൈവിട്ടുപോയി ടോവിനോ ഒറ്റയ്ക്ക് ആകുന്നു....
    ക്യാമറ വീണ്ടും മുകളിലേക്ക് പോയി പ്രപഞ്ചം കാണിക്കുന്നു ഇതാണ് മനുഷ്യർ.....
    😊

    • @kalarikkalkp1363
      @kalarikkalkp1363 Před měsícem +2

      Super

    • @jasimn7788
      @jasimn7788 Před 28 dny +1

      👌👍

    • @GameManiac-ze6ht
      @GameManiac-ze6ht Před 25 dny +2

      ഇതാണ് ഈ സിനിമയുടെ ശരിക്കുള്ള റിവ്യൂ 🥰
      എനിക്ക് ഇഷ്ടം ആയി നൈസ് മൂവി ❤️👍

    • @jojuvarghese3230
      @jojuvarghese3230 Před 22 dny +2

      പിന്നെ എന്തിന് കുറെ പേര് തല്ലാൻ വന്നത് . ഫോൺ number , ബാഗ് searching , എന്ത്നു തോക്ക് കൊണ്ട് വെടി വെച്ചു.

    • @aB_LaSH3666
      @aB_LaSH3666 Před 22 dny +1

      @@jojuvarghese3230 ath tovino undakuna prashnam alla,,,
      Ath oru terrorist area anenn parayunundalooo....
      Tovino athil vilikumbo ath aaran ariyan sudheer vilich varuthi.....
      Aa number evidun kittyen chodikumbo ath kaniyude kayil ninn kityathanen adyam paranjarunel avide adi nadakilarunn........
      But athin munb tovino kaniyod onn set aakan noki, pine aa number paranjal avalk veendum prashnam aakuven vijarich paranjilla.....
      Ath paranjapo Ath sathyamano enn ariyan bag thappi.
      Sudheer vijarich avanu pani kodukan vana police media areelum anenn... athundanu thappiyath.
      (Vallya karyam onumila oru prashnam avide undakanam athinanu ath kaniche)
      Khani oru udayip ayondan aa number avade kayil vannath.
      But aa number il aval vilichittilarikum.
      Athundan sudheernu karyam manasilakathe ninnath.....
      Sudheernum penn pidi undarikum.
      Aa vazhi number avadeyil kittyathanenn manasilayapo aa karyam avalde bharthavinum manasilayen thoniyapo ellam aake kolamayapo 2inem konnu....
      (Oru karyomila aa swapnathil ellarum nashikanu tovino raksha pedanam.
      Angane ulla prashnathiln oodi vannathakam aadyam kaanikuna tovino...)

  • @anver9104
    @anver9104 Před měsícem +10

    ഇ സിനിമ ഒന്നും കൂടി ചുരുക്കാമായിരുന്നു ഒന്നര മണിക്കൂർ ഉള്ള സിനിമ അര മണിക്കൂർ ആക്കാം മായിരുന്നു പിന്നെ Climax ഒന്നും പറയാനില്ല ഒന്നും മനസ്സിലായില്ല🤔

  • @FinusDoha
    @FinusDoha Před měsícem +9

    Njan skip ആക്കി കണ്ടു 10min കൊണ്ട് കഴിച്ചു 😂

  • @sheldonhoward761
    @sheldonhoward761 Před 17 dny +1

    ഒരു ഗംഭീര സിനിമാ അനുഭവമായിരുന്നു വഴക്ക് , പരിമിതിയമായ ബഡ്ജറ്റിനുള്ളിൽ ചെയ്തു തീർത്തത് ആണെങ്കിലും, സിനിമ മുന്നോട്ട് വെക്കുന്ന ചിന്തകൾ ലോകോത്തരമാണ്. അഭിനേതാക്കളും സംവിധായകനും വിജയിച്ചു എന്ന് തന്നെയാണ് എന്റെ അഭിപ്രായം.സനലിന്റെ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് വഴക്ക് . റിവ്യൂ ചെയ്ത വ്യക്തിയ്ക് ചിത്രത്തിന്റെ ഇതിവൃത്തം വ്യക്തമായിട്ടില്ല എന്ന് വേണം കരുതാൻ.

  • @geethasanthosh1082
    @geethasanthosh1082 Před měsícem +3

    അമൽ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കണ്ടുതുടങ്ങിയിട്ടു 👍👍 വളരെ ഉപകാരപ്രദം ആണ് ചാനൽ 👍👍റിവ്യൂസ് ,, ott update okke ക്ലിയർ ആയി പറയു,, ഇതു പോലെ തന്നെ മുന്നോട്ടു പോട്ടെ ,, ott ethu ഇൽ ആണ് വരുന്നതെന്ന് ക്ലിയർ ആയി ഇനിയും പറയണേ 👍 ചാനൽ സബ് സ്ക്രൈബ് ചെയ്തിട്ടുണ്ട് 🙏🙏തമിഴ് dubbed മൂവീസ് ഒക്കെ ഉൾപെടു ത്തണം 🙏

  • @ashwatraja9692
    @ashwatraja9692 Před měsícem +4

    Can someone explain what sudhev Nair in the movie was searching?

    • @DonS-ff2yt
      @DonS-ff2yt Před 21 dnem

      😅😅😅😅😅😅😅😅😅

  • @anandbhajjio7242
    @anandbhajjio7242 Před měsícem +6

    എന്തു നല്ല സിനിമ ആണ് ...ഒട്ടും ലാഗ് ഇല്ലാതെ നല്ല ഒരു മൂവി..ആരെങ്കിലും ഈ മൂവി ഫുൾ കണ്ടോ എന്തോ

    • @jdsreactions2501
      @jdsreactions2501 Před měsícem +4

      Njn kandu bro but manassilaayilla climax

    • @sahrasmedia7093
      @sahrasmedia7093 Před měsícem

      ഞാനും ​@@jdsreactions2501

    • @thomasgeorge5193
      @thomasgeorge5193 Před 28 dny

      എന്തിന് അവരെ വെടിവെച്ചുകൊന്നു അവർ ആരാണ്

  • @kphkutty
    @kphkutty Před měsícem +3

    ടോവിനോക്ക് വേണ്ടി കഥ എഴുതാൻ എനിക്കും സാധിക്കും എന്ന് മനസ്സിലായി

  • @kphkutty
    @kphkutty Před měsícem +3

    അടൂർ ഗോപാല കൃഷ്ണൻ ഇത്രയും പണി തന്നിട്ടില്ല

  • @athulraj8094
    @athulraj8094 Před měsícem

    preview leaked copy kandano nee review itte??? atho theater il irangiyaaa?

  • @deepukckl9003
    @deepukckl9003 Před měsícem +5

    ഈ കുട്ടിക്ക് എന്തിനാണ് അവാർഡ് കൊടുത്തത് 🙄

  • @anandupsasi7660
    @anandupsasi7660 Před měsícem +2

    പറഞ്ഞ 95% ആളുകളിൽ താനും ഉണ്ട് എന്ന് മനസ്സിലായി 🙏🏻😂

  • @nazim3785
    @nazim3785 Před 13 dny

    ഞൻ കരുതി കമന്റ്‌ ൽ എങ്കിലും എന്തെങ്കിലും കിട്ടും 🥲ന്നു.. കമെന്റ് വായിച്ചപ്പോൾ മനസ്സിൽ ആയി എന്നെപോലെ ഒരു പറിയും മനസിൽ ആകാത്തവർ ആണ് മുഴുവൻ പേരും... സനൽകുമാറിനോട് കാണുമ്പോ ചോദിക്കാം... അടൂർ നെ ഒക്കെ പൂവിട്ടു പൂജിക്കണം.. ഇത്രയും പണി തന്നില്ല

  • @Shamon-mg2cs
    @Shamon-mg2cs Před měsícem +1

    എന്തായാലും സംവിധായകൻ ഉദേശിച്ചത് നടന്നു.. ലാസ്റ്റ് ഒന്നും മനസിലായില്ല.. കിളിപോയി 😃

  • @muthustamil
    @muthustamil Před měsícem +1

    Still I don't understand this movie...😮😮

  • @sreekala9042
    @sreekala9042 Před měsícem +3

    Short film നുള്ള കഥയെ വലിച്ചു നീട്ടി 1h30m ആക്കി

  • @singlesigma8626
    @singlesigma8626 Před měsícem +4

    നോർമൽ ആയി കണ്ടിട്ട് ഒന്നും തോന്നിയില്ല ഇനി കൻജാവ് അടിച്ച് കണ്ട് നോക്കണം.

  • @habiafsal7041
    @habiafsal7041 Před měsícem +1

    ഞാനും ഇപ്പൊ കണ്ടതെ ഉള്ളു.... ക്ലൈമാക്സ്‌ ഒന്നും മനസ്സിൽ ആവാത്തതു കൊണ്ട് റിവ്യൂ നോക്കാൻ വന്നേ... സത്യത്തിൽ ഈ മൂവി കൊണ്ട് എന്താണ് ഉദ്ദേശിച്ചത്.....🥴

    • @thomasgeorge5193
      @thomasgeorge5193 Před 28 dny

      സംവിധായകൻറെ ഫോൺ നമ്പർ ആയിരിക്കും ആരും വിളിച്ച് തെറി വിളിക്കാതിരിക്കാൻ വേണ്ടിയായിരിക്കും അത് കണ്ടുപിടിച്ചു നശിപ്പിച്ചത്

  • @Shanuvlogs
    @Shanuvlogs Před měsícem +1

    സത്യം പറഞ്ഞാൽ ഇതെ പോലുള്ള കിളി പോയി 5 മിനിറ്റ്സ് ഇരുന്നു പോയി

  • @user-kb8zg2mh9b
    @user-kb8zg2mh9b Před měsícem +1

    Wasted my time watching this movie. No proper screenplay, the movie remains mystery.

  • @mhhd-rf4op
    @mhhd-rf4op Před měsícem +1

    Poda thadiya 😂, umbiya oru cast.. movie enn onnum parayan pattla🍌🍌💀

  • @surajsurendran-sw4ik
    @surajsurendran-sw4ik Před měsícem +1

    Telegram channel link

  • @Poovum-poompattayum
    @Poovum-poompattayum Před 23 dny

    സാധാരണക്കാർ കാണണ്ട ഒന്നും മനസിലാവില്ല. തുടക്കവും ഒടുക്കവും ഇല്ല. ലാഗ് എന്നു വച്ചാൽ ഇതാണ് ലാഗ്. 30 മിനിറ്റ് തീർക്കേണ്ട പടം 1.30 മണിക്കൂർ. സമയം കളയാൻ പോലും കാണാൻ പറ്റാത്ത പടം

  • @SunilKumar-bs9kj
    @SunilKumar-bs9kj Před měsícem +2

    അമൽ തിരക്ക് കൂടാതെ പതുകെ പറയുക 😊

  • @sumeshps6259
    @sumeshps6259 Před měsícem +1

    ഞാൻ ഈ സിനിമ മുഴുവൻ കണ്ടു്. നല്ല ഫിലിം ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത് .

    • @hulksmash2107
      @hulksmash2107 Před měsícem +1

      Can u explain the movie

    • @bavapvr
      @bavapvr Před 25 dny +1

      ഏത് മരുന്നാണ് കഴിക്കുന്നത്

  • @fighter2964
    @fighter2964 Před měsícem +4

    ഇതിന്റെ പേരിലുള്ള' വഴക്ക് ' കഴിഞ്ഞോ?? 😜

  • @nithinsree1
    @nithinsree1 Před měsícem

    Where can I watch this film?

  • @sajithsomasekharan37
    @sajithsomasekharan37 Před měsícem +2

    😊

  • @sajjanart86
    @sajjanart86 Před měsícem +1

    👌👌👌👌👌👌👌

  • @ashishjoseph4211
    @ashishjoseph4211 Před měsícem +16

    Arum kanenda, ente time waste ayyi😢

    • @nithinsree1
      @nithinsree1 Před měsícem

      Where can I watch this film?

    • @jdsreactions2501
      @jdsreactions2501 Před měsícem

      ​@@nithinsree1teligramil und bro

    • @LessPegasus
      @LessPegasus Před měsícem +1

      Aavesham pole kallum kanjavum maatram olla padam aanu mone ninak better.

    • @mhhd-rf4op
      @mhhd-rf4op Před měsícem

      Same bro😂

    • @mhhd-rf4op
      @mhhd-rf4op Před měsícem

      ​@nithinsrenthina bro

  • @ptjcinema
    @ptjcinema Před měsícem +2

    👍🏾🙏🏾😃

  • @Its_Me_Jithin
    @Its_Me_Jithin Před měsícem +1

    experimental movie aanu broi athnte reethiyil kandu koodaarnno

  • @irshad7192
    @irshad7192 Před měsícem +1

    5-10 minutes അല്ല 30 minutes

  • @seenachittilappilly7833
    @seenachittilappilly7833 Před měsícem

    ആരാ? എന്താ?' 'എന്തിനാ...... ഒന്നും മനസിലായില്ല........ സാധാരണക്കാർക്ക് മനസിലാവാതെ സിനിമ പിടിച്ചട്ട് എന്താ കാര്യം?

  • @shameertv7545
    @shameertv7545 Před měsícem +2

    Onnum manasilayilla atumatram undayollu🤭🤭

  • @CosmicCraze_Corner
    @CosmicCraze_Corner Před měsícem

    Climax എന്താണ് അതൊന്ന് പറഞ്ഞു തരുമോ

  • @AA-uu8bz
    @AA-uu8bz Před měsícem +3

    ഇത് തീയറ്ററിൽ റിലീസ് ഇല്ലല്ലോ നന്നായി കണ്ടവർ കൂട്ടി ഇട്ടു കത്തിച്ചേനെ

  • @ReghuC-fu5vc
    @ReghuC-fu5vc Před měsícem +2

    Kanchav adichittu Edutha padam

  • @Ambience756
    @Ambience756 Před měsícem +2

    ഇത്ര തല്ലിപ്പൊളി സിനിമ എന്തിനാണ് ഇങ്ങനെ പുകഴ്ത്തുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ഈ കഥയ്ക്ക് എന്തെങ്കിലും ഒരു അർത്ഥമുണ്ടോ ഇത് എന്താണ് കഥ ആരാണ് വില്ലൻ എന്തിനാണ് അവരെ കൊല്ലുന്നത് ഒരു അന്തവും കുന്തവും ഇല്ലാതെ സിനിമ പിടിച്ചു വെക്കുന്നു

  • @user-zq9ll2hw6r
    @user-zq9ll2hw6r Před měsícem

    ഞാൻ കണ്ടു വെറുതെ കണ്ടുപോയി

  • @thomasgeorge5193
    @thomasgeorge5193 Před 28 dny

    ഫോൺ നമ്പർ ആരുടേതാണ് സംവിധായകൻറെ ആണോ?ആരും വിളിച്ച് തെറി വിളിക്കാതെ ഇരിക്കുവാൻ വേണ്ടിയായിരിക്കും കണ്ടുപിടിച്ച നശിപ്പിച്ചു കളഞ്ഞത്

  • @shameeribrahim6119
    @shameeribrahim6119 Před měsícem +1

    കറക്റ്റ് 😂😂👍🏻👍🏻👍🏻. ഒന്നും മനസ്സിലായില്ല. നിങ്ങൾക്ക് മനസ്സിലായങ്കിൽ. ഒന്നു പറഞ്ഞു തരണേ 😂😂

    • @binzgaming825
      @binzgaming825 Před měsícem

      ടോവിനോ സ്വപ്നം കാണുന്നത് ആണ് stress കാരണം പുള്ളി വഴി തെറ്റി പോയി പിന്നെ എല്ലാം പുള്ളി കാണുന്ന ഒരു സ്വപ്നം ആണ് അതാണ്‌ ലാസ്റ്റ് സ്വന്തം കുട്ടിയെ വിളിച്ചു നടക്കുന്നത്

    • @shameeribrahim6119
      @shameeribrahim6119 Před měsícem

      @@binzgaming825 എന്തായാലും വല്ലാത്തൊരു സ്വപ്നം ആയി പ്പോയി 😁😁

  • @RameshBabu-dy2zx
    @RameshBabu-dy2zx Před měsícem +2

    ❤👍

  • @Mr.Mandan
    @Mr.Mandan Před 28 dny +1

    എൻ്റെ rate 3/10

  • @user-jp7bj1yl2v
    @user-jp7bj1yl2v Před 28 dny

    പ്രേമലു, മഞ്ഞുമ്മേൽ ബോയ്സ്, വഴക്ക്........ മീൻകറി, ചിക്കൻ കറി, വെടിയിറച്ചി

  • @aruno4483
    @aruno4483 Před 19 dny

    സംവിധായകനും നടനും climax ഷൂട്ട്‌ ചെയുന്നതിന് മുന്നേ വഴക്കിട്ടെന്ന തോന്നുന്നത്

  • @KL20ML2.0
    @KL20ML2.0 Před měsícem

    Kidu movie 🔥.... Story 😱..... 🔥

  • @kannas-vv9cj
    @kannas-vv9cj Před měsícem

    പാർട്ട്‌ 2 ൽ ക്ലൈമാക്സ്‌ കാണിക്കുമായിരിക്കും 🤦‍♂️ കഷ്ടം

  • @sanishmv9060
    @sanishmv9060 Před 27 dny

    ഈ പടത്തിൻ്റെ clymax വല്ലവർക്കും മനസ്സിലായോ . . . എനിക്ക് മനസ്സിലായില്ല🥴

  • @itsmefaru2128
    @itsmefaru2128 Před měsícem +2

    കിളിപാറുന്ന പടം

  • @anjanavv8868
    @anjanavv8868 Před 25 dny

    Iyalkkum kadha manassilayilla. Kadha kelkkn vanna njn

  • @preejeshc9888
    @preejeshc9888 Před měsícem +1

    താങ്കൾ എങ്ങനെ സിനിമ കണ്ടു??? 🤔

  • @tonydaniel2012
    @tonydaniel2012 Před měsícem +2

    🕊️🕊️🕊️

  • @JerinJacob-vx4gt
    @JerinJacob-vx4gt Před 5 dny

    Athee. Pakshe clymax chalamaayi poi..

  • @naaaz373
    @naaaz373 Před měsícem

    പേര് അന്വർത്തം ആക്കിയ സിനിമ 😂

  • @amalaantony6102
    @amalaantony6102 Před 7 dny

    Arum movie knan nikknda onnum mnsilkillaa😂crct ayitt review paranju..

  • @Shaaru09
    @Shaaru09 Před 29 dny

    ഉറക്ക ഗുളിക +റബ്ബർ ബാൻഡ്.... ഡയറക്ടർ തന്നെ വന്ന് കഥ പറഞ്ഞു തരേണ്ടി വരും

  • @abdulrasim6305
    @abdulrasim6305 Před měsícem

    Enthapoo sambaviche 😮

  • @AJ_M_95
    @AJ_M_95 Před měsícem

    Vazhakku ❌ ulakka ✅

  • @sarathmani8955
    @sarathmani8955 Před 7 dny

    ഈ സിനിമാ മൊത്തം delete ആക്കാന്‍ പറ്റുമോ

  • @jimbruttan4132
    @jimbruttan4132 Před 28 dny

    സിനിമ കാണുന്നവർ ക്ക് ഒന്നും മനസ്സിലാവരുത് അതാണ്‌ കഥ

  • @sreekanthe2024
    @sreekanthe2024 Před 22 dny

    Bossinum onnum manasilayilla😢

  • @GOLD-pj9px
    @GOLD-pj9px Před měsícem +1

    കഥാ പരിസരം ഒക്കെ കണ്ടോ

  • @LessPegasus
    @LessPegasus Před měsícem +2

    2001 space Odyssey okke appreciate cheyyan pattunna cinephilesinu vendiyulla padam aanu..
    Vijay shirtinmel shirt ittu kaanikkunna oolatharam kand kayyadikkunnavar padam kandal ishtappedilla, ofcourse, so stay away.

    • @AJFXT1
      @AJFXT1 Před 27 dny

      Please explain the climax for a common man to understand.

  • @jdsreactions2501
    @jdsreactions2501 Před měsícem +1

    Climax manassilaayilla

    • @anandupsasi7660
      @anandupsasi7660 Před měsícem +2

      ടോവിനോ യുടെ ജീവിതം തന്നെ ആണ് അവിടെ കാണിച്ചത്... പ്രണയം ഇല്ലാതെ ആവുന്നു.. അവര് രണ്ടും മരിക്കുന്നു (പണ്ടത്തെ ടോവിനോയും വൈഫും) അവരുടെ തകർന്ന ജീവിതത്തിന്നു മകളെ രക്ഷിക്കുവാൻ നോക്കുന്നു... പക്ഷെ ടോവിനോ തന്നെ ആണ് കാരണം ജീവിതം തകരാനും അവര് പിരിയാനും എന്ന് മകൾ പറയുന്നു

    • @jdsreactions2501
      @jdsreactions2501 Před měsícem

      @@anandupsasi7660 toviyudey thoonalukal aano bro

    • @jdsreactions2501
      @jdsreactions2501 Před měsícem

      @@anandupsasi7660 tovino life ithil kaanikkunna familyudey life aayi nammaley kaanikkunnu ithalley udeshiche

    • @anandupsasi7660
      @anandupsasi7660 Před měsícem

      @@jdsreactions2501 no... ആ കാണിക്കുന്ന ഫാമിലി റിയൽ അല്ല

    • @jdsreactions2501
      @jdsreactions2501 Před 28 dny

      @@anandupsasi7660 parannu varunnath toviyudey thoonalukal aano nammal kanda aalkkarudey vazhakku

  • @bavapvr
    @bavapvr Před 25 dny

    M.y രു ഒരു മാതിരി മറ്റെ പരിപാടി ആയിപ്പോയി

  • @shafeequepp6970
    @shafeequepp6970 Před měsícem

    😁

  • @RinshadRahim
    @RinshadRahim Před měsícem

    കളിക്ക് വേണ്ടി ഒരു പടം

  • @pradeepkumar.m.9755
    @pradeepkumar.m.9755 Před měsícem +1

    ആ നായർ പിടിച്ച പുലിവാൽ...(സുദേവ്)😅😅😅

  • @abhijithmk698
    @abhijithmk698 Před měsícem +1

    Your review is absolute annoying. Speak slowly and clearly.

  • @sijoraj7480
    @sijoraj7480 Před měsícem +1

    😅

  • @user-sf2vg8nu9x
    @user-sf2vg8nu9x Před měsícem

    Hot aano

  • @musicgallary6607
    @musicgallary6607 Před 23 dny

    ക്ലൈമാക്സ്‌ പരുന്ത് പോയി

  • @hassanbinshadc7577
    @hassanbinshadc7577 Před 29 dny

    ooola padam 😂😂😂

  • @ageeshunni1604
    @ageeshunni1604 Před měsícem +6

    എപ്പോ ഇറങ്ങി 🙄

    • @RameshBabu-dy2zx
      @RameshBabu-dy2zx Před měsícem +3

      ഈ സിനിമയുടെ സംവിധായകൻ അദ്ദേഹത്തിന്റെ Face Book പേജിലൂടെ റിലീസ് ചെയ്തു..
      ഇപ്പോൾ delite ആക്കി 😄

  • @deepak_Nathan
    @deepak_Nathan Před 25 dny

    എന്തൊരു film ആണ് ഇത്.. ഒന്നും മനസ്സിലാകുന്നില്ല.. ആരൊക്കെക്കേകെയോ.. ആരെയൊക്കെയോ... കൊല്ലുന്നു 🤣🤣😂😂.. കഞ്ചാവ് വലിച്ചോണ്ടിരുന്നവൻ MDMA യും കൂടി അടിച്ചത്തിനുശേഷം എഴുതിയ തിരക്കഥ... 🤣🤣😂

  • @user-ot5ol9so3w
    @user-ot5ol9so3w Před měsícem +1

    0 out of 10. കാരണം ഒരു മൈരും മനസ്സിൽ ആയില്ല