"അനിൽ ഏറ്റവും പരമ ചെറ്റയായ ദല്ലാളാണ്":ദല്ലാൾ നന്ദകുമാർ | Dalal Nandakumar against Anil Antony

Sdílet
Vložit
  • čas přidán 8. 04. 2024
  • Lok Sabha Election 2024 : അനിൽ ആൻ്റണിയ്ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ. Watch Dallal Nandakumar against AK Antony's son Anil Antony, who is the BJP candidate at Pathanamthitta Constituency.
    #anilantony #nandakumar #nandakumaragainstanilantony #bjp #akantony #pathanamthitta #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 110

  • @bobproctor6129
    @bobproctor6129 Před 2 měsíci +30

    അപ്പോ അനിൽ നല്ല പെർഫോമൻസ് പത്തനംതിട്ടയിൽ കാഴ്ച വയ്ക്കുന്നുണ്ടല്ലേ. നല്ലവനായ ഈ ദല്ലാൾ ഈ വിവരം പുറത്തു പറയാൻ ഇത്രയും നാൾ കാണിച്ച ക്ഷമയെ അഭിനന്ദിക്കുന്നു

  • @joyaugustine2690
    @joyaugustine2690 Před 2 měsíci +17

    ഇലക്ഷൻ ആകുമ്പോൾ ഇത്തരം ഞാഞ്ഞൂലുകൾ തലപൊക്കുക പതിവാണ്.😂

  • @baijusivaram8832
    @baijusivaram8832 Před 2 měsíci +14

    സരിത ഇല്ലാത്ത കൊണ്ട് ദല്ലാളിനെ വച്ച് തല്‍ക്കാലം അങ്ങ് അഡ്ജസ്റ്റ് ചെയ്യാം എന്നു ചീ പീ എം തീരുമാനിച്ചു അത്ര തന്നെ 😂😂😂

  • @murleekrishnan1145
    @murleekrishnan1145 Před 2 měsíci +33

    ഇയാൾ ശരിക്കും ആൺ സരിത ആണ്.

  • @sajeevraman5304
    @sajeevraman5304 Před 2 měsíci +24

    ആരാണ് ഈ പറയുന്നത്. ആദർശവനായ നന്ദകുമാർ.

  • @joyaugustine2690
    @joyaugustine2690 Před 2 měsíci +12

    അനിൽ ആൻ്റണി ഈ പണമെല്ലാം കരുവന്നൂരിൽ നിക്ഷേപിച്ചു. എല്ലാം പോയി.😢

  • @thenameis_dk
    @thenameis_dk Před 2 měsíci +11

    സോളാർ സരിതയുടെ male വേർഷൻ

  • @jayakumarpanicker2531
    @jayakumarpanicker2531 Před 2 měsíci +13

    യുഡിഎഫ്.. സ്ഥാനാർത്ഥി...ആൻ്റോ ആൻ്റണി.... 1 കോടി..
    .. നന്ദകുമാർ ന് ... കൊടുത്തു എന്ന് കേൾക്കുന്നെല്ലോ

  • @sudarsananps2525
    @sudarsananps2525 Před 2 měsíci +11

    CPM ഏജൻ്റ്

  • @joshijoseph636
    @joshijoseph636 Před 2 měsíci +9

    ഇവൻ അന്തപ്പൻ്റെ കാലനാണ് അനിൽ പ്രാഡ് ആണെന്ന് എല്ലാവർക്കും അറിയാം

    • @geena1910
      @geena1910 Před 2 měsíci

      പിജെ കുര്യൻ,പിടി തോമസ് എല്ലാം ചേർത്ത് ഇയാൾ പറയുന്ന

  • @dileepkgdileep
    @dileepkgdileep Před 2 měsíci +7

    ഭൂലോക ഫ്രോഡ്. ദല്ലാൾ നന്ദകുമാർ.

  • @kannursafari2652
    @kannursafari2652 Před 2 měsíci +3

    രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ് വിശദമായ അന്വേഷണം ആവശ്യമാണ്

  • @AnilKumar-lv2ms
    @AnilKumar-lv2ms Před 2 měsíci +6

    ഇപ്പോൾ ഇവന ഈ ഡി പൊക്കണം

    • @rileeshp7387
      @rileeshp7387 Před 2 měsíci

      ഇവനെ പൊക്കിയാൽ അനിൽ ആൻ്റണി കുടുങ്ങും അത് അല്ലേ ഒന്നും മിണ്ടാത്തത്

  • @madhu.vvasuleela5107
    @madhu.vvasuleela5107 Před 2 měsíci +1

    അഛനെ ചീത്ത പറഞതിൽ കിട്ടി പണി പാലും വെള്ളത്തിൽ😢

  • @weland7040
    @weland7040 Před 2 měsíci +9

    അനിൽ ആന്റണിയെ ആ ചാരനെ നാട് കടത്തുക

  • @zainuddeenomer9815
    @zainuddeenomer9815 Před 2 měsíci +2

    അതുകൊണ്ടാ bjp യിൽ ചേർന്നത്

  • @joseed1718
    @joseed1718 Před 2 měsíci +1

    കേരളം കണ്ട ഏറ്റവും മോശം മനഷ്യൻ ആൻ്റണി

  • @rajanpulikkal5253
    @rajanpulikkal5253 Před 2 měsíci +2

    2012 കോൺഗ്രസ് ഭരണം പിന്നെ അനിലിന് വയസ് 19. കണക്ക് ശരിയാവുന്നില്ല😂🎉

  • @jomonputhenpurackal7341
    @jomonputhenpurackal7341 Před 2 měsíci

    കള്ളൻ തന്നെ നോമ്പിലൂടെ ഓടിയിട്ട് കള്ളൻ വരുന്നെ എന്ന് വിളിച്ചു പറയുന്ന പോലെയാണ്

  • @RAJ-fb3ps
    @RAJ-fb3ps Před 2 měsíci +2

    ദല്ലാൾ നന്ദകുമാർ ലോക ഉടായ്പ്😂
    100 രൂപ കൊടുത്താൽ നന്ദകുമാർ ഏത് കവലയിലും കുനിഞ്ഞു നിൽക്കും

  • @abdul.basheer
    @abdul.basheer Před 2 měsíci +2

    നമ്മുടെ ദേശസ്നേഹം എങ്ങനെ ഉണ്ട്😂😂😂 ഇല്ലം കള്ളന്മാരാണ് ഉന്നത സ്ഥാനത്തിരിക്കുന്ന ആൾക്കാർ രാജ്യത്തിൻറെ മുഖ്യമായ പല സീക്രട്ട് കളും ഒറ്റിക്കൊടുക്കുന്നു നമ്മുടെ ആൾക്കാർ വലിയ രാജ്യസ്നേഹികൾ ആണ് കേട്ടോ😂😂😂😂

  • @madhu.vvasuleela5107
    @madhu.vvasuleela5107 Před 2 měsíci +2

    BJP എല്ലാ .അഴുക്കും വെളിപ്പിച് എടു ക്കും

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 2 měsíci +1

    ദല്ലാൽ പണിക്കും നേരും നെറിവും വേണം. അത് ഒട്ടും ഇല്ലാത്ത ഭൂലോക ഫോഡ് ആണ് അനിൽ ആന്റണി.

  • @viviankx8155
    @viviankx8155 Před 2 měsíci +2

    Pt യുടെ മരണം അന്വേഷിക്കണം😂😂😂😂😂😂😂😂😂😂

  • @abdul.basheer
    @abdul.basheer Před 2 měsíci +3

    നന്ദകുമാർ ആര് എന്നുള്ളതല്ല സരിതയുടെ വാക്കുകൾ കേട്ട് അതിൻറെ പുറകെ പോയ ആൾക്കാരും ഉണ്ടായിരുന്നു😂😂😂😂 പക്ഷേ രാജ്യത്തിൻറെ ഉന്നതമായ പല രഹസ്യങ്ങളും ഇടപാട് നടത്തുക എന്നുള്ളത് വലിയ കുറ്റമാണ് അതിൽ അനിൽ അംബാനിയും ചതിച്ചു എന്നാണ് കേൾക്കുന്നത് ചിലപ്പോൾ അതുകൊണ്ടായിരിക്കും അദ്ദേഹം പാപ്പൻ ആയത്😂😂😂😂 എന്തായാലും ഇലക്ഷൻ സമയത്ത് ഈ വാർത്ത പുറത്തുവിട്ടത് രാഷ്ട്രീയപ്പാർട്ടികൾക്കും മാധ്യമങ്ങൾക്കും ഒരു ചർച്ചാവിഷയം തന്നെയാണ് ഇലക്ഷൻ കൈകളും ഇതുപോലെ ചർച്ചയാകും😂😂😂😂 പിന്നെ കെട്ടടങ്ങും

  • @georgekuttyk.k461
    @georgekuttyk.k461 Před 2 měsíci +1

    ആ അനിലിന്റെ മുഖത്ത് ഒരു കള്ളലക്ഷണം ഉണ്ട്.

  • @rajeevjayaram4981
    @rajeevjayaram4981 Před 2 měsíci

    Where was this guy for so long

  • @jineeshkatheri7195
    @jineeshkatheri7195 Před 2 měsíci +4

    അനിൽ ആൻ്റ്‌നിക്കേതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷണം നടത്തണം

  • @Mukesharchana888
    @Mukesharchana888 Před 2 měsíci +1

    ഏത് defence document എടുത്ത് ആർക്ക് കൊടുത്തു..? ഇത് വക്കീലിന് CBI lawyer ആകാൻ cash മേടിച്ച് recommend ചെയ്തു...?
    രഞ്ജിത്ത് സിൻഹ corrupt ആണെന്ന് പറഞ്ഞിട്ട് UPA govt ആയാളെ CBI ഡയറക്ടർ ആക്കിയല്ലോ.😂😂😂..CBI ഡയറക്ടറെ appoint ചെയ്യുന്നത് PM, ലോക്സഭ പ്രതിപക്ഷ നേതാവ്, ചീഫ്ജസ്റ്റിസ് of India ഇവർ മൂന്നും ചേർന്ന committee ആണ്..അതിൽ Defence മിനിസ്റ്റർ ന് എന്ത് കാര്യം...പറഞ്ഞത് ഒന്നും അങ്ങട് ശരിയാകുന്നില്ലല്ലോ കുമാരാ...😂😂😂😂..

  • @chandrikadevi9137
    @chandrikadevi9137 Před 2 měsíci +1

    എലിസബത്തിന്റെ പിൻഗാമിയാണ് അനിൽ ആൻറണി.ആൻറണി പണം വാങ്ങില്ല.പക്ഷേ ഭാര്യ നന്നായി വാങ്ങും പിൻ വാതിൽ നിയമനം

  • @user-ox3zq9no1t
    @user-ox3zq9no1t Před 2 měsíci

    😢

  • @raknair3634
    @raknair3634 Před měsícem

    ദല്ലാളിന്റെ തള്ളൽ കൊണ്ടു, ഈ സ്ഥാനാർഥികളെ അറിയാത്തവർ കൂടി അറിഞ്ഞു..😂
    🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
    ഇപ്രാവശ്യം മോദി തരംഗം...
    ഇനിയൊന്നുരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും .
    അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏

  • @doneyMjohn
    @doneyMjohn Před 2 měsíci

    ‭Malachi 4:6 ESV‬
    [6] And he will turn the hearts of fathers to their children and the hearts of children to their fathers, lest I come and strike the land with a decree of utter destruction.”

  • @user-pu1hl7ln6w
    @user-pu1hl7ln6w Před 2 měsíci

    ഡേയ്... എന്തുവാടേ.. അനിൽ.. ദേ കെടക്കണ് ഇമേജ് മുഴുവനും നട്ടാരെ ഒന്നോർത്തോ ഓട്ടു ചെയ്യുന്ന നേരത്ത്.....

  • @user-dp7qh4zv8p
    @user-dp7qh4zv8p Před 2 měsíci

    Correct bisio 😂😂😂jai nanda kumar 🎉🎉🎉

  • @mottythomas1621
    @mottythomas1621 Před 2 měsíci

    Mother Elizabeth, Krupasanam. Shameless family. Now we 'know why Anil with his father's consent joined BJP just to escape from E.D.

  • @jova1167
    @jova1167 Před 2 měsíci

    PT Thomas used to be everywhere...all the dirty cases

  • @jayarajnarayanan3942
    @jayarajnarayanan3942 Před 2 měsíci

    Kallanum kallanum kanji vechavanum kollamm😂😂😂

  • @naveedk5477
    @naveedk5477 Před 2 měsíci +1

    തയോളി, രാജ്യദ്രോഹി.

  • @tn-vp4vz
    @tn-vp4vz Před 2 měsíci

    ഇയാൾ ഇനി ഇങ്ങനെ പറയാൻ എത്ര വാങ്ങി എന്നത് കൂടി അറിയണം.

  • @Active22923
    @Active22923 Před 2 měsíci +1

    അപ്പോ താൻ 😅

  • @mahamoodind9304
    @mahamoodind9304 Před 2 měsíci

    നന്ദകുമാർ ❤❤❤

  • @venugopalg3794
    @venugopalg3794 Před 2 měsíci

    Rekha kanikkada.mm😅

  • @arunraj9177
    @arunraj9177 Před 2 měsíci

    സരിതയ്ക്ക് പകരം ആര് എന്ന് തിരുമാനമായ്,,, കൊങ്ങികൾ ആന്റണി യെ പുറത്താക്കുമോ

  • @nandhanannandhan8397
    @nandhanannandhan8397 Před 2 měsíci

    നിൻ്റെ പണി എന്താടാ chete മാമ പണിയല്ലേ ഒരു പരമ യോഗ്യൻ😂😂😂😂

  • @samuelthomas2138
    @samuelthomas2138 Před 2 měsíci

    This vulgar.look at his talk look at his face .. This man all over Delhi Kerala and many politicians bribed with him and shared.. put him in prison..

  • @vaishnavsuresh2374
    @vaishnavsuresh2374 Před 2 měsíci

    താൻ എന്താ ഇത് ഇത്രേം നാൾ ഇത് പറയജേ ഇപ്പം ഇത് പറയാൻ ഉണ്ടായ കാര്യണം... താൻ നാട് നനകൻ അരുനെ ആഗ്രഹം ഈ കാര്യം അന്ന് നടന്നപ്പോ എന്താ parayaje

  • @udayappanmadhavan9932
    @udayappanmadhavan9932 Před 2 měsíci

    Kazhinja 15 varshamayi Dellal
    Urakkathilayirunnu.
    Eppol urakkam eneettu.

  • @abdullmaalik9951
    @abdullmaalik9951 Před 2 měsíci +1

    ഹമ്പട... കുള്ളാ അന്തപ്പ ...?? 😂😂

  • @user-jt4ps5bf4u
    @user-jt4ps5bf4u Před 2 měsíci

    പിസി ജോർജ് കളി തുടങ്ങി

  • @ameenahmed7487
    @ameenahmed7487 Před 2 měsíci +1

    Anil alle adhikaram and Paisa kittan enth chettatharuvum cheym

  • @padmanabhanpalayil3802
    @padmanabhanpalayil3802 Před 2 měsíci +1

    സുധാകരന്റെ ആളാണോ

  • @Gopuvr-sq6yv
    @Gopuvr-sq6yv Před 2 měsíci

    പറയുന്നത് വിഗ്രഹ കള്ളൻ നന്ദപ്പൻ

  • @vijeeshvijeesh7370
    @vijeeshvijeesh7370 Před 2 měsíci

    നിനക്ക് മക്കളുണ്ടോ. എത്രയാ റോറ്റ്

  • @shijuind5696
    @shijuind5696 Před 2 měsíci +1

    Kattu kallanmar poojpil😂😝

  • @venugopalg3794
    @venugopalg3794 Před 2 měsíci

    Umpitharam Parayadada.mmm😅

  • @renis1775
    @renis1775 Před 2 měsíci

    ❤pc❤pc❤pc❤pc❤pc❤

  • @santhoshcn
    @santhoshcn Před 2 měsíci +1

    ഈയാഴ്ച തന്നെ ഈ കെ ഉടായിപ്പൻ്റെ തരികിട ദില്ലി ടീംസ് ശരിയാക്കും

  • @kiran4291
    @kiran4291 Před 2 měsíci

    Pj kuriyan kollamallo

  • @SameehSamad
    @SameehSamad Před 2 měsíci

    Appanee patii ennu vilichu …..within hours god gave him the punishment

  • @jibindasr7547
    @jibindasr7547 Před 2 měsíci +1

    Bjp kar kanunnandallooo😂😂😂😂

  • @Dhijinchandran
    @Dhijinchandran Před 2 měsíci

    Than evide arnu ithra kalam

  • @user-ls4pd3du9o
    @user-ls4pd3du9o Před 2 měsíci

    മറ്റൊരു സരിത നായർ

  • @kurienthomas6124
    @kurienthomas6124 Před 2 měsíci

    Wonderful. Kaduva pidicha kiduva ..pooooooor

  • @sajuraji-fi9vu
    @sajuraji-fi9vu Před 2 měsíci

    ee kallantea okkea press meet kaanikkaan naanamillea??

  • @user-ls4pd3du9o
    @user-ls4pd3du9o Před 2 měsíci

    നീ ഒരു അവസരവാദി ആണല്ലോ

  • @user-lq7im9fq6h
    @user-lq7im9fq6h Před 2 měsíci

    Congress ente timellannu

  • @worldofnaomi3064
    @worldofnaomi3064 Před 2 měsíci

    Dhallal saritha

  • @deepashiju-xs5xs
    @deepashiju-xs5xs Před 2 měsíci

    apo congress party rajyathe ottikodukuna parama ""party anu.oh god

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 2 měsíci

    Anil Antony 💯 vijayikkum ✌️✌️✌️✌️ e nari ithrayum Kalam evide ayirunnu 🔥🔥🔥🔥

  • @mrsubinkoshy
    @mrsubinkoshy Před 2 měsíci

    Ivan etha ..pottan

  • @angel0fangelsangel504
    @angel0fangelsangel504 Před 2 měsíci

    രണ്ട് പേരും അച്ചനും, മോനും പോലെ ഇരിക്കുന്നു😂

  • @thomasantony2027
    @thomasantony2027 Před 2 měsíci +1

    വിശുദ്ധനായ നന്തകുമാരെ

  • @SureshKumar-zn8xu
    @SureshKumar-zn8xu Před 2 měsíci

    സുരേഷ് ഗോപിക്ക്പെണ്ണ് കേസ് അനിൽ ആൻ്റണിക്ക് ദല്ലാൾ കേസ് ഒന്ന് കമ്മി രണ്ട് കൊങ്ങി എന്തായാലും ഇവരുടെ രണ്ടു പേരുടേയും വിജയം ഉറപ്പ്

  • @AjithSurya-go7xi
    @AjithSurya-go7xi Před 2 měsíci

    നി വിഗ്രഹ ക്കളനല്ലേടാ . നന്ദകുമാറെ ....നിന്നെപ്പോലൊരു ഫ്രോഡ് പറയുന്നത് ജനങ്ങൾ വിശ്വസിക്കില്ല

  • @hajimalappuram6615
    @hajimalappuram6615 Před 2 měsíci

    അനില്‍ ആൻറണി താൻ തന്റെ കുഴി താൻ തന്നെ തോണ്ടുന്നു വെട്ടുന്നു ഇതിൽ തന്നെ അടക്കുകയും ചെയ്യും അതായിരിക്കും ഇനി നടക്കുക മിണ്ടാതെ അവിടെ ഇരുന്നാൽ നിനക്ക് കൊള്ളാം

  • @georgekv7564
    @georgekv7564 Před 2 měsíci

    കോരന്റ മോൻ കള്ളൻ എത്രയോ നല്ലവൻ അനിൽ ആന്റണി 🤪🤪🤪🍴

  • @santhoshkumarunnithan2393
    @santhoshkumarunnithan2393 Před 2 měsíci

    Anto Antony etra thanneda ...nandakumar...ninakku Pani pirake varum ...kathirikkoo

  • @RAJ-fb3ps
    @RAJ-fb3ps Před 2 měsíci

    ദല്ലാൾ നന്ദകുമാർ ലോക ഉടായ്പ്😂
    100 രൂപ കൊടുത്താൽ നന്ദകുമാർ ഏത് കവലയിലും കുനിഞ്ഞു നിൽക്കും