കൂട്ടുകാരെല്ലാം കൂടി അടുക്കള കയ്യേറി മറക്കാനാവാത്ത വിരുന്നൊരുക്കി 😍Mom to be//SHAS DOT CO

Sdílet
Vložit
  • čas přidán 8. 09. 2024
  • #momtobe
    #babyshower
    #pregnency
    #friends
    വീഡിയോയിലുള്ള കൂട്ടുകാരികളുടെ ചാനലുകൾ ഇതാണ് ട്ടോ 👇
    ❤️Evas world: youtube.com/@E...
    ❤️തനിമ by mansu akbar: youtube.com/@T...
    ❤️Thapassum kitchen : youtube.com/@T...
    ❤️Neha food stories: youtube.com/@n...
    ❤️Rimami kitchen : youtube.com/@r...
    ❤️E tasty : youtube.com/@e...
    ❤️Dians kannoor kitchen youtube.com/@D...
    ❤️pepper hut youtube.com/@p...
    For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    CZcams: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 1K

  • @SabiluskitchenSabilu
    @SabiluskitchenSabilu Před 9 měsíci +75

    ഞാൻ രണ്ട് ദിവസമായി ഈ വീഡിയോ കാത്തിരിക്കുന്നു കണ്ടതിൽ സന്തോഷം
    ഞാനും വരാൻ കരുതിയതാണ് പിന്നെ അവർ അന്ന് തിരിച്ചു വരുന്നില്ലെന്ന് പറഞ്ഞപോൾ പോന്നില്ല കാക്ക ഉണ്ടായിരുന്നെങ്കിൽ ഞാനും എത്തിയിരുന്നു😢
    നമ്മൾ കാസർകോട് ഇതുപോലെ കൂടിയത് ഓർമ്മ വന്നു ഞാൻ ഇല്ലെങ്കിൽ എന്നെ കുറിച്ച് പറഞ്ഞല്ലോ സന്തോഷം അവർ വന്നപ്പോൾ ഷെഫ് മോൻ ട്ടൂറിലായിരുന്നു അല്ലെ
    കുഴപ്പങ്ങൾ ഒന്നും ഇല്ലാതിരിക്കട്ടെ ആമീൻ
    കമെന്റ് പിൻ ചെയ്യണേ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci +18

      ആ ..ഷറഫുത്ത ..കാക്ക ന്റെ കൂടെയുള്ള യാത്രകൾ അവസാനിച്ചത് വല്ലാത്ത ഖേദം തന്നെ ..എന്താ ചെയ്യാ ..ഇന്നുണ്ടെങ്കിൽ ഉണ്ട് ന്ന് പറയാം .എല്ലാരെ കാര്യവും അങ്ങനെ തന്നെ ..അല്ലാഹു മനസ്സമാധാനം പ്രധാനം ചെയ്യട്ടെ എല്ലാർക്കും ❤️ങ്ങള് മിട്ടായി വാങ്ങി കൊടുത്തയച്ചതിൽ ഒരുപാട് സന്തോഷം ❤️

    • @fayizhiba1418
      @fayizhiba1418 Před 9 měsíci +2

      ​@@SHASDOTCOMbyshahadiyasakeerح

    • @SabiluskitchenSabilu
      @SabiluskitchenSabilu Před 9 měsíci +4

      അതെ എല്ലാവരെയും പടച്ച റബ്ബ് കാക്കട്ടെ ആമീൻ

    • @Sabitha-wg3hk
      @Sabitha-wg3hk Před 9 měsíci +1

    • @asmamashham1568
      @asmamashham1568 Před 9 měsíci

      ഇവർക്ക് ചാനൽ ഉണ്ടോ..

  • @fathimasvlog1871
    @fathimasvlog1871 Před 9 měsíci +22

    സ്നേഹിക്കാൻ ഇങ്ങനെ ഉള്ള കൂട്ടുകാരെ കിട്ടുന്നത് ജീവിതത്തിൽ വല്ലാത്തൊരു സാമ്പത്താണ് 💕

  • @saudhajasim6718
    @saudhajasim6718 Před 9 měsíci +5

    മാഷാ അള്ളാ മാഷാഅള്ളാ ഇങ്ങനെയൊരു പരിപാടി കണ്ടതിൽ വളരെ സന്തോഷം എല്ലാവർക്കും ഇത് ഒരു ഓർത്തിരിക്കാൻ ഒരു പരിപാടിയാണ് എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമായി

  • @arshi__naz
    @arshi__naz Před 9 měsíci +14

    ഇങ്ങനൊക്കെ ആഘോഷിക്കുമ്പോൾ മനസ്സിന് തന്നെ ഒരു പറയാൻ പറ്റാത്ത സന്തോഷം ആണ്. Masha allah🤲🏻💞😍
    എനിക്കും ആഗ്രഹമുണ്ട് ഇങ്ങനൊക്കെ ചെയ്യാൻ insha allah🤲🏻🥰❤

  • @sameerbabu2775
    @sameerbabu2775 Před 9 měsíci +4

    ഇത് പോലുള്ള ഭാഗ്യം ജീവിതത്തിൽ കുറച്ചു പേർക്ക് മാത്രം കിട്ടുന്നതാ മാഷാഅല്ലാഹ്‌ 👍👍

  • @Dianskannurkitchen18
    @Dianskannurkitchen18 Před 9 měsíci +20

    ഞങ്ങൾ എല്ലാരും ഒരുപാട് കാത്തിരുന്ന ദിവസം.. ജീവിതത്തിൽ മറക്കാൻ കഴിയാത്ത നല്ല കുറച്ചു നിമിഷങ്ങൾ ആയിരുന്നു അത്.. ഇനി നമ്മളെ കുഞ്ഞുവാവ വരാനുള്ള കാത്തിരിപ്പ് ആണ്.. ഇന്ഷാ അല്ലാഹ് 💞😘😘..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci +1

      insha allah 🥰🥰🥰

    • @suvinavimal
      @suvinavimal Před 9 měsíci

      ❤❤❤

    • @zak395
      @zak395 Před 9 měsíci

      ​@@SHASDOTCOMbyshahadiyasakeerഇവരെ ചാനൽ കണ്ടാണ് ഞാൻ ഇത്താന്റെ ചാനൽ തപ്പി വന്നത് രണ്ടാളുടെയും ചാനൽ സ്ഥിരം കാണാറുള്ള ആളായിരുന്നു ❤

  • @HasiabiMV-od9yh
    @HasiabiMV-od9yh Před 9 měsíci +4

    Masha.allah🎉. വളരേ.ഇഷ്ടമായി.ഇങ്ങനെ.ഫ്രണ്ട്സ്.കളെ.സൽകരിക്കണമെന്നോക്കെ.നല്ല.ആഗ്രഹമുണ്ട്.പക്ഷേ.ആരെങ്കിലും.വരുന്ന.ദിവസം.ഒരു.വയറു.കളല❤❤

  • @Farhana-bo3ug
    @Farhana-bo3ug Před 9 měsíci +17

    ഞാനും അതിലൊരാൾ ആയെങ്കിൽ എന്ന് കൊതിച്ചു പോയി..നല്ല രസമുണ്ടാരുന്നു വീഡിയോ കാണാൻ .🥰

  • @AmmaSecretRecipes
    @AmmaSecretRecipes Před 9 měsíci +3

    വരാൻ പറ്റാഞ്ഞതിൽ നല്ല വിഷമം ഉണ്ട് 😔.. എന്നാലും വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🥰

  • @SainabaS-qm9nm
    @SainabaS-qm9nm Před 9 měsíci +75

    shadhitha ഭാഗ്യവതിയാണ് ..ഈ ഒരു പ്രായത്തിലും ഇത് പോലെയുള്ള ആഘോഷങ്ങളും ഇത് പോലെ ഉള്ള കൂട്ടുകാരും എല്ലാം ഉണ്ടായില്ലേ ..masha allah ..വീഡിയോ ഒന്നൂടെ കാണട്ടെ 😍

  • @bestworld3519
    @bestworld3519 Před 9 měsíci +1

    ഇതടെ video കാണുമ്പോ ഒത്തിരി കൊതി തോന്നുവ .എനിക്കും rrlatives und. പക്ഷേ ഇതുപോലെ ഒത്തുകൂടൽ ഒന്നും ഇല്ല.നല്ല ബന്ധങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണേ

  • @sina_rhmn
    @sina_rhmn Před 9 měsíci +4

    ഇൻസ്റ്റാഗ്രാമിൽ ഈ ഒരു റീൽ കണ്ടതിനു ശേഷം വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 😁
    എന്തായാലും ഉഷാറായിൺ 🥰🥰

  • @famin6964
    @famin6964 Před 9 měsíci +2

    മാഷാ അള്ളാ അടിച്ചു പൊളിച്ചു മോറ്റു ബി നല്ല ഫ്രണ്ട്സുകൾ എല്ലാ പണിയും ചെയ്തല്ലോ പൊളിച്ചു പലഹാരങ്ങളും ഫോട്ടങ്ങളും മാഷാ അള്ളാ നീ എല്ലാം നല്ലതിന് കഴിയട്ടെ❤❤❤

  • @saleenabasheer2376
    @saleenabasheer2376 Před 9 měsíci +27

    കൂട്ടുകാരുടെ ഒത്തുകുടൽ വളരെ സന്തോഷം നിറഞ്ഞതാണ്.. എന്ത് ആഘോഷതിന്റെ പേരിൽ ആയാലും കുറെ വെറൈറ്റി പലഹാരങ്ങൾ കഴിക്കാൻ പറ്റിയല്ലോ ഗർഭംകാലത് എന്തായാലും സൂപ്പർ വിരുന്ന് ആയിട്ടോ 😊

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 Před 9 měsíci +2

    😍ഹയ് ഇത്ത 😍അടിപൊളി യായി 😍നിങ്ങളെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌ 🥰എവിടെ എങ്കിലും പോവുമ്പോൾ നിങ്ങളെ കാണാൻ പറ്റണെ എന്ന് വിചാരിക്കാറുണ്ട് 🥰🥰

  • @rubeenak5122
    @rubeenak5122 Před 9 měsíci +10

    Sakeerkant neighbor ayal mathiyenu 😂 ❤InshaAllha

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 9 měsíci +1

    Mashallah adipoli കൂട്ടുകാർ കൂടിയുള്ള ഒരുമിച്ച് വളരെ സന്തോഷ മായ നിമിഷങ്ങൾ ഇത്തയുടെ കൂടെ ഒരുമിച്ച് ആഘോഷിച്ച ഫീൽ തോന്നി..🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖❤️💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @nehafoodstories1
    @nehafoodstories1 Před 9 měsíci +5

    ഗർഭിണിയാണെന്ന് പറഞപ്പോൾ മുതൽ തോന്നിയ ആഗ്രഹമായിരുന്നു ഒന്ന് നേരിട്ട് കാണാൻ.പക്ഷേ ഒരിക്കലും നടക്കുമെന്ന് വിചാരിച്ചില്ല.ഒരുപാട് സ ന്തോഷമായി 🥰നിങ്ങളുടെ ഓർമയിൽ എന്നൂം സൂക്ഷിക്കാൻ പറ്റിയ ആനിമിഷങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ ആയല്ലോ എന്നേർത്ത്.❤❤❤😘😘

  • @abdurahman6423
    @abdurahman6423 Před 9 měsíci +1

    മാഷാ അള്ളാ ഇതുപോലെ കൂട്ടുകാർ ഉണ്ടെങ്കിൽ ഇതിനെക്കാൾ വലിയൊരു സമ്പത്ത് കിട്ടിയില്ല എന്നും ഇതുപോലെ സന്തോഷം നിലനിർത്തട്ടെ ആമീൻ

  • @saifunnisauk5182
    @saifunnisauk5182 Před 9 měsíci +14

    Masha Allah... കൂട്ടുകാരികളുടെ സ്നേഹം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഇത്താ.. 🥰

  • @RiswanasalamNilambur
    @RiswanasalamNilambur Před 9 měsíci +10

    മാഷാ അള്ളാ🥰🥰🥰ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമാണ് കഴിഞ്ഞു പോയത്,
    ഇപ്പോഴും ഫോട്ടോസും വീഡിയോസും കണ്ട് സന്തോഷിക്കുകയാണ്,,,
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോൾ🥹,നാലുവർഷമായി നമ്മൾ തുടർന്നുപോരുന്ന ഈ ഒരു ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ ആമീൻ🤲🏻🤲🏻

  • @ziyamonziyamon9974
    @ziyamonziyamon9974 Před 9 měsíci +20

    ❤❤❤ ഭാഗ്യവതി ആണ് ഇത്ത ആരോഗ്യം ഉള്ള കുഞ്ഞു ജനിക്കട്ടെ 🤲

  • @midhlajmidhu7769
    @midhlajmidhu7769 Před 9 měsíci +19

    വൈകിയാണെങ്കിലും അള്ളാ തന്ന ഒരു അനുഗ്രഹമാണ്. അള്ളാനെ മറന്നു ആഘോഷിക്കരുത്🤲🏻🤲🏻

  • @pepperhut111
    @pepperhut111 Před 9 měsíci +6

    Mashaallah 🤩🤩 മറക്കാനാവാത്ത ദിവസങ്ങളിൽ ഒന്ന് 😍.... വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം ♥️♥️♥️

  • @batharuneesabatharu3473
    @batharuneesabatharu3473 Před 9 měsíci +1

    Masha Allah ippolanu vidio kanan pattiyad ❤orupad sandosham snehamulla koottular ennum manassinoru kulirmayan

  • @sidheeqalikkal7140
    @sidheeqalikkal7140 Před 9 měsíci +2

    ഇങ്ങനെയാവണം ഫ്രണ്ട്സ് വരേണ്ടത് പലഹാരങ്ങൾ കണ്ടു കണ്ണ് തള്ളി പോയി ഈ ഒരു നിമിഷം ഇതന്റെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി എന്നാ ആ പലഹാരങ്ങളെല്ലാം കയ്യിട്ടു വരാലോ 😛by the by ഒരു കാര്യം ചോയ്ക്കട്ടെ പേഴ്സണൽ ആണേ ആരുമാറിയണ്ട 🤪 ആ പലഹാരങ്ങളൊക്കെ എന്ത് ചെയ്തു ❤️❤️❤️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci

      😂😂😂,,,, അയൽവാസിക്കും കുടുംബക്കാർക്കും ഒക്കെ കൊടുത്തു 🥰🥰

  • @shemeema2414
    @shemeema2414 Před 9 měsíci +1

    എത്ര തരം പലഹാരങ്ങളാ 😍😍അടിപൊളി 👍അടുത്താണെങ്കിൽ ഞാനും വന്നിരിന്നു കാലിയാക്കാൻ 😄

  • @rimamikitchen
    @rimamikitchen Před 9 měsíci +7

    masha allah എന്താ പറയേണ്ടത് എന്നറിയില്ല ,അവിടെ വന്ന് പോയ ശേഷം ആ hangover ഇപ്പോഴും മാറിയിട്ടില്ല ,ഫ്രണ്ട്‌സ് കൂടുമ്പോഴുള്ള ആ ഇമ്പം പറഞ്ഞരീക്കാൻ പറ്റാത്തതാണ് ❤❤❤

  • @shahithasaidh5650
    @shahithasaidh5650 Před 9 měsíci +1

    Masha Allah kandapol nalla santhosham njan randu divasam munbe dians vidieo kandirunu pinne nehaneyumane ariyuka pine areyum video kanarilla

  • @FlavoursofBabithasKitchen
    @FlavoursofBabithasKitchen Před 9 měsíci +9

    എല്ലാവരെയും കണ്ടപ്പോൾ സന്തോഷം കൊണ്ടു ള്ള നിഹ്ങ്ങളുടെ മുഖം.. അടിപൊളി.... അതാണ്‌ നമ്മളുടെ she creators🥰🌹

  • @bushrat4335
    @bushrat4335 Před 9 měsíci

    നിങ്ങളുടെ നിഷ്കളങ്കമായ സ്നേഹം 🥰... പെരുമാറ്റം.... എല്ലാർക്കും ഇഷ്ടപ്പെടും.... ഇൻശാ അല്ലാഹ്... ഞാനും വരും ഒരീസം നിങ്ങടെ വീട്ടിൽ 🤪🏃🏻‍♀️... നല്ല പൂതിയുണ്ട് വരാൻ

  • @sunu391
    @sunu391 Před 9 měsíci +11

    അവര് വരുന്നതിനു മുൻപുള്ള shadhithante വയറ് കാളൽ കണ്ടിട്ട് ഇനിക്കും വയറു കാളുന്നുണ്ടാരുന്നു ..എല്ലാരും കൂടി വന്നു shadhithakk നല്ലൊരു treat തന്നു ലെ ...❤️

  • @muhammednasilkk3487
    @muhammednasilkk3487 Před 9 měsíci +2

    Bro dady യും കൂടി വേണ്ടിയിരുന്നു അപ്പൊ bro to be യും ആയിരുന്നു
    ഷെഫ്കുട്ടാ missyou

  • @muthuvtr4108
    @muthuvtr4108 Před 9 měsíci +3

    ഇത്താനെ മനസ്സിൻറെ നന്മ കൊണ്ടാണ് ഇങ്ങനെയൊക്കെ

  • @riyasm7092
    @riyasm7092 Před 9 měsíci +2

    Mashallah ഈ സന്തോഷം ഇത് പോലെ എന്നും നിലനിൽക്കട്ടെ

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya Před 9 měsíci +17

    ഒരുപാട് enjoy ചെയ്ത ദിവസം ഒരിക്കലും മറക്കാൻ പറ്റൂല,
    Shadoya nte വീട്ടിൽ ഇങ്ങനെ കൂടാൻ പറ്റുമെന്നു ഒരിക്കലും വിചാരിച്ചതല്ല ഒത്തിരി സന്തോഷായിട്ടോ ❤
    Vdo um പൊളി ആയിട്ടുണ്ട്.. mashaallah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. അത് പോലെ നല്ലൊരു വാവയും വരട്ടെ inshaallah ഞങ്ങളെ എല്ലാരേയും പ്രാർത്ഥനയും ഉണ്ട് 🥰

  • @raheemakmp7776
    @raheemakmp7776 Před 9 měsíci +1

    Vidiosil vechu yenik ishtepettad eee vidios poli yenik egneyokea bhygara ishtaaaa🥰❤️❤️... Ithanea kaaanan bhygara Aaahrahm ind itha.. Insha allhaaaa🤲🤲🤲

  • @hamzav1986
    @hamzav1986 Před 9 měsíci +7

    വീഡിയൊ സൂപ്പർ സൂപ്പർ.....👌👌
    നിങ്ങൾ ഭാഗ്യവതിയാണ്..... ഈ പ്രായത്തിലും ഗർഭത്തിന്റെ ഓരോ അവസ്ഥയും ആസ്വദിച്ച് മുന്നോട്ട് പോവുകാൻ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്.... മാഷാ അള്ളാ..... ഈ അനുഗ്രഹങ്ങൾ എന്നും നിലനിൽക്കട്ടെ.... 🤲🤲
    സത്യത്തിൽ യൂടൂബേഴ്സിനെ എല്ലാരേയും കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി..... ഇത്രയും ദൂരം ഇത്രയും ആളുകൾ ഇത്രയും സാധനങ്ങളുമായി കാണാൻ വരിക എന്നതിൽ പരം എന്ത് സന്തോഷാണ് ഇനി കിട്ടാനുള്ളത്..... എന്തായാലും എല്ലാ youtuber s നും ഒരു hats off....👏👏
    പിന്നെ വീട് അടുക്കി പെറുക്കി വൃത്തിയാക്കി ഒരുക്കിയത് ഇഷ്ടപ്പെട്ടു.... Bedsheet and bedspread super ആയിട്ടുണ്ട്.... 👌👌
    ആ wash basin ൽ കയ്യിട്ട് കഴുകിയത് നിങ്ങൾ സൂചിപ്പിച്ച പോലെ ഇഷ്ടായില്ലാ.... എതേയായാലും കൈ കഴുകി വാ കഴുകി തുപ്പുന്നതല്ലേ .... ഒരു glouse ഉപയോഗിക്കാമായിരുന്നു..... മറ്റ് ഒരുക്കങ്ങളും ജ്യൂസും ലഡുവും ഒക്കെ ഇഷ്ടപ്പെട്ടു.... ✌️✌️
    പിന്നെ baby shower ന് അവർ വരികയാണെന്ന് അറിഞ്ഞിട്ട് ഒരു പുതിയ dress ഇടാമായിരുന്നു.... പുതിയത് എന്ന് ഉദ്ദേശിച്ചത് ഇതുവരെ ഇടാത്തത് ..... അതാകുമ്പോ ഒന്നു കൂടി പുതുമ തോന്നിയിരുന്നു....
    നിങ്ങൾ youtuber ആയത് കൊണ്ട് എല്ലാരും ആദ്യം ശ്രദ്ധിക്കുന്നത് dress അല്ലെ.... പ്രത്യേകിച്ച് നിങ്ങടെ video ആവുമ്പോ പ്രത്യേകിച്ചും.... ഇത് കണ്ട dress ആയത് കൊണ്ട് ഒരു പുതുമ അഥവാ colour fullness തോന്നിയില്ലാ..... അത് ഒന്ന് ശ്രദ്ധിക്കാമായിരുന്നു....,👎👎
    പിന്നെ വീഡിയോ പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി..... കുറച്ച് കൂടി length ആവാമായിരുന്നു...😀😀
    പിന്നെ friends ന്റെ എല്ലാ പലഹാരങ്ങളും double super.....cake super duper.....
    Overall..... speechless........💞💞
    All youtubers are awesome.....🙏🙏

    • @risariyavt5717
      @risariyavt5717 Před 9 měsíci

      EqZazs🍰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci

      😘😘😘അഭിപ്രായങ്ങൾ ഇത്ര യും എഴുതിയതിൽ സന്തോഷം .എടൊ baby shower ആണെന്ന് ഞാൻ അറിഞ്ഞില്ല ..അറിഞ്ഞിരുന്നേൽ പുതിയത് അടിക്കുമരുന്നു ..സാരല്ല്യ 🥰

  • @farusworld8214
    @farusworld8214 Před 9 měsíci +2

    Hlo ഷാഹി. എല്ലാരും കൂടെ നല്ല രസം ണ്ട് masha allah 🤲🤲🤲🤲🤲🤲🥰🥰🥰🥰എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🤲🤲

  • @ibrahimthalappil4536
    @ibrahimthalappil4536 Před 9 měsíci +56

    എനിക്കും വീട്ടിൽ ആരെങ്കിലും വരാന്ന് പറയുമ്പോ... ഭയങ്കര ബെച്ചാർ ആണ്.... വന്നു കഴിഞ്ഞ സെറ്റാവും 😁കല്യാണം കഴിഞ്ഞു ആദ്യം ഒക്കെ നമ്മളെ വീട്ടീന്ന് ഭർത്താവിന്റെ വീട്ടിൽ വരുമ്പോൾ ഇതുപോലെ ആവും.... ഒന്നുല്ല വെറുതെ ഒരു ടെൻഷൻ 😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci +1

      m..അതിഞ്ഞി എങ്ങനെ മാറാ ആവൊ

    • @shahalath.v.sshahalath.v.s6376
      @shahalath.v.sshahalath.v.s6376 Před 9 měsíci +1

      ഒരു kalal ആണ് അല്ലെ. ഇക്കും ഉണ്ട്

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 9 měsíci +1

      ഞാൻ കരുതി എനിക്ക് മാത്രമാണ് ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ ഒക്കെ ഉള്ളതെന്ന്😂😂

    • @abdulhakeemhakeem9565
      @abdulhakeemhakeem9565 Před 9 měsíci

      Vayasammar

  • @subaidasameer9205
    @subaidasameer9205 Před 9 měsíci +2

    ഇത്ത വളരെ അധികം ഭാഗ്യവതി ആണ് എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ജീവിതം എന്നും അങ്ങനെ തന്നെ ആവട്ടെ ഇത്ത ആഗ്രഹിക്കുന്ന പോലെ ഒരു സ്വാലിഹായ പെൺകുഞ്ഞിനെ അള്ളാഹു തരട്ടെ ❤🤲🏻

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 Před 9 měsíci +8

    മാഷാഅല്ലാഹ്‌ വർദ്ധക്യത്തിൽ ഉപകരിക്കുന്ന കുഞ്ഞാവട്ടെ

  • @HamdaFaisal
    @HamdaFaisal Před 9 měsíci +1

    എല്ലാരേയും ഒരുമിച്ച് കണ്ടപ്പോ... അതും ഇങ്ങനെ ഒരു ഒത്തുകൂടൽ ...സന്തോഷായി Mashaallah😍💖...
    .....എല്ലാം ഖൈർ ആവട്ടെ 🤲❣️ Inshaallah

  • @nasrin_hiba2442
    @nasrin_hiba2442 Před 9 měsíci +3

    Mashaallah🥰🥰🥰നല്ല രസം എല്ലാരേയും കണ്ടപ്പോൾ, ഹാപ്പി 💃🏻💃🏻

  • @AfsaltcAfsaltc-xx2vv
    @AfsaltcAfsaltc-xx2vv Před 9 měsíci

    പലഹാരങ്ങൾ കണ്ടപ്പോൾ എന്റെ മോൻക്ക് തിന്നാൻ കൊതിയാവുന്നു എനിക്കും കാണാത്ത തിന്നാത്ത പലഹാരങ്ങൾ

  • @sunusvlog618
    @sunusvlog618 Před 9 měsíci +4

    ഇവിടെ രണ്ടുമൂന്നു വട്ടം കണ്ടാലും കൊതി തീരൂല്ല എത്ര അടിപൊളി നിങ്ങൾ ഇത്രയും കാലം വീഡിയോ ആണ് എനിക്കിഷ്ടപ്പെട്ടത് ❣️❣️❣️❣️❣️ നീ ഇത്താത്താന്റെ കുട്ടിനെ കാണാൻ ഇതുപോലെ എല്ലാവരും വരട്ടെ

  • @rahimastailoring2754
    @rahimastailoring2754 Před 9 měsíci +1

    മോളെ പോലെ സുന്ദരി യായ് മോൾ ജെനിക്കട്ടെ

  • @Nishachandrakumar-mm7ct
    @Nishachandrakumar-mm7ct Před 9 měsíci +3

    സന്തോഷിക്കാൻ കിട്ടുന്ന ഓരോ നിമിഷവും സന്തോഷിക്കുക.എല്ലാരും കൂടി ഉള്ള വീഡിയോ നന്നായിരുന്നു ❤️❤️❤️❤️❤️

  • @user-kr2jw4iu8q
    @user-kr2jw4iu8q Před 7 měsíci

    എനിക്ക് ഭയങ്കര സന്തോഷം ഇത് കണ്ടപ്പോൾ 👍❤

  • @asfiyafaizal5319
    @asfiyafaizal5319 Před 9 měsíci +3

    പലഹാരങ്ങൾ കണ്ടിട്ട് കൊതി ആയി

  • @fadhisworld2271
    @fadhisworld2271 Před 9 měsíci +1

    Mashallah super എല്ലാവരും കണ്ടപ്പോൾ വളരെ സന്തോഷം

  • @MansuAkbar
    @MansuAkbar Před 9 měsíci +7

    അന്നത്തെ ആ ദിവസം ജീവിതത്തിൽ മറക്കാനാവാത്ത ദിവസങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു 😍😍😍😍😍

  • @fidudilufebi3131
    @fidudilufebi3131 Před 9 měsíci

    Mom to be super ayitund
    Palaharangal adipoli
    Endhayalum എല്ലാവരും koodi orupadu enjoy cheydhule

  • @asnajebin
    @asnajebin Před 9 měsíci +5

    ഉണ്ണി വരട്ടെ ഇത്താടെ ഡെക്കറേഷൻ ഒക്കെ കാണാം 😁കട്ട w8nga😘സുന്ദരി കുട്ടിനെ കാണാൻ 🥹💋

  • @jinshamjabbar9653
    @jinshamjabbar9653 Před 9 měsíci +1

    Njanum 2 kuttikalkkum puliyarunnishtam kandorellam penkuttikalannu paranju kothippichu 2 um aankuttikal❤️❤️ enthu makkalayalum padachavan ayussum arodhyathodem nalkattey

  • @soumyadeepu6132
    @soumyadeepu6132 Před 9 měsíci +3

    Etha bhagyavathiyanu, surprise ayittananenkilum engane oru baby shower agoshavum manasu niranju santhoshikkanum pattiyille❤️😍😍😍😍☺️

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 9 měsíci +2

    കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.....
    🎉🎉🎉🎉🎉

  • @Bismisfoodvlogs
    @Bismisfoodvlogs Před 9 měsíci +4

    മാഷാ അല്ലാഹ്... എല്ലാരേം ഒരുമിച്ചു കണ്ടപ്പോ നല്ല സന്തോഷമായി ട്ടോ 👌❤️❤️🥰

  • @noufiyaabbas-rt9vb
    @noufiyaabbas-rt9vb Před 9 měsíci +2

    Innathe like ithade friendsin irikkatte

  • @rsr1887
    @rsr1887 Před 9 měsíci +3

    Masha Allah santhosham mathram 🥰🥰🥰

  • @khairunisabinp5887
    @khairunisabinp5887 Před 9 měsíci

    ഞങ്ങൾക്കു തന്നെ കാണുമ്പോൾ ഭയങ്കര സന്തോഷമായി, അപ്പൊ നിങ്ങളുടെ കാര്യം പറയണ്ടല്ലോ

  • @NabzvisioNnabz
    @NabzvisioNnabz Před 9 měsíci +5

    ഒരു സൂചന 😭😭😭😭

  • @muhammedzilalpp6942
    @muhammedzilalpp6942 Před 9 měsíci

    Mashallah oru chiriyode yannu kandutheerthad ningale aapositive mood nammalilekkum koodi kitti❤❤❤

  • @SidhikKt-bz7ft
    @SidhikKt-bz7ft Před 9 měsíci +2

    എന്തൊരു സന്തോഷാണ്... ❤️റബ്ബ് എപ്പോഴും സന്തോഷങ്ങൾ നൽകട്ടെ.... ❤️
    ഇഷ്ടം ഇത്തൂസ്❤️
    Dians kitchen ഇഷ്ടം ❤️

  • @mydaysbysubi
    @mydaysbysubi Před 9 měsíci +3

    Masha Allah😍adipoli ayirunnale👍photos kandirunnu 😍

  • @jamelabeevi9989
    @jamelabeevi9989 Před 9 měsíci +2

    എനിക്കും ഒരുപാട് സന്തോഷം ആയി ഇതൊക്കെ കണ്ടപ്പോ എനിക്കും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഇൻശാ അല്ലാഹ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci

      ഇൻശാ അല്ലാഹ് കുട്ടീനെ കാണാൻ വരോണ്ട്ട്ടോ 🥰🥰

  • @ayubkhankhan9525
    @ayubkhankhan9525 Před 9 měsíci +1

    Paranj ariyikkaan pattaatha athrayum santhosham. Ivarellaam vannathu kandappol❤❤❤❤

  • @amnasworld9225
    @amnasworld9225 Před 9 měsíci +3

    Masha allaha🎉🎉adipoli snacksugl😂😂

  • @haseenashafi4563
    @haseenashafi4563 Před 9 měsíci +2

    Masha allah

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Před 9 měsíci +3

    Hi happy baby shower 🌹🌹🌹❤❤❤

  • @sirajsirajkutty8175
    @sirajsirajkutty8175 Před 9 měsíci +1

    സൂപ്പർ വീഡിയോ സന്തോഷം തോന്നി 🎉❤🎉❤🎉🎉❤🎉🎉❤🎉❤❤🎉🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉🎉❤🎉❤

  • @nisaali-simplymylife8360
    @nisaali-simplymylife8360 Před 9 měsíci +8

    🎉🎉be happy🎉🎉ഇത്ത ആഘോഷങ്ങൾ പോന്നോട്ടെ ലൈഫ് ഒന്നല്ലേ ഒള്ളു 👍🏻❤️ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പെൺകുട്ടി തന്നെ അതെന്നെ 💕

  • @sabnagafoor3927
    @sabnagafoor3927 Před 9 měsíci +2

    വീഡിയോ കണ്ടു ഒരുപാട് സന്തോഷം 🥰😍😊

  • @SATHANPNX
    @SATHANPNX Před 9 měsíci +5

    👍🏼itha❤️ഇത്തയുടെ വയർ കണ്ടാൽ അറിയാം ബേബി boy❤️❤️

  • @shajnafaisal6038
    @shajnafaisal6038 Před 9 měsíci +1

    Masha Allaha.. അടിപൊളി.. തകർത്തു 😄❤️👍

  • @Lamya1633
    @Lamya1633 Před 9 měsíci +5

    masha allah ..കൂട്ടുകാരെല്ലാം എത്ര ഫ്രീഡത്തോടെയാണ് ങ്ങളെ വീട്ടിൽ ..നല്ല രസം കാണാൻ ❤

  • @seenathnisha-en5rj
    @seenathnisha-en5rj Před 9 měsíci

    Kandapol thanne manasu niranju friendship adu vera levalan❤

  • @jasirachittakath255
    @jasirachittakath255 Před 9 měsíci +4

    Mashallah❤❤

  • @ShegusPassion
    @ShegusPassion Před 9 měsíci

    ❤adipoli..mom to be nadathano annu vijarichirunnapo thanne pratheekshikathe ath nadannillee..allangilim frds koodubo poliyalle..anikum und ethupole utubil ninnu kittiya chunkz😊

  • @thasleenaup7537
    @thasleenaup7537 Před 9 měsíci +4

    Bed sheet super 🎉

  • @sanamshoppingworld3519
    @sanamshoppingworld3519 Před 9 měsíci

    Idu kandappo sandoshamayi.. Lucky family... Njanum pregnant anu, 9 months running,, Aru varan.....

  • @NaizasWorld
    @NaizasWorld Před 9 měsíci +3

    Mashaallah ❤❤❤

  • @thegreenworld8602
    @thegreenworld8602 Před 9 měsíci

    Maashaa allah.
    Allahu iniyum.santhoshanghal orupaadu nalkatteee.
    Maasha allaah😘

  • @shemeema2414
    @shemeema2414 Před 9 měsíci +6

    ഞാൻ വിചാരിച്ചു രാത്രി ക്കായിരിക്കും അവർക്കുള്ള food ന്ന്, വിരുന്നുകാർ വന്നിട്ട് അവര് കൊടുന്നത് തന്നെ തിന്നിട്ട് പോയി ലേ 🤩🤩

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci +1

      m..വീഡിയോ തുടക്കത്തിൽ പറഞ്ഞത് കേട്ടായിരുന്നോ 😅

  • @muhammadanshidv.m6801
    @muhammadanshidv.m6801 Před 9 měsíci

    ഹലോ അസ്സലാമുഅലൈക്കും ഇത്ത അടിപൊളിയായിട്ടുണ്ട് ഞങ്ങളും ഇതുപോലെ കുറെ ഫ്രണ്ട്സുകളുണ്ട് ഞങ്ങളുടെ വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പോകാറുണ്ട് ഇദൊക്കെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്🎉🎉🎉🌹❤

  • @Fathima.Farook
    @Fathima.Farook Před 9 měsíci +3

    ആഹാ വിരുന്നുകാർ വീട്ടുകാരായല്ലോ 👌👍

  • @Rahisha988
    @Rahisha988 Před 9 měsíci

    Masha allah🥰🥰നല്ല സന്തോഷം thonni എല്ലാരും കണ്ടപ്പോൾ

  • @wafazehra6343
    @wafazehra6343 Před 9 měsíci +3

    Maa Shaa Allah 😍😍😍
    ഞാനും pregnant ആണ് 5 1/2 months.. ഒന്ന് വിളിച്ച് ചോദിക്കാൻ പോലും ആരും ഇല്ലാ.. എല്ലാവരും ഉണ്ട്, ആരും ഇല്ലാത്ത പോലെയാണ്.. Husband ന്റെ വീട്ടുകാർക്ക് എനിക്ക് എത്ര months ആയെന്ന് പോലും അറിയില്ല.. ഗൾഫിൽ ആയോണ്ട് എന്തെങ്കിലും കഴിക്കണമെങ്കിൽ ഞാൻ സ്വയം ഉണ്ടാക്കണം..
    ആകെ ഒരു ആശ്രയം husband മാത്രമാണ്..
    😢😢😢
    May Allah reward your baby with good health & imaan ❤❤🤲🤲

    • @Fathima.Farook
      @Fathima.Farook Před 9 měsíci +4

      വിഷമിക്കാതെഡോ നമുക്ക് സ്വന്തന്ന് പറയാൻ പടച്ചോൻ ഒരു കുഞ്ഞിനെ തരാൻ പോവല്ലേ. എത്ര ആളുകൾ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു. പടച്ചോൻ ഇപ്പോൾ തന്ന അനുഗ്രഹത്തിനു ശുക്റ് ചെയ്യുക.നമുക്ക് ഇല്ലാത്തതിനെ പറ്റി ചിന്തിക്കാതിരിക്കുക. എപ്പോഴും സന്തോഷമായിരിക്കാൻ ശ്രമിക്കൂ. നമുക്ക് എല്ലാവർക്കും എന്നും എപ്പോഴും നല്ലത് മാത്രം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲

    • @wafazehra6343
      @wafazehra6343 Před 9 měsíci +2

      @@Fathima.Farook ameen🤲🤲... Thank you so much for your valuable comment...
      കുറച്ച് days ആയിട്ട് ഭയങ്കര depression il ആയിരുന്നു...
      എന്റെ മനസ്സിന് സമാധാനം തന്ന നിങ്ങൾക്ക് റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci +1

      പാത്തു പറഞ്ഞത് തന്നെ നിക്കും പറയാൻ ..പിന്നെട hus nte കൂടെ അവിടെ നില്ക്കാൻ കഴിയുന്നില്ലേ ഈ സമയത്തു .ഭർത്താവ് ദുബായിലും ഗർഭിണി നാട്ടിലും ആയി എത്രയോ ഉണ്ട് ...അതൊക്കെ ഓർത്തു സമാധാനിഖ്യ

    • @wafazehra6343
      @wafazehra6343 Před 9 měsíci

      @@SHASDOTCOMbyshahadiyasakeer 🥰🥰

  • @sufnahaydros7823
    @sufnahaydros7823 Před 9 měsíci

    ഇതിൽ ഒരാളെ ariyam😂 മൂക്കുത്തിയ ale😂❤ chanalkanarund🥰 സൂപ്പറായിട്ടുണ്ട്ട്ടാ ഫ്രണ്ട്സിന്റെ varave👍🏻❤️😊

  • @DressGALLERY-pf1ck
    @DressGALLERY-pf1ck Před 9 měsíci +4

    എല്ലാവരും ഒന്നിച്ചു കൂടി ആഘോഷിക്കുന്നത് കണ്ട് തീർന്നത് അറിഞ്ഞില്ല അത്രയ്ക്ക് എൻജോയ്മെന്റ് ആണ് ❤

  • @roseapplekitchen1468
    @roseapplekitchen1468 Před 9 měsíci

    വരാൻ പറ്റിയില്ല എങ്കിലും വീഡിയോ കണ്ടപ്പോ വന്നപോലെ ഒരു ഫീലിംഗ്❤🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci +1

      ഇൻശാ അല്ലാഹ് അടുത്ത പരിപാടിക്ക് കാണാം 😍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 9 měsíci +3

    ഹായ്

  • @jasmine4826
    @jasmine4826 Před 9 měsíci +1

    Masha allah... 😍😍😍
    എന്തോരം പലഹാരങ്ങൾ 😋😋😋...

  • @newspecialvlog2283
    @newspecialvlog2283 Před 9 měsíci +3

    കൂട്ടുകാരികൾ ♥♥♥♥♥

  • @rasheedhashanavas9244
    @rasheedhashanavas9244 Před 9 měsíci +2

    മാഷാഅല്ലാഹ്‌. എനിക്കും ഇത്തന്റെ വീടിലേക്ക് വരാൻ നല്ല ആഗ്രഹം ഉണ്ട് ❤❤❤

  • @Fathima.Farook
    @Fathima.Farook Před 9 měsíci +5

    ഞാനും വരും ഒരു ദിവസം 😍😍

  • @diludilu6235
    @diludilu6235 Před 9 měsíci +1

    അൽഹംദുലില്ലാഹ്.. കണ്ടപ്പോ ഒരുപാട് സന്തോഷം.. ഓരോ നിമിഷവും സന്തോഷത്തോടെ നടന്നു പോകുന്നു.. എല്ലാ വിഡിയോസും ചടപ്പില്ലാതെ കാണുന്നു.
    . അടിപൊളി ആണ്... നിങ്ങളുടെ വീടിന്റെ വൃത്തി വെടിപ്.. ഇതൊക്കെ വല്ലാത്തൊരു രസാണ് കാണാൻ..... എന്റെ ആർക്കോ പ്രഗ്നൻറ് ആയ പോലെ ഒരു സന്തോഷം ആണ് എനിക്ക്.. ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി ആരോഗ്യമുള്ള കുഞ്ഞിനേയും ഉമ്മനെയും കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. 🤲🏻🤲🏻🤲🏻

  • @Fathima.Farook
    @Fathima.Farook Před 9 měsíci +4

    വെയ്റ്റിംങ് ആയിരുന്നു 😍

  • @THANNU_EFX
    @THANNU_EFX Před 9 měsíci

    Panamullorellam ingane aagoshikkum oroo parovadiyum.Paaavangalaya nhangal noki noki kodoyumao irikkamallo end cheyyam. Allahu nhammalkum vidhi kootatte endinglum onn vaangaan

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci

      ഇത് പണത്തിന്റെ കാര്യമൊന്നുമല്ലെടോ ..കുറച്ചു കൂട്ടുകാര് മനസ്സ് വെച്ചതിന്റെ ഫലമാണ് ..

  • @BisharaNoushad-hp4ot
    @BisharaNoushad-hp4ot Před 9 měsíci +5

    ഇത്താക്ക് ഡ്രസ്സ്‌ കുറച്ചൂടെ നല്ലത് ഇടാമായിരുന്നു 😊😊😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 9 měsíci

      m..ഇങ്ങനൊക്കെ ഉണ്ടാവും ന്ന് കരുത്തില ..mom to be ഒക്കെ ആണെന്നറിഞ്ഞിരുന്നേൽ പുതിയ ഡ്രസ്സ് തായ്‌കുമായിരുന്നു 😅

    • @BisharaNoushad-hp4ot
      @BisharaNoushad-hp4ot Před 9 měsíci

      @@SHASDOTCOMbyshahadiyasakeer 😘

    • @minnalworld9957
      @minnalworld9957 Před 9 měsíci