Uruki Uruki Theernnidaam... | ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ

Sdílet
Vložit
  • čas přidán 18. 09. 2019
  • A marvelous communion song sung by Kester
    Music : Sumesh Koottickal
  • Hudba

Komentáře • 249

  • @shintojoseph5
    @shintojoseph5 Před rokem +197

    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ (2)
    ആത്മനാഥ ഇന്നെൻ മാനസത്തിൻ
    വാതിൽ തുറന്നീടുന്നു
    സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
    നീ വന്നു വാഴേണമേ
    ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
    എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
    നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ
    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ
    ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
    സ്നേഹമായിഅണയേണമേ
    ഉള്ളിൽ നീ നിറയേണമേ
    ഇടയസ്നേഹമേ കനിവിൻ ദീപമേ
    ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
    എന്റെ ഉള്ളിൽ നീ വരാനായി
    കാത്തിരുപ്പു ഞാൻ
    ആത്മനാഥ ഇന്നെൻ മാനസത്തിൻ
    വാതിൽ തുറന്നീടുന്നു
    സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
    നീ വന്നു വാഴേണമേ

  • @kappithans9402
    @kappithans9402 Před 6 měsíci +37

    ഞാനൊരു ഹിന്ദുവാണ് മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും

  • @user-re8qw7yr3h
    @user-re8qw7yr3h Před 3 měsíci +12

    ഒന്നു ഇല്ലയ്മയിൽ. നിന്നും എന്ന. പാട്ടും ഉരുകി ഉരുകി തീർന്നി ഇടാം ഈ. പാട്ടു എന്നും കേൾക്കും ❤

  • @alfinmathew7793
    @alfinmathew7793 Před 9 měsíci +25

    I am leaving this comment so if anybody like to it after a month or a year I can remember this song ❤❤❤ . This song is very beautiful

  • @reenareena6532
    @reenareena6532 Před 29 dny +4

    ❤ Amen❤appa❤ എൻ്റ ആവശ്യം ❤ നടത്തേണമേ❤ Jesus❤ Love❤ you❤

  • @vijithraviji-us7ny
    @vijithraviji-us7ny Před rokem +35

    ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🏻 amazing

  • @alqarraahgroupofcompanies6116
    @alqarraahgroupofcompanies6116 Před 7 měsíci +9

    ഉരുകി ഉരുകി തീർനിടാൻ ഒരു മെഴുകതിരിപോൽ ഞാൻ

  • @shibinn7479
    @shibinn7479 Před 2 lety +19

    കെസ്റ്റർ 💥💥💥

  • @thomasvv-fj9vm
    @thomasvv-fj9vm Před 13 dny +2

    ഈ എനിക്കുണ്ട് പാടാം ആഗ്രഹം ഈശോയെ എന്നെയും അനുഗ്രഹിക്കണേ🎉❤

  • @user-ug4yp5eu1b
    @user-ug4yp5eu1b Před 4 měsíci +4

    മറക്കാൻ പറ്റാത്ത ഒരു സോങ് 🙏🙏🙏🙏🙏

  • @shezonefashionhub4682
    @shezonefashionhub4682 Před rokem +42

    ഇന്ന് പള്ളിയിൽ കുട്ടികൾ ഈ പാട്ട് പാടി. അവരുടെ കുഞ്ഞ് ശബ്ദത്തിൽ എന്ത് ഫീൽ ആയിരുന്നു എന്നോ. അത് കേട്ട് വന്നതാണ്.. 🙏🙏🙏

  • @vineetham3257
    @vineetham3257 Před 9 měsíci +21

    ഹൃദയസ്പർശിയായ വരികൾ 🙏🏻

    • @jomonmathew9529
      @jomonmathew9529 Před 8 měsíci

      ❤❤❤💙💙💙👌👌Suuupr Suuupr pallets to the next week and we can do you think you think you want the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you think you want the same way to the same way to the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you want the next fairwayariya to get Kettooo uu8jh55de4hgui88th a mazing bit more about ❤❤👌👌👌👌👌👌

  • @suhrama
    @suhrama Před 4 měsíci +3

    ഇ പാട്ട് ഞാനും എന്റെ ഭർത്താവും കുറച്ചു മാസങ്ങൾ പിണ ങ്ങി താമസച്ചപ്പോൾ എന്നും കേട്ടു കരയു മായിരുന്നു

  • @sobhabinu1153
    @sobhabinu1153 Před 11 měsíci +17

    എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ song

  • @focus___v_4923
    @focus___v_4923 Před 10 měsíci +13

    Kester.. vioce king ❤

  • @ThankachenNaduparambil-fe5qy
    @ThankachenNaduparambil-fe5qy Před 6 měsíci +9

    സൂപ്പർ ഗാനം

  • @jayanp.m9788
    @jayanp.m9788 Před 2 lety +10

    സുമേഷ് ചേട്ടാ സൂപ്പർ 👌👌👌👌👌

  • @DhanyaDhanya-hf1jw
    @DhanyaDhanya-hf1jw Před 8 měsíci +8

    Beautiful song.👌👌👌👌👌👌👌👌❤️

  • @AntonyThomas-nq9zi
    @AntonyThomas-nq9zi Před 7 měsíci +11

    Good song God bless ❤

  • @mebinvlogmalyalam2535
    @mebinvlogmalyalam2535 Před 9 měsíci +23

    കുളിക്കാൻ shower 🚿 net കിട്ടാൻ tower 🗼 ഈ പാട്ട് power❤❤❤❤

  • @chinnuminnu472
    @chinnuminnu472 Před rokem +24

    നല്ല പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല ❤❤❤

  • @sajis1826
    @sajis1826 Před 7 měsíci +4

    Kester 👌👏👏👏👏👏

  • @user-ug4yp5eu1b
    @user-ug4yp5eu1b Před 5 měsíci +4

    മറക്കാൻ പറ്റില്ല സൂപ്പർ സോങ് 🙏

  • @annorawilson3134
    @annorawilson3134 Před 7 měsíci +7

    Superb bueautiful ❤

  • @thangamanim-kb9dz
    @thangamanim-kb9dz Před 4 měsíci +2

    അതെ ഞാനും കുറയെ പ്രാവിശ്യം കേട്ടു

  • @beenascreations.beenavarghese

    രചനയും, സംഗീതവും, ആലാപനവും,അതി മനോഹരം 🙏

  • @user-kq6rc5bz1r
    @user-kq6rc5bz1r Před 3 měsíci +2

    അടിപൊളി സൂപ്പർ സോങ്ങ് ഈ പാട്ട് കേൾ മ്പോൾ രോമാഞ്ചവും സങ്കടം വരും എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤❤

  • @Hazel_.329
    @Hazel_.329 Před 7 měsíci +5

    Wowwwwwww❤️❤️❤️❤️❤️❤️🙏🙏🙏

  • @athulyasn1108
    @athulyasn1108 Před 6 měsíci +4

    Eeshoye❤❤❤❤

  • @user-fp4cw6cq6j
    @user-fp4cw6cq6j Před 6 měsíci +5

    സൂപ്പർ സോങ്

  • @robertjoseph8664
    @robertjoseph8664 Před 9 měsíci +5

    Kester🔥🔥

  • @rosemarymartin6263
    @rosemarymartin6263 Před 11 měsíci +6

    Very good song love you jesus

  • @elnamariaeldho3817
    @elnamariaeldho3817 Před 4 lety +17

    beautiful 👌👌

  • @AnithaVijaykumar-qz5rg
    @AnithaVijaykumar-qz5rg Před 3 měsíci +2

    My favourite song 🎉❤❤🎉🎉
    And I sad fellings so this songs I will take this to the opportunity thank you Jesus for my gad❤❤❤❤❤🎉🎉✝️✝️✝️✝️🛐🛐✝️✝️

  • @jainammageorge8099
    @jainammageorge8099 Před 3 měsíci +2

    Othiri ishtappetta paattu👌👌👌👌👌👌🙏

  • @Skullesportt
    @Skullesportt Před 3 lety +12

    Wow very nice in the world no other songs to compare this song very nice..... 😍😍😍🤩🤩🤩👌👌👌👌👍👍👍

  • @valsammavarghese5689
    @valsammavarghese5689 Před 2 měsíci +1

    ഒത്തിരി സന്തോഷം ഉണ്ട് മനസ്സിന് ഈ പാട്ട് കേട്ടപ്പോൾ🙏

  • @jessybiju4712
    @jessybiju4712 Před 2 lety +7

    Super pakaram mattonnilla

  • @user-vd7bp5ir2e
    @user-vd7bp5ir2e Před 5 měsíci +4

    very good feeling song. God bless you all.....

  • @shineymoncy2849
    @shineymoncy2849 Před 2 měsíci +2

    Super ❤

  • @jishajohny6555
    @jishajohny6555 Před 10 měsíci +12

    Beautiful song.Beautiful lyrics and beautiful voice.God bless you kester chetta.🙏🙏🙏

  • @varghesejoseph4216
    @varghesejoseph4216 Před 8 měsíci +6

    Very nice and teaching my heart

  • @NimishaNimishashiju
    @NimishaNimishashiju Před měsícem +1

    സൂപ്പർ സോങ് ❤😍😍

  • @prarthanahomehealthcare5408
    @prarthanahomehealthcare5408 Před 6 měsíci +5

    Super 👌

  • @user-mw3xx8wd3i
    @user-mw3xx8wd3i Před 2 měsíci +3

    Heart touching song voice amazing 👏

  • @al_cuts._
    @al_cuts._ Před 8 měsíci +7

    ❤ such a nice song❤❤

  • @Arunkannan2001Kannan
    @Arunkannan2001Kannan Před 7 dny

    പാട്ട് കേൾക്കുപ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️

  • @cbose4024
    @cbose4024 Před 11 měsíci +7

    So meaningful and melodious song
    It's heart touching and a cry for God's mercy

  • @sonusunny9639
    @sonusunny9639 Před rokem +6

    Kester 🙏💖💜

  • @sojigeorge7456
    @sojigeorge7456 Před 8 měsíci +5

    👌 sound..

  • @rosely4326
    @rosely4326 Před rokem +9

    Very good lyrics & music with our beloved bro. Kester 's voice

  • @febin8157
    @febin8157 Před 2 lety +8

    God please help me 🙏😭

  • @user-mr1fw8uu6e
    @user-mr1fw8uu6e Před 11 měsíci +4

    സൂപ്പർപാട്ട്

  • @RebekkalNesam
    @RebekkalNesam Před 21 dnem +2

    Super song

  • @yathra905
    @yathra905 Před rokem +9

    Favourite song...💐❣️✨🕯️✨

  • @user-np1eh4qz2y
    @user-np1eh4qz2y Před 10 měsíci +3

    Eeshoiku pakaram eesho mathram ❤❤❤❤❤

  • @mariadasvattamakaljosephma3895

    Very heart touching Lyrics and apt Beautiful Melodious easy listening music.
    It's difficult to make an easy catching melody like this.
    Congratulations to you dear Sumesh🎉 ☺️
    and all the creative guys.
    Thank you dear Kester for your wonderful rendition 🙏🎉😊
    God bless you all 🎉🙏😊

  • @manojmg530
    @manojmg530 Před 3 měsíci +8

    ഈ പാട്ടിലെ മെഴുകുതിരി പോലെ ഞാനും ഉരുകി ഇല്ലാതായി

  • @mr.darkrounder
    @mr.darkrounder Před rokem +4

    NALLA Pattu

  • @sunnykurian8585
    @sunnykurian8585 Před 12 dny +1

    AMEN...🙏✝️

  • @pkm7805
    @pkm7805 Před 4 lety +9

    നൈസ്

  • @shaijajohnson6314
    @shaijajohnson6314 Před rokem +13

    Purely soul touching song and it's words each and every point...and Kester sir amazing your voice i love madly..... really the song holds something extra ordinary spiritual power..and I moved back my first communion...thank you so much for the great song with amazing vocal

    • @shaijajohnson6314
      @shaijajohnson6314 Před rokem

      Hey...i don't count how many times I heard this song since yesterday...and till I write this....

    • @JancyBenny
      @JancyBenny Před 6 měsíci

      🎉urohsmxj

  • @priyapg7398
    @priyapg7398 Před měsícem +1

    Nice song, meaningful,

  • @e4ebins
    @e4ebins Před měsícem +1

    Kester ❤

  • @CoolGamerz-lg5ij
    @CoolGamerz-lg5ij Před 10 měsíci +5

    ❤❤❤ what a feel..❤❤❤

  • @jainammageorge8099
    @jainammageorge8099 Před 7 měsíci +5

    ഉള്ളിൽ ഭക്തി യുണർത്തും ഗാനം 👌🙏

  • @TinsMA-jz6iu
    @TinsMA-jz6iu Před 4 měsíci +2

    Kester God's singer💖

  • @prakashanrani5450
    @prakashanrani5450 Před rokem +5

    My. Jesus god

  • @anterstomy7896
    @anterstomy7896 Před rokem +2

    jesus I love you ❤❤❤❤❤❤❤❤❤❤❤❤❤❤

  • @paulsonvv3794
    @paulsonvv3794 Před 6 měsíci +4

    🥰

  • @shybythomas6185
    @shybythomas6185 Před 2 lety +4

    സൂപ്പർ song

  • @shijilaanniejacob1457
    @shijilaanniejacob1457 Před 3 měsíci +2

  • @study___00099
    @study___00099 Před rokem +12

    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Athma nadha innen manasathin
    Vathil thuraneedunnu
    Sneha nadha hrithin sakrariyil
    Nee vannu vazhename
    Osthiyay innu nee ullil anayaum neram
    Enthu njan nanniyay nalkidenam daivame
    Ninnil onn alinjeeduvan
    Ninnil onnai theeruvan
    Kothi enik undu... Athma nadhane...
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Idarum enn vazhikalil Kavalaayi nilkaane
    Abhayamegi enne nee Arumayaay kakkane
    Snehamayi anayename
    Ullil nee nirayename
    Idaya snehame... kanivin deepame....
    Uruki Uruki theernidam
    Oru mezhukuthiri pol njan
    Ente ullil nee varanay
    Kathiripoo njan
    Athma nadha innen manasathin
    Vathil thuraneedunnu
    Sneha nadha hrithin sakrariyil
    Nee vannu vazhename

  • @user-cp5gz4le8n
    @user-cp5gz4le8n Před 4 měsíci +1

    സൂപ്പർ ഗാനം 🌹🌹🌹👍

  • @aleenayesudas8958
    @aleenayesudas8958 Před 3 lety +5

    Super

  • @shybicleetus3082
    @shybicleetus3082 Před 2 měsíci +1

    Taching heart"wonderful feeling ❤🙏👍

  • @robinavarghese8811
    @robinavarghese8811 Před 3 lety +7

    ❤️❤️❤️❤️

  • @vijeshvijesh9721
    @vijeshvijesh9721 Před 2 měsíci +1

    nice song❤❤❤

  • @alphonsarubyjoseph5811
    @alphonsarubyjoseph5811 Před 7 měsíci +2

    Kester 💜

  • @tobishashlin934
    @tobishashlin934 Před 3 měsíci +1

    Supper 😊 adipoli song God bless you

  • @jainammageorge8099
    @jainammageorge8099 Před 3 měsíci +1

    Heart touching music & Lyrics🙏🙏🙏

  • @georgephilip8614
    @georgephilip8614 Před měsícem +1

    amen

  • @user-or3kf9gg7k
    @user-or3kf9gg7k Před 3 měsíci +1

    Whn we herd devotional song ..its a power of two times pryrs .to same

  • @NimaDeepu
    @NimaDeepu Před 9 měsíci +3

    ❤❤❤❤

  • @user-hh8tt9zf7k
    @user-hh8tt9zf7k Před 7 měsíci +2

    Super👍

  • @smithasmitha158
    @smithasmitha158 Před 24 dny +1

    ❤❤❤

  • @antonykj6086
    @antonykj6086 Před 8 měsíci +3

    🙏🙏🙏

  • @sreeshnamk1674
    @sreeshnamk1674 Před 2 lety +6

    Supper

  • @LissySaji-zn2gk
    @LissySaji-zn2gk Před 7 měsíci +4

    Super song ❤❤❤

  • @LeenaBenjamin-nj2ie
    @LeenaBenjamin-nj2ie Před 2 měsíci +1

    Amazing God bless youdear

  • @antonykj6086
    @antonykj6086 Před 8 měsíci +3

    💯👍🙏

  • @jeesraphaelworld9192
    @jeesraphaelworld9192 Před 2 lety +4

    🙏🏻🙏🏻👍👍

  • @sobhacherian8636
    @sobhacherian8636 Před 2 lety +3

    Super song......

  • @user-kq6rc5bz1r
    @user-kq6rc5bz1r Před 3 měsíci +1

    ഞാനും 18 വർഷമായി മെഴുകുതിരി പോലെ ഉരുകുന്നു ഒരു കുഞ്ഞ് ഇല്ലാതെ മറ്റുള്ളവരുടെ പരിഹാസം കുറ്റപ്പെടുത്തൽ ഒറ്റപ്പെടുത്തൽ കളിയാക്കൽ നിന്ദനം എല്ലാ o കേട്ട് ഉരുകി ഉരുകി തീരുന്നു ഒരു പുഴുവിനെപ്പോലെ😢😢😢😢😢😢

    • @Divyasree12345
      @Divyasree12345 Před 3 měsíci

      Visualization, meditation cheyyu,viswasathode

    • @user-zd7fm3cr1n
      @user-zd7fm3cr1n Před 3 měsíci +2

      പ്രാർത്ഥിക്കാം ഒരു കുഞ്ഞു പെട്ടന്ന് തന്നെ മാതാവ് തരും

    • @RajoyVarghese
      @RajoyVarghese  Před 2 měsíci

      Surrender all your sorrows unto the feet of the cross..and dedicate them for the salvation of souls..He will reward you with His peace and love...and eternal life

    • @anu6735
      @anu6735 Před měsícem

      Avarodu poyi Pani nokkan para

  • @jainammageorge8099
    @jainammageorge8099 Před 7 měsíci +2

    So sweet👍🏼

  • @jerin2685
    @jerin2685 Před 2 lety +3

    Super 👌👌👌👌🙏🏻🙏🏻🙏🏻

  • @user-lc9ki8pt4j
    @user-lc9ki8pt4j Před 4 měsíci +1

    Wow very nice❤🥰❤

  • @Ashika...A
    @Ashika...A Před 17 hodinami

    Amen appa ✨

  • @jomonjose96
    @jomonjose96 Před 9 měsíci +2

    Very very Super

  • @user-qc4wn8xx4k
    @user-qc4wn8xx4k Před 2 měsíci +2

    🙏amen😢