വീട്ടുകാരെല്ലാം കൂടി വന്ന വിശേഷവും😍 ഷഫ്മോന്റെ പരാതിയും🤣SHAS DOT COM

Sdílet
Vložit
  • čas přidán 9. 08. 2023
  • Now reverse the tan while removing your unwanted hair at home with NEUD Anti-Tanning Hair Removal Cream 😉
    There's no harsh smell or side effects - what more could you ask for? Check it out now!
    Available at -
    NEUD : bit.ly/3KASvMZ
    Amazon : bit.ly/44hYXAA
    Flipkart : bit.ly/3D9LUVI
    Meesho : bit.ly/44QDZcg
    #partnership #unwantedhair #reversethetanwithNEUD #neud #omgitsneud #grooming #hygiene #athome #easytouse #antitanningssolution
    ___________________
    For collabrations,business enquiries👇
    Mail me at :shahadiyasakeer729@gmail. com
    Instagram👇
    shas_dotcom?igs...
    shas dot com
    _______________
    Shafmons insta👇
    m__z__1937?igsh...
    ________________
    My first video 👇
    • വളരെ ചിലവ് കുറഞ്ഞ രീതി...
    First viral video 👇
    • കല്യാണത്തിന് പോവാൻ എന്...
    My favorite video 👇
    • പതിവിൽ നിന്നും മാറി ഒര...
    Ikkas family 👇
    • പച്ചയായ ഒരു മലപ്പുറം പ...
    My family 👇
    • പട്ടാമ്പി വീട്ടിലെ എല്...
    ___________________
    SKITT VIDEOS
    ദുബായിപ്പണം
    • നിസ്സഹായനായ പ്രവാസി 😔F...
    മരുമോൾ
    • മകനെ മാത്രം ചേർത്തു പി...
    പെണ്ണിന്റെ ശത്രു
    • മരുമകൾ അടുക്കള പണിക്ക്...
    വീട്ടാൻ പറ്റാത്ത കടം
    • ഭർത്താവിനെ ഉമ്മയിൽ നിന...
    സ്വയ്ര്യം കൊടുക്കാത്ത ഭാര്യ
    • ഭർത്താവിന്റെ മനസ്സമാധാ...
    പ്രവാസിയുടെ മടക്കയാത്ര
    • സ്വന്തം കുടുംബത്തെ കണ്...
  • Jak na to + styl

Komentáře • 886

  • @rejeena6021
    @rejeena6021 Před 11 měsíci +32

    മാഷാ അല്ലാഹ് ഇത്താൻ്റെ ഏറ്റവും വലിയ വിജയം ഇത്തായുടെ ഭർത്താവും മോനും ആണ്. മാഷാ അല്ലാഹ് 🤲 ഇനി ഒരു മോളെ കൂടി തരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ. നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇത്ത❤

  • @Firoz07856
    @Firoz07856 Před 11 měsíci +103

    രണ്ടു വീട്ടുകാരും തമ്മിലുള്ള ഒത്തൊരുമയും സ്നേഹവുമൊക്കെ കാണുമ്പോ സന്തോഷം കൊണ്ട് കരഞ്ഞുപോകുവാ 😊. ഇതൊക്കെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യമാ. Mashaallah 🤲🤲🤲allahu എന്നും ഇത് നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲

  • @arshi__naz
    @arshi__naz Před 11 měsíci

    Masha allah🤲🏻😍
    Adipoli family💞🥰
    Itha aa dress ittit athinte ful pic kanikane models okke😊🥰

  • @user-kw5mf8oo8b
    @user-kw5mf8oo8b Před 11 měsíci +1

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ്... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്.... God bless u.... 🥰🥰💐💐💐💐

  • @hamzav1986
    @hamzav1986 Před 11 měsíci +7

    You are so lucky to have a great family......God bless you dear.....❤❤❤❤

  • @aishumol4279
    @aishumol4279 Před 11 měsíci +8

    മാഷാ അല്ലാഹ് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോ കൊതി ആകുന്നു അധ് ന്റെ കുറച്ചു സങ്കടം ഉണ്ട് എനിക്ക് ഇദ് പോലെ സിസ്റ്റർ സ് ഇല്ലാതെ പോയല്ലോ എന്ന വിഷമം.. എന്നലും നിങ്ങളെ വീഡിയോ കാണുമ്പോ എന്തോ മനസ്സിൽ ക്ക് വല്യ സന്തോഷം ആണ് എന്നും ഈ സ്നേഹം നില നിൽകട്ടെ ഇത്താക്ക് നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ അല്ലാഹ് തരട്ടെ 🤲🏼

  • @artofheartshorts124
    @artofheartshorts124 Před 11 měsíci +13

    Mashaallah എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം ❤😍

  • @user-om8oe7ib4m
    @user-om8oe7ib4m Před 11 měsíci +12

    നല്ല സന്തോഷം ആയിട്ടോ ഫസ്റ്റ് തന്നെ ഷെഫ് മോന്റെ കോമഡി ... അവൻക്ക് നല്ല സന്തോഷം ഉണ്ട് ഇക്ക നല്ല വിറ്റാണ് .. എല്ലാരും വന്നു പോയി ലെ . അടിപൊളി 👍👍

  • @Naflababu804
    @Naflababu804 Před 11 měsíci +7

    🥰🥰🥰 നബ്ലൂട്ടിന്റെ ചാനലിൽ വിഡിയോ കണ്ടിരുന്നു 👍 ഇത്തന്റെ വീഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു ❤️

  • @lachoosworld7633
    @lachoosworld7633 Před 11 měsíci

    Hair remove cheyyunna cream facil upayogikkan pattumo mugath hair und athond chodichatha pls rply

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Před 11 měsíci +24

    Mashallah👍🏻👍🏻👍🏻. ഇപ്പോഴത്തെ കാലത്ത് വീട്ടിൽ ആരെങ്കിലും വരുന്നത് അറിഞ്ഞാൽ എല്ലാവരും ഫാസ്റ്റ് ഫുഡ് ആണല്ലോ കൊണ്ടുവരുന്നത് പക്ഷേ നിങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കുന്നു അതാണ് ഏറ്റവും നല്ലത് അതിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻

  • @fahmidashamsudeentk3084
    @fahmidashamsudeentk3084 Před 11 měsíci +10

    ഇത്ത ഇങ്ങനെ ഒരു ചടങ്ങ് ഞാൻ ആദ്യമായിട്ടാ കേൾക്കാൻ ഒരുപാട് ഇഷ്ട്ടം

  • @thamjihappythamji2300
    @thamjihappythamji2300 Před 11 měsíci +2

    Welcome drink engane ndakkiye ingredients enthokkenu?

  • @rashibinas2207
    @rashibinas2207 Před 11 měsíci +3

    ഒരുപാട് സന്തോഷം മാഷാ അല്ലാഹ് 💞💞💞💞

  • @lahzamalayalam7873
    @lahzamalayalam7873 Před 11 měsíci

    Kichenil irikkana wait bottils yevidenn vagiyath? Rate yethre.

  • @risvanarinu1882
    @risvanarinu1882 Před 11 měsíci

    Ithande containers evde Nna vangiye???? Tea coffee sugar onn parayo

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 11 měsíci

    Vedios super ayittund orupad santhosham mashaallah 😘

  • @shareenamanaaf1068
    @shareenamanaaf1068 Před 11 měsíci +1

    Masha Allah ithantte video kannan orupadd ishttavaa❤❤

  • @ddssddss1774
    @ddssddss1774 Před 11 měsíci +8

    ഇത് കാണുബോ സതോഷവും അസൂയയും തോന്നുന്നു എനിക്ക് എങ്ങനെ ഒന്നും veranum kodann theranum ആരും ഉടായിരുന്നില്ല 😞എല്ലാം നല്ലരീതിയിൽ ആയി theeratte ആമീൻ ❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 11 měsíci

      ആണോ.. ഓരോരുത്തർക്കും ഓരോ അവസ്ഥകളും അവസരങ്ങളും അല്ലെ ❤️❤️

    • @sunilgowdasunil7938
      @sunilgowdasunil7938 Před 11 měsíci

      Beautiful moment reuniting family members missing uppa umma otherwise cat your son ikkah your Self stay happy safely one báby girl life become moře beautiful what is your cat wish for your family The cat says amai bring The bay girl to earth this is your cat wishes to your family members Mashaalla h

  • @azisuhaila8349
    @azisuhaila8349 Před 11 měsíci +4

    നിങ്ങളുടെ വീഡിയോ ഒരു ചിരിയോടെ അല്ലാതെ കാണാൻ കഴിയില്ല. നല്ല സ്നേഹമുള്ള ഫാമിലി. മൗലൂദ് ഓതിയതൊക്കെ നന്നായിട്ടുണ്ട്. നല്ലൊരു കുഞ്ഞുവാവ ആവട്ടെ നിങ്ങൾക്.

  • @divyanair5560
    @divyanair5560 Před 11 měsíci

    Dress ellam super beautiful ❤️❤️❤️ ithaa❤❤

  • @divyanair5560
    @divyanair5560 Před 11 měsíci +7

    Happy family beautiful video 🥰🥰🥰❤❤❤

  • @user-tr3jl8kp6l
    @user-tr3jl8kp6l Před 11 měsíci

    Thaatha njaan innele babyy pambys vedichu thaatha vedikaaan parajut littl agl use chidhitilla comfrtbl aavumayirukum alleee 610 m 80pees

  • @naseefanasi4047
    @naseefanasi4047 Před 8 měsíci

    Ente frm Malappuram aan ente baaghath Ney kudikal puthan palliyil poyi avidethe makbarayil vachirunna velichenna kudikalan Ney kudikal nanum aghanannan 3 varsham munne Ney kudichadh

  • @kullullysvlog
    @kullullysvlog Před 11 měsíci

    Masha Allah neyi kudi video usharyinttoo😂Mon paranjad polle neyi mathram kandillaa😂😂video polichttoo 👏👏

  • @aslamashraf8403
    @aslamashraf8403 Před 11 měsíci +1

    ekkayanu tharum endoru sneham, care ellavida aayussarogium aafiyathum allahu pradanam cheyyatte aameen

  • @fathimarinsha5599
    @fathimarinsha5599 Před 11 měsíci +8

    ഇത് കാണുമ്പോൾ എനിക്ക് ഒരു സിസ്റ്റർ ഇല്ലാത്ത വിഷമം കൊണ്ട് കരച്ചിൽ വരുന്നു ഞാൻ ഒരു മോളെ ഉള്ളൂ പിന്നെ ഒരു ബ്രദർ രണ്ടു മക്കളാണ് ഞങ്ങൾ അപ്പൊ ഇങ്ങനെ കാണുമ്പോൾ എനിക്ക് ഒന്ന് വിളിക്കാൻ പോലും ആരും ഇല്ലല്ലോ ന്ന് ഓർത്ത് സങ്കടം നിങ്ങളുടെ ഒരുമിച്ചു ഉള്ള വീഡിയോ കാണുബോൾ വല്ലാത്ത സന്തോഷം

  • @bindusujith4769
    @bindusujith4769 Před 11 měsíci

    Shahadi ksheenamokke maari usharayi verunnund 😊shefmonu oru aniyathi kuttiye thanne kittatte. Oru feel good video👍take care

  • @entertainmentvlogger1162
    @entertainmentvlogger1162 Před 10 měsíci

    Mashaa allaah njan kure munb ithaade video mudangaathe kandorunnu 😝phn just potti ipo vannappo itha prgnt yooooo adipoli orupaad santhpsham😘😘😘😘

  • @hishams_world9847
    @hishams_world9847 Před 11 měsíci

    Patambiyil evideya sthalam ante pengalund patambeel thrithalayila

  • @kottakkalummu9164
    @kottakkalummu9164 Před 11 měsíci +1

    Nablunte vidio kandu Alhamdulillah nalloru kunjine rab tharatte🤲🤲🤲

  • @sirajsirajkutty8175
    @sirajsirajkutty8175 Před 11 měsíci

    സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉🎉

  • @shamsisaigu5792
    @shamsisaigu5792 Před 11 měsíci

    Ithaa hair removal cream facel use cheyyamo

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch Před 11 měsíci +1

    ഒരു പാട് ഇഷ്ടം ❤️❤️❤️

  • @rashithaju4258
    @rashithaju4258 Před 11 měsíci

    ഇത്ത അവർ സ്നാക്സ് കൊണ്ടുവന്ന ആ ബോക്സിന്റെ link ഇടാമോ ഞാൻ വാങ്ങിയിരുന്നു (1200) but ഇത് വലുത് പോലെ ഉണ്ട്

  • @ponnanivlogger
    @ponnanivlogger Před 11 měsíci +1

    ithante glmar rhasyam edhannu parayamo

  • @marvamarva3020
    @marvamarva3020 Před 11 měsíci +21

    ഇങ്ങനെ ഒരു ചടങ്ങ് ഞാൻ ആദ്യമായി കാണുകയാണ് 😍😍😍. ഇവിടെ അങ്ങനെ ഒരു ചടങ്ങ് ഇല്ല. അഞ്ചാം മാസം മധുരം കൊണ്ട് വരും. ഏഴാം മാസം പ്രസവത്തിനു കൊണ്ട് പോകും. പിന്നെ ഒൻപതാം മാസം വയറുകാണൽ എന്നൊരു ചടങ്ങ്.😍😍😍

  • @asfiyafaizal5319
    @asfiyafaizal5319 Před 11 měsíci

    വീഡിയോ k വെയ്റ്റിങ് ആയിരുന്നു സൂപ്പർ

  • @newspecialvlog2283
    @newspecialvlog2283 Před 11 měsíci

    സന്തോഷം ♥♥😍😍

  • @sanusart9462
    @sanusart9462 Před 11 měsíci

    Waiting this video ❤

  • @siyanasiya1234
    @siyanasiya1234 Před 11 měsíci

    മാഷാഅല്ലാഹ്‌ ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷാ

  • @jinooskuttyworld6887
    @jinooskuttyworld6887 Před 10 měsíci

    Facil apply cheyyan pattumo

  • @nasrin_hiba2442
    @nasrin_hiba2442 Před 11 měsíci

    മാഷാഅല്ലാഹ്‌, അടിപൊളി സൽക്കാരം 👍🏻👍🏻👍🏻🥰🥰🥰😍

  • @user-gt9gz9rx8y
    @user-gt9gz9rx8y Před 11 měsíci

    അടിപൊളി ഇത്ത ❤

  • @jannak9281
    @jannak9281 Před 10 měsíci

    Ethra weeks aayi ippo? Scanningilokke normal aano

  • @fanusvlog6976
    @fanusvlog6976 Před 11 měsíci

    അടിപൊളി വീഡിയോ

  • @shabeermt1533
    @shabeermt1533 Před 11 měsíci +1

    Waiting😀😀😍

  • @hadibasheeshvv6560
    @hadibasheeshvv6560 Před 10 měsíci

    വല്ലാത്ത സന്തോഷമുള്ള കാഴ്ച്ച....ശെരിക്കും happy...❤❤❤❤❤

  • @rahmarahmath2575
    @rahmarahmath2575 Před 11 měsíci

    Masha allaah Adipoli❤

  • @farsanashafeeq3723
    @farsanashafeeq3723 Před 11 měsíci

    ഹാപ്പി 🤗🤗🤗😍🥰👍🏻

  • @jesnaasharaf3257
    @jesnaasharaf3257 Před 11 měsíci +5

    Hai lthatha and family MashaAllah 👍❤❤❤❤❤

  • @farsanathasli4294
    @farsanathasli4294 Před 8 měsíci +1

    Paal kudikkaan paadillaa ennundooo.
    Athooo neyyum paalum koode orumich paadilla ennaanooo

  • @bushilathbushilath2420
    @bushilathbushilath2420 Před 11 měsíci

    Hair remover faicil use cheyyan patto

  • @lulum1550
    @lulum1550 Před 11 měsíci

    Masha allah adi poli famili

  • @masterminder199
    @masterminder199 Před 11 měsíci

    നിങ്ങൾ അടിപൊളിയാണ് എനിക്കിഷ്ടാ നിങ്ങളെ ❤❤❤😍😍😍

  • @safeerafysal5321
    @safeerafysal5321 Před 11 měsíci +2

    Niggale ee sneham kaanumbbol Masha allah kothiyavunnu. ❤️❤️enikkum oru ettathiyo aniyathiyo unddayirunnenkilenn

  • @adnanm4155
    @adnanm4155 Před 11 měsíci +9

    Video കണ്ടപ്പോൾ വളരെ സന്തോഷമായി. Sakeerka എന്തു നന്നായിട്ടാ shahdiyane നോക്കുന്നത്. ❤❤

  • @ronusvlogmomme7554
    @ronusvlogmomme7554 Před 11 měsíci

    Masha Allah ഷഫ് മോൻ first &last വരെ കൂടെ ഉണ്ട് ❤️❤️ഇക്കാന്റെ മന്തി വിരുന്നുകരുടെ sweets പുട്ട് ക്രീം പരസ്യം ell👍super ബൂബ്ബൂനെ കാണാൻ വന്ന കൂട്ടുകാരെ കണ്ടു Superb sharing 👍👍കൊല്ലം കൊല്ലം കിട്ടില്ല സക്കീർ ഇക്ക അതോണ്ട് ആ പൂതി മനസ്സിൽ വെച്ചാ മതി 😂🥰🥰🥰

  • @basheerkp1291
    @basheerkp1291 Před 8 měsíci

    Nalla senahamulla ekka adukkala paniyil um ellam help cheyyunna ekkanayanu ethaaku kittiyathu nalla bagiyamanu

  • @user-re5ru6km4f
    @user-re5ru6km4f Před 10 měsíci

    Ente molk 111 vayas kazhinch njaglk ipo oru mon und 1 vayss ayi.randu veetukkarum nalla pole care cheihtu.ennal ente barthav njaum cheriya problm aayinu.vayatilullapol vilikkalo onnum illa.athinidyil 5massam aaypol bjagl poyi hus aduthekk athinu shesham Mone makkale jeevana.njan ipozhum kuzhapm illa. .enik vcs aayinu.bayabara ksheenam okke aayi theere vayyyinu.ennal itha poli.shaf mon&sakkeer kka happy alle mashah allah

  • @noufiyaabbas-rt9vb
    @noufiyaabbas-rt9vb Před 11 měsíci +1

    Ingale Video kanan nalla
    rasand

  • @shahalmuhammed3940
    @shahalmuhammed3940 Před 11 měsíci

    മാഷാ അല്ലാഹ് 👍🏻👍🏻

  • @sainabat7477
    @sainabat7477 Před 11 měsíci +1

    ee samayath iganethe creamonnum pareekshikkenda.

  • @hamzaktkl610
    @hamzaktkl610 Před 11 měsíci +2

    Shahadiyatha nammude shareerathil romam mulakunnath shareerathile oro pravarthanaglk aavashyam und nammal schoolil padichille

  • @mahshuu933
    @mahshuu933 Před 11 měsíci +2

    വേറെ yath ചാനലിലും...etra atmarththa തോന്നാറില്ല 😊
    മാഷാ allhaaaa.....allam gairlakkatte 🤲

  • @Naseema-uh5nl
    @Naseema-uh5nl Před 11 měsíci

    Face use cheyyan patumo

  • @jasmine4826
    @jasmine4826 Před 11 měsíci

    Superb ♥️♥️

  • @raheemak3108
    @raheemak3108 Před 11 měsíci

    സൂപ്പറാണ് ഇത്താ ❤❤

  • @farisha.p.k6695
    @farisha.p.k6695 Před 11 měsíci

    Adipoli ethaaa

  • @minimagichome
    @minimagichome Před 11 měsíci

    മാഷാഅല്ലാഹ്‌ ♥️🥰🥰

  • @shamna123
    @shamna123 Před 11 měsíci +1

    വ്യത്യേസ്തമായ ഓരോ ആചാരങ്ങൾ 😮

  • @sharmilasherin1758
    @sharmilasherin1758 Před 11 měsíci +3

    Maashaa allaah.... 🥰🥰🥰🥰
    പട്ടാമ്പി വീട്ടുകാർ ഇങ്ങോട്ട് വിരുന്ന് വരുമ്പോ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക രസാ...🥰🥰

  • @ltfworld2754
    @ltfworld2754 Před 11 měsíci

    മാഷാ അല്ലാഹ് അടിപൊളി 👌

  • @crazymazi6625
    @crazymazi6625 Před 8 měsíci

    Neyyokke kudikkum. Plat l kudikkunnadh orak aann. Randum orumich aann kudikka

  • @haseenapullithodika561
    @haseenapullithodika561 Před 11 měsíci +1

    Maasha allha 👍🏻👍🏻🥰🥰

  • @najmamuneer7363
    @najmamuneer7363 Před 11 měsíci

    Umma paranjatha shari yeppayum delivery indaya arkkum mait indavoola 😄ink angneayinu molk 11ege ayathinu sheshanu njan randamath pregnant ayath. Athu Njan nannayi asodhichu😊

  • @tasteofkasrodbyfami
    @tasteofkasrodbyfami Před 11 měsíci

    😍🥰

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 10 měsíci +1

    Mashallah adipoli video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰👍👍👍👍

  • @rejulatk785
    @rejulatk785 Před 11 měsíci

    Super❤

  • @salimathorappa2094
    @salimathorappa2094 Před 11 měsíci

    Masha Allah. Adipoli

  • @nasryshafeeq9160
    @nasryshafeeq9160 Před 11 měsíci +6

    Masha allha oru baby girl undavatte ithante bagiyam randu family membersum nalla adipoliy anu 🥰

  • @Fathima.Farook
    @Fathima.Farook Před 11 měsíci

    ഷഹദീ 😍😍😍

  • @0k935
    @0k935 Před 11 měsíci

    Adipoli video

  • @Sulaikha6219-kp5zz
    @Sulaikha6219-kp5zz Před 11 měsíci

    Masha Allah ❤

  • @ranap2789
    @ranap2789 Před 11 měsíci +1

    Masha Allah 👍

  • @sahalsha
    @sahalsha Před 11 měsíci +1

    Sakkeerkka super👍🏼

  • @arwarafitk6499
    @arwarafitk6499 Před 11 měsíci

    Ellaarum othu koodiyappol nalla rasam kanan
    Mashaallah ❤❤❤adipoli
    Sakeerkka poli👌👌👌👌👌👌

  • @rimamikitchen
    @rimamikitchen Před 11 měsíci

    neyy kudikkal adyamayi kelkka njan🥰

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 11 měsíci +1

      അതെല്ലേ.. ഞാൻ പറഞ്ഞില്ലേ ആ പേരും പറഞ്ഞു കല്യാണം കഴിച്ച വീട്ടീന്ന് സ്വന്തം വീട്ടിൽക്ക് പോവും. 😅നെയ്യൊന്നും കുടിക്കൂല 😅കുടിക്കുന്നോരും ഉണ്ടാവും ട്ടോ

    • @rimamikitchen
      @rimamikitchen Před 11 měsíci

      @@Shas_Dotcom_by_Shahadiyasakeer അത് ഇതായിരുന്നുലെ ,സംഭവം അടിപൊളിയാണ് 😍

  • @user-he8ui7fj6t
    @user-he8ui7fj6t Před 11 měsíci

    Neblutty nte video kandirunnu ❤❤❤. ഇത്തന്റെ വീഡിയോ ഇഷ്‌ടമായി

  • @Jumnusworld
    @Jumnusworld Před 11 měsíci

  • @subairamana9955
    @subairamana9955 Před 11 měsíci

    ഹായ് മാഷാഅല്ലാഹ്‌

  • @alimiyan9082
    @alimiyan9082 Před 11 měsíci

    Assalamu alaykkum shayithaa njan poyi vannu tto makkathum madeenarhum duaa cheythu

  • @jabidasanam1080
    @jabidasanam1080 Před 11 měsíci

    ❤❤

  • @cakeworlsdfousiya
    @cakeworlsdfousiya Před 11 měsíci

    Mandi recipe kannikkumo sakkeerka

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 11 měsíci

      അള്ളോ അപ്പൊ വീഡിയോയിൽ പറഞ്ഞത് ഒന്നും കേട്ടില്ലേ skip ചെയ്തു അല്ലെ 😅

  • @ansilsha6955
    @ansilsha6955 Před 11 měsíci

    Mashaallah

  • @Naushad-pk2go
    @Naushad-pk2go Před 11 měsíci +1

    Masha allah moulid

  • @mohammedhaadi898
    @mohammedhaadi898 Před 11 měsíci

    Masha അല്ലഹ്

  • @shameenashami1473
    @shameenashami1473 Před 11 měsíci

    Masha allah👐

  • @saleenabasheer2376
    @saleenabasheer2376 Před 11 měsíci +1

    എന്നും പെരുന്നാൾ ആവട്ടെ 🤗

  • @misiriyaa4570
    @misiriyaa4570 Před 11 měsíci

    ILU ur family