🤰പ്രായം കൂടുംതോറും അംഗവൈകല്യം ഉണ്ടാവാം എന്ന് കേട്ടപ്പോൾ മുതൽ🥺Hospital Day In my Life❤️SHAS DOT COM

Sdílet
Vložit
  • čas přidán 4. 10. 2023
  • Description:
    Register now at Nikah Forever Muslim Matrimony website : www.nikahforever.com/?key=Sha...
    ______________________❤️
    For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    CZcams: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Jak na to + styl

Komentáře • 1,5K

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 10 měsíci +17

    Hurry! Click here to register on Nikah Forever Muslim Matrimony and find your perfect partner!
    www.nikahforever.com?key=Shahadiya_Sakeer2_YT&redirect=true
    India's No. 1 Muslim Matrimony Website!

    • @afrinshanu4189
      @afrinshanu4189 Před 10 měsíci +5

      പ്രായം ഇല്ലാത്തവർക് ഒരുപാട് ആളുകൾക്കു അംഗ വൈകല്യം ഉള്ള കുട്ടികൾ ഉണ്ടാവുന്നുണ്ട്. ഇന്നത്തെ കാലത്ത് അങ്ങിനെ ഉള്ള കുട്ടികളെ ടെസ്റ്റ് ചെയ്ത് 3 മാസം ആവുമ്പോഴേക്കും ഒഴിവാക്കുന്നു. ഞാൻ 42 വയസിൽ പ്രസവിച്ചു അൽഹംദുലില്ലാഹ്. ബുദ്ദി കൂടുതൽ ഉള്ള മോൾ ആണ്. മാഷാ അല്ലാഹ് ❤

    • @shaharbanu1400
      @shaharbanu1400 Před 10 měsíci +1

      Banu

    • @naseerap1400
      @naseerap1400 Před 10 měsíci

      Ningal treatment cheythittano pregnant ആയത്

    • @ummerummer2507
      @ummerummer2507 Před 10 měsíci

      Preshatundaavum tto ee samayath

    • @h2world231
      @h2world231 Před 9 měsíci

      Itha njanum ingale pole pregnent ayirunnu.. But. 5.ara masathil enikk ente mole nashtappettu. Ente babykk enthokkeyo kuzhappangal onnum parayan illayirunnu. Pinne anga vaikalyam onnum illayirunnu. But she losted for me🥲.. Itha nannayi care cheyyanam..

  • @anshidanaser5982
    @anshidanaser5982 Před 10 měsíci +3

    എല്ലാം ഹൈറാക്കട്ടെ

  • @lameezanazer8877
    @lameezanazer8877 Před 10 měsíci +1

    Alhamdulillah ❤happy ayitt erikuu

  • @nazri2736
    @nazri2736 Před 10 měsíci +1

    Mashaallah ❤️Alhamdhulillah 🤲🏻🥰

  • @raheemak3108
    @raheemak3108 Před 10 měsíci +6

    മാഷാ അള്ളാ
    സന്തോഷം❤❤❤

  • @najmathsidhiq2939
    @najmathsidhiq2939 Před 10 měsíci +3

    Masha allah 💖💖💖

  • @akbara5657
    @akbara5657 Před 10 měsíci +1

    Ma sha allah❤❤ Alhamdulillah 🥰🥰🥰

  • @fathimaanshifa9819
    @fathimaanshifa9819 Před 10 měsíci +1

    Masha allhaa alhamdulillhaaa🤲

  • @muthumuthumol728
    @muthumuthumol728 Před 10 měsíci +3

    Onnum undavoola ellam rahathayi nadakkatte 🤲🏻😍njangale dua koode und ❤️❤️❤️

  • @hasanathm8969
    @hasanathm8969 Před 10 měsíci +6

    അൽഹംദുലില്ലാഹ് 🤲🏻മാഷാഅല്ലാഹ്‌ എന്റെ മരുമോൾ ഗർഭിണിയാണ് 5 മാസമാണ് സ്കാൻ ചെയ്തിട്ടില്ല 20തിയതി ആണ് ദുആയിൽ ഉൾപ്പെടുത്തണം എപ്പോഴും ദുആ ചെയ്യലുണ്ട്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci

      ഇൻശാ അല്ലാഹ് ഒരു കുഴപ്പവും ഉണ്ടാവില്ല 😍

  • @shinazyaseen5543
    @shinazyaseen5543 Před 10 měsíci +1

    Alhamdulillah 🤲masha allah❤

  • @kadeejakadeeja8377
    @kadeejakadeeja8377 Před 10 měsíci

    Masha allah allahu kair cheyyate

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Před 10 měsíci +3

    Mashallah 👍🏻👍🏻👍🏻👍🏻❤❤ എന്നും ഒത്തിരി ഒരുപാട് ഇഷ്ടം🤲🏻🤲🏻

  • @fathimamusthafa7791
    @fathimamusthafa7791 Před 10 měsíci +16

    അൽഹംദുലില്ലാഹ് കുഞ്ഞിന് കുഴപ്പം ഒന്നുല്ലെന്ന് കേട്ടതിൽ സന്തോഷം കുഞ്ഞിന്റെ ഉമ്മക്കും കുഴപ്പം ഒന്നും ഇല്ലാതെ കാക്കണേ അല്ലാഹ് സ്നേഹം ഉള്ള ഈ കുടുംബത്തിന് എന്നെന്നും സമാധാനം കൊടുക്കണേ അല്ലാഹ്ആമീൻ യാ റബ്ബൽ ആലമീൻ

  • @user-if6ck1yc4l
    @user-if6ck1yc4l Před 10 měsíci

    Alhamdulilla
    Allahu Barkath cheyyatte

  • @jesnaasharaf3257
    @jesnaasharaf3257 Před 10 měsíci

    Hai Ithatha and family padachon ellamhairakatte❤❤❤❤❤

  • @athisiraj4762
    @athisiraj4762 Před 10 měsíci +32

    ഞാനും 5 month ഗർഭിണി ആണ്.19 അനോമിലി സ്കാനിംഗ് ആണ്. കുഴപ്പങ്ങളൊന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @famin6964
    @famin6964 Před 10 měsíci +4

    അൽഹംദുലില്ലാഹ് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം ബുദ്ധിമുട്ടുമില്ലാതെ പ്രസവം കഴിയട്ടെ

  • @shamnaam3800
    @shamnaam3800 Před 9 měsíci +1

    Alhamdulillah ❤ Allahu allam hairakkatte.Aameen😊

  • @musaibamarzooque7948
    @musaibamarzooque7948 Před 10 měsíci

    Masha Allah.... ♥️♥️♥️

  • @shamlasulaiman8304
    @shamlasulaiman8304 Před 10 měsíci +14

    Mashallah അല്ലാഹു സ്വാലിഹായ ഒരു കുട്ടി നെ തരട്ടെ

  • @sajeeva4704
    @sajeeva4704 Před 10 měsíci +13

    Aameen 🤲🤲🙂 നല്ല ഒരു ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ🥰🥰🥰🙌

  • @shahulsaheedt9532
    @shahulsaheedt9532 Před 10 měsíci +1

    Masha Allah ❤️

  • @faseelaaneer
    @faseelaaneer Před 10 měsíci +1

    Masha Allah 🤲Alhamdulillah 🤲

  • @shameemaputhiyeduth913
    @shameemaputhiyeduth913 Před 10 měsíci +59

    ആരോഗ്യവും ആഫിയത്തും ഉള്ള കുഞ്ഞിനെ അല്ലഹു തീരട്ടെ ആമീൻ ദുഹാ ചെയുന്നുണ്ട്

  • @_.filzaa._
    @_.filzaa._ Před 10 měsíci +3

    Aameen 🤲🏻 malla arogyamulla kunchine tharatte🤲🏻🤲🏻

  • @ahammednasih5804
    @ahammednasih5804 Před 10 měsíci +1

    Masha allah ❤❤

  • @saifunnisauk5182
    @saifunnisauk5182 Před 10 měsíci +2

    Alhamdhulillah... 🥰

  • @sunu391
    @sunu391 Před 10 měsíci +189

    എന്ത് തന്നെ ആയാലും ആ കുഞ്ഞിനെ പടച്ചവൻ തന്നത് പോലെ സ്വീകരിക്കും എന്ന് പറഞ്ഞില്ലേ 🥺masha allah .താത്താന്റെ ഈ മനസ്സിന് പടച്ചവൻ നല്ല കുഞ്ഞിനെ തന്നെ തരുള്ളൂ ❤

  • @ayishamoideenmoideen749
    @ayishamoideenmoideen749 Před 10 měsíci +150

    ഞാൻ പ്രഗ്നിനൻ്റ് ആണ് ,4 മാസം ആയി അള്ളാഹു നമുക്ക് നൽകുന്ന മക്കളെ സ്വലിഹായ മക്കൾ ആക്കട്ടെ ആമീൻ

  • @shahithasaidh5650
    @shahithasaidh5650 Před 10 měsíci +2

    Alhamdhulillah masha Allahy🤲🤲🤲🤲

  • @hasnathc8673
    @hasnathc8673 Před 10 měsíci +1

    Masha Allah 🥰❤

  • @rafisebi
    @rafisebi Před 10 měsíci +5

    Maashallahh... ❤️ ഇങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാരുണ്ട് 😊 അൽഹംദുലില്ലാഹ് ഒരു കൊഴാപ്പവും ഇല്ലന്ന് അറിഞ്ഞ്☺️☺️

  • @firosekanhirkkandy6812
    @firosekanhirkkandy6812 Před 10 měsíci +6

    Masha allah alhamdulillah 😍🤲

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 10 měsíci

    Hii itha assalamu alaikkum sugano vedios kandappol orupad santhosham ayi oru kuzhappavum illannu kettappol athilum kuduthal santhosham mashaallah arogyavum afiyathum ulla oru ponnomanaye allahu tharatte

  • @noorudheennoorudheen4484
    @noorudheennoorudheen4484 Před 9 měsíci +1

    Masha allah ❤ alhamdulillah ❤

  • @user-gt9gz9rx8y
    @user-gt9gz9rx8y Před 10 měsíci +14

    ദെയ്‌വം നല്ലൊരു കുട്ടിയെ തരട്ടെ എന്നും പ്രാർത്ഥന ഉണ്ടാകും ഇത്ത ❤️

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 Před 10 měsíci +37

    🥰അൽഹാദുലില്ലാഹ് സ്കാനിങ്ങിൽ കുഴപ്പമില്ല എന്ന് കേട്ടപ്പോൾ സന്തോഷമായി പെട്ടെന്ന് വീഡിയോ കണ്ടപ്പോൾ അതിലേറെ 🥰🥰🥰 നിങ്ങളെ ഇടക്കിടയ്ക്ക് കണ്ടില്ലെങ്കിൽ ഒരു സമാധാനക്കേടാണ് 😍😍😍😍

  • @rashe2904
    @rashe2904 Před 10 měsíci +2

    Aameen 🤲

  • @farishahasantk3861
    @farishahasantk3861 Před 9 měsíci

    Insha allah allahu ellam santhoshathil akkatte🤲🏻❤️🥰

  • @hasnanoushad1189
    @hasnanoushad1189 Před 10 měsíci +3

    Masha allah ❤️❤️❤️

  • @nisampulikal945
    @nisampulikal945 Před 10 měsíci +5

    എനിക്കും 6മാസം ആയി ആരോഗ്യമുള്ള ഒരു കുട്ടിയെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണം

    • @ummasdaily68
      @ummasdaily68 Před 10 měsíci +1

      tention ഒഴിവാക്കുക പടച്ചവൻ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ ആമീൻ 🤲🤲ദുഹാ ചെയ്യാം

    • @nisampulikal945
      @nisampulikal945 Před 10 měsíci

      ആമീൻ 🤲🤲

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 9 měsíci

      ഇൻശാ അല്ലാഹ് 😍

  • @newspecialvlog2283
    @newspecialvlog2283 Před 10 měsíci

    അൽഹംദുലില്ലാഹ് 🤲സന്തോഷം 🤲

  • @hashimhashi3250
    @hashimhashi3250 Před 10 měsíci

    Masha Allaha Alhamdulillaha 👍👍

  • @dafeenasvlog5822
    @dafeenasvlog5822 Před 10 měsíci +17

    മാഷാ അള്ളാ കുഞ്ഞിന് കുയപ്പം ഇല്ല എന്നു കേട്ടതിൽ വളരെ സന്തോഷം അൽഹം ദുലില്ല നല്ല ഒരു കുഞ്ഞിനെ അള്ളാഹു തരട്ടെ ആമീൻ ആമീൻ യ രബ്ബൽ ആലമീൻ

  • @wide.913
    @wide.913 Před 10 měsíci +13

    എന്റെ ഷഹ്ദി എന്തിനാ ഇത്ര ടെൻഷൻ ഒരു കുഴപ്പവും ഉണ്ടാവില്ല നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു നൽകട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഉണ്ടാവും ❤❤

  • @shihabshibu5924
    @shihabshibu5924 Před 10 měsíci +1

    Masha allaah... 👍🏻👍🏻👍🏻
    Alhumdulillaah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sharfysharfy344
    @sharfysharfy344 Před 10 měsíci

    Insha allah allahu ellam hairakkatte theerchayayum prarthanayil ulpeduthum

  • @busharahakeem378
    @busharahakeem378 Před 10 měsíci +8

    Mashah allah ❤ കുഞ്ഞാവക് ഇപ്പൊ തന്നേ വികൃതി ആണ് തോനുന്നു എല്ലാരും കാത്തിരിപ്പാണ് വാവനെ കാണാൻ കുഴപ്പമൊന്നും ഇല്ലന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം നല്ലൊരു മോനെയോ മോളെയോ റബ്ബ് തരട്ടേ 🥰🥰

  • @Nichus-y
    @Nichus-y Před 10 měsíci +3

    Inshaallah നിങ്ങൾക് വേണ്ടി ഞങ്ങളെ പ്രാർത്ഥന എന്നും ഉണ്ടാകും. Mashaallah ഒരു കുഴപ്പവും ഇല്ലെന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം, സ്വാലിഹായ ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ പടച്ചോൻ

  • @sameerashamsudeen7932
    @sameerashamsudeen7932 Před 10 měsíci

    MashaAllah ellam eluppamaakktty Aameen

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 Před 10 měsíci +2

    ❤❤mashaallah

  • @nuhmanmalappuram8077
    @nuhmanmalappuram8077 Před 9 měsíci +15

    മാഷാഅള്ളാഹ്‌ ❤❤അള്ളാഹു താഅല നല്ല ബുദ്ധിയും വിവേകതയും ഉള്ള അങ്ക വൈകല്യ ങ്ങളൊന്നും ഇല്ലാത്ത ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന നല്ല കുഞ്ഞിനെ നൽകട്ടെ ആമീൻ ❤❤❤❤

  • @NaseemaKk-ry5np
    @NaseemaKk-ry5np Před 10 měsíci +3

    എല്ലാം റാഹത്താവട്ടെ 🤲🤲

  • @hanapk948
    @hanapk948 Před 9 měsíci

    Alhamdhulillah Masha Allah😍🤲😘

  • @user-ip6di8vx7v
    @user-ip6di8vx7v Před 10 měsíci +1

    Aarogyamulla kunjine allahu tharatte aameen

  • @user-tq7pv7vd9x
    @user-tq7pv7vd9x Před 10 měsíci +54

    ഇപ്പൊ കല്യാണം കഴിഞ്ഞ പെണ്ണും ചെക്കനും പോലെണ്ട് ങ്ങളെ രണ്ടാളീം വാർത്താനോം കളീം ചിരിയും.. Masha allah ❤️❤️❤️

  • @Shahana-sl6jf
    @Shahana-sl6jf Před 10 měsíci +3

    ഏതു കുട്ടിയ ചോദിക്കണോ ഇത്താ.. ഇത്താന്റെ പോലെത്തന്നെ ഒരു ചുന്ദരി മോൾ 🥰ഇൻശാഅല്ലാഹ്‌

  • @shemeerashemeera442
    @shemeerashemeera442 Před 10 měsíci

    MASHA ALLAHH ❤️❣️

  • @shameenashami1473
    @shameenashami1473 Před 10 měsíci +1

    Masha allah nalladumatram varatte👐👐

  • @shanathasni7617
    @shanathasni7617 Před 9 měsíci +7

    Comment വായിക്കുമ്പോൾ ഒരുപാട് സന്തോഷം.
    എത്രേ പേര ഇതക്ക് വേണ്ടി dua ചെയ്യാൻ 😍😍

  • @Fathima.Farook
    @Fathima.Farook Před 10 měsíci +6

    അൽഹംദുലില്ലാഹ്. കുഴപ്പമൊന്നുമില്ലാന്ന് കേട്ടപ്പോൾ സന്തോഷമായി 😍ഇന്ഷാ അല്ലാഹ് ശഹദി പ്രസവിച്ചാൽ കുഞ്ഞിനെ വന്നു കാണാനും ഞങ്ങൾക്കും കഴിയട്ടെ 🤲

  • @Mishhal.c
    @Mishhal.c Před 10 měsíci +2

    Mashaallah❤️❤️

  • @haifaskitchenmalappuram8701
    @haifaskitchenmalappuram8701 Před 10 měsíci +4

    ഇത്ത നിങ്ങളെ പോലെ ഞാനും 5 മാസം ഗർഭിണിയാണ്.. റബ്ബ് നമുക്ക് ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് എല്ലാം റാഹത്തിലാക്കട്ടെ...🤲 എനിക്കും പേടിയാണ് ഇത്തയെ പോലെ ഈ സ്കാനിംഗ് കഴിയുന്നത് വരെ.. നാളെയാണ് എന്റെ അനോമലി സ്കാനിംഗ്... 🤲

    • @rizap3977
      @rizap3977 Před 10 měsíci +2

      എന്റെ scanning monday ആണ് എനിക്കും നല്ല പേടിയുണ്ട് 😔

    • @mubeenamubi9473
      @mubeenamubi9473 Před 10 měsíci +2

      എന്റെയും നാളെയാണ് എനിക്കും പേടിയുണ്ട്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci +1

      ഇൻശാ അല്ലാഹ് ഒരു കുഴപ്പവും ഉണ്ടാവില്ല,, ആമീൻ 😍

  • @SanuAizu
    @SanuAizu Před 10 měsíci +11

    Mashallah Alhamdulillah ഞാൻ ഉംറക്ക് പോയപ്പോഴും ഇത്താക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു🤲🤲

  • @muhamedasharaf1588
    @muhamedasharaf1588 Před 10 měsíci

    Mashaallah Alhamdhulillah 🤲

  • @habeebakunnath5079
    @habeebakunnath5079 Před 10 měsíci

    Mashaallah
    Alhamdulillah

  • @user-jo2xd3xm5w
    @user-jo2xd3xm5w Před 10 měsíci +24

    എന്റെ മോന്ക് 15 വയസ്സ് ആയി പിന്നെ കുട്ടികൾ ഉണ്ടായിട്ടില്ല അള്ളാഹു നിങ്കൾക്കു ആരോഗ്യം മുള്ള നല്ലരു കുഞ്ഞിനെ തരട്ടെ ആ കഞ്ഞിനെ കാണാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️❤️

    • @fousiyaph5816
      @fousiyaph5816 Před 10 měsíci +4

      ആമീൻ

    • @user-xg8tc7yd4q
      @user-xg8tc7yd4q Před 10 měsíci +4

      Yanikkum aganthanne penne illa😅😅

    • @smooth6093
      @smooth6093 Před 10 měsíci +3

      Same monik 13

    • @codnajwan123
      @codnajwan123 Před 10 měsíci +2

      എന്റെ മോനു 14 age ആയി. എനിക്ക് 38 വയസ്സും 😢

    • @Sinasachu
      @Sinasachu Před 10 měsíci +2

      ക്രഫ്റ്റ് ഹോസ്പിറ്റലിൽ നജ്മുദ്ധീൻ dr ഉണ്ട് 👍🏻👍🏻ഒന്ന് കണ്ട് നോക്കു എന്റെ മോൻ 10വയസ് ആയിരുന്നു മാഷാഅല്ലാഹ്‌ 6🤰ആണ് dr മെഡിസിൻ ആയിരുന്നു 🤲🏻🤲🏻🤲🏻

  • @AmanTr-bp7ce
    @AmanTr-bp7ce Před 9 měsíci +6

    എനിക്കും 40. മത്തെ വയസ്സിലാണ് ഒരു മോൾ ഉണ്ടായത്. അൽഹംദുലില്ലാഹ് ഒരു കുഴപ്പം ഉണ്ടാവില്ല. ധൈര്യം ആയിട്ടിരിക്ക്. ❤️... എന്നെ എല്ലാരും കളിയാക്കി ട്ടുണ്ട്. വയസ്സൻകാലത് കുട്ടി ഉണ്ടായി എന്ന് പറഞ്ഞു. അതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ടായിരുന്നു. ഇപ്പൊ എന്റെ മോൾക് 2വയസ് കഴിഞ്ഞു. എനിക്ക് ഒരു പെൺകുട്ടി ഉണ്ടാവാൻ കൊതി ഉണ്ടായിരുന്നു. അത് അള്ളാഹു നിറവേറ്റി തന്നു. ഇപ്പൊ 2. ആണും 1പെണ്ണും ഉണ്ട്. അൽഹംദുലില്ലാഹ്. സന്തോഷം ❤️❤️❤️❤️❤️.

  • @muhammedzayan5569
    @muhammedzayan5569 Před 10 měsíci

    Masha Allah ❤❤

  • @raheesrahees5338
    @raheesrahees5338 Před 9 měsíci

    Insha allah otu kuyappavum illathirikkatte aameen

  • @hajaraadookatil7254
    @hajaraadookatil7254 Před 10 měsíci +8

    Insha a Allah.... എല്ലാം അല്ലാഹു രാഹത്തിൽ ആക്കിത്തരും❤...
    ഓരോ തെറ്റിദ്ധാരണകൾ....എൻ്റെ ഉമ്മ 41 years ആകുമ്പോൾ 7 മത്തെ കുട്ടിയെ പ്രസവിച്ചു.ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പഠിക്കാനും എല്ലാറ്റിനും സൂപ്പർ അവളാണ്.govt seet ൽ തന്നെ doctor ആയി.മാഷാ അല്ലാഹ്.Alhamdulillah... psychology യും അതു തന്നെ പറയുന്നു.😊last വരുന്ന കുട്ടിക്ക് ബുദ്ധി കൂടുതലാണ് എന്ന്.

  • @Javad-vx9sf
    @Javad-vx9sf Před 10 měsíci +13

    അൽഹംദുലില്ലാഹ്...... പറ്റുന്ന ദിവസങ്ങളിലൊക്കെ സൂറത്ത് മറിയം ഓതാൻ ശ്രമിച്ചു നോക്കണം ട്ടോ... ഒരു സുന്ദരി വാവയെ പൂർണ ആരോഗ്യ ത്തോടെ പടച്ചോൻ തരട്ടെ... ♥️♥️

    • @shamlashameer6738
      @shamlashameer6738 Před 10 měsíci +1

      Shadi itha ee comment valare shetiyann. Ente anubavamann njan divasavum othum 1.30 manikooril njan presavichu. Nalla fallam kittunna surathan pattumenkil surath luckmanum othanam

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci

      ഇൻശാ അല്ലാഹ് ആമീൻ 😍

  • @safeenaniyasvlogs1576
    @safeenaniyasvlogs1576 Před 9 měsíci

    Maasha allah❤

  • @user-ky4dd9ir3m
    @user-ky4dd9ir3m Před 9 měsíci +1

    Allaahu എല്ലാം സന്തോഷത്തിലും റാഹത്തിലും ആക്കി തരട്ടെ... 👍👍👍

  • @shajnafaisal6038
    @shajnafaisal6038 Před 10 měsíci +3

    അള്ളാഹു കുഴപ്പം ഒന്നും ഇല്ലാതെ സന്തോഷത്തിൽ ആക്കി തരട്ടെ.. ദുഹാ ഉണ്ട് ❤

  • @ayishanazrin4812
    @ayishanazrin4812 Před 10 měsíci +4

    5month ayitollu .vayar kandapo mashallah njn. Karuthi 8,9ayinatoooo sorry
    Enik 9month ayiiii ellrum dhua cheyyane

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci

      അതിനെന്തിനാ sorry ഒക്കെ പറയുന്നേ അതൊന്നും കുഴപ്പമില്ലടാ 🥰🥰🥰

  • @ranashammas.k6375
    @ranashammas.k6375 Před 9 měsíci

    Ma sha allaah🤲🤲

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Před 10 měsíci +2

    മാഷാഅല്ലാഹ്‌

  • @shamsushareefa6017
    @shamsushareefa6017 Před 10 měsíci +17

    ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ സുഖപ്രസവും തരട്ടെ റബ്ബ് 🤲🤲🤲

  • @nasrinjumana5482
    @nasrinjumana5482 Před 10 měsíci +7

    ഒരു കുഴപ്പോം ഇല്ലാതിരിക്കാട്ട 🥰🥰🥰എല്ലാരുടെയും ദുആ ഉണ്ട് കൂടെ 🥰🥰

  • @SanaNasrinkSanu
    @SanaNasrinkSanu Před 9 měsíci

    Masha allah alhamdulillah

  • @MisriyaMisriya-dk9le
    @MisriyaMisriya-dk9le Před 10 měsíci +30

    മാഷാ അള്ളാ കുഴപ്പമില്ല എന്ന് കേട്ടപ്പോൾ വളരെ സന്തോഷം ❤❤❤

  • @Naflababu804
    @Naflababu804 Před 10 měsíci +4

    മാഷാഅല്ലാഹ്‌ 🥰 ഇത്തക്കും ബേബിക്കും ഒക്കെ വേണ്ടി ഞങ്ങളുടെ ഒക്കെ പ്രാത്ഥന ഉണ്ട്. ഒക്കെ ഹൈറാക്കി തരട്ടെ 🤲🏻

  • @sameerafaisal90
    @sameerafaisal90 Před 10 měsíci +1

    Mashaallah😍

  • @sakkeerpm5496
    @sakkeerpm5496 Před 10 měsíci

    Maashaallah.

  • @rasheenamajeed3199
    @rasheenamajeed3199 Před 10 měsíci +22

    ഇങ്ങനെ ഒരു കുടുംബത്തിലേക്ക് വരുന്ന പെൺകുട്ടി ലക്കി ഗേൾ 😊😊😊

  • @rasiyakalliyan2790
    @rasiyakalliyan2790 Před 10 měsíci +8

    നിങ്ങൾക്ക് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. റബ്ബ് എല്ലാം എളുപ്പമാക്കി തരട്ടെ. പുതിയ ഷൂ റാക്ക് ഒന്നൂടെ കാണിക്കാമോ... ആഷിക്ക് കുഞ്ഞാൻ പാണ്ടിക്കാട് ന്റെ അനിയൻ ആണോ... 🥰🥰

  • @liyapk350
    @liyapk350 Před 9 měsíci

    Nalla snehamulla family ❤masha allah

  • @ziyafathima1375
    @ziyafathima1375 Před 10 měsíci

    Masha allah❤

  • @ajsal.k6191
    @ajsal.k6191 Před 10 měsíci +5

    അംഗവൈകല്യം ഉണ്ടാവുമെന്ന് ഒക്കെ വെറുതെ പറയുന്നതാണ് അതൊന്നും വിശ്വസിക്കരുത് 🤲🏻

  • @advaidtechy5262
    @advaidtechy5262 Před 10 měsíci +3

    Hai ഇത്ത, ദൈവം വലിയവൻ ആണ്, ഒരിക്കലും കൈ വെടിയുകയില്ല

  • @sirajsirajkutty8175
    @sirajsirajkutty8175 Před 9 měsíci

    സൂപ്പർ വീഡിയോ സന്തോഷം 🎉🎉🎉❤❤❤❤❤

  • @sumayyashabeer1128
    @sumayyashabeer1128 Před 10 měsíci

    Inshaalh... Get well smoothly eveeything

  • @nisha12098
    @nisha12098 Před 10 měsíci +2

    അനക്ക് ങ്ങനത്തെ കുപ്പായം ഒക്കെ ഉണ്ടോ ന്ന് ആഷികിനോട് 😅😅താത്ത എത്ര സിമ്പിൾ ആണ് 😘😘😘😘

  • @Nishachandrakumar-mm7ct
    @Nishachandrakumar-mm7ct Před 10 měsíci +43

    ഒരു കുഴപ്പവും ഇല്ലെന്നു കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി❤️❤️❤️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci

      😘😘😘

    • @ramsheenaramsi
      @ramsheenaramsi Před 10 měsíci +4

      Ithaa ഞാനും pregnent aan 4 month aayi adutha മാസമാണ് 5 മാസത്തിലെ scaning oru കുഴപ്പവും illand nikkan dhuaa cheyyane. Itha പറഞ്ഞ പോലെ എനിക്കും ഒരു ടെൻഷൻ ഉണ്ട്

    • @sajeeva4704
      @sajeeva4704 Před 10 měsíci

      @@ramsheenaramsi ആമീൻ🤲🤲🤲

    • @sahiraban9508
      @sahiraban9508 Před 10 měsíci +1

      Alhamdhulillah ellam rahathilavate ❤🤲

  • @shahanarashid1583
    @shahanarashid1583 Před 10 měsíci +2

    Ee samayath ingakk padachon kuttyne tharan vijarichittundenkil oru kedum pattathe kayyil surakshithamaayi elppikkum cheyyum. Tension adikkende padachonalle valuth. Vijarikkatha samayath oru kunjine thanneele. Ini bakkiyum moopar thanne nokkikkolum❤

  • @hebahbijas3305
    @hebahbijas3305 Před 10 měsíci +27

    Oru കുഴപ്പവും ഉണ്ടാകില്ല. അല്ലാഹുവിന്റെ കാവൽ എന്നും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകും.

  • @__love._.birds__
    @__love._.birds__ Před 10 měsíci +4

    ഇപ്പോൾ എത്ര മാസം ആയി കൊച്ചേ ഒന്നും ഇല്ലാതെ സന്തോഷം ആയി എല്ലാം നടക്കട്ടെ ❤❤❤ആമേൻ

  • @khajunizz_calligraphy
    @khajunizz_calligraphy Před 9 měsíci

    Nalla aarogyamulla Nalla kunj undaavatte 🙌🏻❤️Aameen