കടുത്ത ബിജെപി വിമർശകയായ സ്വാതി ഒറ്റ ദിവസം കൊണ്ട് ആം ആദ്മി വിരുദ്ധയായി | Out Of Focus | Viral Cut

Sdílet
Vložit
  • čas přidán 17. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 19

  • @sajeevank7203
    @sajeevank7203 Před 29 dny +2

    സ്വാതി മലിവാലിന് പിന്തുണ പ്രഖ്യാപിക്കുകയും കേജ്രിവാളിന്റെ തന്നിഷ്ടം ചോദ്യം ചെയ്യുകയും ചെയ്ത ആം ആദ്മി പാർട്ടിയുടെ , പട്ടേൽ നഗർ, ലക്ഷീ നഗർ ഘടകങ്ങൾ അരവിന്ദ് കേജ്രിവാൾ ഇന്ന് പിരിച്ചു വിടുകയും ചെയ്തതും നിങ്ങള് അറിഞ്ഞില്ല. ഈ സംഭവത്തിന് ശേഷമാണ് കേജ്രിവാൾ , അതേ ബിഭവ കുമാറിനെയും കൂട്ടി യു പി യിൽ എത്തിയത് .

    • @mohamedshareef3361
      @mohamedshareef3361 Před 29 dny +1

      ബിജെപി ആ യൂണീറ്റിനെതന്നെ പ്രലോഭിപ്പിച്ചു വിധേയമാക്കി ഒരു സ്ത്രീയെ അഭിനയിപിക്കുകയാണ് പിന്നെ അവരെ പിരിച്ചുവിടാതെ പറ്റുമോ .ബിജെപിയുടെ രാഷ്ട്രീയം ലോകത്ത് ഏവും അധമമായ നീചമായ തെമ്മാടി രാഷ്ട്രീയം പണാധിപത്യംകൊണ്ട് ജനാധിപത്യം തകർക്കുന്നവർ

  • @mohamedshareef3361
    @mohamedshareef3361 Před 29 dny +2

    കോൺഗ്രസിനെ എല്ലാവരും ബിജെപി ആകുന്നവരെന്ന് ആക്ഷേപിച്ചു ഏതൊരു പാർട്ടിക്കും അവരുടെ ഐഡിയോളജിയുണ്ട്. അതിലെ മനുഷ്യന്റ തിന്മ തിന്മയുടെ അധർമ ബിജെപിയുടെ പ്രലോഭനം സ്വീകരിച്ചെന്നുവെച്ചു ആ പ്രസ്ഥാനത്തിനെതന്നെ ആക്ഷേപിക്കുന്നത് തെറ്റാണ്.ഇനിയെങ്കിലും കോൺഗ്രസ് വിരോധ പ്രചരണം നിർത്തുക

    • @pvm4299
      @pvm4299 Před 25 dny

      കോൺഗ്രസ്‌ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്നു ❤❤❤

  • @sajeevank7203
    @sajeevank7203 Před 29 dny +3

    അരവിന്ദ് കേജ്രിവാളിന്റെ കേസ് വാദിക്കുന്ന അഭിഷേക് മനു സിങ് വി പ്രതിഫലമായി ആവശ്യപ്പെട്ടത് രാജ്യ സഭാംഗത്വം . അതിനുവേണ്ടി സ്വാതി മലിവാലിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു . കേജ്രിവാൾ അറസ്റ്റിൽ ആയപ്പോൾ അമേരിക്കയിലായിരുന്ന സ്വാതി മഹിവാൽ അറസ്റ്റിനെതിരെ പ്രതികരിച്ചില്ല എന്നതായിരുന്നു രാജി ആവശ്യപ്പെടാനുള്ള കാരണമായി പറയുന്നത് . രാജിവെക്കാൻ തയാറാവതിരുന്നതിനാണ് സ്വതിക്ക് അരവിന്ദ് കേജറിവാലിന്റെയും സുനിത കേജ്രിവാലിന്റെയും സമ്മതത്തോടെയാണ് പി എ ആയ ബീഭവ് കുമാർ കേജറിവാലിന്റെ വീട്ടിൽ വെച്ച് ക്രൂരമായയി മർ ദ്ദിക്കപ്പെട്ടത് . ഡെൽഹിയിലെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ കൂടിയാണ് സുനിത മലിവാൾ

  • @VinodKumar-by9cj
    @VinodKumar-by9cj Před 29 dny +1

    Keeru kittiyal neeyum marum ravutha 😂

  • @sharoonk3212
    @sharoonk3212 Před 29 dny

    Athinu avaripazhum bjp support allalo, niyoke velupikk.. pothujanam kazhuthayanalooo

  • @sajeevb.u3270
    @sajeevb.u3270 Před 29 dny

    Swathy thettu cheythu ennathu kondanu AAP akattiyathu ennu parayukayum
    Swathi media one ethirakunnu
    Kajariwal thettu cheyuthu ennalum media one support cheyum
    Eppol lady respect media one nu elle
    Media one te irtta face ellavarkum mansilakum
    😅😅😅😅😊

  • @user-il9kk6rq7s
    @user-il9kk6rq7s Před měsícem +2

    ഒരു ഹിന്ദുവും ബിജെപി വിരോധി അല്ല സ്വാതി ഒക്കെ വെറും അഭിനയം ആയിരുന്നു

    • @kannurwarrior9026
      @kannurwarrior9026 Před měsícem

      അതേടാ പാക്കിസ്ഥാനി കാക്കേ

    • @rinuvlogs3105
      @rinuvlogs3105 Před měsícem +1

      പി ന്നെ

    • @user-il9kk6rq7s
      @user-il9kk6rq7s Před měsícem

      @@rinuvlogs3105 എന്താ സംശയം ഉണ്ടോ

    • @user-tk5lz7of9j
      @user-tk5lz7of9j Před 29 dny

      ഒരു സങ്കി ബോണ്ടന്മാരും ബിജെപി ക്ക്‌ എതിരല്ല എന്ന് പറയൂ. ബോണ്ട്‌ ജീ അതല്ലേ ഒരു ഇത് 😂😂😂😂

    • @9447216835
      @9447216835 Před 29 dny

      @@rinuvlogs3105സങ്കികൾ മാത്രം ആണ് ബിജെപിയെ സപ്പോർട്ട് ചെയുന്നത്
      റിയൽ ഹിന്ദുക്കൾ അല്ല