ഉപവാസ നിയോഗപ്രാർത്ഥന DAY 05/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Sdílet
Vložit
  • čas přidán 24. 05. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 10K

  • @clarapaul7597
    @clarapaul7597 Před 26 dny +39

    ഉപവസിക്കാൻ പറ്റാത്ത എല്ലാ മക്കളെയും അതിനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @jobisabu5579
    @jobisabu5579 Před 26 dny +39

    ഈശോയെ എന്നെ പരിഹസിച്ചു കളിയാക്കുന്നവരുടെ മുൻപിൽ നന്മ തന്നു അനുഗ്രഹിക്കണേ ഈശോയെ... ആമേൻ 🙏

    • @preethavarghese5024
      @preethavarghese5024 Před 26 dny

      Karthavae appacha entae kudumbathine sakala sathrukalil ninnum apathil ninnum apakadathilninnum sambathika budhimuttilninnum avidunne kathukollanamae Amen 🙏

    • @preethavarghese5024
      @preethavarghese5024 Před 26 dny +1

      Karthavae appacha entae kudumbathine lokarudae parihasathine patharamakallae

    • @preethavarghese5024
      @preethavarghese5024 Před 26 dny

      Karthavae appacha entae husbandnae kudumbasnehi akkanae.kunjugalode snehathoda perumaranae.cheetha swabhavam Matti tharanamae Amen

    • @pushpampv6542
      @pushpampv6542 Před 26 dny

      പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയും ഐക്യവും സമാധാനവും ഞങ്ങളിലും ഞങ്ങളുടെ സമൂഹങ്ങളിലും കുടുംബങ്ങളിലും നിറയ്ക്കണമേ ആമേൻ

    • @sheejothonniamala7518
      @sheejothonniamala7518 Před 9 dny

      ധൈര്യമായിരിക്കുക.
      എന്റെ നാമം നിമിത്തം മനുഷ്യർ നിങ്ങളെ നിന്ദിക്കുകയും ദുഷിക്കുകയും നിങ്ങൾക്ക് വിരോധമായി സകല ദുഷ്കാരുളെയും വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ അപ്പോൾ സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വർദ്ധിച്ചിരിക്ക കൊണ്ട് സന്തോഷിക്കവീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11

  • @indusajan4751
    @indusajan4751 Před 26 dny +12

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ കർത്താവെ 🙏

    • @sinivarghese-mm9mm
      @sinivarghese-mm9mm Před 5 dny

      Oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @Athira.maluz666
    @Athira.maluz666 Před 20 dny +1

    എന്റെ കർത്താവായ ദൈവമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ കനിവുണ്ടാകേണമേ.. 🥹💙🙏🏻

  • @jayeshsebastian9989
    @jayeshsebastian9989 Před 26 dny +45

    കടബാധ്യതയാൽ നട്ടം തിരിയുന്ന ഞങ്ങളെ സഹായിക്കണമേ. ഈ കടബാധ്യതയിൽ നിന്നും രക്ഷപെടുന്നതിനുള്ള മാർഗ്ഗം കർത്താവേ അങ്ങ് കാണിച്ചുതരേണമേ....... യേശുവേ നാഥാ രക്ഷിക്കേണമേ........

  • @albingeorge8268
    @albingeorge8268 Před 27 dny +71

    എൻ്റെ കർത്താവേ മാനസികമായും പല വിഷയങ്ങളിലും വളരെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, കൂടാതെ കുടുംബ സമാധാനം ഇല്ലാതെ ഭാരപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു കർത്താവേ അവരുടെ മേൽ കരുണ ആയിരിക്കണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bindukp6727
      @bindukp6727 Před 26 dny

      ആമ്മേൻ🙏🙏🙏

    • @ebinnbijupeter8c275
      @ebinnbijupeter8c275 Před 24 dny

      Thagarnna kudumbababdaghalay kutyyogikane

    • @ebinnbijupeter8c275
      @ebinnbijupeter8c275 Před 24 dny

      Thagarnna kudumbababdaghalay kutyyogikane

    • @ebinnbijupeter8c275
      @ebinnbijupeter8c275 Před 24 dny

      വിശോസം ഇല്ലാത്ത മക്കൾ വിശോസം ഉണ്ടാക്കി തരണേ

  • @itrustuloml07
    @itrustuloml07 Před 25 dny +1

    ഈശോയെ എന്റെ മോളെ നോർമൽ ആക്കി തരേണമേ 🙏🏻🙏🏻🙏🏻എന്റെ മോളാണ് എന്റെ ഏറ്റവും വലിയ പ്രതീക്ഷ. അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ എനിക്ക് വയ്യ. സ്കൂൾ തുറക്കാറായി. ഈ അവസ്ഥയിൽ എന്റെ കുഞ്ഞ് എങ്ങനെ സ്കൂളിൽ പോകും. എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ മാനസിക നില നേരെ ആക്കി എനിക്ക് തരേണമേ എന്റെ യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻

  • @sheejothonniamala7518

    ഈശോയെ എന്നെയും അവയെയും സഹോദരിമാരെയും കുടുംബങ്ങളെയും അനുഗ്രഹിക്കണമേ.ഞങ്ങളെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
    യേശുവേ നന്ദി യേശുവേ സ്തോത്രം'

  • @shinuabraham5239
    @shinuabraham5239 Před 26 dny +20

    ഈശോയെ മനസ് തളർന്നു പോകുവാ... എന്നെ താങ്ങി നിർത്തണേ നാഥാ.. ജീവിത പ്രതിസന്ധി കടലോളം und.. അതിൽ കിടന്നു ശ്വാസം മുട്ടുന്ന എന്നെ കൈ പിടിച്ചു കയറ്റണമേ ഈശോയെ...

  • @vimala800
    @vimala800 Před 26 dny +81

    ഈശോയെ ഈ ഉപവാസ പ്രാത്ഥനയിൽ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ അവർക്കു യോജിച്ച ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @haram9263
    @haram9263 Před 8 dny

    എന്റെ നിയോഗങ്ങൾ അങ്ങയിൽ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കേണമേ എല്ലാം സാധിച്ചു തരണമേ കർത്താവേ

  • @elcil.1484
    @elcil.1484 Před 25 dny

    ഈശോയേ ഞങ്ങളുടെ സ്ഥലങ്ങൾ വില്ക്കാൻ സാധിക്കണേ. അമ്മേ മേരിമാതാവേ, ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ . യൗസേപ്പുപിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ. പ്രായമായ ഞങ്ങൾക്കു, സുരക്ഷിതമായ വിശ്രമ ജീവിതം നൽകി അനുഗ്രഹിക്കണമെ. ആമ്മേൻ 🙏🙏🙏

  • @nicysebastian6805
    @nicysebastian6805 Před 27 dny +23

    എന്റെ യേശുവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽനിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻

  • @selvi5651
    @selvi5651 Před 26 dny +60

    ഈശോയെ എൻ്റെ മക്കൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @vidyarenjith7824
    @vidyarenjith7824 Před 6 dny

    എന്റെ ഈശോയെ എന്റെ ഹസ്ബന്റിന്റ ഗൾഫിൽ പോക്ക് എത്രയും പെട്ടന്ന് നടത്തി തരണമേ ആമേൻ

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv Před 23 dny +6

    എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങളുടെമേല് കാരുണയായിരിക്കേണമെ🙏🙏🙏🙏

  • @aneettageorge7093
    @aneettageorge7093 Před 27 dny +28

    ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളുടെ മേൽ കരുണയായിരിക്കണമേ ഈശോയെ 🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb Před 26 dny +54

    ഈശോയെ വിവാഹ തടസം മാറ്റി എല്ലാ മക്കൾക്കും ഈശോയെ അങ്ങു അനുയോജ്യമായ ജീവിതചങ്കാളികളെ കാണിച്ചുതരേണമേ

  • @prettyphilip897
    @prettyphilip897 Před 22 dny +3

    ഈശോയെ ജൂണിൽ എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു. ഇനിയും നാണം കെടാൻ കഴിയില്ല, അപമാനം സഹിക്കാൻ സാധിക്കുന്നില്ല. ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏ഇപ്രാവശ്യം എന്നെ ജയിപ്പിക്കണമേ 🙏🙏🙏🙏🙏

  • @a.l5014
    @a.l5014 Před 26 dny +1

    ഈശോയെ. 29നു എക്സാം തുടങ്ങും. നല്ലോണം പഠിച്ചു വീണ്ടും ടോപ്പർ ആവാൻ സഹായിക്കണമേ. നല്ലോണം പഠിക്കാൻ സഹായിക്കണമേ.

  • @jlsgaming1581
    @jlsgaming1581 Před 27 dny +25

    ഈശോ യേ എല്ലാ ക്യാൻസർ രോഗികൾക്കും എൻ്റെ അമ്മച്ചിയ്ക്കും രോഗശാന്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Před 26 dny +28

    ഈശോയെ വിവാഹപ്രായം ആയിട്ടുള്ള എല്ലാവരുടെയും വിവാഹതടസങ്ങൾ മാറ്റി യോജിച്ചജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏എനിക്കും ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരു മോളെതടസങ്ങൾ കൂടാതെ മരുമോൾ ആയി തന്ന് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

    • @meenaalex1064
      @meenaalex1064 Před 26 dny

      Easoye ente makante vivaha thadasam mattane, avanu yogicha jeevitha pankaliye nalkane, makalku nalla joli kodukane njangalude kudumpathinte ella niyogangal sadichutharane

    • @somanswarna
      @somanswarna Před 25 dny

      🙏🙏🙏

  • @reshmamole9958
    @reshmamole9958 Před 25 dny

    എന്റെഈശോയെ പ്ലസ് വൺ ഏകജാലകത്തിൽ ഈശോയെ അങ്ങയുടെ മകൻ ആഗ്രഹിക്കുന്ന സ്കൂൾ ലഭിക്കണമേ

  • @KavyaMary-se3rn
    @KavyaMary-se3rn Před 26 dny +4

    Ente eshoye ente pappayude manasil ulla veshamam Matti kodukanee manasil santhosham samathanam koduthu anugrahikane eshoyee🙏🙏🙏

  • @ShailaMathew
    @ShailaMathew Před 26 dny +29

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബാധ തീർക്കാനുള്ള അനുഗ്രഹവും കൃപയും അവിടുത്തെ തരണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏 കുടുംബത്ത് സമാധാനവും സന്തോഷവും തരണമേ 🙏

  • @sheejabiju-rx4sf
    @sheejabiju-rx4sf Před 27 dny +28

    യേശുവേ നന്ദി യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കുചേരുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ

  • @user-gg3xl3of4t
    @user-gg3xl3of4t Před 25 dny

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ സാധിച്ചു തരേണമേ. ആമേൻ.

  • @binusojan7583
    @binusojan7583 Před 26 dny

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനവും, പരസ്ത്രി ബന്ധവും മാറ്റി തരണമെ, ആമേൻ 🙏🏾യേശുവേ 🙏🏾🙏🏾

  • @sheebavarghese172
    @sheebavarghese172 Před 26 dny +50

    ഈശോയെ മൊബൈൽ അഡിക്ഷൻ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @cmjacob5732
    @cmjacob5732 Před 26 dny +36

    ഈശോയെ എല്ലാ ക്യാൻസർ രോഗികളെയും സവുഖ്യപ്പെടുത്ണമേ ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌷🌷🌷🌷🌷🌷🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sasikalavilasini9720
    @sasikalavilasini9720 Před 26 dny

    കർത്താവേ എൻ്റെ സഹോദരനും എൻ്റെ മക്കൾക്കും എനിയ്ക്കും ശരീര സുഖവും മനസമാധാനവും തരണേ😭🙏

  • @DaisyThomas-zo5eu
    @DaisyThomas-zo5eu Před 26 dny +14

    കർത്താവെ ഈ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ മോൻ ജോലി അന്വേഷിച്ചു വിദേശത്തു പോയിട്ട് വെറുംകൈയോടെ മടങ്ങി വരുവാൻ ഇടയ്ക്കരുതേ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @mercythomas2489
    @mercythomas2489 Před 27 dny +23

    ഈശോയെ ഈ ഉപവാസ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ മേ 🙏🏻 ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ചു അനുഗ്രഹിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻ആമേൻ

    • @thresiammajoseph1491
      @thresiammajoseph1491 Před 26 dny

      ജീവിക്കുവാൻ ഒരു വഴികാണിച്ചു താ. യേശുവേ രക്ഷകകനിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏🙏🙏

  • @jessyabraham849
    @jessyabraham849 Před 26 dny +42

    എന്റെ ഈശോയെ നീ തരുന്ന ഓരോ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്മകൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏🙏

    • @soothram1419
      @soothram1419 Před 26 dny +1

      നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഞങ്ങളെ ദൈവമക്കൾ ആയി തിരഞ്ഞെടുത്ത് അങ്ങയേ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏 നാഥാനന്ദി 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ നിറക്കേണമേ 🙏 ആമേൻ 🙏

  • @MartinThomas-jk7bd
    @MartinThomas-jk7bd Před 26 dny +1

    ഈശോയെ എനിക്ക് ഒരു നല്ല പെണ്ണിനെ കിട്ടുന്നില്ല എനിക്ക് ഒരു നല്ല പെൺകുട്ടിയെ കിട്ടിയാൽ ഞങ്ങൾ ഒരുമിച്ചു വന്നു സാക്ഷ്യം പറയാം.... അമ്മേ മാതാവേ എനിക്ക് ഈ കാര്യം സാധിച്ചു തരണമേ അമേൻ...

  • @CMCBLACK1999
    @CMCBLACK1999 Před 25 dny

    . എന്റെ ഈശോയെമക്കൾ വഴി തെറ്റി പോകാൻ റ്റി പോകാൻ ഇടയാകരുതേ യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @aneettageorge7093
    @aneettageorge7093 Před 27 dny +87

    നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ🙏.. അങ്ങയുടെ നാമ മഹത്വത്തിനായി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ ഈശോയെ 🙏..കരുണയായിരിക്കണമേ ഈശോയെ 🙏🙏

  • @mercythomas2489
    @mercythomas2489 Před 27 dny +33

    ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻ആമേൻ യേശുവേ സോസ്ത്രം യേശുവേ നന്ദി ആരാധന പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻

  • @daisyjohn8309
    @daisyjohn8309 Před 25 dny

    എന്റെ മനസിന്റെ മുറിവുകൾ, മുറിവുകൾ ഏൽപ്പിച്ചാവർ എല്ലാം അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🏽🙏🏽

  • @aksamariathankachan7493
    @aksamariathankachan7493 Před 26 dny +1

    ഈശോയെ, എൻ്റെ കുടുബത്തിലെ ഒരോ വ്യക്തികളെയും സമർപ്പിക്കുന്നു നാഥാ...
    പ്രത്യേകിച്ച് അമ്മയെ സഹായിക്കണമേ അമ്മയുടെ വിസ ശരിയാക്കി നല്കണമേ നാഥാ....
    എൻ്റെ അനിയത്തി ഇപ്പോൾ German Language പഠിക്കുകയാണ് നാഥാ... കുഞ്ഞിനു അങ്ങയുടെ പരിശുദ്ധാത്മാവിനെ അയ്ക്കാണമേ
    അവൾക്ക് പരീക്ഷക്കു date കിട്ടുന്നില്ല നാഥാ അതു ഒന്ന് ശരിയാക്കി നല്കണമേ ഞാൻ ഉറച്ചു വിശ്വാസിക്കുന്നു നാഥാ ഞാൻ ഇതു കുടി കഴിയുമ്പോൾ അമ്മയുടെയും കുഞ്ഞാൻ്റെയും കാര്യങ്ങൾ ശരിയാകമെന്ന് ...
    അനുഗ്രഹിക്കണമേ നാഥാ
    എൻ്റെ ഈശോയെ കുഞ്ഞുനാൾ മുതൽ കാണുന്നാത് ആണ് അപ്പൻ്റെ മാദ്ധ്യാപനം.
    അതു മാറ്റി തരുവൻ എപ്പോഴും പ്രാർത്ഥിക്കും എന്നാൽ ഇപ്പോൾ
    എനിക്ക് 21 വയസ് ആയി ഇന്നുവരെ മറിയിട്ടില്ല നാഥാ ....
    എല്ലാം മാറ്റി അങ്ങയുടെ പുത്രൻ ആക്കണമേ
    അനുഗ്രഹിക്കണമേ
    ആമ്മേൻ

  • @tharas3306
    @tharas3306 Před 26 dny +20

    കർത്താവേ അനുഗ്രഹിക്കണമേ അപ്പാ അവിടുത്തെ കാരുണ്യം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ.... ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് ഞങ്ങളുടെ മേൽ മനസ്സലിവു തോന്നണമേ.... ആമേൻ

  • @mariammajoseph8934
    @mariammajoseph8934 Před 27 dny +15

    എന്റെ മൂന്നു നിയോഗങ്ങൾ യേശുവേ ഞാൻ അങ്ങയിൽ സമർപ്പിക്കുന്ന എനിക്കത് സാധിച്ചു തരേണമേ യേശുവേ സ്തോത്രം

  • @mini.s659
    @mini.s659 Před 25 dny

    യേശുവെ നിന്റെ മകൻ ഒരുമാറ്റം തന്ന് മദ്യപാന മോചനം എന്നന്നേക്കുമായി നിർത്താനുള്ള വിടുതൽ തരേണമേ 🙏🙏🙏
    എന്റെ സകല രോഗത്തിന്റെ പ്രയാസങ്ങളിൽ പൂർണ്ണ സൈഖ്യം തരേണമേ 🙏🙏 മക്കളെ പരീക്ഷയിൽ കുടെയിരുന്നു നല്ല റിസൽറ്റു തരേണമേ 🙏🙏
    ആമേൻ 🙏🙏🙏

  • @shimmijose3634
    @shimmijose3634 Před 26 dny

    ഈ നിയോഗ പ്രാർത്ഥനയിൽ എൻ്റെ മൂന്ന് നിയോഗങ്ങൾ സമർപ്പിക്കുന്ന ജോലി ഫാർമസി വകുടുംബസമാധനം മക്കൾക്ക് നല്ല പഠിക്കുന്ന തത് മദുപാനം വിടുതൽനൽകണമേ❤❤❤

  • @SaliThomas-yi8jb
    @SaliThomas-yi8jb Před 26 dny +31

    ഈശോയെ എൻ്റെ ബ്രസ്റ്റി'ൻ്റെ വേദനയും തടിപ്പും മാറ്റി എല്ലാ ബുദ്ധിമു😊ട്ടുകളും മാറ്റി തരേണമേ

  • @poothuradigitalcsc3505
    @poothuradigitalcsc3505 Před 26 dny +59

    ഈശോയെ എൻ്റെ മക്കളെ അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു അവർക്ക് ധൈര്യവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @shermilaasok8216
    @shermilaasok8216 Před 25 dny

    കർത്താവെ എന്റെ മക്കളെ അസുഖങ്ങളിൽ നിന്നും രക്ഷപ്പെടുത്തി ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @anujustin4626
    @anujustin4626 Před 25 dny

    നിയോഗങ്ങളെ സാധ്യമാക്കി തരണമേ, എന്റെ മോനെ വിദേശത്ത് നല്ലൊരു ജോലി സാധ്യമാക്കി തരേണമേ, വിവാഹം പെട്ടെന്ന് നടത്തേണമേ, കടബാധ്യതയെല്ലാം അകറ്റി സമ്പത്തും സമാധാനവും ഞങ്ങൾക്ക് തരേണമേ, ആമേൻ 🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb Před 26 dny +37

    ഈശോയെ എൻ്റെ കക്ഷത്തിലെ മുഴയുടെ വേദനയും വലപ്പവും കുറഞ്ഞു അതിന് ഈശോയെ നന്ദി

  • @linsyajeesh3560
    @linsyajeesh3560 Před 26 dny +26

    കർത്താവെ ഞങ്ങളുടെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🏻🙏🏻മക്കളെ പഠിപ്പിക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻🙏🏻

  • @jennysonarimboor1773
    @jennysonarimboor1773 Před 26 dny

    എന്റെ മോളുടെ ജീവിതത്തിൽ കർത്താവു ഇടപെട്ടു . നിയോഗം വെച്ചു പ്രാത്ഥിച്ചതിന്റ ഫലമായി . യേശുവേ നന്ദി, ഒരായിരം നന്ദി

  • @sonisebastian816
    @sonisebastian816 Před 26 dny

    ഈശോയെ നന്ദി ചൊല്ലുന്നു നാഥാ. കൃപയോടെ ഞങ്ങളെ ഓരോരുത്തരെയും കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, ബന്ധുമിത്രാതികളെയും, അയൽക്കാരെയും സമർപ്പിക്കുന്നു., അനുഗ്രഹിക്കേണമേ. പതം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു മകൻ, യുവനെയും, മറ്റു രണ്ടു കൊച്ചു മക്കളായ, സെറയെയും, യോഗനെയും, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പഠിപ്പിലും, പാടേയ്തര വിഷയങ്ങളിലും, അവരെ മികച്ച വിജയത്തിൽ എത്തിക്കേണമേ. ദൈവ പേടിയിലും, സ്നേഹത്തിലും, ചൊല്ലുവിളിയിലും, അവരെ വളർത്തണമേ. മാതാപിതാക്കളുടെയും, ഗുരുക്കന്മാരുടെയും, ഞങ്ങൾ കുടുംബക്കാരുടെയും, സർവോപരി അവിടുത്തെ, ഇഷ്ടത്തിലും, പ്രതീക്ഷയിലും തക്കവണ്ണം അവരുടെ ക്യാരിയർ ചിറ്റപെടുത്തേണമേ. ആമേൻ. സ്വമേധയാ പഠിക്കുവാനും,അവരുടെ ഭാവി ജീവിതം ഭദ്രമാകുവാനും കുഞ്ഞുങ്ങളെ എപ്പോഴും സഹായിക്കേണമേ. Amen😊😊😊

  • @sreejaks9510
    @sreejaks9510 Před 26 dny +49

    എൻ്റെ അപ്പാ ഞങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ഞങ്ങളെ ജയിപ്പിക്കണമേ. ഞങ്ങളിൽ നന്മ നിറക്കേണമേ🙏🙏

  • @user-yk9eu3vv2b
    @user-yk9eu3vv2b Před 26 dny +28

    യേശുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു

    • @susythomas6730
      @susythomas6730 Před 26 dny

      Praying for your Family🌹🙏🏻
      Please include my Son Sibumon.

    • @somanswarna
      @somanswarna Před 25 dny

      🙏🙏🙏

    • @user-ox6kd6by6v
      @user-ox6kd6by6v Před 25 dny

      ഈശോയേ കരുണതോന്നണമേ ആമേൻ 🙏🙏🙏🔥🔥🔥

  • @user-ps8lu8gt9g
    @user-ps8lu8gt9g Před 26 dny

    ഈശോയെ എന്റെ ഭർത്താവിനെയും കുഞ്ഞിനെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിന് നല്ലോരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏

  • @nimmynimmy7376
    @nimmynimmy7376 Před 25 dny +1

    ഈശോപ്പയെ ഞാൻ labl padichatu കഴിഞ്ഞു ഇരിക്കുവാ എനിക്ക് നല്ല ഒരു സ്ഥലത്ത് ജോലിക്ക് കേറാൻ പറ്റണ്ണമേ 🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 Před 27 dny +158

    ഈശോയേ ഈ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവരുടെ ആവിശ്യങ്ങളെയും എല്ലാ പ്രവാസികളെയും വിസ ഇല്ലാത്തവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും ഈശോയേ അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @annammadevasia9188
      @annammadevasia9188 Před 26 dny +2

      .

    • @SajuJohn640
      @SajuJohn640 Před 26 dny +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 Před 26 dny +1

      എന്റെ അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് ഞങ്ങളുടെ ആവശ്യങ്ങളിൽതക്കസമയത്ത്ഇടപെടേണമേഅങ്ങയിൽ മാത്രംആശ്രയിച്ചുജീവിക്കുവാൻ കൃപ തരേണമേ 🙏 കുഞ്ഞുങ്ങൾക്ക് ആവശൃമായ നന്മകൾനൽകി ദൈവമക്കൾ ആയി ഉയർത്തേണമേ ആമേൻ 🙏

    • @akstudiokerala1942
      @akstudiokerala1942 Před 26 dny +1

      Passing the internal exam

  • @rosevlogs6301
    @rosevlogs6301 Před 26 dny +16

    യേശുനാഥ വിവാഹം നടക്കാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ യേശുനാഥ🙏🙏🙏🙏❤️

  • @ritavarghese2898
    @ritavarghese2898 Před 26 dny

    നസ്രായനായ എൻ്റെ യേശുവേ ,ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് , ഞങ്ങൾക്കായി,ഞങ്ങളുടെ കുടുബത്തിനായി അങ്ങ് സാധിച്ചു തരണേ.. അമേൻ ❤❤

  • @MeeraAntony-jx9jr
    @MeeraAntony-jx9jr Před 26 dny

    യേശുവോ എന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റി ഒരുമിച്ച് ജീവിക്കവാനും എന്റെ ഭർത്താവിനു മാനസാന്തരം നൽകി അനുഗ്രഹിക്കുണമോ എന്റെ യേശു എനിക്കു ഒരുകുഞ്ഞിന് ജന്മം നൽകുവാനുള്ള അനുഗ്രഹം നൽക്കണമോ യോശുവോ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 27 dny +12

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @alicethomas9474
    @alicethomas9474 Před 26 dny +13

    ഈശോയെ ഇന്നത്തെ ഉപ വാസ നിയോഗ പ്രാർത്ഥനയിൽ പങ്കുകൊളളുന്ന എല്ലാവരേയും അവരുടെ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഏറ്റെടുക്കണമേ എന്റെ മൂന്നു മക്കളേയും പഠനത്തേയും ക്യാബിൻ ക്രൂവിന്റെ ഇന്റർവ്യൂ വിജയത്തിനേയും ലിജോയുടെ ജോലി തടസങ്ങളേയ്യം സമർപ്പിക്കുന്നു ഏറ്റെടുക്കണമേ സാധിച്ച തരണമേ ആമേൻ🙏🙏🙏

  • @judejude466
    @judejude466 Před 25 dny

    എൻ്റെ ഈശോ ഈ സങ്കടങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ എന്നെ നിയോഗങ്ങൾ സാധിച്ചു തരണമെ

  • @shinymanuel5936
    @shinymanuel5936 Před 26 dny +30

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീരിക്കേണമേ ആമ്മേൻ

  • @sujajoseph4923
    @sujajoseph4923 Před 26 dny +153

    പരിശുദ്ധത്മാവേ ഞങ്ങളുടെ നിയോഗങ്ങളിൽ നിറയണേ, പ്രവർത്തിയ്ക്കണേ.

    • @anayaannniyapriyanka9996
      @anayaannniyapriyanka9996 Před 26 dny

      🙏🏻

    • @soothram1419
      @soothram1419 Před 26 dny

      അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ അർഹതയോടെ സ്വീകരിക്കുവാൻ കാരുണ്യരൂപനേ ഞങ്ങളെ വീണ്ടെടുത്തു അനുഗ്രഹിക്കണമേ 🙏 നാഥാ കുഞ്ഞുങ്ങളെ നന്മയിലേക്ക് നയിക്കുവാൻ വചനത്തിലൂടെ ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവാനുഗ്രഹത്തിന്റെ സ്നേഹത്തിന്റെ സാമ്പത്തികത്തിന്റ പരസ്പര ഐകൃത്തിന്റെ കൃപാവർഷം ചൊരിഞ്ഞ് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 26 dny +20

    എന്റെ ദേഷ്യവും മാറ്റിത്തരണമേ അത് മനമുണ്ടാകുന്ന എന്റെ രോഗത്തെ അവിടുന്ന് മാറ്റി തരണമേ ആമേൻ ആമേൻ ആമേൻ 🙏

  • @binusojan7583
    @binusojan7583 Před 26 dny

    കർത്താവെ എന്റെ മകൻ എബിന്റെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ, മറവി മാറ്റി കൊടുക്കണേ, നല്ല കഴിവ് കൊടുക്കമേ 🙏🏾

  • @MercyAlbert-cj2lo
    @MercyAlbert-cj2lo Před 25 dny

    കർത്ത വേ ഈ പ്രാർത്തനയിൽ പങ്കെടുക്കുന്ന എല്ലാവരെയുംഓർത് പ്രാർത്ഥിക്കന്നു.

  • @meerakarunakaran8449
    @meerakarunakaran8449 Před 27 dny +7

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ഉപവാസം എടുത്തു പ്രാർഥന നടത്തുന്ന അച്ഛനും അച്ചന്റെ കൂടെ ഉള്ളവരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അച്ഛന്റെ പ്രാർഥനയിൽ ഞങ്ങൾ അവിടുത്തെ സാക്ഷികൾ ആകുവാൻ അനുഗ്രഹിക്കേണമേ

  • @user-yk9eu3vv2b
    @user-yk9eu3vv2b Před 26 dny +36

    ഉപവാസ പ്രാർത്ഥന നയിക്കുന്ന മാത്യു അച്ചനെയും മറ്റു 14 പേരെ യും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ അവരിലൂടെ അങ്ങ് അത്ഭുതങ്ങൾ നടത്തേണമേ യേശുവേ സ്തുതി യേശുവേ നന്ദി 🙏🙏🙏

  • @CMCBLACK1999
    @CMCBLACK1999 Před 25 dny

    ഈശോയെ മക്കളുടെ മേൽ അങ്ങയുടെ കരം ഉണ്ടായിരിക്കണമേ രക്ഷിക്കണമേ താങ്ങായ് നിൽക്കണം. രോഗങ്ങളിൽ നിന്ന് രക്ഷിക്കണമേ. ഹാലേലൂയാ🙏🌹🙏🌹🙏🌹🙏🙏🌹

  • @rekhageorge5903
    @rekhageorge5903 Před 26 dny +5

    ദൈവമേ, എന്റെ മകന് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ. അവനെ ശാന്തസ്വഭാവമുള്ള ദൈവഭക്തിയിലും, അനുസരണയിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ, അവനു BBA യുടെ exam ന് എല്ലാം വിഷയങ്ങൾക്കും 90%ൽ കൂടുതൽ മാർക്കോട് കൂടി പാസ്സാകാൻ അനുഗ്രഹിക്കണമേ

  • @suseelakk4504
    @suseelakk4504 Před 26 dny +33

    ദൈവമേ എന്നെ അനുഗ്രഹിക്കണമേ ഈപ്രാർഥനയിൽ എന്നും തുടരുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @thomasantony6960
    @thomasantony6960 Před 26 dny

    ഈശോയെ എൻ്റെ കുടുംബത്തിൻ്റെയും എല്ലാ നിയോഗങ്ങളുടെ മേൽ അനുഗ്രഹം ചൊരിയണമെ . എൻ്റെ Wife ൻ്റെ work permit നുള്ള തടസം മാറ്റി കൊടുക്കണമെ ആമേൻ

  • @bijumichael4354
    @bijumichael4354 Před 25 dny

    ഈശോയെ എന്റെ മുഖത്തെ കറുത്ത പാടുകൾ മാറ്റി തരണേ എന്റെ ഭർത്താവിന്റെ sugar മാറ്റി തരണേ 🙏🙏🙏

  • @mininassi1900
    @mininassi1900 Před 26 dny +12

    എന്റെ ഈശോയെ രോഗികൾ, സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർ, ഭവനം ഇല്ലാത്തവർ, കുഞ്ഞുങ്ങൾ ഇല്ലാത്തവർ, ജോലി ഇല്ലാത്തവർ, കടബാദ്യത നിറഞ്ഞവർ, വിവാഹം നടക്കാത്തവർ, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ ഈശോയെ അവരെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 👏

  • @user-paul5
    @user-paul5 Před 26 dny +12

    എന്റെ ഈശോയെ എന്റെ നീയോങ്ങൾ എനിക്കായ് എന്റെ കുടുബത്തിനായി സാധിച്ചു തരേണമേ 🙏🙏🙏🙏🙏

  • @user-qo9jq5mk3h
    @user-qo9jq5mk3h Před 25 dny

    പരീക്ഷ എഴുതുന്ന മകളെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ പരീക്ഷ ക്ക് കൂടെ ഇരക്കണെ

  • @bittybenny4209
    @bittybenny4209 Před 21 dnem +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @user-dg7mq6ve8b
    @user-dg7mq6ve8b Před 26 dny +96

    കർത്താവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് അതെല്ലാം സാധിച്ചു തരേണമേ ആമേൻ

  • @sr.deepthi657
    @sr.deepthi657 Před 26 dny +80

    ഈശോയെ വിസ കിട്ടാതെ വിഷമിക്കുന്ന എല്ലാവരെയും പ്രത്യേകം എന്റെ സഹോദരങ്ങളെ സമർപ്പിക്കുന്നു. കരുണയായിരിക്കണേ

    • @doortodoor1121
      @doortodoor1121 Před 26 dny

      Eshoya enta bharthavinta Visa thadasam Matti tharanea,,,,jeevithan munod pogan vere vashi Ella eshoya,,kadamkudi kudi varunnu eshoya

    • @diyatheressabu
      @diyatheressabu Před 26 dny

      ഞാൻ +2 കഴിഞ്ഞ് nursing പ൦ിക്കാൻ New Zealand ൽ പോവാൻ തീരുമാനിച്ചിരുന്നു. 2023 july ൽ ആണ് ആദ്യം പോവാൻ ഇരുന്നതെങ്കില്ലു൦ loan pass ആവാത്തതിനാൽ പോവാൻ കഴിഞ്ഞില്ല. പിന്നീട് feb 2024 next intake ഉണ്ടായിരുന്നു. ഈ intake ന് നോക്കിയപ്പോൾ visa reject ആയി.പലരു൦ പറഞ്ഞതു ഇനി കിട്ടാൻ ബുദ്ധിമുട്ടാണെന്ന്. 40% മാത്രം ആണ് visa approve ആവാൻ chance ഉണ്ടെന്നു agency പറഞ്ഞത്.വളരെ വിഷമത്തിലായിരുന്നു.
      പക്ഷേ ഞാനും പപ്പയും അമ്മയു൦ Daily Blessing ൽ എന്നു൦ പങ്ക് ചേരുമായിരുന്നു. അങ്ങനെ
      പ്രാർത്ഥിച്ചതിനാൽ കഴിഞ്ഞ ദിവസം എന്റെ visa approve ആയി. എെന്ന അനുഗ്രഹിച്ച ഈശോയ്ക്ക് നന്ദിയു൦ സ്തുതിയും ആരാധനയും സമർപ്പിക്കുന്നു🙏🙏🙏
      നിങ്ങളെയും ഉറപ്പായും ഈശോ അനു(ഗഹിക്കു൦.

  • @monishaaby6291
    @monishaaby6291 Před 26 dny

    ഈശോയെ ഇനിയുള്ള എന്റെ ജീവിതത്തിൽ എങ്കിലും സമാധാനം സന്തോഷം നൽകാൻ കനിയാണെ തമ്പുരാനെ 🙏🙏🙏🙏

  • @sujatha7046
    @sujatha7046 Před 26 dny +1

    Karthave ellavarude niyogangalum sadichu kodukaname amen nanni appa

  • @sibiSojanuhgfsfcf
    @sibiSojanuhgfsfcf Před 26 dny +81

    ഈശോയെ എല്ലാ വിദ്യാർത്ഥി കളെയും അനുഗ്രഹിക്കണമേ

  • @crazyaldrin5844
    @crazyaldrin5844 Před 26 dny +73

    ലോക രക്ഷകനായ ഈശോയെ എന്നെയും എനിക്ക് വേണ്ടപെട്ടവരെയും ലോകം മുഴുവനെയും അങ്ങയുടെ ഉള്ളം കൈയിൽ കാത്തു സംരഷിച്ചു രഷിക്കണേ.

  • @omanadcunha2844
    @omanadcunha2844 Před 25 dny +2

    എട്ടു വർഷമായി ഇതുവരെ കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ മകന്റെ ഭാര്യ രണ്ടുമാസം ഗർഭിണി ആയിരിക്കുകയാണ്.ഈ അവസ്ഥയിൽ ഒരു ആപത്തും കൂടാതെ ഗർഭസ്ഥ ശിശുവിന് കാത്തു പരിപാലിക്കേണ്ടതിന് പ്രത്യേകം നിയോഗം വെച്ച് പ്രാർത്ഥിക്കണമെന്ന് പ്രത്യേകമായി ഞാൻ അപേക്ഷിക്കുന്നു. ഇത് വായിക്കുന്ന എല്ലാവരും ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമേ

  • @binduantony5083
    @binduantony5083 Před 26 dny

    ഈശോയെ ഈ ഉപവാസ നിയോഗം പ്രാത്ഥനയിൽ ഞങ്ങൾ വെച്ചിരിക്കുന്ന നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ...

  • @leesammapampanolickal2262
    @leesammapampanolickal2262 Před 26 dny +16

    ജോലി
    ഈശോ എന്റെ കുഞ്ഞുവാവുടെ മഞ്ഞപിത്തം മാറി മിടുക്കണക്ക്ണം അമേൻ 🙏🏼🙏🏼qq🙏🏼🙏🏼🙏🏼🙏🏼

  • @shynigirish6834
    @shynigirish6834 Před 26 dny +6

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ.... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @smithanavin9063
    @smithanavin9063 Před 25 dny

    കർത്താവെ, ഈശോയെ ഞങ്ങൾക്ക് അനുഗ്രഹം തരണേ... എല്ലാ രോഗങ്ങളും മാറ്റി തരേണമേ 🙏

  • @SitharaStephen
    @SitharaStephen Před 25 dny

    എന്റെ ഈശോയെ ഭർത്താവിന് ഒരു ജോലി കിട്ടുന്നതിനു മോന്റെ സ്കൂൾ അഡ്മിഷൻ ശരിയാകുന്നതിനു സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടുന്നതുനു വീട് പണി വേഗം പുറത്തിയാക്കി കയറി താമസിക്കുന്നതിന് ഈശോയെ എന്റെ ഈ നിയോഗങൾ എല്ലാം എനിക്ക് സാധിച്ചു തരണമേ 🙏🙏🙏🙏

  • @jancythomas3661
    @jancythomas3661 Před 27 dny +8

    ഈശോയെ എൻ്റെ മൂന്ന് നിയോഗങ്ങളും അങ്ങേ തിരുമുൻപിൽ ഞാൻ സമർപ്പിക്കുന്നു.അങ്ങ് അത് ഞങ്ങൾക്ക് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @joynellissery6484
    @joynellissery6484 Před 26 dny +14

    ഞങ്ങൾക്ക് വേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്നവരുടെ കുടുബങ്ങളെ സമൃതമായി അനുഗ്രഹിക്കണെ ഈശോയേ....🙏🙏🙏🌷🌷🌷

  • @aleenaaji5563
    @aleenaaji5563 Před 26 dny

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കട ബാധ്യതകൾ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 😭

  • @aleenaaji5563
    @aleenaaji5563 Před 26 dny

    യേശുവേ എസ്എസ്എൽസി പരീക്ഷ വിജയകരമായി പൂർത്തിയാക്കി ഫുൾ A+ നൽകി എന്നെ അനുഗ്രഹിച്ചതിന് അവിടുത്തോട് നന്ദി പറയുന്നു 🥺🤍

  • @abhilashmohan9564
    @abhilashmohan9564 Před 26 dny +5

    യേശുവേ അങ്ങയുടെ വചനം ഇന്ന് കേട്ട് പ്രാർത്ഥിച്ച എല്ലാവരിലും എല്ലാ മക്കൾക്കും ഞങ്ങൾക്കും വലിയ നന്മകൾ ദൈവനുഗ്രഹം ഉണ്ടാകുവാൻ യേശുവേ അങ്ങ് കൂടെ ഉണ്ടാകണമേ പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ

  • @sinijoseph1047
    @sinijoseph1047 Před 26 dny +27

    ഈശോയെ ഞങ്ങളുടെ മോളുടെ മേൽ കരുണയായിരിക്കണമെ🙏🙏🙏

  • @riyajoseph8548
    @riyajoseph8548 Před 26 dny

    എൻ്റെ ഈശോയെ നാളെ എൻ്റെ ഭർത്താവിന്റെ കേസ് ന്റെ വിധി വരുന്ന ദിവസമാണ്... ചെയ്യാത്ത തെറ്റിന്റെ പേരിൽ ഉണ്ടായ കേസ് ആണ്.... അതിൽ നിന്നും വലിയ വിടുതൽ നൽകി അനുഗ്രഹിക്കണമേ
    അച്ഛാ നാളെ പ്രത്യേകം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @PrinceCleetusccapp4231

    ഈശോയേ എന്റ അമ്മ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥതകൾ (പനി, ശ്വാസംമുട്ടൽ) സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു.

  • @aneettageorge7093
    @aneettageorge7093 Před 27 dny +8

    വീടുപണിക്ക് തടസ്സം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ 🙏അവരുടെ സങ്കടങ്ങൾ മാറ്റികൊടുക്കണമേ ഈശോയെ.. 🙏