എന്തുകൊണ്ടാണ് ഒരാൾ എപ്പോഴും നിങ്ങളുടെ മനസ്സിൽ ഇരിക്കുന്നത് ?

Sdílet
Vložit
  • čas přidán 29. 11. 2023
  • എന്തുകൊണ്ടാണ് ഒരാൾ എപ്പോഴും നിങ്ങളുടെ മനസ്സിൽ ഇരിക്കുന്നത്.| Why someone is always on your mind?
  • Zábava

Komentáře • 48

  • @shafis4571
    @shafis4571 Před 6 měsíci +31

    ഒരാളെ നമ്മൾ സ്നേഹിച്ചാൽ അല്ലെങ്കിൽ അടുപ്പം കാണിച്ചാൽ അവരും തിരിച്ചു അതുപോലെ ആണെങ്കിൽ നമ്മൾക്ക് മനസ്സിൽ സന്തോഷം ഉണ്ടാകും എന്നിട്ട് അവർ അകലുമ്പോൾ നമുക്ക് കുറച്ചു നാളെത്തേക്ക് വിഷമം ഉണ്ടാകും. പക്ഷെ അവരെ ഓർമ വർഷങ്ങൾ നീണ്ടുനിന്നേക്കാം അവർ നമ്മളെ ഓർക്കുന്നത് കൊണ്ടല്ല നമുക്ക് അവരെ ഓർമ വരുന്നത് മറിച് നമ്മൾ അവരെ അത്രമേൽ ഇഷ്ടപെട്ടത് കൊണ്ടാണ്.

  • @malavikaskrishnannair989
    @malavikaskrishnannair989 Před 6 měsíci +8

    Yes അങ്ങനെ ഒരാൾ ഉണ്ട്. പക്ഷെ ഒരിക്കലും പോലും നേരിട്ട് കണ്ടിട്ട് ഇല്ലാത്ത ഒരാൾ 😭😭😭😭😭😭

  • @dhanyarajesh3288
    @dhanyarajesh3288 Před 6 měsíci +16

    ആ ഉള്ളിൽ ഉണ്ടെന്ന് അറിഞ്ഞാൽ മതി ❤

  • @devikapu613
    @devikapu613 Před 6 měsíci +47

    ഒരാൾ എപ്പോളും എന്റെ മനസ്സിൽ ഉണ്ട് പക്ഷേ അവർക്ക് എന്നെ വേണ്ട... തിരിച്ചു കിട്ടാൻ ആഗ്രഹമുണ്ട്😢😢🥹🥹

  • @prasadkkkuruppath8214
    @prasadkkkuruppath8214 Před 6 měsíci +9

    ഒരുവ്യെക്തിയെക്കുറിച്ചു നമ്മൾ എപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ അത് ആവ്യെക്തിയുടെ ചിന്തയിൽ നിന്നല്ല.. നമ്മുടെതന്നെ സ്വന്തം ചിന്തയിൽ നിന്നാണ്....!!!സ്വാമി വിവേകാനന്ദൻ...!!!

  • @karthika975
    @karthika975 Před 6 měsíci +5

    Yes. ഞാനും ഒരാളെ എപ്പഴും ഓർക്കുന്നു

  • @sreeshanvkpadi9257
    @sreeshanvkpadi9257 Před 6 měsíci +11

    ഈ ലോകത്ത് ഇത്രെയും ഒന്നിനേം സ്നേഹികത്തോണ്ട് കൂടുതൽ സ്വാതന്ത്ര്യം കാണിച്ചു..... എന്തോ പിരിയേണ്ടി വന്നു രണ്ട് വർഷമാവുന്നു എന്നാൽ ഇന്നും അവൾ എന്റർ കൂടെ ഉണ്ട് ഓർമകളിലൂടെ അത് ഇനി പോവൂല

    • @nishapaul3469
      @nishapaul3469 Před 6 měsíci

      Same here. 2yrs ayi enne block cheythittu. Manassil ninnum pokunnilla

    • @btsgamingff7508
      @btsgamingff7508 Před 5 měsíci +1

      😄😄😄😄വേറെ പണിയൊന്നും ഇലേ. നാലൊരു ജീവിതം കണ്ടെത്തു അടിപൊളിയായി ജീവിക്കു 👍👍👍👍👍

    • @nishapaul3469
      @nishapaul3469 Před 5 měsíci

      @@btsgamingff7508 sincere ayi snehichal marwkkan budhimittanu

  • @sajnasaju487
    @sajnasaju487 Před 6 měsíci +3

    Thank you Universe ❤

  • @anupamapa9460
    @anupamapa9460 Před 6 měsíci +1

    Thank you🙏

  • @harikrishnanr8480
    @harikrishnanr8480 Před 6 měsíci +1

    Thank you❤

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 Před 6 měsíci

    ❤ Thank you.

  • @Adwaith-kp7ed
    @Adwaith-kp7ed Před 6 měsíci +1

    Thanks❤❤❤❤

  • @panthiest1281
    @panthiest1281 Před 6 měsíci +1

    True 🙏

  • @divinemagic777
    @divinemagic777 Před 6 měsíci +7

    തീരേ ഓർക്കാതിരിക്കുമ്പോൾ സ്വപ്നം കാണുന്നു. എന്ത് കൊണ്ടാണ്?

  • @sumeshtuttu6338
    @sumeshtuttu6338 Před 6 měsíci

    👍 സത്യം

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 Před 6 měsíci

    ❤ സത്യം .

  • @gayathrigouri6303
    @gayathrigouri6303 Před 6 měsíci

    True❤

  • @user-so3my3hb6v
    @user-so3my3hb6v Před 6 měsíci

    Super🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Scrawl_Designs
    @Scrawl_Designs Před 6 měsíci

    Thnks❤

  • @ambikaudhayan5689
    @ambikaudhayan5689 Před 4 měsíci

    ഉറങ്ങുമ്പോഴും ഉണരുമ്പോഴും എപ്പോഴും ഓർക്കും 😔but 😔😔😔16 ദിവസം ആയി no contact😔😔😔എന്താ പറ്റിയെ അറിയില്ല.... എന്നെയും ഓർക്കുന്നുണ്ടാവും വരും തിരിച്ചു... ഞാൻ എന്നും പ്രാർത്ഥിക്കുന്നു 🙏

  • @Swithin333
    @Swithin333 Před 6 měsíci

    ❤️👍

  • @anupamaanu6142
    @anupamaanu6142 Před 6 měsíci

    👍🏻🙏

  • @monstermr8778
    @monstermr8778 Před 6 měsíci +1

    Oru pakshe ath verum thonnal mathram aayikkoode 😔...

  • @ranicm3127
    @ranicm3127 Před 6 měsíci

    Yes

  • @user-jd1xt7uf5q
    @user-jd1xt7uf5q Před 6 měsíci

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much

  • @meeramt4233
    @meeramt4233 Před 6 měsíci

    🙏🙏🙏

  • @revathys2346
    @revathys2346 Před 6 měsíci +3

    ❤❤ odukathaa..speed😂😂 ❤❤

  • @dheerajkichu6617
    @dheerajkichu6617 Před 6 měsíci +3

    Manasillulla aal ente swantham aakumo enn aryilla . but still am thinking about her still remembering her and still loving her .and am definitely sure she also thinkng deeply about me ❤ .

  • @user-mp1ro7uy3n
    @user-mp1ro7uy3n Před 6 měsíci

    Is it true

  • @ShortCutsMalayalam
    @ShortCutsMalayalam Před 6 měsíci +2

    😂😂😂 kekkan rasamund

  • @2sider.
    @2sider. Před 6 měsíci

    Anganeyanno....enkil ethrayo years aayi eppozhum travel cheyyumbol aa face ente munnil nirranju nilkkunnapol thonnum....

  • @soumyabalu4694
    @soumyabalu4694 Před 6 měsíci

    Njan swapnathil kanarund

  • @sirajudeenzein7428
    @sirajudeenzein7428 Před 6 měsíci +1

    Bro ...njan ente loverumayi break aayit oru 7 month aayi break up aaya kurach dhivasam angane kuzhappam ella but kurach naal kazhinnappo. Aa oru face manasil thanne.orupad marakkan nokki pattunilla veruthe erikumbo pettann chindha varum. Orumathiri vatt pidicha avastha. bro marakkan vendi valla tip inda. Electronic device aanel format aanelum cheya but manushiyan alle. Marakkan nokkumbo. Aa vekthi thanne manasil varu😢

  • @user-zn9nm4md7i
    @user-zn9nm4md7i Před 6 měsíci

    As seecrate pray undavoo avoo 😮 pray is Pala typil und as deffrent pray how much have but to say not oder SO

  • @user-zn9nm4md7i
    @user-zn9nm4md7i Před 6 měsíci

    Pray shakthi koodiyaal 😮 oty pov endi varum or. At Taj hotel tea kudikendi varum 😮

  • @akhilvv3806
    @akhilvv3806 Před 4 měsíci

    ഇതൊക്കെ ഉള്ള കാര്യങ്ങൾ ആണോ 🤔🤔

  • @meeramt4233
    @meeramt4233 Před 5 měsíci

    🙏🙏🙏