Video není dostupné.
Omlouváme se.

How to install Pressure Booster Pump - പ്രഷർ ബൂസ്റ്റർ പമ്പ് എങ്ങനെ ഫിറ്റ് ചെയ്യാം ?

Sdílet
Vložit
  • čas přidán 16. 01. 2020
  • Video showing different steps of installing a mini pressure booster pump.
    We have also compared the pressure differences with/without pressure pump

Komentáře • 781

  • @aajusharaf8913
    @aajusharaf8913 Před 4 lety +8

    ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട് 4150 രുപ ചിലവിൽ.
    2350 1",0.5 hp single phase motor
    1450 pressure switch with guague
    3.50 fittings
    1 1/2" Nrv-2nos
    Union valve 2nos 3/4"
    PVC T 2nos
    PVC male adaptor 2nos
    Union valve 1 1/2" -1

    • @thundathiltraders
      @thundathiltraders  Před 4 lety +4

      Nice ..അത് നല്ലൊരു ഓപ്ഷൻ ആണ്.
      ഈ മോഡലിന്റെ പ്രത്യേകത ഏതു മാക്സിമം 0.54 A കറന്റ് മാത്രമേ എടുക്കു എന്നതാണ്
      0.5hp മോട്ടോർ ആവറേജ് 2.5 A കറന്റ് എടുക്കും. പിന്നെ ഈ മോഡലിന് പ്രത്യേകം പ്രഷർ സ്വിച്ച് ആവശ്യം ഇല്ല . ഓവർ ലോഡ് പ്രൊട്ടക്ടർ ഉണ്ട്.ഡ്രൈ റൺ പ്രൊട്ടക്ഷൻ വരുന്നുണ്ട്.

    • @anasummer1103
      @anasummer1103 Před 4 lety

      Aevidunna vaangichath.aetha company

  • @mformeenakshi9728
    @mformeenakshi9728 Před 3 lety +2

    ഇതിന് ഒരു ചെറിയ അപാകത ഉള്ളത് ഇപ്പോൾ സെറ്റ് ചെയ്യ്ത് കാണിച്ചത് പോലെ ചെയ്യ്താൻ Pressure മോട്ടോർ കേടായാൽ ബൈപാസ് വാൽവ് തുറന്നാൽ മതി പക്ഷേ ടാങ്ക് വെള്ളം തിർന്ന് കഴിഞ്ഞ് പമ്പ് ചെയ്യ്താൽ ഏയർ ബ്ലോക്കായി വളരെ കുറച്ചു വെള്ളമെ വരുകയോള്ളു കാരണം 45 ഡ്രിഗ്രി യിൽ പൈപ്പ് ഉയർത്തിയതിനാൽ താഴെയ്ക്ക് പോകുന്ന പൈപ്പിൽ ആണ് Pressure പമ്പ് വയ്ക്കാൻ പാട് ഒള്ളു ഹോറിസോൺ ആയുള്ള ഭാഗത്ത് വയ്ക്കരുത് വീടിയോയിൽ കാണിച്ചത് തെറ്റായാണ്

    • @thundathiltraders
      @thundathiltraders  Před 3 lety

      ശരിക്കും ഈ പമ്പ് ഫിറ്റ് ചെയേണ്ടത് ടാങ്ക് ലെവലിൽ നിന്ന് 1-2 ഫീറ്റ് താഴെ ആണ്. അവിടത്തെ അവസ്ഥ അനുസരിച്ചു സൈഡിൽ നിന്ന് വർക്ക് ചെയ്യാൻ ഉള്ള വഴി ഇല്ലത്തതുകൊണ്ടാണ് മുകളിൽ വയ്ക്കാൻ തീരുമാനിച്ചത് . പിന്നെ മെയിൽ ലൈൻ ലെവലിൽ തന്നെ മോട്ടോർ വച്ചാൽ താഴെ ഒഴുകുന്ന വെള്ളം മോട്ടോറിന് അകത്തും , ടെർമിനൽ ബോക്സിലും കയറാൻ ഇട ഉണ്ട്. അവ വാട്ടർ പ്രൂഫ് അല്ല.

  • @shanpanthayil
    @shanpanthayil Před 3 lety +47

    ഞാൻ വെച്ചിട്ടുണ്ട് , ഇതിന് 1000/-,1500/- രൂപ വിലയുള്ളൂ.
    കോയമ്പത്തൂർനിന്നാണ് വാങ്ങിയത്. 5 years ആയി. No problem 👍

    • @thundathiltraders
      @thundathiltraders  Před 3 lety +8

      സൂപ്പർ സർ.. ഡീറ്റെയിൽസ് മറ്റുള്ളവർക് വേണ്ടി ഒന്ന് ഷെയർ ചെയ്യാമോ ? ഞാൻ എത്ര ശ്രമിച്ചിട്ടും അങ്ങനെ ഒരു റേറ്റ് നു നല്ലൊരു പ്രോഡക്റ്റ് കിട്ടുന്നില്ല ..
      1000 ,1500 രൂപക് വാങ്ങിയ മോട്ടോർ ഡീറ്റെയിൽസ് തരാമോ ? എത്ര hp ആണ് ? ഫ്‌ലോ സ്വിച്ച് ആണോ ? പ്രഷർ സ്വിച്ച് ആണോ ? കഴിയുമെങ്കിൽ കമ്പനി കൂടെ ഷെയർ ചെയ്യണേ ..

    • @safwan5994
      @safwan5994 Před 3 lety

      Need details

    • @joyjos6870
      @joyjos6870 Před 3 lety +2

      Brand parayamo

    • @mmanakkal948
      @mmanakkal948 Před 3 lety

      Brad ഒന്ന് പറയാമോ

    • @thundathiltraders
      @thundathiltraders  Před 3 lety +4

      1500 roopayude pressure pump ethanu ennariyan ellavarum agrahikunu. Dayavu cheythu brand and details thannal nallathayirunu

  • @sharfushanaaz4512
    @sharfushanaaz4512 Před 8 měsíci +1

    cppvc pipe pesting Analo ? presher line pesting ilaki pokumo ?

  • @jestinmanali4443
    @jestinmanali4443 Před 2 lety +3

    നാല് ബാത്റൂം ഉള്ള വീടിനെ ഇതു മതിയോ? പിന്നെ മഴ കൊണ്ടാൽ മോട്ടർ കേടാകുമോ?

    • @thundathiltraders
      @thundathiltraders  Před 2 lety

      ithu Single Bathroom / SIngle Point booster anu. Mazha nanayathe install cheyyanam.
      czcams.com/video/DiccQ7CRsEk/video.html

  • @shamsudheenadhur1842
    @shamsudheenadhur1842 Před 3 lety +3

    നിങ്ങളുടെ എല്ലാ വീഡിയോയും ഉപകാരപ്രദമായതാണ്.. സോളാറിൽ / ബാറ്ററി വർക്ക് ചെയ്യുന്ന മൂന്ന് ടാങ്കിൽ നിന്ന് ബാത്റൂമിലേക്കുള്ള പ്രഷർ പമ്പ് പറയുമൊ?

  • @ratheeshmukkam7612
    @ratheeshmukkam7612 Před rokem +1

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു .
    വളരെ ഉപകാരപ്രദമായ വീഡിയോ.
    Thanks bro..

  • @nikhilpoojary2331
    @nikhilpoojary2331 Před 3 lety +2

    Single bathroom using sir. Wt is d price sir

    • @thundathiltraders
      @thundathiltraders  Před 3 lety

      We have one model for 5500Rs(150watts 2bar pressure) another one for 6000rs(60watts 0.7bar pressure)

  • @kunhimoideenkv4531
    @kunhimoideenkv4531 Před 3 lety +3

    Hello we have already SCALA2 for inline cold water pressure , now we have to install solar non pressure glass tube type waterheater hotwater pressure pump similar pressure of SCALA2 , our water heater us litle lesser height of main tank, we want to maintain equal pressure for both cold & hot water, can you advice which pump can apply ? & Is there fully automatic same as SCALA2 ? Auto release air etc ?

    • @thundathiltraders
      @thundathiltraders  Před 3 lety

      We can use hot water pressure booster to meet your purpose. . There is no option for auto air release.

  • @salimbinsulaimanpananthara57

    means ed install cheyyan anthenkilum specification undo adayad watter pipinu normal PVC pipe ettal madiyoo ado guage koodiyath edano ante veed Pani nadannu kondirikkuka Anu

    • @thundathiltraders
      @thundathiltraders  Před 4 lety

      normal pvc mathi. sadarana 4kg enkilum minimum gauge ulla pipe anu plumbingnu use cheyyuka. ee pump maximum generate cheyuka 0.7bar pressure anu. so pipe pottan otum chance ella. pinne joint nannayi ottichitila enkil thalli povum. ee cheriya anenkil athinum chance ella.

  • @rayeezsm6188
    @rayeezsm6188 Před 2 lety +1

    ടാങ്കിൽ നിന്നും വരുന്ന എല്ലാ പൈപ്പ് ലൈനും ചുവന്ന മണ്ണിന്റെ അംശം ക്ലീൻ ചെയ്യാൻ എന്താ വഴി

  • @rajeshr3230
    @rajeshr3230 Před 3 lety +4

    Excellent Unbiased and neutral opinion Videos. Very informative.

  • @mohanakumar7830
    @mohanakumar7830 Před 3 lety +1

    ഞങ്ങളുടെ വീടിൻറെ മുകളിലത്തെ നിലയിൽ രണ്ട് ബാത്റൂം ആണ് ഉള്ളത്. നിലവിൽ കൺസീൽഡ് എല്ലാം സി പിവിസി പൈപ്പ് മുക്കാൽ ഇഞ്ച് കൊണ്ടാണ് ചെയ്തിരിക്കുന്നത്. അതിൽ പ്രഷർ പമ്പ് പിടിപ്പിക്കാമോ? സിപിസി പൈപ്പ് ആയതിനാൽ ലീക്ക് ഉണ്ടാവുമോ? പ്രഷർ പമ്പ് എത്ര എച്ച്പിയുടെ വേണം ?എത്ര രൂപയാകും?

    • @thundathiltraders
      @thundathiltraders  Před 3 lety

      Upayogichirikkunna Shower nte details oke onnu whatsapp cheythu tharamo ? 7034904458 watsapp number

  • @davidstephen740
    @davidstephen740 Před 2 lety +1

    Chetta oru doubt pump tankil ninnu varunna direct linil fit cheyyathe valachu koduthathu enthanu. Direct linil fit cheythaal enthenkilum problem undo pls reply.

    • @thundathiltraders
      @thundathiltraders  Před 2 lety

      Enthenkilum avashyam varumbol . Motor connect cheythiruka line close cheythu main line open cheythal. Vere bhuthimutukal undavila

  • @myworldaachuchar3268
    @myworldaachuchar3268 Před 3 lety +1

    വീട്ടിൽ water house കണക്ഷൻ ആണ്. Summer വന്നാൽ വെള്ളം കിട്ടുന്നത് വളരെ കുറവാണ്... താഴ്ച്ച ഉള്ള ഭാഗത്തേക്ക് ഉള്ള വെള്ളം പോവുന്നു. Pipiloode വരുന്ന വെള്ളത്തിന്റെ pressure കൂട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @vipindask7524
    @vipindask7524 Před 3 lety +1

    ടാപ് നു താഴെ ആണ് ടാങ്ക് എങ്കിൽ എങ്ങനെ വെള്ളം മുകളിൽ എത്തിക്കും അതിനു ഇതു ഉപകരിക്കുമോ എന്റെ സുഹൃത്തിന്റെ വീട് നു മുകളിൽ ഒരു baathroom set ചെയ്യണം പക്ഷെ വാട്ടർ ടാങ്ക് താഴെ ആണ് അത് ബാത്‌റൂമിന്ടെ അത്രയും ഉയർത്തി വെക്കാൻ പറ്റില്ല അപ്പോ എങ്ങനെ ആണ് വെള്ളം മുകളിൽ എത്തിക്കുക അതിന് ഇതു പോലെ ഉള്ള pumb ഉപകരിക്കുമോ

    • @thundathiltraders
      @thundathiltraders  Před 3 lety

      Pressure switch ulla type pump vachal mathi 👌🏼 7034904458

  • @Mr_strollen
    @Mr_strollen Před 2 lety +1

    Ithinokke enna vila varum bro ? Current charge kooduo?

  • @jishlike1288
    @jishlike1288 Před 2 lety +2

    ഒരു 20 വർഷം പഴക്കമുള്ള വീട്ടിലെ ലൈനിൽ കൊടുക്കാൻ പറ്റുമോ

    • @thundathiltraders
      @thundathiltraders  Před 2 lety

      plumbing line theere mosham allenkil kodukkam. Flow switch ulla model Pressure switch modelinekkal comparatively safe anu

  • @KottaraFilmHouse
    @KottaraFilmHouse Před rokem +1

    tank ithiri uyarthi vechal pore ?!!! itra chilavu varillallo

    • @thundathiltraders
      @thundathiltraders  Před rokem +2

      mathiyavum. But pump vakkuna pressure kittan urachu adikam uyaram vendi varum

  • @aravindashok5267
    @aravindashok5267 Před rokem +1

    Oru doubt undu water heater pressure kuravanu appo ithu veykkunnathu kondu problm endhelum undoo??

    • @thundathiltraders
      @thundathiltraders  Před rokem

      Electric geyser inlet boost cheyyan use cheyyam. Kurachu koode pressure ulla type anenkil nannayirikum

  • @pandalampraskash1942
    @pandalampraskash1942 Před 3 lety +5

    എനിക്ക് അത്യാവശ്യം ഉള്ള ഒരു video ആയിരുന്നു 👌👌

  • @nkpvlogs95
    @nkpvlogs95 Před 2 lety +1

    Currt ilengil pressure pump work cheyulalo

  • @sureshvadakoot1133
    @sureshvadakoot1133 Před rokem +2

    Hello, 3 bedroom 2 നില വീടിൽ water pressure boost ചെയ്യാൻ എത്ര hp Pump വേണം എന്ന് പറഞ്ഞ് തരാമോ please? ഏത് ബ്രാൻഡ് ആണ് നല്ലത്, പ്രഷർ tank ഉള്ളതോ ഇല്ലാത്തതോ ആണോ നല്ലത്? വില ഒരു 15000 maximum. Thanks 👍

    • @thundathiltraders
      @thundathiltraders  Před rokem

      Whatsapp 7034904458
      Available

    • @najeebahmed5986
      @najeebahmed5986 Před rokem

      ​@@thundathiltradersസർ 2ബാത്‌റൂമിൽ ഉപയോഗിക്കാൻ എത്ര hp മോട്ടോർ വേണം pls പ്രൈസ് എത്ര....

  • @KBtek
    @KBtek Před 3 lety +2

    2 inch (out) pipilek 3/4 inch( in) pressure pump engeneya workout avunne

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Work avum. Pump etra pressure generate cheyumo.. atrayum pressure pipe size higher anenkilum generate cheyum. Videoyil koduthirikunathu 1/2 inch delivery 1.5 ayi convert cheythanu.

  • @sajeerkollam6820
    @sajeerkollam6820 Před 2 lety +1

    Pressure pumpinte outum innum valve kodukkendathu nirbandhamaanu

  • @javazjavvacm2779
    @javazjavvacm2779 Před 2 lety +1

    What is pressure of pump

  • @adithyankp948
    @adithyankp948 Před rokem +1

    @thundathiltraders Enikk ente veettil pressure booster pump main linil koranja expensil install cheyyanam ennond
    Entha cheyyande enn onn paranj tharuvo

    • @thundathiltraders
      @thundathiltraders  Před rokem

      Common line vakkuna nalla pumps average 15800 starting range varum

  • @nejeebmullappalli7039
    @nejeebmullappalli7039 Před 3 lety +1

    ഇതിനു എന്തു price വരും, വ്യത്യസ്ത pressure ഇതിൽ set ചെയ്യാൻ സാധിക്കുമോ, manual mode ൽ pump full time run ചെയ്തുകൊണ്ടിരിക്കുമോ അങ്ങനെയെങ്കിൽ എല്ലാ tap ഉം close ആയാൽ എന്തു സംഭവിക്കും

    • @thundathiltraders
      @thundathiltraders  Před 3 lety

      Price around 6000 Rs. Otta pressuril ayirikum work cheyyuka. Manual Mode il Avashyam undenkil matrame edavu. Pump Epozhum Automatic modeil anu work cheyendathu

  • @bibints
    @bibints Před 3 lety +2

    ഇങ്ങനെ ഒരു സാധനം ഉള്ളത് ഞാനിപ്പോളാ അറിയുന്നേ...👌

  • @hangtou3165
    @hangtou3165 Před 4 lety +2

    Hi
    Ante veed rand thattanne pinne tank athe hightil illath. But first floor shaveril vellam vernnila

    • @thundathiltraders
      @thundathiltraders  Před 4 lety

      Booster pump vakkam. 7034904458 site details whatsapp cheyyamo ?

  • @shajahankunjikoya4438
    @shajahankunjikoya4438 Před 3 lety +17

    വലിയ കാര്യങ്ങൾ ചെറിയ വാക്കിൽ ഒരുക്കുന്നു. കൊള്ളാം നന്നായിരിക്കുന്നു.

    • @thundathiltraders
      @thundathiltraders  Před 3 lety +3

      ഒരുപാടു സന്തോഷം ഒറ്റ വാക്കിൽ ഒതുക്കുന്നു. നന്ദി

  • @shubhamkshirsagar6429
    @shubhamkshirsagar6429 Před 2 lety +1

    I need a pressure pump which can deliver upto 2.5bar pressure without noise, will it be this?

  • @mostwanted2116
    @mostwanted2116 Před 3 lety +1

    Water authority vazhi verunna vellathil force kuravanu athu first floorile tankil fill aakunnilla...
    Nthenkilum vazhi undo ithupole force kootaan...

  • @pritamsharma2436
    @pritamsharma2436 Před 2 lety +1

    Which one is auto and which one is manual??

    • @thundathiltraders
      @thundathiltraders  Před 2 lety

      Auto and manual switch positions are mentioned in the name plate sticker

  • @Civicc
    @Civicc Před 3 lety +1

    ഇത് സാധാരണ പ്ലംബിംഗ് ലൈനിൽ കണക്ട് ചെയ്യാമോ ? അതോ പ്രത്യേക Astm ലൈൻ ഇടണോ ? കട്ടി കൂടിയത്?

  • @hakkeemap
    @hakkeemap Před 3 lety +38

    Valve വച്ച ഭാഗത്ത് ഒരു NRV കൊടുത്താൽ വൈദ്യുതിയില്ലാത്ത സമയങ്ങളിലും വെള്ളം കിട്ടുകയു ചെയ്യും

    • @thundathiltraders
      @thundathiltraders  Před 3 lety +5

      ശെരിയാണ് 👌🏼
      ഈ പമ്പ് inverteril വർക്ക് ചെയ്യും.

    • @santhoshkumar98466
      @santhoshkumar98466 Před 2 lety

      H 😀h 😀h 😀h 😀hyi been mmmlc

    • @nasrukumbidi3406
      @nasrukumbidi3406 Před 2 lety +1

      അത് പറ്റില്ലല്ലോ NRV അപ്പോഴും CLOSE ആയി അല്ലേ കിടക്കുക

    • @rajinmithra7459
      @rajinmithra7459 Před 2 lety

      czcams.com/video/5Qhv75k8ckU/video.html

    • @najeebnajeeb9427
      @najeebnajeeb9427 Před 2 lety

      എന്താ വില

  • @fernandes250
    @fernandes250 Před 2 lety +1

    Can we use it for return hot water line solar water heater? Does it sense hot water and auto cut off?

    • @thundathiltraders
      @thundathiltraders  Před 2 lety

      We have another models for that. It comes with the temp sensor.
      Whatsapp 7034904458

  • @harshadkk298
    @harshadkk298 Před 3 lety +2

    ചേട്ടാ നിങ്ങൾ വീഡിയോയിൽ കാണിച്ച പ്രഷർ പമ്പ് എത്ര hp ആണ്..
    അതിന് എന്തോരം വില വരുന്നുണ്ട്

  • @bijubabu3155
    @bijubabu3155 Před 3 lety +1

    ഇങ്ങനെ ചെയ്യുമ്പോൾ ബാത്ത്റൂമിൽ വയ്ക്കുന്ന ഹീറ്ററിൽ നിന്നും ചൂടുവെള്ളം ശരിക്കു കിട്ടുന്നില്ല അതിനെന്തു ചെയ്യും

    • @thundathiltraders
      @thundathiltraders  Před 3 lety

      Bathroomilek ulla main line cut cheythanu kodukunathenkil Heaterilum pressure kittum. Kurachu koode pressure kooduthal kittuna models vachal mathi

  • @manikandanvfc
    @manikandanvfc Před 3 lety +1

    കുടിവെള്ള പദ്ധതിയുടെ Motor Automatic ആയി വർക്ക് ചെയ്യിക്കാൻ എന്തൊക്കെ വഴികളുണ്ട്... Pumphouse ഉം Tankഉം 75 metre distannce ഉണ്ട് ...

    • @thundathiltraders
      @thundathiltraders  Před 3 lety

      Automatic on and off aya mathiyenkil mobile unit vachal mathi

  • @johnythomas7317
    @johnythomas7317 Před měsícem

    ആ ഒന്നര inch വാൽവും എന്തിനാണ്...അതും അതിൽ ഉള്ള ഒന്നര inch പൈപ്പിന്റെ ആവശ്യം എന്താണ്... അതായതു പ്രഷർ പമ്പിനിടയിൽ ഉള്ളഡയറക്റ്റ് ഒന്നര

  • @afsalmuhammed4838
    @afsalmuhammed4838 Před 3 lety +2

    ഈ വീഡിയോ അടിപൊളി ആയിരിക്കുന്നു....👍🏻😉

  • @zoosme7979
    @zoosme7979 Před 4 lety +1

    Ball valvinu pakaram nrv koduthal manual close cheyyathe eazy akkan pattumo

    • @thundathiltraders
      @thundathiltraders  Před 4 lety +1

      അങ്ങനെയും ചെയ്യാറുണ്ട്. NRV ലീക്ക് ആയാൽ പ്രശ്നം വരും. തുടക്കത്തിൽ ഓക്കേ ആണെങ്കിലും പിനീട് കംപ്ലൈന്റ്റ് വന്നു കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് പിന്നീട് വാൽവിലെക് മാറിയത് .

  • @amalxavier8238
    @amalxavier8238 Před 3 lety +1

    Pressure pump current ilanu work chayyunnath
    Ippo current illegi normal ayittu work chayyumo

  • @basheermohammed7103
    @basheermohammed7103 Před 3 lety +1

    Enikku വീടിനോടു ചേർന്ന് ഒരു ചെറിയ കൃഷി തോട്ടം 15 centil മാത്രം ഉണ്ട് .വാട്ടർ ടാങ്ക് 30 അഡി ഉയരത്തിലാണ് .അര ഇഞ്ച് പൈപ്പ് ലൈൻ വലിച്ചു ഒരു പ്രഷർ മോട്ടോർ കൊടുത്തു രണ്ടു സ്പിന്ക്ലെർ സെറ്റ് ചെയ്യാൻ പറ്റുമോ .

    • @thundathiltraders
      @thundathiltraders  Před 3 lety

      താങ്കൾ പറഞ്ഞ ആവശ്യത്തിന് പ്രഷർ പമ്പ് തന്നെ വേണം എന്നില്ല . എത്ര ഡിസ്ച്ചാർജ് ഉള്ള spinkler ആണ് വക്കാൻ ഉദ്ദേശിക്കുന്നത് ? ഡീറ്റെയിൽസ് whatsapp ചെയ്യാമോ ? 7034904458

    • @basheermohammed7103
      @basheermohammed7103 Před 3 lety

      @@thundathiltraders 10 മീറ്റർ വൃത്താകൃതിയിൽ 2 സ്പ്രിങ്ക്ലെർ .എത്ര ഡിസ്ചാർജ ഉള്ള സ്പ്രിങ്ക്ലെറിനെ കുറിച്ച് എനിക്ക് അറിയില്ല ബ്രേ.

  • @nafeesathulaliya6762
    @nafeesathulaliya6762 Před 4 lety +1

    Njnum vechirunhu bathroomilek oru pressure pumb but pettanh ath kathi poyi eni sheriyakan patumo?

    • @thundathiltraders
      @thundathiltraders  Před 4 lety

      ഏതു ബ്രാൻഡ് ആണ് വാങ്ങിയത് ? വാങ്ങിയ കമ്പനിയുടെ ആളു വന്നു മോട്ടോർ ചെക്ക് ചെയ്തോ?

  • @exhabibi5392
    @exhabibi5392 Před 4 měsíci

    Pressure booster pump ഒരു tap il മാത്രം fix ചെയ്തു car wash ന് വേണ്ടി use ചെയ്യാൻ പറ്റുമൊ ?

  • @user-cg5eq8to9s
    @user-cg5eq8to9s Před 4 lety +1

    Oru samshayam 1.1/2 kodthathinu pakaram bathroominte 3/4 inch pipil kodthal ithilum kooduthal chilappo kitiyene

    • @thundathiltraders
      @thundathiltraders  Před 4 lety +2

      സാധാരണ രീതിയിൽ പൈപ്പ് ലൈൻ വലിയ സൈസ് ആണ് പ്ലംബിംഗ് സമയത്തു ഉപയോഗിക്കുന്നത്.ഇതു പൈപ്പ് ഫ്രിക്ഷൻ ലോസ് കുറക്കാൻ സഹായിക്കും.ഗ്രാവിറ്റി കാരണം ഉള്ള പ്രഷർ കൂട്ടാനും വലിയ സൈസ് സഹായകമാവും.
      പ്രഷർ പമ്പിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് പോലെ പ്രഷർ കൂടുതൽ കിട്ടാൻ സാധ്യത ഉണ്ടെന്നാണ് തോന്നുന്നത്.പക്ഷെ പമ്പ് വർക്ക് ചെയ്യാത്ത സമയങ്ങളിൽ നോർമൽ പ്രഷർ ഇന്റെ പകുതി പോലും കിട്ടാൻ ഇടയില്ല .

  • @salimbinsulaimanpananthara57

    Ningalude video el oru plumber undallo avarude number tharumo nallad pressure pumb ningalude aduth Und alley adinte pumbum accessories atra akum ed work cheyyan power veno power Ella ankil ed work cheyyumo?

    • @thundathiltraders
      @thundathiltraders  Před 4 lety

      +91 81295 47556
      Binu chettan.
      അദ്ദേഹം പ്ലംബർ അല്ല . മോട്ടർ ടെക്‌നിഷ്യൻ ആണ്

  • @mohamedalikunhi7756
    @mohamedalikunhi7756 Před 3 lety +2

    Iam from kakkad,malappuram dt. I need to fit pressure pump as water pressure is very low in the first floor of my house. My water tank is concrete water tank. Pls reply

    • @thundathiltraders
      @thundathiltraders  Před 3 lety

      Yes we can use this model to boost the pressure. We do have other models depending on your requirements

    • @KamalasananPrasadalayam
      @KamalasananPrasadalayam Před 3 lety

      @@thundathiltraders the lo plkyy next t 🙏🙏

  • @aslamakbar65
    @aslamakbar65 Před 2 lety +1

    Normal 2" pipin pressure ithra undakumallo

  • @javazjavvacm2779
    @javazjavvacm2779 Před 2 lety +1

    What is the pressure for pipe

  • @dksharma1092
    @dksharma1092 Před rokem

    Is it necessary to install this pump near the geyser inlet inside the washroom or installing at roof top tank outlet will also give pressure below in the washroom?
    Im in doubt if to install in the main cold water supply to the washroom or specifically to the geyser inlet.
    Pls advise
    TIA

    • @thundathiltraders
      @thundathiltraders  Před rokem

      You can add it on the top or inside. Both are ok.
      Make sure there is a minimum height difference between the tank and the shower

  • @krishnadasmani395
    @krishnadasmani395 Před 3 lety +2

    Ethu sada pvc pipeline il cheyyan pattumo

  • @sujithk1391
    @sujithk1391 Před 3 lety +2

    ഇതിന് ഏതു തരം പൈപ്പ് ആണ് ഉപേയാഗിക്കുന്നത് (upvc astm cpvc )

    • @thundathiltraders
      @thundathiltraders  Před 3 lety

      Ethu pipe um use cheyyam.ee model max 0.7bar pressure matrame generate cheyyu

  • @adithyankp948
    @adithyankp948 Před rokem +1

    Bro main linil add cheyyan ee oru mini pump mathiyavo??

    • @thundathiltraders
      @thundathiltraders  Před rokem

      Ithu single point boosting pump anu. Not recommended for common line

  • @anvrshanu712
    @anvrshanu712 Před 3 lety +1

    Car wash gun fitt cheythal nalla pressure kittumo

  • @darshankm6927
    @darshankm6927 Před rokem

    What is the price and please tell me the model and where it is available

  • @aneeambalakandy8114
    @aneeambalakandy8114 Před 3 lety +1

    പ്രഷർ പമ്പ് ഓഫ് ആണ്.. വാൽവ്.. ക്ലോസാണ്.. ങ്കിൽ.. നേർമ്മർ ലെവലിൽ.. ടാപ്പിൽ വെള്ളം ലഭിക്കുമോ...

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Bypass line koduthal normal pressuril vellam varum. ellenki Normalil thazhe ayirikum. Inverter ulla sdalam anenkil Easy ayi work cheyyum

  • @ab95778
    @ab95778 Před 3 lety +1

    Water filter use cheyyuvanenkil pressure pump fix cheyyan pattumo sir?

    • @thundathiltraders
      @thundathiltraders  Před 3 lety +1

      pattum. Filterinte outletil ayi pressure pump connect cheyyam.

  • @user-sk2zm1sw1n
    @user-sk2zm1sw1n Před 3 lety +7

    പ്രഷർ പമ്പിന്റെ കണക്ഷൻ അങ്ങനെയല്ല ചെയ്യേണ്ടത്. വാൽവി നു ശേഷം nrv ഫിറ്റു ചെയ്യണം. എന്നിട്ടു വാൽവ് തുറന്നിടണം. കരണ്ടു പോകുമ്പോൾ നോർമൽ പ്രഷർ കിട്ടാൻ അതു സഹായിക്കും.

    • @thundathiltraders
      @thundathiltraders  Před 3 lety +1

      കറക്റ്റ് ആണ്.
      സൈറ്റ് കണ്ടീഷൻ , ഉപയോഗിക്കുന്ന മോട്ടർ ,എന്നിവ അനുസരിച്ചാണ് ഇൻസ്റ്റാളേഷൻ ചെയുക. ഇൻവെർട്ടർ ബാക്കപ്പ് ഉള്ള വീടാണ് , കൂടുതെ വച്ചിരിക്കുന്നത് 60 വാട്ട്സ് മോട്ടോറും . അതുകൊണ്ടാണ് മെയിൻ ലൈൻ NRV ഒഴിവാക്കിയത്. സാധാരണ ബ്രാസ് ടൈപ്പ് nrv ആണ് ഉപയോഗിക്കാറ്

  • @sjvolfsnooze
    @sjvolfsnooze Před 2 lety +1

    Can we set same pump for two bathrooms

  • @pratikpetkar5936
    @pratikpetkar5936 Před 3 lety +1

    Hi, from wherre can I buy this pump? Sorry I do not understand malayalam.

  • @AEPvlog8788
    @AEPvlog8788 Před 4 lety +1

    Kg PVC pipe linil koduthal pipinu prashnam undakumo pottumo pipe
    2 bathroom und mukalilathe nilayil. ADhinnu edhu madhiyakumo

    • @AEPvlog8788
      @AEPvlog8788 Před 4 lety +1

      15 kg pipe kondanu bathroom plumbing chaidhirikkunna

    • @thundathiltraders
      @thundathiltraders  Před 4 lety +2

      15Kg Dharalam anu. 2 bathroom undenkil ethinte thottu valya model vakunathanu nallathu

  • @muhammadbasheer4234
    @muhammadbasheer4234 Před 2 lety +1

    ബൂസ്റ്റർ pumbinte vilayum സൈസും പറയാമോ

  • @LTechElectricalPlumbing
    @LTechElectricalPlumbing Před 3 lety +1

    ആ ചേട്ടൻ പൈപ്പ് കട്ട് ചെയ്തില്ലേ അവിടെ നിന്ന് താഴെ ഇറങ്ങി പോകുന്ന പൈപ്പിൽ എൽബോക്കു പകരം Tee ഇട്ട് എയർ ഇട്ടാൽ നന്നായിരുന്നു അപ്പോൾ തന്നെ നിങ്ങൾക്ക് വെള്ളത്തിന് ഫോഴ്സ് വ്യത്യാസം ഉണ്ടാകും ഒരിക്കലും ടാങ്കിൻ്റെ അടുത്ത് നിന്ന് horizontal പൈപ്പ് കൊണ്ടു പോയാൽ വെള്ളത്തിന് ഫോഴ്സ് കിട്ടില്ല പിന്നെ ടാങ്ക് 5 ഫീറ്റ് ഫ്ലോറിൽ നിന്ന് പൊന്തിച്ചു വെയ്ക്കണം

    • @thundathiltraders
      @thundathiltraders  Před 3 lety

      5 adi pokkiyal force diffence undavum. Oru rain shower or shower panel undenkil pressure pump must anu.

  • @jithinantony
    @jithinantony Před 3 lety +2

    പ്രഷർ പമ്പിൻ്റെ ഫ്ലോ സ്വിച്ച് ഇടക്കിടക്ക് ബ്ലോക്ക് ആകാറുണ്ട്. അത് ക്ലീൻ ചെയ്യുന്ന ഒരു വീഡിയോ ഇടാമോ ബ്രോ??

  • @raghupathi3653
    @raghupathi3653 Před 3 lety +1

    Can u send the link of motar?

    • @thundathiltraders
      @thundathiltraders  Před 3 lety

      www.thundathiltraders.com/product/wilo-inline-pressure-booster/

  • @noushusemi
    @noushusemi Před 2 lety +1

    Qwality pvc pipe ഇട്ടില്ലെങ്കിൽ pipe പൊട്ടാൻ ചാൻസ് ഉണ്ട്

    • @thundathiltraders
      @thundathiltraders  Před 2 lety

      Ake 0.7bar anu ee model pressure generate cheyyu. Pipe potano leake avano chance illa

  • @LTechElectricalPlumbing
    @LTechElectricalPlumbing Před 3 lety +1

    ഇത് സാധാ പ്ലംബിഗിൽ ആണോ വച്ചിട്ടുള്ളത്

  • @jijoshnelliyadan7753
    @jijoshnelliyadan7753 Před 3 lety +1

    Kindly send pump brand and prize

    • @thundathiltraders
      @thundathiltraders  Před 3 lety

      www.thundathiltraders.com/product/wilo-inline-pressure-booster/

  • @pje1976
    @pje1976 Před 3 lety +1

    Kochi availability?

  • @mmattammal
    @mmattammal Před 3 lety +1

    Where u by the pump

    • @thundathiltraders
      @thundathiltraders  Před 3 lety

      Pls send a whatsapp message to 7034904458. We will courier it.

  • @jithinjose9309
    @jithinjose9309 Před 2 lety +1

    How much for this pump

  • @ronithomas4747
    @ronithomas4747 Před 3 lety +1

    ഇപ്പോൾ സാധനം സ്റ്റോക്ക് ഉണ്ടോ

  • @jmxback
    @jmxback Před 2 lety +1

    Can we use this for full house water usage??

  • @pkbadusha9556
    @pkbadusha9556 Před 3 lety +1

    ഇതിൽ കറൻറ് ഇല്ലാത്ത സമയത്ത് വെള്ളം കിട്ടണമെങ്കിൽ മുകളിൽ പോയി വാൾവ് ഓൺ ചെയ്യണ്ടേ

    • @thundathiltraders
      @thundathiltraders  Před 3 lety

      Ethu inverter line anu. Angane allatha sdalangalil valve nu pakaram NRV kodukam

  • @salimkm6828
    @salimkm6828 Před 4 lety +1

    West kadungallore, aluva 10,veettil pressure pump fit cheythu tharumo

  • @clintjames1900
    @clintjames1900 Před 3 lety +1

    പൈപ്പ് ലൈൻ ആണ് വീട്ടിൽ.., 3-)o നില കോണിക്കുട് അവിടെ tank വെച്ചിരിക്കുന്നുmain line പ്രഷർ കുറവാണു main line വെള്ളം നേരിട്ട് ടാങ്കിൽ കേറുമോ. Height (35 feet)

    • @thundathiltraders
      @thundathiltraders  Před 3 lety

      Pipe linil ninnu mukalilotu pump cheyyan selfpriming pump anu nallathu

    • @clintjames1900
      @clintjames1900 Před 3 lety +1

      @@thundathiltraders motor aano ഉദ്ദേശിച്ചത്.. pls share ur no:

    • @thundathiltraders
      @thundathiltraders  Před 3 lety

      7034904458 whatsapp number

  • @niyaspmk
    @niyaspmk Před 2 lety +1

    veetil water filter linil connected anu..so ente casil pressure pump evde anu fit cheyendath?after filter's outlet line aano?

  • @syamkumar5141
    @syamkumar5141 Před 3 lety +1

    Public line valapolum vellam varunnullu varunna vellathe pump cheyyithu Stoke cheyyan margam undo?

    • @thundathiltraders
      @thundathiltraders  Před 3 lety +1

      czcams.com/video/JA5IYWq8Viw/video.html

    • @syamkumar5141
      @syamkumar5141 Před 3 lety +1

      @@thundathiltraders vellam vallappolum annu line il undakuka.. Thazhunna pradheshathu vellam kittum. E pump vechal avide ulla vellam valichu edukkan pattumo?..

    • @thundathiltraders
      @thundathiltraders  Před 3 lety

      Illa. Ee model selfpriming alla. Pls watch the video. aa models anu use cheyyuka

  • @jacobmani785
    @jacobmani785 Před 3 lety +1

    Please say the price of pump shown?

  • @usmankalamparambil9044
    @usmankalamparambil9044 Před 4 lety +4

    ബൂസ്റ്റർ പമ്പ് വെക്കുമ്പോൾ അതിന്റെ എയർ പൈപ്പിൽ ഒരു വാൽവ് വെച്ച് കൊടുക്കണംബൂസ്റ്റർ വർക് ചെയ്യാതെ വരുമ്പോൾ എയർ പോകാൻ അതു പറന്നിട്ടില്ല പിന്നെ ബാത്‌റൂമിൽ വെച്ച ഏറ്റ് കോസ്റ്റ് നൈലോൺ പൈപ്പ് പ്രഷർ താങ്ങാൻ പ്രാപ്‌ത മാകേണ്ടേ അല്ലങ്കിൽ കുറച്ചു കൈന്നാൽ പൈപ്പ് വീർത്തു പോട്ടില്ല അതുപോലെ ടാങ്കിൽ ഒരു ഫ്‌ളോട് സ്വെച്ചും പിടിപ്പിക്കേണ്ടേ എങ്കിൽ അല്ലെ ടാങ്കിൽ വെള്ളം കൈന്നാൽ ബൂസ്റ്റർ വർക് chyatirikktollu

    • @thundathiltraders
      @thundathiltraders  Před 4 lety +2

      എയർ പൈപ്പ് ഇൽ പ്രത്യേകമായി വാൽവ് വക്കാറുണ്ടോ എന്ന് അറിയില്ല.തീർച്ചയായും ടെക്നിഷ്യൻ ആയി ഡിസ്‌കസ് ചെയ്തിട്ടു പറയാം.
      ഇതു ചെറിയ പ്രഷർ ജനറേറ്റ് ചെയ്യാൻ കപ്പാസിറ്റി മാത്രം ഉള്ളതിനാൽ ഏകദേശം താഴെ ബാത്‌റൂമിൽ കിട്ടുന്ന അതെ പ്രഷർ ആണ് മുകളിലും പമ്പ് വച്ചാൽ കിട്ടുകയുള്ളു .പൈപ്പ് ഡാമേജ് അവൻ ഉള്ള ചാൻസ് കുറവാണു എന്നാണ് തോന്നുന്നത് . വല്യ ബൂസ്റ്റർ പമ്പ് ഫിറ്റ് ചെയ്യുമ്പോൾ പ്ലംബിംഗ് അവസ്ഥ കൂടെ കൺസിഡർ ചെയ്യാറുണ്ട്.
      ഈ മോഡലിൽ in-built ഡ്രൈ റൺ പ്രൊട്ടക്ഷൻ ഉള്ളത് കൊണ്ട് ലൈൻ ഇൽ വെള്ളം ഇല്ലെങ്കിൽ flow സ്വിച്ച് മോട്ടോർ ഓൺ ആക്കില്ല . അതില്ലാത്ത ബൂസ്റ്റർ പമ്പുകളിൽ താങ്കൾ പറഞ്ഞത് പോലെ ഫ്ലോയ്ഡ് സ്വിച്ച് വക്കണം.ചില ബ്രാൻഡുകളിൽ ഫ്ളോട് സ്വിച്ച് മോട്ടോറിന്റെ ഒപ്പം വരുന്നുണ്ട്.

    • @usmankalamparambil9044
      @usmankalamparambil9044 Před 4 lety +1

      @@thundathiltraders ഗുഡ് നല്ല വിശദമായ റിപ്ലൈ റ്റാങ്സ്

    • @georgesteephen9772
      @georgesteephen9772 Před 4 lety +1

      What's the price

    • @thundathiltraders
      @thundathiltraders  Před 4 lety

      @@georgesteephen9772 Around 6000/-

  • @abdulmajeedmajeed2776
    @abdulmajeedmajeed2776 Před 3 lety +1

    ഇതിന് separate motor ആവശ്യമുണ്ടോ? കണ്ണൂർ ജില്ലയിൽ നിങ്ങളുടെ technicians ഉണ്ടോ?

    • @thundathiltraders
      @thundathiltraders  Před 3 lety +1

      Enthinu seperate motor avashyam illa.
      Kannur installation pattumo ennu check cheythitu parayam.
      Whatsapp 7034904458

  • @sreejeshkottayi9079
    @sreejeshkottayi9079 Před 4 lety +1

    സമസബിൾ 1hp ഉഭയോഗിക്കുന്നസ്ഥലത്ത് ഒന്നര hp വയ്ക്കാൻ കഴിയുമോ വോൾട്ടേജിന്റ പ്രശ്നംവരുമോ പീസടിക്കാൻ സാത്യതയുണ്ടൊ രണ്ടുംതമ്മിൽ സ്റ്റാർട്ടിങ്ങിൽ എത്ര വാട്‌സ് കരണ്ട് എടുക്കും

  • @parshwajain3086
    @parshwajain3086 Před rokem +1

    Buying link

  • @renjujacob8694
    @renjujacob8694 Před 2 lety +2

    What's the cost of this pump?

  • @krishnakumark7446
    @krishnakumark7446 Před 3 lety +2

    Is this pump water proof if we keep it outside?

  • @mukeshms595
    @mukeshms595 Před 4 lety +1

    Ith veedinte groundil connect cheyyamo.. Athayath water filter nte out il connect cheyyamo...Pls reply

    • @thundathiltraders
      @thundathiltraders  Před 4 lety +1

      Connect cheyyam. Details whatsapp cheyyamo 7034904458

    • @mukeshms595
      @mukeshms595 Před 4 lety

      @@thundathiltraders groundil fit cheyyumbo pressuril kuravu varumo....

  • @atulshah8626
    @atulshah8626 Před 3 lety +1

    Pressure is very low. This is 110 watt pump. For more pressure better go for 0.5 HP or 1.0 HP pressure pump.

    • @thundathiltraders
      @thundathiltraders  Před 3 lety

      correction ! Its only 60 watts. If your purpose is less u don't need a 370 watts or 750 watts motor ,the one you just suggested.

  • @anoopm6204
    @anoopm6204 Před 3 lety +1

    Old ടൈപ്പ് Closet flush നു ഇതു വച്ചാൽ force കൂടി problem ഉണ്ടാകുമോ. Flush Over flow വരുമോ

    • @thundathiltraders
      @thundathiltraders  Před 3 lety +2

      Varan chance ella. 0.7 bar anu maximum pressure. Athu thangan kazhiyatha flush tankukal kuravanu.

  • @5242761
    @5242761 Před 3 lety +1

    Ethu jappan pipe il connect chayamoooo

    • @thundathiltraders
      @thundathiltraders  Před 3 lety

      Pipe linil connect cheyyan anenkil selfpriming pump anu nallathu.

  • @Abulayal82
    @Abulayal82 Před 3 lety +1

    PVC ലൈനിൽ pressure pump കൊടുക്കാമോ?
    4 bathroom ഉണ്ട്

    • @thundathiltraders
      @thundathiltraders  Před 3 lety

      kodukkan pattum. Pressure settingil kurachu limitations undavum. details whatsapp cheyamo ? 7034904458

  • @fromsreekumar001
    @fromsreekumar001 Před rokem +1

    താഴെ നിന്നും മുകളിൽ വെച്ച ടാങ്കിൽ വെള്ളം വളരെ പതുക്കെയാണ് നിറയുന്നത് ഈ മോട്ടർ വെച്ചാൽ മുകൾ നിലയിൽ വെച്ച ടാങ്കിൽ വെള്ളം ഫോഴ്സ് കൂടുമോ

    • @thundathiltraders
      @thundathiltraders  Před rokem +1

      Vere pumps anu use cheyunath

    • @fromsreekumar001
      @fromsreekumar001 Před rokem

      @@thundathiltraders ഏതാണ് അത് ഒരു വീഡിയോ ചെയ്യാമോ ? അത് വെക്കുന്നത് കൊണ്ട് 30 വീട്ടുകാർ ഉപയോഗിക്കുന്ന പ്രധാന പയിപ്പിൽ വരുന്ന വെള്ളത്തിന് ഫോഴ്സ് കുറയുമോ ?

  • @rahman82060
    @rahman82060 Před rokem

    ഈ ഒരു പമ്പിൽ റസിഡൻറ് ബിൽഡിങ്ങിന് 12 പ്ലാറ്റിന് 2 ഇഞ്ച് ലൈനിൽ കൊടുക്കാൻ പറ്റുമോ?

  • @venkatsubramaniam4111
    @venkatsubramaniam4111 Před 3 lety +1

    what is the Wilo model name or number of this pump used here?

  • @satheeshsathees7709
    @satheeshsathees7709 Před 3 lety +1

    പമ്പിന്റ മുൻപിലും atynu shashavum ഓരോ വാൾവ് കൊടുക്കുന്നതു നല്ലതാണ് pump കേടു വന്നാൽ നടുക്കത്ത valve open ആക്കി bypass ആയി ഉപയോഗിക്കാൻ

    • @thundathiltraders
      @thundathiltraders  Před 3 lety

      Correct anu sir. മിക്യവാറും സ്ടലങ്ങളിൽ മെയിൻ ലൈൻ NRV കൂടെ വച്ച് കൊടുക്കും. Inverteril വർക്ക് ചെയില്ലാത്ത പമ്പ് ആണെങ്കിൽ. പിന്നെ NRV fail ആയാൽ ഉപയോഗിക്കാൻ ഒരു ബോൾ വാൽവ് , പിന്നെ സർ പറഞ്ഞ പോലെ പമ്പ് അഴിച്ചു മാറ്റാൻ യൂണിയൻ ആൻഡ് ബോൾ വാൽവ്

  • @VOOLTOX
    @VOOLTOX Před 3 lety +1

    What will be the electricity charges?

  • @aab_aab
    @aab_aab Před rokem +1

    Price?

  • @rijinas100
    @rijinas100 Před 3 lety +1

    Ningal vtil vann set cheyth tharumo? Iam from Ernakulam kaloor

    • @thundathiltraders
      @thundathiltraders  Před 3 lety

      Yes. Service charge varum. Installation possible anu. whatsapp 7034904458