ആശുപത്രി കിടക്കയിൽ നിന്ന് പുൽപ്പിറ്റിലേക്ക് | TESTIMONY OF ABY SHALOM | Shalom Ministries

Sdílet
Vložit
  • čas přidán 4. 12. 2023
  • ആശുപത്രി കിടക്കയിൽ നിന്ന് പുൽപ്പിറ്റിലേക്ക് | TESTIMONY OF ABY SHALOM | Shalom Ministries
    Welcome everyone! If you're looking for today's Enjoying Everyday Life program, you haven't missed it. We have a brand new channel for Shalom Ministries Enjoying Everyday Life. To watch the latest of Shalom Ministries programs, SUBSCRIBE HERE: 👉bit.ly/ShalomMinistries
    #ShalomManna #ShalomMinistries #ShajiShalom
    Plus, make sure you stay subscribed with Shalom Ministries for new exciting content as well!
    🔵Subscribe Now : 👉bit.ly/ShalomMinistries
    🔵 Facebook: / shalomministries1999
    🔵 ☎Phone:+0471 2273807
    🔵 Whatsapp : wa.me/9400318000
    🔵 Email: shajishalom77@gmail.com
    🔵 Have a prayer request?: +91- 9400 31 8000 / +91- 9400 32 8000
    🔵 Website : 👉 shajishalom.com/
    "new malayalam christian songs"
    "malayalam christian messages"
    "malayalam motivational messages"
    "live christian worship"
    "malayalam motivational speeches"
    "Pentecostal messages"
    "Prophecies"
    "uplifting messages"
    "Inspirational messages"
    "Healing prayers and videos"
    Thankyou!!!!
    #MannaTelevisionOnline #ShalomMinistries #DrShajishalom
  • Zábava

Komentáře • 620

  • @abyshalom
    @abyshalom Před 6 měsíci +275

    വചനം പറയുന്നു "ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ". ആ സ്നേഹവാനായ ദൈവത്തിന്റെ നെഞ്ജോട് ചേർന്നിരുന്നു നാം എന്ത് അപേക്ഷിച്ചാലും അവൻ അത് കേട്ട് പ്രവർത്തിക്കുവാൻ വിശ്വസ്തൻ അത്രേ. ❤ നിങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നു. 🙏🏻വിഷയങ്ങൾ അറിയിക്കാൻ ബന്ധപ്പെടുക instagram.com/aby.shalom

  • @user-sw3es9hc5z
    @user-sw3es9hc5z Před 2 měsíci +223

    എല്ലാ വരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ ഒരു ക്യാൻസർ രോഹിയാണ് 😭😭😭🙏🙏🙏🙏🙏🙏🙏

    • @kerenandkaruna7229
      @kerenandkaruna7229 Před 2 měsíci +5

      The Lord who is jehovah Rapha will heal ❤❤amen 🙏 🙌

    • @user-zz5ev1hk4d
      @user-zz5ev1hk4d Před 2 měsíci +7

      Eshuve eee makanu poorna soughyam kodukane

    • @naveensen9609
      @naveensen9609 Před 2 měsíci +7

      ഒരിക്കലും ഭാരപ്പെടേണ്ട തീർച്ചയായിട്ടും പ്രാർത്ഥിക്കാം❤️♥️

    • @aswathyabraham5434
      @aswathyabraham5434 Před 2 měsíci +1

      Prarthikkam

    • @sheenaroy9184
      @sheenaroy9184 Před 2 měsíci +2

      പ്രാർത്ഥിക്കാം

  • @girijarani4803
    @girijarani4803 Před 4 měsíci +313

    എന്റെ മകൻ സജിത്തിന് ഒരിക്കൽ കൂടി ദൈവത്തെ ആരാധിക്കാൻ അവസരം കൊടുക്കണേ അപ്പാ ബൈക്ക് ആക്‌സിഡന്റിൽ ബ്രെയിന് പരിക്കെറ്റ്‌ ഓര്മശക്തി നഷ്ട്ടമായി ഹോസ്പിറ്റലിൽ ആണ് തുടർന്നും ആരാധിപ്പാൻ അവസരം നൽകണേ അപ്പാ 🙏

  • @LittleFlower-uq8gq
    @LittleFlower-uq8gq Před 2 měsíci +75

    എല്ലാ മദ്യ പാൻമാരുടെ ഭാര്യമാർക്കും ദൈവ കൃപയും എല്ലാ ആപത്തിൽ നിന്നും രക്ഷയും കനിഞ്ഞ് തരണേ ദൈവമേ

  • @SujathaKn-ij4py
    @SujathaKn-ij4py Před 26 dny +17

    എന്റെ മക്കളുടെ പഠനത്തിൽ സഹായിക്കണ്ണമേ ആമേൻ കടങ്ങൾ തീർത്തു തരണമേ

  • @josinajose6208
    @josinajose6208 Před 18 dny +10

    എന്റെ അനിയൻ 12 വർഷം ആയി കിടക്കയിൽ ആണ് യേശു അപ്പാ അവനെ ഒന്ന് എഴുനേൽപ്പിക്കണേ. അവൻ നിന്റെ നാമം മഹത്വം കൊടുക്കാൻ അവസരം കൊടുക്കണേ അപ്പാ 😢🥺 🥹🙏

    • @reshma33313
      @reshma33313 Před 12 dny

      Kripasanathil poyi udambadi eduthu prathiku ellam sheri aakum

  • @lillygreeshma3570
    @lillygreeshma3570 Před měsícem +59

    എന്റെ ഭർത്താവിന് ബൈക്ക് ആക്‌സിഡന്റ് ആയിട്ട് ഇപ്പോ 3 മാസം ആയി... ഇത് വരെ ഓർമ പോലും കിട്ടാതെ ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്.. ചേട്ടയ്ക് ആക്‌സിഡന്റ് പറ്റുമ്പോൾ ഞാൻ 7 മാസം ഗർഭണിയാണ് ഇപ്പോ ഒരു മോൻ ഉണ്ട്.. പക്ഷെ ഇത് വരെ ചേട്ടയ്ക് ഞങ്ങളെ പോലും മനസിലാവാതെ കിടക്കുന്നത് കണ്ട സഹിക്കാൻ പറ്റില്ല... എത്രയും വേഗം ഓർമ വന്നു ഞങ്ങളെ ഒന്ന് മനസിലാക്കണം എന്ന് ആണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം.. അത് സാധിച്ചു തരാൻ അപ്പന് മാത്രമേ സാധിക്കുള്ളു.. അനുഗ്രഹിക്കേണമേ അപ്പ എന്റെ ചേട്ടയെ ആ ആശുപത്രി കിടക്കയിൽ നിന്ന് വീട്ടിലേക് വരാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ 🙏🙏🙏

    • @jessykuttiachan5117
      @jessykuttiachan5117 Před měsícem +8

      ദൈവത്തിന് അസാധ്യമായത് ഒന്നും ഇല്ല🙏🙏🙏

    • @lillygreeshma3570
      @lillygreeshma3570 Před měsícem

      @@jessykuttiachan5117 ഓരോ ദിവസവും എണീക്കുന്നത് പോലും ഹോസ്പിറ്റലിൽ നിന്ന് നല്ലോരു ന്യൂസ്‌ കിട്ടണേ എന്നാ.. 3 മാസം ആയില്ലേ ഇപ്പോ ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാർന്നു കുഞ്ഞ് വരുമ്പോൾ അതൊക്കെ പോയില്ലേ 😔🥺

    • @rinceprince3978
      @rinceprince3978 Před měsícem +5

      Prayers ❤

    • @jishasaji7847
      @jishasaji7847 Před měsícem +5

      Please take kripasanam udambadi. Ellaam ok aavum

    • @user-ls8iq2jv4c
      @user-ls8iq2jv4c Před měsícem +2

      🙏🏻🙏🏻🙏🏻

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb Před 17 dny +7

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്... ഞനും ഒരിക്കൽ എന്റെ examinu ravile nenjuvedhana eduth orupad karanju hospital ayi... Enik onnum padikkan vayya... Eka asrayam daivam matram... Ngneyo exam ezhuthi teerthu.. Psc test aarunne... Njj pinne prarthichu kondirunnu.. Xam ngane ezhuthi teerthu ennu enik ariyillarunnu vishamam ayond atekurich orkkam pedi arunnu.. Result vannu enik statewide nalla rank kitty oru government job kittan pokua..ente kazhiv matram asrayichapam enik engum ethan kazhinjitilla.. Daivam illathe nammal zero aanu satyam..Daivathe anubhavich arinju... Eshoye orupad naanni❤️🫂🥹

  • @deenamma195
    @deenamma195 Před 6 měsíci +75

    ഈ ദുഷ്ടത നിറഞ്ഞ ഈ ലോകത്തിൽദൈവം ഈ മോനെ ധാരളം അനുഗ്രഹിക്കട്ടെ അനോക്ർക്ക് പ്രയോജനപ്പെടട്ടെ അമേർ

  • @georgemini8385
    @georgemini8385 Před 23 dny +11

    ഈ സാക്ഷ്യം കേട്ടപ്പോൾ ഒത്തിരി കരഞ്ഞു........ ദൈവത്തെ മഹത്വപ്പെടുത്തി........ 🙌🏻😭🙌🏻

  • @user-rw7sz3qc9r
    @user-rw7sz3qc9r Před 15 dny +8

    പ്രിയ മകനെ നിന്നെ കർത്താവ് തൊട്ട് സൗഖ്യം തന്നെയായി ഒരായിരം നന്ദി മകനെ നിനക്ക് വേണ്ടി സമർപ്പിക്കുന്നു എന്ന് സ്വന്തം അന്നമ്മ തണ്ണിത്തോട്

  • @divyaaneesh725
    @divyaaneesh725 Před 28 dny +21

    ന്റെ ഭർത്താവ് മാനസാന്തരപ്പെട്ടു എന്നരികിലേക്ക് വേഗം വരാൻ prayer ചെയ്യണേ. നല്ലൊരു ലൈഫ് എനിക്ക് കിട്ടണേ appa

  • @Omanaraju-wl9cx
    @Omanaraju-wl9cx Před měsícem +23

    കടഭാരം ആരും മനസിലാക്കാൻ ഇല്ല പ്രാർത്ഥിക്കണേ

  • @user-mn2wy7si4x
    @user-mn2wy7si4x Před 2 měsíci +30

    ഹൃദയം നുറുങ്ങുന്നവർക്ക്‌ കർത്താവു സമീപസ്തനാണ്.... ഉറച്ചു വിശ്വസിക്കുന്നു ദൈവമേ... ആമേൻ 🙏❤️

  • @lovelyanil5739
    @lovelyanil5739 Před měsícem +17

    എന്റെ അച്ഛൻ മദ്യാപാനി ആണ് എങ്ങനെ എങ്കിലും എന്റെ അച്ചന്റെ കുടി മാറ്റി തരണം ദൈവമേ എന്റെ അച്ചന്റെ കുടി മാറ്റി തരേണമേ പ്രെസ്‌ലോർഡ്

  • @jessyraju6449
    @jessyraju6449 Před 6 dny +4

    എഴുന്നേറ്റ് നടക്കാൻ കഴിയാതെ ഒരു വർഷമായി കിടപ്പിലായിരുന്ന എൻ്റെ ഭർത്താവിനെ വേഗം ദൈവം സുഖപ്പെടുത്തുവാൻ പ്രാർത്ഥിക്കുന്നു.ദൈവത്തെ ഒരിക്കൽ കൂടി തുള്ളിച്ചാടി ആരാധിക്കുവാൻഏവരുടെയും പ്രാർഥന ചോദിക്കുന്നു.🙏🙏🙏

  • @user-is3dj4qf9i
    @user-is3dj4qf9i Před 26 dny +8

    എനിക്കv ഇതുപോലെ പനി ആയിട്ട് 6 മാസം പനി ആയിട്ട് ഞാൻ നടന്നും സഭയിൽ ഞായറാഴ്ച മാത്രം വയ്യാതെ പോകും പിന്നെ പാസ്റ്റർ പറഞ്ഞു എൻ്റെ വീട്ടിൽ വച്ച് പ്രാത്ഥന നടത്താം എനിക്ക് അന്നുതന്നെ പൂർണ്ണ വായും പനി എന്നെ വിട്ടുവാറി യേശു എന്നെ സൗഖ്യം തന്നു ഹല്ലേലുയ്യാ

  • @reenajoshy6481
    @reenajoshy6481 Před 2 měsíci +37

    ഈശോയെ 'പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാ മക്കളുടെയും യാചനകൾ കേൾക്കണേ

  • @renjup2318
    @renjup2318 Před 2 měsíci +36

    ഇതേ അവസ്ഥയിൽ ആയിരുന്നു എൻറെ ഭർത്താവ് count 9000 ആയി. ബ്ലീഡിംഗ് ആയി. ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു. ബാംഗ്ലൂർ ഞങ്ങൾ പോകുന്ന ചർച്ച് ഒന്നിച്ചു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒരു അത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ ചെയ്തു തന്നു❤

  • @preetharoy7133
    @preetharoy7133 Před 2 měsíci +33

    കർത്താവിന് വേണ്ടി ദൈവം മോനേ ഉപയോഗിക്കട്ടെ❤

  • @user-tu9sl8kj8x
    @user-tu9sl8kj8x Před 2 měsíci +18

    ദൈവത്തിനു മഹത്വം.... ഈശോയെ നന്ദി..... ഈശോയെ ആരാധന..... Dear ബ്രദർ..... ഞാനൊരു ഹിന്ദു ആണ് ഇതേ സാഹചര്യങ്ങളിൽ ഞാൻ കടന്നുപോയി.... Platelet count 40000 ആയപ്പോൾ periods കൂടി ആയി.... Icuil മരണം മുൻപിൽ കണ്ട ഞാൻ വിശ്വാസത്തോടെ പ്രാർഥിക്കാൻ അറിയുന്ന ഒരു വചനം....." മനുഷ്യനാൽ അസാദ്യം ദൈവത്താൽ സാധ്യമാകുന്നു "......കണ്ണുനീരോടെ പ്രാർത്ഥിച്ച ഈ ഒറ്റവചനത്തിന്റെ ശക്തിയാൽ ജീവനുള്ള ദൈവം എന്നെ സുഖപ്പെടുത്തി..... ആമേൻ.... Praise the lord...... ഇനി മറിക്കുന്നവരെ ഇസോപ്പാക് ഒപ്പം 🙏🙏🙏🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 Před měsícem +23

    അശ്വതി 47 ദിവസം പ്രായമുള്ള എന്റെ കുഞ്ഞിന് പനിയും ശർത്തിലും കഫംത്തിന്റ പ്രെയാസം ആണ് ഹോസ്പിറ്റലിൽ ആണ് നാളെ നൂൽ കെട്ടായിരുന്നു വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻ആമേൻ സ്തോത്രം

  • @benadictshoby6363
    @benadictshoby6363 Před 2 měsíci +11

    യേശുവേ സ്തുതിയ്ക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു

  • @BincyGeorge-ef2vm
    @BincyGeorge-ef2vm Před 5 dny +1

    എനിക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല ഞാനും മോളും ഒറ്റക്ക് വാടകക്കാണ് എനിക്ക് രോഗം മൂലം ജോലി ചെയ്യാനും നടക്കാനും വയ്യാ പ്രാർത്ഥിക്കണേ

  • @deepaa9241
    @deepaa9241 Před 2 měsíci +33

    എന്റെ മക്കൾ നല്ലൊരു ജോലിയിൽ കേറി കർത്താവിനെ അറിയുന്ന ആരാധികുന്ന ഒരു വെക്തി ആയി മാറട്ടെ അപ്പാ

    • @elsu6501
      @elsu6501 Před 2 měsíci

      Eshoye🙏🙏🙏

  • @lasithavictor588
    @lasithavictor588 Před měsícem +2

    Amen Hallelujah, Yes we are Zero, but our Saviour Jesus is Hero 🙏❤❤❤🙏

  • @sunnyn3959
    @sunnyn3959 Před 5 měsíci +41

    എനിക്ക് ആത്മ നിയന്ത്രണം ലഭിക്കാനും മുൻകോപവും എടുത്തു ചാട്ടവും മാറാനും ശാന്ത സ്വഭാവം ലഭിക്കാനും പ്രാർത്ഥിക്കണേ.

    • @DingDongSavaree
      @DingDongSavaree Před 5 měsíci

      ഒറ്റ വഴിയേ ഉള്ളു കോപം വരുന്ന സ്ഥാനത്തു കർത്താവിനെ ജീവിക്കാൻ വിടുക.
      I repeat
      കാർത്താവു ജീവിക്കണം നമ്മിൽ....

    • @abythomas9338
      @abythomas9338 Před 4 měsíci +8

      നന്നായിട്ടു വചനം വായിക്കുക. അത് അനുസരിക്കുക.
      ഒരു അനുഭവസ്ഥൻ

    • @prabhaj8500
      @prabhaj8500 Před 2 měsíci +4

      ഉപവസിച്ചു പ്രാർത്ഥിക്കുക

    • @sunimolsunimol1406
      @sunimolsunimol1406 Před měsícem +3

      🙏🙏🙏

    • @sibinjohny2878
      @sibinjohny2878 Před 9 dny

      മൂലപാപം ആണ് ഇതെല്ലാം ആത്മാവിന്റെ ദാനങ്ങൾ നിറയാൻ പ്രാർത്ഥിക്കു

  • @rugminip1887
    @rugminip1887 Před 22 dny +1

    എന്റെഭ ർ ത്താവ് nae മനസാന്തരം പെടു യേശൂവിന് അടുത്ത് വരാം തോന്നിക്കണം മാതാവേ ലോക മാതാവേ കണ്ണീരോടെ പ്രാത്ഥികുനു 🙏🙏🙏🙏 മാറ്റം ഉണ്ടാകണേ ലോക മാതാവേ 🙏🙏🙏🙏

  • @dhanilks8979
    @dhanilks8979 Před měsícem +4

    സഹോദര, എൻ്റെ മകനെ മനസിന് ധൈര്യം മനസമാധാന കൊടുക്കാൻ അവിടെ നിന്ന് പ്രാർത്ഥിച്ചു. അനുഗ്രഹിക്കണെ. ആമേൻ

  • @eliakunjumon5827
    @eliakunjumon5827 Před měsícem +3

    ആ പനി എക്സാം മുടക്കി യാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഹിസ്ക്കാ ചരജാ വ് ചുമരിനോട് ചേർന്ന് കരഞ്ഞ് പ്രാത്ഥിച്ചതുപോലെ ബ്രദർ കുട്ടിയുടെ സാക്ഷ്യം േഗാഡ ബ്രസ്സ് യൂ ദൈവത്തിൻ്റെ പ്രവർത്തി വെളിപ്പെട്ടുവാൻ ഇടയാക്കും❤❤❤❤❤🎉🎉🎉🎉

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn Před 5 měsíci +19

    ആമേൻദൈവം മോന് ആയുസും ആരോഗ്യവും തരും എന്നും പരിശുദ്ധാത്മാവിന്റെ മോറാ നീ നികർത്താവ്‌നിന്റെ കരങ്ങൾ പിടിച്ചു നടക്കട്ടെ ആമേൻ❤❤❤❤

  • @shymolshy4413
    @shymolshy4413 Před 5 měsíci +22

    ഗോഡ് ബ്ലെസ് യു കുഞ്ഞേ...സൗഖ്യങ്ങൾ കാത്തുകൊണ്ട് ഒരുപാടു പേര് കാത്തിരിക്കുന്നു. മോനിലൂടെ കർത്താവു അവർക്കു വേണ്ടി പ്രവർത്തികട്ടെ 🙏❤️

  • @bijijohn3613
    @bijijohn3613 Před měsícem +2

    Praise the Lord... Blessed testimony... Our jesus is a loving, living, faithful God... God bless you good healthly in jesus name... Amen 🙏

  • @user-kn2xs4bq3h
    @user-kn2xs4bq3h Před 2 měsíci +10

    മോനെ ഞാൻ ഇത് കേട്ടപ്പോൾ ദൈവം എന്നോട് സംസാരിക്കുന്നതുപോലെ ആയിരുന്നു തുടക്കം മുതൽ അവസാനംവരെ എന്റെ കണ്ണ് നിറഞ്ഞു ഞാനും ഇതേ അവസരത്തിൽ ആയിരുന്നു പുതിയ ചില അറിവുകളും മോന്റെ അനുഭത്തിൽനിന്ന് പറഞ്ഞു മോനെ നിന്നെ adisakthamay upayogikkatte

  • @havocfreeken736
    @havocfreeken736 Před 5 měsíci +33

    എന്റ പേര് sherin എന്റെ മകൻ എബിൻ ഇവനെ രക്തത്തിൽ കലർന്ന മഞ്ഞപിത്തം ആണ് വര്ഷങ്ങലൊളേം മെഡിസിൽ കഴിക്കണം മോനേ ഓർത്തു പ്രാർത്ഥിക്കണേ

  • @lereenapaulose172
    @lereenapaulose172 Před 11 dny +1

    വീടു പണിക്ക് തടസം. തടസം മാറി എന്റെ വീടുപണി തീർത്തു തരാൻ പ്രാർത്ഥിക്കുന്നു. 🙏🏼

  • @soniasoni5805
    @soniasoni5805 Před měsícem +15

    എല്ലാവരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞു ഇൻഫെക്ഷനായി ക്രിറ്റിക്കൽ സ്റ്റേജിലാണ് എന്റെ അമ്മ സുഖപ്പെടുവാൻ വേണ്ടി എല്ലാരും പ്രാർത്ഥിക്കണം 😢

  • @jencyjinson790
    @jencyjinson790 Před 6 měsíci +15

    മോനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ

  • @sreedeviomanakuttan7903
    @sreedeviomanakuttan7903 Před měsícem +2

    ദൈവം അനുഗ്രഹിച്ച മകൻ 💖🙏

  • @susanpeniyathu7232
    @susanpeniyathu7232 Před 5 měsíci +18

    കർത്താവ് തന്ന വിടുതലിനായി സ്തോത്രം. എല്ലാം അവിടുത്തെ നാമ മഹത്വത്തിനായി തീരട്ടേ. God bless you mone 🙏

  • @athidhiabhi8026
    @athidhiabhi8026 Před 5 měsíci +10

    കർത്താവേ അങ്ങയെ സ്തുതിക്കുന്നു അപ്പാ എനിക്ക് ഒരു സ്ഥിര വരുമാനം തന്നു അനുഗ്രഹിക്കണേ Amen🙏🏻🙏🏻🙏🏻🌹🌹🌹

  • @Suresh-fq1lb
    @Suresh-fq1lb Před měsícem +5

    എന്റെ ഈശോയേ എൻറെ ഉണ്ണിയുടെ അസുഖം പൂർണമായും മാറി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ..
    ദൈവമേ കൂടെ ഉണ്ടാകേണമേ🙏🙏🙏

  • @sarathssanthiss6568
    @sarathssanthiss6568 Před měsícem +2

    Amen prise the loard 🙏 ante thalavedhana dheyvame njn angayude kaiyil alppikkunnu Anne swahkya makkename

  • @anumoljoseph2027
    @anumoljoseph2027 Před 23 dny +1

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏😢😢

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Před 23 dny +1

    എന്റെ മോനെ കാത്തോളണേ അപ്പ....അവനു കീമോ കഴിഞ്ഞിരിക്കുന്നു... അവനു വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതേ അപ്പ.. അവനു ഇതിനോട് കൂടി അവന്റെ അസുഖം പൂർണമായും മാറണെ അപ്പ... ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കരകയറ്റണേ അപ്പ..... എന്റെ മക്കളെ കാക്കണെ അപ്പ..... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവർക്കും പെട്ടന്ന് സുഖം കൊടുക്കണേ അപ്പ

  • @user-bh8nv7zs8x
    @user-bh8nv7zs8x Před 2 měsíci +20

    എന്റെ കർത്താവെ എനിക്ക് ഒരു പാട് കടം ഉണ്ട് എല്ലാം കടകളും മാറ്റി tharane ആമേൻ 🙏🌹🙏🙏

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 Před měsícem

      എങ്ങെനെ, കടം ഞാൻ വീട്ടിത്തരണം അല്ലെ.

    • @KeertisHeavenlyFlavor
      @KeertisHeavenlyFlavor Před 22 dny

      Let god take away all ur financial problems

    • @user-in7vr1fi7w
      @user-in7vr1fi7w Před 2 dny

      വാങ്ങിയ കാശു തിരിച്ചു കൊടുക്കാൻ പണി എടുത്താൽ മതി അല്ലാതെ അത് കർത്താവിന്റെ തലയിൽ കെട്ടി വക്കണ്ട

  • @sunimolsunimol1406
    @sunimolsunimol1406 Před měsícem +5

    അപ്പാ ഈ മോനെ വീണ്ടും അനുഗ്രഹിക്കാനേ 🙏🙏🙏🙏🙏അനേകരെ കർത്താവിലേയ്ക്ക് നെടുവാൻ മോനെ ബലപെടുത്തണേ 👏👏👏

  • @nighiljohnson6408
    @nighiljohnson6408 Před měsícem +2

    എന്റെ ഹുസ്ബൻഡ് നെ രോഗ ശാന്തി കൊടുക്കണം എഴുനേറ്റ് നടത്തണം എന്റെ പ്രാർത്ഥന കേൾക്കണമേ

  • @Aadhineets.
    @Aadhineets. Před 8 dny

    ഈശോയെ എന്റെ നടുവേദന പൂർണമായി സുഖപെടുത്തി തന്നു അനുഗ്രഹീക്കണമേ 🪄🙏

  • @anuphilip765
    @anuphilip765 Před 4 dny +1

    എനിക്ക്‌ വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ ബ്രദർ. അസുഖങ്ങൾ മാറുവാൻ വേണ്ടി. ആരോടും പ്രാർത്ഥിക്കാൻ പറയാൻ ഇല്ല

  • @user-gz1rs9zo8w
    @user-gz1rs9zo8w Před měsícem +2

    Ente makane e sakshyam kettappol karanjupoi 👍🏻👍🏻👍🏻🔥🔥🔥🔥

  • @shajikulathoor1523
    @shajikulathoor1523 Před 27 dny +3

    May God bless you monu abundantly.

  • @BincyGeorge-ef2vm
    @BincyGeorge-ef2vm Před 5 dny +1

    ഗർഭപാത്രത്തിലും ഓവറിയിലും മുഴ മാറാൻ പ്രാർത്ഥിക്കണം.

  • @user-mb4qt4pk1p
    @user-mb4qt4pk1p Před 25 dny +2

    യേശുവേ സ്തോത്രം

  • @lovelyanil5739
    @lovelyanil5739 Před měsícem +3

    ആമേൻ 🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 21 dnem +2

    ആമേൻ 👏🙏💕💕💕🌹🌹🌹❤️

  • @anniejayarajan2621
    @anniejayarajan2621 Před 20 dny +1

    Such a powerful talk. Couldn't hold my tears. ❤

  • @annamathew8393
    @annamathew8393 Před 2 dny

    യേശുവേ നന്ദി 🙏🙏🙏

  • @lathaprasannan310
    @lathaprasannan310 Před měsícem +2

    Samdanam. Tharaname

  • @jeemoljolly2938
    @jeemoljolly2938 Před 6 měsíci +8

    Yes my dear son , our God is great awesome God.worship him to overcome the obstacles in our spiritual life.stay blessed.❤🙏🏻👍

  • @ananyaanagha9323
    @ananyaanagha9323 Před měsícem +5

    എന്റെ ബിജോയ്‌ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ എന്റെ മകന് രോഗം മാറി പൂർണ ആരോഗ്യത്തോടെ എഴുന്നേറ്റ് നടക്കാൻ കൃപ കൊടുക്കണേ

  • @user-lv8hv7bu8e
    @user-lv8hv7bu8e Před 2 měsíci +4

    Amen...s my dear Jesus without you we are nothing.

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 24 dny +3

    എന്റെ ദർ ത്താവ് ഒരു കേസിലകപ്പെ-ട്ട് ജയിലാണ്. brother ആമകൻ ഈ ആഴ്ച തന്നെ ജാമ്യം കിട്ടാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @womensfellowshipskd7406
      @womensfellowshipskd7406 Před 24 dny

      🙏🏻❤️

    • @sowmyajackson5670
      @sowmyajackson5670 Před 8 dny

      തീർച്ചയായും 🤲🏻 സിസ്റ്റർ, വിഷമിക്കരുത്, നാഥൻ കൈ വിടില്ല

  • @prameelajose9807
    @prameelajose9807 Před 2 měsíci +6

    Thankyou Aby
    എൻ്റെ ഒരു സ്വഭാവം
    എബി പറഞ്ഞതു പോലെ
    Feeling ഉള്ള സമയത്തു മാത്രമേ പ്രാർത്ഥിക്കുകയുള്ളു
    അല്ലാത്ത സമയം സ്തുതിക്കാൻ കഴിയാത്തതിൻ വിഷമിക്കും
    എന്താ ഇങ്ങനെ എന്ന്
    ഇന്ന് മനസിലായി അല്ലാത്തപ്പോഴും സ്തുതിക്കണം എന്ന്

  • @naveenhere4469
    @naveenhere4469 Před 2 měsíci +4

    ആമേൻ കർത്താവെ 🙏💫🙏

  • @appuappuzz4608
    @appuappuzz4608 Před 8 dny

    മോനെ നിന്നെ വളരെയധികം അനുഗ്രഹിക്കട്ടെ ആന്റിയുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏

  • @jasminemary2591
    @jasminemary2591 Před 5 měsíci +8

    Please pray for me suffering from muscle myopathy. Whole body has no strength & balance. Head is bending forward with terrible pain over the neck & below. May the healer of body & soul touch & heal & help me to praise & thank his glorious ñame. Amen

  • @sunithareji4866
    @sunithareji4866 Před 2 měsíci +1

    Enik burns vannappol shalom tv enik vendi pradhidhooo.. Thanks to all.. God bless you all❤❤❤

  • @hemarobin819
    @hemarobin819 Před 6 dny +1

    Fear for all..please remember us in your prayers 🙏

  • @pinkielizbeth4054
    @pinkielizbeth4054 Před 5 měsíci +6

    Glory to the Lord. Appaa you are greater than everything 🙏

  • @lathaprasannan310
    @lathaprasannan310 Před měsícem +1

    Esoye. Ente. Hasbentinte. Bellapsdr. Matti. Tharaname

  • @mercymathan9872
    @mercymathan9872 Před 2 měsíci +3

    സ്തോത്രം സ്തോത്രം ഹാലേലൂയ്യ ആമേൻ 🙏🙏🙏🙏

  • @manjurajan2419
    @manjurajan2419 Před 6 měsíci +10

    Amen ❤ a new generation for christ

  • @user-pd6gu4yi9f
    @user-pd6gu4yi9f Před 6 měsíci +6

    നന്ദി യേശുഅപ്പാ

  • @ammuchinju1801
    @ammuchinju1801 Před 2 měsíci +3

    Jnan ipozhum anubhavichukondirikunu Avan sameepasthan thanne amen🙏🏻🕯️✝️🕯️

  • @sudheeshgopi1415
    @sudheeshgopi1415 Před 5 měsíci +15

    എന്റെ കുടുമ്പം കുട്ടികൾ അനുഗ്രഹം പ്രാപിക്കുവാൻ പ്രാർത്ഥിക്കണം

  • @preetharoy7133
    @preetharoy7133 Před 2 měsíci +10

    എനിക്ക് ഒരുപാട് സർജറി കഴിഞ്ഞ വ്യക്തിയാണ് ഇനിയും വീണ്ടും സർജറി ചെയ്യണമെന്ന് ഡോക്ടർ പറയുന്നുണ്ട് എൻ്റെ രോഗം പൂർണ്ണമായി മാറാൻ പ്രാർത്ഥിക്കണെ ബ്രദറെ 🙏🙏❤️

  • @sangeethakv3004
    @sangeethakv3004 Před 5 měsíci +7

    Amen.. Blessed Testimony.
    What a mighty God we serve..
    God will use you in mighty ways. Blessings...❤

  • @class7g814
    @class7g814 Před 5 měsíci +3

    After long am seeing a youth guy praising God and testifying God 🙏🏻 🙌 Praise God 🙏🏻 I really hope and pray I get to see more youths to be His Instruments, to be used for God's glory ❤🙏🏻🙌

  • @jasminemary2591
    @jasminemary2591 Před 5 měsíci +5

    Wonderful testimony. 🎉 Bless me & all those who are stricken with bodily weakness, able to praise you from the heart. God, help us to understand that you are the only one who controls our life. Thank u & praise u, dear Jesus

  • @shanthijames8567
    @shanthijames8567 Před 6 měsíci +7

    AMEN. Hallelujah, Praise God JESUS.

  • @suvarnaanil2130
    @suvarnaanil2130 Před 21 dnem +1

    ഹല്ലേലുയ 🙏🌹🌹🌹

  • @RemyaShaiju-kp2cg
    @RemyaShaiju-kp2cg Před měsícem

    Nte അപ്പാ nte കടഭാരം onnu നീക്കി തരണേ... Amen

  • @rajeswarivijayan1300
    @rajeswarivijayan1300 Před 5 měsíci +3

    God bless you moane 🙏❤
    Ente kudumbath santhoashavum samadhanavum kittan vendi prarthikkane moane 🙏

  • @shebinjoseph2736
    @shebinjoseph2736 Před 5 měsíci +4

    Praise the Lord, amen hallelujah, Glory , l love my jesus

  • @geethavrani8387
    @geethavrani8387 Před 2 měsíci +2

    ആമേൻ കർത്താവെ 🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 21 dnem +1

    ആമേൻ 🙏🙏❤️❤️🌹

  • @sharankumar6568
    @sharankumar6568 Před 4 dny

    Praise God.Amen.God will use you brother more powerfully

  • @shinyvarghese1682
    @shinyvarghese1682 Před 2 měsíci +3

    May the good Lord make use of u more n more my son❤

  • @susymohanan6289
    @susymohanan6289 Před 22 dny +1

    Sthothram yeshuvinu nanni 🙏🙏🙏

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no Před 5 měsíci +6

    Thanku Jesus...

  • @jojijoseph2072
    @jojijoseph2072 Před 6 měsíci +6

    Thanks My Lord Jesus

  • @blessmat0683
    @blessmat0683 Před 11 dny

    Praise God for what He did in your life! Your testimony brought out the meaning of the song so well.

  • @rugminip1887
    @rugminip1887 Před 22 dny +1

    ആമേൻ 🙏🙏🙏🙏

  • @achankunjuachankunju6764
    @achankunjuachankunju6764 Před měsícem +1

    Praisethelord

  • @leyasanjay9270
    @leyasanjay9270 Před 2 měsíci +3

    Amen
    Hallelujah
    Thank you lord ❤

  • @suvarnaanil2130
    @suvarnaanil2130 Před 21 dnem +1

    ആമേൻ 🙏💕💕💕

  • @shantythomas1628
    @shantythomas1628 Před 22 dny +1

    Amen praise the Lord 🙏🙏❤

  • @stephy2009
    @stephy2009 Před 5 měsíci +4

    Beautiful truth God Jesus praise the lord

  • @suvarnaanil2130
    @suvarnaanil2130 Před 21 dnem +1

    ആമേൻ 🙏🙏💕💕❤️❤️❤️🌹🌹❤️❤️