Komentáře •

  • @Science4Mass
    @Science4Mass Před 2 dny +16

    Newtonന്റെ gravitational law വെച്ചും, Einsteinൻറെ General relativity വെച്ചും വ്യത്യസ്ത രീതിയിൽ explain ചെയ്യാവുന്ന ഒരു വിഷയമാണ് ഇത്.
    Newtonന്റെ gravitational law വെച്ച് Gravitational attraction forceഉം വൃത്താകൃതിയിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് ആവശ്യമായ centripetal forceഉം ഉപയോഗിച്ച് ഇത് explain ചെയ്യാം
    Einsteinൻറെ General relativity അനുസരിച്ച് വളഞ്ഞ space timeഇൽ നേർരേഖയിൽ (geodesic) സഞ്ചരിക്കുന്ന ഉപഗ്രഹം എന്ന രീതിയിൽ explain ചെയ്യാം. മുൻപ് ചെയ്തിട്ടുള്ള പല വിഡിയോകളിലും ആ രീതിയിൽ explain ചെയ്തിട്ടുണ്ട് .
    ഈ വിഡിയോയിൽ , പക്ഷെ അതൊന്നും ഉപയോഗിക്കാതെ free fall എന്ന ആശയം മാത്രം ഉപയോഗിച്ച് orbital motion പറയാൻ ശ്രമിച്ചു എന്ന് മാത്രം.

    • @subashnair5676
      @subashnair5676 Před dnem

      If a satellite or the ISS maintains it’s course on orbit (or it is not falling down to earth) simply means that the centrifugal force and gravitational forces acting on the satellite are equal (but in opposite direction!)
      Seems the statement “ISS is actually falling down but it can not land on earth because of earth’s curvature “is confusing - because it is not falling down as gravitational force is neutralized!

  • @josephmanuel7047
    @josephmanuel7047 Před 2 dny +28

    ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ വളരെ ലളിതമായി,☺️ ഏതുഗ്രേഡിലുള്ളവരേയും പറഞ്ഞുമനസിലാക്കാനുള്ള ആ കഴിവിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @moving7435
    @moving7435 Před 2 dny +10

    സാർ നിങ്ങൾ ഒരു പുലി ആണ്. ഇത്രയും ലളിതമായി വ്യക്തമായി പറഞ്ഞു മനസിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. എത്ര തിരക്കുള്ള സമയത്തും സാറിന്റെ വീഡിയോ യുടെ നോട്ടിഫികേഷൻ വന്നാൽ അത് മുഴുവൻ കണ്ടു തീർത്തിട്ടെ ബാക്കി ജോലിയിൽ ഏർപ്പെടുകയുള്ളു ഞാൻ ❤️❤️❤️❤️

  • @rosegarden4928
    @rosegarden4928 Před 2 dny +12

    ഇക്കാലയളവിൽ അറിവ് പകർന്ന ധാരാളം ഗുരുനാഥന്മാരെ ബഹുമാനത്തോടെ ഓർക്കുമ്പോൾ ആ ഗുരുനാഥന്മാരിൽ ഏറ്റവും സ്നേഹം , ബഹുമാനം എന്നിവ അനൂപ് സാറോട്. 🙏💖
    നേരിൽ കാണാൻ ആഗ്രഹം 😊

  • @madhukeloth9379
    @madhukeloth9379 Před dnem +3

    സാറിനെ വെല്ലാൻ മലയാളത്തിൽ ആരുമില്ല ഈ വീഡിയോ കണ്ടാൽ മനസ്സിലാവാത്ത വർക്ക് കൂടി സംഗതി പിടികിട്ടും 🙏🏻🙏🏻🙏🏻

  • @nikhilshally6317
    @nikhilshally6317 Před dnem +2

    ഇത് പോലെ പറഞ്ഞു തരാൻ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ,, 👌👌പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു കുറെയെണ്ണം കളിയാക്കാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കാനും വേണ്ടി മാത്രം.

  • @teslamyhero8581
    @teslamyhero8581 Před 2 dny +25

    ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഓരോ ഗ്രഹങ്ങളും സൂര്യനിലേക്ക് വീഴാൻ ശ്രമിക്കുന്ന ഗഡിസ് അല്ലേ??പക്ഷെ വീഴുന്നില്ല.. അതിനാൽ അവർ സൂര്യേട്ടനെ വട്ടം കറങ്ങി കൊണ്ടിരിക്കുന്നു... ശരിയാണോ... 🔥🔥😎😎
    NB :തെറ്റാണെങ്കിൽ പൊങ്കാല സ്വീകരിക്കുന്നതല്ല 💔💔💔

    • @anilsbabu
      @anilsbabu Před 2 dny +18

      വളരെ ശരിയാണ്. മറ്റൊരു രസകരം ആയ കാര്യം, ഭൂമിയിൽ ജീവിക്കുന്ന നമുക്ക് സൂര്യന്റെ ഗ്രാവിറ്റി അനുഭവപ്പെടില്ല, ഭൂമിയോടൊപ്പം നമ്മളും സൂര്യനിലേക്ക് വീഴാതെ "വീണു കൊണ്ടിരിക്കുന്നത്" കൊണ്ട്.. 👍😅

    • @AshleyThomas144
      @AshleyThomas144 Před 2 dny +1

      i think that is how orbital motion is taught in schools first. i remember

    • @d.skillzacademy
      @d.skillzacademy Před 2 dny +1

      അങ്ങനെയാണെങ്കിൽ.... ഭൂമിയിൽ നമ്മളും ഫ്രീ ഫാൾ ആയി നടക്കണ്ടേ 🤔

    • @anilsbabu
      @anilsbabu Před 2 dny +2

      ​@@d.skillzacademy ഇല്ല. ഭൂമിയോടൊപ്പം സൂര്യനെ ചുറ്റുമ്പോൾ, സൂര്യന്റെ ഗുരുത്വാകർഷണം ഉണ്ടാവില്ല എന്നാണ് പറഞ്ഞത്. ഭൂമിയുടെ തന്നെ ഗുരുത്വാകർഷണം അനുഭവപ്പെടും.
      ഇതു പോലെ ISS ൽ സഞ്ചരിക്കുമ്പോൾ, ഭൂമിയുടെ ഗ്രാവിറ്റി ഉണ്ടാവില്ല. എന്നാൽ, പുറത്തിറങ്ങി സ്പേസ് walk ന് പോകുമ്പോൾ ISS സ്പേസ് ഷട്ടിലിന്റെ തന്നെ (വളരെ ചെറിയ) ഒരു ഗുരുത്വാകർഷണം അനുഭവപ്പെടും. ഇതിനെ micro gravity എന്ന് പറയും.

    • @mmmssbb23
      @mmmssbb23 Před 2 dny

      ​@@anilsbabugravity ഉണ്ട്, but iss rotate ചെയുന്നത് കൊണ്ട് നെറ്റ് ഫോഴ്സ് ക്യാൻസൽ ആകുന്നു എന്നെ ഉള്ളൂ

  • @bijinvb862
    @bijinvb862 Před 2 dny +1

    ഉൾക്കൊള്ളാൻ പ്രയാസം എങ്കിലും ധരിച്ചുവെച്ചിരുന്നവിവരക്കേട്‌ പൊളിച്ചുകളഞ്ഞ വീഡിയോ ആയിരുന്നു....നന്ദി.... ❤

  • @unnim2260
    @unnim2260 Před 2 dny +2

    സൂപ്പർ... സാർ... മുകളും, താഴെയും ചെറിയ ക്ലാസിലേ കുഴപ്പിച്ച ഒരു സംശയം ആയിരുന്നു... അപ്രതീക്ഷിതമായിട്ടെങ്കിലും ഇന്നതിനൊരു തീരുമാനം ആയി... ക്ലാസ്സ്‌ എന്നത്തേയും പോലെ ഗംഭീരം... 👌🏾👌🏾👌🏾

  • @josoottan
    @josoottan Před 2 dny +1

    വീഡിയോയുടെ തമ്പ്നയിൽ കണ്ടപ്പോൾ ഇതൊരു വീഡിയോ ചെയ്യാൻ മാത്രമുണ്ടോയെന്ന് ചിന്തിച്ചു, എന്നാൽ സയൻസ് എന്തൊക്കെയോ അറിയാമെന്നു വിചാരിച്ചിരുന്ന എനിക്ക് ഇത് പുതിയ അറിവാണ്😮😮😮
    വളരെ നന്ദി😊😊😊

  • @anandarajk6368
    @anandarajk6368 Před 2 dny +2

    Sir ഇത്രയും മനോഹരമായി, വിശദമായി ഗ്രാവിറ്റിയെ കുറിച്ച് വിവരിച്ചു തന്നതിന് നന്ദി...

  • @AjC2176
    @AjC2176 Před 54 minutami

    നമിക്കുന്നു അനൂപ് സർ.... എന്റെ എത്രയോ നാളുകളായുള്ള ഒരു വലിയ സംശയമായിരുന്നു ഈ മുകളിൽ താഴെ എന്നൊക്കെയുള്ളത്... പലരോടും ചോദിച്ചു... വ്യക്തമായ ഒരു ഉത്തരം സർ പറഞ്ഞു തന്നു....❤❤❤

  • @chillarakaryangal8672
    @chillarakaryangal8672 Před dnem +1

    15:44 "സൂര്യൻ എവിടെ ഉദിക്കുന്നുവോ, അത് കിഴക്ക്" എന്ന് സേതുരാമയ്യർ സിബിഐ പറഞ്ഞത് പോലെ 😅

  • @srijay5417
    @srijay5417 Před dnem

    സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പുന്നു. great ❤

  • @joshyjacob1533
    @joshyjacob1533 Před dnem

    ഈ ലിഫ്റ്റിന്റെ കാര്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ശരിക്കും നാളിതുവരെ മനസിലാക്കാൻ ശ്രമിച്ച കാര്യം 👍..

  • @mujeebcheruputhoor2440

    വളരെയധികം നന്ദി...ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിന്

  • @teslamyhero8581
    @teslamyhero8581 Před 2 dny +3

    സൂപ്പർ വീഡിയോ അനൂപ് സർ 👌👌🤝🤝🤝❤❤❤

  • @sivadask9757
    @sivadask9757 Před 2 dny +1

    സർ, ഇതൊരു പുതിയ അറിവാണ് 👍

  • @chemilions3013
    @chemilions3013 Před 2 dny +1

    How beautifully explained ! Gifted and Inspiring Teacher 🙏

  • @jithu__1474
    @jithu__1474 Před 2 dny +2

    പുതിയ അറിവ് ✨

  • @sajansj6298
    @sajansj6298 Před 2 dny

    വളരെ നല്ല വീഡിയോ. ഈ കണ്ടൻറ് മുമ്പ് താങ്കളുടെ തന്നെ മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഇത്രയും നല്ല രീതിയിൽ ആനിമേഷൻ ചെയ്തിട്ടില്ലായിരുന്നു. ഈ വീഡിയോയിലെ ആനിമേഷനും ആരെങ്കിലും അടിച്ചുമാറ്റാൻ സാധ്യത ഉണ്ട്. മലയാളി youtubers അടിച്ചുമാറ്റാൻ വിദഗ്ധർ ആണല്ലോ

  • @SAPIEN_SAPIEN
    @SAPIEN_SAPIEN Před 2 dny

    ഇചോദ്യം കുറേ നാളായി ഞാൻ പലരോടും ചോദിക്കുന്നു പല ശാസ്ത്ര ചാനലുകളിലും പക്ഷേ എനിക്ക് ഇപ്പോൾ ഉത്തരം കിട്ടി താക്സ്❤❤❤

  • @mohandasparambath9237

    Your videos are excellent and informative to every one... I am an ardent viewer to aquire scientific knowledge... Hats off to you...

  • @mansoormohammed5895
    @mansoormohammed5895 Před 2 dny +1

    Thank you anoop sir ❤

  • @dhavan9097
    @dhavan9097 Před 2 dny

    Excellent presentation anoop
    Well done!!! Madhavan ***

  • @RameshHariharan
    @RameshHariharan Před 2 dny

    വേറെ ലെവൽ ❤

  • @girishsteel7346
    @girishsteel7346 Před 2 dny +2

    Soooper sir❤

  • @jayakumarmg5270
    @jayakumarmg5270 Před 2 dny

    ISS-ൽ gravity അനുഭവപ്പെടാത്തത് അത് നിർബാധം ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്നത് കൊണ്ടാണ് എന്നറിയാമായിരുന്നുവെങ്കിലും അത് കുട്ടികൾക്ക് ഫലപ്രദമായി പറഞ്ഞു കൊടുക്കുവാൻ കഴിയുമായിരുന്നില്ല.. ഈ വീഡിയോ വളരെയധികം സഹായിച്ചു..! thank you ..!

  • @romtech1
    @romtech1 Před 2 dny +1

    👍👍Very new learning with100℅ understanding

  • @sankarannp
    @sankarannp Před 2 dny

    Well explained. Thank you sir

  • @padmakumarke2063
    @padmakumarke2063 Před 2 dny

    Great as usual

  • @Souls4Music
    @Souls4Music Před 2 dny

    Great video.. 😍😍😍

  • @aswin7621
    @aswin7621 Před 2 dny

    It has become a habit that watching your videos in weekend's❤️❤️

  • @rashidahmed685
    @rashidahmed685 Před 2 dny

    Very useful video.. Thanks❤❤

  • @ranjeemk376
    @ranjeemk376 Před dnem

    Super explanation, super

  • @neerajv369
    @neerajv369 Před dnem

    വളരെ വളരെ അടിസ്ഥാന പരമായ വിവരങ്ങൾ തന്നതിന് നന്ദി സർ

  • @tgno.1676
    @tgno.1676 Před 2 dny

    സൂപ്പർ വീഡിയോ 🥰🥰👍👍

  • @vinuouseph5803
    @vinuouseph5803 Před dnem

    Excellent 👏👏👏

  • @kkadham198
    @kkadham198 Před 2 dny

    Super bro ❤

  • @sekharandivakaran
    @sekharandivakaran Před 2 dny

    Excellent speech!

  • @srnkp
    @srnkp Před dnem

    Very simply explain too very good

  • @user-ei1io2br5l
    @user-ei1io2br5l Před 2 dny

    Excellent 👌

  • @freethinker3323
    @freethinker3323 Před 2 dny

    Thanks for the very informative video

  • @unnikrishnanpk4020
    @unnikrishnanpk4020 Před 2 dny

    ഇതൊരു പുതിയ അറിവാണ് ഗ്രാവിട്ടി. ഇതുകൊള്ളാം

  • @mithunnair8304
    @mithunnair8304 Před 2 dny

    Aa example aan sir nde main 🔥🔥❤❤

  • @kumaram6189
    @kumaram6189 Před 2 dny

    Thank you sir for valuable information

  • @Troxzd
    @Troxzd Před dnem

    Ningal oru legend aanu sir 🫡

  • @varghesepaul8411
    @varghesepaul8411 Před dnem

    Excellent

  • @madhavansasidharan1890

    Your capacity to explain intricate science subjects in the most simplest way possible, is amazing. The speciality in your presentation is ,that you go very deep in the subjects and that can be possible only for a few. Your presentation always fills my mind with a feeling of happiness ,as I am more enriched with more scientific knowledge..Thanks.
    M.Sasidharan

  • @sumeshpr
    @sumeshpr Před 2 dny

    Thanks!

  • @sajithmb269
    @sajithmb269 Před dnem

    Super sir 🙏🙏🙏🙏🙏

  • @shijinsijo8294
    @shijinsijo8294 Před 2 dny

    Very nice ❤

  • @kannancheriyath3246
    @kannancheriyath3246 Před 2 dny +2

    Pls do a video on the great attractor

  • @shojialen892
    @shojialen892 Před 2 hodinami

    Thankyou sir ❤

  • @abhilashrajendram8223

    അടിപൊളി

  • @littlethinker3992
    @littlethinker3992 Před 2 dny

    Super video 18:05

  • @martinea5685
    @martinea5685 Před 2 dny

    Very good

  • @BasheerPallam-ob4ub
    @BasheerPallam-ob4ub Před 2 dny

    Anoop sir ❤❤

  • @role...71
    @role...71 Před 2 dny +1

    Solar system വും മറ്റു നക്ഷത്രങ്ങളും Milkyway യുടെ കേന്ദ്രത്തെ ചുറ്റുന്നത് എങ്ങനെയാണ്?
    ഒരു വീഡിയോ ചെയുമോ 🙂

  • @explor_e
    @explor_e Před 2 dny

    V good

  • @rameshp1472
    @rameshp1472 Před 2 dny

    Sir ഒത്തിരി നന്ദി. എന്താണ് ഗ്രാവിറ്റി, അതിന്റെ കാരണം.

  • @HishamLa-lx9ef
    @HishamLa-lx9ef Před 2 dny +1

    ❤️❤️❤️🔥

  • @nairtrr1
    @nairtrr1 Před 2 dny

    👌

  • @aadibharatiya2285
    @aadibharatiya2285 Před 2 dny

    So interesting. Thank you sir 😊

  • @manumohan5524
    @manumohan5524 Před 2 dny +1

    താങ്കളുടെ videos ൽ ഉള്ള animations എല്ലാം താങ്കൾ തന്നെ നിർമിക്കുന്നതാണോ..?
    Great effort.

  • @krishnadaspriyanka
    @krishnadaspriyanka Před 2 dny

    Thanks

  • @harismohammed3925
    @harismohammed3925 Před 2 dny

    .....ശാസ്ത്ര സാങ്കേതിക സ ങ്കീർണ്ണ അറിവുകൾക്കൊപ്പം പ്രായോഗിക അറിവുകളും അത്ര വിശാലമല്ലാതെ സാമാ ന്യ ബുദ്ധിക്ക് സങ്കീർണ്ണ പ്ര ഹേളിക തന്നെയാണ്...!!!!!...

  • @manubabu5281
    @manubabu5281 Před dnem

    Sir "Space walk" oru video cheyyumo

  • @ajimedayil6216
    @ajimedayil6216 Před dnem

    👌👌👌

  • @thinker4191
    @thinker4191 Před 2 dny

    Poli🎉🎉🎉🎉

  • @Firesaga5064
    @Firesaga5064 Před dnem

    Booties void ൻ്റെ ഒരു വീഡിയോ ചെയ്യാമോ

  • @sajusamuel1
    @sajusamuel1 Před 2 dny

    👏👏👍❤️..

  • @bobythomas4427
    @bobythomas4427 Před 2 dny

    Very good video. Moon's gravity affects the Earth and that causes tides, and the Sun gravity too has an impact on tides. However, the Earth is freely falling to the Sun. So, an earthly object shouldn't have felt the gravitational pull of Sun. Is it correct? If ocean water is affected by the Sun's gravity, then other objects on the Earth too should be affected!
    Sir, can you explain tides?

  • @sidhiiquepallathkudy

    👍

  • @teslamyhero8581
    @teslamyhero8581 Před 2 dny +1

    💪💪💪❤❤❤

  • @akberalikaliyadan5565

    ❤❤❤

  • @rajeevane6553
    @rajeevane6553 Před dnem

    ഇപ്പം പിടികിട്ടി

  • @shiningstar958
    @shiningstar958 Před 2 dny +1

  • @nobzz809
    @nobzz809 Před 2 dny

    ❤❤

  • @arunarimaly5531
    @arunarimaly5531 Před 2 dny

    🔥🔥🔥🔥

  • @rajilcm1884
    @rajilcm1884 Před dnem

    😍😍

  • @jokinmanjila170
    @jokinmanjila170 Před 2 dny

    👍🏼

  • @seenaseena4766
    @seenaseena4766 Před dnem

    Can you explain about shadow

  • @jibingeorge8380
    @jibingeorge8380 Před 2 dny

    👍👍

  • @teslamyhero8581
    @teslamyhero8581 Před 2 dny +6

    സുനിത വില്യംസ് വാർത്ത കേൾക്കാൻ പോലും സങ്കടം... അതിനാൽ അതിനെപറ്റിയുള്ള ഒരു വീഡിയോയും കണ്ടില്ല. അനൂപ് സർ ഒരു വീഡിയോ ചെയ്യുമോ?? 🫶🫶🫶

    • @nithinck8632
      @nithinck8632 Před 2 dny +4

      മീഡിയയിൽ വരുന്ന വാർത്ത കേട്ടാൽ സുനിത വില്യംസ് എന്നെന്നേക്കുമായി ശൂന്യാകാശത്തു കുടുങ്ങി എന്നേ തോന്നൂ.
      സുനിതയും, കൂടെ പോയ മറ്റൊരു ശാസ്ത്രജ്ഞനും ISS ഇൽ സുരക്ഷിതരായി പ്രവേശിച്ചിട്ടുണ്ട്. ഇവരെ കൂടാതെ നേരത്തെ പോയ മറ്റു 5 പേരും ISS ഇൽ ഉണ്ട്. സുനിതയെ കൊണ്ടുപോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ സാങ്കേതിക തകരാർ ഉണ്ട്. അതേ പേടകത്തിൽ അവരുടെ തിരിച്ചു വരവ് കുറച്ചു വൈകും എന്നേ ഉളളൂ. എല്ലാ യാത്രികരെയും തിരിച്ചു കൊണ്ടുവരാൻ സോയൂസും, സ്‌പേസ് എക്‌സും അയച്ച പേടകങ്ങൾ ISS ഇൽ ഉണ്ട്. പക്ഷെ മറ്റൊരു കമ്പനിയെ ആശ്രയിച്ചു യാത്രക്കാരെ തിരിച്ചു കൊണ്ടുവരുന്നത് ബോയിങ്ങിന് വലിയ തിരിച്ചടിയാകും. അത് ഒഴിവാക്കാൻ ഇപ്പോൾ അയച്ച പേടകത്തിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ബോയിങ് പരീക്ഷണങ്ങൾ നടത്തുകയാണ്.

  • @arnolda5279
    @arnolda5279 Před 2 dny

    👍👍👍❤

  • @naveenanaveenakk6088
    @naveenanaveenakk6088 Před 3 hodinami

    👌👌👌🙏🙏

  • @manubabu5281
    @manubabu5281 Před 2 dny

    Sir Space station nu velyil irangunna astronauts engane athe speedil sancharickunnu?????

  • @anilkumarsreedharan6452

    👌👍👍🙏

  • @surajcheruvalath4774
    @surajcheruvalath4774 Před 2 dny

    can you do string theory

  • @ShinuE-rs4gs
    @ShinuE-rs4gs Před dnem

    🙏👍❤

  • @harisam1039
    @harisam1039 Před 2 dny

    First like.. first comment.. 🎉🎉

  • @sunilmohan538
    @sunilmohan538 Před 2 dny

    👍👍👍👍👏👏👏

  • @satheeshananthapuri...

    ❤❤❤❤❤

  • @wesolveeasy9011
    @wesolveeasy9011 Před 2 dny

    المعرفة كاملة في المعرفة نفسها
    Knowledge is complete in knowledge itself

  • @sajithvelliyazhchakkavu9375

    4:50 ഈ വിമാനത്തിൽ ഒരു കുപ്പി വെള്ളം തുറന്നു ഒഴിച്ചാൽ അതും ISS ലെ പോലെ തന്നെ നിൽക്കുമോ..?

  • @everythingisfine692
    @everythingisfine692 Před 2 dny

    ഭൂമിയുടെ ഗോളാകൃതിയും അതിലെ വസ്തുക്കളും താഴെ വരുന്ന വരുന്ന വസ്തുക്കൾ നേരെ ആകുന്നജു എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @sreejithn2893
    @sreejithn2893 Před 13 hodinami

    Angine aanenkil ഭൂമിക്ക് horizontal aayi സഞ്ചരിക്കുന്ന plane നും ഇതേ പോലെ ഒഴികി നടക്കുന്ന feel ഉണ്ടാവേണ്ടതല്ലേ

  • @ed.0145
    @ed.0145 Před dnem

    🥰😍🤩

  • @sreelal4833
    @sreelal4833 Před 2 dny +2

    സാറിന്റെ tele portation വീഡിയോ കണ്ടു. അതിൽ പറഞ്ഞത് പോലെ എങ്ങനെ രണ്ടു കണികകളെ പ്രകാശവർഷം അകലെ വച്ച് പരീക്ഷണം നടത്തി അത്രയൊക്കെ ദൂരത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞിരുന്നോ . അതുപോലെ കണികകളെ എങ്ങനെ എങ്ങനെ ഒരു ആറ്റത്തിൽ നിന്നും വേര്തിരിച്ചെടുത്തു

    • @Souls4Music
      @Souls4Music Před 2 dny

      Good question bro

    • @sreelal4833
      @sreelal4833 Před 2 dny

      Bro ഈ സംശയം അനൂപ് സർ തീർത്തുതരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല

    • @sandeep.s.rohith121
      @sandeep.s.rohith121 Před 2 dny

      Light yrs akale vachu experiment nadathittilla. Athinu angane nadathanamennillello angane sambhavikkumennu ariyaan.

    • @sandeep.s.rohith121
      @sandeep.s.rohith121 Před 2 dny +1

      Kanikakale verthirichu edukkalalla....collide cheyyikkukayaanu cheyyaru. High aayi energy koduthu accelerate cheythu kootti idippikkumbol verthirinjolum...appol measure cheyyunna data vachanu particle ne detect cheyyunnem padikkumnathum. LHC okke oru valiya eg anu.

    • @sreelal4833
      @sreelal4833 Před dnem

      @@sandeep.s.rohith121 Thank you🙏