സോൾമേറ്റ് നെ തേടുന്നവർ കാണാതെ പോകരുത് Soul Mate - Twin Flame - Karmic Partner - THE TRUTH BEHIND IT

Sdílet
Vložit
  • čas přidán 16. 03. 2024
  • സോൾമേറ്റ്, ട്വിൻഫ്‌ളൈയിം എന്നീ അന്ധവിശ്വാസങ്ങളിൽപെട്ട് ജീവിതം പ്രശ്നത്തിലായ ശേഷം ആ വിശ്വാസങ്ങളെ നീക്കം ചെയ്‌ത്‌ നോർമൽ ലൈഫിലേക്കു തിരിച്ചു വന്ന ഒരുപാടുപേരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഈ ആശയം ഇവിടെ അവതരിപ്പിക്കുന്നു.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    CZcams :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach
    #soulmate #soulmates #soulmatemalayalam #twinflame #twinflames #angelnumbers #rebirth

Komentáře • 132

  • @lifechangingideasaffirmations
    @lifechangingideasaffirmations  Před 3 měsíci +5

    സോൾമേറ്റ്, ട്വിൻഫ്‌ളൈയിം എന്നീ അന്ധവിശ്വാസങ്ങളിൽപെട്ട് ജീവിതം പ്രശ്നത്തിലായ ശേഷം ആ വിശ്വാസങ്ങളെ നീക്കം ചെയ്‌ത്‌ നോർമൽ ലൈഫിലേക്കു തിരിച്ചു വന്ന ഒരുപാടുപേരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഈ ആശയം ഇവിടെ അവതരിപ്പിക്കുന്നു.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    CZcams :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

    • @krishna__devu1115
      @krishna__devu1115 Před 3 měsíci +1

      Addiction ആകുകയാണ് ഓരോരുത്തരും. താങ്കളെ ദൈവം അനുഗ്രഹിക്കും. Reality അവതരിപ്പിച്ചതിനു. എല്ലാരും വ്യൂവേഴ്സ് കിട്ടാൻ എല്ലാർക്കും കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു.. താങ്കൾ അതിൽ നിന്നും വ്യത്യസ്തൻ ആവുന്നു 👍

    • @sajiom3534
      @sajiom3534 Před 3 měsíci

      🎉🎉😂🎉😂🎉😂🎉😂🎉😂🎉😂🎉😮🎉😮🎉😂🎉😮🎉😮🎉😮🎉😮😢😮

    • @UthamanE-cn5pp
      @UthamanE-cn5pp Před 3 měsíci +1

      അനിൽകുമാർ പി സി യുടെ ആത്മാവിൻറെ അനുഭവം എന്താണെന്ന് അറിയാൻ താല്പര്യമുണ്ട് പുസ്തകങ്ങളിലെ കാര്യങ്ങളല്ല ഞാൻ ഉദ്ദേശിക്കുന്നത് പുസ്തകങ്ങൾ വായിച്ച് ഗ്രന്ഥങ്ങൾ വായിച്ച് അത് തത്തയെപ്പോലെ ആവർത്തിക്കാൻ ആർക്കും സാധിക്കും ഗീത എന്തുപറയുന്നു ഖുർആൻ എന്തു പറയുന്നു ബൈബിൾ എന്തുപറയുന്നു ജിൻ സൂത്ര എന്തുപറയുന്നു ധമ്മപദം എന്തുപറയുന്നു ഇതൊന്നും നാല് അണക്ക് വിലയില്ലാത്തതാണ് ,താങ്കളുടെ സ്വന്തം ആത്മാവിൻ്റെ അനുഭവം എന്താണെന്നാണ് എനിക്ക് അറിയേണ്ടത്.

  • @arjhaprasad4768
    @arjhaprasad4768 Před 3 měsíci +21

    ശാരീരികം എന്നതിനപ്പുറത്തേക്ക് മനുഷ്യന് ഒരുപാട് ആവശ്യങ്ങളുണ്ട്. അതെല്ലാം ഒരാളിൽ നിന്ന് ലഭിക്കണം എന്നുമില്ല. മറ്റൊരുവ്യക്തിയുമായി അടുക്കുന്നതിനെ അവിഹിതം എന്നുചിന്തിക്കാതിരിക്കുന്നിടത്ത് പ്രശ്നങ്ങളുണ്ടാവില്ല.

  • @Sandhya..959
    @Sandhya..959 Před 2 měsíci +7

    സോൾമേറ്റും ട്വിൻഫ്ലേമും കള്ളമാണ് എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കുന്നില്ല ഉറപ്പായും ഉണ്ട് പക്ഷേ എല്ലാവർക്കും അങ്ങനെ ഉണ്ടാവില്ല ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് അങ്ങനെ ഉണ്ടാവും ദൈവം തിരഞ്ഞെടുത്ത ചിലർക്ക് മാത്രം 👍👍👍👍

  • @haneefadilu3372
    @haneefadilu3372 Před 3 měsíci +19

    താങ്കൾ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയത് വളരെ നന്ദി ഒത്തിരി ആളുകൾ ഈ പറയപ്പെട്ട സോൾമേറ്റ് ഏറെ അന്ധമായി വിശ്വസിക്കപ്പെട്ടു കൊണ്ടിരിക്കുന്നു,

  • @user-gk4pd4um3f
    @user-gk4pd4um3f Před 3 měsíci +15

    Super👍പൊളിച്ചടുക്കി….അവിഹിതത്തെ വെള്ളപൂശാനുള്ള ഓരോ ഉടായിപ്പുകൾ

  • @valsalaa454
    @valsalaa454 Před 3 měsíci +4

    നമസ്തേ ജി ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അങ്ങനെ ഇതുവരെ ഒരാളെയും എന്റെ ജീവിതത്തിൽ കണ്ടെത്തിയില്ല നന്ദി നമസ്കാരം

  • @user-xo7mi5zh5n
    @user-xo7mi5zh5n Před 3 měsíci +10

    ഇത് ഒരുപാട് ആളിലേക്ക് എത്തിക്കണം ഇന്ന് ഒരുപാട് സ്ത്രീകൾ വലയിൽ പെട്ടിരിക്കുകയാണ്

  • @Seema-hp2fz
    @Seema-hp2fz Před 3 měsíci +5

    100 % 👍 ,ഇങ്ങിനെയൊരു വീഡിയോ നാളുകളായി പ്രതീക്ഷിച്ചു കൊണ്ടിരിക്കയായിരുന്നു ,സത്യം പറഞ്ഞാൽ ഈ സോൾമേറ്റും ട്വിൻ ഫ്ലയിമും കാരണം മെഡിറ്റേഷൻ ചെയ്യാൻ പോലും പേടിയാണ് ,പല ചാനലിലും പലതാണ് പറയുന്നത് ഇപ്പോ ആത്മീയതയിൽ ഇതൊരു പാഷനായി മാറിയിരിക്കയാണ് .

  • @Horizonkeralapsc
    @Horizonkeralapsc Před 3 měsíci +14

    Sir ഈ tarrot reading ഇതിനും ഒരുപാട് പേര് addicted ആണ്.. അതും ഇത് പോലെ പൊളിച്ചടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.. മറ്റുള്ളവരുടെ മാനസിക നില തെറ്റിച്ചു കൊണ്ട് കുറെ പേർ tarrot reading, twin flame, soulmate എന്നിങ്ങനെ പറഞ്ഞു അത് കൊണ്ട് ജീവിക്കുന്നവർ ഉണ്ട്

  • @akashj249
    @akashj249 Před 3 měsíci +12

    നല്ല അറിവ് തിരിച്ചറിവ് തന്നതിന് ഒരുപാട് നന്ദിയുണ്ട് sr 🙏🙏🙏🔥🔥🔥

  • @SreaNi-jc1vq
    @SreaNi-jc1vq Před 3 měsíci +1

    Thanku very much for this awarness video❤❤ very helpful video

  • @user-oi5ws4jw5i
    @user-oi5ws4jw5i Před 3 měsíci +6

    Thank you. മനസ്സിലാക്കിത്തന്നതിന്❤❤❤❤

  • @bijuanand8667
    @bijuanand8667 Před 3 měsíci +2

    You are great Sir.This video help somany families. Thankyou Sir.

  • @sreedevimenon8264
    @sreedevimenon8264 Před 3 měsíci +1

    Valareyere Vilappetta video,Orupad aalukal ethinupinnaleyanu,avarkk ee video kananulla bhagyam undavatte,thiricharivu labhikkatte,Thank you so much ❤️👏👌👍🙏🙏

  • @thaslimajahan369
    @thaslimajahan369 Před 3 měsíci +2

    സത്യ പ്രണയം കാണുവാനായി ലോകം ചുറ്റിയ മേഘം പറയുന്നു 👇🏻
    സ്വന്തമെന്നൊരഹന്തയാൽ ചിലരവർ
    പുൽകിപ്പുണരുന്ന കാഴ്ചകൾ കണ്ടു ഞാൻ...
    നാട്യമാണതിൻ നടുവിലായ് കപടമെ-
    ന്നവനി ചുറ്റിയറിഞ്ഞു ഞാനൊടുവിലായ്...
    ✍🏻തസ്‌ലിമ ജഹാൻ
    എപ്പോഴും സത്യങ്ങൾ പറയാൻ ഭയപ്പെടാത്ത അനിൽ ജി ക്ക് നന്ദി 🔥🔥🔥

  • @jyothisanil5215
    @jyothisanil5215 Před 3 měsíci +3

    Useful video thank you sir

  • @minnuminnu57
    @minnuminnu57 Před 3 měsíci +33

    Twin flame കളെ കുറിച്ച് താങ്കൾക്ക് അറിയില്ലായെന്ന് മനസ്സിലായി. പ്രപഞ്ചത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി പ്രപഞ്ചം തിരഞ്ഞെടുത്തവരാണിവർ. Spiritual awakening ഇല്ലാത്തതാണോ? പ്രപഞ്ചത്തിന്റെ wakeup call ഇല്ലെന്നാണോ താങ്കൾ പറയുന്നത്?

  • @raji6691
    @raji6691 Před 3 měsíci +7

    താങ്കൾക്ക് എല്ലാം അറിയാം എന്നുള്ള കാര്യവും അബദ്ധം

  • @ramyat7834
    @ramyat7834 Před 3 měsíci +1

    You are the Chanakya of the modern society🙏 Understands the current issues and gives accurate advice👏👏👏Hat's off 🤝👍
    Sir what is your opinion about angel numbers?

  • @BinuThottumpalla
    @BinuThottumpalla Před 3 měsíci +3

    ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി

  • @energythink9874
    @energythink9874 Před 3 měsíci

    Thank you for sharing this knowledge ❤

  • @detached175
    @detached175 Před 3 měsíci +22

    താങ്കളെ ഒരിക്കലും ഞാൻ വിമർശിക്കില്ല.. ഞാൻ പലപ്പോഴും ഇത്തരത്തിലുള്ള videos കാണുമ്പോൾ ഓർക്കും ഇതിലൊക്കെ എത്രമാത്രം പരമാർത്ഥത ഉണ്ടെന്ന്. ശരിയാണ് ഒരിക്കലും ഒരു മനുഷ്യനും അത്രമേൽ perfect ആയ മറ്റൊരു ഇണയവും മനുഷ്യനെയോ കണ്ടെത്താൻ കഴിയുകയില്ല. എല്ലാവർക്കും അവരുടെതായ കുറവുകൾ ഉണ്ട്. ഈ പറഞ്ഞ adjustment ഇല്ലാതെ ഒരു മനുഷ്യന്റെയും കൂടെ ജീവിക്കാൻ കഴിയില്ല.
    ദേഹം,ദേഹി,ആത്മാവ്.
    അതെ ആത്മാവിന് ഏക ബന്ധമുള്ളത് അതിന്റെ സൃഷ്ടാവിനോടാണ്. ദൈവമില്ല എന്ന് വിശ്വസിക്കുന്നവർക്ക് ഇതൊക്കെ വളരെ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ. ആ മെഴുകുതിരിയുടെ ഉദാഹരണം പറഞ്ഞപ്പോഴാണ് കുറച്ചുകൂടെ മനസ്സിലായത്.
    എന്തായാലും നല്ലൊരു വീഡിയോ ആണ്. മനുഷ്യരെ നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു സന്തോഷം തോന്നിക്കുന്നത് മാത്രമല്ല ഇത്തരത്തിലുള്ള യാഥാർത്ഥ്യങ്ങൾ മറയില്ലാതെ തുറന്നു പറയുന്നതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. The bitter truth🔥
    ഇത്തരത്തിലുള്ള concepts ഇന്റെ ഏറ്റവും വലിയ consequence എന്നു പറയുന്നത് അവർ കൂടെ ജീവിക്കുന്ന ആൾക്ക് ഈ പറയുന്ന തരത്തിലുള്ള സവിശേഷതകൾ ഇല്ലങ്കിൽ അനുഭവപ്പെടാവുന്ന ഭ്രാന്തമായ അനുഭവം.
    ഈ ലോകത്തിലുള്ള എല്ലാം ഒരു മായയാണ്. ഇപ്പോൾ സത്യം ഏത് കള്ളമേത് എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരു സമൂഹമാണ്.
    Great video, really appreciate you.😇

    • @user-ci5id6tg9j
      @user-ci5id6tg9j Před 3 měsíci +1

      Oh...wonderful...reading...njan agrahiche reading.
      ......ente. Husband. Oru. Thiganja madenannu...അദ്ദേഹം twinflame. കണ്ടുമുട്ടി..ഞാൻ. ഇതുപോലെ. പറജുകൊടുകൻ try. Cheyithirunu..family life. നശിപ്പിക്കുന്ന. ഇത്തേരും. ചിന്തകളെ. ...നസിപികൻപറഞ്ഞൾ. കേൾക്കില്ല...ആസ്ത്രീയെ. എനിക്ക്. കന്നിനുന്യർ. കണ്ട്യോട. Yee manuzhyananegil. Vivekavume. Ella

    • @__bhadraa___.
      @__bhadraa___. Před 2 měsíci +1

      😊

  • @user-nq4kg4sj4m
    @user-nq4kg4sj4m Před 3 měsíci +3

    Thanks കൃത്യ സമയത്തു തന്നെ വീഡിയോ കാണുവാൻ കഴിഞ്ഞു.

  • @sarath.c5868
    @sarath.c5868 Před 3 měsíci +3

    You're right ❤❤

  • @sindhusabu2123
    @sindhusabu2123 Před 3 měsíci

    ഇതു കുറച്ചു കൂടി നേരത്തെ കേൾക്കേണ്ടതായിരുന്നു. വൈകിപ്പോയി ഇപ്പൊഴെങ്കിലും അറിയാൻ കഴിഞ്ഞല്ലോ Thanks God. Thank You Sir വഴി മാറി സഞ്ചരിക്കാൻ ശ്രമിക്കാം

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 Před 3 měsíci +5

    Great sir.... ഇത് ഒരുപക്ഷെ ഒത്തിരി കുടുംബങ്ങളെ രക്ഷിക്കും 👏👏👏👍👍👍

    • @bijuanand8667
      @bijuanand8667 Před 3 měsíci

      You are great Sir. This helps many families.Thankyou Sir.

    • @lachooose300
      @lachooose300 Před 3 měsíci

      മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവരാണ് കൂടുതൽ പേർ അവര്ക് നേരെ ജീവിതം ജീവിക്കണമെങ്കിൽ ശക്തി കൂട്ടണം അല്ലങ്കിൽ മനസിനെ നമ്മളിലേക്ക് ഇടക് ചിന്തകൾ കൊടുത്ത് പഠിപ്പിക്കണം ✌️അല്ലങ്കിൽ മനസിലെ ചിന്തകളെ പിടിക്കാൻ കിട്ടില്ല മനസ് കാന്തo പോലെ ആകർഷിക്കും അതുകൊണ്ട് ലോകത്ത് ഇനിയും പലതും നടക്കും നമ്മളെ ചിന്തകളെ കൺട്രോളിൽ പിടിക്കുന്നതാണ് നമ്മുടെ ജീവിത വിജയം അപ്പൊ ആകർഷണം ഉണ്ടാവില്ല ✌️എല്ലാവരുടെ മനസിന്റെ വേദനയും മനസിലാവും അന്നേ ലോകം നന്നാവൂ ✌️ശക്തി കൂട്ടാതെ ഒന്നും നടക്കില്ല അതിനാ ക്ഷമ കൊടുക്കാൻ പറയുന്നേ ശക്തി കൂടിയാൽ മറ്റുള്ളവരിലേക്കുള്ള ചിന്തകൾ പോവും നമ്മൾ നേരെ ജീവിതം ജീവിക്കും അപ്പൊ എല്ലാം ശരിയാവും നമ്മുടെ ജീവിതത്തിൽ പരിഗണന കിട്ടും നമ്മൾ ചിന്തിക്കുന്ന ചിന്തകൾ എങനെ പോവുന്നു എന്നതിലാണ് കാര്യം ✌️നമ്മളെ ജീവിതത്തിലേക്ക് ചിന്തിച്ചു പോവുക പരിഗണന ഉണ്ടാവും മറ്റുള്ളവരിലേക്ക് ചിന്തിച്ചാൽ പരിഗണന മറ്റുള്ളവരിലേക്ക് പോവും അതുകൊണ്ടാണ് ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാർ ഒറ്റപ്പെടുന്നെ

  • @nijipv4677
    @nijipv4677 Před 3 měsíci +5

    100% correct. ❤

  • @anupa1090
    @anupa1090 Před 3 měsíci

    What a sooper analysis ❤

  • @nisham3603
    @nisham3603 Před 3 měsíci +18

    താങ്കൾ twinflames എന്താണെന്നു ആഴത്തിൽ പഠിച്ചിട്ടു വീഡിയോ ചെയ്യൂ.... Its 100% spiritual journy not a romantic journy...

    • @rahulkr8763
      @rahulkr8763 Před 3 měsíci +1

      Enthanennu paranju tharuoo please

    • @Praveenkumar-zh9xb
      @Praveenkumar-zh9xb Před 2 měsíci +1

      @nisham3603..twinflames എന്താണ്..ഒന്നു പറഞ്ഞു തരാമോ..

    • @myownvision6011
      @myownvision6011 Před 2 měsíci

      ഇതൊന്നും മറ്റൊരാൾ പറഞ്ഞ് തരേണ്ട വിഷയമല്ല - ഇത് സ്വന്തം ഉള്ളിൽ നിന്ന് മാത്രം പുറത്ത് വരുന്ന കാര്യങ്ങളാണ് - ഇതൊന്നും - Romantic relation അല്ല -😂😂😂😂 അതാദ്യം മനസിലാക്ക്

    • @AfsalRahmanAfsalRahman-k2u
      @AfsalRahmanAfsalRahman-k2u Před 3 dny

      ​@@myownvision6011താങ്കൾ ഒരു ട്വിൻ ഫ്‌ളൈയിം ആണോ???

  • @maheshmathew3805
    @maheshmathew3805 Před 3 měsíci +2

    Realy like your video ❤ njanum oru irayanu ee Andhavishvasathinte

  • @gxt6827
    @gxt6827 Před 2 měsíci

    Perfect explanation 👍

  • @souminic3459
    @souminic3459 Před 3 měsíci +1

    You are wonderful

  • @muhammednihal696
    @muhammednihal696 Před 3 měsíci +1

    Thanks❤

  • @jayalalitha1690
    @jayalalitha1690 Před 3 měsíci

    Thankyou very much sir❤

  • @user-bl9ob6so1n
    @user-bl9ob6so1n Před 3 měsíci +1

    Crct sir🙏

  • @lachooose300
    @lachooose300 Před 3 měsíci +4

    ശരിക്ക് അവിഹിതം ഇല്ല എനിക്ക് ജീവിതം വിജയിച്ചപ്പോ മനസിലായി ✌️മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർ മറ്റുള്ളവരുടെ അടിമയായി മാറും മനസിനെ കൺട്രോളിൽ പിടിക്കാൻ കിട്ടാത്ത ഒറ്റകുഴപ്പം ചിന്തയാണ് പ്രശ്നം

  • @indhukr8650
    @indhukr8650 Před 3 měsíci +6

    Twim flames, soulmate, karmic കൾ ഉണ്ട്.. Twin flames നെ തിരിച്ചറിഞ്ഞവർ high vibe, high soul power ഉള്ളവർ ആണ്.. Celebrities വരെ ഉണ്ട്. Soulmate നമ്മുക്ക് എപ്പോഴും നന്മ കൊണ്ടുവരുന്ന ഓർക്കാൻ ഇഷ്ടപെടുന്ന വ്യക്തികൾ,, karmic നമ്മളെ ഒന്നും trigger ചെയ്യും എത്ര effort എടുത്താലും adjust ചെയ്താലും sink ആവില്ല,, ഒരു അകൽച്ച എപ്പോഴും feel ചെയ്യും. എന്നാൽ കരയിപ്പിക്കുകയും ചെയ്യും..

  • @user-oh6gn7oe7w
    @user-oh6gn7oe7w Před 3 měsíci +2

    ❤❤❤❤❤thanks😢

  • @lachooose300
    @lachooose300 Před 3 měsíci +2

    മറ്റുള്ളവരിലേക്ക് ആണു മനുഷ്യന്മാർക് ചിന്ത മനസിനെ പിടിക്കാൻ കഴിയില്ല അവര്ക് നേരെ പോവുന്നവർക് മാത്രമേ തലക് പ്രവർത്തനം ഉണ്ടാവു അപ്പൊ അവനവന്റെ ജീവിതത്തിലേക്കു ചിന്ത വരും ✌️മറ്റുള്ളവരിലേക്ക് അല്ലെ ചിന്തകൾ പോവുമ്പോ പരിഗണന മറ്റുള്ളവരിലേക്ക് പോവും നമ്മുടെ ചിന്തയാണ് ജീവിതം നമ്മൾ ചിന്തകൾ എങനെ കൊടുക്കുന്നു എന്നതിലാണ് കാര്യം ✌️നമ്മളെ ജീവിതത്തിലേക്കു ചിന്തിച്ചു പോവുക അപ്പൊ പരിഗണന നമ്മളെ ജീവിതത്തിൽ കിട്ടും ✌️

  • @asmashahin1788
    @asmashahin1788 Před 3 měsíci

    Great content 👌

  • @kalasyam415
    @kalasyam415 Před 3 měsíci

    Thank you sir🎉

  • @user-jd1xt7uf5q
    @user-jd1xt7uf5q Před 3 měsíci

    Thank you universe Thank angles Thank myshivashikty Thank

  • @johnsonthankachan8301
    @johnsonthankachan8301 Před 3 měsíci

    Thank you sir

  • @DivineVision77
    @DivineVision77 Před 3 měsíci +2

    🙏💟 ഇ വീഡിയോ ഒരുപാടു പേരുടെ മനസ്സ് തകർത്തിട്ടുണ്ടാവും. ഇതുകേൾക്കാൻ എനിക്കും അവസരം ലഭിച്ചതിന് Universe നു നന്ദി. ഇനിയെങ്കിലും ഈ പേരിൽ ആരും വേദനിക്കാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏💟

  • @sreenandhasalibinu9571
    @sreenandhasalibinu9571 Před 2 měsíci

    Thank you🙏🏼🙏🏼🙏🏼

  • @DGP8630
    @DGP8630 Před 3 měsíci +1

    Hoo....ippozha samadhanam aayath.....❤❤❤

  • @Mullaschandran
    @Mullaschandran Před 3 měsíci

    Thank you universe 🙏🏻

  • @valsalaa454
    @valsalaa454 Před 3 měsíci

    വളരെ അർത്ഥമുള്ള ഒരു കാര്യമായി തോന്നി ഈശ്വരനും ആയിട്ട് മാത്രമാണ് കൊണ്ടുപോകാൻ പറ്റുകയുള്ളൂ മനസ്സിലാക്കിയാൽ ജീവിതത്തിൽ തോറ്റു പോകുകയില്ല ഏതു സങ്കൽപ്പവും ം ഈശ്വരനോട് തോന്നാറുണ്ട് സ്നേഹമാണെന്ന് പറഞ്ഞു മനുഷ്യർ പറ്റിക്കുകയും വഞ്ചനയും മാത്രമേ ഉണ്ടാവുകയുള്ളൂ

  • @SindhuM-si3lr
    @SindhuM-si3lr Před dnem

    Thankyou sir ❤

  • @kuttukuttu4463
    @kuttukuttu4463 Před 3 měsíci

    Super

  • @lamippavlogs1876
    @lamippavlogs1876 Před 3 měsíci

    Yes...❤

  • @JasmineTomy
    @JasmineTomy Před 2 měsíci

    വളരെ കറക്റ്റ് അണ് താങ്കൾ പറഞ്ഞത്

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před měsícem

    Thank you🙏🙏🙏 university🙏🙏🙏

  • @sherlysasi6961
    @sherlysasi6961 Před 3 měsíci +1

    thankuu r🥰🥰🥰🥰

  • @user-si7dn5jn5r
    @user-si7dn5jn5r Před 3 měsíci +1

    Yes sir

  • @jashirrahman3682
    @jashirrahman3682 Před 3 měsíci +1

    ❤❤

  • @mulla7141
    @mulla7141 Před 3 měsíci +1

  • @miniminimini3700
    @miniminimini3700 Před 3 měsíci

    Soulmate twinflame ethokke enthanne Eppo mansilayi ethil onnum orukariyam ellanne Thanku anilgi❤

  • @girijavu7151
    @girijavu7151 Před 3 měsíci +1

    👍👍👍

  • @bindusunil3134
    @bindusunil3134 Před měsícem

    Thanks🙏🙏🙏❤️❤️❤️

  • @sowmyasaneesh6013
    @sowmyasaneesh6013 Před 3 měsíci +1

    👍

  • @manojkrishnan3541
    @manojkrishnan3541 Před 3 měsíci +1

    Yes

  • @sampvarghese8570
    @sampvarghese8570 Před 3 měsíci +1

    ❤❤❤

  • @akhiltb5102
    @akhiltb5102 Před 3 měsíci +1

    👍👍👍👍

  • @afsalrahman1827
    @afsalrahman1827 Před 3 měsíci +3

    താങ്കൾ പറഞ്ഞ ലക്ഷണം solemate അല്ല.. ട്വിൻ ഫ്‌ളൈയിം ആണ് 👍👍👍

  • @sundaresanr-zg3rq
    @sundaresanr-zg3rq Před 3 měsíci +1

    😅 thanku thanku sir

  • @minnuminnu57
    @minnuminnu57 Před 3 měsíci +9

    Soulmate ഒരുവ്യക്തിക്ക് ഒന്നിലധികം ഉണ്ടാകും ഇത്‌ വെറും കണക്ഷൻ മാത്രമാണ്. അത് എപ്പോൾ വേണമെങ്കിലും ഇട്ടിട്ട് പോകും. എന്നാൽ twinflame കളെ വേർപിരിക്കാൻ സാധിക്കുകയില്ല!കാരണം സന്തോഷമുള്ള ദാമ്പത്യബന്ധങ്ങളിലേക്ക് ഇത്‌ വരില്ല!ചിന്തിക്കുന്നവർക്ക് ദ്യശ്ടാന്ത മുണ്ട്.

    • @afsalrahman1827
      @afsalrahman1827 Před 3 měsíci +6

      Solmate ഇട്ടിട്ടു പോയാൽ തിരികേ വരില്ല... പക്ഷെ twing flaime വരും 👍

    • @asna1111
      @asna1111 Před 3 měsíci

      ​@@afsalrahman1827 Narcissist um ittit poyal thirike varum

  • @shahabshahu5507
    @shahabshahu5507 Před 3 měsíci

    ❤❤❤❤❤❤❤❤❤❤❤Tanks❤❤❤❤❤Sir❤

  • @Horizonkeralapsc
    @Horizonkeralapsc Před 3 měsíci +1

    Soulmate, twin flame, tarrot reading ഇതിലെല്ലാം അന്ധമായി വിശ്വസിച്ച് ഭ്രാന്ത് പിടിപ്പിച്ചു ജീവിതം സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പേർക്ക് ഉപകരിക്കുന്ന ഒരു video ആണ് ഇത്.. പ്രത്യേകിച്ച് new generation

  • @deepu-cr5nh
    @deepu-cr5nh Před 3 měsíci

    👍🏻

  • @jobitbaby2927
    @jobitbaby2927 Před 3 měsíci +4

    എല്ലാവർക്കും seperate seperate souls ഒന്നും ഇല്ല.നമുക്കെല്ലാവർക്കും കൂടി ഒരൊറ്റ " soul " മാത്രമേ ഉള്ളൂ..പിന്നെങ്ങനെയാണ് diffrent soul mates ഉണ്ടാവുന്നത്.കോടാനുകോടി ജീവ അജൈവ രൂപങ്ങളിൽ കാണപ്പെടുന്ന എല്ലാ രൂപങ്ങൾക്കും കൂടി ആകെപ്പാടെ ഒരു " കേന്ദ്ര" മെ ഉള്ളൂ. അതാണ്‌ ആത്മാവ്.അതാണ്‌ ബ്രഹ്മം . 💚💚

    • @minnuminnu57
      @minnuminnu57 Před 3 měsíci

      ആത്മാവ് അറിവിനാൽ വ്യത്യസ്തമാണ്.

  • @lachooose300
    @lachooose300 Před 3 měsíci +7

    ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നതാ സ്നേഹം അത് നേരെ പോവുന്നവർക് മാത്രമേ കഴിയു

    • @minnuminnu57
      @minnuminnu57 Před 3 měsíci +1

      വലിയ ലക്ഷ്യങ്ങൾ നേടണമെങ്കിൽ പ്രതീക്ഷകൾ ആവശ്യമാണ് 😊

    • @lachooose300
      @lachooose300 Před 3 měsíci

      @@minnuminnu57 പടച്ചവനിൽ മാത്രം മതി പ്രതീക്ഷ മനുഷ്യന്മാരേൽ വേണ്ട എന്നാ ഞാൻ ഉദ്ദേശിച്ചേ എനിക്ക് വിജയം കിട്ടി ആരിലും പ്രതീക്ഷ ഇല്ല അതുകൊണ്ട് ജീവിതത്തിൽ ആര് ഒറ്റപ്പെടുത്തിയാലും തളർച്ചയും ഇല്ല എനിക്ക് പ്രതീക്ഷ ഒന്നിലും ഇല്ല ആഗ്രഹങ്ങൾ ഇല്ല ഉള്ളതിൽ അൽഹംദുലില്ലാഹ് ബാക്കി പടച്ചവൻ തരുമ്പോ നീട്ടി വാങ്ങും ഞാൻ വിചാരിക്കാതെ എനിക്ക് പടച്ചവൻ വിജയം തന്നു എനിക്ക് എങ്ങനെയാ വിജയം പോലും അറിയില്ല അനുഭവത്തിൽ മനസിലായി എല്ലാം 💞

    • @lachooose300
      @lachooose300 Před 3 měsíci

      @@minnuminnu57 പ്രതീക്ഷ കൊടുക്കരുത് എന്നാ എന്നും ഹാപ്പി ആയി അടിച്ചു പൊളിക്കാം എനിക്ക് ജീവിതത്തിൽ അസുയ്യക്കാർ ഉണ്ട് ഞാൻ പ്രതീക്ഷിക്കാതെ എനിക്ക് വിജയം കിട്ടി അസുയ്യക്കാരെ ചതി ഞാൻ പൊളിച്ചു എല്ലാം അടങ്ങി ഇപ്പൊ അസൂയയ്യക്കാരെ ദ്രോഹം ഇല്ല പരിശ്രമം വിജയം 💞

    • @lachooose300
      @lachooose300 Před 3 měsíci

      @@minnuminnu57 എനിക്ക് ഒന്നും ഇല്ല ആഗ്രഹങ്ങൾ ഇല്ല പ്രതീക്ഷ ഇല്ല അതുകൊണ്ട് എന്നും ഹാപ്പിയും ഉണ്ട് നേരെ ജീവിതം ജീവിക്കുന്നു വിജയവും കിട്ടി 🤲ഉള്ളതിൽ അല്ഹമ്ദുലില്ല നമുക്ക് ഉള്ളത് നമുക്ക് തന്നെ കിട്ടും ആര് അസുയ കാണിച്ചാലും ✌️

  • @Preetha-pz7rf
    @Preetha-pz7rf Před 3 měsíci +1

    👍👍👍🙏🙏

  • @shailajasuresh7889
    @shailajasuresh7889 Před 3 měsíci +1

    🥰🥰🥰👍👍👍

  • @nikhilvskizhuthani1530

    Thangal parnjathu ellam sammadhikkam. But puram kadhayalla suhruthe.... Aadhyam adu manasilaaakku. E=mc2 develop cheuthathu Bhagavad Gita yil ninnanu. Athoru kadha maathramano....?
    Puranam manasilakkunnathu avaravarude kazhivinanusarichanu❤

  • @Vilot-je8vi
    @Vilot-je8vi Před 3 měsíci

    🙏👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Před 3 měsíci +1

    👍👍👌👌😀

  • @girijam
    @girijam Před 3 měsíci

    🙏🙏🙏

  • @anamikakt6682
    @anamikakt6682 Před 3 měsíci +1

    Telepathy sathyamanu.ath pole tfum. Avariloral akannalum prakruthi avare onnippikkum.Karanam avar onnikkendath prapanjathinte avashyamanu

  • @valsalaa454
    @valsalaa454 Před 3 měsíci

    🙏👍❤️

  • @sumayyalaiju
    @sumayyalaiju Před 3 měsíci +8

    Twinflame നെ കുറിച്ച് താങ്കൾക്ക് അറിയില്ല എന്ന് മനസിലായി 🙏🏻🙏🏻

    • @GodSaver999
      @GodSaver999 Před 2 měsíci

      താങ്കൾക്കു എന്തു അറിയാം എന്നു പറയു...

  • @user-ub4se4ip3i
    @user-ub4se4ip3i Před 3 měsíci

    Enthe kilum ayikottae universe. Kaila ellam njan ayittu poyathalla

  • @faizmu9007
    @faizmu9007 Před 3 měsíci +1

    Mental mastrubation patti vedio cheyyamo?

  • @nittysarabinny5231
    @nittysarabinny5231 Před 3 měsíci

    Sir what u stated is almost correct bcos there is no evidence to all these..no scientific evidence ever..
    even for a soul there is no evidence but we believe upon some criterias and experiences and some scientific realities..thats all
    So how can these kind of theories be believed and lived upon such beliefs

  • @user-fz5qx2jb1o
    @user-fz5qx2jb1o Před 3 měsíci

    Nokku sir. Ningalkke angane anubavam illathathukonadne simple ayi parayan kazhiyunnathe.. Njan nigalode yojikkunnilla.. Sorry sir...

  • @dreamshore9
    @dreamshore9 Před 3 měsíci +1

    വിഡിയോയിൽ soulmate /twin flare നെ പറ്റി പറയുന്നത് മൊത്തം ഇതിലെ റൊമാൻസ് നെ ഫോക്കസ് ചെയ്തു മാത്രം ആണ്.... അതിനപ്പുറം ഉള്ള explanations കൊടുക്കണം... കാരണം soulmate /teinflare കൾ അവർ തമ്മിൽ കേവലം connection അല്ലാ എന്നാണ് വാദിക്കുന്നത്..... മറ്റൊരാളുടെ മനസ്സിലേക്ക് കയറുന്ന താങ്കളെ ആരും ഈ കൂട്ടത്തിൽ പെടുത്തുന്നില്ല എന്നിടത്തു നിന്നു വേണം ഈ ആലോചന വ്യക്തമാവാൻ

  • @apostiveman1853
    @apostiveman1853 Před 3 měsíci +1

    Njn ith kanathe thanne paranjhittundayallo..ithokke..athenganeya njn paranjhe...ellarum parayunath shriya..ini pokunnana lokam engane aknam enna ningalkk thonunne..!.avde ningal tholkan thayaar akendi varum..njn agrahikatha reethiyil..ee lokam pokanchance und .athukondh munne kootti ith oaranjh vechutta..ningal ingane idunnu..parnjhondh irunitt karyam ila..i know..my twinflame..munnum..ipozhum...idayilum..idayil njn veruthe athangu marannu .enitt njngal abinayichu..ok..ath allathe poleyum..athupole .pala pala concepts ullkolloch abinayich..ini vijayikendath enthanu ningal theerumanikanam..

  • @ponnirema72
    @ponnirema72 Před 3 měsíci +5

    വിവരമില്ലങ്കിൽ പറയാതിരിക്കുക

  • @rahmathv6488
    @rahmathv6488 Před 3 měsíci

    രണ്ടുപേർക്ക് ഒരു പോലെ ചിന്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്തെങ്കിലും തരത്തിൽ ഉള്ള connection undakum avare പരീക്ഷിക്കുന്നതയിരിക്കും പങ്കാളി ആയി വരില്ല ജീവിതത്തിൽ അവർക് സ്നേഹമുണ്ടായിയിരിക്കും ഏത് ബന്ധത്തിലും സ്നേഹമാന്നല്ലോ വലുത് partnerod സ്നേഹം തൊന്നനമെന്നില്ല

  • @Sheji69
    @Sheji69 Před 3 měsíci +1

    Spirituality awakend aaya oral aanu thanghal yennanu karudhiyirunnadhu🙏…… Sorry

  • @rajimolkr4985
    @rajimolkr4985 Před 2 měsíci

    ഒരു വ്യക്തി വരുന്നതോടു കൂടി spiritual awakening ആരംഭിച്ചു എങ്കിൽ അതിനെ എന്തു പേര് പറയും.

  • @rahmathv6488
    @rahmathv6488 Před 3 měsíci

    Ore സ്വഭവമുള്ളവർ und ath rand ആൾക്കാരെ ഉണ്ടാവൂ

  • @lachooose300
    @lachooose300 Před 3 měsíci +3

    സത്യം എനിക്കുമുണ്ട് 3 വർഷം കഴിഞ്ഞു പരിഗണന എന്റെ കെട്ടിയോൻ തന്നെ ഞാൻ നേരെ ജീവിതം ജീവിക്കുന്നു അതുകൊണ്ട് എന്റെ ജീവിതം കഴിഞ്ഞിട്ടു ഉള്ളു ഫ്രണ്ട്ഷിപ്

  • @jithasubin417
    @jithasubin417 Před 3 měsíci

    സൊസൈറ്റി ക്ക് ഗുണം ചെയ്യുന്ന വീഡിയോ

  • @aravindkrishna5147
    @aravindkrishna5147 Před 18 dny

    Soul mate vere twinflame vere..

  • @Kunjumani-tc9oz
    @Kunjumani-tc9oz Před 2 měsíci

    Sathyam an truth trapped, vattathuil umbi nikkanu life il ondarnna ellam poy ini onnenu onnu thudangi vannam😅 myr
    Nye age22 vayas twilam inte age 19 vayasu 3 vaysu differents ondu ee paraja ellla tharam connection's um indarnnu paranjal arum vishvsikkilla engilum nte anubavanjan parayanu adyam kandu muttiyapppl attraction thonni ponne automatic mattically mentaly connected ayyi imostionaly connected ayi
    pinne spirctuly connectd
    Tottaly one ayyi physically onnayilla ennu mathram ollarnnu.
    Njan evide ninnum chidhikkanthu avrkku avide ninnum kaanan pattum😂 athu pole thirichum naallaoru expirnce arnnu 😢 telepathycaly codinate cheyyan sadhikkum cummnunication cheyyan sadhikkum avr avide mansil nammale kurichu parayanathu nammde mansil kelkkan pattum namml nammude mansil parayanathu thirichum kelkkan pattum. Nnu vecha nammda mansil chidhikknathu avrkkk avrede thought il varum nmmal parayanathayittu feel cheyyum athu avrkkum ariyan sadhikkum athu pole thorichum pattum, thodakkthil ellam ok arnn pinne odukkathil obi poy avrkk ndho nammak value thettu derichu misunderstood cheythu avr nammale choose cheyyunnthinu pakaram nammde oru kuttukarnte kuttu karane choose cheythu nammalekkal better personne kadupidikkan pattum nammale kkal better person anu ennu okke vijarichanu poyathu nammale nerittu kaditt illa phone ilude mathrame kadittullu, athu onnum nammakku sahikkan pattans edarnnilla bezos unfortunatly avre njan snehichu poy snehathinu vendi avarude minpil yajchu appol anu vila edinju poyathu nnnu thonnunnu serikkinum athum oru sobhavikam ayittu sambhavicha karaym ahnu athil nammadebhagathu thettilla avr atration nil felt ayi poy njan vijarichu nammale ishtta pettu snhikkanath arikkim ennu but pinne lla kayinjappol anu karangal ellm mamusilye avr oru uyarnna castilum nammal oru thashnna castilm arnnu avr oru panakkarnte vittilum nammal oru pavappettavte vttilum anu janichathu twin flam ennu parajal ethanu twin flam rare twin flm arnnu pwrinu polum oru vethyasom illa chagayimare nte peru sreenathu ennu anu avred peru samvurtha randu perintem aratham onnu thanne annu thanne nte vtl vilikkanna peru muth ennum avrde vtl vilikkna peru meenu ennum randu parinum oru vethsavum illa 2perinte artham onnum thanne ithryam sathyam paraja ee twin flame soul meat ndhu anu nnu onnum enikk aryullarnnu pinne anu manusilayathu oru soul inte pathi pathi anennu avarum njanum thammil oru mattavum illa perfect match arnnu matte puranagalile bhagavan vishnu vneyum lekshmi devyineyum pole arnnnu nte might il. Angane anu thonniyathu albhuthamayitu olla ory karymayirunnu twin flam perinu polum oru vethyasavumilla sreenath/samvurtha
    Meenu/muthu
    Malbhthamiyittu ondu💀
    But avr oru toxic person arnnu nammakk athu angu kathilla kore mentaly Hert cheythu pinne nammale aver chese cheythirnnu nammal avre chaice cheythilaa avr nammale chaice chuthittu nammal avre chaice cheyyanjathu averkk valya apamanamayi poyinnu thonnunnu nammle unrespectcheythu nammde emotion sinu polum valu tharathe avra nammale kkal nalla orale kuttukarante kuttukarne choose cheythu athu seru jeevithathil thanne oru adiyayi poyi enikk adyam thanne oru samsayam ondayirunnu avan avare valakkn nokkunokkukayano ennu ennal athu verum nte samstam mathranu ennu vijarichu njan avte side il ninnu chidhichu alu oru nalla manusyan arnnu avn agane poknde karamilla ennuvijarichu athum alla alkk oru soul mate already ondu avruthammil ishttapidante karmmilla angane okke chidhikkan karanam nammal oru innesent ayittu olla paavthan manushyan ayirunnu avr just friendship mathrame arthamil ondavukayillu bevoze avn oru girl indu evrkk nneyum ariyaam appol pinne angane onnum povde karyamilla ayidakku svte father suicide cheythu irunnu angane chidhichappol thoni avne vallom sahayikkan okke vendiyittu ayrikkumarikkum ennu vijarchirnnu. Pinne njan avre chaice chaiythu fanal reselt srinju 2perum kudi nammale chadhichu anamthu ayittu dhukkichu chakathe chsthu odarnna lakshyam vttukkar friend ella mayirum poy kitti avsanm nammal ottakkai jeetham full pyannu venal parayamam avr valya punniyan marnum nammal logakolliyelthavnum ayi arhumalla avnum ante vheruthine chadhichu ennu thonnathu eppol ethu avre 3'4masam ayittum eppolum ithil ninnum oru recovere ayittilla metal ayonnu.vare thonnanu ini eni oru pinnente porakem nammal illa no respct no womon always single 👍🙏

  • @mynakammmy
    @mynakammmy Před 3 měsíci +3

    അങ്ങനെ ആണെങ്കിൽ പിന്നെ എങ്ങിനെ ആണ് spritual pratice ഓക്കേ ഓരോരുത്തരും padikkunnathum അവർ മെന്റലി സ്ട്രോങ്ങ്‌ ആകുന്നതും നേരായി ചിന്ദിക്കുവാനും pravarthikkuvanum കഴിയുന്നത്??? എല്ലാവരും tf അല്ല അങ്ങനെ എങ്കിൽ ശിവപാർവതി...അർദ്ധ നാരിശേര രൂപം ഇതൊക്കെ ആളുകൾ കഥ ഉണ്ടാക്കിയതാണോ ..... നിങ്ങൾ പ്രപഞ്ചത്തെ കുറിച്ചും ഒരുപാടു വീഡിയോസും ഒക്കെ ചെയ്തിട്ടുണ്ടല്ലോ അപ്പോൾ അതിലൊക്കെ പറയുന്ന ഓരോ കാര്യങ്ങളും നിങ്ങൾ അനേഷിച്ചു കണ്ടെത്തി യ സത്യം ങ്ങൾ മാത്രം ആണോ എന്തു തന്നെ ആയാലും tf എന്ന concesptil വന്നവരെല്ലാം തന്നെ ശെരിയായ tf ആണെങ്കിൽ അവർക്കു എല്ലാ തരത്തിലും ഉയർച്ചേയെ ഉണ്ടായി കാണു ആരുടേയും കുടുംബ ബന്ധങ്ങൾ തകർക്കാൻ oru tf നും കഴിയില്ല..

  • @sunu7946
    @sunu7946 Před 3 měsíci +3

    6:44 നിങ്ങൾ കുറേ videos ചെയ്തിട്ടുണ്ട്. എന്നിട്ട് ഇപ്പോൾ ഇങ്ങനെയും പറയുന്നു.

    • @divinity7851
      @divinity7851 Před 3 měsíci

      Latest വീഡിയോ ഉണ്ട് മറ്റൊരു ചാനലിൽ ഉണ്ട് ലോ ഓഫ് അട്ട്രാക്ഷൻ നെ കുറിച്ച് ഇദ്ദേഹം പറയുന്നത്

  • @mohandas2523
    @mohandas2523 Před 3 měsíci

    Non sence

  • @UthamanE-cn5pp
    @UthamanE-cn5pp Před 3 měsíci

    എല്ലാ ബന്ധവും അവിഹിതം തന്നെയാണ് ഹിതമായ ബന്ധം ഏതാണുള്ളത് ?ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം ഹിതമാണോ? ആത്മാവിൻറെ അനുഭവം ഓരോരുത്തർക്കും അവരുടേത് സ്വന്തം അനുഭവം തന്നെയാണ് അല്ലാതെ ഏതെങ്കിലും ഗ്രന്ഥത്തിൽ നിന്നും നമുക്ക് നമ്മുടെ ആത്മാവിൻറെ അനുഭവം കിട്ടില്ല ഗ്രന്ഥം എഴുതുന്ന ആൾക്കും ആത്മാവിൻറെ അനുഭവം ഒന്നുമില്ല .

    • @healingnature111
      @healingnature111 Před 3 měsíci +1

      😂😂😂 അവിഹിതത്തിന്റെ ഓപ്പോസിറ്റ് "ഹിതം" അല്ല. ''വിഹിതം' ആണ്. സമൂഹം അനുവദിച്ചു നൽകിയ ബന്ധം (your share) എന്നാണ് വിഹിതം എന്നാൽ അർത്ഥം. സാമൂഹിക ബോധത്തോടെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇത് മനസിലാവുകയുള്ളൂ. ബന്ധങ്ങൾ ഹിതമാവണമെന്നില്ല. അതൊരു റെസ്പോൺസിബിലിറ്റി ആയി കാണുക. For our society and Nation

    • @UthamanE-cn5pp
      @UthamanE-cn5pp Před 3 měsíci

      ഇവിടെ വിഷയം ആത്മാവുമായി ബന്ധപ്പെട്ടാണ്, സമൂഹവുമായി ബന്ധപ്പെട്ടതല്ല 17 സെക്കൻഡ് ഒരു സ്ത്രീയുടെ മുഖത്ത് രൂക്ഷമായി നോക്കിയാൽ അത് നിയമത്തിന് വിരുദ്ധമാണെന്ന് നിങ്ങളുടെ പാർലമെൻറ് ,നിയമസഭ ഒക്കെ പാസാക്കിയിട്ടുണ്ട് എന്നാൽ universe ന് ഈ നിയമങ്ങൾ ഒന്നുമറിയില്ല ഭാര്യാഭർത്താക്കന്മാർക്ക് സമൂഹത്തിൽ അഡ്ജസ്റ്റ് മെൻറ് ചെയ്ത് ജീവിക്കണം എന്നാൽ soulmate twin flame connection ഒരു അഡ്ജസ്റ്റ് മെൻറ് ന് തയ്യാറാവില്ല പക്ഷെ സോൾമേറ്റ് കണക്ഷൻ യഥാർത്ഥപ്രണയമാണ് എങ്കിലും കൂടുതൽ ഈട് നിൽക്കണമെന്നില്ല രാവിലെ വിരിയുന്നു പൂവ്
      വ്വൈകുന്നേരം വാടി വീഴുന്നു പൂവിന് യാതൊരു ചിന്തയുമില്ല രണ്ടിൻ്റെയും ആനന്ദം അനുഭവിക്കുന്നു .ആത്മീയ കണക്ഷനും ഇങ്ങനെ തന്നെയാണ്.

    • @healingnature111
      @healingnature111 Před 3 měsíci

      @@UthamanE-cn5pp Oxytocin, Dopamine, Norepinephrine, Testosterone, Phenylethylamine, Serotonin, Adrenaline, Endorphins, Vasopressin ee chemicals nte working ne ningal yadhartha pranayam ennu vazhthunnu. ellaa pranayavum chemical actions mathram. 🤩