ലോകത്തെ സ്വാധീനിച്ച രാജകുമാരിയുടെ ആ വിവാദ അഭിമുഖം! | Princess Diana's BBC Interview
Vložit
- čas přidán 19. 11. 2020
- #asianetnews #MalayalamLiveNews
Princess Diana's BBC Interview controversy
ഡയാന എന്ന പേര് ലോകത്തെ സന്തോഷിപ്പിച്ചിരുന്ന കാലം. വെയിൽസിന്റെ രാജകുമാരിയുടെ ഒരു അഭിമുഖം അക്കാലത്ത് വന്നു. ലോകം ഞെട്ടലോടെയാണ് അന്ന് ഡയാന പറഞ്ഞ വാക്കുകൾ കേട്ടത്. പക്ഷേ വർഷങ്ങൾക്കിപ്പുറം ആ അഭിമുഖം വീണ്ടും വിവാദമാകുകയാണ്....
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
“വല്ലാത്തൊരു കഥ “പറയുന്ന ചേട്ടൻ അവതരിപ്പിക്കുകയാണെങ്കിൽ ഇതിലും നന്നായേനെ 😊😊
Sathyam bro
100%
Correct kettirunnu pokum
sometimes she may be facing some problems..
സത്യം
കഴിഞ്ഞ മാസത്തെ ശമ്പളം ഇത് വരെ കിട്ടാത്ത പോലുള്ള അവതരണം
😀😀😀
😂😂😂😂
👌😔🤔
Powli 😅
Preparation ഒട്ടും ഇല്ലന്ന് മനസ്സിലാകുന്നു. ഇത്രേം senior ആയ ഒരാളിൽ നിന്ന് ഇങ്ങനെ അല്ല പ്രതീക്ഷിക്കുന്നത്. 🤷♂️
True
True.....enikum thonni....not at all prepared for the content ....
ആകെ ഒരു തട്ടി തടയൽ , എന്നാ പറ്റിയത്
No editing and no helping materials I guess. She did well.
Pls prepare and so such presentations... Please do justice to your job.... Not expected this from you.... May be already u set a high standard..... Thank you
ഇതു കണ്ടപ്പോൾ സന്തോഷം തോന്നുന്നു. കാരണം ഞാൻ ഇതിലും നന്നായി സെമിനാർ എടുത്തിട്ടുണ്ട് 😃
😂😂
😂
😂😂😂😂😂
കൊച്ചു കുട്ടികൾ സെമിനാർ എടുക്കുന്ന പോലെ
വല്ലാത്തൊരു കഥയെ അനുകരിച്ചതാണെങ്കിൽ, ഒന്നു പറയാം അയാൾക്ക് തുല്യം അയാൾ മാത്രം കാരണം അതൊരു വല്ലാത്ത കഥയാണ്....... ☺️☺️
സത്യം
Vallatha manushyanum🥰🥰🥰🙏🙏🙏
Very bad presentation
അലകനന്ത അവർക്ക് എന്തോ അസ്വസ്ഥകൾ ഉണ്ട് എന്നാണ് മനസിലാകുന്നത്, അല്ലാതെ സ്റ്റേജ് fear ഒന്നും അല്ല.
Yes കണ്ണുകളിൽ അതു കാണുന്നു
Yes. അവരുടെ മനസ് അതിലല്ല എന്നു തോന്നുന്നു. പറയുന്നതെന്തെന്ന് അവർക്ക് പോലുമറിയുന്നില്ല
Yes
നീട്ടി വലിച്ച് പറഞ്ഞ് 7 മിനുട്ട് ആക്കി, എന്താണ് പറയുന്നത് പറയുന്നാൾക്ക് തന്നെ അറിയില്ല
അവതരണത്തിൽ എന്തോ കുഴപ്പം ഉണ്ട്.
ഈ പ്രസന്റേഷൻ കഴിഞ്ഞ് ചേച്ചിയുടെ കൈവിരലുകൾ ഒരു 16 കഷ്ണം എങ്കിലും ആയിക്കാണും..
അവതരണം ഗംഭീരം. നല്ലപോലെ prepare ചെയ്തു എന്ന് തുടക്കം കേട്ടപ്പോൾ തന്നെ മനസ്സിലായി.
A senior reporter shouldn't have presented like this.
true
Diana is ever loving princess of people for ever...
ഒരു മുതിർന്ന മാധ്യമ പ്രേവർത്തകയായ താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല കാണുന്നവർ എല്ലാം പൊട്ടന്മാരാക്കി.
ഇവർക്കിതു എന്ത് പറ്റി ? ലോകജാലകം ഒക്കെ ഇവരുടെ അവതരണ മികവ് കാരണം ആണ് കാണാറുള്ളത്.
.miss you dear Diana you will be always be our princess 💕
എന്തെടെ ഇത് .... പവർ വരട്ടെ ... പവർ ഓൺ .... ഫുൾ പവർ ....
Her story was heart breaking. So you cannot present this story with calm. Your heart would be break 😢
ഇങ്ങനെ നെഗറ്റീവ് ആയി എല്ലാവരും പ്രീതികരിച്ചതിൽ അത്ഭുതവും നിരാശയും. ഫാറ്റിം ഡൊണാൾഡ്.
Janangalude hridayathile rajakumari.. Love you Diana
അവതരണം പോരാ, editing മോശം 👎
Something went wrong with alakhanantha. She has proven her talent before.
ആദ്യമായി വീട്ടിൽ LG 1997 മോഡൽ tv വാങ്ങിയപ്പോൾ ഇന്നും ഓർക്കുന്നു ഡയാന രാജ കുമാരിയുടെയും മദർ തേരസയിടയും ശവസംസ്കാരം tv യിൽ കണ്ടത്. 25 വർഷം ആയിട്ടും tv ക്ക് ഒരു കുഴപ്പം ഇല്ല..
ഏതാ company
ONIDA aano TV
Same pinch
Bro same here .but ONIDA tv
ഏഷ്യാനെറ്റിനു പ്രായം കൂടുംതോറും അളകനന്ദ ചേച്ചിക്ക് പ്രായം കുറയുകയാണ് 😍 ഗോഡ് ബ്ലസ്സ് യു
അളകനന്ദ..... ലോകജാലകം സൂപ്പർ ആണ്.
Babu Ramachabdran's narrations needed
ഒറ്റ take ഉള്ളു , അത് പൊളിച്ചു
Best newsreader..
അവതരണം മോശമായി.
Lady mammoty.... Alaknanda 😁👍🙏
Alakanandha & Mammoty looking young still at this 2020
Watched the whole video. Though the presentation was not impressive the details got from this , was quite new to me especially the part on controversies on BBC interview
ഉറക്കത്തിൽ നിന്ന് വന്നിട്ട് പറഞ്ഞ ഒരു feel😜😜😜😜
Mam What Happened 😥😥 ......??
Nirvana bandile frontman aaya kurt cobainde story oru episode cheyyamo?
Alakananda is a very senior and experienced News reader and presenter.....But what happened here.....🤔
Alakananda, Lokajalakam presentation was new at the time and best till date. Kannadi, Gopakumar presentation is another way. Adhe pole thane Babu Ramachandran's vallathoru katha. Online il user engagement kootan Puthiya variety experiments is nice, pakshe cloning a program with another anchor who has their own established presentation type ithiri haste decision alle @asianet ? Enikk ipo Diana story vallathoru katha il kananom aa chance kalanjille 😕
Onnu sushichu nokiyee... Entho oru kozhappam ille... Paranjathu thanne veddum veddum paranju kondirikunu.. chechike thanne oru confidence sum illathe anne present chaiyune arekillum nerbharthichathu konde perform chaithe ayirikum alle...
Ma'am with full of respect ഞാൻ ഒരു കാര്യം പറയുവാണ്
കുറച്ച് കൂടി prepare ചെയ്ത് പറയാമായിരുന്നു
കൊന്നതാണ് എന്നാണ് ഭൂരിപക്ഷം ആൾക്കാരും വിശ്വസിക്കുന്നത്
Ethu valare oru nalla oru ethaanu
Duplication of facts and even sentences.. Presentation is ok
No editing no helping materials like they use to watch and read. She did well. Arrogant people. It doesn't matter how well you can do a single mistake can change everything.
Ammachi ee pani nirtharayi ammachi poyi rest eduku
Vallathoru kadha chettan varattee
Settaku settaku settaku power varattee
Endin!!!!!
Nia tv keri nokkk mhn ethinte full details kittum noyal machan🥰💥
Diana aranu.entanu..oru princess engane ayirunnu lokam kandathu ..athinu sesham avar sadharana Kare pole avarude jeevithathile preshnangal mediayude munpil paranju..allathe masala story onnum illa...Diana ye sherikkum ariyavunnavar Anu ivide comnt ittathennu thonunnilla.Diana lokathinte munpil thanne Oru princes mathram ayirunnilla...jeevichirunna sthreekalil lokam uttunokkiya ore Oru vanitha.avarude lifel athrayum preshnangal undenn Oru sadharakariyepole divorce sesham avar thurannu paranju...athanu ivide alakanandha parayunnathum..athil vallya masala story onnumilla.... princes ayi Kanda oralkk ithra okke preshnangal undenn reveal cheythathu annu vallya njettal undakkiyirunnu...ithre ullu...ithonnum vallyakaryam ayi thonnathavark alakanandha pottatharam paryuka anenn thonum..
Asianet editors desev big salute 😊
Ini anveshichittu enthina.. she's long gone...
What happened to alakananda
contents onnum paranjilla..
Vallathoru katha parayunna chettanu kodukku..ith parayan
Mr: babu ranachandran.... നിങ്ങളുടെ തട്ട് തണുത്തന്നെ ഇരിക്കുന്നു.... നിങ്ങളെവിടെയാണ്??.. ഈ സ്ത്രീ പറയുന്നതൊരു വല്ലാത്ത കഥയാണ്!!!വിഷയത്തിന്റെ തീവ്രയത്തെക്കാൾ ഇവരുടെ ആസ്വസ്ഥതകളാണ് കാണാൻ സാധിക്കുന്നത്
what happend madam u r mind totelily disturbed so sad
Asianet news thanne aano enn avatharanam kett veendum nokkiyavar undo?
Enthupatti alakanandakku oru patharcha. Enthelum problem undarnno. Atho pettennu ee tape cheyyan oru sahacharyam undayathaano. But editors team ningal entha ee paripadi telecast cheyyunnathinu munbu tape parisodhichilaarnno
Avarude jeevithavum kure enganeokeyaanu.appol kure vishamavum undaavum.ellaaypozhum orupole aavaan pattumo. Enthinu ellaarumkoode vimarshikkunnu.
ചെചി കണസ കുണസ പറയുന്ന പോലെ, പ്രോപ്പർ ഹോം വർക്ക് ചെയ്തില്ലേൽ എങ്ങനെ ഇരിക്കും
Prepared അല്ലെങ്കില് പോലും senior ആയ ഒരാൾ ഇത്രേം മോശമായി present ചെയ്യോ താല്പര്യം ഇല്ലാതെ ചെയ്യുന്നത് പോലെയുണ്ട്. ചെറിയ വാക്കുകൾ പോലും തപ്പി പിറക്കുന്നു എന്താണിത് ?shame !
What happened Alakananda...u don't sound normal?
Sorry to say something wrong with ur presentation today Maam.
Babu Ramachandran you missed this great opportunity
Ithenthaa ingne ayath presentation
Today her 25th death anniversary 🌹🌹
Ottum interested akanilla mam ningalde presentation. Valare borakunnu. Kooduthalum mmmmm anu
Madam wht is this
I think she is not feeling well... Thats y she presents like a student
ഭയങ്കര ലാഗിംഗ്.... മാറ്റർ length ഇല്ലെങ്കിൽ പറഞ്ഞത് തിരിച്ചു മറിച്ചു പറഞ്ഞു വെറുപ്പിക്കുന്നു..
Babu Ramachandran de kada vallaathoru kadayaannu
Eth tegayaaa ee parene??
Valum talayum ille?
ഇതു draft ano
We need Vallothoru kadha, Mahesh narayan look alike guy
വല്ലാത്തൊരു പറച്ചിലായിപ്പോയി
Ok madam...kazhinjo..Pls learn about her..Kanna kunja.. Chuma..
ഇവരുടെ അവതരണം നന്നായിട്ടില്ല എന്ന് comment ചെയ്യാൻ വന്ന ഞാൻ 😅😅
അയ്യേ ഇതെന്നാ ഇങ്ങനെ അവതരണം
ന്യൂസ് റീഡർക്ക് ഒരു ആത്മാർത്ഥത കിട്ടുന്നില്ല.വീട്ടിൽ തല്ല് കഴിഞ്ഞ് വന്ന പോലെ..
Alakananda nalla tensed anannu thonnunnu
Princess Diana🥺😖
Less prepared, seems like you were not well at the time of making. Not in the level of your any other programs you presented in past. Poor editing.
Interviewil Nthokyo parajen njgalkm oohikam😇 ente answer paper pole ayelo ith
Alaka nanda ningale kaananum kelkanum thudangya kalam thottu varthakal kanan thudangya orupadu per und avatharanam enrhupati? Enthu nala voice. Presentation kondu poi
This document is not for beginners 😁, Diana യുടെ ചരിത്രം അറിയുന്നവർക്ക് കുറെ ഒക്കെ കത്തും.
ചേച്ചിയും ഡിവോഴ്സ്ഡ് അല്ലേ
മോശം അവതരണം
Editing ആണ് mosham
Oru sharadharikkarante seminar presentation poleyind
Evde nammude babu ramachandran
Mappukodutho endinu. Prepare ayittu parayande. Edippo ningalodulla impression poyallo
Hai
Alaka nanda...as a senior most media person this was 👎...sorry to say but the presentation was like a beginner 🙄
Past is fast
prepare litil more
Krishnaveniyodu paranjirunnenkil ithilum nannayene ..
ചേച്ചിക്ക് വയ്യാതിരിക്കുവാണെന്ന് തോന്നുന്നു.😷
Preparation illa
Atho ashaya daridryam ano
കൃത്യമായ സ്ക്രിപ്റ്റ് ഇല്ലാത്തെ പറഞ്ഞത് മോശമായി.. നന്നാക്കാമായിരുന്നു.
She was my girlfriend 😭
That is why we dnt trust media 😂😂😂
I still believe she was murdered with dody