ശരീരത്തിൽ നിന്നും ഫാറ്റി ലിവർ തുടച്ചു മാറ്റി കളയുന്ന അത്ഭുത ഫ്രൂട്ട് ഇതാണ് Dr.Trishna
Vložit
- čas přidán 6. 10. 2022
- ഡോക്ടറുടെ consultation ബുക്ക് ചെയ്യാൻ താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/1wvjer
Contact: +91 7356 424 584
Dr.Trishna Devarajan
BNYS,MA(Psy), Msc(YT)
Medical Director and Chief Physician
SAMATVAM, Trivandrum
Contact For Booking :
+91 7356 424 584
WhatsApp: wa.link/1wvjer
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/JTODmVeoNd1...
ഡോക്ടറുടെ consultation ബുക്ക് ചെയ്യാൻ താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/1wvjer
Contact: +91 7356 424 584
Dr.Trishna Devarajan
BNYS,MA(Psy), Msc(YT)
Medical Director and Chief Physician
Venda. Malayalikal ellam alcohol consume cheyyunavaralla.💔💔
അത്ഭുതഫ്രൂട്ട് എന്താണ് അതിന്റെ പേര് പറഞ്ഞില്ല
മലയാളത്തിൽ പറഞ്ഞാൽ മനസിലാക്കാം.
.
Engish kari
Hi Doctor, so convincing video. Very very informative. Simply explained both the problems and the remedies. Really very informative. Thanks a lot
Good information thank you madem
Good morning Doctor thank you for your good advice Good God bless you & your family , your ministry . Have a blessed day ❤️
Informative video 👍
Thank yku docter very informative
dear Dr l have noted all your valuable informations
All are very valuable thank you madom
Excellent narration.Thank you so much.
Very helpfull talk thanks a lot doctor 🙏
Thank you very much for your valuable information, dear Ma'm
വളരെ ഉപകാരപ്രഥം
Thank you Dr...good information
Hellow dear Dr. you done a very good service by uploadig this vedio. May you live long!!! 👍💚🍓🍓🍓🍓🍓👍
Valuable information thank you so much mam
Very Informative Doctor
Very good information
Thank u. Good information
Nannayirunnu jadayillatha avatharanam simple good
Doctor Thanks a lot for sharing your knowledge.
God Bless you Doctor.
Very well explained scientifically.Thanks doctor
Very good information thankyou Dr,
Thanks.dr
Doctor has come to naturopathy . Good.
Thanks sir very good information
Very good suggestion
Thank u doctor,very informative vedio
Thank you doctor
ഡോക്ടർ പറഞ്ഞത് എല്ലാം ശെരി ആയിരിക്കാം പക്ഷേ എന്നെ പോലുള്ള ഒരു വീട്ടമ്മ എങ്ങനെ ഈ മംഗ്ലീഷ് മനസ്സിൽ ആകും
Sheryanu
Very efficient doctor
Very well.explained, without any confusion
. Thank you doctor
Thank you very much doctor
ദയവായി ഭാഷാ മിസ്രിതം ഉപയോഗിക്കാതെ, ഇംഗ്ലീഷിനോടൊപ്പം മലയാളത്തിലും കൂടി തർജ്ജിമ ചെയ്യുമെങ്കിലേ, ഡോക്ടറുടെ ഈ ഉദ്യമം സാധാരണക്കാരന് പ്രയോജനപ്പെടുകയുള്ളു. സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
Very good information ::::❤🥰👍👍👍
Thank u mom
Very informative video Thanks a lot
herba life a! o
Shameema, what is that product you have mentioned ? Please name it.
Thank you madamji
Thank you Doctor...
Good information
പ്ലീസ് ഡോക്ടർ പരമാവധി ഇഗ്ലീഷ് കുറച്ചു ഒഴിവാക്കി മലയാളത്തിൽ പറഞ്ഞു തരുക 🙏
Good information, thank you.
Nice Mam
Thank U!
Thank you Dr
Thanks,Dr
Excellent
Good
Thank you
Dr. What about that wonder fruit?
Very.. Very.. Good... 👍
Thanks doctor. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി പറയുന്നു. ഇനിയും video ഇടണേ
Thank you doctor for the valuable advice. Creating Awareness is the need of the hour
Thanks Doctor
Excellent presentation..... Very informative...... Thanks a lot
Yes
Good.
Priya doctor prostatine enthankilum medice or any vegatables i am waiting your reply please.
Try Jarjeer(rocket leaf), parsley, dandelion leaf and flower.
Aa fruit eathaaa???
Thanks dear Dr. Though I am not a alcoholic, myself suffering from this for so long, but no medicine advised by any Dr. Is there any medicine for the 1st stage pl.
Take proper diet
Switch from rice/wheat to millets, red or brown rice, rolled or steel cut oats, tubers/root vegetables/starchy vegetables Altogether max 15 to 20% of your plate.
Salad or leafy vegetables 30 to 40%
Other vegetables 20%
Protein sources(fish, meat, egg, chicken, paneer mushroom, etc.) 20%.
Include rocket leaves(jarjeer), parsley, avocado frequently.
Add extra virgin olive oil 1tbsp, pink salt and lemon to salad. Add flax seed(less for men)soaked chia seed with heavy whipping cream for occasional desert.
No sugar, no sugar substitutes, no fruit juices. Reduce fruits. No snacking. Sleep, excercise 20 to 30 minutes(whole body/Resistance/HIIT), avoid stress.
Eat maximum 3 times a day.
Try fasting:
Eat only lunch and dinner (or Breakfast and lunch). From dinner to next day lunch(16 to 18 hour fasting ) drink only green tea/black coffee/tea without sugar or Lemon water with pink salt during fasting.
Keezharnelli is of two types. Which is whether white or red?
Thyru kazhi kkanum ullium kariveppilayum archu kalakki kudiykkuka barly vellum kudiykkuka nelliykka arachu manjalpodi karveppila arachu jusakki kudiykkuka ten divasum orennum ten dhivasum aduthathu
Thankyou
Thank u doctor
Diabetic ഉള്ളവർക്ക് omega 3 കഴിക്കാമോ ഡോക്ടറെ ❤
Thanks ♥️
Veri good speech കീഴാർ നെല്ലി നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് മഞ്ഞ പിത്തം വരേ മാറ്റും...
How and when to drink kizhaelly
Celery, parcely, omega3, keezharnelly. Avocado, vitamin c, berries, plenty of water.timely foods and timely sleep.
Avoid deep fried food and all oily and fried food from outside.
Thanks
And do a suitable Exercise which is very important to fireup excess fat
Thanks for the video
Thank you Doctor 🙏
Hai, My dear Doctor
ഒന്നു കാണാൻ എപ്പോഴാ കഴിയുക
Vyaga doctor ningalkethire case educandath athyavashyamanu vyagathee
Dr. Ethu paranjathu ellavarkkum manasilakunna. Bhaksha Malayalam athu paranjal. Kollamayirunnu
Kizarnalli . ...using. Method?
👌👌
തംബ് നെയിലിലെ ആ തള്ളൽ ഒഴിവാക്കി ക്കൂടെ?. ഏതാണ് ആ അത്ഭുത ഫ്രൂട്ട്?. അവാക്കാഡോ?.
അതെ, പിന്നെ ബ്ലു ബെറി, ബ്ലാക്ക് ബെറി
Fruit.???
Very informative talk
Good presentation
നന്നായി പറഞ്ഞു
Good
👍👍👍👍👍👍👍
Which fruit we should eat , please tell us ,
Passion fruit
Very good dr
എല്ലാം ശരി തന്നെ പക്ഷേ മലയാളത്തിൽ ഉള്ള വീഡിയോകൾ മലയാളത്തിൽ തന്നെ അവതരിപ്പിക്കാൻ ശ്രമിക്കുമല്ലോ
Dr.... ഒരു ചെറിയ suggestion 🙏🙏when you explain in English, it will not be understood by some people. So,, please go with Malayalam 🙏🙏Then it will be more useful to everyone
Yes it is true 👍
Yes
ഈ കാര്യം നിങ്ങൾ എന്താ മലയാളത്തിൽ പറയാത്തത് Dr kk ithu automattically വരുന്നതാണ്
ഇത് ചുമ്മാ കുറെ കഴുവേറികളും, കഴുവേറിച്ചികളും വെറുതെ ചൊറിയുന്നതാ'!!😬
Incredible English! May be Ayurvedam imported from England?
Anyway fantastic
സംസാരവും വിഷയവും നല്ലത്, അല്പത്തരം ഒഴിവാക്കിയാൽ (മംഗ്ലീഷ് )പ്രയോജനപ്പെടും
Pakshe nhan jeevithathil non kazhichittilla drinkum upayogichittilla eniku fattyliver undennu parayunnu enthu vheyyanam
Cabohydrate te alavu kooduthal aanu nammal kazhikunna food enkl fatty liver nu chance kooduthal aanu.
Choar kazhichit
ഇത് രണ്ടും ഇല്ലേലും ഫാറ്റി ലിവർ വരും (നല്ല ഫുഡ്ഡി ആയവർക്ക് വരാൻ ചാൻസ് ഉണ്ട് )ഭക്ഷണം കുറക്കുക (ചോറ് )ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക, വെള്ളം ധാരാളം കുടിക്കുക, മരുന്നിന്റെ ആവശ്യം വരില്ല, ചെറിയ ചെറിയ exercise ദിവസവും നിർബന്ധമായും ചെയ്യുക, ഇതൊക്ക തന്നെയാണ് അസുഖങ്ങൾ വരാതിരിക്കാനുള്ള മരുന്ന്
Dr ellarum parayunnu drink cheyyunnavarkum non kazhikunnavarkum aanu Fattyliver undakua ennanu
ആർക്കും വരാം, പക്ഷെ ഡ്രിങ്ക് ചെയ്യുന്നവർക്ക് സാധ്യത കൂടുതൽ
ഈ ഡോക്ടർ എവടെ ayruonnu ഇതത്രയും നാൾ
ഒന്നും മനസ്സിലായില്ല സാധാരണക്കാർക്കു മനസ്സിലാവണമെങ്കിൽ മലയാള o തന്നെ വേണം
Correct 👍. Athinu Trivandrathukaarude Malayalam achadi allallo, Tamil Alle 😂
@@sheeja.b അച്ചടി മലയാളം, അച്ചടിക്കാൻ അല്ലെ ഉപയോഗിക്കുന്നത്, സംസാര ഭാഷ ഓരോ സ്ഥലത്തും ഉണ്ടല്ലോ, ഇത് രണ്ടും രണ്ടാണ്, തിരുവനന്തപുരത്ത് തമിഴ് ആണെന്ന് ആര് പറഞ്ഞു
Doctor എത്ര ഗ്ലാസ് വെളളം കുടിക്കും. അറിയാൻ വേണ്ടി ചോദിച്ചതാ. ആക്കിയതല്ല. എനിക്ക് fatti Liver 1st stage. 30 glass വെളളം ദിവസം കുടിക്കാൻ ഒരു ഡോക്ടർ പറഞ്ഞു.
May be heard wrong. 6-8 glasses water ennayirukkumn paranjathu🙂
മുപ്പത് ഗ്ലാസ് വെള്ളം കുടിക്കാൻ ആരും പറയില്ല,3ലിറ്റർ ആയിരിക്കും
കി ഴാർ നെല്ലിക്കു ശേഷം പറഞ്ഞെ മെഡിസിൻ ഫ്രൂട്ടസ് ഒന്നു മനസ്സിലായില്ല. ഒരിക്കൽ കൂടി മറുപടി ആയി അതു പറഞ്ഞാൽ നന്നായിരുന്നു
Parsley celery avacado flax seed on ഇതിന്റെയൊന്നും മലയാളവും എന്ത് സാധനമാണെന്നും മനസ്സിലാവന്നില്ല.
Flax seed- ചണ വിത്ത്
Avacado- butter fruit
Parsley, celery okke ilakal aann
കീഴാർ നെല്ലി പഴയ ആയുർ വേദ grandhangalil പറഞ്ഞ മരുന്ന് ആണ്
ആൽഭുദ ഫ്രൂട്സ് കണ്ട് കയറിയതാണ്... വെറുതെ സമയം വെയ്സ്റ്റ് ആയി
ithu ippol oru trend ayirikkuka anu. heading enthenkilum parayunnathu vere ethenkilum. enthu cheyyam
Njanum 🤪
നല്ല പരസ്യം തന്നെ, എല്ലാ വിധ്വാന്മാരും ഇത് തന്നെ ചെയ്യുന്നു. ചർവിതചർവണം...........
പറഞ്ഞത് നന്നായി, ഞാൻ കമന്റ് നോക്കിയ ശേഷം കാണാം എന്ന് കരുതിയതായിരുന്നു
🙏👌🌹❤️👌👌
Oru manglish
അത്ഭുത ഫ്രൂട്ട്എന്താണെന്ന് അടുത്ത ലക്കത്തിൽ എങ്കിലും ഒന്നു പറയണേ? ഫോൺ നമ്പർ പറയാൻ മറന്നില്ലല്ലോ???
English paranjillenkilum kuzhappamilla, manyathayonnum pokilla, nalla malayalathil paranju manassilaakkikodukku, ellaa doctorsum nallapole english samsaarickum, malayaliyallenkil athine ellaaperum manassilaakkum,
👌🙏
ഏതാണ് ആ അത്ഭുത ഫ്രൂട്സ്??
Ipuluse ഉപയോഗിക് മാറും
ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
English fit ചെയ്തില്ലെങ്കിൽ ഒരു ഇത് ഇല്ലല്ലോ
ഏതാണ ഇതിൽ അത്ഭുത fruit? അതു മാത്രം പറഞ്ഞില്ല.
അതെ, അത് മാത്രം എടുത്തു പറഞ്ഞില്ല.
Passion fruit
അങ്ങനെ ഒന്നുല്ല.. നമ്മൾ വീഡിയോ കാണാൻ വേണ്ടി വെറുതെ പറഞ്ഞു പറ്റിച്ചതാ
ഒറ്റപ്പഴം കഴിച്ചാൽ ഫാറ്റി ലിവർ out
എത് പഴം ?
ക്യാപ്ഷൻ കൊടുത്ത് പറ്റിക്കരുത്.
പഴം പഴം എന്നു പറഞ്ഞിട്ട് തൊലി തൊലി വിളമ്പരുത്.