ഏത് തടസ്സവും മാറ്റാം ഒരു വെറ്റില മാത്രം മതി | Remove obstacles with Betel Leaf | Jyothishavartha

Sdílet
Vložit
  • čas přidán 29. 07. 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    ---------------------------------------------------------------------------------------------------------------------------
    ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)
    .................................................................................................
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Komentáře • 144

  • @radhamanikrishnankutty3998

    നന്ദി ടീച്ചർ....... നല്ല അറിവ്

  • @sheenarijeesh3208
    @sheenarijeesh3208 Před 2 lety +3

    നല്ലൊരു അറിവിന്‌ നന്ദി 🙏

  • @vijayankrishnan1717
    @vijayankrishnan1717 Před 2 lety +3

    നല്ല വാക്കുകൾ 🙏

  • @rupeshav7965
    @rupeshav7965 Před 2 lety +2

    Thank You, Good information

  • @ammudeepu4354
    @ammudeepu4354 Před 2 lety +1

    Super amma,

  • @dhanyarajesh7828
    @dhanyarajesh7828 Před rokem

    Thanku amma

  • @lalut.g.9187
    @lalut.g.9187 Před rokem +1

    Amme thank you so much❤🙏🌹

  • @nileenaponnappan
    @nileenaponnappan Před 2 lety

    Amme attam keeri nikkunna thinte appuram ipporam ittittu pokaan ano. appo avide thaazhe kidannu arelum chavittital kuzhappam undo

  • @sheejasasi1748
    @sheejasasi1748 Před 2 lety

    Namaskaram 🙏🙏🙏

  • @sreeragsriyam321
    @sreeragsriyam321 Před 2 lety +2

    Thank you Teacher

  • @sindhuudayakumar4856
    @sindhuudayakumar4856 Před 2 lety

    Thank u amme🙏👍❤️

  • @chithravasuki8944
    @chithravasuki8944 Před 2 lety

    Ammea.. Nanneii,. 🙏🏼🙏🏼🙏🏼

  • @bindujayakumar6196
    @bindujayakumar6196 Před 2 lety

    Thank you teacher

  • @alvinalvin8133
    @alvinalvin8133 Před 8 dny

    Nalla arvu thnks u

  • @DrBhuvaneswariG
    @DrBhuvaneswariG Před měsícem

    Very nicely explained

  • @bincybijim4821
    @bincybijim4821 Před 2 lety

    ThankS Teacheramme

  • @reshmac.r6032
    @reshmac.r6032 Před 8 měsíci

    Agra bhagam keerathe engane aanu keerunnath... Manasilayilla

  • @sudhauday1487
    @sudhauday1487 Před 2 lety

    Amme thanks 🙏🙏🙏

  • @chichutty290
    @chichutty290 Před 9 měsíci

    Deviyk vettila mala charthiyal enthokke aan prethekatha

  • @gopikaamakesh
    @gopikaamakesh Před 2 lety

    Namasthey teacher....

  • @sandhyasajay996
    @sandhyasajay996 Před 2 lety

    Vaalattam keerathe engane......ath onnu parayu

  • @anjumurugan3028
    @anjumurugan3028 Před 2 lety +3

    എങ്ങനെ ആണ് രണ്ടു അറ്റംകീറേണ്ടത് ഒന്ന് കാണിച്ചു തരോ

  • @sreekumariks9820
    @sreekumariks9820 Před 2 lety +1

    Teacher 🙏🙏🙏🙏🙏

  • @Rahulhaseenahaseena
    @Rahulhaseenahaseena Před rokem

    Ente kunjuvem makalem enik thirichu kittan prayer chyane amme

  • @vilasinidas9860
    @vilasinidas9860 Před 2 lety +1

    നമസ്കാരം നന്ദി 🙏

  • @narayanankp2207
    @narayanankp2207 Před 2 lety

    വീട്ടിൽ വടക്ക് കിഴക്ക്. കിണർ ഭാഗത്തു ഇഷ്ടം പോലെ വെറ്റില യുണ്ട്..ഔഷധvumanu

  • @sruthic1106
    @sruthic1106 Před 2 lety

    വിവാഹം പെട്ടന്ന് നടക്കുവാൻ എന്തു ചെയ്യണം, ഒരു വീഡിയോ ചെയ്യാമോ

  • @alvinalvin8133
    @alvinalvin8133 Před 8 dny

    Super

  • @radamani8892
    @radamani8892 Před rokem

    നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻ടീച്ചർ 🌹🥰❤

  • @NaviNavi-jc1kk
    @NaviNavi-jc1kk Před 2 lety +1

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @baijump9994
    @baijump9994 Před 2 lety

    നമസ്കാരം ടീച്ചർ

  • @devukunju3618
    @devukunju3618 Před 2 lety +1

    Oru veettil nalu perundankil oru vettila upayogichal ellaperkum thrishtidosham marumo ammae kuttikalku oru weekil schoolil poyal adutha azhcha pokan pattunilla enthenkilum asukam varum ithu drishtjdosam kondano atho vettil mattu doshangal ullathukondano marupadi tharanae ammae

  • @vinuvv1275
    @vinuvv1275 Před 2 lety

    Walletil vakkamo.

  • @ambikaramesh9575
    @ambikaramesh9575 Před 2 lety

    കടയിൽ നിന്ന് വാങ്ങി ചെയ്യാമോ mam

  • @amuthanpiravamagropark2576

    Sathyamanu njan nattittund

  • @reenajose5528
    @reenajose5528 Před 2 lety

    Maha sivan orikkal paranju
    Njan thaaaabooooola nathan aanu 3annu

  • @anithatr3588
    @anithatr3588 Před 2 lety +4

    വെറ്റിലയെക്കുറിച്ചു കുറേ കാര്യങ്ങൾ ഇപ്പോഴാണ് അറിയുന്നത്. എല്ലാ അറിവുകൾക്കും നന്ദിയും സ്നേഹവും 🙏

  • @sujithajayakumar892
    @sujithajayakumar892 Před 2 lety +1

    😊🙏 NAMASKARAM TEACHER😊🙏

  • @sreevidya5990
    @sreevidya5990 Před 2 lety +14

    Eganeyanu amme attam keerathe vettila keerikalayunnath.onnu adutha videoyil kanichu tharumo please🙏🙏🙏

  • @sreevidyaramesh1823
    @sreevidyaramesh1823 Před 2 lety +1

    Which side of the house we have to plant vettila

    • @PiaMS
      @PiaMS Před 2 lety

      തെക്ക്‌ പടിഞ്ഞാർ എന്ന് പറഞ്ഞു.

  • @swaminathants4647
    @swaminathants4647 Před 2 lety +1

    നമസ്കാരം ടീച്ചർ 🙏

  • @praseedaebikumar3214
    @praseedaebikumar3214 Před 2 lety +1

    🙏

  • @padmanabhan2472
    @padmanabhan2472 Před 11 měsíci

    എങ്ങിനെ കീറിയ മുകളിൽനിന്ന് താഴോട്ടാണോ

  • @ajithakp7145
    @ajithakp7145 Před 7 měsíci

    സൂചിയൂം നൂലും ഉപയോഗിച്ച് മാല
    കോർക്കാമോ

  • @lathika6171
    @lathika6171 Před 2 lety +1

    🙏🙏🙏

  • @jayashibu4490
    @jayashibu4490 Před rokem +1

    അമ്മേ വീട്ടിൽ തുളസി വെറ്റില ആണുള്ളത് അതുകൊണ്ട് ചെയ്താൽ ഫലം ലഭിക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @ajith.vengattoorajith.veng4575

    Demo കാണിക്കുമോ ടീച്ചർ വാൽ അറ്റം കീറി പോകാതെ എങ്ങനെ ആണ് എന്ന് മനസ്സിലായില്ല

  • @DeepaDeepa-rw4cg
    @DeepaDeepa-rw4cg Před 2 lety

    🙏🏻🙏🏻🙏🏻

  • @bibin3458
    @bibin3458 Před 10 měsíci

    വെറ്റില വീടിനകത്ത് വളർത്താമോ

  • @kusumakumarikg7272
    @kusumakumarikg7272 Před 2 lety +2

    വീട്ടിൽ വളർത്തുന്ന കൊടിയിലെ
    വെറ്റില തന്നെ വേണമോ.വാങ്ങി
    ഉപയോഗിക്കാമോ

    • @beenabalakrishnan3265
      @beenabalakrishnan3265 Před 2 lety

      🙏🙏 ടീച്ചറമ്മ നമസ്കാരം ഞാൻ എന്നും കേൾക്കാറുണ്ട് ടീച്ചറുടെ ഓരോ അനുഭവങ്ങളും പറയുന്നതെല്ലാം കേൾക്കാറുണ്ട് ടീച്ചർ അമ്മേ 🙏🙏

  • @sreekalab4053
    @sreekalab4053 Před rokem

    Thambolam ഞെട്ട് ഭാഗം aano

  • @tajuthintajuthin5468
    @tajuthintajuthin5468 Před 2 lety

    Ammaa i👍👍👍👍

  • @ramachandrannair3986
    @ramachandrannair3986 Před rokem

    Hariohm.

  • @sujeendrakumarks52
    @sujeendrakumarks52 Před 2 lety +1

    🙏🙏🙏👌👏

  • @shirlythomas5495
    @shirlythomas5495 Před rokem +1

    Thank you Amma 🙏
    Where is your location ?
    Could uou please give your mob mo ?

  • @preethasundaran8909
    @preethasundaran8909 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kalaharidas1455
    @kalaharidas1455 Před 2 lety

    🙏🙏🙏👍

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 2 lety

    🌹🙏🏻

  • @geethanarayan4535
    @geethanarayan4535 Před 2 lety +4

    അഗ്രം കീറാതെ എങ്ങിനെ രണ്ടാക്കും

  • @elvinfernandez181
    @elvinfernandez181 Před 5 měsíci +1

    🙏💞🙏

  • @reghunathanpillai5021
    @reghunathanpillai5021 Před 2 lety +1

    🌹🙏🙏🙏🌹

  • @vasantharajendran8311
    @vasantharajendran8311 Před 2 lety

    🙏🙏🙏🙏

  • @reenajose5528
    @reenajose5528 Před 2 lety +1

    Aaaaa veattila keeerunnnathu onnu kanikkamayirunnu

  • @deepthiharikumar2993
    @deepthiharikumar2993 Před rokem

    പനച്ചിക്കാട് ദേവി വെറ്റില കട്ടിലല്ല ഇരിക്കുന്നത് അത് panachi ഇലയയാണ്🙏🙏❤️

  • @prakashgopi8095
    @prakashgopi8095 Před rokem

    Onninum Reply tharatha teacheramma

  • @sureshsuresht9257
    @sureshsuresht9257 Před rokem

    🙏🙏🙏🙏🙏🙏

  • @ushavijayan3953
    @ushavijayan3953 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏

  • @deepakc4383
    @deepakc4383 Před 2 lety +12

    എല്ലാ വെറ്റില യും ഇങ്ങനെ പറ്റുമോ ടീച്ചർ.... എന്റെ വീട്ടില് available ആയിട്ട് ഉള്ളത് ഡാർക്ക്‌ ഗ്രീൻ ലീഫ് ആയിട്ടുള്ള വെറ്റില ആണ്..... 🤔പ്ലീസ് റിപ്ലൈ ടീച്ചർ

  • @mariyambeevi5720
    @mariyambeevi5720 Před 8 měsíci

    👍👍👍👍🙋

  • @nishantpandari6813
    @nishantpandari6813 Před 2 lety

    🌹🙏🙏🌹👍

  • @himasreeragnair8422
    @himasreeragnair8422 Před 2 lety +5

    പനച്ചിക്കാട് ദേവി വെറ്റിലക്കറ്റിൽ അല്ല പനച്ചി എന്നാ വള്ളിപടപ്പിൽ ആണ് വെറ്റിലയുടെ പോലെയാ കണ്ടാൽ

  • @savitrinair4349
    @savitrinair4349 Před 2 lety

    മറുപടി തന്നില്ല ലോ

  • @thankachanj-bv9ub
    @thankachanj-bv9ub Před 4 měsíci

    ടീച്ചർ ഞാൻ നിങ്ങളുടെ custtamur ആയിരുന്നു ഒരു സത്യം പറയാം ഒരുത്തന്ദ്രികവും ഫലിക്കില്ല

  • @kalidasanka33
    @kalidasanka33 Před 9 měsíci

    🕉️🙏🏻🕉️അമ്മ യുടെ നമ്പർ ഒന്നു തരുമോ 🙏🏻

  • @shobhamkd3028
    @shobhamkd3028 Před 2 lety

    മേഡം ഞാൻ വീട്ടിൽ വെറ്റില നട്ടു പിടിപ്പിച്ചിട്ടുണ്ട്... ഇപ്പോൾ ഞാൻ അതിൽ നിന്ന് പറിച്ചാണ് വെറ്റില ദീപം കത്തിക്കുന്നത്. ദൃഷ്ടിക്ക് പറ്റും ന്ന് അറിയില്ലാരുന്നു 🙏

    • @jaisree6414
      @jaisree6414 Před 2 lety +1

      വെറ്റില ദീപം എങ്ങനെ ചെയ്യുന്നേ നമുക്കു വീട്ടിൽ ചെയ്യാമോ

    • @shobhamkd3028
      @shobhamkd3028 Před 2 lety +3

      @@jaisree6414 വീട്ടിൽ ചെയ്യാം... 9 ചൊവ്വാഴ്ച ചെയ്യണം.. അതിനുള്ളിൽ വിചാരിച്ച കാര്യം നടക്കും... ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ആണ് ഇതു കത്തിക്കേണ്ടത്... ശ്രീ മുരുകന്റെ ഫോട്ടോക്ക് മുൻപിൽ വേണം ഈ വെറ്റില ദീപം കത്തിക്കേണ്ടത്... ഇതിനു നല്ല വൃത്തിയുള്ള 6 വെറ്റിലയാണ് വേണ്ടത്..... മുരുകസ്വാമിക്ക് നിവേദ്യമായി പഞ്ചാമൃതം അർപ്പിക്കാം... ഒരു മണിക്കൂർ കത്തിച്ചു വക്കണം ഇതു... നല്ലെണ്ണ ഒരു ചിരാതിൽ ഒഴിച്ചു വേണം ഇതു കത്തിക്കാൻ... വെറ്റിലയുടെ തലപ്പത്തു മഞ്ഞളും കുങ്കുമവും കൊണ്ട് പൊട്ടുകുത്തണം... 👍

  • @sureshkumar-on8ne
    @sureshkumar-on8ne Před 5 měsíci

    വെറ്റിലയുടെ അഗ്രഭാഗത്ത് മഹാലക്ഷ്മീ സാന്നിദ്ധ്യം വിശ്വസിക്കുന്നു. അതിന് പ്രകരണ ശ്ലോകങ്ങളും ഉണ്ട്. വെറ്റിലയിൽ സർവ ദേവതാ സാന്നിദ്ധ്യം ഉണ്ട് . എന്നതാണല്ലോ വിശ്വാസവും സത്യവും ഇത്തരത്തിൽ മഹനീയമായ ഒന്നിനെ രണ്ടായി കീറി രണ്ട് വശത്തേക്ക് വലിച്ചെതുന്നത് അങ്ങേയറ്റം നിന്ദ്യമായ പ്രവ്യത്തിയും താംബൂലത്തിനോടുള്ള അവഹേളനം കൂടിയാണ്. ദയവായി അറിവുകൾ പങ്കിടുമ്പോൾ ഇതിന്റെ ഉറവിടം ഏത് ഗ്രന്ഥത്തിലോ ദർശനത്തിലോ നിന്നാണ് എന്ന് പറഞ്ഞാൽ ഉപകാരം. മഹാ പാപങ്ങൾ ചെയ്യരുത്

  • @gangadharankr3482
    @gangadharankr3482 Před 4 měsíci

    വെറ്റിലമുറുക്കുന്നതുവേൺടതാണ്.തുപ്പരുത്. ഇറക്കണം❤

  • @karthikeyanasari8901
    @karthikeyanasari8901 Před 4 měsíci

    വെറ്റില ഒരിക്കലും നടുവേ കീറാം പക്ഷേ നീളത്തിൽ ഇടാൻ പാടില്ല മരണതുല്യം ആണെന്നുള്ള ഓർക്കുക കാര്യം ഓർക്കുക

  • @girijar5974
    @girijar5974 Před 2 lety

    എന്റെ പൊന്നു ടീച്ചറെ ഇങ്ങനെ ഓരോന്ന്പറഞ്ഞു മനുഷ്യനെ ഉള്ള സമാധാനം നഷ്ട്പ്പെടുത്തു ത് മനുഷ്യനെ ടെൻഷൻ കൊണ്ട് വെറ്റില കീറുമ്പോൾ അത് പല വഴിക്ക് ആകും ഇത് കാണുമ്പോൾ ഉള്ള സമാധാനം നഷ്ടപ്പെടും

  • @ajith.vengattoorajith.veng4575

    ടീച്ചർ കേസ് ജയിക്കാൻ വേണ്ടി എന്ത് വഴിപാട് ഏതു ദേവന് ചെയ്യണം...14 വർഷം ആയി കേസ് ഉണ്ട്...ക്രിമിനൽ കേസ് ഒന്നും അല്ല.ഫാമിലി പ്രശനം ആണ്.കേസ് നീണ്ട് നീണ്ട് പോകുന്നു..ജോയിൻ്റ് പെറ്റീഷൻ ആകുന്നില്ല .അത് ഒന്ന് പറഞ്ഞു തരുമോ

    • @namasya2658
      @namasya2658 Před 2 lety +1

      കോട്ടയത്ത്‌ ഒരു അമ്പലം ഉണ്ട് ,ജഡ്ജിഅമ്മാവൻ ആണ് പ്രതിഷ്ഠ അവിടെ ചെന്ന് വഴിപാട് ചെയ്താൽ മതി you tube il നോക്കി ബാക്കി ഡീറ്റെയിൽസ് അറിഞ്ഞിട്ടു ഒന്നു പോയി നോക്കു

    • @avittam
      @avittam Před 2 lety

      @ᕦ(ò_ó)ᕤ സത്യം 🙏

    • @ajeshac2860
      @ajeshac2860 Před 2 lety

      @@namasya2658 its true its nearby our town

    • @ajeshac2860
      @ajeshac2860 Před 2 lety

      @@namasya2658 its true its nearby our town

    • @leenavkvk886
      @leenavkvk886 Před rokem

      endupatti chetta

  • @sasikumarmr2625
    @sasikumarmr2625 Před 2 lety +13

    വെറ്റിലയുടെ വാല്ഭാഗം കീറാതെ രണ്ടാക്കി എങ്ങനെയാണ് രണ്ട് side ൽ ഇടുന്നത് മാഡം

    • @lathasatheesan9108
      @lathasatheesan9108 Před 2 lety +3

      Vaalu varea full keerathea. randu parttaakki nirthuka

    • @anithav.n9908
      @anithav.n9908 Před 2 lety +1

      Radennam cheyanam ayirikunm

    • @vinitharadhakrishnan5222
      @vinitharadhakrishnan5222 Před 2 lety

      കത്രിക ഉപയോഗിച്ച് സൂക്ഷിച്ചു cut ചെയ്താൽ മതിയാകും 🙏

    • @sasikumarmr2625
      @sasikumarmr2625 Před 2 lety

      @@lathasatheesan9108 അതെങ്ങനെയാ മാഡം പറഞ്ഞത് രണ്ടു side ലും വെറ്റില കീറിയിടണമെന്നാ

    • @remadevivs9485
      @remadevivs9485 Před 2 lety

      തുമ്പ് വിട്ടിട്ടു കുറച്ചു താഴെ സൈഡിൽനിന്ന് കീറിനോക്കിയാൽ ശരിയാകില്ലേ

  • @subashansd1458
    @subashansd1458 Před 2 lety +8

    ഞങ്ങൾക്ക് കുട്ടികളില്ല. വീട്ടിൽ നാലുപേർക്ക് ഇല്ല. കന്യാവിന്റെ ദോഷമുണ്ടെന്നു. ഒരു വെറ്റില ജ്യോത്സ്യൻ വെറ്റില നോക്കി പറഞ്ഞു. വീട്ടിൽ പൂജ ചെയ്യണമെന്ന് പറഞ്ഞു. അത് വീട്ടിൽ ആരും ചെയ്യാൻ സമ്മതിക്കില്ല. ഞാൻ എന്താണ് പരിഹാരം ചര്യ്യേണ്ടത്. എല്ലാ യൂട്യൂബ് ചാനൽ കാരോട് ചോദിച്ച് മടുത്തു. എനിക്ക് 37 വയസ്സായി. അമ്മ എനിക്കൊരു മറുപടി ചോറ്റാനിക്കര അമ്മേയർത്ത് തരണ്ണേ.

    • @sudhadevi8031
      @sudhadevi8031 Před 2 lety

      Kazharchikkai kazhichal mathi

    • @subashansd1458
      @subashansd1458 Před 2 lety

      എന്ന് വച്ചാൽ, കന്യാ
      lllpllpllll

    • @subashansd1458
      @subashansd1458 Před 2 lety

      @@sudhadevi8031 പ്ലീസ്‌ നമ്പർ തരുമോ?

    • @sreejamenon4567
      @sreejamenon4567 Před 2 lety +2

      Mannarsala poyi uruli kamazthi prarthiku

    • @subashansd1458
      @subashansd1458 Před 2 lety +2

      @@sreejamenon4567 എനിക്ക് ഒരു തവണ ജനിച്ച് അബോർഷൻ ആയത് കൊണ്ട് ഉരുളി കമഴ്ത്തൻ പറ്റില്ല.

  • @sambathkumar5496
    @sambathkumar5496 Před rokem +6

    വെറ്റിലയുടെ അറ്റം കീറാതെ എങ്ങനെയാണ് കീറി രണ്ടു സയിഡിലേക് ഇടുന്നത് 🚩🚩🚩

  • @SandhyaPradeep
    @SandhyaPradeep Před 2 lety +1

    🙏🙏🙏

  • @anithamohan9182
    @anithamohan9182 Před 2 lety

    🙏🙏

  • @geethaaravind9251
    @geethaaravind9251 Před 2 lety +1

    🙏🙏🙏

  • @PiaMS
    @PiaMS Před 2 lety

    🙏🙏🙏

  • @shibamanoj7887
    @shibamanoj7887 Před 2 lety

    🙏🙏🙏

  • @pradeeshkp6864
    @pradeeshkp6864 Před 2 lety

    🙏🙏🙏

  • @arjunt7977
    @arjunt7977 Před 2 lety

    🙏🙏🙏

  • @craftideasbyniru6265
    @craftideasbyniru6265 Před 2 lety

    🙏🙏🙏

  • @amuthanpiravamagropark2576

    🙏🙏🙏

  • @vidyasr6199
    @vidyasr6199 Před 2 lety

    🙏🙏🙏

  • @rohinivenugopal4523
    @rohinivenugopal4523 Před 2 lety

    🙏🙏🙏

  • @akkuachu215
    @akkuachu215 Před 2 lety

    🙏🙏🙏

  • @vandithaprabhat882
    @vandithaprabhat882 Před rokem

    🙏🙏🙏

  • @subrukarthi704
    @subrukarthi704 Před rokem

    🙏🙏🙏

  • @pvbinu4954
    @pvbinu4954 Před 2 lety +1

    🙏🙏