വെറ്റിലയുടെ ഗുണങ്ങള്‍ അറിയാം .. | benefits of betel leaves | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 25. 01. 2021
  • വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ്‌ സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. സംസ്കൃതത്തിൽ “താംബൂലവല്ലി” എന്നും തമിഴിൽ “വെറ്റ്രിലൈ” എന്നും തെലുങ്കിൽ “തമലപാകു” എന്നും വെറ്റിലക്കൊടി അറിയപ്പെടുന്നു.
    രസം :തിക്തം, കടു
    ഗുണം :ലഘു, വിശദം, തീക്ഷ്ണം, രൂക്ഷം
    വീര്യം :ഉഷ്ണം
    വിപാകം :കടു
    ഈ വീഡിയോയിലൂടെ വെറ്റിലയുടെ കൂടുതല്‍ ഉപയോഗങ്ങളും ഔഷധഗുണങ്ങളും പരിചയപ്പെടാം..
    *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #drjaquline
    #betelleaves
    #vettila
    #homeremedies
    #ayurvedam
    #ayurvedavideo
    #allagegroup
    #malayalam

Komentáře • 522