🤰വയസ്സാം കാലത്തൊരു പ്രസവത്തിനു കൊണ്ടോവൽ 🙄എങ്ങനെണ്ടാവും ?/SHAS DOT COM ❤️
Vložit
- čas přidán 21. 10. 2023
- #skincare
#familyvlog
#morning
#pregnency
This festive season, who doesn't want to glow like a diamond?
Tried the most amazing NEUD 6-Step DIY Makeover Facial Kit for Salon-Like Glow at Home and my skin gets a natural glow instantly. With NEUD Facial Kit, discover skin cycling - the key to a flawless complexion in just 30 minutes at comfort of your home.
✅Skin-friendly and free from harsh chemicals like paraben, sulfate, DEA, formaldehyde, and MSG
✅Helps reduce dead cells, breakouts, skin, clogged pores and uneven skin
✅Suitable for men & women
Available at -
NEUD : bit.ly/472FV1Q
Amazon : amzn.to/3Mr80oM
Flipkart : bit.ly/3zmdnDc
Meesho : bit.ly/3A92Avl
Purplle : bit.ly/3fQHj2m
Myntra: bit.ly/439MAFH
.
#ad #neud #omgitsneud #facialkitathome #exfoliating #facialkitreview #facialkitprice #facialkitformen #facialkitforwomen #glowingskin #skincare #skincycling
______________________________
For Enquiries : shahadiyasakeer729@gmail.com
FOLLOW ME 👇
CZcams: / @shasdotcombyshahadiya...
Instagram: / shas_dotcom
----------------------------------------------
#shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
#shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
//SearchKeywords
|| ANTI-PIRACY WARNING ||
This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Jak na to + styl
എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഫേഷ്യൽ ചെയ്യാൻ കാണുന്നത് ആണ് കൂടുതൽ ഇഷ്ടം ചെയ്യാൻ മടിയാണ് ചമ്മന്തി super പ്രസവത്തിനു കൂട്ടി കൊണ്ട് പൊയ്ക്കോട്ടേ ലൈഫിൽ ആഘോഷിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് രണ്ടും വേണം കഞ്ഞി വീഡിയോ ആണേലും നിന്റെ കൈല് പൊളിയാണ് മോനെ ഇക്ക പാവം നഖം വെട്ടി super ആണ്എല്ലാം 👍🏻👍🏻❤️❤️❤️
ആഹാ 🥰🥰
Thank u so much dr ❤️❤️❤️
ഞാൻ
Njanund
ഞാനും 😢
Masha allh ❤❤❤ Allhu anugrahikkatte🤲🥰👌
ആമീൻ 😍
Hi ithaaaa nigalude ellam video sum kanum enikke orupad ishttam anne ❤
ഒത്തിരി സന്തോഷം 😍
താത്ത എനിക്ക് എന്റെ ഭർത്താവിന്റെ ഉപ്പയാ ഓർമ വന്നു 😢😢😢എന്ന കൂട്ടികൊണ്ട് പോവൽവന്നപ്പോൾ കൊണ്ട് പോയിട്ടില്ലങ്കിലും പ്രസവിക്കും 🥰🥰🥰അവൾ ഇവിടെ നിന്നോട്ടെ എന്ന് പറഞ്ഞു 🥰🥰🥰ഞാൻ പോവുന്നത് ഇഷ്ടം ഇല്ലായിരുന്നു 😔😔😔😔ഇന്ന് ഖബറിൽ ആണ് 🤲🤲🤲🤲🤲13.. വർഷം ആയി വെളിച്ചം ആക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲
മാഷാ അല്ലാഹ് ആമീൻ 😍😍😍
ആമീൻ 😢
Aameen
Aameen
Ameen
ആഘോഷം എന്നൊരു സന്തോഷം ഒത്തൊരുമ ഉണ്ടെങ്കിൽ ആഘോഷിക്കുന്നത് നല്ല രസമല്ലേ അള്ളാഹു സുഖപ്രസവം ആക്കി സന്തോഷത്തിൽ ആകട്ടെ
ആമീൻ 😍
പ്രഗ്നന്റ് ആയപ്പോ ആണോ മധുരം ഇഷ്ട്ടല്ലാത്തത് ഇത്താ
ആമീൻ
Aameen
ആദ്യം ഇത്താന്റെ ചാനൽ കാണുംമ്പോൾ ഇത്താക്ക പ്രായം തോന്നിയിരുന്നില്ല. പക്ഷേ.... മറ്റു ചാനലുകൾ വന്നപ്പോൾ അതിലെ ഇത്തമാരെ ഒക്കെ കാണുമ്പോൾ ഇന്ന് ഇത്തടെ യഥാർത്ഥ പ്രായം തോന്നുണ്ട്.
Ithante vedio kanumpol manassinu orupad santhosham anu ellam super vedios anu mashaallah 😘😘😘
മാഷാ അല്ലാഹ് thank u😍
Ella aagoshavum venam itha ithane bayangara ishtann ❤❤❤
😘😘😘
എന്നേ പോലെ ഭർത്താക്കന്മാർ നഖം വെട്ടിത്തരാത്തവർ ഉണ്ടോ 😂😂😂 ആരെങ്കിലും ഉണ്ടെങ്കിൽ റിപ്ലെ താരാണാറ്റോ 😂😂
🥰🥰🥰
ഒരു ഗ്ലാസ് വെള്ളം പോലും 19 വർഷത്തിനിടെ എടുത്തു തന്നിട്ടില്ല ☺️☺️
@@vfamily0 നമ്മളെ പോലെയുള്ളവർക്കാണ് ഇതൊക്കെ കാണുമ്പോൾ സങ്കടം സാറാമില്ല്ല നമ്മളെ kalum thaeye ഉള്ളവരെ pattii ചിന്തിക്കുക
Hi ningale vedios njn skip adikathe full kaanum lub u ithaaa ❤
ഒത്തിരി സന്തോഷം 😍😍
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം ഹൈറാക്കി തരട്ടെ. സന്തോഷം നിലനിർത്തി തരട്ടെ ആമീൻ.
ആമീൻ 😍
Masha allah❤❤❤❤
❤❤❤
Ellam aaykkotte... Njammalundavum❤
ഇൻശാ അല്ലാഹ് 😍
Ithante family bayangara ishtan... Love youuu..... Ella video sum kanarund.... Pattambi family vannal nalla vibaa... Comment angane idarilla.... Nalloru ponnu mole kittatte.... Shef mone pole nalloru moleyum allah tharan prarthikkunnu... 🤲
Masha allaaah ❤❤❤❤👌🤲👍🏻👍🏻👍🏻👍🏻👍🏻👍🏻🤗
🥰🥰🥰
Mashaallah super video Alhamdulillah ❤
Thank u😍
Thank u😍
വലൈകുമുസ്സലാം ഒരു ചടങ്ങ് എന്തായാലും വേണം സന്തോഷം അല്ലേ അല്ലാഹു സുഖപ്രസവം ആക്കി തരട്ടെ ആമീൻ🤲
ഇൻശാ അല്ലാഹ് ആമീൻ 😍
Politto❤
❤❤
Santhosham tharunna vdo❤❤❤❤❤❤❤❤❤
❤❤❤
എല്ലാതും ഉണ്ടായിക്കോട്ടെ ❤കണ്ടിരിക്കാൻ നല്ല രസമാണ്... കുട്ടി വലുതായാ ഓൾക്കും കാണാലോ😍
ഇൻശാ അല്ലാഹ് 😍
അള്ളാഹു എന്നും സന്തോഷത്തിൽ ആക്കി തരട്ടെ 🤲❤
ആമീൻ 😍
ഇത്താടെ വിഡിയോ ഉഷാറാണ് ഇത്താക്ക് നല്ല ആോരഗ്യ വും ദീർകായുസും ഉള്ള കുഞ്ഞിനെ തരട്ടെ 🥰😍🤲🏻
Aameen Aameen yarabbalalameen 🤲
Aameen
Thank u ആമീൻ 😍
Ameen
Allahu sugaprasavam pradanam cheyyatee aameen Insha allah🤲🤲
ആമീൻ 😍
Mashaallah
Aagosham kanan kathirikam👍
ഇൻശാ അല്ലാഹ് 😍
മാഷാ അള്ളാ സന്തോഷം ❤❤❤
😍😍😍
ഇത്ത എനിക്ക് ഇങ്ങള വീഡിയോസ് കാണാൻ വലിയ ഇഷ്ടാണ്. മോനേം ഇങ്ങളേം കാകൂനേം ഇഷ്ടാണ്. ഞാൻ ട്രിവാൻട്രുതാണ്. ഇൻഷാ അല്ലാഹ്. ഒരിക്കലെങ്കിലും തമ്മിൽ കാണാൻ ആഗ്രഹം ഉണ്ട്.
ഒത്തിരി സന്തോഷം 🥰🥰🥰
സൂപ്പർ.❤❤❤
Thank u😍
Adipoli vedio super
Thank u😍
Ingl polikki njmmle full support nd
😍😍😍
Cute family happyfamily
😍😍😍😍
@@Shas_Dotcom_by_Shahadiyasakeer❤❤❤
Masha Allah ❤
😍😍😍
Hlooo ithaa ellaa videosum kaanarndttoo.. ❤️❤️ cmnt onnum idarillaa.. Endh rasaa ngale video kandirikaan.. ❤️ masha allah❤️
😘😘😘
ഇത്തയുടെ മുഖം നല്ല bright and glow vennittund❤❤❤poli
😍🥰😍
First timan commentin ithrayum reply kodukkunnath kaananam masha allah family sooperaan🥰 ellaam allahu eluppamaakki tharatte thaatha sundarikuttiyaan🥰
owww ....സന്തോഷം 😘
എൻ്റെ മൂന്നു ഡെലിവറിക്കും എൻ്റെ huss കൂടെ ഇല്ലായിരുന്നു ആദ്യത്തെ ഒരു 3 month ഒക്കെ ഉണ്ടാവും പിന്നെ ഗൾഫിലേക്ക് തിരിച്ചു പോവും അതൊക്കെ അങ്ങനെ കഴിഞ്ഞു ഇപ്പൊ ഇങ്ങളെ വീഡിയോസ് കാണുമ്പോൾ മനസ്സിലാവുന്നു ശെരിക്കും പ്രഗ്നൻസി ടൈം മറ്റു ആരൊക്കെ ഉണ്ടായിട്ടും കാര്യല്ല നമ്മുടെ ഭർത്താവ്ൻ്റേ അത്രേം caring ഒരു പെണ്ണിന് ആസ്വദിക്കാൻ ഉള്ള നല്ലൊരു അവസരം ആണ് അത് എനിക്ക് അത് മിസ്സ് ആയി എന്നാലും alhamdulillaah ഞാൻ ഇപ്പൊ എൻ്റെ hussinte കൂടെ ഗൾഫിൽ ആണ്
എന്തായാലും ഇത്തൻ്റേ പ്രഗ്നൻസി പടച്ചോൻ ഇത്രേം വൈകിപ്പിച്ചത് നല്ലതിന് ആയിരിക്കും ഒരു പക്ഷെ കുറെ മുൻപ് ആയിരുന്നെങ്കിൽ ഇത്താക് ഇത് പോലെ ഓർകാൻ നല്ലൊരു പ്രഗ്നൻസി ടൈം ഉണ്ടവില്ലായിരിക്കാം എല്ലാം നല്ലതിന് ആണ് ഇത്താ
masha allah ഈ സ്നേഹം എന്നും നില നിൽക്കട്ടെ❤
മാഷാ അല്ലാഹ് ആമീൻ 😍
ഹായ് മാഷാഅല്ലാഹ്
ഹായ് 😍
അറിയോ കമന്റ് ഇടാറില്ല വീഡിയോ എപ്പോഴും കാണാറുണ്ട് നിങ്ങളെ ഉൾപ്പെടുത്താറുണ്ട് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും സഫ് മോന് ഒരു കൂട്ട് ആയല്ലോ ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ തരട്ടെ ആമീൻ യ റബ്ബൽ ആലമീൻ❤❤
ആമീൻ 😍😍😍
Nalloru arogyamulla oru kunjvaava athu mathyedoo aa oru പ്രാർത്ഥനാ.njanokke orupaadu sankadapprttathaa yeppazhum prarthanayilund orupaadishtaa shaadine ❤❤ ippazhum orupaadu veshamathilaa 🤲🤲🤲
😍😍😍
Ellaa chadangum aayikkotte shahadiya😍prasavathinu kondupovalum baby showerum athum experience aavende.. Enjoy each and every moment of pregnancy 😊 kutti valuthavumpo ithokke kaanatte insha allah😍
ഇൻശാ അല്ലാഹ് 😍
സൂപ്പർ 👏👏 വീഡിയോ സന്തോഷം 🎉🎉🎉🎉
Thank u😍
ആഘോഷങ്ങൾ എന്നും ഒരു രസമല്ലേ. നിങ്ങൾക്ക് ഇഷ്ടമുള്ളത് നടത്ത്. ഞങ്ങൾ എന്തായാലും വീഡിയോ കാണാൻ തയ്യാറാണ്. രണ്ടും നടത്തിക്കോ അതാകുമ്പോ രണ്ടും കാണാമല്ലോ..
ഞാനും ആ ഓർമയിലേക്ക് ഒന്ന് പോയി. എനിക്ക് വെള്ള സാരി ആയിരുന്നു. നമ്മൾ മിഡിയോക്കെ ഇട്ട് നടക്കുന്ന ഒരു പ്രായമല്ലേ.. നത്തൂന്റെ ഇഷ്ടത്തിന് സാരി ആയിരുന്നു. ഒരൊറ്റ ദിവസം മാത്രം ഉടുത്തു എന്റെ ഉമ്മാക്ക് കൊടുത്തു..23 വർഷങ്ങൾക്ക് മുന്നത്തെ കാര്യമല്ലേ. ഇപ്പോഴത്തെ കുട്ടികൾ ആണെങ്കിൽ അവരുടെ ഇഷ്ടത്തിന് ആയിരിക്കും ഡ്രസ്സ് ഒക്കെ എടുക്കാ. നമുക്ക് ഇപ്പോഴത്തെ കുട്ടികളെ പോലെ സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ ഒന്നും പക്വത ഇല്ലാതാനും..
Adenine.enikum
insha allah ..കല്യാണം കഴിഞ്ഞാ ഉടനെ ഒക്കെ നമ്മക്കൊന്നും ഇഷ്ടങ്ങൾ ണ്ടാവൂല ലെ ...പിന്നെ അതൊക്കെ നമ്മുടെ കയ്യിൽ തന്നെ വരും .പക്ഷെ അത് വരെ ക്ഷമിക്കാനുള്ള കഴിവ് വേണം 🥰🥰🥰
Ithaaa ഇത് പോലെ ഉള്ളു video ആണ് എനിക്ക് ഇഷ്ടം masha alllha🫂 നിങ്ങളെ നല്ല ഇഷ്ടം ആണ് എനിക്ക് ❤️ കാണാൻ പുതി ഉണ്ട് മിസ്സ് youuuuuu🫂
ആണോ,,, ഇൻശാ അല്ലാഹ് കാണാംട്ടോ 😍
Ella chadagugalum undaikotte kandirikan nalla rasam an
🥰🥰
Aariagyemulla vava undavatte Aameen🤲
ആമീൻ 😍
ഞാൻ മുത്തമോളെ വിശേഷമായ സമയത് എനിക് കഴിക്കാൻ ഇഷ്ടം ചൂട് കഞ്ഞിയിൽ ഉള്ളി അറിഞ്ഞിട്ട് മുളക്പൊടിയും ഉപ്പും ചെറുനാരങ്ങാ നീര് ഒഴിച് കുറച് വെളിച്ചെണ്ണയും ഒഴിച് ചൂടോടെ കുടിക്കും ഇത് കാണുമ്പോൾ ഉമ്മിച്ചി പറയും എരുവ് അതികം കഴിച്ചാൽ പ്രേസേവിക്കുമ്പോൾ കുട്ടിയുടെ കണ്ണ് പഴുത്തിരിക്കും എന്നൊക്കെ പക്ഷെ പടച്ചോന്റെ അനുഗ്രഹം കൊണ്ട് എന്താ മോൾക് ഒരു കുഴപ്പവുമില്ലാരുന്നു
😍😍😍
കൂട്ടുകുടുംബം ആയിട്ടുള്ള എല്ലാ ആഘോഷങ്ങളും നല്ലതാണ് എല്ലാച്ചാടങ്ങും നടത്തണം ❤️❤️❤️❤️
ഇൻശാ അല്ലാഹ് 😍
Mashaallah 👍🏻🤗🥰
🥰🥰🥰
Inshallah... Prasavathin kootti kond poval okka venam shaitha ellam kaanan nammal indallo ☺️😌
Ithaaa sooper
Thank u😍
Shaithaa dikrum. Duaul karbum nirantharam chollikko nammalk swaalihaaya makkalaakkate🤲🏻
ആമീൻ 😍
എന്ത് രസാ വാർത്താനോം കൂട്ടവും കാണാൻ ..വായും പൊളിച്ചു കണ്ടിരുന്നു പോവും 😘😘എല്ലാ ചടങ്ങും ഇണ്ടാക്കണം താത്താ 👍
😘😘😘😘😘
@@Shas_Dotcom_by_ShahadiyasakeerHi.. Itha oru pad comment ittirnnu.. Pregnency aya shesham food.. Ethokke kazhikkarund... Enthokke ulpeduththarund... Ennn.. Nja. Pregnency ann.. Pls.... Next... Condent cheyyuuu
എനിക്കും🥰
Hii nk nighale video nalla ishttam ann nighale varthanam oke kettan erunn pokum njn full videoyum kanarund
ഒത്തിരി സന്തോഷം 😍
God bless you🥰🥰🥰
😍😍😍
Shahdi ellam aayikkotte njangalkku kaanaalo sugaprasavam aavatte🤲🏻🤲🏻love you 😘😘😘
ആമീൻ ഇൻശാ അല്ലാഹ് 😍
Nalla aarogyamulla moloosiney nalgattey naadan
ആമീൻ 😍
Superrr 👍👍🥰🥰✌️✌️✌️
Thank u😍
❤❤❤❤
Maashaallaah❤👍👍
🥰🥰🥰
അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്
😍😍😍
ഇത്ത ഞാനും പ്രെഗ്നന്റ് ആൺ എനിക്ക് ബെഡ് റെസ്റ്റ എനിക്ക് എപ്പോഴും ടെൻക്ഷൻ ആൺ ഇപ്പൊ 4 മാസം കഴിഞ്ഞു എനിക്ക് ഇത് കംപ്ലീറ്റ് ആകാൻ കഴിയില്ലേ എന്ന് തോന്ന 😢അത് മാത്രമാണ് ആലോചന എപ്പോഴും ടെൻക്ഷൻ എനിക്ക് വേണ്ടി എല്ലാരും ദുഹാ ചെയ്യണം 😢🤲🏻
ഒന്നും കുഴപ്പമില്ലടാ എല്ലാം ശരിയാവുംട്ടോ ❤️🥰
👍🏻👍🏻🥰🥰
😍😍😍
ഷെഫ്. മോൻ. Poli
Thank u😍
കിതപ്പുണ്ടോ.. Ok അല്ലെ കുഴപ്പം ഒന്നും ഇല്ലല്ലോ.. എല്ലാ ദിവസോം പ്രാർത്ഥിക്കാറുണ്ട് ട്ടോ... എല്ലാം rahathil ആവട്ടെ ആമീൻ
ആമീൻ 😘😘😘😘കിതപ്പുണ്ട് ..വേറെ കുഴപ്പം ഒന്നുമില്ല
😢എനിക്കും ഉണ്ടായിരുന്നു കിതപ്പ് നല്ലോണം.....ദുആ ചെയ്യാം ഇത്താക് വെണ്ടി ഇന്ഷാ അല്ലാ
👍👍👍😍😍
😍😍😍
Super mom❤super son❤
😍😍😍
ആർഭാടങ്ങളും ഒന്നുമില്ലാതെ ചെറിയൊരു പ്രസവത്തിന് കൊണ്ടുപോകാൻ അപ്പോൾ രണ്ടു വീട്ടുകാരെയും ഒരുമിച്ച് കാണുകയും ചെയ്യാം ചെറിയ രീതിയിൽ ഒരു ഫങ്ക്ഷൻ വെക്കണം
ആയിക്കോട്ടെ 😘
Ok
Hi,ithaaa sugalle
ഹായ് സുഖമാണ് 😍
നഖം വെട്ടിത്തരാൻ വരെ ആളാണ് ലെ ..masha allah ❤❤❤നല്ല രസമുണ്ടായിരുന്നു കാണാൻ വീഡിയോ
🥰🥰🥰സന്തോഷം 😍😍
❤❤❤
❤❤
കൂട്ടി കൊണ്ടോവൽ മതി.. 😍😍 നിങ്ങളെ vedio കാണാൻ നല്ല ishtaan 😍
ഇൻശാ അല്ലാഹ് 😍
Super alle
😍😍
Mashallah ❤
❤️❤️❤️
Hi itha assalam alaikum ❤
വഅലൈകും മുസ്സലാം 😍
Haiettaekkamon❤❤❤❤❤
❤️❤️
Etha aarogyavum aayusum ulla kuttiney tharan prarthikuka.
ഇൻശാ അല്ലാഹ് 😍
Praayam onninum oru thadassamalla.nammude happiness aanu mukyam.
😍😍😍
Mashah allah 🥰 മുഖത്തു ഒന്നും ഉപയോഗിക്കാറില്ല ഇടക് കറ്റാർവാഴ തേക്കും 🥰 അതോണ്ട് വീഡിയോസിന്റെ ഇടക് ഈ പ്രൊഡക്ട് പരസ്യം ഇഷ്ടമാവാറില്ല 😂 ബാക്കി വിശേഷങ്ങൾ എല്ലാം സ്കിപ് ചെയ്യാണ്ട് കാണും 😁
m..അങ്ങനെ കണൊണ്ടു ട്ടോ 🥰🥰ഒന്നും തേക്കാതെ തന്നെ നല്ലത് 🥰
Ethaa nighale gas adupp daily yous cheyyaruno? Smell povan fan vecheeno? Kuduthal Virakaduppano upayokikkale?nte veed pani nadakkunnu athane chodhiche.gas aduppe cheyyunnuluu...hob vekkano vendey ennariyaanaa😊
hob വെക്കാൻ സൗകര്യം ഉണ്ടെങ്കിൽ വെച്ചോളൂ ..ഞാൻ അടുപ്പ് കത്തിക്കാറില്ല ..out ഫാനില്ല ..പൊരിക്കുന്ന സമയത്തു അടുക്കള വാതിൽ അടച്ചിടും
പാവം ഷഹദിയ അല്ലഹു എല്ലാ ആഭി യത്തും െകാടുക്കട്ടെ ആമീൻ
ആമീൻ 😍
💕🥰👍
വയ്യസൊന്നും ആയിട്ടില്ല എല്ലാം കഴിക്കണം മുമ്പത്തെ പ്റഗ്ന്ൻസി നമ്മൾ ഒന്ന് ആസൗദിച്ചിക്ക് പോലും ഇല്ലാലോ നിന്റെ അതെ Ag ആണ് എനിക്കും അന്നത്തെ അവസ്ഥയൊന്നും പറയാത്തതാണ് നല്ലത് അല്ലെ 😄ഇത് allahu തന്ന നിധിയാണ് അതുകൊണ്ട് തന്നെ ആവശ്യത്തിന് എല്ലാം വേണം നീ നല്ലോണം ആസൗദിക്ക് 👍🏻👍🏻momtu വേണം 👍🏻🥰🥰🤲🏻🤲🏻🤲🏻🤲🏻
ഇൻശാ അല്ലാഹ് 😍
Thaathaa...facial kit pottichath evideyan store cheyyendath?
പൊട്ടിച്ച ഉടനെ use ചെയ്യണം തോനുന്നു ..ഞാൻ പിന്നെയും പുതിയത് vangikaranu ..partners നെ kooti വാങ്ങിയാൽ മതി
Nigalude agraham ndayalum sandhoshattil allahu nadattittaratte ❤
ആമീൻ 😍
Thaathu kanich thanna chammandi adipoliaano ivade ellavarkkum ishtappettkk tnqqquu thathaaa😊❤
ഉണ്ടാക്കിയോ 🥰🥰സന്തോഷം
Itha ethayaalum ippo kittiyoru avasaralle mom to be ang celebrate cheyy ini dlvry kazhinjitt cheythaamathiyayirunnu enn thonnandallo. Vdo venenkil public aakkiyillenkilum ormakk onn eduthu vechekk
It is ma opinion 😍😘😘
😘😘
Ethoose sugalle kathirunnu nhanum ummayavan povukayanu
മാഷാ അല്ലാഹ് 🥰
Allam adipoli
Thank u🥰
Adipoily
Thank u😍
നല്ലമോനും ഇക്കയും😊❤❤
😍😍😍
Randum undaayikkotte. Wait and see ❤
😍😍😍
Super
Thank u😍
Ethooos. Nadatoo njangal. Waiting
😍😍😍
അത് നിങ്ങളെ ഇഷ്ടം ആരെന്ത് പറഞ്ഞാലും നമ്മുടെ ആഗ്രഹം ഏതാണോ അതാണ്നമ്മുടെ സന്തോഷവും
😍🥰🥰
ഞാനും പ്രെഗ്നന്റാണ്. .എന്റെ favourate ത്ക്കാളിം ചീരാമുളകും ചേർത്ത് തക്കാളിക്കറി...ഇനി ഇത്ത ഉണ്ടാക്കിയ ചമ്മന്തി ഉണ്ടാകണം
മാഷാ അല്ലാഹ് 😍😍
👍🧡🧡
😍😍😍
Nalla ikka mashaallah
😍😍😍
Praartthanayilundto. ❤
വേണം 😘😘😘
Inte ummak inagale video kannunnath bayangara ishttan.❤️❤️❤️iingale same age an. Nagal4 makkalan. Ethu channelum kanalilla ingalth mathre kanarollu
ഒത്തിരി സന്തോഷം ഉമ്മാനോട് സലാം പറയണംട്ടോ അസ്സലാമു അലൈകും 😍
M
❤️
❤❤
❤❤❤
❤❤❤love you 😍 ❤️ 😘
Love u too 😍
Mashallah ഇത്ത തക്കാളി ചമ്മത്തി ഉണ്ടടാ കി നോക്കണം ഇത്തപ്രസവ'ത്തിൻ്റെ ചടങ്ങ് മതി അതു ആവുബോൾ പ്രത്യേകിച്ച് ഒന്നു പറയില്ല ഇത്ത എൻ്റെ അഭിപ്രായം പറഞ്ഞത് ആണ് എങ്ങനെയാണെങ്കിലും ഇത്തയുടെ വിഡീയ ഒരു പാട് ഇഷ്ടമാണ്💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖
ഇൻശാ അല്ലാഹ്,, അഭിപ്രായങ്ങൾ പറയണം 😍😍