നേടുന്നവർ പുറത്ത് പറഞ്ഞ് നടക്കില്ല, സസ്‌പെൻസ് ആണ് അവരുടെ മെയിൻ. Work in silence Strategy Malayalam.

Sdílet
Vložit
  • čas přidán 1. 03. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 845

  • @jayasreekv543
    @jayasreekv543 Před rokem +2422

    നികത്താൻ പറ്റാത്ത ജീവിത തകർച്ചക്ക് ശേഷം ഇന്നേക്ക് ഒരു വർഷവും നാലു മാസവും ആയി പുറം ലോകത്തിനൊന്നും പിടികൊടുക്കാതെ എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങീട്ട്...2023 ഞാൻ അതു നേടിയിരിക്കും, ഈ യാത്ര ഒട്ടും എളുപ്പം അല്ല, പക്ഷെ എനിക്ക് നേടിയെടുത്തെ പറ്റു, ഇവിടെ ഈ കമന്റ്‌ വായിക്കുന്ന എല്ലാവരുടെ പ്രാർത്ഥനയിലും എന്നെ കൂടെ ഉൾപ്പെടുത്തണം 🙏🙏🙏.

    • @pieces369
      @pieces369 Před rokem +11

    • @Instagram-trend929
      @Instagram-trend929 Před rokem +16

      തീർച്ചയായും

    • @AJMALHAKHIM
      @AJMALHAKHIM Před rokem +12

      Nikathaan pattaatha thakarcha ennonnilla

    • @eduvoyager79
      @eduvoyager79 Před rokem +38

      തീരുമാനം strong ആണെങ്കിൽ result ഉറപ്പാണ്.... Pray well and work hard...... God be with u..... 👍🏻👍🏻

    • @saneeshpa3439
      @saneeshpa3439 Před rokem +17

      Njan oppamund. Enikkyum same situation anu.

  • @pillechan614
    @pillechan614 Před rokem +204

    No social media
    No frnds
    love ur self, and study hard.😌

  • @BIJOSEBASTIAN
    @BIJOSEBASTIAN Před 8 měsíci +53

    “പഠനം ഒരിക്കലും അവസാനിപ്പിക്കരുത്,ജീവിതം എന്നും നിങ്ങളെ പലതും പഠിപ്പിച്ചുകൊണ്ടിരിക്കും"❤

  • @timepassmallukerala6043
    @timepassmallukerala6043 Před rokem +74

    ഒരു ആറു മാസം ഞാനും ഇതുപോലെ റൂമിൽ ഒതുങ്ങി.. പിന്നീട് പുറത്തു ഇറങ്ങിയത് പി എസ് സി റാങ്ക് ലിസ്റ്റിൽ പേര് വന്നപ്പോൾ ആണ്.. ഗവണ്മെന്റ് ജോലി കിട്ടി ജീവിതം സെറ്റ് ആയി.. പക്ഷേ അന്ന് മാറി നിന്നപ്പോ ഫ്രണ്ട്സുമായി വന്ന ആ ഗ്യാപ് ഇപ്പോളും ഫീൽ ചെയ്യാറുണ്ട്...

    • @mehandilover6605
      @mehandilover6605 Před rokem +1

      Cheyyanamnd but evide thodnganam End cheyyanamnn onnum ariyillla orupaad aagrahand. Plus 2 pass degree 2byear dropaan adkond enikk confident kittinilllaaa kayyil rank file onnullla eeed vaaganam End Vaada ah anamnn ariyillla. Psc coachingin povanamnn nd kaayyyonnareeellllla End cheyyanamnn onn parjtharoooo

    • @anjuaamiisss
      @anjuaamiisss Před 11 měsíci

      ​@@mehandilover6605ijj dhyrayit poykond pscku.. Kittunna tym maximum use cheyu..lyfil enth vannalum struggle cheyth jeykan thanik oru mansundel try hard until you win...

    • @vidhiyakv6128
      @vidhiyakv6128 Před 7 měsíci

      Ennnal ini friends koodi santhoshuppikoo

  • @new10techmalayalam
    @new10techmalayalam Před rokem +521

    ഈ വീഡിയോ എനിക്ക് വെണ്ടിയുള്ളതാണ്,, എനിക്കും ഇതേ മനസുള്ള ഒരുപാട് പേർക്കും വളരെ ഉപകാരം ആണ് 👍🏻👍🏻👍🏻

    • @Sandhya7441
      @Sandhya7441 Před rokem +3

      For me too..

    • @new10techmalayalam
      @new10techmalayalam Před rokem +11

      ജീവിതം പൊരുത്താനുള്ളതാണ്,, തകർന്നു എന്ന് തോന്നുമ്പോൾ എല്ലാം motivat ആയിരിക്കാൻ ഈ ചാനൽ നമ്മെ ഒരുപാട് സഹായിക്കാറുണ്ട് അല്ലെ,,,,, നന്മ ചിന്തിക്കുന്നവർക്ക് എല്ലാം ദൈവം നല്ലത് വരുത്തട്ടെ 👍🏻👍🏻

    • @anu209
      @anu209 Před rokem +1

      🔥

    • @littlepanda9005
      @littlepanda9005 Před rokem

      ആ പോയി,നേടുന്നവൻ ഇതും മിണ്ടില്ലാരുന്നു.. 😅

    • @drishika115
      @drishika115 Před rokem +1

      Me too❤

  • @Alien51379
    @Alien51379 Před rokem +26

    ഞാൻ നല്ലൊരു മടിയനാണ് എന്നെനിക്കറിയാമെങ്കിലും … ഞാനും ഇതിൽ പങ്കു ചേരുന്നു .. വിജയത്തിലേക്കെത്തിചേരാൻ 😊

  • @revu25
    @revu25 Před rokem +37

    എനിക്ക് വളരെ ആഗ്രഹം ആയിരുന്നു ഒരു കോഴ്സ് ചെയ്യാൻ... Bt അന്ന് അത് സാധിച്ചില്യ ക്യാഷ് കാരണം.. പക്ഷേ എന്നൽ ഇന്ന് എനിക്ക് ഒരു ജോലി ചെയ്ത കിട്ടിയ ക്യാഷ് കൊണ്ട് വീണ്ടും പഠിക്കാൻ പോവാണ്.. പലരും negative പറയുന്നുണ്ട്.. ഇനിയും 5yr കോഴ്സ് പഠിക്കാൻ oke pokano എന്നൊക്കെ .. ഇപ്പ 27 വയസ്സായി... Bt it's ma Dream .. I can do it ... Age is just a nmbr 😍✌️

  • @_stalinism
    @_stalinism Před rokem +188

    Lets be successful ✨️
    ചില കാര്യങ്ങൾ അങ്ങനെയാണ് ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും, വീണ്ടും ഓടുന്നവർക്ക് മാത്രം ❤

    • @ratheeshkm364
      @ratheeshkm364 Před rokem

      Cinema katha parayathede

    • @78achus
      @78achus Před rokem +7

      ​@@ratheeshkm364 cinema dialogue aayalum it's true❤

    • @_stalinism
      @_stalinism Před rokem +13

      @@ratheeshkm364 ആ ഡയലോഗ് വെറുതെ കുത്തി കെട്ടിയതല്ല മൂവിയിൽ ഒരു ജീവിതം മുൻപിൽ വരച്ചു കാണിച്ചിട്ടാണ് പറയുന്നത് എനിക്ക് റിലേറ്റബിൾ ആയിരുന്നു ഒരുപാട് പേർക്ക് ആകുമെന്ന് തോന്നുന്നു ✨️🙌

    • @anjalysahasra3004
      @anjalysahasra3004 Před rokem +1

      വിക്രമാദിത്യൻ ഡയലോഗ്.

    • @hubbiesparavan9625
      @hubbiesparavan9625 Před 7 měsíci

      ​@@78achusm

  • @radhakrishnan7317
    @radhakrishnan7317 Před rokem +49

    ഈ വർഷം അവസാനമാണ് ഞാൻ എനിക്ക് കൊടുത്ത സമയം.. അതിനുള്ളിൽ എനിക്ക് ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവിയോർക്കാൻ സമയമില്ല... ഇന്നൊരു തീരുമാനമെടുക്കൂ. അതിനു വേണ്ടി പ്രയത്നിക്കൂ.. എല്ലാം നമ്മളെ തേടി വരും.. ♥️

    • @Sandraravindran4
      @Sandraravindran4 Před rokem +1

      ഞാനും എനിക്ക് കൊടുത്തിട്ടുള്ള deadline ആണ് ഈ വർഷം അവസാനം വരെ.... 😊

  • @abbaskothamangalam925
    @abbaskothamangalam925 Před rokem +404

    In sha Allah...
    6 മാസം കഴിഞ്ഞ് ഒന്നൂടെ കേൾക്കാൻ വരുന്നുണ്ട്...

    • @arunthampi8768
      @arunthampi8768 Před rokem +4

      ആദ്യത്തെ ശ്രമം പരാജയം ആകും എന്ന് ഉറപ്പിച്ചോ??? 🤔🤔

    • @abbaskothamangalam925
      @abbaskothamangalam925 Před rokem +1

      @@arunthampi8768 illa...

    • @abstalks7094
      @abstalks7094 Před rokem +1

      One month ആവാനായി

    • @habeebcu2194
      @habeebcu2194 Před rokem

      കോതമംഗലത്ത് എവിടെ

    • @anthonyfais7888
      @anthonyfais7888 Před rokem

      😂😂

  • @devumadhu4016
    @devumadhu4016 Před 6 měsíci +9

    Sir... നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് 🌸💯

  • @athulyanair8282
    @athulyanair8282 Před rokem +62

    വീഡിയോ content ,അതിലുപരി ഇതിന്റെ താഴെയുള്ള comments 😳💓 MOTIVATION വേറെ LEVEL 👏🌟 എല്ലാവർക്കും സ്വന്തം സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ🌹♥️

  • @preethu7665
    @preethu7665 Před rokem +118

    Six months challenge 👍🏻👍🏻 ഞാനും ഈ യാത്രയിൽ ഒപ്പമുണ്ട്... പല തവണ കൈവിട്ട് പോയ ഒരു ആഗ്രഹം... എനിക്ക് നേടാൻ കഴിയുന്നതായിട്ടും ഇതുവരെ കഴിഞ്ഞില്ല... പക്ഷേ ഇത്തവണ ഇത് നേടിയെടുത്തിരിക്കും... നമ്മുടെ ലൈഫിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് മാത്രമേ കഴിയു എന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങുന്നു... Thank you sir....

    • @anjalith140
      @anjalith140 Před rokem +2

      All the 👌

    • @sreejangsandhyasreejanomsa3963
      @sreejangsandhyasreejanomsa3963 Před rokem +4

      Thank you sir ഞാനും ഈ യാത്രയിൽ ഒപ്പമുണ്ട് എനിക്കും ഇന്ന് ഒരു ലക്ഷ്യം ഒണ്ട് വളരെ വളരെ നന്ദി ❤️❤️❤️❤️🙏🙏🙏🙏

    • @vineetha2702
      @vineetha2702 Před rokem +2

      ഞാനും നേടിയെടുക്കും 👌👌👌👌👌.

    • @deepanidhin7192
      @deepanidhin7192 Před rokem

      I agree 💯 true

    • @noufalpk1917
      @noufalpk1917 Před rokem +1

      ​@anjali th

  • @shifa7720
    @shifa7720 Před rokem +74

    6 മാസം കൊണ്ട് +2 എഴുതി എടുക്കണം 😔🙂. എന്നിട്ട് വേണം എൻ്റെ ഏറ്റവും വലിയ ആഗ്രഹമായ ജോബ് നേടാൻ 🤗❤️

  • @prajeebmuthirakkalayil7297

    ഒരിക്കലും തോൽക്കില്ല എന്ന ഒരൊറ്റ മനസ്സിന് പകരം വയ്ക്കാൻ മറ്റൊന്നില്ല.... ജീവിതം പൊരുതാനുള്ളതാണ്...

  • @geethuzcrafthouse5559
    @geethuzcrafthouse5559 Před rokem +19

    സത്യമാണ് 100 പേരോട് share ചെയ്ത് ചെയ്യുന്നതും self ആയ്ട്ട് ഒരു ഉറച്ച പ്ലാനിൽ പോകുന്നതും രണ്ട് ആണ്... സ്വന്തമായി ബ്രേക്ക്‌ എടുത്ത് ചെയുമ്പോ ഒരു confidence ആണ്... Achieve ചെയ്യാൻ 100% സാധിക്കും...... ♥️♥️♥️♥️♥️

  • @Swadiquebovikanam
    @Swadiquebovikanam Před rokem +118

    എന്റെ ചിന്ത നേരെ തിരിച്ചാണ് ..
    ഞാൻ എന്റെ ലക്ഷ്യങ്ങൾ പ്ലാനുകൾ ...എല്ലാവരോടും പറയും (parents, broz, partner, close friend). .. ഇങ്ങനെ പറഞ്ഞ് നടന്നാൽ പിന്നെ എനിക്ക് അത് നടക്കാതെ ഉറക്കം വരില്ല

    • @sheenacccc3273
      @sheenacccc3273 Před rokem +2

      Njnum aganeyanu bro

    • @jithoshchanthamjithosh8064
      @jithoshchanthamjithosh8064 Před rokem +5

      ഇതാണ് ഞാനും... എല്ലാവരെയും അറിയിച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ അത് നേടിയിരിക്കും...100%

    • @jithoshchanthamjithosh8064
      @jithoshchanthamjithosh8064 Před rokem +3

      എന്റെ റോയൽ എൻഫീൽഡ് ഹണ്ടർ ഈ മാർച്ച്‌ മാസം ഇറങ്ങും 100%

    • @jithoshchanthamjithosh8064
      @jithoshchanthamjithosh8064 Před rokem +1

      സെപ്റ്റംബറിൽ ടാറ്റാ പഞ്ച്.. അതിൽ മാറ്റമില്ല 100%..... എല്ലാവരെയും അറിയിക്കൂ.. നിങ്ങൾക്കും നേടാം...

    • @jennamehak4300
      @jennamehak4300 Před rokem +6

      Same... ഒരു ഉറപ്പും ഇല്ലെങ്കിലും ഞാനും ആഗ്രഹം എല്ലാവരോടും പറയും 100%കോൺഫിഡൻസ് ആയിട്ട്.. ആഗ്രഹം ആണെന്ന് പറയാണ്ട് അതു വാങ്ങും എല്ലാം റെഡി ആയെന്നു... 1%പോലും റെഡി ആയിട്ട് ഉണ്ടായിട്ടുണ്ടാവില്ല... ബട്ട്‌ എല്ലാം നടക്കാറുണ്ട്.. അല്ലാഹ് നു സ്തുതി.. അൽഹംദുലില്ലാഹ്

  • @sreenathk6318
    @sreenathk6318 Před rokem +17

    ഇതേ മനസ്സാണ് എനിക്കും ഇതേ മനസ്ഥിതിയുള്ള ദൃഢനിഞ്ചയത്തോടെ പ്രവർത്തിക്കുന്നു എല്ലാർക്കും ഈ ഒരു ജഞ്നാനം വളരെ പ്രചോദാന്മകമാണ്🧡💫🔥🎖🥇🌌💙💜💙💜

  • @ArunArun-fi8su
    @ArunArun-fi8su Před rokem +33

    ഞാൻ ഇങ്ങനെ ആയിരുന്നു
    ഗൾഫിൽ പോകാൻ വേണ്ടി try ചെയ്തു ആരോടും പറഞ്ഞില്ല വിസ വന്നു ഫ്ലൈറ്റ് ticket kittiyat പോകുന്നതിന്റെ 4ദിവസം മുൻപാണ് വീട്ടിൽ പറഞ്ഞത് അതുകൊണ്ട് ഞാൻ ഗൾഫിലെത്തി

    • @jishas399
      @jishas399 Před rokem +4

      Yes പറഞു നടന്നാൽ നടക്കാൻ പാടാണ് അതെന്താ. ഒരു ബിസിനസ്‌ നടത്താൻ കൊറേ നടന്നു എല്ലാരും അറിജു epo നടക്കാതെ വന്നു ആകെ സങ്കടം ലോൺ കിട്ടുന്നില്ല മുദ്ര loan

    • @sruthybiju1410
      @sruthybiju1410 Před rokem +1

      😊

    • @Master80644
      @Master80644 Před rokem +1

      All the best🙌🏻

  • @anjushaabraham8717
    @anjushaabraham8717 Před rokem +17

    Thank you sir..വിജയിച്ചു വന്ന് ഇതിന്റെ അടിയിൽ ഞാൻ കമന്റ്‌ ചെയ്യാൻ വരും 🥰

  • @fairy_fancy7418
    @fairy_fancy7418 Před rokem +8

    ജീവിതത്തിൽ ഇനിയൊരു പ്രതീക്ഷ യുമില്ലാതെ നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്..ആറുമാസത്തെക്കൂടി കാര്യമല്ലേ..ഇതും കൂടെ ഒന്നു ശ്രമിച്ചുനോക്കട്ടെ!

  • @achuzzz734
    @achuzzz734 Před rokem +36

    ഇൻഷാ അല്ലാഹ്.... ആറു മാസം കൊണ്ടല്ലെങ്കിലും ഞാനും നേടും... വിജയിക്കുന്നത് വരെ പരിശ്രമിച്ചുകൊണ്ടിരുക്കും ❤️
    Thanks for this motivation videooo❣️

  • @carpediem210
    @carpediem210 Před rokem +125

    Challenge accepted... I will be here after 6 months ❤️
    Thank you for the motivation 🥰

  • @aroksg
    @aroksg Před rokem +21

    Whoever is watching this is because they are in a fight which they can't lose. For you guys, you will defintely get there and you will definetely win. Work hard and trust yourself ❤️.

  • @anithaanu6204
    @anithaanu6204 Před rokem +7

    Sir പറയുന്നത് crct ആണ്.. ഇപ്പൊ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ...good motivation sir.. Thankuu so much

  • @athira4271
    @athira4271 Před rokem +6

    I never thought I would be commenting to this video. It just struck me that I've been doing the same for the past 1 year. I took a stand on my own. I lost friends and nobody hears from me. From a person who used social media 24*7 , I'm not in any of them except on CZcams for educational content. I never knew I could change this way bt my aim is so dear for me and I can see it coming to me.

  • @ismailpkv8450
    @ismailpkv8450 Před 10 měsíci +5

    Today (07-Aug-2023) May be My Life
    Transformation Beginning Day. I hope to Realized. If, i move forward i share Here My Milestones...
    ഈ വീഡിയോ കേട്ട് മനസ്സിൽ പതിഞ്ഞിട്ട് ദിവസങ്ങൾ ആയി, ഇന്ന് ഞാൻ വരുന്ന 6 മാസം Work in Silence Strategy രൂപത്തിൽ ജീവിക്കാൻ തീരുമാനം എടുത്തു. In Sha Allah.

  • @sanooppunnath7794
    @sanooppunnath7794 Před rokem +11

    Really shocked😨😨😨........ഇത് എന്റെ ഇപ്പോഴത്തെ കാര്യം ആണല്ലോ നിങ്ങൾ പറഞ്ഞത് 🙄. അപ്പോൾ ഞാൻ ശരിയായ പാതയിൽ ആണ് ല്ലേ ✌️💓. Thk u🙏

  • @dhruvx2920
    @dhruvx2920 Před rokem +7

    Thank u man for the series continue keep going 🔥

  • @deepanidhin7192
    @deepanidhin7192 Před rokem +4

    Thank you for doing this video .this made my day so special.. this will be one of the best gifts for Women's day special..once again thank you so much dear brother

  • @deepasahadevan192
    @deepasahadevan192 Před rokem +3

    Ee topic adhilkam aarum explain cheytittilla, very useful. Njn focused aayi engne cheytapol result kitty. Atu thankalude ella vedioyilum indirect aayi parayunathaye thonnunnu. Thankyou. Sir. Great efforts

  • @nithumohan2811
    @nithumohan2811 Před rokem +11

    Thank you so much.... I desperately need this piece of motivation❤️

  • @aswathy6893
    @aswathy6893 Před rokem +209

    Sir im typing this comment to express my gratitude for your sincere efforts which always inspired me to stay motivated. Yesterday I got advice from Kerala Psc. Thank you for reminding dreams are to be believed, chased and conquered. Now I understand faith can move mountains. This is just the beginning. I have to crack higher posts. Thank you for being there. Forever grateful to you. ❤️

  • @trailwayt9H337
    @trailwayt9H337 Před rokem +1

    വളരെ നല്ല ക്ലാസ്സ്‌ നൽകിയ ഗുരുജിക്ക് എന്റെ നന്ദി. ഗുരുജി പറഞ്ഞത് പലതും ശ്രമിച്ചുനോക്കുകയാണ് ഞാൻ. എന്തായാലും നന്ദിയുണ്ട് വളരെ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് 🙏

  • @shijiv1598
    @shijiv1598 Před rokem +15

    എല്ലാ വീഡിയോസ് ഉം കാണാറുണ്ട്. Very useful ആണ്. Thank you 🙏🏻

  • @JJA63191
    @JJA63191 Před rokem +4

    Your motivational talk gives encouragement to think better

  • @mysteryofthewould6504
    @mysteryofthewould6504 Před 11 měsíci

    ഞാൻ മനസ്സിൽ വിചാരിച്ച കാര്യം.chettan കൂടിപറഞ്ഞപ്പോ ഇപ്പം ഉറപ്പായി 🤩🤩 love you ❣️

  • @spa5783
    @spa5783 Před rokem +7

    Could you please do a video on stopping comparison with successful/famous people? It’s understandable to set goals from other successful people. But it’s hard for me to set a limitation and I compare with others. Especially their career achievements, having a successful CZcams along with a full time highly paid job, own house in another country, 2 cars and so on. All these goals sets me under pressure and I end up being not happy at my achievements. So I would really appreciate you posting videos on being happy on our small steps and not comparing with others. Thank you for all the videos you were posting.

  • @sirajna1827
    @sirajna1827 Před rokem +13

    Yes... ഞാൻ ഇന്നു മുതൽ മാറ്റങ്ങൾക്കായി തുടക്കം കുറിക്കുന്നു 4-03-2023.....

  • @itsme......8139
    @itsme......8139 Před rokem +7

    Challenge accepted💯... I will be here after 3 months❤️

  • @The.Daywalker
    @The.Daywalker Před rokem +127

    ഞാൻ ഇതുവരെ ഒന്നും നേടിയിട്ടും ഇല്ല എന്നുകരുതി അത് പറഞ്ഞു നടക്കാറും ഇല്ല 😂🤣

  • @jawadjawu5475
    @jawadjawu5475 Před rokem +5

    ഞാൻ ആകെ time ചെലവയിക്കുന്നത് പഠനത്തിനും യാത്രകൾക്കുമാണ്. അൽഹംദുലില്ലാഹ് both will going on well ❤️

  • @vinodrajkk
    @vinodrajkk Před rokem +5

    Really I was expected this subject sir. U really amazing ❤

  • @MyPaulose
    @MyPaulose Před rokem +14

    Daily Affirmations will definitely help you to achieve. All the best to people who are trying to achieve.
    Paulose Arimbur from Pune

  • @murshidam6192
    @murshidam6192 Před rokem +1

    I am totally addicted ur videos🥰
    Such a very life improvement inspirational videos✅️✅️✅️

  • @Maria-yf8uv
    @Maria-yf8uv Před rokem +2

    I also will be here before ending this year... with God's Grace .

  • @msnarayanan2725
    @msnarayanan2725 Před rokem +9

    Thank you universe 🙏🙏🙏thank you, thank you, thank you🙏🙏🙏

  • @sbiaspirant4435
    @sbiaspirant4435 Před 11 měsíci +4

    Challenge accepted for 6 months,
    After 6 month am here .
    Thank u sir 😍, thank u God 😍

  • @Naturesss60
    @Naturesss60 Před rokem +2

    Now i am at a point in my lyf to new challenge which was choosen by myself. But got stuck with confusion , wat to do nxt. This words helped me lot to catch my ideas. God bless u dear. Thankz for the video

  • @devu733
    @devu733 Před rokem +1

    Thanks sir orupad helpful ulla video thanks universe god blessyou

  • @user-zr8rc3en6f
    @user-zr8rc3en6f Před rokem +2

    ഇതൊന്നും അറിയാതെ ഞാൻ ഒരു ദിവസം ഫേസ്ബുക്ക് uninstall ചെയ്ത് silent ആയി. അന്ന് തൊട്ട് എന്റെ ജീവിതം മാറി. അതുവരെ മറ്റുള്ളവരെ ഫേസ്ബുക്കിൽ കൂടി നോക്കിയിരിക്കുമായിരുന്നു. ഇപ്പോൾ ഞാൻ എന്റെ ജീവിതം നയിക്കുന്നു. ഇപ്പോൾ മറ്റുള്ളവർ എന്നെ നോക്കിയിരിക്കുന്നു. പുതിയ അറിവുകൾ മറ്റുള്ളവർക്ക് കൊടുക്കാൻ എന്റെ അറിവുകളും കൂടുന്നു. എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടട്ടെ 👍

  • @farsanajabeel-ut2uy
    @farsanajabeel-ut2uy Před rokem +5

    i will achieve my dream in 4 months. In sha allah 👍🏼

  • @neema.v.p358
    @neema.v.p358 Před rokem +15

    Challenge accepted .
    After 6 months
    I will be here with success.

  • @TasteTripsTips
    @TasteTripsTips Před rokem +1

  • @Thahsi0412
    @Thahsi0412 Před rokem +4

    Challenge accepted ...i hav one dream which require 6 months.....i will overcome all my obstacles....to acquire my dream....i will return here with my success story...

  • @christienilgiris7527
    @christienilgiris7527 Před rokem

    Thank you Bro 😊💐Great life tips💎

  • @fahimaishaque3734
    @fahimaishaque3734 Před rokem

    Expected vedio.Thank you so much

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Před rokem +4

    More valuable Wisdom
    Thank you so much Sir 🙏🙏🙏

  • @vishnua6628
    @vishnua6628 Před rokem

    സർ നിങ്ങളുടെ ഓരോ വീഡിയോയും ഒരുപാട് helpful ആണ്. Thank you sir

  • @dil7116
    @dil7116 Před rokem

    Thank you sir 🙏
    I will be here after 6 months....

  • @lisymollisymol764
    @lisymollisymol764 Před rokem +25

    36 വയസായ ഒരു വീട്ടമ്മ ആണ് ഇതുവരെ ഒന്നും നേടാൻ എന്റെ മടി എന്നെ അനുവദിച്ചില്ല, psc last ചാൻസ് ആണ്, ഇനി 5 മാസം ഉണ്ട് എക്സമിനു, സാറിന്റെ വീഡിയോ സ് കണ്ടപ്പോൾ എനിക്കും പറ്റും എന്നൊരു തോന്നൽ ഉണ്ട്. നീ തലകുത്തി മറിഞ്ഞു പഠിച്ചാലും നിനക്ക് psc കിട്ടില്ല എന്ന് എന്നോട്
    വേണ്ടപ്പെട്ട ഒരാൾ പറഞ്ഞു. അത് ഒരുപാട് വിഷമം ഉണ്ടാക്കി

    • @shabinasameer6679
      @shabinasameer6679 Před rokem +1

      All the best for ur exam

    • @aleeshakl40
      @aleeshakl40 Před rokem +3

      Ath nokkanda. Angane last chancil padich ldc nediyavare njanariyum. Paditham vaashiyode kondpoku. All the best

    • @shahansvlogs8027
      @shahansvlogs8027 Před rokem +2

      അത് എന്തായാലും അപ്പോൾ കാണിച്ചുകൊടുക്കണ്ടേ? Psc കിട്ടിയെന്ന്... Work hard👍🏼👍🏼definitely u will acheive ur success 😍

    • @dreamer.2023
      @dreamer.2023 Před rokem +1

      Study well , work hard❤️

    • @anjuzacharias4389
      @anjuzacharias4389 Před rokem +1

      Enikum ee avastha aanu age 36 aai psc last chance aanu.kaliyakal mathrame uloo

  • @akshayavijith2233
    @akshayavijith2233 Před rokem +2

    Challenge accepted. Thank you sir

  • @mathewzachariah4684
    @mathewzachariah4684 Před rokem +1

    Thank you. God bless you.

  • @ponnuchinnu369
    @ponnuchinnu369 Před rokem

    സുഹൃത്തേ 🙏🙏❣️🤝
    Thanks for your valuable information in my life

  • @rahmathsiraj9737
    @rahmathsiraj9737 Před rokem +4

    Inshah Allah I will try my best.

  • @remya1726
    @remya1726 Před rokem +6

    Enik avasyamayirunnu ingane oru motivation.Thankyou sir 🙏

  • @savithasunilkumar5842
    @savithasunilkumar5842 Před rokem +1

    ശരിയാണ് എനിക്ക് വലിയൊരു ആഗ്രഹം ആയിരുന്നു ഞാൻ എഴുതിയ കഥകൾ ചേർത്തൊരു പുസ്തകം. അതിനായ് ഞാൻ പ്രയനിച്ചു കൊണ്ടേയിരുന്നു. സോഷ്യൽ മീഡിയയിൽ എഴുത്തുബോൾ പോലും എനിക്ക് പരിചയമുള്ളവരിലാത്ത ഗ്രൂപ്പിൽ മാത്രമേ പോസ്റ്റ്‌ ചെയ്യുമായിരുന്നു. പുസ്തകം ഇറങ്ങിയപ്പോൾ എല്ലാവരും ശരിക്കും ഞെട്ടി.. കുറെ അഭിനന്ദനങ്ങൾ കിട്ടി കുറെ പേര് അസൂയയോടെ സമീപിച്ചു. ഇനി അടുത്ത ലക്ഷ്യം ഒരു ജോലിയണ് അതും നേടാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @babunbabu8366
    @babunbabu8366 Před rokem

    Eee video eniku new energy thannu.sathyathil eee time kaxhinja one month ayittt enik oru lekshyam illaathe irikuvarnnnn.exhuthunna examoke thottu ponu...onnum padikathe copy adichum choichum exhuthunmavar jaichu ponu...but padichittum thottu thunnam paadi ponu...sathyam paranjal ini nthu cheynm ennu polum enikariyillaaa...6 months alle...ente examoke clear aknm ...nthenkilum onnilenkilum enik jaiknm....eee video kandappo kettappo ....njan ennney thanne ready aki jaikaaan....🥰🥰🥰🥰 Thanks bro

  • @akbarkodaniyilpalakk
    @akbarkodaniyilpalakk Před rokem +3

    Thank you brother 💖💞😊💞

  • @anushak1871
    @anushak1871 Před rokem

    Eye-opener.thnku so mch sir 💖

  • @radhakrishnan7317
    @radhakrishnan7317 Před rokem

    വളരെ നല്ല വീഡിയോ... Thank u

  • @anjanatheresajacob
    @anjanatheresajacob Před rokem +5

    Thank u universe ✨️

  • @nivedhithaav6394
    @nivedhithaav6394 Před rokem

    Waiting aayirunnu

  • @IAMTALKERBOY999
    @IAMTALKERBOY999 Před rokem +1

    Thankyou sir for your valuable words...🙏

  • @Anuroopa_TC
    @Anuroopa_TC Před rokem +4

    Yes i wll be here after 3 months. Challenge accepted 🙏

  • @dreamworld1153
    @dreamworld1153 Před rokem +2

    IN SHA ALLAH👍

  • @8bsivanisanthosh481
    @8bsivanisanthosh481 Před rokem +4

    Thank you sir 🙏🙏🙏🙏🙏🌈❤️

  • @bindhusunilan2962
    @bindhusunilan2962 Před rokem

    Thanks sir. Best advice👍👍👍

  • @zayanaakbar712
    @zayanaakbar712 Před rokem +1

    Our mentor🙏

  • @cookwithsulu6574
    @cookwithsulu6574 Před rokem +5

    Thank you sir 😊
    Sir kazhinja video il paranja oru karyam nte life ne maati tto, Bold and unconditional love enna point njan life il apply cheythu eniku orupadu positive response aalukalil ninnum kitti.adhupole eniku ennodu thanne swayam abhimanam thonniya ninishangal aayirunnu adhu . Adhupolea eniku nte value ethra valuthaanu ennu mnaassilaakanum saadhichu.
    Thank you sir for your valuable support 💖

  • @prashobivk1725
    @prashobivk1725 Před rokem +5

    Thank you Sir.Thank you Universe 🙏🙏🙏

  • @thomaspseban9167
    @thomaspseban9167 Před rokem +1

    Thank you so much sir...

  • @Hosurvlogs973
    @Hosurvlogs973 Před rokem +1

    According to me to learn english best method is to watch videos in english which is interesting to you.. and listen how they frame sentences.. for me it worked

  • @muhammedsajidmeethalepeedi1138

    Bunch of thanks 👍

  • @mumthasmp9331
    @mumthasmp9331 Před rokem

    Great msg... Congrarts 🙏

  • @kannuruniversity9804
    @kannuruniversity9804 Před rokem +7

    Why should not be keep relationship and friendship while hardworking? Spending 15 minute touch with friends doesn't going to spoil your life. Human relationship is very important to our mental strength. Keep enjoyment and work harder and smarter.

  • @aswathyrevi7284
    @aswathyrevi7284 Před rokem +1

    Great motivation❣️

  • @roshnyshaji5885
    @roshnyshaji5885 Před rokem +7

    Challenge accepted.
    Thank u so much for this series
    Thank u sir...
    Thank u universe🙏

  • @sreebhadrajyothisham
    @sreebhadrajyothisham Před 11 měsíci

    Very nice message 👍👍

  • @Meenakshimeenu1235
    @Meenakshimeenu1235 Před 8 měsíci +2

    Challege accepted ❤
    അടുത്ത 6months കഴിഞ്ഞ് ഇവിടെ വരും🎉

  • @smeethalekottole
    @smeethalekottole Před rokem +1

    Thanks a lot brother

  • @smithavispanjoos20
    @smithavispanjoos20 Před rokem +93

    Thank you 🙏🙏, എന്നാലും ഞാൻ എന്ന് നന്നാകുവോ എന്തോ,.... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ എനിക്ക് ഞാൻ തന്നെയാ...

    • @sujithas5620
      @sujithas5620 Před rokem +3

      Enteyum

    • @jollypulickal5530
      @jollypulickal5530 Před rokem +3

      Ellam sariyagum

    • @shamnaebrahim4395
      @shamnaebrahim4395 Před rokem

      Njanum

    • @akshayproductions7227
      @akshayproductions7227 Před rokem +1

      സ്മിത മാർ അങ്ങനല്ലല്ലോ സുഹൃത്തേ, ആൽവേസ് ദേ are risk taker. താങ്കൾ കൂടുതൽ സമയം താങ്കളുടെ കൂടെയിരിക്കു. എല്ലാം പെട്ടെന്ന് seriyavum.
      ഞാനും ഒരു സ്മിതയാണ് 🙏. Good luck

    • @smithavispanjoos20
      @smithavispanjoos20 Před rokem

      @@akshayproductions7227 👍🏻🙏

  • @libamunawar1313
    @libamunawar1313 Před rokem

    Thankyou sir...mind kaivittpokunna avasthayilan sire ee video kaanaanidayayath...than k you sir

  • @Devvv1111
    @Devvv1111 Před 6 měsíci

    Thank you so much my brother ❤️

  • @susmijacob5518
    @susmijacob5518 Před rokem +4

    No social media is a tough target. Though will be back after 6 months 🙌

  • @muhammadsafthar4235
    @muhammadsafthar4235 Před 6 měsíci

    Excellent video brother👏❤

  • @NishaNisha-jj3ir
    @NishaNisha-jj3ir Před 11 měsíci

    Thank you for the motivation

  • @manieeshmanieesh9488
    @manieeshmanieesh9488 Před rokem +1

    Wonderful excellent

  • @zoyazohan4185
    @zoyazohan4185 Před rokem +4

    Challenge accepted..I will be here after 1year

  • @nidheesh.kattampalli3308

    ആശ attavarkku ഒരു കൈത്താങ് ആണ് thangalude സ്പീച്. താങ്ക് യൂ സൊ much 🌹🙏