Kalvari kunninmel-Cover Song/Lyrics:Prasanna/Music:Rejimon/Fr. Vipin CMI/Fr.Vinil Kurishuthara CMF

Sdílet
Vložit
  • čas přidán 2. 04. 2022
  • Lyrics: Prasanna
    Music: Rejimon
    Orchestration: Deny Dencil
    Athira Nixon Produce
    Vocals: Fr. Vipin Kurishuthara CMI
    Fr. Vinil Kurishuthara CMF
    Studio: Ryan Melwin
    Vedio: Carmel Thycattusery
    Edit: Elvin Eric
    Violin: Binu V Devan
    karoke
    • Karoke/Kalavari kunnin...
    • karoke/ Kalvari kunninmel

Komentáře • 1,1K

  • @cjcstudio6201
    @cjcstudio6201 Před 2 lety +19

    കാൽവരികുന്നിൻമേൽ എൻ പേർക്കായ് ചിന്തീ നീ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2)
    കയ്യിൽ ആണിപഴുതും കാട്ടി അവൻ മേഘരൂഢനായ് മാറി ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ
    കള്ളന്മാർ നടുവിൽ തേജസ്സായി പൊൻമുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയേ(2)
    കയ്യിൽ ആണിപഴുതും കാട്ടി അവൻ മേഘരൂഢനായ് മാറി
    ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2)

  • @pastor.rajujohn6710
    @pastor.rajujohn6710 Před 2 lety +780

    എൻ്റെ പപ്പയുടെ സഹോദരി എഴുതിയ പാട്ടാണിത്. ബഹുമാനമുള്ള അച്ചൻമാർ പാടിയപ്പോൾ വളരെ സന്തോഷം...
    Pr.രാജു ജോൺ

    • @sebastianthomas1239
      @sebastianthomas1239 Před rokem +29

      Nice lyrics

    • @THETHODUKA
      @THETHODUKA Před rokem +63

      നമ്മളെല്ലാം ഒന്നാണ് പാസ്റ്റർ, ക്രിസ്തുയേശുവിൽ 🙏✝️🙏

    • @drpriyajills9361
      @drpriyajills9361 Před rokem +33

      എന്തൊരു deep love ആണ് ആ lyrics ൽ

    • @jomonjob1060
      @jomonjob1060 Před rokem +16

      നല്ല lyrics.. thought of if we had few more lines..

    • @shalyantony4695
      @shalyantony4695 Před rokem +14

      Valare nalla pattanu.Daivam anugrahikkatte

  • @chanju1000
    @chanju1000 Před 5 měsíci +76

    ഒരുപാട് കണ്ണ് നിറഞ്ഞു കേട്ട് പാട്ട്, അത്ര മാത്രം മനസ്സിൽ തുളഞ്ഞു കയറുന്ന ശബ്ദം, ഈ രണ്ടച്ചന്മാർക്കും ജന്മം നൽകിയ ആ മാതാപിതാക്കൾ സത്യത്തിൽ അനുഗ്രഹിക്കപ്പെട്ടവർ തന്നെ. ഈശോ അപ്പ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @sonetpaul8376
    @sonetpaul8376 Před 2 lety +19

    ആരുമില്ലാമെന്നു തോന്നിയപ്പോൾ മാറോട് ചേർത്ത അപ്പൻ ...

    • @aparnaarun3559
      @aparnaarun3559 Před 2 měsíci

      എന്നെയും love you Jesus ❤❤❤

  • @teslinejosens9821
    @teslinejosens9821 Před 2 lety +606

    ചേട്ടൻ അച്ചനേയും അനിയനച്ചനേയും തിരുസഭക്ക് നൽകിയ മാതാപിതാക്കൾക്ക് നന്ദീ..... വളരെ മനോഹരമായി പാടീട്ടോ.... അഭിനന്ദനങ്ങൾ.

  • @hitheshyogi3630
    @hitheshyogi3630 Před 2 lety +146

    ഇങ്ങനെയൊരു പുത്രന്മാരെ പ്രസവിച്ച അമ്മ അതീവ ഭാഗ്യവതി തന്നെ.

  • @babuabraham7479
    @babuabraham7479 Před 2 lety +224

    മനസ്സിലേക്ക് മിന്നൽ പിണർ പോലെ പതിക്കപ്പെടുന്ന വരികൾ 👍 അതിനേക്കാൾ ഹൃദ്യമായ ആലാപനം സ്നേഹമുള്ള രണ്ട് അച്ചന്മാർക്കും അഭിനന്ദനങ്ങൾ👏👏👏👏🙏🙏🙏🙏

  • @smithatwinkle8474
    @smithatwinkle8474 Před 2 lety +177

    എത്ര തവണ ഈ പാട്ട് കേട്ടു എന്ന് എനിക്കറിയില്ല അത്രക്ക് മനോഹരമായിന്നു .അച്ചൻമാരെ അപ്പായി ധാരാളമായി അനുഗ്രഹിക്കട്ടെ. ഒപ്പം ജന്മം നൽകിയ മാതാപിതാക്കളെയും .

  • @sunila7723
    @sunila7723 Před rokem +75

    "കയ്യിൽ ആണി പഴുതുകൾ കാട്ടി
    അവൻ മേഘാരൂഢനായി മാറി"
    സ്വർഗ്ഗീയാനുഭൂതി നൽകിയ ഗാനം അച്ചൻമാർ നന്നായി പാടിയിട്ടുണ്ട്. ഇനിയും നിരവധി ഗാനങ്ങൾ നിങ്ങളുടെ നാവിൽ നിന്ന് കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @rincyalphonse163
    @rincyalphonse163 Před 2 lety +173

    ആങ്ങളമാർ തകർത്തല്ലോ ❤❤നമ്മുടെ ഈശോയെ ലോകം മുഴുവൻ അറിയട്ടെ.. ആരാധിക്കട്ടെ 🙏🙏🙏🙏

  • @bennypaul7914
    @bennypaul7914 Před 2 lety +226

    മാതാപിതാക്കന്മാർക്ക് ആത്മനിർവൃതിയുടെ ഒരുപിടി നിമിഷങ്ങൾ സമ്മാനിച്ച, പ്രിയ ബഹുമാനപ്പെട്ട അച്ഛന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @rajanjohn5408
    @rajanjohn5408 Před 2 lety +90

    ചേട്ടനച്ഛനും അനിയനച്ഛനും പൊളിച്ചു. ❤️ ഇവരുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാ ഇതുപോലത്തെ നല്ല മക്കളെ കിട്ടില്ലേ

  • @anilalbert902
    @anilalbert902 Před 2 lety +530

    ചേട്ടനും അനിയനും ദൈവം കൂടുതലായി ഒത്തിരി അനുഗ്രഹങ്ങൾ തരുമാറാകട്ടെ അപ്പനെയും അമ്മയെയും കുടുംബാംഗങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ

    • @angelaraphel508
      @angelaraphel508 Před 2 lety +6

      Athe

    • @shalinithomas789
      @shalinithomas789 Před 2 lety +4

      Excellent 👏👏 God's grace

    • @jojupulikken9478
      @jojupulikken9478 Před 2 lety +8

      ഇവരുടെ പേര് എന്താണ്. എന്തൊരു സുഖം കേൾക്കുമ്പോൾ ദൈവം അനുഗ്രഹിക്കട്ടെ ✨️

    • @anilalbert902
      @anilalbert902 Před 2 lety +12

      @@jojupulikken9478 ഫാദർ വിനിൽ കുരിശു തറ ഫാദർ വിപിൻ കുരിശു തറ ഫാദർ vinnil അച്ഛൻ ഇപ്പോൾ ചീരാൽ വികാരിയച്ചൻ ആയി സേവനം ചെയ്യുന്നു വളരെ നല്ല വിശുദ്ധിയുള്ള അച്ഛൻ മാരാണ്

    • @jessybiju4712
      @jessybiju4712 Před 2 lety +3

      Blessed family yours

  • @ummangeo
    @ummangeo Před 2 lety +89

    എന്തൊരു feel
    എന്തൊരു വരികൾ
    എന്തൊരു അവതരണം
    ചങ്കു തുളയ്ക്കുന്ന ആലാപനം
    ഹൃദയത്തോട് ചേർത്തു 💝 ഒത്തിരി ദൈവാനുഗ്രഹങ്ങൾ നേരുന്നു
    ജേഷ്ഠനും,അനുജനും ❤❤❤❤✝️✝️

  • @johnymathew1508
    @johnymathew1508 Před rokem +8

    നമ്മുടെ യേശുവിനു സാക്ഷ്യം നല്കാൻ ഭാഗ്യം ലഭിച്ച കുടുംബം

  • @anujoshi6049
    @anujoshi6049 Před 2 lety +6

    ഈകുഞ്ഞാടാണ് കത്തോലിക്കാ സഭയിൽ ഇതുപോലുള്ള മക്കളെ വൈദികർ ആകാൻ പ്രേരിപ്പിക്കുന്നത്. സ്നേഹിതാണ് വേണ്ടി സ്വജീവിതം ബലിയാകുക 👌👍🙏✝️🌹

    • @robinxavier3534
      @robinxavier3534 Před 2 lety +1

      Blessed voice. May God bless u both to sing more songs. We all are thrilled. Salute to their blessed parents 🙏🙏🌹🌹❤️❤️💐💐😄👏👏👏👌

  • @rosyronaldronald8138
    @rosyronaldronald8138 Před rokem +3

    ഇപ്പോൾ സ്വർഗത്തിൽ ആയിരിക്കുന്ന sinson അച്ഛനും സ്വർഗത്തിൽ ആനന്ദിക്കുകയാണ് 🔥ഈ പാട്ടു കേൾക്കുമ്പോൾ അച്ഛനെ ഓർമ്മവരുന്നു 🙏🙏ഈശോയെ മറ്റുള്ള എല്ലാ അഭിഷിക്കത്തരെയും, തിരുസഭയെയും, daivajanatheyum, സന്ന്യസ്തരെയും ഉണർത്തണമേ 🔥ആത്മക്കളുടെ രക്ഷക്കായി അധ്വാനിക്കുവാൻ കൃപയാൽ നിറക്കേണമേ അപ്പാ 🔥🔥🔥🙏🙏Amen🙏✝️🙏

  • @stebishajudins422
    @stebishajudins422 Před rokem +22

    ഇത്രയേറെ ആഴത്തിൽ ചെല്ലുമെന്ന് ഒട്ടുമേ പ്രതീക്ഷിച്ചില്ല... പലരുടെയും മനസാന്തരത്തിനു ഈ ഗാനം വഴി തെളിക്കും.... 😍🤍

  • @PETERS-GROUP
    @PETERS-GROUP Před 2 lety +16

    Rejimon എന്ന സഹോദരൻ്റെ പാട്ട് ആണ്, അമ്മ പ്രസന്ന എഴുതിയ വരികൾ ആണ്

  • @pradeepmoni4183
    @pradeepmoni4183 Před 2 lety +23

    ഈ വർഷത്തെ നോമ്പും good fridayum, ഈസ്റ്ററും എല്ലാം ഈ പാട്ടിലൂടെ ആരുന്നു. ഇതും ഒരു അനുഗ്രഹം. ഈശോ കാക്കട്ടേ. 🙏🙏🙏🙏. അച്ഛന്മാർക് ഈശോ അനുഗ്രഹം ഇരട്ടി നൽകും.. 🙏🙏

  • @joealenlouis8948
    @joealenlouis8948 Před 2 lety +20

    ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെൻ അപ്പായെ..... ഈ വരികൾ ആണ് മനസ്സ് നിറയെ... Super up fathers 🥰🥰👏👏👏👏

  • @lanshappines8372
    @lanshappines8372 Před 2 lety +22

    കാണുന്നെന്റെപ്പായെ എന്ന ആ വരി ഉള്ളിൽ കൊണ്ട് പോകുന്നു 🙏🙏🙏🙏

  • @stellatomy6164
    @stellatomy6164 Před 2 lety +67

    ചേട്ടച്ചനും, അനിയച്ചനും തകർത്തുലോ 👌🏻👌🏻👌🏻👌🏻👌🏻🙏വിനിൽ അച്ചാ.. ആനക്കല്ലിൽ ധ്യാനത്തിന് വന്നു പാടി പാരിഷിൽ എല്ലാരുടെ യും മനസ്സിൽ ഇടം നേടി.. 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

    • @florescarmeli
      @florescarmeli Před rokem

      Beautiful song
      czcams.com/video/4BVG_IEwj48/video.html

  • @gracethaykkadan4957
    @gracethaykkadan4957 Před 2 lety +15

    ഇത് കാണുമ്പോൾ സിംസനച്ചൻ സന്തോഷിക്കും 🙏👌🏻

  • @jainammageorge8099
    @jainammageorge8099 Před rokem +7

    അച്ഛൻകുഞ്ഞുങ്ങൾ സഭയുടെ🙏 അനുഗ്രഹമാകട്ടെ 🙏

  • @smithavgeorge3602
    @smithavgeorge3602 Před 2 lety +88

    Dear Father's
    ഒത്തിരി സന്തോഷം ... മനസ്സു നിറയ്ക്കുന്ന ആലാപനം ശരിക്കും ദൈവീകത feel ചെയ്തു

  • @deepthirajesh7229
    @deepthirajesh7229 Před rokem +36

    രണ്ടു അച്ഛന്മാരും പൊളിച്ചു. Vipin ഫാദറിനെ പോലെയുള്ള ഫാദറിനെ ഞങ്ങളുടെ സ്കൂളിലേക്കു കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ് 😊

  • @valliamthadathiljose4975
    @valliamthadathiljose4975 Před 2 lety +53

    ചേട്ടൻ ഫാദർ, അനിയൻ ഫാദർ ......തകർത്തു! നല്ല ഫീൽ... ദൈവം അനുഗ്രഹിക്കട്ടെ!

  • @prameelap3006
    @prameelap3006 Před 2 lety +58

    അഭിഷേകശബ്ദം 🔥🔥🔥🔥
    ദൈവത്തിന്റെ ദാനം 👏👏👏

  • @salichanthottunkal8392
    @salichanthottunkal8392 Před 2 lety +48

    ഹൃദയത്തിൽ ഇശോയുടെ സ്നേഹം നിറക്കുന്ന ഇതുപോലെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു... എന്റെ പ്രിയപ്പെട്ട വിപിനച്ചനും വിനിലച്ചനും അഭിനന്ദനങ്ങൾ

    • @jomolvarghese4553
      @jomolvarghese4553 Před rokem

      അത് പെന്തകോസ്ത് മക്കൾ എഴുതണം 🔥🔥

  • @sujamathachan8965
    @sujamathachan8965 Před 2 lety +5

    മനസ്സിൽ ആഴത്തിൽ പെയ്തിറങ്ങുന്ന , അതിലുപരി കണ്ണുകൾക്ക്‌ കണ്ടു കൊതിതീരാത്ത ആ തേജസ്സുറ്റ ഈശോയുടെ പൊന്മുഖം..... എത്ര വർണ്ണിച്ചാലും മതിവരാത്ത വരികൾ..... ചേട്ടനച്ചനും , അനിയനച്ചനും അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajuantony3999
    @rajuantony3999 Před rokem +2

    ഈശോ എന്ന അപ്പായുടെ സ്വന്തം മക്കൾ, ഈശോയുടെ മക്കൾ ഈശോയുടെ കൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ God Bless You

  • @reenasony2512
    @reenasony2512 Před rokem +18

    ജീവിതത്തിൽ ഒരു പാട്ടും ഇതുപോലെ ഞാൻ നെഞ്ചിൽ കയറ്റിയിട്ടില്ല.. Thank you Fathers love you both of you🙏🙏🙏🙏

  • @princevazhakalam1664
    @princevazhakalam1664 Před 2 lety +26

    വിപിൻ അച്ചാ വിനിൽ അച്ചാ സൂപ്പർ ആയിരിക്കുന്നു. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

  • @jaishamartine3806
    @jaishamartine3806 Před 3 měsíci +2

    ഞാൻ എട്ടേക്കർ പള്ളിയിലെ വ്യാഴാഴ്ച ആരാധന യിലാണ് ആദ്യമായി ഈ പാട്ട് കേട്ടത് ഒത്തിരി ഇഷ്ടപ്പെട്ടു മനസ്സിൽ നിന്ന് മായാത്ത പാട്ട്

  • @sreekumar3000
    @sreekumar3000 Před rokem +2

    ഒരുപാട് ഇഷ്ട്ടമായി വീണ്ടും വീണ്ടും കാണാൻ തോനുന്നു. 🥰🥰🥰

  • @jincyjhonson6472
    @jincyjhonson6472 Před rokem +3

    Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname🙏. Eesoye angu thanna kunjumakkale daivaviswasamullavarakkaname🙏🙏🙏. Please pray for my brother for marriage🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil molde aswasthatha vittumaraney. Yesuve nandhi yesuve sthuthi yesuve sthothram 🙏🏿🙏🏿🙏🏿

  • @byjusimon5339
    @byjusimon5339 Před 10 měsíci +3

    എന്തൊരു ഫീൽ, കരച്ചിൽ വരും, എന്റെ അപ്പനെ ഓർമ വരും കണ്ണുകൾ നിറഞ്ഞു പോകുന്ന നിമിഷം 🙏🙏🙏🙏നന്ദി ദൈവമേ.

  • @sajeenasajeenasajeev3562

    എന്റെ മക്കൾ സൺ‌ഡേ സ്കൂൾ കല മേളക്ക് പാടി ഫസ്റ്റ് വാങ്ങിച്ചു 🙏🙏

  • @JG__2005
    @JG__2005 Před 10 dny

    This song makes me cry every time. Jesus is the only healer. When we ask for something good with full faith, he grants them. Stay with Jesus all the time and love him more when you are in pain. He's there for everyone. ❤️‍🩹🫂

  • @subharatheesh184
    @subharatheesh184 Před 2 lety +4

    അച്ഛനും അമ്മയും ചെയ്ത പുണ്യം....

  • @jobinabraham734
    @jobinabraham734 Před rokem +27

    മനസ്സിനെ വളരെ അധികം touch ചെയ്തു ഈ പാട്ട്.... 💞

  • @priyaalex9365
    @priyaalex9365 Před rokem +2

    അച്ഛന്മാരുടെ പാട്ടിൽ നല്ലൊരു പ്രത്യാശയുടെ feel ഉണ്ട്...praise the lord

  • @lailaoommen5865
    @lailaoommen5865 Před 4 měsíci +5

    What a beautiful song! Beautiful lyrics, beautiful tune , beautiful feeling,I congratulate the priest brothers. Sung with such heartful feeling. Blessed are those parents who gave birth to these children. God be with them always.❤❤❤❤

  • @dues_believer
    @dues_believer Před rokem +5

    God please forgive my sins 😢🙏

  • @sabumilla629
    @sabumilla629 Před rokem +5

    ചേട്ടനെയും അനിയനെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🌹

  • @user-qm7rs3fw9l
    @user-qm7rs3fw9l Před 3 měsíci +2

    ആ അപ്പനും അമ്മയും ഭാഗ്യം ചെയ്ത അപ്പനും അമ്മയും ആണ് 🙏🙏🙏

  • @mahasagaram
    @mahasagaram Před 2 lety +3

    അവന്റെ കാരുണ്യത്താൽ നാം കൃപയ്ക്ക് മേൽ കൃപ സ്വീകരിച്ചിരിയ്ക്കുന്നു. അവന്റെ നാമത്തിന് സ്തുതിയായിരിക്കട്ടെ.

  • @snehajoseph7508
    @snehajoseph7508 Před 2 lety +7

    Dear chettayis... onnum parayanilla randuperum adipoliyayitt paadii 👌👌👌

  • @minialex4507
    @minialex4507 Před rokem +3

    അച്ഛന്മാരുടെ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sajinap5265
    @sajinap5265 Před rokem +1

    എൻറ് യേശുവേ സ്തോത്രം ഓ എൻറ് ദൈവമേ എതു രസാമാ ഈ പാട്ട് കേൾക്കാൻ നല്ല സൂപ്പർ ശബ്ദം രണ്ട് എട്ടൻ മാരേയും അണിയറ പ്രവർത്തകരയൂ യേശു അനുഗ്രഹികടേ ആമേൻ

  • @divyashali5482
    @divyashali5482 Před 2 lety +16

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെ ❤️അച്ചന്മാർ 👌👌👌

  • @jonsonantony4124
    @jonsonantony4124 Před 2 lety +4

    👌👌👌👌👏👏👏ജീവിതാവസാനം വരെ ഈശോയുടെ പൗരോഹിത്യത്തെ തുടരുവാനുള്ള കൃപക്കായി പ്രാത്ഥിക്കുന്നു 🙏🙏🙏🙏

  • @shinythomas968
    @shinythomas968 Před rokem +6

    അച്ചന്മാർ രണ്ടു പേരും കലക്കി സൂപ്പർ brothers ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @Malayaligamer120
    @Malayaligamer120 Před 2 lety +4

    ഒത്തിരി ഇഷ്ട്ടം ആയി song fathers നിങ്ങൾ അനുഗ്ര ഹി തർ ആ 🙏🙏

  • @princythomas
    @princythomas Před 2 lety +4

    ഒരു പ്രത്യേക ഫീൽ നൽകുന്ന ഗാനം മനോഹരമായി പടിയിരിക്കുന്നു.

  • @diyakbenny156
    @diyakbenny156 Před 2 lety +20

    അനുഗ്രഹീത ശബ്ദം... ദൈവം രണ്ടു പേരെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

  • @alluzz3816
    @alluzz3816 Před rokem +7

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ്.....എല്ലാം നഷ്പ്പെട്ടു എന്ന് തോന്നുന്ന നിമിഷത്തിൽ ഈ പാട്ട് ഒന്ന് കേട്ട മതി....☄️

  • @annmolbinu2995
    @annmolbinu2995 Před 2 lety +2

    Kanunnendhappaye enn vari thulanju keranu❤️❤️❤️❤️❤️❤️

  • @thomasmattam5968
    @thomasmattam5968 Před 2 lety +27

    വളരെ സുന്ദരമായ ഗാനം എത്രയോ മനോഹരമായി ആലപിച്ചിരിക്കുന്നു. പ്രിയ രണ്ടച്ചന്മാർക്കും അഭിനന്ദനങ്ങൾ.

  • @lillywilson5112
    @lillywilson5112 Před rokem +3

    This wonderful words made my eyes full of tears .The greatest love of our Creator GOD .HE is more more brighter than Thousands of SUN Who came to this World and gave HIS life for us Pl beleive in HIM .

  • @sjgamer6686
    @sjgamer6686 Před 2 lety +3

    ഫാദർ പൊളിച്ചു സൂപ്പറായിട്ടുണ്ട് 🥰🥰🙂🙂👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @roseenajills8382
    @roseenajills8382 Před 2 lety +2

    Aahaa enthoru feel..Chettanachanum aniyanachanum thakarthulo..Kannadachu kelkkumbol eeshoyude kayyum pidichengo yathra cheyyum pole..Thank you..ellavarkkum

  • @valsakunjuju3221
    @valsakunjuju3221 Před rokem +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് എത്ര കേട്ടാലും മതിവരില്ല ഗോഡ് ബ്ലെസ് യു all

  • @SunShine-wu1eo
    @SunShine-wu1eo Před rokem +7

    I was searching this song finally I got it two handsome preachers sing this song make me happy .

  • @anson7517
    @anson7517 Před 2 lety +17

    നല്ല വരികൾ
    വരികൾക്കു ഇണങ്ങുന്ന ആലപ്നവും 💗💗💗

  • @infinitesoulofjomathew
    @infinitesoulofjomathew Před 2 měsíci

    കർത്താവ്✝️ സ്വർഗം തുറന്ന് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🫂✝️✝️

  • @jeweljibishponnu1365
    @jeweljibishponnu1365 Před 2 lety +1

    Etoru parentinum santhosham nalkunna ore oru karyam daivate ariyunna makkal

  • @sunilvc4282
    @sunilvc4282 Před rokem +14

    നെഞ്ചു പിളർക്കുന്ന Song - .... എല്ലാവർക്കും നന്ദി... അഭിനന്ദനങ്ങൾ 👏👏👌❤

  • @bjosephn
    @bjosephn Před 4 měsíci +4

    No words to express the feelings sweet song 🎵 ❤

  • @judexthomas744
    @judexthomas744 Před měsícem

    രണ്ടു പുത്രന്മാരേയും തിരു സഭയ്ക്ക് നൽകിയ അമ്മയും അപ്പനും എത്രയോ ഭാഗ്യം ചെയ്തവരാണ് യേശുവേ സ്തോത്രം യേശുവേ ആരാധന ❤❤❤❤

  • @sajut.t8280
    @sajut.t8280 Před 2 lety +2

    ഈ പാട്ട് ഈ ഈസ്റ്റെർ ദിവസത്തിൽ മനസ് മാറ്റി. താങ്ക്സ്

  • @annammakadookunnel2792
    @annammakadookunnel2792 Před rokem +5

    Godgiven gift, congrajulations fathhers and the whole team❤😊

  • @lijogeorge7307
    @lijogeorge7307 Před 2 lety +26

    രണ്ടു പേർക്കും എല്ലാ വിധ ആശംസകളും... 😍

  • @hemajohn9006
    @hemajohn9006 Před 4 měsíci +2

    🙌🙏 great lyrics 👌 മനോഹരമായിഅച്ഛന്മാർ പാടി 🙌

  • @jishabiju8723
    @jishabiju8723 Před 2 lety +2

    Super , othiri ishttamaayi , chettanachaneyum , aniyanachaneyum daivam othiri anugrahikkatte

  • @divinelove5980
    @divinelove5980 Před 2 lety +5

    Dearest brothers and fathers....നിങ്ങൾ രണ്ടുപേരും ദൈവത്തിന്റെ ഏറ്റവും അനുഗ്രഹീതമായ രണ്ടു പൊന്നോമന മക്കൾ ആണ്... Truely a real gift of our Lord❣️❣️❣️more more blessed children of our Lord ✝️❣️✝️Amen❣️❣️

  • @user-qb9pt8gz6l
    @user-qb9pt8gz6l Před 2 lety +19

    😍 സഹോദര വൈദീകരുടെ അനുഗ്രഹീത ശബ്ദം. അഭിനന്ദനങ്ങൾ 😍

  • @justinna4529
    @justinna4529 Před rokem +1

    വല്ലാത്ത ഒരു ഫീൽ' എന്തു രസം പാട്ടുകേൾക്കാൻ

  • @petlover1429
    @petlover1429 Před 2 lety +2

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. നല്ല feel

  • @jesmary11
    @jesmary11 Před 2 lety +8

    Be Holy Priests and set an example to all who try to put down priesthood. God bless your blessed parents and family members. Beautiful song . 🙏🏽🙏🏽🙏🏽🇺🇸

  • @jasminalias5607
    @jasminalias5607 Před 2 lety +6

    അടിപൊളി. I love it❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ashasessin5908
    @ashasessin5908 Před 2 lety +1

    Eshoyum mathavum eppozhum kude undakatte...

  • @kalakala59
    @kalakala59 Před rokem +1

    எவ்ளோ time கேட்டாலும் தீராது..அவ்ளோ அழகான வரிகள்.என் இயேசு உங்களை மேலும் ஆசிர்வதிக்கட்டும்..

  • @ashajenson4026
    @ashajenson4026 Před 2 lety +3

    Chettanachanum Aniyanachanum poliyeaaaaa😍😍😍😍😍Super...kettittum kettittum mathiyakunnilla athra resayittundu👍👍👍👍😍😍😍

  • @gourilakshmigouri2550
    @gourilakshmigouri2550 Před 2 lety +8

    മനോഹരം അച്ഛന്മാരെ... ഞാൻ കീർത്തി... എത്ര മനോഹരം... ഭയങ്കര feel... 🌹🌹🌹

  • @AlvinGeorgePaul007
    @AlvinGeorgePaul007 Před měsícem +1

    GLORY TO GOD ALWAYS FOREVER MORE AMEN

  • @roshanjoshy3282
    @roshanjoshy3282 Před rokem +2

    Adipolii Achanmare👏👍🙏

  • @josnasony2981
    @josnasony2981 Před 2 lety +16

    അനുഗ്രഹീതർ 🙏🙏... ഹൃദയ സ്പർശം... 🙏..ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ.

  • @amalasunny3421
    @amalasunny3421 Před 2 lety +17

    Dear chettanmar...
    👍👍 Blessed voice
    Both of you are really a special gifts for our family🙏🙏

  • @sjt5619
    @sjt5619 Před měsícem

    കുഞ്ഞുങ്ങളെ ദൈവത്തിലേക്കടുപ്പിക്കാൻ ഈ പാട്ടിലൂടെ ഒരുപാട് അമ്മമാർക്ക് കഴിയും.ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെ ദൈവാരൂപി നയിച്ചിട്ടുണ്ട്. നിശ്ചയം.. കേൾക്കുന്നവരിലും ദൈവാരൂപ്പി നിറയും... ദൈവത്തിന് നന്ദി ❤.

  • @anjuabraham8203
    @anjuabraham8203 Před rokem +1

    ഈ song ഒരു തവണ കേട്ടു but പിന്നേടൂ search ചെയ്തു കുറെ try ചെയ്തിട്ട കിട്ടിയത് കുറെ തവണ കേട്ടു ഒരുപാട് ഇഷ്ട്ടമായി.

  • @joyp.a9362
    @joyp.a9362 Před rokem +5

    ദൈവം നൽകിയ അമൂല്യമായ മുത്തുകൾ.

  • @DAVIDSHARPCMI
    @DAVIDSHARPCMI Před 2 lety +3

    🥰🥰 ഒന്നും പറയാനില്ല. കണ്ണ് നിറഞ്ഞു

  • @amminipushparaj6995
    @amminipushparaj6995 Před 2 lety +2

    Ente eshoye 🙏🙏🙏🙏🙏

  • @teenatomy7151
    @teenatomy7151 Před 2 lety +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @AnnMariyajoseAnn
    @AnnMariyajoseAnn Před rokem +5

    Short sing but powerful lyrics 😻 nice voice congratulations brothers 🎉🎉 god bless you both 🙏🙏

  • @josephalexander7854
    @josephalexander7854 Před 2 lety +21

    കൂടുതൽ നല്ല ഗാനങ്ങൾ ഇനിയും വരട്ടെ🙏🙏👍👍

  • @aniceshanty4364
    @aniceshanty4364 Před 2 měsíci

    എത്ര bhangiയായിട്ടാണ് ആലപിച്ചിരിക്കുന്നത് ❤❤❤

  • @sheebaj2159
    @sheebaj2159 Před měsícem

    കണ്ണ് നിറയിച്ച് പാടി ചേട്ടനച്ചനും അനിയനച്ചനും ❤❤