നിങ്ങൾക്ക് ഹൃദ്രോഗ സാധ്യതയുണ്ടോ എന്ന് ശരീരം തന്നെ കാണിച്ച് തരുന്ന 7 ലക്ഷണങ്ങൾ.

Sdílet
Vložit
  • čas přidán 25. 07. 2024
  • ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്നാൽ പിന്നെ ജീവിതകാലം നിങ്ങൾ ഹൃദ്രോഗിയായി ജീവിക്കേണ്ടി വരും. അല്ലെ.
    0:00 ഹൃദ്രോഗത്തിന്റെ തുടക്കം
    1:00 പ്രധാനപ്പെട്ട ലക്ഷണം
    2:20 കണ്ണിലെ തടിപ്പും ഹൃദ്രോഗവും
    3:42 മുടി കൊഴിച്ചില്‍
    5:20 കണ്ണും ഹൃദ്രോഗവും
    6:40 ശരീരത്തിലെ മറ്റു ലക്ഷണങ്ങള്‍
    എന്നാൽ ഹൃദ്രോഗസാധ്യത അത് വരുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ സാധിച്ചാലോ ? നമ്മുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കൂടി വെളിവാക്കുന്നുണ്ട്. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959

Komentáře • 385

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před rokem +72

    0:00 ഹൃദ്രോഗത്തിന്റെ തുടക്കം
    1:00 പ്രധാനപ്പെട്ട ലക്ഷണം
    2:20 കണ്ണിലെ തടിപ്പും ഹൃദ്രോഗവും
    3:42 മുടി കൊഴിച്ചില്‍
    5:20 കണ്ണും ഹൃദ്രോഗവും
    6:40 ശരീരത്തിലെ മറ്റു ലക്ഷണങ്ങള്‍

    • @asadsankar589
      @asadsankar589 Před rokem +1

      Dr.
      2, 3 KM നടക്കുന്നതും 2 നില കേറുന്നതിനും ഒരുപോലെ കിതപ്പ് വരുമോ?

    • @sk-ov8zr
      @sk-ov8zr Před rokem +1

      @@asadsankar589 athu common aanu

    • @asadsankar589
      @asadsankar589 Před rokem

      @@sk-ov8zr Thanks Bro!
      What could be done to decrease that?

    • @vijithapradeepan2979
      @vijithapradeepan2979 Před rokem +2

      Dr എനിക്ക് നെഞ്ചിൽ ഇടത് ഭാഗത്തു ശ്വാസം എടുക്കുമ്പോഴു കൈ മുകളിലേക്ക് ഉയർത്തുമ്പോഴും വേദന ഉണ്ടാവുന്നു. എന്തുകൊണ്ടായിരിക്കും

    • @dhanyeshkk6875
      @dhanyeshkk6875 Před rokem

      ​@@vijithapradeepan2979 ഒന്ന് തിരുമ്മിച്ചാൽ മതി 😜😜

  • @yogiragesh
    @yogiragesh Před rokem +24

    What is more fascinating about this guy is the unbelievable sincerity with which he explains his ideas.Really a rare trait nowadays.Hats off to you Sir.

  • @SunilSunil-yf1qf
    @SunilSunil-yf1qf Před rokem +7

    Very valuable information.. Thank you doctor 🙏🙏🙏👍

  • @sreeunni1299
    @sreeunni1299 Před rokem +5

    വളരെ നന്ദി ഡോക്ടർ 👍🙏🥰

  • @rajeeshkolangattu2974
    @rajeeshkolangattu2974 Před rokem +7

    Dear Doctor thank you for the important information 🙏

  • @A63191
    @A63191 Před rokem +3

    Thank you very much Dr for this valuable information

  • @trailwayt9H337
    @trailwayt9H337 Před rokem +2

    വിവരങ്ങൾ തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ.

  • @honeythommachan8551
    @honeythommachan8551 Před rokem +4

    കാത്തിരുന്ന വീഡിയോ thankyou sir

  • @minigopakumar4650
    @minigopakumar4650 Před rokem +4

    Thank you doctor,very important information 🙏

  • @snehashaji9759
    @snehashaji9759 Před rokem +153

    നമ്മൾ മനസ്സിൽ വിചാരിക്കുമ്പോഴേക്കും ഡോക്ടർ വീഡിയോ ഇടും 😘

    • @mussallahfinance4130
      @mussallahfinance4130 Před rokem +1

      സുഖമാണോ മോളെ

    • @kunji6604
      @kunji6604 Před rokem +2

      കറക്റ്റ് 💯

    • @suchithras6629
      @suchithras6629 Před rokem +3

      S hundred percent sure ♥️🙏👍✌️🌷

    • @8891338151
      @8891338151 Před rokem +1

      Satyam

    • @seraiahsworld
      @seraiahsworld Před rokem +1

      Sathyam ആണ് കേട്ടോ.. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് 👍🏻

  • @user-xq3gx1sy7g
    @user-xq3gx1sy7g Před rokem

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌👌👌👌

  • @nazars8771
    @nazars8771 Před rokem +2

    എൻ്റെ പൊന്നു സാറേ ,ഒരായിരം നമസ്കാരം

  • @aswaniachu5030
    @aswaniachu5030 Před rokem +2

    Nose plastic surgery details paranju kond oru video cheyyumo
    Gunavum doshavum, after care etc

  • @jijopunnoose8499
    @jijopunnoose8499 Před rokem +1

    Thank you doctor for the information.

  • @haridashari9097
    @haridashari9097 Před rokem +3

    Super Doctor. Thank you 👌👌👌

  • @mussallahfinance4130
    @mussallahfinance4130 Před rokem +245

    ഗ്യാസ് മൂലം നെഞ്ചുവേദന വന്നവർ ഇവിടെ ഉണ്ടോ 😂

    • @achuachu4405
      @achuachu4405 Před rokem

      Aano kunjai

    • @itmrvz9014
      @itmrvz9014 Před rokem

      Njan

    • @amaljithkl1020
      @amaljithkl1020 Před rokem

      Yes enikk undayirrnu njan pedich heart attack varan povane enne. Doctore kanichappola oru aashwasyam ayathe😊

    • @fidafebipksh8475
      @fidafebipksh8475 Před rokem +2

      ശ്വാസം കിട്ടാതെ വരും. ഭയങ്കര വേദനയും

    • @beatricebeatrice7083
      @beatricebeatrice7083 Před 10 měsíci

      അയ്യോ gas നെഞ്ചിൽ കേറി കുറേ കഷ്ട്ടപ്പെട്ടു. Heart attack എന്നു വിചാരിച്ചു ഹോസ്പിറ്റലിൽ പോയി. ശ്വാസം പോലും നന്നായി വലിക്കാൻ പറ്റാതെ കഷ്ട്ടപ്പെട്ടു ☹️.

  • @shanushabu8939
    @shanushabu8939 Před rokem +2

    എനിക്ക് ഒരുപാട് help ആകുന്നുണ്ട് sir Thankyou 👍🤲

  • @aswinianju141
    @aswinianju141 Před rokem +2

    Ur all vdos have most infrmtive thnkuu sir 🥰🙏🏻
    Sir i have a doubt namude vipaniyil oru marketing products ipo available ahnallo ororo rogathinum prethyekamai thanne
    Name njn mention chyunila bt valare popularized aya ithrem products te oru marketing pvt cmpy
    avr paryunath roghm vannu marunu kazhikunnathilum nallath roghm varathirikn marunu kazhikunnathalle ennanu
    Actually engine oru concept ndo sir ???? nml proper food control + exercise maintain chyth healthy avunnath kettittnd bt athinu vendi oru prescription ilathe marunu kazhikuka
    Sir te opinion onn parayavo plsss.......

  • @rajeevpalliyath1274
    @rajeevpalliyath1274 Před rokem +2

    Thank you so much for your valuable information sir...🙏🙏❤️

  • @aahilashikha6770
    @aahilashikha6770 Před rokem +5

    Sir, adenoid problems കുട്ടികളിൽ. ഒരു video ചെയ്യാമോ

  • @shinanmuhammed9667
    @shinanmuhammed9667 Před rokem +2

    Sir herbalife wheight loss product ne kurich Oru vedio cheyyumo 😊

  • @sanasony1413
    @sanasony1413 Před rokem

    Thank you Dr good Information 🙏

  • @elzybenjamin4008
    @elzybenjamin4008 Před 2 měsíci +1

    THANK YOU Dr. GOOD INFORMATION 🙏🙏

  • @abiantonyk6263
    @abiantonyk6263 Před rokem +3

    Thank you Doctor 👍

  • @valsalac4305
    @valsalac4305 Před rokem

    Good Explanation. Thanks sir

  • @reshmaponnus7311
    @reshmaponnus7311 Před rokem +2

    U are great doctor... Eppozhum respect mathrm🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😍😍😍😍😍😍😍😍😍

  • @angeldreams7029
    @angeldreams7029 Před rokem +1

    നല്ല അവതരണം സർ ;

  • @gitchuzdairy6937
    @gitchuzdairy6937 Před rokem +2

    Thank you doctor 🙏

  • @prasanthprasanth2120
    @prasanthprasanth2120 Před rokem +3

    Thank you doctor 🙏🙏🙏🙏

  • @sanalkumar3808
    @sanalkumar3808 Před rokem

    നല്ല വിവരണം 👍👍

  • @saralaalby5810
    @saralaalby5810 Před rokem

    Thank you so much dear Sir ❤️

  • @musthaffaveeyem8942
    @musthaffaveeyem8942 Před rokem +1

    Thank You 🤝

  • @prasannanair6312
    @prasannanair6312 Před rokem

    Thank you so much.

  • @priyaravi6320
    @priyaravi6320 Před rokem +7

    Sir, MVP, trivial MR നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @dhanojnarayanan4993
    @dhanojnarayanan4993 Před rokem

    Sir, pvd rogathine kurich video cheyyamo . Athinte chikilsayum . Ekathesa chilavum cherthoru video. Pls

  • @sreejithremadevy7447
    @sreejithremadevy7447 Před rokem +2

    Sir please consider .petten heartil oru pain varunnund.lasting for half of a second. I am 34 and I experienced this pain after 23 nowadays they are intermittent.please suggest some medical assistance.

  • @sivadasanpillai6885
    @sivadasanpillai6885 Před 2 měsíci

    tks 4 yr valuable information

  • @nizamnizar6224
    @nizamnizar6224 Před rokem +1

    Hair growth nu vitamin suplement eedeke kazhiknm...vitamin suplement prescription ilate kazhikunadu kond kozhapm indo

  • @mohammedadilsha5456
    @mohammedadilsha5456 Před 11 měsíci +2

    Thanks doctor ❤

  • @jayavijayan9135
    @jayavijayan9135 Před rokem

    Thank you Dr.

  • @albincs053
    @albincs053 Před rokem +4

    Thank you❤️doctor

  • @JithuJR..
    @JithuJR.. Před rokem +1

    സാർ 🙏🙏🙏 Herper zoster ഞരമ്പ് ചൊള്ളയെ കുറിച്ച് ഒരു വീഡിയോ ചെയ്തു തരുമോ പ്ലീസ് സാർ, എന്റെ അമ്മക്ക് ഈ രോഗം ഉണ്ട് പ്ലീസ് സാർ 🙏🙏🙏🙏🙏🙏

  • @Thachuz
    @Thachuz Před rokem +4

    My favorite helper 💞

  • @vishnusathya9860
    @vishnusathya9860 Před rokem

    ഡോക്ടറെ idiopathic guttatte hypomelanosis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls 🙏 emegency ആണ് .

  • @ushakrishna9453
    @ushakrishna9453 Před rokem

    Thank you Doctor good information God bless you

  • @abhilashwilfred5744
    @abhilashwilfred5744 Před rokem +6

    സാർ ഹോമിയോയിൽ ഹൃദ്രോഗത്തെ പ്രതിരോധിക്കാനോ വരാതിരിക്കാനോ ഉള്ള എന്തെങ്കിലും മരുന്നുകൾ ഉണ്ടെങ്കിൽ ദയവായി ഞങ്ങൾക്ക് കൂടി പങ്കുവയ്ക്കുക..

  • @anusoman6953
    @anusoman6953 Před rokem

    Ginger ittu Gargle chythu sound Vanni thudangi thanku doctor ❤️❤️❤️❤️❤️❤️❤️❤️❤️👍👍🙏

  • @mohamedthayyib7608
    @mohamedthayyib7608 Před rokem +1

    Thanks doctor 🙏🙏

  • @balancm8167
    @balancm8167 Před rokem +3

    ഡോക്ടർ - സിറോസിസിന് ഹോമിയോയിലെ ചികിത്സാരീതികളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
    ഒട്ടേറെ പേർക്ക് ഉപകാരപ്പെടും

  • @aloysiusedward1557
    @aloysiusedward1557 Před rokem

    10:27 Thank you Doctor

  • @sruthyviswanath9616
    @sruthyviswanath9616 Před rokem

    Thank you dr 👍👍

  • @johndiaz4205
    @johndiaz4205 Před rokem +3

    Thank you Doctor for Your valuable information .

  • @arunkumararun8918
    @arunkumararun8918 Před rokem +1

    എല്ലാം ഉപകാര പ്രേദമായ വീഡിയോ താങ്ക്സ് ഡോക്ടർ 🙏...

  • @asoorafajis8308
    @asoorafajis8308 Před rokem

    Dr .cheriya kuttikalk 45nte vaccine 3 ennam edukano. Ea vaccine nirbhandhamayittum edukendathundo. Ithu enthinanu edukkunnathu

  • @babygirijasajeevan9104
    @babygirijasajeevan9104 Před rokem +1

    Thanks Dr

  • @anusoman6953
    @anusoman6953 Před rokem

    Auscultation onnu kanichu tharamo can u do a video an an ayurvedic student.... abdominal examination video cheyyamooo....... students n aayi .........

  • @abhinavnathnath9805
    @abhinavnathnath9805 Před rokem

    Very good masage 🌹🌹🌹🙏

  • @sinuck3212
    @sinuck3212 Před 8 měsíci

    Dr.anikj edkkidaa chariya vadana vararund.cilappo sharirahathila pala bagatthum oru vadana varunnu .Karanam endha

  • @user-rs4rn6pp7d
    @user-rs4rn6pp7d Před rokem +95

    അറിയാതെ ചെവിയുടെ അറ്റം പിടിച്ചു നോക്കിയവർ ഉണ്ടോ?

    • @ismailbappu8818
      @ismailbappu8818 Před rokem +2

      😂

    • @hafzadil
      @hafzadil Před rokem +2

      ചെവിയുടെ അറ്റം മാത്രമല്ല....

    • @rishibinu9203
      @rishibinu9203 Před rokem +2

      കമെന്റ് കോണ്ടപ്പോയെ നോക്കി

    • @mukudanrajan1740
      @mukudanrajan1740 Před 10 měsíci

      എനിക്ക് ഉണ്ട്‌ . 😢

    • @moncy3691
      @moncy3691 Před měsícem

      😂​@@hafzadil

  • @oleeviyajohnjohn2505
    @oleeviyajohnjohn2505 Před rokem +2

    Doctor eniku chumma evidelum erkumpo, nenjinte pala bhagathayi cheriya bharam pole thonunu. Enthayirikum karanam

  • @ushapillai5962
    @ushapillai5962 Před rokem

    Very good information

  • @sobhakrishnan5610
    @sobhakrishnan5610 Před rokem +1

    വളരെ സന്തോഷം 🙏🙏🙏

  • @shahinlalj.l1035
    @shahinlalj.l1035 Před rokem +2

    മനോഹരമായ വീഡിയോ 👌

  • @btsarmy12.7
    @btsarmy12.7 Před měsícem

    Chestinte edakk (poram tholi) Velinjamathri endhinte soochanaya?

  • @krishnavenis9064
    @krishnavenis9064 Před rokem

    Thank you

  • @sathinherkkad2247
    @sathinherkkad2247 Před rokem

    Thank you Doctor

  • @chitraam8574
    @chitraam8574 Před rokem +6

    Thank you very much Doctor 🙏

  • @valsalarajendran5265
    @valsalarajendran5265 Před rokem

    Thank you doctor

  • @sheelanair6409
    @sheelanair6409 Před rokem

    Thank u doctor 🙏

  • @vinodctchirappurathuthanka6010

    Thanks

  • @vijayakumarc6185
    @vijayakumarc6185 Před rokem

    Good informations.

  • @kadambamsuresh9774
    @kadambamsuresh9774 Před rokem

    Thank u dr. Very good information

  • @shahulhameed1128
    @shahulhameed1128 Před rokem

    Doctor njan 2 year ayi abroad work cheyyukayanu oru 1 monthin mukalilayi mudi nallapole kozhiyunnund kulich kazhiyumbol 30 mudiyokke povum allatheyum povarund ippol mudiyude katti kuranju munp nalla thik hair ayirunnu bt length vekkunnund njan one year continue ayitt shampo use cheyyunnundayirunnu athallathe enik 2 masam munp oru viral feaver vannirunnu nthayirikkum hair fallin karanam plz reply

  • @petersunil4903
    @petersunil4903 Před rokem +2

    Hi Dr namaste ♥️♥️♥️🙏

  • @user-jf6gy8fi8l
    @user-jf6gy8fi8l Před rokem +28

    എല്ലാം കേട്ട് കഴിഞ്ഞപ്പൊ ഇടത്തേ നെഞ്ചിലൊരു വേദന... ഒന്നൂ കാണിക്കണം.🤔

  • @hadhimalik433
    @hadhimalik433 Před rokem

    Sir daily use nu oru shampoo recomend cheyyumoo

  • @hazeenahashim6040
    @hazeenahashim6040 Před rokem

    Dr small kidney and reduced cortical function ne kurich parayamo

  • @sameemax6
    @sameemax6 Před rokem

    ഉപകാരപ്രദം

  • @Kimfriends7945
    @Kimfriends7945 Před rokem

    Angioplasty cheytha bagath black color speead ay varunnu.. Cheriyoru neerum und... Pain atra illa...
    61 vayasulla achanu vendiyanu... Pls sir... Reply me

  • @shahinabasheer-mx8el
    @shahinabasheer-mx8el Před 9 měsíci

    Doctor oru vattam attack vannaal pinne future il ECG edukumbol ath kanikumo?

  • @anilamv4570
    @anilamv4570 Před rokem +1

    Thank you sir ❤️❤️❤️❤️

  • @mssuresh5933
    @mssuresh5933 Před rokem

    axcer 90 mg ക്ക് പകരമായി ticagrer lor 90എംജി ഉപയോഗിക്കാമോ

  • @midhunmidhin-p9607
    @midhunmidhin-p9607 Před rokem

    Thank u Dr🙏🙏❤️❤️.....

  • @thetinykitchenkerala
    @thetinykitchenkerala Před rokem

    Dr.njan 10 varshamayi eathapazham vevich daily kazhikkununde .eathapazhathil potassium dharalam ullathkonde hridhayathil block undakan sadhyadha kuravayirikkille

  • @vibeentertainment3413
    @vibeentertainment3413 Před rokem +3

    Health insurance ethan nallath dr???

  • @Jayarajdreams
    @Jayarajdreams Před rokem

    എനിക്ക് മുട്ടിന് താഴെ രോമം പോയിട്ടുണ്ട്. ചെറിയൊരു നീർക്കെട്ട് ഉണ്ട്. നടക്കുമ്പോൾ വേദന ഉണ്ട്

  • @tommyjosef7
    @tommyjosef7 Před rokem

    Thanks Dr.

  • @samuelthomas2138
    @samuelthomas2138 Před rokem

    Thanks. Doctor

  • @tsv-mf9gg
    @tsv-mf9gg Před rokem

    Thankyou 👍

  • @rajendrank2839
    @rajendrank2839 Před měsícem

    Great information ❤❤❤

  • @renganathanpk6607
    @renganathanpk6607 Před 9 měsíci +12

    ഇതൊന്നും കേൾക്കാതിരിക്കുന്നതാണ് നല്ലത്. ഇതിൽ പറയുന്ന എല്ലാം ലക്ഷണങ്ങളും മിക്കവർക്കും ഉണ്ടാകും.

    • @meenadusanthakumar6328
      @meenadusanthakumar6328 Před 17 dny

      ഇതൊന്നും ഇല്ലാത്തവർ ഷുഗർ കൊളസ്ട്രോൾ BP ഇവയൊന്നും ഇല്ലാത്തവർ ആണ് അറ്റാക്ക് വന്ന് ഇപ്പോൾ മരിക്കുന്നത്

  • @nish650
    @nish650 Před 11 měsíci +1

    Sir.. Oru doubt allengil pedi ennu parayam... Ipol praayam oru presnamalla attack varan cherupakaar pettennu marikunnu ipol oru news kettu 32 year age women food kazhichondirikumbol marichennu sthreekalk munbu ingane adhikam kettitilla upol anginalla.. Athu life style food oke mariyatgukondaano atho kure per parayunnu covid vaccine eduthatbukondaaanennu... Covid nu shesham aanu kuduthal karal rogam attack sambacichu akaalathil maranapedunnathennu.. Ayirikuo sir covid vaccine njanum randu dose eduthirunnu

  • @jamsheerc5096
    @jamsheerc5096 Před rokem

    Doctor my right said hart more pain what reason? that is problem have hart attack chance?

  • @arunpa4012
    @arunpa4012 Před rokem

    എന്റെ രണ്ടു കാലിലെയും മുട്ടിനു താഴെ മുൻവശത്തെയും സൈഡിലെയും മുടി ഒരുപാട് പോയിരിക്കുന്നു. ഇടതുനെഞ്ചിനുള്ളിൽ ചില സമയങ്ങളിൽ ചെറിയ തടസ്സങ്ങൾ പോലെ തോന്നാറുണ്ട്. എന്തായിരിക്കാം എന്ന് 2 ദിവസമായി ചിന്തിക്കുന്നു. ഡോക്ടർ ഇന്ന് വീഡിയോയും ഇട്ടു... സന്തോഷം...

  • @bhasma78
    @bhasma78 Před rokem +1

    Dr നെ consulting time ൽ contact ചെയ്യാമോ?? എനിക്ക് ഒരു സംശയം ചോദിക്കാനായിരുന്നു sir plz rply

  • @advxthx
    @advxthx Před rokem +2

    Iam 75 years. I have had two stents and my BP is 100/50 . Iam taking medicines .

  • @comictap4248
    @comictap4248 Před rokem +48

    Regular ആയി excercise ചെയ്യുന്നവർ ഓരോ ലക്ഷണങ്ങളും നെഞ്ച് വിരിച്ചിരുന്നു കേൾക്കുന്നു...
    കുഴിമടിയന്മാർ ഓരോ ലക്ഷണങ്ങളും ശ്വാസം പിടിച്ചിരുന്നു കേൾക്കുന്നു...

  • @poojaschoolofdancekarunaga9180

    Thanks Doctor 🥰🥰

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Před rokem +2

    Sir hf പശു പാൽ ക്യാൻസർ ഉണ്ടാക്കുന്നു എന്ന് Puthiya youtube video കളിൽ കാണുന്നു അതുകൊണ്ട് ടമിൽനട്ടിൽനിന്ന് കേരളത്തിലേക്ക് hf sale നടക്കുന്നത് എന്നും സത്യം vellathum ഉണ്ടോ???പഠനങ്ങൾ nadannitundo??

  • @lathamadhubhaskar2079
    @lathamadhubhaskar2079 Před rokem +2

    Tnks doctor 👍🥰🥰🥰 god bless you