സമയം കളയാതെ ഇതെല്ലാം ചെയ്തു തുടങ്ങൂ 6 POWERFUL HABITS - LIFE CHANGING IDEAS

Sdílet
Vložit
  • čas přidán 10. 09. 2023
  • നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    സ്നേഹഭാഷ - ദാമ്പത്യ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അനവധി മാർഗ്ഗങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന ഓൺലൈൻ കോഴ്സ് ആണ്. ഇനിമുതൽ വെബ്സൈറ്റിലൂടെയുള്ള പഠനാനുഭവം സമ്മാനിച്ചുകൊണ്ട് സ്നേഹഭാഷ സെപ്റ്റംബർ 10 ന് പുതിയ പ്ലാറ്റ് ഫോമിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്ക് api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ഉടൻ ആരംഭിക്കുന്ന ഈ കോഴ്സിന്റെ ആദ്യബാച്ചിൻ്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.

Komentáře • 178

  • @lifechangingideasaffirmations
    @lifechangingideasaffirmations  Před 9 měsíci +18

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    സ്നേഹഭാഷ - ദാമ്പത്യ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അനവധി മാർഗ്ഗങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന ഓൺലൈൻ കോഴ്സ് ആണ്. ഇനിമുതൽ വെബ്സൈറ്റിലൂടെയുള്ള പഠനാനുഭവം സമ്മാനിച്ചുകൊണ്ട് സ്നേഹഭാഷ സെപ്റ്റംബർ 10 ന് പുതിയ പ്ലാറ്റ് ഫോമിൽ പുതിയ ബാച്ച് ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്ക് api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20സ്നേഹഭാഷ%20പുതിയ%20ബാച്ച്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ഉടൻ ആരംഭിക്കുന്ന ഈ കോഴ്സിന്റെ ആദ്യബാച്ചിൻ്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.

    • @jaya9594
      @jaya9594 Před 9 měsíci

      2 times whatsup il answer polum chythila

    • @pavananep8978
      @pavananep8978 Před měsícem

      താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എൻജിൻസ് ഗോഡ് താങ്ക്യൂ താങ്ക്യൂ റീഡിങ് മാസ്റ്റർ

  • @Sarath.us1111
    @Sarath.us1111 Před 9 měsíci +84

    എന്റെ പരിചയത്തിൽ ഉള്ള എന്റവും വലിയ പോസിറ്റീവ് വ്യക്തി എന്റെ വൈഫ് ആണ്.

    • @dubaishah
      @dubaishah Před 9 měsíci +2

      Same pinch 👌✌🤩
      My wife also 🥰
      We are blessed ❣️❣️

    • @kareemkk5644
      @kareemkk5644 Před 9 měsíci +4

      ഭാഗ്യവാൻ 👌. നമുക്ക് തിരിച്ചും. നഗറ്റിവ് മാത്രം എത്ര ശ്രമിച്ചിട്ടും. സൈക്കോളജിനെ കാണിച്ചു. എന്നിട്ടും നോ രക്ഷ. നിറി നിറി ചത്ത് ജീവിക്കുന്നു

    • @shanabilkn7930
      @shanabilkn7930 Před 9 měsíci

      ​@@kareemkk5644ഉള്ളതിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും ശ്രമിക്കു ചിലപ്പോൾ വിജയിക്കാം

    • @btsgamingff7508
      @btsgamingff7508 Před 9 měsíci +7

      നല്ല caring കൊടുക്കുന്നുണ്ടാവും. ഇല്ലങ്കിൽ കാണാം പോസിറ്റീവ് 😄😄😄

    • @abdulnisar2234
      @abdulnisar2234 Před 9 měsíci +3

      Viswasam😃😃😃

  • @ManiKandan-oy3ir
    @ManiKandan-oy3ir Před 9 měsíci +75

    ഞാൻ സാറിന്റെ വലിയൊരു ആരാധകനാണ്

  • @sreelayam3796
    @sreelayam3796 Před 9 měsíci +20

    അവഗണന സഹിച്ചവനേ ഭാവിയിൽ എന്തെങ്കിലും നേടിയിട്ടുള്ളൂ ..... താങ്ക്യൂ സർ👍👍👍😍😍🙏🙏

  • @mssachin9872
    @mssachin9872 Před 3 měsíci +4

    എല്ലാവരും വരുന്ന പരസ്യം വരെ full ആയി കാണുക, sirne കൊടുക്കാൻ പറ്റുന്ന ഏക ദക്ഷിണ അതാണ് ❤️

  • @Coolmind0081
    @Coolmind0081 Před 9 měsíci +15

    എന്റെ ജോലി പോകുന്ന തരത്തിൽ എനിക്ക് ദേഷ്യം വന്നു ഇന്ന് ഇപ്പൊ കുറച്ചു മുൻപ്.. പക്ഷെ ഞാൻ നിങ്ങളുടെ വീഡിയോ ഇന്നലെ മുതൽ കണ്ടു തുടങ്ങിയത് കൊണ്ട് അവർ അങ്ങനെയാണ് എന്ന് ഞാൻ സ്വയം വിശ്വസിച്ചു എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചു അതുകൊണ്ട് എനിക്കത് സിംപിൾ ആയി ഹാൻഡിൽ ചെയ്യാൻ പറ്റി 😃

  • @sinisunil567
    @sinisunil567 Před 9 měsíci +8

    തീയിൽ ഇട്ടാൽ പോലും നമ്മളൊന്നും വാടില്ല.. 😁പിന്നല്ല.. Love you sir 🥰🥰🥰

  • @krishnakumaric6753
    @krishnakumaric6753 Před 9 měsíci +4

    ഒരു 30 കൊല്ലം മുന്നെ എങ്കിലും കേൾക്കേണ്ടത്.😊😊

  • @preethimola.k5133
    @preethimola.k5133 Před 9 měsíci +7

    Really..sir nte classes valare positive energy thanne tharunnnu❤

  • @jubujubairya18
    @jubujubairya18 Před 9 měsíci +3

    അനിൽകുമാർ സാർ
    സാർ ഇതെല്ലാം പറയുന്നത് എന്നോടാണോ എന്ന് എനിക്ക് തോന്നിപോകുന്നു ഇതുപോലെ കൊക്കെയുള്ള ചിന്ത ത്തന്നെയാന്ന് എന്നിൽ മിന്നിമറയുന്നത് വളരെ നന്ദി നന്ദി നന്ദി🙏❤️

  • @sreedevikkp4069
    @sreedevikkp4069 Před 9 měsíci +3

    Sir ന്റെ videos കണ്ടു ന്റെ life ഇല്‍ transformation ഉണ്ടാകുന്നു

  • @sujithk7906
    @sujithk7906 Před 9 měsíci +2

    ഞാൻ ഇന്നുമുതൽ ഈ കാര്യം പ്രവർത്തിച്ചുതുടങ്ങും ❤️❤️❤️❤️നന്ദി 👍

  • @sajithasanthosh9147
    @sajithasanthosh9147 Před 9 měsíci +4

    എന്റെ മനസിന് ഒരു പക്വത വന്നു തുടങ്ങി ഒരുപാട് നന്ദി ഉണ്ട് സാർ

  • @akheshkumar9746
    @akheshkumar9746 Před 9 měsíci +12

    These videos really helps people to achieve their higher self
    Great efforts

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 Před 9 měsíci +3

    സാർ ഒരുപാട് നന്ദി ഇത്രയും വിലയേറിയ അറിവുകൾ പകർന്നതിന് 🙏🙏🙏❤

  • @shreyamurugan8113
    @shreyamurugan8113 Před 9 měsíci +1

    വളരെ പ്രചോദനപരം, ഇത് ഫോളോ ചെയ്യാൻ കഴിയുന്ന തരത്തിൽ മനസ്സിനെ ഒരുക്കാൻ കഴിയും എങ്കിലും അല്പ ദിവസം കൊണ്ട് പിന്നെയും മാറിപ്പോകും. എങ്കിലും ശ്രമിക്കുന്നു..thank you . നന്നായിട്ട് അവതരി പ്പിക്കുന്നൂ.

  • @sreedevimenon8264
    @sreedevimenon8264 Před 9 měsíci +3

    It is very important informative topic,Thank you so much 🙏

  • @mallualchemist
    @mallualchemist Před 9 měsíci +3

    Sirr full likes and subscribers❤❤
    Njan sirinte ella videosum kanarund inniyum prathikshikkunnu such an masterpiece content for life changing 🥰🥰💯💯

  • @geetharajesh6950
    @geetharajesh6950 Před 9 měsíci +4

    Thank you Sir❤

  • @vsbinuraj8043
    @vsbinuraj8043 Před 9 měsíci +1

    ശക്തമായ പ്രചോദനം ❤

  • @leelammasworld8207
    @leelammasworld8207 Před 9 měsíci +1

    Sir, Thanks for your valuable information 🙏🙏🙏🙏

  • @ammakeloth7605
    @ammakeloth7605 Před 8 měsíci

    നന്ദി നന്ദീ നന്ദി❤❤❤

  • @babuvk7144
    @babuvk7144 Před 9 měsíci +1

    Great talk sir ❤ 16:20

  • @anoljoseph2050
    @anoljoseph2050 Před 9 měsíci +1

    Thank you so much

  • @sherry3371
    @sherry3371 Před 9 měsíci +1

    Great thank u for valuable lessons 😍

  • @sindhum5414
    @sindhum5414 Před 9 měsíci

    Last portion.... very powerful...great... 👍

  • @abdulnaser5925
    @abdulnaser5925 Před 9 měsíci

    Amazing. Thank you

  • @preetharatheesan8297
    @preetharatheesan8297 Před 9 měsíci

    Thank you sir, God bless you

  • @ANITHAA-ku4vi
    @ANITHAA-ku4vi Před 9 měsíci

    Thank you Anilji , thanks

  • @nishahr3984
    @nishahr3984 Před 9 měsíci

    Thank You Sir...🙏🙏🙏

  • @sujithk7906
    @sujithk7906 Před 9 měsíci

    ഏറ്റവും മികച്ച വീഡിയോ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @arunbabu4433
    @arunbabu4433 Před 9 měsíci +1

    Thank you for this❤

  • @arunrajarun4217
    @arunrajarun4217 Před 9 měsíci

    ഒരുപാടു ഒരുപാടു ഒരു ആയിരം നന്ദി സർ 🙏🙏❤️❤️❤️

  • @priyaprabhakaran190
    @priyaprabhakaran190 Před 9 měsíci +1

    Thank you dear brother ❤

  • @shajahannp5327
    @shajahannp5327 Před 9 měsíci +1

    Powerfull words thankyou sir 🎉🎉

  • @sreelekhap4552
    @sreelekhap4552 Před 9 měsíci +1

    Thank you very much sir for your support 🙏

  • @muhammedrafi8360
    @muhammedrafi8360 Před 9 měsíci +1

    Wooow what a motivation, powerful ❤❤❤

  • @ranicheriyan6781
    @ranicheriyan6781 Před 9 měsíci

    എന്തൊരു പവർഫുൾ വാക്കുകൾ ❤

  • @prettyjohnson6495
    @prettyjohnson6495 Před 6 měsíci

    🙏sir.👍🏻👍🏻👍🏻🙏. Very true. You are very positive motivator.

  • @semeeranazer3061
    @semeeranazer3061 Před 9 měsíci

    What a powerful voice... Meticulous

  • @NisarVengara-kk5et
    @NisarVengara-kk5et Před 9 měsíci

    Very useful information thankyou sir

  • @shamjithprakash804
    @shamjithprakash804 Před 8 hodinami

    Most valuable information, thank you sir ❤

  • @user-fq7zp1vo4y
    @user-fq7zp1vo4y Před 9 měsíci

    Thank u sir, very interesting

  • @MohammedAli-yj1wf
    @MohammedAli-yj1wf Před 3 měsíci

    Well said Sir.

  • @sarathsabaridasks4540
    @sarathsabaridasks4540 Před 9 měsíci +1

    Thank you sir🥰

  • @user-xy5iq3rr4t
    @user-xy5iq3rr4t Před 9 měsíci +2

    Big salute sir❤❤❤Onnum parayanilla ❤

  • @mallualchemist
    @mallualchemist Před 9 měsíci

    Wonderful thumbnail and outstanding no other words 💯💯⚔️⚔️⚡️⚡️

  • @sebastiangeorge773
    @sebastiangeorge773 Před 9 měsíci

    Thank u❤️🙏

  • @sreeharisuresh2339
    @sreeharisuresh2339 Před 9 měsíci +1

    Thank u sir🙏

  • @sunithark8305
    @sunithark8305 Před 9 měsíci

    താങ്ക്യൂ സാർ.🙏🙏🙏

  • @vivek-kw3bq
    @vivek-kw3bq Před 9 měsíci

    Video for me❤️😍😍... Thank u sir🥰

  • @3846Gv
    @3846Gv Před 9 měsíci

    Thank you ❤❤❤

  • @ssunitha4391
    @ssunitha4391 Před 9 měsíci

    Very informative

  • @vincyfrancis8711
    @vincyfrancis8711 Před 9 měsíci

    Thank you

  • @girijamanikuttan8264
    @girijamanikuttan8264 Před 9 měsíci +1

    ഹരേ കൃഷ്ണാ ...🙏🙏🙏🌹🌹🌹🥰🥰🥰

  • @athiraanil1858
    @athiraanil1858 Před 9 měsíci +1

    Thank you sir

  • @santhoshkumarp5783
    @santhoshkumarp5783 Před 9 měsíci

    Thank you so much sir

  • @chandinivp2182
    @chandinivp2182 Před 8 měsíci

    സത്യം 🙏🏻🙏🏻

  • @sudheeshmohan5870
    @sudheeshmohan5870 Před 6 měsíci

    Thank you Sir..

  • @mnmnmnmx1762
    @mnmnmnmx1762 Před 9 měsíci

    Inne vaynerathek ante Ella task um teerum ellavarayilnnum free aavum full on full power solo vibe💥💥

  • @syamalamh4830
    @syamalamh4830 Před 9 měsíci

    Excellent 🙏🙏🙏

  • @swapna6876
    @swapna6876 Před 7 měsíci

    Very very informative

  • @ashasubhash7217
    @ashasubhash7217 Před měsícem

    Thanks

  • @valsalamanoraj1770
    @valsalamanoraj1770 Před 9 měsíci

    Thankyou🥰🥰

  • @ayishazar
    @ayishazar Před 9 měsíci +1

    Superb sir. I am a new subscriber.

  • @geethalakshmisankar5230
    @geethalakshmisankar5230 Před 7 měsíci

    Thankyou ❤

  • @soudhalatheef7763
    @soudhalatheef7763 Před 9 měsíci

    Thankyuu sir🙏🙏👍👍

  • @abdulnoor6605
    @abdulnoor6605 Před 9 měsíci

    Thnkyu sar

  • @sherlysasi6961
    @sherlysasi6961 Před 9 měsíci

    Thankuu sir🙏🙏🥰🥰🥰♥️

  • @aaabdulrehman1385
    @aaabdulrehman1385 Před 8 měsíci

    ❤🎉 എന്റെ ജീവിതത്തിന്‌ അവശ്യം

  • @sujith_thumboor
    @sujith_thumboor Před 7 měsíci

    thankuuu

  • @shakirpv4964
    @shakirpv4964 Před 9 měsíci

    Correct 💯

  • @vrindakrishnan8509
    @vrindakrishnan8509 Před 5 měsíci

    Great 👍👍

  • @shuhaibk9369
    @shuhaibk9369 Před 9 měsíci

    Thanks,

  • @pavananep8978
    @pavananep8978 Před měsícem

    താങ്ക്യൂ മാസ്റ്റർ താങ്ക്യൂ താങ്ക്യൂ

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Před 7 měsíci

    🙏🙏🙏🙏Thank you sir.....

  • @balanmeleveettillbalan4546
    @balanmeleveettillbalan4546 Před 9 měsíci

    thank thanks

  • @deepukc1092
    @deepukc1092 Před 9 měsíci

    Thanks sir ❤❤❤❤

  • @nafsalvt3924
    @nafsalvt3924 Před 9 měsíci

    Njan arkum cement idatha oru alle ane ithu kattapole very nice motivation sir

  • @ramakrishnantk7658
    @ramakrishnantk7658 Před 9 měsíci

    Correct💯

  • @vinuthomas141
    @vinuthomas141 Před 9 měsíci

    Highly explosive ❤

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 Před 9 měsíci +2

    Time is a great Fact of the life

  • @binishts8183
    @binishts8183 Před 9 měsíci +1

    Super

  • @aaabdulrehman1385
    @aaabdulrehman1385 Před 8 měsíci

    സൂപ്പർ ലൈഫ് സാർ

  • @balupb6262
    @balupb6262 Před 26 dny

    ഫയർ 🔥

  • @abdusalam7364
    @abdusalam7364 Před 9 měsíci

    Correct

  • @praveenvc337
    @praveenvc337 Před 9 měsíci

    Good🎉

  • @princeztwinkle
    @princeztwinkle Před 9 měsíci

    👌 👍 Super 👌

  • @venup7271
    @venup7271 Před 9 měsíci

    Good

  • @sailajasasimenon
    @sailajasasimenon Před 9 měsíci

    Good video👍👌

  • @sibialamal1282
    @sibialamal1282 Před 7 měsíci

    Superb

  • @molyantony8948
    @molyantony8948 Před 9 měsíci

    👍👍

  • @jacobpg3286
    @jacobpg3286 Před 9 měsíci

    Sir.brilientttttt

  • @susmitha2010
    @susmitha2010 Před 9 měsíci

    Okay

  • @subhashnarayanan7678
    @subhashnarayanan7678 Před 9 měsíci

    👍

  • @shynijayaprakash1464
    @shynijayaprakash1464 Před 9 měsíci

    👍👍👍

  • @pranavkk3662
    @pranavkk3662 Před 9 měsíci

    🙏🙏

  • @adeebvt5574
    @adeebvt5574 Před 9 měsíci

    Iggala voice inta kaakaa oru raksheem lla .thijj aanu

  • @soudhalatheef7763
    @soudhalatheef7763 Před 9 měsíci

    👍👍👍👍

  • @jishnunath4167
    @jishnunath4167 Před 9 měsíci

    💯💯❤