രാഹുൽ വയനാട് ഒഴിയുമ്പോൾ | Special Edition

Sdílet
Vložit
  • čas přidán 16. 06. 2024
  • രാഹുൽ വയനാട് ഒഴിയുമ്പോൾ | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 158

  • @user-dp6fx9wf1i
    @user-dp6fx9wf1i Před 8 dny +56

    പ്രിയങ്ക ഗാന്ധിക്ക് വയനാട് മണ്ഡലത്തിലേക്ക് സ്വാഗതം വലിയ ഭൂരിപക്ഷത്തിൽ ഞങ്ങൾ വിജയിപ്പിക്കും ജയ് നാഷണൽ കോൺഗ്രസ്

  • @jabbarmaliyil7016
    @jabbarmaliyil7016 Před 8 dny +45

    പ്രിയങ്കക്ക് വയനാട്ടിലേക്ക് സ്വാഗതം

  • @rijasrihas9557
    @rijasrihas9557 Před 8 dny +23

    പ്രിയങ്കക്ക് വയനാട്ടിലേക്ക് സ്വാഗതം ❤❤❤❤❤🎉🎉🎉🎉🎉

  • @abbaspkabbaspk5574
    @abbaspkabbaspk5574 Před 8 dny +25

    പ്രിയങ്ക വരട്ടെ 🌹നാലു ലക്ഷം 🌹ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ.... 👍

    • @dreamtraveler5613
      @dreamtraveler5613 Před 8 dny

      ഞാൻ ഇത് തന്നെയാ പറഞ്ഞേ ഈ ന്യൂസ്‌ കേട്ടപ്പോൾ

  • @hussainrangattoor1748
    @hussainrangattoor1748 Před 8 dny +28

    ഈ റെജി സഗാവിൻ്റെ സങ്കടം പറച്ചിൽ കേൾക്കാൻ വയ്യ പിണറായി ഭക്തനായ റെജിൽ നിന്ന് ഇതിൽ കൂട്തൽ ഒന്നും പ്രതീക്ഷിക്കണ്ട😂

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 8 dny +12

    സഹോദരിക്കായി സഹോദരൻ വഴിതുറന്നു...💝🇮🇳💪

  • @harilalknair8449
    @harilalknair8449 Před 8 dny +18

    ഭൂരിപക്ഷം വർധിപ്പിക്കും കോൺഗ്രസ്‌ മുന്നണി

  • @daavathbabu1319
    @daavathbabu1319 Před 8 dny +10

    പ്രിയങ്കക്ക് സ്വാഗതം. ഇടതിനു തുടങ്ങി ആവലാതി..

  • @ahamed8455
    @ahamed8455 Před 8 dny +11

    പ്രിയങ്ക

  • @nylavlogs55
    @nylavlogs55 Před 8 dny +8

    Nalla theerumanam

  • @kunjju-oq7ed
    @kunjju-oq7ed Před 8 dny +8

    ഞങ്ങൾ വയനാട്ടുകാർക്ക് അറിയാം ആരാണ് നല്ലതെന്ന് അതിനെ ഇങ്ങോട്ട് സിപിഎം വരണ്ട പ്രിയങ്ക ഗാന്ധി വന്നാൽ ഞങ്ങൾ വിജയിപ്പിക്കും

  • @fujialzharafujialzhara162

    priyanga😍

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 8 dny +3

    രാഹുൽ മുൻകൂട്ടി രണ്ടിടത്തും മത്സരിക്കും എന്ന് പറഞ്ഞാൽപോലും വൻ ഭൂരിപക്ഷത്തിൽ വയനാട്ട്കാർ വിജയിപ്പിക്കും. ഇപ്പോൾ കിട്ടിയ വോട്ടുകളെക്കാൾ വോട്ട് കിട്ടും..
    💪💪💪

  • @user-bv7fm5xe7m
    @user-bv7fm5xe7m Před 8 dny +10

    Love you junior indiraji

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 8 dny +8

    രാഷ്ട്രീയം ഇതാണ് അല്ലാതെ ഗണപതി വട്ടം കുതിര വട്ടം എന്ന് പേര് മാറ്റം ഇതൊന്നുമല്ല
    വയനാട്ടുകാർ എല്ലാം മനസ്സിലാക്കാൻ തക്ക ബുദ്ധിയുള്ളവരാണ് 😂

  • @aseeskaniyamkandiyil1284

    പിണറായി അടുത്ത പ്രാവശ്യം മൂന്നു മണ്ഡലത്തിൽ മത്സരിച്ചാലും തോൽക്കും

  • @ashrafyousaf2404
    @ashrafyousaf2404 Před 8 dny +13

    കഷ്ടം ഇടതു സഹയാത്രികൻ,,, ഇപ്പോഴും നേരം വെളുത്തില്ല

  • @trueeyes1706
    @trueeyes1706 Před 8 dny +3

    പാർലമെൻറിൽ ഇത്തവണ തീപാറും..❤❤...India സഖ്യം ഇത്തവണ Strong പ്രതിപക്ഷമാവും..

  • @AbdulHameed-ic6to
    @AbdulHameed-ic6to Před 8 dny +5

    അഞ്ച് ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം

  • @abdulJabbar-fe7hu
    @abdulJabbar-fe7hu Před 8 dny +10

    ഗാന്ധി കുടുംബത്തിലെ ആരെയെങ്കിലും കേരളത്തിൽ മുഖ്യമന്ത്രി ആക്കണം ഇനി വെള്ളാപ്പള്ളി എന്തുപറയും ആവോ😂

    • @irukulangaraabu2253
      @irukulangaraabu2253 Před 8 dny +1

      വളരെ ഗൗരവം ഉളള കാര്യങ്ങൾ ചർച്ച ചെയ്യുംബോള് ഒരു കൗമേഡിയനെ ഇതിലേക്ക് വലിച്ചിഴച്ച് കൊണ്ട് വരല്ലേ ബ. ബ. ബ. ബ. ബ യെ

  • @kunjumon176
    @kunjumon176 Před 8 dny +14

    പ്രിയങ്കജീ പാർലിമെന്റ്ലെ ഇടിമുഴക്കം ആയിരിക്കും. എൻ ഡി എക്ക്‌ തലവേദന ആയിരിക്കും.

  • @shijuind5696
    @shijuind5696 Před 8 dny +6

    Indira junior🔥🔥🔥

  • @alicp7429
    @alicp7429 Před 8 dny +4

    Priyanga ge welcome to waynad

  • @hashimkooliyangal3612
    @hashimkooliyangal3612 Před 8 dny +6

    King maker

  • @user-xu6xj6wq3k
    @user-xu6xj6wq3k Před 8 dny +7

    4 ലക്ഷം കടക്കും

  • @imaankhan6373
    @imaankhan6373 Před 8 dny +4

    നല്ലതീരുമാനം

  • @VengaraNASER
    @VengaraNASER Před 8 dny +2

    മറ്റെല്ലാ രാഷ്ട്രീയവും മാറ്റിവെക്കാം
    ദേശീയ രാഷ്ട്രീയത്തിൽ സംഘ് പരിവാറിനെ പ്രതിരോധിക്കാൻ
    പാർലമെൻ്റിൽ ഇന്ത്യാ മുന്നണിയെ പ്രതിനിധീകരിക്കാൻ
    വയനാട് മണ്ഡലത്തിൽ നിന്നും
    ഒരു കരുത്തുറ്റ നേതാവ് കൂടി
    Priyanka Gandhi Vadra ❤️

  • @muhammedshabeeb7674
    @muhammedshabeeb7674 Před 8 dny +4

    പ്രിയങ്ക ഭൂരിപക്ഷം 5 ലക്ഷം കടക്കും

  • @muhammedhaneef5683
    @muhammedhaneef5683 Před 8 dny +7

    ലൂക്കോസേ താനും തൻ്റെ പാർട്ടിയും ചൊവ്വാവില്ല
    ലൂക്കോസ്BJP ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു

  • @topone7962
    @topone7962 Před 8 dny +1

    പ്രിയങ്ക ഗാന്ധികി ജയ് 💚

  • @muhammedshabeeb7674
    @muhammedshabeeb7674 Před 8 dny +4

    ലുകൂസിനു ഗ്ളൂക്കോസ് കൊടുക്ക്‌ 🤣🤣😂😂

  • @AnishKrishnan123
    @AnishKrishnan123 Před 8 dny +1

    ഇത്തവണ ഞങളുടെ സുരേട്ടൻ മത്സരിക്കുന്നുണ്ടോ 😂😂

  • @rasheedkottedath4899
    @rasheedkottedath4899 Před 8 dny +1

    പ്രിയങ്കഗാന്ധി വൻഭൂരിഭക്ഷം നേടും 👍

  • @abdaulaabdala6519
    @abdaulaabdala6519 Před 8 dny +1

    Nalla teermaanam....

  • @minimol3534
    @minimol3534 Před 8 dny

    കേരളത്തിന്റെ അഭിമാനം ❤️പ്രിയങ്ക ഗാന്ധി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @abtmzr
    @abtmzr Před 8 dny +11

    ദേശീയ സിപിഎം നു ഇത് മനസ്സിലാകും..
    ഭരണഘടന സംരക്ഷണത്തിനു രാഹുലിന്റെ മാറ്റം അനിവാര്യമാണ്.
    ഇത് ഇരട്ടി മധുരം തന്നെ...
    ഇനി ചാനലുകാർ ചർവിക ചർവ്വ ണം നടത്തി നുരയും പതയും വരാതെ നോക്കിക്കോളൂ...
    മാധ്യമ സ്വാതന്ത്ര്യം വിലങ്ങിട്ടത് ഓർമ്മയുണ്ടാകണം..
    🙏 നിങ്ങളായിട്ട് കേരളത്തിലെ " സംഘാ "ക്കളെ പ്രമോട്ട് ചെയ്യരുത്... പ്രത്യേകിച്ച് മാപ്ലാവുകളെ..
    പച്ച കണ്ടാൽ പാകിസ്ഥാൻ ആയി വ്യാഖ്യാനിക്കുന്ന അത് അത് പോലെ വിഴുങ്ങുന്ന ഹിന്ദി ഹൃദയ ഭൂമിയിൽ രണ്ടാമതും അങ്ങിനെ വരാൻ അവസരം കൊടുക്കാത്ത സമയത്ത് പതാക വിവാദ മാക്കാൻ നോക്കിയ ടീമാണ്...
    കേരളത്തിൽ സിപിഎം പിണറായിക്കാലം ദ്രുവീകരണ സുവർണ കാലം..
    ബിനോയ്‌ വിശ്വമൊക്കെ ഇത്ര തരം താണ് പോയി...
    കഷ്ടം.
    ആനി രാജയും ഇത് പറഞ്ഞു...
    രാജ്യം മത രാഷ്ട്ര മാകാൻ ഇടതു പക്ഷം അങ്ങേയറ്റം ആഗ്രഹിക്കുന്നു..
    കോണ്ഗ്രസ് മുക്ത ഭാരതം ഇന്ത്യയെ എവിടെ വരെ എത്തിച്ചു..
    അവർക്ക് ചരിത്രപരമായ വിഡ്ഢിത്തം എന്ന് പറയാം.. പക്ഷെ രാജ്യം അതിന്റെ മൂല്യങ്ങൾ തിരിച്ചു പിടിക്കും അവിടെ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരേയൊരു വിഭാഗം സിപിഎം തന്നെയാണ്...
    നിർണ്ണായക ഘട്ടങ്ങളിൽ അവരുടെ കോണ്ഗ്രസ് മുക്തി ശക്തി പ്രാപിക്കുക തന്നെ ചെയ്യും...

    • @user-jd4rg3in2w
      @user-jd4rg3in2w Před 8 dny

      ഇരുനൂറ് ശതമാനം ശരിയാണ് കമ്മ്യൂണിസം ഈ നാടിന് കൂടും ആപത്ത് യുവതലമുറയുടെ കൂമ്പ് ഇപ്പോൾതന്നെ വാടി

  • @dreamtraveler5613
    @dreamtraveler5613 Před 8 dny +2

    പ്രിയങ്ക 🤲🏻

  • @nylavlogs55
    @nylavlogs55 Před 8 dny +3

    Next prime minister sthanathek Priyanka varanam

  • @basheerk6413
    @basheerk6413 Před 8 dny +1

    പ്രയഗ്ഗ❤❤❤❤❤❤വരണം ❤❤❤

  • @malayaleesam
    @malayaleesam Před 8 dny +4

    വയനാട്ടിൽ തന്നെയുള്ള സ്ത്രീ, ദളിത് ആദിവാസി, മുസ്ലിം വിഭാഗത്തിലുള്ള ഒരാൾ വരുന്നതാണ് നല്ലത്

    • @thomasjohn32
      @thomasjohn32 Před 8 dny

      മുസ്ലിം ഞമ്മന്റെ ആൾ മതി 😂😂

  • @_the_za.sh__world
    @_the_za.sh__world Před 8 dny

    പ്രിയങ്ക വന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു. ഏതായാലും അത് നടന്നു. സന്തോഷായി ❤❤❤. ഇഷ്ടാണ് പ്രിയങ്കനെ നല്ല strong ആണ് avar

  • @laljeevan6102
    @laljeevan6102 Před 8 dny +1

    പ്രിയങ്കരിയായ പ്രീയങ്ക❤

  • @dreamtraveler5613
    @dreamtraveler5613 Před 8 dny +2

    പ്രിയങ്ക 🩷

  • @fakhrudheenkk2659
    @fakhrudheenkk2659 Před 8 dny +2

    തൃശൂർ എങ്കിലും ആളുകൾ pottanmarundennu suresh gopi തെളിയിച്ചു..

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 8 dny +2

    ഇന്നെടുത്ത തീരുമാനത്തെ മുമ്പെടുത്തതെന്നു കാട്ടുകള്ള പ്രചരണം നടത്തുന്നത് വയനാട് ജനത തിരിച്ചറിഞ്ഞു പ്രതികരിക്കും.

  • @user-se3tg9zt3c
    @user-se3tg9zt3c Před 8 dny +2

    ഇടതുപക്ഷം കേരളത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്

  • @user-jd4rg3in2w
    @user-jd4rg3in2w Před 8 dny +2

    നോക്കുക കമ്മ്യൂണിസത്തിന് ക്യാപ്സൂൾ മാത്രമേ ഉള്ളൂ നമ്മുടെ കേരളം തകർന്ന് തരിപ്പണമായി സമസ്ത മേഖലകളിലും പരിപൂർണ്ണമായി സ്തംഭിച്ചു ഇനിയെങ്കിലും പൊതുജനങ്ങൾ തിരിച്ചറിയുക കമ്മ്യൂണിസം ഈ നാടിനു കൊടും ആപത്ത് തിരഞ്ഞെടുപ്പ് ജയിക്കാൻ വർഗീയത വരെ ഉണ്ടാക്കുന്നു ഇവർക്ക് മനുഷ്യരോടും ജനങ്ങളോടും പൊതുജനത്തോട് ഒന്നും ഒരു പ്രതിബദ്ധതയും ഇല്ല ഇവർക്ക് സൂക്ഷിക്കാൻ വേണ്ടി കുറെ വരുടെ രാഷ്ട്രീയം വളർത്തുന്നതിന് കുറെ അടിമകളെ ഇറക്കുന്ന വരെ കൊണ്ടുവന്ന് ചാനലിൽ ഇരുത്തി പിആർ വർക്ക് നടത്തുന്നു പൊതുജനം തിരിച്ചറിയുക

  • @abdulazeez4900
    @abdulazeez4900 Před 8 dny

    രാഹുൽവയനാട്ടിൽ നിന്ന് ഒഴിവായ് റായ്ബറേലി തിരഞ്ഞെടുത്തത് വളരെ നല്ല തീരുമാനമാണ് ജനാധിപത്യത്തിൻ്റെ കാവൽക്കാരൻരാഹുൽ എവിടെയാണെങ്കിലും ഇന്ത്യയിൽ തന്നെയുണ്ടല്ലൊ!

  • @user-rk1pl4qv3q
    @user-rk1pl4qv3q Před 8 dny +1

    Priyanka ❤

  • @dreamtraveler5613
    @dreamtraveler5613 Před 8 dny +1

    പ്രിയങ്ക ❤❤❤🩷കീ 🩷🥰😍

  • @harikrishnank.s7388
    @harikrishnank.s7388 Před 8 dny +3

    ഈ ലൂക്കോസ് ഉള്ള വില കൂടി കളയും

  • @dreamtraveler5613
    @dreamtraveler5613 Před 8 dny +1

    പ്രിയങ്ക 😍

  • @trueeyes1706
    @trueeyes1706 Před 8 dny +2

    റെജിയുടെ കരച്ചിൽ..😂😂 പ്രിയങ്കയുടെ കന്നി അംഗമാണ്..5 ലക്ഷം വോട്ടിന് വിജയിക്കും..

  • @salahudeenpk7636
    @salahudeenpk7636 Před 8 dny

    രാജ്യത്തെ ഫാസിസത്തിൽ നിന്ന് രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനത്തെ സ്വാഗതം ചെയ്യാനേ സാധിക്കൂ......❤

  • @user-jd4rg3in2w
    @user-jd4rg3in2w Před 8 dny +2

    അടിമ ലുക്കോസ്

  • @Najeebkc123Najeeb-fo1kv
    @Najeebkc123Najeeb-fo1kv Před 8 dny +1

    ജയ് പ്രിയങ്ക ജയ് പ്രിയങ്ക

  • @philipjohn8082
    @philipjohn8082 Před 8 dny +3

    Rahul Gandhi yekal congress ne veendum no 1 akkan kazhiyum priyanka

  • @ashrafpattathil3104
    @ashrafpattathil3104 Před 8 dny +1

    വയനാട്ടിലെ വോട്ടർമാർ വിഡ്ഢികളല്ല... രാഹുലിന് കിട്ടിയതിനേക്കാളും കൂടുതൽ ഭൂരിപക്ഷം പ്രിയങ്കക്കു കിട്ടും...❤ 35:55

  • @vishnutb90
    @vishnutb90 Před 8 dny +1

    റെജി യുടെ അമ്മയെ കെട്ടാം എന്ന് പറഞ്ഞിട്ട് രാഹുൽ പറഞ്ഞു പറ്റിച്ച പോലെ ആണ് അങ്ങേരുടെ കരച്ചിൽ 🤣🤣🤣

  • @nylavlogs55
    @nylavlogs55 Před 8 dny +2

    Surendran oru Kay koode nokunno

    • @biggbossspeaking1642
      @biggbossspeaking1642 Před 8 dny +1

      @nylavlogs55 ഉള്ളിക്ക് ഇനി കെട്ടിവയ്ക്കാൻ ആരു കാശ് കൊടുക്കാനാ ? 😂😂😂

  • @1.rm.m
    @1.rm.m Před 8 dny +1

    റെജി കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ പറനാറിയോട് രാജി വെയ്ക്കാൻ പറയടാ മതിൽചാടി ഉണ്ടായവനെ😤😂

  • @kek2973
    @kek2973 Před 8 dny

    🥰🥰🥰🥰🥰😍😍🤩🤩😘😘

  • @abbasabdullah3880
    @abbasabdullah3880 Před 8 dny +1

    പ്രിയങ്ക ജി 🔥💪.... ലൂക്കോസിനു... ഇത്തിരി... ഗ്ലൂകോസ്... കൊടുക്കു... ആരെങ്കിലും 😜

  • @abdullatheeflatheef8599

    ഇന്ത്യാമുന്നണിയുടെ ഭാഗമായ കേരളത്തിലെ ഇടതുമുന്നണി, വയനാട് മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന പ്രിയങ്കാഗാന്ധിയെ നിരുപാധികമായി പിന്തുണച്ചുകൊണ്ട് നിരർത്ഥകമായ മത്സരം ഒഴിവാക്കി വൻ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

  • @aswinkarott
    @aswinkarott Před 8 dny

    Priyanka 💙 is the Real Chosen one of the Iron Lady Indira🔥🫵🏻

  • @mpstore.pallipadimkdkutty6249

    Priyanka van booripakasham nedum ❤❤❤❤

  • @user-jd4rg3in2w
    @user-jd4rg3in2w Před 8 dny

    പൊതുജനങ്ങൾ തിരിച്ചറിയുക യുവതലമുറ വഴി തെറ്റും കമ്മ്യൂണിസം ഈ നാടിന് കൂടും ആപത്ത് നമ്മുടെ യുവതലമുറ ഇപ്പോൾ തന്നെ കൊടും മാരക മയക്കുമരുന്ന് അടിമകളായി തീർന്നിരിക്കുന്നു അത്തരം കാര്യങ്ങളിലൊന്നും ഇടപെടാൻ കമ്മ്യൂണിസം ഇല്ല കാരണം അത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @muhammedmuneernp772
    @muhammedmuneernp772 Před 8 dny

    Thaamara aviday viriyilla.vallaadhay chilakkynda..

  • @aboobackerpk8406
    @aboobackerpk8406 Před 8 dny +1

    Kshtham edadu sahyathragan
    Eppoyoum neram velluthitilla
    Ee sabhane chanhllilek villikarud
    Priyadarshini vhannhal ounnum kude rahchapedum pinnaryiude
    Kahreyam parayada avhrk thal
    Karkkathin kefushul kohdkkannam
    ✋️✋️🤲🏼🤲🏼👍👍🤝🏻🤝🏻👌🏻👌🏻

  • @razakpoonoor4355
    @razakpoonoor4355 Před 8 dny

    വയനാടിന്റെ ഭാഗൃം നഹ്റുകുടംബത്തിന്റെ സാനിദ്ധൃം. നിറ സാനിദ്ധൃം.

  • @mohammedrafi1976
    @mohammedrafi1976 Před 8 dny

    Reji lukkos try to understand the situation

  • @user-rk1pl4qv3q
    @user-rk1pl4qv3q Před 8 dny

    Priyanka is good candidate in wayanad

  • @salihp4378
    @salihp4378 Před 8 dny +1

    Ithil parayunna Question nu nammal Wayanad mandalathilulla aalukal marupadi parayanam njanghalku Priyanka Gandhi mathi Indialulla Paavapetta Janaghale save cheyyan Rahul G Raibareli ninnotte Rahul G nilapaadinodu Yogikkunna wayanaatukaar etrayund

  • @aswinkarott
    @aswinkarott Před 8 dny

    Priyanka Gandhi will be a Future Prime Minister

  • @samseer975
    @samseer975 Před 8 dny

    ജനങ്ങൾ കല്ലെടുത്ത്

    • @biggbossspeaking1642
      @biggbossspeaking1642 Před 8 dny

      @samseer975 ആദ്യം നാട്ടിൽ നിന്നു പിണറായിയേയും പിന്നെ രാജ്യത്ത് നിന്നു തന്നെ മോദിയെയും എറിഞ്ഞ് ഓടിക്കും നീ കണ്ടോടാ 😂😂😂😂😂

  • @user-rp6xs9gb9i
    @user-rp6xs9gb9i Před 5 dny

    ലൂക്കോസ് എന്നും Mr. Anil kumar പറയുന്നത് പോലെ സംസാരിക്കുന്നത്, സ്വയം പാർട്ടിയ്ക്കു ഒരു നാണക്കെട് ഉണ്ടാക്കുകയേ ഉള്ളൂ, അല്പം ഭോധപൂർവം പെരുമാറുമെന്നു കരുതട്ടെ

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 8 dny +1

    ആദ്യം വയനാട്ടിൽ മത്സരിക്കുന്നത് ചോദ്യം ചെയ്യുകയാണുണ്ടായത്. കാട്ടുകള്ളപ്രചാരണമാണ് ലൂക്കോ നടത്തുന്നത്.

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Před 8 dny

    ഇന്ത്യാ സക്യത്തിന്റെ ഭാഗമായ സി.പി.ഐ. കോൺഗ്രസിന്റെ . സിറ്റിംഗ് സീറ്റായ വയനാട് മണ്ഡലത്തിൽ സ്ഥാനാർതി പ്രക്യാപനം നടത്തിയത് എന്ത് മര്യാദയാണ് റെജി ലുക്കോസെ നിങ്ങൾക്ക് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് തന്നെ വേണോ മത്സരിക്കാൻ രാഹുലിന്റെ ബാനർ വെച്ചു കൊണ്ടാണു് നിങ്ങൾ സീറ്റുകൾ നേടുന്നത് അത് മറക്കണ്ട

  • @irukulangaraabu2253
    @irukulangaraabu2253 Před 8 dny

    ആ ചീഞ്ഞ ഉളളി തന്നെ മൽസരിക്കുമോ???

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 8 dny +1

    രണ്ടിടത്തും രണ്ടു സമയത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതെന്നു ഏത് പൊട്ടനാണ് അറിയാത്തത്?

  • @koyakalleri2269
    @koyakalleri2269 Před 8 dny

    റീജി ലുക്കോസ് മാടനാണെ എല്ലാവർക്കും അറിയാം

  • @ShalomSherin
    @ShalomSherin Před 8 dny

    PFI members' bail denied for 'conspiring to transform India into Islamic nation'
    Highlighting that the prima facie evidence was against the accused, the court rejected the bail pleas of Razi Ahmed Khan, Unais Umar Khaiyyam Patel, and Kayyum Abdul Shaikh.

  • @irukulangaraabu2253
    @irukulangaraabu2253 Před 8 dny

    ഞാന് കോണ്‍ഗ്രസ് പ്റവർത്തകർ അല്ല പക്ഷേ പ്രിയങ്ക ഗാന്ധിയുടെ വരവ് വളരേ സന്തോഷമുളള കാര്യമാണ് സിപിഎം വളരെ മോശം പരാമർശമാണ് നടത്തുന്നത് വളരെ ചീപ്പ് രാഷ്ട്രീയ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത് വടകരയിൽ അവർ കളിച്ചത് എല്ലാവർക്കും അറിയാം കഷ്ടം എന്നേ പറയാനുള്ളൂ... പിന്നെ ഒരു കാര്യം ഇത് ബിജേപിയോട് പറയാന്‍ പറ്റില്ല സിപിഎം നോടാണ് പറയുന്നത് ലവലേശം ഉളുപ്പ് ഉണ്ടെന്കിൽ വയനാട്ടില്‍ സ്ഥാനാർതിയെ നിർത്തരുത് ആ ചിലവാകുന്ന പൈയകൊണ്ട് വേണമെന്കിൽ പിണറായി ഒരു വിദേശ യാത്ര നടത്തട്ടേ എന്നാലും വേണ്ടില്ല

  • @abdulrahim-of9tw
    @abdulrahim-of9tw Před 8 dny

    CPM has Nothing know about the people of Wayanad.

  • @ismailp100
    @ismailp100 Před 8 dny

    ഈ ഇടത് സഹ യാത്രികന്‍ കേരളം എന്ന പൊട്ട കിണറ്റിലെ തവള ആണല്ലോ...

  • @nisarn2641
    @nisarn2641 Před 8 dny

    Gandi family shoulbe return back to head of indian rule to sustained largest democratic secularist and socialist in the world. ❤❤❤❤❤❤❤❤❤❤❤❤❤

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Před 8 dny

    ശക്തമായ മത്സരത്തിൽ കെട്ടിവെച്ച കാശ് കിട്ടാതെ പോയല്ലോ സുരേശ് ഗോപിയുടെ വിജയം ശരിക്കും ആഘോഷിച്ചു കൊള്ളു

  • @muhammedsuhailak5101
    @muhammedsuhailak5101 Před 8 dny +1

    ഇന്ദിരഗാന്ധി 2.0 വരുന്നു

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 8 dny +4

    റോബർട്ട് വദ്രക്ക് പൊന്നാനിയിൽ നിന്ന് മത്സരിക്കാനുള്ള അവസരം കൂടി നൽകിയാൽ നല്ലതാണ്....😂😂😂

    • @lijoantony4041
      @lijoantony4041 Před 8 dny +1

      അതിന് പിണു ചാകണം 😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 8 dny +2

      മോഡി ദൈവം ഇനി മൽസരിക്കുമോ ആവോ 😊😅

    • @hassankannanthodi6137
      @hassankannanthodi6137 Před 8 dny

      കമ്മീസ് പൊട്ടി തീരും

    • @gyd3151
      @gyd3151 Před 8 dny +1

      വയനാട്ടിൽ പ്രിയങ്കയെ നിർത്തി മുസ്‌ലിം പ്രീണനം തുടരുന്നു.... വെള്ളാപ്പള്ളി നടേശൻ..

  • @Entrepreneur3675
    @Entrepreneur3675 Před 8 dny +1

    ജെറി ലുക്കോസ്സ് മുർദാവാർ

  • @user-jd4rg3in2w
    @user-jd4rg3in2w Před 8 dny

    പിണറായി വിജയനെ പറഞ്ഞാൽ ജമാഅത്ത് ചാനലിന് നോവും

  • @sobinjosephks4812
    @sobinjosephks4812 Před 8 dny

    ഈ പാഴുകളെ ഇന്ത്യാ മുന്നിനണിയിൽ നിന്ന്ം പുറത്താക്കിയാൽ ഇന്ത്യാ മുന്നണിക്ക് നല്ലത്.

  • @hakkimkm8881
    @hakkimkm8881 Před 8 dny

    എടാ രാധാകൃഷ്ണ മേനോനെ നിനക്ക് എന്താ കുഴപ്പം കൊണ്ഗ്രെസ്സ് എവിടെ ആര് മത്സരിക്കണം അവരല്ലേ തീരുമാനിക്കേണ്ടത്....

  • @1.rm.m
    @1.rm.m Před 8 dny

    റെജി❌പിണറായി ഭക്തൻ✅

  • @musthafaindia5364
    @musthafaindia5364 Před 8 dny

    Aduthu.thanne.cpm.thribura.bangal.poleyakum

  • @jishadjishad3164
    @jishadjishad3164 Před 8 dny

    പെരുന്നാൾ സമ്മാനം എന്നൊന്നും പറയല്ലേ കോൺഗ്രസ്. ആ വെള്ളോപ്പള്ളി അറിഞ്ഞാൽ അതും മുസ്ലിം പ്രീണത്തിന്റെ ലിസ്റ്റിൽ വരും

  • @armedia.czeck.
    @armedia.czeck. Před 8 dny

    mr reji ulupp undo ooole ninak chaanakangalk valam aakalle... kanal oru thari !!!!!!

  • @user-lm5df6nb6j
    @user-lm5df6nb6j Před 8 dny +1

    Preyagaganthek.svagatham.boorepasham.5.laksham.kadakkum...👍💙💜💛💚🤎🖐️

  • @user-wb1lh5qp7l
    @user-wb1lh5qp7l Před 8 dny

    നാളെ വെള്ളാപ്പള്ളിയിൽ നടേശൻ വാർത്ത മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വയനാട്ടിൽ ഹിന്ദു സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർത്തുന്നത് ശരിയല്ലെന്ന് വെള്ളാപ്പ., കൊണേഷൻ

  • @user-pv8bo5sd9h
    @user-pv8bo5sd9h Před 8 dny

    എടോ രാധാകൃഷ്ണാ.... സ്മൃതി ഇറാനിയെ വയനാട്ടിൽ കൊണ്ടുവന്ന് മത്സരിപ്പിക്കൂ... ആണത്വമുള്ളവരാണെങ്കിൽ