കരളിൽ കൊഴുപ്പ് പോവാതെ കെട്ടികിടന്നാൽ ശരീരത്തിലെ മുഴുവൻ അവയവങ്ങളും നശിക്കും|fatty liver malayalam

Sdílet
Vložit
  • čas přidán 13. 12. 2022
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/y1bpy9
    WhatsApp: wa.link/aueozb
    Contact For Booking :
    +91 9061 065 812
    +91 7012 065 812
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine)
    WhatsApp: wa.link/y1bpy9
    കരളിൽ കൊഴുപ്പ് പോവാതെ കെട്ടികിടന്നാൽ ശരീരത്തിലെ മുഴുവൻ അവയവങ്ങളും നശിക്കും|fatty liver malayalam
    • കരളിൽ കൊഴുപ്പ് പോവാതെ ...
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BvgaCHNGcMC...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/ErKAx2hy3Oh...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5
    #health_tips_malayalam#fatty_liver_treatment #fatty_liver_malayalam #fatty_liver_malayalam_details #fatty_liver_malayalam_tips #fatty_liver_malayalam_Dr_Bibin_jose
    fatty liver malayalam,
    fatty liver malayalam dr rajesh kumar,
    fatty liver malayalam manoj johnson,
    fatty liver malayalam details,
    fatty liver malayalam tips,
    fatty liver malayalam doctor,
    fatty liver malayalam dr manoj johnson,
    fatty liver malayalam review,
    fatty liver malayalam meaning,
    fatty liver malayalam name,
    grade 1 fatty liver malayalam,
    how to check fatty liver malayalam,
    fatty liver and alcohol malayalam,
    fatty liver ayurvedic treatment malayalam,
    fatty liver avoid food malayalam,
    fatty liver exercise at home malayalam,

Komentáře • 58

  • @kmcmedia5346
    @kmcmedia5346 Před rokem +5

    നല്ലത് പറഞ്ഞു തന്നു🙏😍

  • @ashapaul5033
    @ashapaul5033 Před 9 měsíci +2

    Good knowledgeable Thank you.

  • @sarasakrishnan1322
    @sarasakrishnan1322 Před rokem +2

    🙏🙏 Good message

  • @abdulsathar2197
    @abdulsathar2197 Před 7 měsíci +1

    Good information.Thank you so much Doctor

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před 9 měsíci +2

    Good information doctor

  • @sudhaviswanath223
    @sudhaviswanath223 Před rokem +9

    Good information Thank u Doctor

  • @sheenashajan12345
    @sheenashajan12345 Před 8 měsíci

    Good explanation

  • @PriyaChristopher
    @PriyaChristopher Před 6 měsíci +1

    I got valueable points from this video thanks dr god bless u❤

  • @NajiSayana
    @NajiSayana Před 4 měsíci +2

    Dr wery good information

  • @soaa856
    @soaa856 Před 7 měsíci

    Very good information

  • @lovelyvt8221
    @lovelyvt8221 Před 6 měsíci

    Verygood Information

  • @jayasree4913
    @jayasree4913 Před rokem

    👌👌👌

  • @devanpanicker4127
    @devanpanicker4127 Před 9 měsíci +2

    Thank you so much doctor

  • @lalithakumarir2183
    @lalithakumarir2183 Před rokem +1

    Thank u Dr

  • @AjithaMurali-gb5go
    @AjithaMurali-gb5go Před rokem

    Kanninte polayil kozhupp undakumo doctor

  • @user-yc6rk8ri2n
    @user-yc6rk8ri2n Před 8 měsíci

    Dr ennit grade1 fat liver anu treatment edukano pls repply

  • @sajinks5476
    @sajinks5476 Před 7 měsíci

    Second stage kadanna fatty liverinulladiet onnu parayumo doctor please

  • @irfanaaseel6985
    @irfanaaseel6985 Před rokem

    Hi

  • @haneenafathima1379
    @haneenafathima1379 Před 10 měsíci +1

    Nallath paranj tharu tharunnaavare. moshakkarakkunnavare. Kand pidich. Avaganikkanam

  • @philominajoseph1337
    @philominajoseph1337 Před rokem +2

    Please valichu neettathe karyangal avatharippichal nannayirunnu.

  • @ashapaul5033
    @ashapaul5033 Před 9 měsíci

    Dr how can I get appointment

  • @terleenm1
    @terleenm1 Před rokem +5

    B12 and choline same?

  • @rajanvattekkat9096
    @rajanvattekkat9096 Před 11 měsíci +5

    ക്ഷമിക്കണം, പകുതി സമയം കഴിഞ്ഞിട്ടും വിഷയത്തിലേക്ക് വന്നില്ല. ആവർത്തനം വിരസത ഉണ്ടാക്കി.

    • @anukuwitanukuwit9485
      @anukuwitanukuwit9485 Před 8 měsíci

      കമന്റ് കണ്ടത് നന്നായി😂 അതുകൊണ്ട് പകുതി തുടങ്ങി കണ്ട്🤭🤭

  • @abdulkarimmadathil
    @abdulkarimmadathil Před 2 měsíci

    Nurobin fort good for fatty lever

  • @jollymonachen3036
    @jollymonachen3036 Před rokem +1

    Hai

  • @anilkumarpu8633
    @anilkumarpu8633 Před 7 měsíci +1

    Grad one a anek🙏

  • @AjiAji-ws5cw
    @AjiAji-ws5cw Před 5 měsíci

    30 litre water?

  • @seemabinu3099
    @seemabinu3099 Před 9 měsíci +2

    Fatty liverayirunnu kindy cyst und

  • @RbgayathryravirbgayathryraviRb

    Onnu churuki parayumo

  • @Super1test
    @Super1test Před 8 měsíci

    coping others lessons

  • @user-zy5vk8hb1d
    @user-zy5vk8hb1d Před 8 měsíci

    Og.i

  • @AjmalAjmal-gf5qz
    @AjmalAjmal-gf5qz Před 21 dnem

    ഡോക്ർബീഫ് കഴിച്ചാൽ അതിന് കൊഴുപ്പ് കൂടുതൽ അല്ലേ

  • @387zubair
    @387zubair Před 11 měsíci

    എങ്ങനെ ആളുകളെ ഭയപ്പെടുത്തി വ്യൂവറേ ഉണ്ടാക്കാം എന്ന മികച്ച ഉദാഹരണം ആണ് ഇയാൾ.. നവ യുട്യൂബർമാരെ നിലക്ക് നിർത്താൻ സർക്കാർ നടപടി സ്വീകരിക്കണം

  • @ayoobmarwa7168
    @ayoobmarwa7168 Před 8 měsíci

    ആവശ്യം ഉള്ളവർ കേട്ടാൽ മതി.

  • @prakashanvsg5784
    @prakashanvsg5784 Před rokem +1

    Do your homework properly ,listen yourself first then only do the presentation. You are repeating the same thing again and again. It is quite boring.

  • @pradeepmalappuram9669
    @pradeepmalappuram9669 Před 8 měsíci +1

    😅

  • @thomaspg6116
    @thomaspg6116 Před 8 měsíci +1

    Autophagy എന്താണെന്ന് ഈ ഡോക്ടർക്ക് അറിയില്ല.

  • @rabiyamurikkoli821
    @rabiyamurikkoli821 Před 9 měsíci +2

    ബീഫും മട്ടനും കഴിക്കാൻ പറ്റുമോ

  • @sarammaswarna8386
    @sarammaswarna8386 Před 8 měsíci +1

    ബീഫ് . മസാല ഇത് ഉപയോഗികേരുത് എന്ന് ഒത്തിരി ഡോക്ടർമാർ പറയുന്നത്

  • @johnantony1307
    @johnantony1307 Před 7 měsíci +1

    ഈയൊരുകരൾ? ഈയൊരു വിറ്റമിൻ? ഈയൊരു കൊഴുപ്പ്? ഈയൊരു ഫാസ്റ്റിംങ്, ഈയൊരു കോമ്പിനേഷൻ? ഇവിടെയൊന്നും ' 'ഈയൊരു' എന്ന വാക്ക് ആവശ്യമില്ല.

  • @ashraferiyatt827
    @ashraferiyatt827 Před rokem +23

    ഈ ഡോ ക്ടറെ നേരിൽ കാണാൻ എന്താ ചെയ്യണ്ടെ

    • @sainasainu202
      @sainasainu202 Před rokem

      പോയി തല കുത്തി നിൽക്ക് dr ne contact ചെയ്യാൻ വെണ്ടയ്ക്ക അക്ഷരത്തിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്😂😂

    • @JumailathBeevi-jh5vz
      @JumailathBeevi-jh5vz Před rokem +1

      70

    • @mohamedanwar9180
      @mohamedanwar9180 Před 10 měsíci +2

      Praarthikkukka.....

    • @vijayakumaris6290
      @vijayakumaris6290 Před 8 měsíci

      ​@@mohamedanwar9180👐

  • @hajararafi5244
    @hajararafi5244 Před rokem +5

    എനിക്ക് ഫാറ്റി ലിവർ ഉണ്ട് ഞാൻdr

  • @sidheekkoolath7848
    @sidheekkoolath7848 Před 9 měsíci +3

    ഇയാൾഎന്താപറയുന്നത്

  • @Dev_Anand_C
    @Dev_Anand_C Před 9 měsíci +1

    BLA BLA BLA

  • @arifabv5934
    @arifabv5934 Před 9 měsíci

    👎

  • @sophiageorge9754
    @sophiageorge9754 Před rokem +1

    This not a sentence but phrases,, put words at the correct places, listen what you are saying, then present it to the audience.

    • @vcmathew8713
      @vcmathew8713 Před rokem

      Don't repeat these boring time andwords

  • @user-uz9yg2vl9z
    @user-uz9yg2vl9z Před rokem +1

    എന്തുവാടോ താൻ ഈ കിടന്നു പുലമ്പുന്നത്... താൻ കുറെ ദിവസം ആയല്ലോ ലിവറിൽ കയറി പിടിച്ചിരിക്കുന്നത്... ഇത്ര ദിവസം കിഡ്‌നി ആയിരുന്നു.. അടുത്തത് കാൻസർ ആകട്ടെ....

    • @molythampi8884
      @molythampi8884 Před rokem +9

      താൻ എന്തിനാടോ ഇതു കാണുന്നത് ആരെങ്കിലും ക്ഷണിച്ചോ

  • @vinojvinoj9141
    @vinojvinoj9141 Před 6 měsíci +1

    സർ. നെഞ്ചിന്റെ. താഴെ. വയറിനു. മുകൾഭാഗത്തു. വലിയ. വേദനയും. കുത്തിവലിയും. ആയിരുന്നു. സ്കാൻ. ചെയ്തപ്പോൾ. ഫാട്ടിലിവർ. ഗ്രെടു. 1. ആണെന്ന്. പറഞ്ഞു.3. മാസം. മുന്നേ. ശ്വാസ. കോശത്തിൽ. നീർക്കറ്റുവന്നു. അന്നുമുതലേ. നെഞ്ചത്ത്. ഭാരം. പോലെയും. ഉണ്ടായിരുന്നു. മെഡിസിൻ. കൊട്ടാരക്കര. താലൂക്. ഹോസ്പിറ്റലിൽ. നിന്നും. തന്നു. ടാബ്. പ്ലാസിഡ.10. എംജി. ഡോക്ടർ. പറഞ്ഞു. ഇതു. കഴിച്ചാൽ. മാറും. എന്ന്. കൂട്ടത്തിൽ. വേദനസംഹാരിയും. വായുവിന്റെ. ഗുളികയും. ഇതു. മാനസിക. രോഗത്തിന്റെ. ഗുളിക. അല്ലെ. ടാബ്. ഫ്ലൂപെന്റിസ്ൽ. &മെലിട്രാസെൻ.. (മാങ്കിന്ട. പ്ലാസിഡാ.. ഈ. ഡോക്ടർ. ഫാത്റ്റൈലിവെറിനു. ഈ. മെഡിസിൻ. എന്തിനു. തന്നു. മാറിപോയത്. ആമോ. എന്ന്. സംശയം. ഉണ്ട്.. ദയവായി. മറുപടി. തരണം. ഫിസിഷ്യൻ. ഡോക്ടട്. ആണ്. കുറിച്ച്. തന്നത്. ഇതു. പേര്. നോക്കാതെ.9. ഗുളിക. കഴിച്ചു. പോയി. ഇപ്പോൾ. ഭയങ്കര.. ഉറക്കവും. തലയിലെ. ഞരമ്പിനു. വേദനയും. കുത്തിവലിയും. സഹിക്കാൻ. പറ്റുന്നില്ല. ഓരോ. ദിവസം. ചെല്ലുതോറും. കണ്ണിനു. പത്രം. വായിക്കാൻ. പറ്റാതെ. കണ്ണിൽ. വളച്ചിലും. ഇരുട്ടുപോലെയും. അനുഭവപ്പെടുന്നു. ഈ. ഗുളിക. കഴിക്കുന്നതിനു. മുൻപ്. രാത്രി. സമയം. മെഡിസിന്റെ. സ്ട്രിപ്പും. കുഞ്ഞു. അക്ഷരങ്ങളും. നല്ലത്. പോലെ. വായിക്കാൻ. സാധിക്കുമായിരുന്നു. എന്തിനാണ്. മാനസിക. രോഹത്തിന്റെ. മെഡിസിൻ. ഫാട്ടിലിവെറിനു. തന്നതെന്നു. മനസിലാകുന്നില്ല. ഇതു. കഴിക്കുമ്പോൾ. മാറും. എന്നും. പറഞ്ഞു. നെഞ്ചിൽ. നീർക്കെട്ട്. വന്നപ്പോൾ. എടുത്ത.3. സ്. റായ്. പിന്നീട്. എടുത്ത. സ്കാൻ. ഡോക്ടർ. കണ്ടിരുന്നു. സർ. ഈ. ടാബ്. പ്ലാസിഡ. മാരിതന്നത്. ആണെന്ന്. ആണ്. ഞാൻ. വിശ്വസിക്കുന്നത്. ഈ. ഗുളിക. കഴിച്ചു. മുതൽ. ഒരുപാട്. അസുഖകൾ. അനുഭവിക്കുവാന്. മറ്റൊരു. ഡോക്ടർ. കണ്ടു. കാര്യങ്ങൾ. പറയാൻ. പോകാൻ. പോലും. പറ്റുന്നില്ല. എന്റെ. കണ്ണിന്റെ. കയ്ച്ച. നഷ്ടപ്പെടുമോ. എന്നുപോലും. സം. സായം. ഉണ്ട്.. സർ. ഇതിനു. മറുപടിതന്നു. സഹായിക്കണം..