ചെക്കപ്പിന് പോലും പൈസയില്ലാത്ത ന്റെ ഗർഭകാലം🥺SHAS DOT COM

Sdílet
Vložit
  • čas přidán 6. 09. 2023
  • ഷഫ്മോൻ gift വാങ്ങിയ kidulan dot com ന്റെ link ഇതാട്ടോ 👇
    bit.ly/3P0kZ48
    _______________________For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    CZcams: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Jak na to + styl

Komentáře • 1,2K

  • @hashrafthaivalapil5871
    @hashrafthaivalapil5871 Před 10 měsíci +7

    എന്റെ കണ്ണ് നിറഞ്ഞു ഷഹദീഷെഫ് മോന്റെ കരുതലും സ്നേഹവും കണ്ടപ്പോൾ

  • @FarhanFarhan-hv4qo
    @FarhanFarhan-hv4qo Před 10 měsíci +13

    അൽഹംദുലില്ലാഹ് ബയ്യ നല്ല എക്സറ്റ്മെന്റ് ആണ് കുഞ്ഞനുജത്തിയെ കാണാൻ അള്ളാഹു ഒരു കുഴപ്പമില്ലാതെ തരട്ടെ അവന്റെ ആഗ്രഹമല്ലേ avan കുഞ്ഞിനെ വാങ്ങട്ടെ ബാങ്കും ഇക്കാമതും കൊടുക്കട്ടെ mashaallah

  • @hayanp1961
    @hayanp1961 Před 10 měsíci +40

    താത്ത ഭാഗ്യവതി ആണ്. ഇത് പോലൊരു മോനെ കിട്ടാൻ പുണ്യം ചെയ്യണം. ദീർഘായുസും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ 🤲🏻

  • @fousiyafousiya6146
    @fousiyafousiya6146 Před 10 měsíci +30

    ഷെഫുന്റെ ആഗ്രഹങ്ങൾ കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എല്ലാ ആഗ്രഹങ്ങളും നാഥൻ സഫലീകരിച്ചു തരട്ടെ 🤲🏻🤲🏻🤲🏻ഞാനും ഒരു ഉമ്മമ്മ ആവാൻ ഉള്ള കാത്തിരുപ്പാണ് ന്റെ മോൾടെ പ്രസവം ഈ മാസം എല്ലാരും ദുആയിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @misiriya1250
    @misiriya1250 Před 10 měsíci +13

    Masha Allah ശഫ് മോൻ്റെ ആഗ്രഹം പോലെ തന്നെ എല്ലാം പടച്ചവൻ സാധിപ്പിച്ചു കൊടുക്കട്ടെ 🤲
    ആരോഗ്യവും ആയുസ്സും ഉള്ള sahadiye പോലെയുള്ള നല്ലൊരു പെൺകുഞ്ഞിന് ജന്മം നൽകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🥰🥰🥰അതുപോലെ തന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സുഖ പ്രസവം ആയിരിക്കട്ടെ 🤲🥰🥰🥰

  • @bindusujith4769
    @bindusujith4769 Před 10 měsíci +6

    Oru tensionum venda shahadee, ellaam nannaayi thanne nadakkum. Shefmonte vaavakkulla first gift perfect gift thanne,no doubt ☺️

  • @haseenahasee8246
    @haseenahasee8246 Před 10 měsíci +85

    മാഷാ അള്ളാ.. ഷെഫ് മോൻ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയില്ലേ. അവന്റെ ഒരു സന്തോഷം കണ്ടാ... ഒരു കുഴപ്പവും ഉണ്ടാവില്ല ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്🤲🤲

  • @user-nj3vu4qv8x
    @user-nj3vu4qv8x Před 10 měsíci +149

    Masha allah ഷെഫ്മോനാണ് ആദ്യം കുഞ്ഞിനെ വാങ്ങുന്നത് എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഇങ്ങനെ ഒരു മോനെ കിട്ടിയതാ റബ്ബ് നിങ്ങൾക് തന്ന ഏറ്റവും വലിയ അനുഗ്രഹം അൽഹംദുലില്ലാഹ് കുഞ്ഞിന് അവൻ ഇക്കാക്ക മാത്രമായിരിക്കില്ല ഒരു uppayum ആയിരിക്കും തീർച്ചയാണ് അള്ളാഹു ഖൈർ ആക്കട്ടെ 🤲🤲🤲🤲♥️

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 10 měsíci +8

      ബ്രോ ഡാഡി

    • @sajidaaa4811
      @sajidaaa4811 Před 10 měsíci +2

      Ameen💞🤲🏻🤲🏻🤲🏻🤲🏻

    • @gamingwithprince9944
      @gamingwithprince9944 Před 10 měsíci +4

      നല്ല മോൻ ആണ് ഷെഫ് മോൻ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci +1

      ആമീൻ 😍😍

    • @fourstars9582
      @fourstars9582 Před 10 měsíci +3

      ഈ കമൻ്റ് വായിച്ചപ്പോൾ തന്നെ ഞാൻ കരഞ്ഞു. സന്തോഷവും സങ്കടവും ഒക്കെ കൊണ്ട്😢❤

  • @shamnanishad4672
    @shamnanishad4672 Před 10 měsíci +5

    Masha allah.... കൺകുളിര്മയേകുന്ന കുഞ്ഞുവാവയെ റബ്ബ് നൽകട്ടെ...❤

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Před 10 měsíci +12

    Mashallah മോന്റെ സന്തോഷം കണ്ടില്ലേ എല്ലാനല്ല രീതിയിൽ നടക്കട്ടെ ഒത്തിരി ഒരുപാട് ഇഷ്ടം 👍🏻🌹🌹🌹ദുഹാ ചെയ്യാം ട്ടോ

  • @rafisebi
    @rafisebi Před 10 měsíci +1

    Maashallahh... Shafkakade സ്നേഹം കാണുമ്പോ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറയ🥺❤️ maashallahh maashallahh maashallahh.. Inshallah നല്ല ആഫിയത്തും ആരോഗ്യവും ഉള്ള ഒരു കുട്ടിയെ തരട്ടെ..ആമീൻ കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടിയേയും കൊടുക്കട്ടെ 😔😔🤲🤲

  • @sareenasubair5478
    @sareenasubair5478 Před 10 měsíci

    എനിക്ക് ഒരുപാടിഷ്ടം ഈ ഇത്തയും മോനും ഇക്കയും മാഷാ allah ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം. Rahathayi നല്ലൊരു കുഞ്ഞു മോളേ allahu നൽകട്ടെ ആമീൻ

  • @fadhisworld2271
    @fadhisworld2271 Před 10 měsíci +37

    മാഷാ അള്ളാ സ്വാലിഹായഒരു കുട്ടിയെ കിട്ടട്ടെ ആമീൻ

  • @NabzvisioNnabz
    @NabzvisioNnabz Před 10 měsíci +41

    MashaAllah…. MashaAllah……
    ആ നല്ല നല്ല മുഹൂർത്തങ്ങൾക്കായി ... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🤲🏻❤️🫶🏻

  • @f2screation490
    @f2screation490 Před 10 měsíci +4

    ആമീൻ
    മോൻ വാങ്ങിയതല്ലേ ഒന്നും വരില്ല
    ദുആ ചെയ്യാം നമുക്ക് ഒന്നിച്ചു മുന്നേറാം ഷെfumonk big സല്യൂട്ട്

  • @rebinmuhammed4160
    @rebinmuhammed4160 Před 10 měsíci +25

    കണ്ട് കൊണ്ടിരിക്കുമ്പോൾ തന്നെ ലൈക് & കമെന്റ് കൂടുന്നത് കാണുന്നത് നിങ്ങളുടെ ചാനലിൽ മാത്രം ആണ് ❤അത്രയും ഇഷ്ട്ടം നേടിയെടുത്ത ഒരു ചാനൽ ആണ് നിങ്ങളുടെ

  • @busharahakeem378
    @busharahakeem378 Před 10 měsíci +10

    ഷെഫ് മോന്റെ സ്നേഹം കണ്ടിട്ട് ഒരുപാട് സന്തോഷം ഈ സ്നേഹം എന്നും റബ് നില നിർത്തി തരട്ടേ 😍

  • @ramshadmuhammed8812
    @ramshadmuhammed8812 Před 10 měsíci +3

    മക്കൾ ചെയ്തു തരുന്നതാണ് ഏറ്റവും വലിയ സന്തോഷം... നല്ല മോൻ

  • @user-he8ui7fj6t
    @user-he8ui7fj6t Před 10 měsíci +2

    Shafmon ഗിഫ്റ്റ് തന്നപ്പോൾ കൺ നിറഞ്ഞു പോയി. Mashaalla.ithante ഡ്രസ്സ് നല്ല ഇഷ്ടായി

  • @subaidasameer9205
    @subaidasameer9205 Před 10 měsíci +5

    നല്ല ആരോഗ്യം ആയുസും ഉള്ള ഒരു കുഞ്ഞാവയെ അള്ളാഹു തരട്ടെ 🤲🏻 കുഞ്ഞുങ്ങൾ എപ്പോ ഉണ്ടായാലും അതൊരു ഭാഗ്യം ആണ് ഇത്ത ❤

  • @nadnan1923
    @nadnan1923 Před 10 měsíci +5

    ആമീൻ ഷെഫ് മോനെ നിന്റെ പ്രായമുണ്ട് എന്റെ മൂത്ത മോൻ അവനു 5 വയസുള്ളപ്പോൾ താഴെ അനിയനും പിന്നെ അനിയന് 3 വയസ്സായപ്പോൾ അവർക്കൊരനിയതിയുമുണ്ടായി.എന്റെ മോനിപ്പോഒരു വർഷമായിട്ട് വിത്തേശത്താണ്. ഞാൻ കാത്തിരിക്കുന്നു അവനു വേണ്ടി 🤲🏻. നീയും ഉമ്മയും ഉപ്പയുമൊക്ക കാത്തിരിക്കുന്ന നിങ്ങളുടെ കുഞ്ഞിനും നമുക്കെല്ലാവർക്കും ആയുസ്സും ആരോഗ്യവും ഒക്കെ നാഥൻ തന്നു ഒരുമിച്ചു കഴിയാൻ അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @malayalifootball7700
    @malayalifootball7700 Před 10 měsíci +107

    പാവം ഷഫ്മോൻ. അവന്റെ സന്ദോഷം പടച്ചോൻ അതേപോലെ നിലനിർത്തട്ടെ. നല്ല കുട്ടിയാ അവൻ ♥️♥️

  • @sajidaaa4811
    @sajidaaa4811 Před 10 měsíci +9

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🤩മാഷാ alla 😢

  • @SidhikKt-bz7ft
    @SidhikKt-bz7ft Před 10 měsíci +10

    കണ്ണ് നിറയുന്നു... ഇഷ്ടം ഇത്തൂസ്.... ദുആകൾ 🥰

  • @nusrinfarhath5718
    @nusrinfarhath5718 Před 10 měsíci +61

    Mashaa allaah 😍🥰😍... ബയ്യന്റെ ഗിഫ്റ്റ് പൊളി 👍🏻ഇൻഷാ അല്ലാഹ്.. ആരോഗ്യത്തോടെ ഉള്ള സ്വൊലിഹായ കുട്ടിയെ പടച്ചോൻ തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @rabeeh5965
    @rabeeh5965 Před 10 měsíci +56

    ഷെഫ്യൂട്ടന്റെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു 😭😭😭😭

  • @ritasppspps7783
    @ritasppspps7783 Před 10 měsíci +23

    ഒരു ബുദ്ധി മുട്ടും ഇല്ലാതെ അള്ളാഹു സ്വാലിഹായ കുട്ടിനെ തരട്ടെ ആമീൻ 🤲🤲🤲

  • @rosinashameer3284
    @rosinashameer3284 Před 10 měsíci +5

    കണ്ണ് നിറഞ്ഞ നിമിഷം സ്നേഹമുള്ള കാക്കു 😍💕

  • @jafarak4192
    @jafarak4192 Před 10 měsíci +10

    മാഷാഅല്ലാഹ്‌ 🥰ഒരുപാട് സന്തോഷം. യൂട്യൂബിൽ വീഡിയോ ഒന്നും വിടാതെ കാണുന്നുണ്ടഗിൽ അത് ശഹദിത്ത ണ്ടെ മാത്ര.... അത്രയ്ക്ക് ഇഷ്ട്ട ഇങ്ങളെ ഫാമിലി നെ 🥰

  • @AmeerCp-yu4kd
    @AmeerCp-yu4kd Před 10 měsíci +7

    അടിപൊളി വ്ലോഗ്. അള്ളാഹു ഒരു ബുദ്ധിമുട്ടും കൂടാതെ നല്ല ആരോഗ്യമുള്ള കുട്ടിയെ തരട്ടെ ☺️

  • @lalusworld401
    @lalusworld401 Před 10 měsíci +1

    എന്റെ കണ്ണും നിറഞ്ഞു എന്റെ മോനോട് ഏതെങ്കിലും അവന് മനസ്സിലാക്കി കൊടുക്കുന്നുണ്ടെ ങ്കിൽ ഷെഫ്മോനെ കുറിച്ചാണ് പറയാറ് ഒരുപാട് ഇഷ്ട്ടാണ് ആ മുത്തിനെ masha allah 😘😊

  • @MuthuMon-zz9dx
    @MuthuMon-zz9dx Před 10 měsíci +1

    ഹായ് ഇത്ത സെഫി മോൻ ന്റെ ഗിഫ്റ്റ് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു എന്റെ കുട്ടിക്കും നല്ല ഇഷ്ട്ടം ആണ് അവൻ ന്റെ തായേ വേറെ കുട്ടി ഉണ്ടാവാൻ വീഡിയോ കാണുന്നവർ എല്ലാവരും ദുഹാ ചെയ്യു 2മത്തെ ഒരു കുട്ടി ഉണ്ടാവാൻ സെഫി മോൻ 👍

  • @calicutvlog8723
    @calicutvlog8723 Před 10 měsíci +7

    സാലിഹ് ആയ ഒരു കുട്ടി ആവട്ടെ.ആമീൻ

  • @miniramachandran3333
    @miniramachandran3333 Před 10 měsíci +30

    മനസ്സ്.. നിറഞ്ഞു...പ്രാർത്ഥിക്കുന്നു...ഷെഫ്.മോനെ❤

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 10 měsíci +1

    Mashallah ബയ്യൻ്റെ ഗിഫിറ്റ് പൊളിയാണ് ഷെഫ് മോൻസ്നേഹം കണ്ടിട്ട് ഒരു പാട് സന്തോഷം തോന്നി ഭക്ഷണ എല്ലാം കഴിക്കണംDr അടുത്ത് പോയ🥰🥰🥰🥰♥️🥰♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci

      Thank u,,,,, m കഴിക്കുന്നുണ്ട്,,,,24, തിയ്യതി കഴിഞ്ഞ് പോണം 🥰

  • @SinanRDC
    @SinanRDC Před 10 měsíci +8

    Maasha allah, വല്ലാതെ കണ്ണ് നിറഞ്ഞ് പോയി കണ്ടപ്പോൾ. ഞാൻ നിങ്ങളുടെ വീടിയോ സ്ഥിരമായി കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും കമൻ്റ് ചെയ്യാറില്ല. ഷെഫുമോൻ്റെ സന്തോഷം കണ്ടപ്പോൾ അറിയാതെ കരഞ്ഞ് പോയി. പാവം 23 വർഷത്തെ കാത്തിരിപ്പിന് ശേഷംസ്വന്തമെന്ന് പറയാൻ ഒരു തുണയെ അള്ളാഹു നൽകിയപ്പോൾ അവൻ്റെ സന്തോഷം കൊണ്ട് വാങ്ങിയതല്ലേ. നല്ല ഒരു സ്വാലിഹായ കുഞ്ഞിനെ യാതൊരു പ്രയാസവും കൂടാതെ നിങ്ങൾ അള്ളാഹു നൽകട്ടെ❤❤❤❤

  • @poochipoochi5218
    @poochipoochi5218 Před 10 měsíci +7

    അള്ളാഹു സന്തോഷത്തിലും റാഹത്തിലും ആകട്ടെ 🤲🏻

  • @raazinraazin3637
    @raazinraazin3637 Před 10 měsíci +4

    😂masha Allah shaf mon kuttine edukunnath kaanan aagrahikunnu insha Allah aarogy avum aafiyathulla kunjine thsratte....

  • @SAFWANA_SAPPA
    @SAFWANA_SAPPA Před 10 měsíci

    വല്യേട്ടൻ ഒരു കുഞ്ഞു പെങ്ങൾ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @SLgaming-t1j
    @SLgaming-t1j Před 10 měsíci

    മാഷാഅല്ലാഹ്‌, കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰

  • @suhraAshraf-ci9fo
    @suhraAshraf-ci9fo Před 10 měsíci +24

    Masha allah
    സ്വാലിഹായ പെൺ കുഞ്ഞിനെ തരട്ടെ... ആമീൻ

  • @sharmilasherin1758
    @sharmilasherin1758 Před 10 měsíci +32

    Maashaa allaah.... 🥰🥰🥰🥰
    വരാൻ പോവുന്ന കുഞ്ഞാവക്ക് ഷഫു മോൻ സ്നേഹസമ്പന്നനായ ഒരു ഇക്കാക്ക ആയിരിക്കുമെന്ന് ഉറപ്പാണ്...👍👍🥰🥰🥰🥰❤❤❤❤

  • @muhsinamuhsina4701
    @muhsinamuhsina4701 Před 10 měsíci +2

    മാഷാ അല്ലാഹ് ശെരിക്കും കണ്ണ് നിറഞ്ഞു ഈ വിഡിയോ കണ്ടപ്പോൾ മോന്റെ സ്നേഹം അല്ലാഹ് എല്ലാ മക്കൾക്കും നല്ല ബുദ്ധി കൊടുകേണമേ

  • @Naflababu804
    @Naflababu804 Před 10 měsíci +30

    ഷെഫ് മോന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. മാഷാഅല്ലാഹ്‌ ❤️ഇപ്പൊ തന്നെ ഒന്നും വേടിച് വെക്കല്ലേ ഞാൻ പ്രെഗ്നന്റ് ആവുമ്പോൾ എന്റെ ഉമ്മ ഒന്നും വെടിക്കാൻ സമ്മതിചിട്ടില്ല ഉമ്മ പറയും കുട്ടി വന്നിട്ട് ഒക്കെ വാങ്ങിയാൽ മതി. എന്തായാലും ഒരു പ്രശ്നം കൂടാതെ ഒക്കെ ഹൈർ ആക്കി തരട്ടെ 🤲🏻

  • @_pwretties._87
    @_pwretties._87 Před 10 měsíci +4

    Hello itha assalamualaikum sugalle
    Mashaallah
    Safumon very happy
    Sakeerkkakum sugalle
    Super family members.
    Ee sneha santhoshamennum ഉണ്ടാവട്ടെ...
    Allahu തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @fathimasalva7214
    @fathimasalva7214 Před 10 měsíci +10

    ബയ്യന്റെ പൂതി അല്ലെ അതങ്ങ് സാധിക്കട്ടെ....ഇത്താന്റെ ആഗ്രഹം പോലെ യാതരു കുഴപ്പവും ഇല്ലാതെ നല്ലരു കുഞ്ഞു ജനിക്കട്ടെ..... Waiting.... 😊❤

  • @ayishummuayisha8640
    @ayishummuayisha8640 Před 10 měsíci

    മാഷാഅല്ലാഹ്‌ വീടിയോ കണ്ടപ്പോൾ കുറേ ചിരിച്ചു ഷഫ് മോന്റെ പറച്ചിൽ

  • @shifashanu5225
    @shifashanu5225 Před 10 měsíci +1

    Masha allah adipoli gift kanan nalle rasand nalloru swalihaya oru kunjine kittate❤

  • @sofiyachemban4771
    @sofiyachemban4771 Před 10 měsíci +32

    പടച്ച റബ്ബ് നല്ലൊരു പെൺകുട്ടിയെ തരട്ടെ... ഷെഫ് മോന്റെ അനിയത്തി കുട്ടിയായിട്ട് തന്നെ ......👍👍❤️❤️

  • @bushrahamza7091
    @bushrahamza7091 Před 10 měsíci +7

    മോന്റെ സന്തോഷം ആ നു അല്ലാഹ് ഹെയർ ആകട്ടെ മാഷാ അല്ലാഹ് 🤲🤲🤲

  • @mazisworld7138
    @mazisworld7138 Před 10 měsíci +1

    Masha Allah ❤❤shefmonte agraham pole nadakatee ellaamm rahathayi kayiyate

  • @user-bj8yx1mp9v
    @user-bj8yx1mp9v Před 10 měsíci

    Mashallah 😍😍
    Inshallah Njan umbrakk ponnind appo ithakk vendi Njan dua cheyyum... saalihaya oru pen kunjine padachon theratte😍🤲🤲🤲

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci +1

      😍😍അവിടെ എത്തുമ്പോൾ ഓർക്കണം ❤️പ്രാർത്ഥിക്കണം

  • @shuhaibvlogs2376
    @shuhaibvlogs2376 Před 10 měsíci +3

    ഷഹാദിയ നല്ല ഒരു മോൻ ഷെഫ്മോൻ മാഷാഅല്ലാഹ്‌

  • @fahmidashamsudeentk3084
    @fahmidashamsudeentk3084 Před 10 měsíci +37

    Masha allah shafumon സൂപ്പറാ അവന്റെ ആ സന്തോഷം കണ്ടില്ലേ അൽഹംദുലില്ലാഹ് ഒരു കുഴപ്പവും ഇല്ലാതെ ഒക്കെ റാഹതാവട്ടെ ❤️

  • @sarjimuthu
    @sarjimuthu Před 10 měsíci

    Masha allah എല്ലാ കാര്യങ്ങളും നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ സന്തോഷത്തിലാക്കി തരട്ടെ

  • @shafafop4063
    @shafafop4063 Před 10 měsíci +1

    Shaf monte happy kandappo kann niranju thaathak budhimuttonnum illaade okke raahathavatte 🤲🤲 nalla mon makkalkum vendi dua cheyya

  • @asfiyafaizal5319
    @asfiyafaizal5319 Před 10 měsíci +26

    ഒരുപാട് സന്തോഷം ഷെഫ്മോന്റെ സ്നേഹം കണ്ടപ്പോ ❤

  • @Nishava-tl9vo
    @Nishava-tl9vo Před 10 měsíci +3

    Allah avantoru santhosham😊prarthanayil ulpeduthum❤❤❤❤❤nalla kuttiye kittatte😊😊😊🤲

  • @diludilu6235
    @diludilu6235 Před 10 měsíci

    ഇങ്ങനെത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടാണ്.. നല്ല കിതപ്പു undalle

  • @shamilaps3054
    @shamilaps3054 Před 10 měsíci +9

    Shehadhi ഷെഫ്കുട്ടൻ gift തന്നപ്പോൾ എന്തുകൊണ്ടോ എന്റെ ചങ്ക് തിങ്ങി ❤❤❤❤

  • @nasriameer2899
    @nasriameer2899 Před 10 měsíci +5

    Masha allah❤️we are waiting for that beutiful moment🥰

  • @sunu391
    @sunu391 Před 10 měsíci +4

    ആഹാ.. കിടിലത്തിന്റെ link ഉണ്ടോ... അടുത്താഴ്ച കുട്ട്യേ കാണലുണ്ട്. പുറത്തിറങ്ങാൻ കയ്യാതെ നിക്കാണ്. ഒന്ന് കേറി നോക്കട്ടെ 😍

  • @Alshifaahammed
    @Alshifaahammed Před 10 měsíci +2

    ഞാൻ ഒരു subscriber ആണ് ഞാൻ ഇപ്പോൾ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്, എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളെ എല്ലാവരെയും,, bubu കുട്ടനെ നല്ല ഇഷ്ട്ടം ആണ്,,

  • @jalnaaslam86
    @jalnaaslam86 Před 10 měsíci +2

    ഷെഫ് മോന്റെ ആഗ്രഹം പോലെ സ്വാലിഹായ ഒരു സ്വാലിഹ മോളെ തന്നെ കിട്ടട്ടെ. 🤲

  • @user-tl6nv4to8q
    @user-tl6nv4to8q Před 10 měsíci +8

    മാഷാ അല്ലഹ്
    ബുദ്ധി മുട്ടൊന്നും ഇല്ലാതെ
    നല്ലൊരു കുഞ്ഞു മാലാഖയേ തരട്ടെ 🤲🤲🤲

  • @Shabeer__mohamed
    @Shabeer__mohamed Před 10 měsíci +3

    Ippolathe kaalath angane onnum illa❤ellarum korana ayond nerathe thenne vaangi vekkunnille 😊Allah arogyam ulla swalihaya kunjine tharatte Aameen ❤

  • @faseerafasal
    @faseerafasal Před 10 měsíci

    Insha Allah...shafkuttante aagraham oke nalla reethiyil nadakatte. ..allah khair aakatte...aameen🤲

  • @NajiyaShafeeq-gh4ff
    @NajiyaShafeeq-gh4ff Před 10 měsíci

    Shafmonte parayunnathum cheythathokke kaanubol entho santhosham mashaalla ipozhathe kaalathe igane ankutyikaludakooo ❤❤❤ ithake oru penkuttite kittatte onnullathee,🤲🤲

  • @sajitha_Muhammed_ali
    @sajitha_Muhammed_ali Před 10 měsíci +5

    എനിക്ക് മൂന്ന് പെൺകുട്ടി ആണ്
    Alhamdulillah alhamdulillah
    ഉമ്മയോട് എണ്ണ വാങ്ങിച്ചു❤
    സഫു മോൻ 👍🏻👍🏻👍🏻👍🏻❤️

  • @friendsvideo9994
    @friendsvideo9994 Před 10 měsíci +102

    ഷെഫ്മോൻ്റ സന്തോഷം
    മാഷാ അള്ളാ
    ഒരു പെൺ കുഞ്ഞിനെ തന്നെ പടച്ചോൻ തരട്ടേ

  • @najunajad2202
    @najunajad2202 Před 10 měsíci

    സന്തോഷം/ അള്ളാഹു എല്ലാം സന്തോഷത്തിൽ ആക്കി തരട്ടെ

  • @suhailaok5292
    @suhailaok5292 Před 10 měsíci

    Masha allah shef mon ee sneham ennum undaavatee❤ Good bless U

  • @Shahana-sl6jf
    @Shahana-sl6jf Před 10 měsíci +17

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 Před 10 měsíci +6

    നല്ലരു കുഞ്ഞിമോൾ ആവട്ടെ ഷഫ്മോൻ സന്തോഷമാവട്ടെ 🕋🤲🤲🤲

  • @shinazyaseen5543
    @shinazyaseen5543 Před 10 měsíci +2

    Masha Allah 🤲💖

  • @aseem8180
    @aseem8180 Před 10 měsíci

    Masham Allah shafmonte sandosham kanditt. Padachon nalloru kunji pengale kodukkatte❤

  • @salmanfaris2082
    @salmanfaris2082 Před 10 měsíci +61

    എന്റെ ഫ്രണ്ട് പ്രസവിച്ചു❤ മോളാണ് അവൾക്ക് 41 വയസ്സാ അൽഹംദുലില്ലാഹ് നോർമൽ പ്രസവം❤❤❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před 10 měsíci +3

    Masha allah ❤

  • @faisalfaisal4708
    @faisalfaisal4708 Před 10 měsíci

    Shefumonte gift...🥰 mashaallah..shefumone kanditt
    Oru plus two karente look und enn.othiri ishtamanu niggaleyum randupereyum familyeyum.inshaallah..
    Oru divasam Kanan sadikatte....Arogyamulla
    Oru kujjine allahtharatte...ann
    Adhmarthamayi prarthikunnu.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 10 měsíci

      മാഷാ അല്ലാഹ് ഒത്തിരി സന്തോഷം ആമീൻ ഇൻശാ അല്ലാഹ് 😍

  • @fasilasheheer5376
    @fasilasheheer5376 Před 10 měsíci

    Saralya itha covid time delivery ayondu kuttinte dress oke nerathe vagi kazhuki vechu
    Ellarum vazhak paragu
    But mashaallah alhamdhulillah
    Padachone kathu ❤padachone kathu rakshikate❤arogyom ayusum olla kuttyye nalkate🥰

  • @mhdsafvan6442
    @mhdsafvan6442 Před 10 měsíci +6

    മാഷാ അള്ളാ മോന്റെ ഒരു സന്തോഷം 🥰❤️❤️

  • @meediyaworld5108
    @meediyaworld5108 Před 10 měsíci +70

    ഇടുന്ന വീഡിയോകൾ മുഴുവനും കാണുന്ന ഒരേ ഒരു ചാനൽ ഇതാണ് കണ്ടിരിക്കാൻ പറ്റിയ കുടുംബത്തിലെ കഥ ❤

  • @shajnafaisal6038
    @shajnafaisal6038 Před 10 měsíci +1

    ❤️സന്തോഷം അള്ളാഹു നിലനിർത്തി തരട്ടെ 🤲

  • @faseelathanveer4190
    @faseelathanveer4190 Před 10 měsíci +1

    ഇത്തയുടെ വീഡിയോ കാണാൻ പ്രത്യേക ഒരു രസമാണ് ❤❤❤

  • @fathimarinsha5599
    @fathimarinsha5599 Před 10 měsíci +9

    അങ്ങനെ ഒന്നും ഇല്ല ഇപ്പൊ കുട്ടി വയറ്റിൽ ആവുമ്പോ തന്നെ ഇതൊക്കെ ചെയ്യുന്നുണ്ട് 🥰 അതൊക്കെ പണ്ടായിരുന്നു അങ്ങനെ ഒക്കെ പറഞ്ഞിരുന്നത് ♥️shafmon ചെയ്തതാ ശരി ♥️♥️

  • @noufiyaabbas-rt9vb
    @noufiyaabbas-rt9vb Před 10 měsíci +3

    Hi itha sugalle
    Innathe like shafu monk irikkate❤
    Sakeerka ingale counder adi super

  • @hasnathc8673
    @hasnathc8673 Před 10 měsíci

    Masha Allah kannu niranju allahu thougeeq cheyyatte ameeen 🤲♥️

  • @jesnaasharaf3257
    @jesnaasharaf3257 Před 10 měsíci +2

    Hai Ithatha and family Masha Allah ❤❤❤❤❤

  • @SaleenaIbrahim-ew3bt
    @SaleenaIbrahim-ew3bt Před 10 měsíci +6

    Cute son❤ Dua annum undakum 🤲🤲

  • @farsanashafeeq3723
    @farsanashafeeq3723 Před 10 měsíci +8

    ഷെഫ്മോന്റെ ഒരു സന്തോഷത്തിന് തന്നതല്ലേ 🥰🥰ഇങ്ങനെ വാങ്ങി വെക്കാൻ പാടില്ല ഇനി വാങ്ങണ്ടട്ടോ ഇനി ബേബി വന്നതിന് ശേഷം വാങ്ങാട്ടോ 🥰🥰🥰

  • @iloveme8635
    @iloveme8635 Před 10 měsíci

    Ma sha allah..shef monde agraham kandapo aa vd kaanannoru poodi in sha allah ..enik bayankara ishtyeeenu penkutyaal .but enik 2 aan makalayi.shef monde aagraham pole oru chindari mol varatte aaameen..❤

  • @saifunnisauk5182
    @saifunnisauk5182 Před 10 měsíci +2

    Masha Allah... 🥰🥰🥰

  • @nafsivlog9917
    @nafsivlog9917 Před 10 měsíci +3

    Masha Allah 🥰.. Aagraham poly oru penkunjine thanne padachon tharatty 🤲🤲

  • @jamelabeevi9989
    @jamelabeevi9989 Před 10 měsíci +8

    എനിക്ക് ഒരുപാട് ഇഷ്ട്ടായി. ഷഫ് മോന്റ സ്നേഹം കണ്ടപ്പോ 🥰🥰അതിനൊന്നും ഒരു കുഴപ്പമില്ല എന്തും വാങ്ങി വെക്കാം

  • @shahlaami1238
    @shahlaami1238 Před 10 měsíci +1

    ആദ്യമേ വാങ്ങുന്നതിൽ പ്രശ്നമൊന്നുമില്ല.... ഇപ്പൊ എല്ലാരും ഇങ്ങനെയൊക്കെയാണ് 👍🏻... എല്ലാം റാഹത്തിലാവട്ടെ 🤲🏻

  • @SasnaBabu-fp4ef
    @SasnaBabu-fp4ef Před 10 měsíci +1

    Shefmon pwoliyallle. Allahu anugrahikkatte.aameen.avante santhosham kandille.ellam Allah rahathakki tharum.insha Allah 👍❤️❤️❤️❤

  • @user-tq7pv7vd9x
    @user-tq7pv7vd9x Před 10 měsíci +14

    Masha allah... പഴയ കാലം അങ്ങിനെയായാലും ഇപ്പോൾ happy ആയല്ലോ. അൽഹംദുലില്ലാഹ്. പാവം ഷഫ്മോനെ കീറ തുണിയിൽ ആണ് വാങ്ങി പറഞ്ഞപ്പോൾ ഓന്റൊരു മുഖം 😅

  • @irfanafasil268
    @irfanafasil268 Před 10 měsíci +15

    Ippo ഷെഫ്മോനെ കണ്ടാൽ ഇത്താന്റെ ഉമ്മാനെ പോലുണ്ട്.
    ഇനി oru സുന്ദരി കുറുമ്പി രാജകുമാരി ഉണ്ടാവട്ടെ ❤

  • @shahinanowshad3315
    @shahinanowshad3315 Před 10 měsíci +1

    masha allah.nigalle kanunadu tanne santosham❤

  • @sajnasaji3070
    @sajnasaji3070 Před 10 měsíci +1

    Masha allah oru paad happyyy ayi safmon superatooo