"അന്ത്യകാല സംഭവങ്ങൾ ബൈബിൾ വെളിച്ചത്തിൽ" റവ. ഡോ. തോമസ് മാമ്മൻ (കോട്ടയം) പ്രഭാഷണം നടത്തുന്നു

Sdílet
Vložit
  • čas přidán 25. 03. 2023
  • "അന്ത്യകാല സംഭവങ്ങൾ ബൈബിൾ വെളിച്ചത്തിൽ" റവ. ഡോ. തോമസ് മാമ്മൻ (കോട്ടയം) പ്രഭാഷണം നടത്തുന്നു

Komentáře • 53

  • @minivarghese1941
    @minivarghese1941 Před 6 měsíci

    Amen

  • @liluv637
    @liluv637 Před 2 měsíci

    Praise the lord

  • @sugukuruvilla708
    @sugukuruvilla708 Před 11 měsíci

    Praise God

  • @arcadegaming312
    @arcadegaming312 Před rokem +3

    Amen amen amen amen

  • @joby-695
    @joby-695 Před rokem +3

    ആമേൻ ആമേൻ

  • @jayakumar-sx6rd
    @jayakumar-sx6rd Před rokem +2

    Praise the Lord praise god God bless you is very important message

  • @brightjose209
    @brightjose209 Před rokem

    ஆமென்

  • @rejijames5215
    @rejijames5215 Před rokem +6

    Praise the lord 👏🙋🏽‍♂️

  • @sajigeorge7421
    @sajigeorge7421 Před rokem +1

    Amen 🙏

  • @lizyalex6155
    @lizyalex6155 Před rokem +1

    Amen amen amen🙏

    • @ranimabel5594
      @ranimabel5594 Před rokem +1

      Very good speech.pls pray for the whole world

  • @salauddinkhana9806
    @salauddinkhana9806 Před rokem +2

    God bless you

  • @sajigeorge7421
    @sajigeorge7421 Před rokem

    Praise the Lord

  • @thomaskuttyp.t2857
    @thomaskuttyp.t2857 Před rokem +1

    🙏🙏🙏👏

  • @jessyjose7240
    @jessyjose7240 Před rokem +1

    🙏

    • @thomasjhon7231
      @thomasjhon7231 Před rokem

      Who told you that Jesus resurctin the month of April

  • @sibychentm327
    @sibychentm327 Před rokem +1

    very good speach

  • @kuruvillamc6689
    @kuruvillamc6689 Před rokem +1

    യേശു,സ്ഥലം ഒരുക്കിക്കഴി,ഞ്ഞു.യോഹ.14:3."ഞാൻ പോയി സ്ഥലം ഒരുക്കിയാൽ..
    നിങ്ങളുടെ അടുക്കുൽ മടങ്ങിവരും ഞാൻ ഇരിക്കുന്ന ഇടത്ത്,..അവരെ കൊണ്ടു പോയി ഇരുത്തിയിട്ട് 2000 വർഷങ്ങളൊളമായി.24 മൂപ്പന്മാരിൽ അവരുണ്ട്.!.വീണ്ടും കർത്താവു വരും,
    തേജസ്സിന്റെ സിംഹാ
    സനത്തിലിരീക്കും..
    വലത്തുളളവരോട്..'
    ലോകസ്ഥാപനം മുതൽ ഒരുക്കിയ' രാജ്യത്തിൽ പ്രവേശിപ്പിക്കും.
    (മത്തായി.25:34.)
    ഒരുക്കുവാൻ പോയത് 12പേർക്കു മാത്രം.!.

  • @kuruvillamc6689
    @kuruvillamc6689 Před rokem +1

    ഉല്പത്തി.3:22:-നന്മ തിന്മകളെ വിവേചിച്ച്,"നമ്മിൽ ഒരുവനെപ്പോലെ ആയി"..അതു പഴം തിന്നതുകൊണ്ടായിരുന്നു.സൃഷ്ടിയിൽആ കഴിവില്ലായിരുന്നു. ജീവവൃക്ഷഫലം തിന്നാൻ ഇടവരാതെ
    പുറത്താക്കി.
    2.പുതിയയരുശലേം
    ഇറങ്ങിവരും..ഇതാ മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം.!.ഏദനിൽ യഹോവയുടെ കാലൊച്ച ആദാം കേട്ടു.!.ദൈവം മനുഷ്യനായി ഭൂമിയിൽ വന്നു.ഭൂമി,സ്റേജിൽ ആന കേറിയപോലെ ആയോ.?

    • @kuruvillamc6689
      @kuruvillamc6689 Před rokem +1

      ദൈവ വചനവും യേശുവിന്റെ സാക്ഷ്യം നിമിത്തവും അറുക്കപ്പെടുന്നവർ;
      "എന്റെ നിമിത്തം ജീവനെ കളയുന്നവരാണ്,
      യഥാർത്ഥവിശ്വാസി ;അതു ജലസ്നാനത്തിലല്ല.!

    • @kuruvillamc6689
      @kuruvillamc6689 Před rokem +1

      കുഞ്ഞാട്ടിന്റെ രക്തത്തിൽ കഴുക
      പ്പെട്ടവർ അവരാണ്.!

  • @c.pthomas1667
    @c.pthomas1667 Před rokem +1

    ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷൻമാരാണ്‌.ആദാം മുതൽ ജീവിച്ചവരായ സകല വിശുദ്ധൻമാരും ദൈവത്തിന്റെ ദൂതന്മാരാണ് .കയീൻ മുതൽ ജീവിച്ചവരായ സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ് .

    • @48VVB
      @48VVB Před rokem +1

      Angels and many other creations (like cherubs and seraphs) were there before the earth and human. So satan (fallen angel) also was there before earth. Satan had access to Garden of Aden to lead man to sin.

  • @48VVB
    @48VVB Před rokem +1

    God created Adam in His own image and likeness. As an afterthought Eve was created as initially God didn't realise that Adam was alone and he needed a mate. Whose image and likeness was Eve?

    • @kuruvillamc6689
      @kuruvillamc6689 Před rokem

      Eve was the first human female. The concept of a female was there from the begining of creation;even plants are created male & female.The sexual apparatus for each sex,again has similarities in all species.There are common anatomical features for non sexual organs in all creatures.

    • @48VVB
      @48VVB Před rokem

      @@kuruvillamc6689
      All creatures (male and female) were made, when God said 'Let there be...'
      God formed man in his own image and likeness from dust of the ground and breathed life into his nostrils. But when He needed to make woman, He didn't make her in His likeness from dust of the ground or by saying 'Let there be' - instead He had to put man into deep sleep, take one of his rins and do something which is not recorded.
      No mention of God's previous creations like angels, etc (of different shapes and sizes) having gender or limited life span.

    • @kuruvillamc6689
      @kuruvillamc6689 Před rokem +2

      ​@V verghese Benjamin I did not argue against God's method of creation.I said there were male & female creatures
      before.

  • @kuruvillamc6689
    @kuruvillamc6689 Před rokem +2

    യശയ്യ:66:8 .."..ഒരു രാജ്യം ഒരു ദിവസം കൊണ്ടു പിറക്കുമോ; ഒരു ജാതി ഒന്നായിട്ടൂതന്നെ ജനിക്കുമോ;സീയോനോ...1948 മേയ് 14ന് യിസ്ര
    യേൽ രാജ്യം പിറന്നത് ചരിത്രം.അതു യഥാസ്ഥാനമല്ലേ.?.റോമ:
    11:15..അവരുടെഅംഗികരണം മരിച്ചവരുടെ ഉയർപ്പ്
    ഉണ്ടാകാത്തതു കൊണ്ടല്ലേ,വീണ്ടും ഒരു യഥാസ്ഥാനം .ബൈബിളിൽ തെളിവുണ്ടോ.?.യഹസ്കേൽ.37:11-17 അവർ യിസ്രായേൽ ദേശം എന്നെക്കും അവകാശമാക്കി
    കഴിഞ്ഞൂ.

    • @kuruvillamc6689
      @kuruvillamc6689 Před rokem +1

      വെളിപാടുകളുടെ ആധിക്യം നീമിത്തം നിഗളിച്ചു പോകാതിരിപ്പാൻ
      സാത്താന്റെ ദൂതൻ ശൂലവുമായി കാവൽ.!.പാളിയപ്രവചനത്തിനു സാത്താൻ തുണ.!

  • @geo33138
    @geo33138 Před rokem

    rapture veeran

  • @jishajacs1
    @jishajacs1 Před rokem

    വെളിപ്പാടു 3:11 ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.

  • @c.pthomas1667
    @c.pthomas1667 Před rokem

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്
    അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
    “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
    എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

    • @kuruvillamc6689
      @kuruvillamc6689 Před rokem +3

      "ദൈവ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു;അവരുടെ കൂട്ടത്തിൽ സാത്താനും
      ചെന്നു.യഹോവ സാത്താനോട്...ഇയ്യോബ്:1:6,7 സ്വർഗ്ഗത്തിലല്ലേ.?.വെളിപാട്:12:7,8 സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി .
      .സാത്തനും പട വെട്ടി;ജയിച്ചില്ല താനും.സാത്താനെ തള്ളി
      താഴയിട്ടു.KJV BIBLEൽ ഉണ്ട്.!.

    • @roythomas7792
      @roythomas7792 Před rokem

      ഇവിടെ പറയുന്ന സാത്താൻ ബാബേൽരാജാവാണ്. ആ വേദഭാഗം ആരംഭിക്കുന്നത് ബാബേൽരാജാവിനേ കുറിച്ചുള്ള പ്രവചനം എന്ന മുഖവുരയോടെയാണ്

    • @kuruvillamc6689
      @kuruvillamc6689 Před rokem

      ​@@roythomas7792 വെളിപ്പാട്.12 :9^17 യേശുവിന്റെ സാക്ഷ്യം ഉള്ളവരും ദൈവ വചനം അനുസരിക്കു
      ന്നവരും, ബാബേൽ രാജാവിന്റെ കലത്തില്ല.

  • @c.pthomas1667
    @c.pthomas1667 Před rokem +1

    ആരെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത് ? ശിംശോനെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത്.

    • @mass0022
      @mass0022 Před rokem +2

      ശിംശോനെ ലൂസിഫർ എന്ന് ആര് വിളിച്ചു, എപ്പോ വിളിച്ചു, നിങ്ങൾ സ്വപ്നം കണ്ടതാണോ ??

    • @shinjukurian3589
      @shinjukurian3589 Před rokem

      No

    • @Libinpanicker
      @Libinpanicker Před rokem

      Don't say foolish statement.

    • @leelammasamuel76
      @leelammasamuel76 Před rokem

      ​@@mass0022 v

    • @jhontj1859
      @jhontj1859 Před rokem

      യഹൂദനല്ലാത്ത ഒരു ഇസ്രായേൽ പൗരൻ മശിഹയായി അംഗീകരിക്കുന്നു
      czcams.com/video/chyB389RI-A/video.html
      സമീപഭാവിയിൽ ഇസ്രായേലിന് വീണ്ടും പ്രവാസംczcams.com/video/mnYIFVlaWTU/video.html
      ഖുർആനിലെ യേശു ബൈബിളിലെ യേശു താരതമ്യംczcams.com/video/628XdcbRD_k/video.html
      ഇസ്ലാം വിശ്വസിക്കുന്ന ദജ്ജാൽ എതിർ ക്രിസ്തു. ബൈബിളിലെ സാക്ഷാൽ യേശുക്രിസ്തുczcams.com/video/628XdcbRD_k/video.html
      നതീഷ് ബ്രദറിന്റെ ബൈബിൾ ക്ലാസുകൾ ഒറ്റ ലിങ്കിൽ czcams.com/users/NadeeshCherianvideos
      czcams.com/video/4cDYFgXNo5I/video.html ടെററിസം ബൈബിളിൽ
      czcams.com/video/WQ5JlZAro0o/video.html ഇസ്ലാമിലെ ഇമാംമഹതി ബൈബിളിൽ എതിർ ക്രിസ്തു
      czcams.com/video/EAFRVAP3M2g/video.html മുസ്ലിം പള്ളി നിൽക്കുന്നിടത്ത് യഹൂദൻ എങ്ങനെ ദേവാലയം പണിയും
      czcams.com/video/Rl2YLKImPiQ/video.html എതിർ ക്രിസ്തുവിൻറെ ഏകലോകമതം

  • @varghesegeorge4475
    @varghesegeorge4475 Před rokem +2

    Amen

  • @sajigeorge7421
    @sajigeorge7421 Před rokem

    Praise the Lord

  • @beenajohn1017
    @beenajohn1017 Před rokem +1

    Amen

  • @Dreamshore50
    @Dreamshore50 Před rokem +1

    Amen

  • @sibychentm327
    @sibychentm327 Před rokem +1

    Praise the Lord

  • @treesasebastian4642
    @treesasebastian4642 Před rokem +1

    Praise the Lord