വാൾനട്ട് / ആക്രോട്ട് | ഗുണങ്ങളറിയാം | Walnut | Health benefits | Akrot | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 6. 07. 2021
  • വൾനട്ട് എല്ലാവർക്കും അറിയാവുന്നതും നമ്മളിൽ പലരും ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ആണ്. എന്നാൽ പലരും ഇതിന്റെ അരുചി കാരണം ഇതിനോട് താല്പര്യം കാണിക്കാറില്ല.
    എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങൾ മനസിലാക്കിയാൽ തീർച്ചയായും ആരും ഇതിനെ മാറ്റിനിറുത്തില്ല. ഈ വീഡിയോയിലൂടെ കൂടുതൽ പരിചയപ്പെടാം.
    #healthaddsbeauty
    #DrJaquline
    #walnut
    #akrot
    #healthbenefits
    #Ayurvedavideo
    #homemade
    #homeremedies
    #malayalam
    #allagegroup
    #Ayurvedachannel

Komentáře • 851

  • @pavithranm7400
    @pavithranm7400 Před rokem +8

    ഈ വീഡിയോ കാണുന്നവർക്കുണ്ടാകുന്ന സംശയത്തിന് മറുപടിയും കൊടുക്കുന്ന Dr ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @VimalVimal-ko4yw
    @VimalVimal-ko4yw Před měsícem +1

    Thanks dr.. നല്ലൊരു മനസ്സിന്റെ ഉടമയാണ് dr🌹🌹

  • @ctibrahimkutty5689
    @ctibrahimkutty5689 Před 2 lety +10

    എല്ലാവർക്കും മറുപടി കൊടുക്കുന്ന dr. ക്ക്‌ ഒരായിരം thanks 🌹

  • @devu5948
    @devu5948 Před 3 lety +8

    God bless. You. Doctor.. Valnute നെ കുറിച്ചു നല്ല അറിവ്
    തന്നതിന്..💯🙏✋️✅️

  • @Heavensoultruepath
    @Heavensoultruepath Před 2 lety +1

    Great knowledge Dr Thank you so much 🙏🌷

  • @abdulch7003
    @abdulch7003 Před 2 lety +28

    വാൾനട്ടിനെ കുറിച്ച് നല്ല information തന്നതിന് അനിയത്തിക്കുട്ടിക്ക് ഒത്തിരി അഭിനന്ദനങ്ങൾ

  • @muhammadalimca90mahammadal86

    പുതിയ അറിവുകൾ തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @ashokanp.t.2435
    @ashokanp.t.2435 Před 3 lety +2

    Super knowledge very healthy advice a lot of thanks sister...live long

  • @shareefc4532
    @shareefc4532 Před 3 lety +2

    വളരെ ഉപകാരം നല്ല അറിവ്. താങ്ക്സ്

  • @hrs8229
    @hrs8229 Před rokem

    thank you doctor you r great

  • @manikantan2455
    @manikantan2455 Před 2 lety +1

    വളരെ നല്ല അറിവുകൾ നന്ദി 🙏🙏🙏

  • @holyharpmelodies8557
    @holyharpmelodies8557 Před rokem +2

    വളരെ നല്ല അറിവാണ്,,,, തുടർന്നും ഇതുപോലെ ജനങ്ങൾക്കു ഉപകാരപ്രദമായ വീഡിയോകൾ പ്രതീഷിക്കുന്നു,,, Superb ❤👍

  • @thasnimaliklove2514
    @thasnimaliklove2514 Před 7 měsíci

    Thankyou for the information ❤

  • @saniyajo5973
    @saniyajo5973 Před 2 lety

    Nalla arivukal.thanks doctor 🙏🙏🙏

  • @pramachandran6736
    @pramachandran6736 Před 2 lety +1

    Wonderful information
    Useful to all
    God bless you
    Thanks

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr Před 3 lety

    വളരെ ലളിതമായ രീതിയിൽ വിവരിക്കുന്നു. Keepitup

  • @alen285
    @alen285 Před 2 lety

    Thank you so much Mam, May God bless you 🙏🌹

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 3 lety

    Super information.. Thank you doctor 👍

  • @jayakrishnanb6131
    @jayakrishnanb6131 Před 3 lety +1

    ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം നീ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ വളരെയധികം സ്നേഹം നേരുന്നു♥️😘🌹🌹🌹👍👍👍👍👍

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety +1

    Good information Dr. Thank you.

  • @maxmanju4792
    @maxmanju4792 Před 11 měsíci

    Really useful and informative informations. Thank you Doctor. May God bless you always.❤

  • @unnimadhavan5135
    @unnimadhavan5135 Před 3 lety +1

    Thank you Doctor...👍👍💐💐💐

  • @sherlyshaji2967
    @sherlyshaji2967 Před rokem +2

    You are speaking from Your heart ❤️ Love you......💕

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 3 lety +5

    Very useful especially to the public.
    Stay Blessed Doctor 🙏🏼😇

  • @absalammktirur9869
    @absalammktirur9869 Před 3 lety +12

    നല്ല മനസ്സിലാക്കി തരുന്ന സംസാരമാണ്.... 💞സ്നേഹം മാത്രം

  • @c-onemedia7813
    @c-onemedia7813 Před 10 měsíci +2

    വളരെ നല്ല അറിവുകൾ..കുറേ കാശ്മീരി സുഹൃത്തുക്കൾ ഉള്ള എനിക്ക് അവർ നാട്ടിൽ നിന്ന് വരുമ്പോഴൊക്കെ കൊണ്ട് തരാറുണ്ട്.ആന്റി ഏജ് എന്നത് അവരിൽ ഞാൻ കണ്ട ഒരു പ്രത്യേകതയാണ്.ഒരു സുഹൃത്തിന്റെ ഉപ്പയുടെ ഉപ്പ 86 വയസ്സുള്ള വ്യക്തിയാണ്.ഞങ്ങളോട് അവരുടെ പ്രായം ഗസ് ചെയ്യാൻ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും 50-60 വയസ്സു വരെ മാത്രമാണ് പറഞ്ഞത്.

    • @healthaddsbeauty
      @healthaddsbeauty  Před 10 měsíci +2

      Correct
      Valare nallathanu
      Thanks for sharing your experience

  • @ashokanp.t.2435
    @ashokanp.t.2435 Před rokem

    Thanks... Very effective knowledge...

  • @Wokky_Talksss_
    @Wokky_Talksss_ Před rokem +5

    ലളിതം സുന്തരം ഹൃദ്യം... നന്ദി...

  • @rajalakshminair8913
    @rajalakshminair8913 Před 2 měsíci

    Namaskaram ❤️
    Very good informations 🙏💖🙏

  • @sunilkumar-ws7ld
    @sunilkumar-ws7ld Před rokem

    I missed this episode very useful insight looks glamorous beauty queen Doctor comeback to this glamour and beauty

  • @user-hq5jn4ui7d
    @user-hq5jn4ui7d Před 2 měsíci

    Thanks for the information 👍

  • @kuriangeorge3374
    @kuriangeorge3374 Před rokem

    Good information.. Thankyou very much

  • @ajmalroshan9995
    @ajmalroshan9995 Před 3 lety +1

    Thank you Dr:Good speach🌹

    • @healthaddsbeauty
      @healthaddsbeauty  Před 3 lety +1

      Thanks

    • @vinodinic8912
      @vinodinic8912 Před 2 lety

      Dr ente mone lukimiya second stange b lla ane epo treatment ane ente mone ethe kazhikan pattumo???

  • @sureshsuresht9257
    @sureshsuresht9257 Před rokem +1

    Thanks doctorkutti🖐️🙏🌹

  • @ambalathmohammedsulaiman2135

    ഇങ്ങനെയുള്ളഅറിവുകളാണ് വേണ്ടത് ഇത് പ്പോലുള്ളകൂടുതൽവീഡിയോകൾ ഇടുക താങ്ക്യുഡോക്ടർ

  • @manupillai4060
    @manupillai4060 Před rokem +1

    Wow 👩‍⚕️!!! Really liked the presentation and information!!

  • @shajiyohannan9480
    @shajiyohannan9480 Před rokem

    Video is very useful... 🙏
    എല്ലാർക്കും reply കൊടുക്കുന്നതിനു വളരെ നന്ദി🥰

  • @dazz8778
    @dazz8778 Před rokem

    Thankyou, I will try.

  • @vareechanmathew2099
    @vareechanmathew2099 Před 2 lety +3

    A comprehensive coverage on the nutritional qualities of walnut; well scripted and presented. Special thanks are due for clearing the misconceptions of this great nut. Of course, walnut is a great nut worth knowing.

  • @moideenanakkara238
    @moideenanakkara238 Před 3 lety

    Thank you Dr🙏🙏🙏

  • @geethakambil3100
    @geethakambil3100 Před 5 měsíci

    Thanks dr

  • @abdulnazar1661
    @abdulnazar1661 Před 3 lety +2

    Good message about wall nut. Thank you Dr. May God bless you with success and happiness

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Thanks

    • @user-od4pi4zh3q
      @user-od4pi4zh3q Před 10 měsíci +1

      Athraykkonnum parayenda.. Nalla voice athrye ullu.. I reallly love it thats all

    • @user-od4pi4zh3q
      @user-od4pi4zh3q Před 10 měsíci +1

      Athraykkonnum parayenda.. Nalla voice athrye ullu.. I reallly love it thats all.. ❤

  • @B2k.00.6
    @B2k.00.6 Před 2 lety

    Nalla dr. Thanks dr.

  • @rajanmenon9658
    @rajanmenon9658 Před 2 lety

    Thankyou for your information

  • @ramachandranpillaigood9245

    അഭിനന്ദനങ്ങൾ

  • @user-jl1jv4dp5b
    @user-jl1jv4dp5b Před 4 dny

    വാൾനട്സ് ആണല്ലോ ഇപ്പോലെത്തെ ഹീറോ ഗുഡ് ന്യൂസ്‌ ... ഇനി അങ്ങോട്ട്‌ വാൾ നട്സിന്റെ കാലം ആണ് മക്കളെ

  • @chackochikc7951
    @chackochikc7951 Před 3 lety +3

    Dr ജാക്കു പ്രൊഗ്രാം വളരെ പ്രയോജനകരമാണ്. കുടുംബത്തിലെ ഒരു അംഗം പോലെ തൊന്നും

  • @shinygregory3816
    @shinygregory3816 Před 3 lety +3

    Madam your video is very useful for us to follow in daily life. My husband and mom both are practicing oil pulling after watching your video. Expecting more videos from you. God bless you 🙏

  • @ismayeelramadan3210
    @ismayeelramadan3210 Před 3 lety +4

    ഞാൻ കുറെ ക്കാലമായ് പതിവായി കഴിക്കാറുണ്ട് രുചിക്ക് വേണ്ടി ഈത്തപ്പഴവും ചേർത്ത് കഴിക്കാരാണ് പതിവ് ഇതിൻ്റെ details ഇപ്പോഴാണ് കിട്ടിയതു അതിൻ്റെ കഴിക്കുന്ന അളവും
    വളരെ നന്ദി മനോഹരമായി അവതരിപ്പിച്ച് തിന്
    ഒരുകാര്യം
    Dr താങ്കളുടെ പേര് വളരെ ഇഷ്ടപ്പെട്ടു
    അധികം കേൾക്കാത്ത പേര്,,
    ഇനിയും താങ്കളുടെ അറിവുകൾ സമൂഹത്തിന് ഉപകാര പ്രദമായ I തീരട്ടെ

  • @jishawadakkepat5216
    @jishawadakkepat5216 Před 3 lety +1

    Thank you mam 👌👌👌

  • @muhamedalitt4860
    @muhamedalitt4860 Před 3 lety

    Thanks dear doctor 😍🥰🥰

  • @menonvk2696
    @menonvk2696 Před 3 lety

    Thanks for the nice information

  • @sarithaprasanth2514
    @sarithaprasanth2514 Před rokem

    Thank you Dr

  • @jerrydavis1475
    @jerrydavis1475 Před 2 lety +10

    Jacqueline I am taking two walnuts daily for the past two months. I am able to sleep the whole night without getting up . Earlier I used to get up at least once . Thanks very much indeed for your advice. God bless you 🙏

  • @manojus6592
    @manojus6592 Před 2 lety

    THANKS DOCTOR 👍👍👍

  • @shajikj5508
    @shajikj5508 Před rokem

    Thank you doctor.

  • @baijump9994
    @baijump9994 Před 11 měsíci

    Very good infermation thanks sir ❤❤🎉🎉

  • @mustafamustu8290
    @mustafamustu8290 Před 3 lety

    Very good
    Thanks doctor

  • @tkdivakaran1541
    @tkdivakaran1541 Před 2 lety

    very good information Thanks

  • @unnikrishnankv7796
    @unnikrishnankv7796 Před rokem

    Thanks Dr sir 🙏

  • @ismailpk2418
    @ismailpk2418 Před 3 lety +1

    Good information Dr adeepoli 🙏👍👌❤️🔥

  • @habibrehiman7671
    @habibrehiman7671 Před 3 lety +4

    Correct. 5 year ആയി use ചെയ്യുന്നു. King of nuts

  • @thajunnisakm3656
    @thajunnisakm3656 Před rokem

    Thank u infom ❤❤

  • @rajendranayyappan697
    @rajendranayyappan697 Před 3 lety

    നല്ല ഒരു അറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി.

  • @alaviareekadanareekadan9736

    Dr thaankyu

  • @akbara5657
    @akbara5657 Před 3 lety

    Video valare istayitto 😍 👌 E video cheyyiumonn chotikkanirunnata😄.
    Nannayirunnu sis jaqy Doctor ❣❣❣😍❣❣❣😄👍

    • @jeppuaboobakar5693
      @jeppuaboobakar5693 Před 3 lety

      വെള്ളപാണ്ഡ് ഹുൻഡ് മരുന്ന് പറയാമോ

  • @roselinsebastian6627
    @roselinsebastian6627 Před rokem

    Thank you doctor

  • @maggimathew9873
    @maggimathew9873 Před 3 lety

    Thanku

  • @midhunlal4817
    @midhunlal4817 Před 3 lety

    Thank you for your information

  • @vilasinisundaram4584
    @vilasinisundaram4584 Před 2 lety

    Dr molu Thanks🙏 from Vilasini Sundaram

  • @rajeevk6853
    @rajeevk6853 Před 3 lety

    Thank u madam

  • @3846Gv
    @3846Gv Před rokem

    Thank you ❤

  • @aboobackerpala5373
    @aboobackerpala5373 Před 2 lety +1

    Thank mams very useful, നല്ലതാണെന്നു അറിയാം, പക്ഷെ ഡീറ്റൈൽ അറിയില്ലായിരുന്നു

  • @jayramsreedher6844
    @jayramsreedher6844 Před 3 lety +3

    Walnut+dates super anu...💪👌😋👍try chithu nokku..

  • @sadikpazhankave5286
    @sadikpazhankave5286 Před 2 lety

    Dr. Could you explain about Pecan nut benefits for ours body.

  • @catyfairy6584
    @catyfairy6584 Před 2 lety +1

    Mam ithinte shell useful aanonnu parayamo please🙏🙏and thanks for this useful videos

  • @gnanadass6831
    @gnanadass6831 Před rokem

    Thankd Dr

  • @prakashphilip7531
    @prakashphilip7531 Před 3 lety +1

    Good information Would you mind to let us know the ayurvedic treatment for gas trouble and itching Doctor?

  • @subyasoman4784
    @subyasoman4784 Před 6 měsíci

    Mam ith arthritis nu nallathano. Seronegative arthritis nu treatment cheyyano. Body pain aanu. Pls reply🙏🏻

  • @Mycountryi
    @Mycountryi Před 3 lety +1

    Hi sister jacqueline good day
    Nice presentation

  • @hamsadmm1196
    @hamsadmm1196 Před 2 lety

    Mam excellent information
    ഞാൻ ഇത് വാ
    👌👌👌🌹
    ങ്ങിയാൽകഴിക്കാൻതാൽപ്പരൃംഇല്ല

  • @aboobackerpala5373
    @aboobackerpala5373 Před 3 lety

    Thnks a lot dr, mam
    ഏവർക്കും മനസ്സിലാകുന്ന അവതരണം,
    താങ്കളുടെ ആഴത്തിലുള്ള അറിവിനെ ശ്ലാഘി ക്കുന്നു, ഇംഗ്ലീഷ് പദങ്ങൾഒന്ന് കുറച്ചു ഉപയോഗിക്കാമെങ്കിൽസാ ധാരണക്കാർക്ക് കൂടുതൽ ഉപകരിക്കുമെന്ന് അഭിപ്രായപ്പെടുന്നു,
    സ്നേഹം മാത്രം 💞

  • @rajeevanrajeevan6544
    @rajeevanrajeevan6544 Před 3 lety

    Thanks mam 👍

  • @kannanmattor9323
    @kannanmattor9323 Před 3 lety

    Thanks

  • @aboobackersidheeq5974
    @aboobackersidheeq5974 Před 3 lety +3

    പുതിയ പുതിയ അറിവ്കൾ ലഭിക്കുന്നു സന്തോഷം

  • @Geo_Re_G_6465
    @Geo_Re_G_6465 Před 3 lety

    Thank u

  • @ambalathmohammedsulaiman2135

    സൂപ്പർ റിപ്പോർട്ട്താങ്ക്യൂ

  • @ashrafafu7660
    @ashrafafu7660 Před 2 lety

    നല്ല അറിവ് മാഡം

  • @basheerkattil5520
    @basheerkattil5520 Před 2 lety +2

    Good presentation, appreciated.

  • @BinuSidharth-ps3fp
    @BinuSidharth-ps3fp Před 10 měsíci

    Mam walnut vellathil kuthirthano kazhikedathu

  • @ambikabsnl9814
    @ambikabsnl9814 Před 2 lety

    Very useful information

  • @narayankuttyputhiyeth6743

    O,. ok thanks 😊 dr

  • @niyasartwork3695
    @niyasartwork3695 Před rokem

    Thanq🥰

  • @Lijo_Kerala
    @Lijo_Kerala Před 3 lety

    Good information...

  • @pradeepm2336
    @pradeepm2336 Před 3 lety +2

    ഡോ... ഇഷ്ടപ്പെട്ടു. ഒരു നട്ടിന്റെ കുറവുള്ളതുപോല എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് കഴിച്ചുനോക്കട്ടെ☺️

  • @vineethkumar8094
    @vineethkumar8094 Před 5 měsíci

    Dr Walnut engane kazhikkanam ennu paranjillallo, ravile kazhikkano athonrathriyo ethanu nallath..Vellathol soak cheyth kazhikkano atho normal ayittu kazhikkano..pls reply

  • @arunkv3776
    @arunkv3776 Před 3 lety

    Docterude smile so attractive

  • @shameemklth
    @shameemklth Před 3 lety

    Good presentation

  • @rahmashameem7855
    @rahmashameem7855 Před 3 lety

    Sweet voice 👍🏻👍🏻👍🏻

  • @molymanoharan4859
    @molymanoharan4859 Před rokem

    Thak u Doctor, God Bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏