ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസ്! Boeing Starliner Issue explained

Sdílet
Vložit
  • čas přidán 27. 06. 2024
  • Astronauts Stuck in Space! Boeing Starliner Issues Cause Delays #SpaceNews #NASAMission #StarlinerReturn
    The return of the Boeing Starliner spacecraft carrying NASA astronauts Sunita Williams and Butch Wilmore has been delayed due to technical glitches. The capsule, which docked at the International Space Station (ISS) in early June, experienced helium leaks and thruster malfunctions during its ascent and docking process.
    While some thruster issues have been resolved, engineers are still working to ensure a safe return trip for the astronauts. This unexpected delay has drawn attention to the ongoing challenges of private spaceflight ventures.

Komentáře • 196

  • @surendrankrishnan8656
    @surendrankrishnan8656 Před 2 dny +5

    New knowledge 🎉🎉
    Appreciated ❤

  • @sunilks9879
    @sunilks9879 Před 2 dny +6

    വളരെ നന്നായിരുന്നു പുതിയ അറിവുകൾ ലഭിച്ചു വളരെ നന്ദി ❤❤👍🏻

    • @LTBWorld
      @LTBWorld Před 2 dny

      Ennitt enda cheyyan pone arivu vachitt

  • @manmathanparisanakkat4793

    Very informative video, thank you ❤

  • @user-wb7yj3zt8w
    @user-wb7yj3zt8w Před 2 dny +1

    Thank u for the video bro👍♥️

  • @bhabinsikha
    @bhabinsikha Před 14 hodinami

    Nannaayittundu... 👍👍👍
    Video Kollaam... 😊

  • @sreenathg326
    @sreenathg326 Před 2 dny +1

    Informative video 👍

  • @indianindian187
    @indianindian187 Před 2 dny +4

    പൊളിച്ചു മച്ചാൻ explain excellent .. ❤️❤️👍👍

  • @mohanphilip1898
    @mohanphilip1898 Před 13 hodinami

    very informative 👌

  • @binukumar2022
    @binukumar2022 Před 2 dny +2

    Good message mr JR.And ur voice is now good quality.Hats off to u.

  • @nazeerscc
    @nazeerscc Před 2 dny

    Very Informative..❤❤

  • @tabasheerbasheer3243

    പുതിയ അറിവുകൾ ❤

  • @sumansumesh1990
    @sumansumesh1990 Před dnem

    Good video ❤

  • @Joice-George
    @Joice-George Před 2 hodinami

    Good info

  • @sreejithomkaram
    @sreejithomkaram Před dnem

    Informative❤️❤️❤️

  • @Jominjoseph-rb8el
    @Jominjoseph-rb8el Před 2 dny +2

    Nallath maathram nadakkatte❤

  • @baijutchacko4345
    @baijutchacko4345 Před 2 dny

    Good 🎉deep diving also same breath with nitrogen

  • @Iamalittlestar-830
    @Iamalittlestar-830 Před 9 hodinami

    Nice

  • @sheelapk5201
    @sheelapk5201 Před 6 hodinami

    👏👏👏

  • @born2loselive2win68
    @born2loselive2win68 Před 2 dny

    👍

  • @arjunpradeep6173
    @arjunpradeep6173 Před 2 dny +1

  • @sfghshihaibkannur9179

    👍🏻👍🏻👍🏻

  • @angelriyavarghese5863

    👏👏👍👍

  • @anoopvv3331
    @anoopvv3331 Před dnem

    എത്തിയാൽ കാണാം

  • @mansoormohammed5895
    @mansoormohammed5895 Před 2 dny

    ❤❤❤

  • @vinodmuraleedharan1448

    👏👏👏🙏🙏🙏

  • @user-rc7gc7to6h
    @user-rc7gc7to6h Před 2 dny

    ❤❤❤👍

  • @sajikumar1384
    @sajikumar1384 Před 2 dny

    🙏👍👍👍👍👍

  • @tonydominic258
    @tonydominic258 Před 2 dny

    😊😊

  • @cjohn2277
    @cjohn2277 Před 2 dny

    🌹❤️

  • @Sinayasanjana
    @Sinayasanjana Před 2 dny

    🥰🥰

  • @maniiyer5558
    @maniiyer5558 Před dnem

    If anything happens to Sunitha William, it is the second one indian who is trapped. Why because in both cases why suitable steps not initiated before sending the space station and shuttle to repair the mistakes found? It must be duly dtidied and if found any mistakes knowingly, punishment must be given

  • @Beevibee786
    @Beevibee786 Před 2 dny

    ❤❤❤❤❤❤❤❤❤❤

  • @subasubu5138
    @subasubu5138 Před 2 dny

    Well planned by the Leaders... Another 😮😮😮😢😢😢😢

  • @sanilvg123
    @sanilvg123 Před dnem

    only 1 out of 5 thrusters have issue. these people read some news and make up the rest for youtube channels!

  • @prabinjohn
    @prabinjohn Před 2 dny +2

    ❤🎉🎉

  • @prabinjohn
    @prabinjohn Před 2 dny +1

    192

  • @dilnivasd-kl9qi
    @dilnivasd-kl9qi Před 2 dny

    Bro helioum 3akle chandranil ullathu🥰🥰

  • @ra.japanfrcs4274
    @ra.japanfrcs4274 Před 2 dny +2

    When you appointed more mba ppl than engineer's

  • @aruntom3131
    @aruntom3131 Před 2 dny +49

    ഇപ്പോ എനിക്കും സംശയം.. ശരിക്കും അന്ന് ചന്ദ്രനിൽ പോയോ???😂😂

    • @Arabmallu_yt
      @Arabmallu_yt Před 2 dny +3

      Evidunnn verum drama shooting

    • @Existence-of-Gods
      @Existence-of-Gods Před 2 dny +22

      അയിന് ഇത് നാസ നടത്തിയ മിഷൻ അല്ല, ബോയിങ് ആണ് ഇത് നടത്തിയത്. അത് പ്രൈവറ്റ് കമ്പനി ആണ്.
      പിന്നെ ശീതയുദ്ധക്കാലത്ത് അമേരിക്ക ചന്ദ്രനിൽ ഇറങ്ങിയ കാര്യം അന്ന് അമേരിക്കയുടെ മുഖ്യശത്രു ആയ സോവിയറ്റ് യൂണിയൻ പോലും തള്ളി പറഞ്ഞില്ല. 😁😁

    • @nithin8608
      @nithin8608 Před 2 dny +1

      🙄😒🥴

    • @KhalidKhalid-gv7ff
      @KhalidKhalid-gv7ff Před 2 dny +5

      എല്ലാം വെറും കഥ കൾ മാത്രം അന്ന് പോയിട്ടുണ്ടെങ്കിൽ ഇന്ന് എന്ത് കൊണ്ട് സാധ്യമല്ല. ഇത്രക്കും ടെക്നോളജി വളർന്ന ഇക്കാലത്.🤔🤔

    • @athulrag345
      @athulrag345 Před 2 dny +22

      ​@@KhalidKhalid-gv7ffഓ പൊട്ടൻ ആണോ ഇത്രയും കാഷ് മുടക്കി അവിടെ പോയാലും ഇനി അവിടെ കണ്ടെത്താൻ ഒരു കോപ്പും അവിടെ ഇല്ല അതുകൊണ്ട് ആണ് ചന്ദ്രനിൽ പോവാതെ ബാക്കി ഉള്ള ഗ്രഹത്തിലേക്ക് എത്തിപ്പെടാൻ നോക്കുന്നത് അല്ലാതെ പോവാൻ കഴിയാഞ്ഞിട്ടല്ല

  • @prafuljanardhanan7182

    Squba diversinte Karyam +2 chemistry classil padicheyollu ❤

  • @cyrilarakkal1759
    @cyrilarakkal1759 Před dnem

    ചന്ദ്രനിൽ ഇന്നെവരെ ആരും കാല് കുത്തീട്ടില്ല.

  • @Hashim-vc6wr
    @Hashim-vc6wr Před 2 dny

    Hi

  • @sanalc3629
    @sanalc3629 Před 2 dny +2

    Bro ഈ സ്‌ക്രീനിൽ എന്തിനാ എഴുതി കാണിക്കുന്നത്. മലയാളികൾ തന്നെ അല്ലെ vedio കാണുന്നത്.. Vedio കാണുന്നതിൽ ശ്രദ്ധ പോകുന്നു 😅... എന്റെ അഭിപ്രായം ആണുട്ടോ..

    • @hareesht5961
      @hareesht5961 Před 2 dny +2

      Subtitle option off aakiyal mathi bro

    • @sanalc3629
      @sanalc3629 Před 2 dny

      @@hareesht5961 ആണോ. ഇങ്ങനെയുണ്ടോ. Ok thanks 🙏🏻

    • @jrstudiomalayalam
      @jrstudiomalayalam  Před dnem +1

      ഞാൻ ഇടുന്ന അല്ല ബ്രൊ.. യൂട്യൂബ് option ആണ് ഓഫ്‌ ആക്കാൻ പറ്റും

    • @sanalc3629
      @sanalc3629 Před dnem

      @@jrstudiomalayalam ആണോ. Ok

    • @AppuAJITH-mo8vc
      @AppuAJITH-mo8vc Před dnem

      @@sanalc3629 മുകളിൽ cc എന്നു എഴുത്തിയത് press ചെയ്തൽ മതി

  • @dilnivasd-kl9qi
    @dilnivasd-kl9qi Před 2 dny

    Heloum rare element alle earthil valare expensive and rare element alle heloum 👌👌🙏🙏🥰🤔

  • @infinityfight4394
    @infinityfight4394 Před dnem

    1:30 😂😂 തെളിയിച്ചിട്ടുണ്ടോ.??😂😂😂

  • @ratheeshkumar238
    @ratheeshkumar238 Před 2 dny +3

    ഹീലിയം ശ്വസിക്കുമ്പോൾ ശബ്ദത്തിന് ഫ്രീക്വൻസി വ്യത്യാസം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? അത് ഈ മേഖലകളിൽ ഒരു ശാരീരിക പ്രശ്നം ആയി മാറില്ലേ?😊

    • @thanoossoul
      @thanoossoul Před 2 dny +2

      കാരണം helium നമ്മുടെ വായുവിനേക്കാൾ ഭാരം കുറഞ്ഞതാണ്

    • @jrstudiomalayalam
      @jrstudiomalayalam  Před 2 dny +5

      Angane oru point indarnnu.. Helium negatives parayan vitt poi

    • @thanoossoul
      @thanoossoul Před 2 dny

      @@jrstudiomalayalam 😍🤭

    • @ameshamesh17amesh72
      @ameshamesh17amesh72 Před 2 dny +1

      മലയാളത്തിൽ എഴുതു ബ്രോ, വായിക്കാൻ reply ബുദ്ധിമുട്ടാണ്

    • @AP-pb7op
      @AP-pb7op Před 2 dny

      @@ratheeshkumar238 ശാരീരിക പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. ഹീലിയത്തിന്റെ സാന്ദ്രത കുറവായതിനാൽ അത് ശ്വസിച്ചു കഴിഞ്ഞ് സംസാരിക്കുമ്പോൾ ഹിലിയത്തിൽ കൂടി പോകുന്ന നമ്മുടെ ശബ്ദ തരംഗങ്ങളുടെ ഫ്രീക്വൻസി മാറുന്നു എന്നേയുള്ളൂ. നമ്മുടെ ശ്വാസനാളത്തിൽ നിന്ന് ഹീലിയം മൊത്തം പോയിക്കഴിഞ്ഞാൽ ശബ്ദം തിരിച്ചു പഴയ പടിയിലാവും

  • @SudheerBabu-mv8kr
    @SudheerBabu-mv8kr Před dnem

    ചുരുക്കി പറയു സാർ അവർ നമുക്ക്നാളെയും വേണം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 2 dny +1

    പണ്ട് ഞാൻ പോയ സമയത്ത് ഈ പ്രശ്നമൊന്നുമില്ലാർന്നു

    • @jibuhari
      @jibuhari Před 2 dny

      പ്രശനം തുടങ്ങുന്നതിനു മുൻപ് ഉമ്മ വന്ന് വിളിച്ചു.. അതാ അറിയാതെ പോയത് ഭായ്...

  • @mathewvarghese3911
    @mathewvarghese3911 Před 5 hodinami

    സർവ്വശക്തനായ ദൈവത്തെ വെല്ലുവിളിക്കാൻ പോയതല്ലെ ഒരു ശ്വാസത്തിനു മാത്രം നിലനിൽപ്പുള്ള മനുഷ്യൻ അപ്പോ ചിലതൊക്കെ നടക്കും.

  • @shibugeorge1541
    @shibugeorge1541 Před 2 dny

    Aa.. Lena yayum bharthavinayum kuuda kaateviduka...

  • @ravikumarnair3132
    @ravikumarnair3132 Před dnem

    ഇ പറയുന്ന സ്പേസ് സ്റ്റേഷനിൽ ഉത്കകൾ ഒന്നും തട്ടില്ലേ സ്പേസ്യിൽ അല്ലേ അവയും ❓❓

  • @Varian_t
    @Varian_t Před 5 hodinami

    Boeingന് കുറച്ചു കാലമായി പല പ്രശ്നങ്ങളാണ്.... ഇത് തീർത്തും Boeingൻ്റെ issue ആണോ എന്ന് അറിയില്ല എന്നാലും...

  • @sid4yu824
    @sid4yu824 Před dnem

    🤕

  • @ibrahimkappil8832
    @ibrahimkappil8832 Před 2 dny

    Chandranil.annu manusiyan poyitundengil.pinne ithrayum kollam
    Endukondupovan patunnilla
    Olakayan.annathe technologi.aano
    Innu ullathu

    • @jason_from_vice_city
      @jason_from_vice_city Před 2 dny +7

      ആര് പറഞ്ഞു പോയില്ല എന്ന്????......11 പേര് വിവിധ മിഷനിലായി ചന്ദ്രനിൽ കാല് കുത്തിയിട്ടുണ്ട്.....പിന്നീട് പോകാത്തത് അതിൻ്റെ ചിലവ് കാരണം ആണ്....10000 കോടി മുടക്കി വെറുതെ ആളുകളെ അങ്ങോട്ട് വിഡണ്ട എന്ത് ആവിശ്യം ആണ് ഉള്ളത്?????.....പിന്നെ അന്ന് ചന്ദ്രനിൽ നിന്ന് ഇഷ്ടം പോലെ samples മനുഷ്യർ ഭൂമിയിലോട്ട് കൊണ്ടുവന്നിട്ടുണ്ട്....നിരവധി രാജ്യങ്ങൾ ആണ് ആ samples study ചെയ്യുന്നത്.....ഇനി ഇതെല്ലാം പോട്ടെ അന്ന് അമേരിക്ക എന്തെങ്കിലും ഉടായിപ്പ് കാണിച്ചാൽ അത് ഏറ്റവും ആദ്യം കണ്ടുപിടിക്കുന്നത് സോവിയറ്റ് യൂണിയൻ ആയിരിക്കും.....കാരണം അവർ തമ്മിൽ ആയിരുന്നു മത്സരം.....ഇതിപ്പോ മൂൺലാൻഡിങ് അവർ തന്നെ അംഗീകരിച്ചിട്ടുള്ള മിഷൻ ആണ്......അവർക്കൊന്നും ഇല്ലാത്ത ഒരു doubt ആണ് ഇവിടെ ഉള്ള ഒരു മലയാളിക്ക്💩💩

    • @sujith9273
      @sujith9273 Před 2 dny

      Da monew chandranil poyath NASA ahnu.. Ee preshnam. Undayath Nasa yude spacecraft polum alla.. Boeing companyude aahnu starliner. Athinanu poyath.. Pinne rocket ULA enna companyudeyum. Onnum ariyathe kidann kurakkathe

    • @Cvkdhneloshwklamd
      @Cvkdhneloshwklamd Před dnem

      ​​@@jason_from_vice_cityമലയാളിക്ക് എന്ന് പറയല്ലേ മമ്മദോളികൾക് എന്ന് പറ, ഞമ്മക്ക് അമേരിക്കയെ അംഗീകരിക്കാൻ കഴിയൂല പുള്ളേ, കാട്ടറബി മമ്മദ് നൂറ്റാണ്ടുകൾക്ക് മുൻപ് പൂറാക്ക് എന്ന കുതിരയുടെ മുകളിൽ ബഹിരാകാശത്തു പോയത് വേണമെങ്കിൽ ഞമ്മള് ബിശ്വസിക്കും.. ഓലാ കൂ ഊബർ

  • @pinjofferfthekkanath1068

    India kk capsule illathathu kondu vande barth space mission miss aayi 😂

  • @anwarpangsouth7769
    @anwarpangsouth7769 Před 20 hodinami +1

    ഈ കാലത്ത് ഇത്രയും ടെക്കെനള്ള ജി ഉണ്ടായിട്ടും ഇങ്ങനെയാണ് മുമ്പ് ചന്ദ്രനിൽ പോയി എന്ന് പറയുന്നത് സത്യമാണോ

  • @user-ty7ci3yr6z
    @user-ty7ci3yr6z Před 2 dny

    ഹീലിയം
    ഹീലിയം 2
    ഹീലിയം 3
    ഇവ തമ്മിലുള്ള
    വ്യത്യാസം

    • @thanoossoul
      @thanoossoul Před 2 dny

      Helium and Helium-3 (also known as Helium-3 isotopes) are different:
      Helium:
      - The most abundant isotope of helium,
      - 2 protons and 2 neutrons in its atomic nucleus (²He)
      - Not radioactive
      Helium-3:
      - A light, stable isotope of helium
      - Has two protons and one neutron in its atomic nucleus (³He)
      - Rare on Earth (about 1.3 parts per billion in natural helium)
      - Valuable for nuclear fusion research and potential energy applications
      Helium-3 is a rare and valuable isotope, while regular helium is the common type used in balloons and party decorations!

    • @jrstudiomalayalam
      @jrstudiomalayalam  Před 2 dny

      Cheuthitunde pand video

  • @ajithkumark8320
    @ajithkumark8320 Před 15 hodinami

    Avarkuu. Oru. Kuzhhapavum. Illa .ningalk. Onnum. Arivilla

  • @theunscriptedwonders3621

    🩷

  • @ameen2664
    @ameen2664 Před 2 dny

    Boeing being boeing . Expanding their trademark from planes to spaceship

  • @mohamediqbal395
    @mohamediqbal395 Před 2 dny

    0:34 >>> ചവറ് ശാല !!!

  • @puliveem7138
    @puliveem7138 Před 2 dny +3

    സുനിതാ വില്യംസ് തിരിച്ചുവരും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട്.
    ടൈറ്റാൻ കടലിനടിയിലേക്ക് പോയ അതേ സങ്കടം.

    • @infinitegrace506
      @infinitegrace506 Před 2 dny

      സത്യത്തിൽ അങ്ങനെ ചിന്തിക്കുന്നത് ദുഃഖകരം 😔

    • @shyjukayamkulam5769
      @shyjukayamkulam5769 Před 2 dny +1

      എനിക്ക് സംശയം ഇല്ല

    • @jason_from_vice_city
      @jason_from_vice_city Před 2 dny +1

      They are Americans....they knows what to do......

    • @user4user6699
      @user4user6699 Před 2 dny

      ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
      55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
      അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
      55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
      നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
      55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
      അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.
      55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ
      എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

    • @infinitegrace506
      @infinitegrace506 Před 2 dny

      Americans are humans only 😂

  • @Siva-on1tc
    @Siva-on1tc Před 2 dny

    ഫസ്റ്റ്🥰

  • @SANTHOSHKV-br7pz
    @SANTHOSHKV-br7pz Před dnem

    Chandran il. Avar. Kalukuthiyennathinu. 100%orappanu. Enganeyulla. Karyangal. Kondu. Arthamakkunnathu😅😅😅😅😅😅

  • @user4user6699
    @user4user6699 Před 2 dny

    ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
    55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
    അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
    55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
    നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
    55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
    അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.
    55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ
    എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

    • @renjithkapala
      @renjithkapala Před 2 dny +3

      എടൊ 2000 വർഷം മൂമ്പ് എഴുതിയ കിതാബിലെ കാര്യമല്ല ഇന്നു ഇപ്പൊ

    • @viclee4346
      @viclee4346 Před 2 dny

      ഒന്ന് പോടോ

  • @riyariyapt3886
    @riyariyapt3886 Před 2 dny

    രണ്ട് ജീവൻ വെച്ച് കളിക്കരുത് ഇത് ഒരു അഭിമാന പ്രശ്‌നമയും കാണരുത്

  • @rajank9692
    @rajank9692 Před 2 dny

    സയൻസ് ഫോർ മാറ്റസ് സൗണ്ട്. എന്ത്ത. നിങ്ങൾക് ഇല്ലാത്തത്

  • @TKM530
    @TKM530 Před 2 dny +1

    അവർ തിരിച്ച് ജീവനോടെ ഇറങ്ങില്ല ഭൂമിയിൽ. wait & See what happens i

    • @poulcheruvathur8068
      @poulcheruvathur8068 Před 2 dny +3

      ഉറപ്പായും അവർ ജീവനോടെ വരും....സ്പേസ് എക്സ് ആണ് കൊണ്ടുവരുന്നത്...

    • @Amal...111
      @Amal...111 Před 2 dny

      Ni enth myran aada

    • @sujith9273
      @sujith9273 Před 2 dny +1

      Avar thirich varan avar angott poya spacecraft thanne venamenilla.. Space stationil thanne epol 5 spacecraft und.. Athil venel varam. Allel muskinte crew dragon ilum varam.. Onnum ariyathe kidann kurakkathe

    • @sajishmadanchery
      @sajishmadanchery Před 2 dny +1

      Space സ്റ്റേഷനിൽ വേറെയും വാഹനങ്ങൾ ഡോക് ചെയ്തിട്ടുണ്ട് അതിലേതെങ്കിലും വാഹനത്തിൽ തിരിച്ചു വരാൻ പറ്റും, അല്ലെങ്കിൽ വേറെ വാഹനം ഭൂമിയിൽ നിന്ന് അയക്കാനും പറ്റും.അതുവരെ 60,70ദിവസം വരെ അവർക്ക് അവിടെ തങ്ങാൻ പറ്റും

    • @Cvkdhneloshwklamd
      @Cvkdhneloshwklamd Před dnem

      ആണോടാ മമ്മുണ്ണി.. നീ ആ മാനവരിൽ മഹാനാറി പറഞ്ഞതും വിശ്വസിച്ചു ഇരുന്നോ... നാസ അവരെ തിരിച്ചു കൊണ്ട് വന്നോളും... നീ പുരയിൽ പോയി വീവിക്ക് പത്താമത്തെ പേറിനുള്ള വഴി നോക്ക് എന്നിട്ട് വേണം വീവിയുടെ വിശാലമായ ഗുഹയിൽ സ്വർണം കടത്താൻ

  • @rameshcherukutty1075
    @rameshcherukutty1075 Před 2 dny

    ബോസ് എനിക്കൊരു സംശയം. അവർക്ക് ഇന്റർനാഷണൽ സ്റ്റേഷനിൽ തങ്ങിയാൽ പോരെ എന്തിനാ പെട്ടെന്ന് തിരിച്ചു വരുന്നത്

    • @jithumani1293
      @jithumani1293 Před 2 dny

      Oxygen, food, fuel ഇതെല്ലാം തീർന്നു പോവും ഹേ..

    • @jrstudiomalayalam
      @jrstudiomalayalam  Před 2 dny +2

      അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, റിസോഴ്സുകൾ വളരെ പരിമിതമാണ്, ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ അവിടെ എത്തിക്കുന്നത് ആവശ്യത്തിന് മാത്രമാണ്. അതുകൊണ്ട് ഒരു ദിവസം അധികം നിന്നാൽ പോലും തിരിച്ചു പോകാനുള്ള ആളുകൾ ഉപയോഗിക്കുന്നത് ആകെയുള്ള കണക്കുകൂട്ടലുകൾ തെറ്റിക്കും

  • @infinityfight4394
    @infinityfight4394 Před dnem

    4:50😂😂😂😂 കോടി കണക്കിന് വർഷം 😂😂😂 ഒരു മയതിന് ഒക്കെ തള്ള്

    • @cutegirlsz
      @cutegirlsz Před 47 minutami

      6000 വർഷം മുൻപ് അള്ള പടച്ചു വിട്ടു എന്ന് പറയണ മായിരിക്കും..

  • @prasanths2386
    @prasanths2386 Před 2 dny +1

    അല്ലാ ,ഈ സ്ത്രീ ഒറ്റയ്ക്കാണോ?ഒരു മുള്ളിത്തെറിച്ച വംശസ്നേഹം

  • @Jjiikkaa
    @Jjiikkaa Před dnem

    മനുഷ്യൻ പരണമിച്ചു ഉണ്ടായത് ആണന്ന് നിന്നൊട് ആരടെ പറഞ്ഞത്. Probability theory തെരിയുമാ ഉനക്ക്

  • @startup7841
    @startup7841 Před 2 dny +1

    സയൻസ് ഇതുവരെ അംഗീകരിക്കാത്ത ഒരു കാര്യമാണ് പരിണാമ സിദ്ധാന്തം please note

    • @aronsunny8588
      @aronsunny8588 Před 2 dny +4

      Wtf🗣️

    • @prajeeshpayyannur3455
      @prajeeshpayyannur3455 Před 2 dny

      കുരങ്ങുക ളിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എങ്കിൽ ഇപ്പൊ എന്ത് കൊണ്ട് അങ്ങനെ പരിണമിക്കുന്നില്ല.വർഷങ്ങൾ കൊണ്ടാണ് ഇങ്ങനെ അയത് എങ്കിലും ഇപ്പോഴും അങ്ങനെ നടക്കണമല്ലോ

    • @aronsunny8588
      @aronsunny8588 Před 2 dny

      @@prajeeshpayyannur3455 ayinu monkeysil ninnannu humans undaye ennu evideya parayunee...
      Both monkeys and humans have a comman ancestors...

    • @akshayrs3482
      @akshayrs3482 Před 2 dny

      ​@@prajeeshpayyannur3455 aaru paraju kurangill ninnannu manushyan undayath enn😂

    • @alakz
      @alakz Před 2 dny

      @@prajeeshpayyannur3455 കുരങ്ങിന്നിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതു എന്ന് എവിടെയാണ് ഇവളുഷൻ തേരോയിൽ പറയുന്നത്

  • @pippiladan
    @pippiladan Před 2 dny

    ഞാൻ ചായ ഉണ്ടാക്കുന്നത് രീതി പറയാം.
    പാനിൽ , ചരുവത്തിൽ , ഏതെങ്കിലും പാത്രത്തിൽ വെള്ളം തിളപ്പിക്കുക
    .
    വെള്ളം തിളയ്ക്കാന് തുടങ്ങുമ്പോൾ ആ വെള്ളം ചായ ഉണ്ടാക്കുന്ന ഗ്ലാസ് അല്ലെങ്കിൽ കപ്പിൽ ഒഴിച്ച് 2 സെക്കന്റ് കഴിഞ്ഞു തിരിച്ച് ഒഴിച്ച് തിളപ്പിക്കുക
    .
    ലേശം മാത്രം ( കാല് മുതൽ അര വരെ റ്റീ ശപൂണ്) ചായ യയില അല്ലെങ്കിൽ പൊടി ഓരോ കപ്പിലും ഇടുക.
    .
    തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം കാപ്പിലേക്ക് പകരുക .
    ചെറിയ കോപ്പ അല്ലെങ്കിൽ ഗ്ലാസ് പ്ലെയ്റ്റ് കൊണ്ട് മൂടി വെയ്ക്കുക
    2 മിനിറ്റ് കഴിഞ്ഞു , ആസ്വദിച്ചു കുടിക്കുക , പഞ്ചസാര ഇടാതെ തന്നെ ചെറു മധുരം ഫീല് ചെയ്യാം .

  • @insurance4u713
    @insurance4u713 Před dnem

    അതിനിടയിലും പരിണാമം...!!!
    😂😂😂

  • @AJP19623
    @AJP19623 Před 2 dny +1

    Human sacrifice?

  • @ckRMz
    @ckRMz Před 2 dny

    നമ്മക്ക് ഒരു ടെന്‍ഷനും ഇല്ലാ നോക്കിയും കണ്ടും വന്നാൽ അവര്‍ക്ക് നല്ലത്

    • @skmass2808
      @skmass2808 Před dnem +1

      , അവർ സുരക്ഷിതരായി തിരിച്ചു വരുന്നതാണ് നമുക്കും നല്ലത്, പരോക്ഷമായിട്ടെങ്കിലും നമുക്ക് മനുഷ്യർക്ക് അത്‌ ഗുണം ചെയ്യാനിടയുണ്ട്

    • @Cvkdhneloshwklamd
      @Cvkdhneloshwklamd Před dnem

      എന്നൊരു ബോംബോളി മമ്മു...

  • @mundekadan
    @mundekadan Před 17 hodinami

    ഇനി ശവം കൊണ്ടുവരും 😂😂

  • @liznamthahara7301
    @liznamthahara7301 Před 2 dny

    പരിണാമത്തിൽ വിശ്വസിക്കുന്നവർ ഇപ്പോഴും ധാരാളം ഉണ്ട്.. പക്ഷേ എന്തു പറയാൻ ദൗർഭാഗ്യകരം

    • @akshayrs3482
      @akshayrs3482 Před 2 dny +2

      Pinne enganeyaa daivam undakkiyathano😅

    • @afsal88
      @afsal88 Před 2 dny +1

      സൂര്യൻ ഉണ്ടെന്ന് ആരെങ്കിലും വിശ്വസിക്കേണ്ട കാര്യം ഉണ്ടോ 😁

    • @ratheeshkumar238
      @ratheeshkumar238 Před 2 dny +4

      ഉത്തരം മുട്ടുമ്പോൾ നമുക്ക് അറിയാതതെല്ലാം സൃഷ്ടി എന്ന് ഉറപ്പിച്ചാൽ പിന്നെ ആലോചനയും അന്വേഷണവും വേണ്ടല്ലോ?
      അങ്ങനെ നിൽക്കാതെ, ഉത്തരം കിട്ടുന്നത് വരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതാണ് സയൻസ്.

    • @user4user6699
      @user4user6699 Před 2 dny

      ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
      55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
      അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
      55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
      നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
      55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
      അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.
      55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ
      എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

    • @jason_from_vice_city
      @jason_from_vice_city Před 2 dny

      ​​​​നീ മറ്റെ ഒരു മനുഷ്യൻ്റെ പുറകെ കുറെ ജീവികൾ നടന്ന് പോകുന്ന പടം ആയിരിക്കും മനസ്സിലാക്കി വച്ചിരിക്കുന്നത്.....അത് തീർത്തും തെറ്റാണ്.....ശെരിക്കും കുരങ്ങനും മനുഷ്യനും ഒരു കോമൺ ancestor ഉണ്ടായിരുന്നു...... ആ ജീവിയിൽ നിന്ന് ആണ് കുരങ്ങനും (apes) മനുഷ്യനും ഒക്കെ ഉണ്ടായത്...അല്ലാതെ നിന്നെപോലുള്ള ചില കുരങ്ങന്മാർ വിചാരിക്കുന്നപോലെ അല്ല കാര്യങ്ങൾ......പിന്നെ പരിണാമം ഇപ്പോഴും നടക്കുന്നുണ്ട്.......നീ just 15- ആം നൂറ്റാണ്ടിൽ ഒക്കെ ജീവിച്ചിരുന്നവരുടെ ഫെയ്സും ഇപ്പോൾ ഉള്ളവരുടെ ഫെയ്‌സും compare ചെയ്ത് നോക്ക്......അവരുടെ ഫെയ്‌സിനേക്കാൾ നമ്മുടെ ഫെയ്സ് കൂടുതൽ സിമ്മട്ട്രിക്കൽ ആണ്.....ഇന്ന് ജീവിച്ചിരിക്കുന്നവർ ആണ് അന്ന് ജീവിച്ചിരുന്നവരേക്കാൾ കൂടുതൽ handsome..... പിന്നെ നമ്മുടെ ബോഡിയിൽ തന്നെ നമ്മുടെ ancestors use ചെയ്തോണ്ടിരുന്ന body parts ഇപ്പോഴും ഉണ്ട് (tail bone അടക്കം എല്ലാം ഇപ്പോഴും എക്സിസ്റ് ചെയ്യുന്നു)

  • @mychannel8676
    @mychannel8676 Před 2 dny

    👍

  • @lijukoorara333
    @lijukoorara333 Před 2 dny

  • @josephme8445
    @josephme8445 Před 2 dny

    ❤🎉👍

  • @abhishekhs5716
    @abhishekhs5716 Před 2 dny

  • @ameshamesh17amesh72
    @ameshamesh17amesh72 Před 2 dny