book inauguration ceremony | Emmanuel Ministries | Johnson Scaria

Sdílet
Vložit
  • čas přidán 15. 09. 2021
  • book inauguration ceremony | Emmanuel Ministries | Johnson Scaria

Komentáře • 11

  • @jamesphilip6317
    @jamesphilip6317 Před 2 lety +1

    അനേകരെ സത്യത്തിലേക്ക് നയിക്കുവാൻ ഈ പുസ്തകം ഉപകരിക്കട്ടെ
    ദൈവ മഹത്വത്തിനായി ഇനിയും അനേകം പുസ്തകങ്ങൾ ദൈവം താങ്കളെ ലൂടെ ഇറക്കുവാൻ കൃപയും ജ്ഞാനവും നൽകട്ടെ

  • @vinumathew3114
    @vinumathew3114 Před 2 lety +1

    പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ,എനിക്കും ഹൃദയത്തിൽ തുടിക്കുന്നു അങ്കിൾ. എഴുത്തു തുടങ്ങിയ നാൾവഴികൾ ,ഞാൻ ഇപ്പോഴും ഓർക്കുന്നു .പൂവണിഞ്ഞ ഇന്നലത്തെ ആ നിമിഷം അങ്കിൻറെ ഹൃദയത്തിൽ ഞാനുമുണ്ടായിരുന്നു എന്നറിഞ്ഞതിൽ ഒത്തിരി നന്ദി. വാക്കുകളില്ല, എല്ലാവിധ ഭാവുകങ്ങളും, അഭിനന്ദനങ്ങളും. ഇനിയും ഒത്തിരി പുസ്തകങ്ങൾ എഴുതാനുള്ള കൃപ ദൈവം സമൃദ്ധമായി നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും സ്നേഹപൂർവ്വം....,..

  • @pkgeorge2416
    @pkgeorge2416 Před 2 lety

    Congragulations May God bless you all with prayers

  • @mathewjohnson3805
    @mathewjohnson3805 Před 2 lety

    May the Holy Spirit illuminate the heart of many people through this book.

  • @binusebastianvengakalayil296

    God bless you abundantly, Holy spirit will guide you to reach your destination

  • @dennisonkaniyaram352
    @dennisonkaniyaram352 Před 2 lety

    അഭിനന്ദനങ്ങൾ ....

  • @Evg.shijomathaimathaik4343

    ഒരുക്കം ???
    ഒരുങ്ങുക മനുഷ്യ നീ
    ഒരുങ്ങുക നീ മനുഷ്യ
    എന്തിന് ഒരുങ്ങണം ഞാൻ
    അന്ത്യ കാലത്തിൻ
    അന്ത്യ കാലമാണിത് ഇത്
    നിത്യ നാശം ഒഴിഞ്ഞ് നിൻ
    നിത്യ ജീവൻ ആയി ഒരുങ്ങുക നീ
    എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം
    ക്രിസ്തുയേശുവിൽ രക്തത്തിൽ
    നിൻ പാപത്തെ കഴുകി ഒരുങ്ങുക
    നീ
    വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
    ഞാൻ ഒരുങ്ങീടാം
    നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
    ഞാൻ ഒരുങ്ങീടാം
    എന്റെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
    Evg shijomathai K
    09446935398

  • @sajithomas1502
    @sajithomas1502 Před 2 lety

    Praise the Lord!!!Curious to know name of the book.(may be I missed it)