സിട്രോൺ സീ 3 യിൽ ഇല്ലാതിരുന്ന ഫീച്ചേഴ്സ് ഇപ്പോൾ വിപണിയിലെത്തിയ ഷൈൻ എന്ന വേരിയന്റിലുണ്ട്| Citroen C3

Sdílet
Vložit
  • čas přidán 13. 06. 2023
  • ഫ്രഞ്ച് കമ്പനിയായ സിട്രോണിന്റെ മൈക്രോ എസ് യു വിയായ സീ 3 യുടെ പുതിയ വേരിയന്റാണ് ഷൈൻ.നിലവിലുള്ള സീ 3 യിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പല ഫീച്ചേഴ്സും സീ 3 യിൽ കണ്ടെത്താം ..
    Vehicle provided by La Maison Citroen,Kochi
    Ph:+91 97784 11051
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#CitroenC3MalayalamReview#AutomobileReviewMalayalam#MalayalamAutoVlog#CitroenEc3#CitroenC3Shine#MicroSUV#Hatchback
  • Auta a dopravní prostředky

Komentáře • 645

  • @ApeXPredator8480
    @ApeXPredator8480 Před rokem +142

    ഇനി മുതൽ എല്ലാ വണ്ടികളുടെയും ഓൺറോഡ് വിലകൂടി പറയണം, 😁 കാരണം ആരും എക്സ്ഷോറൂം വില കൊടുത്ത് വണ്ടി വാങ്ങുന്നില്ല, അതുകൊണ്ട് ഇതുകൂടി പരിഗണിക്കണേ 👍🏻

    • @Khalid-ll1hh
      @Khalid-ll1hh Před rokem +5

      സത്യം. Onbroad price, alloy extra fittings insurance tax, loan എല്ലാം കൂടുമ്പോള്‍ ex showroom വിലയുമായി യാതൊരു ബന്ധവുമില്ല.

    • @PlayAndPleasure91
      @PlayAndPleasure91 Před rokem +3

      Correct. Athane kooduthal nalathe

    • @zejay8940
      @zejay8940 Před rokem +4

      അതെ on road price ആണ് എല്ലാവർക്കും അറി യേണ്ടത്

    • @Nomad2233
      @Nomad2233 Před měsícem

      True also should..add base and value for money variants feautuees and on road price..baiju n nair..mostly reviews high end models and say ex showroom price.

  • @towcast
    @towcast Před rokem +5

    ഈ വിലയ്ക്ക് ഇത്രയും നല്ല എൻജിനും സസ്പെൻഷനും വേറെ ഏത് വണ്ടിക്കുണ്ട്. ഇതാണ് വണ്ടി. ഇതായിരിക്കണം വണ്ടി.

  • @vmsunnoon
    @vmsunnoon Před rokem +137

    Good to know that citreon is listening the market needs
    ഏട്ടയീ C3😂

  • @vinodtn2331
    @vinodtn2331 Před rokem +17

    നല്ല നിർമാണ നിലവാരവുള്ള സാധാരണകാർക്കും മേടിക്കാൻ കഴിയുന്ന വിലയിൽ വിപണിയിൽ വാഹനമെത്തിച്ച സിട്രൺ നെ എല്ലാ ആശംസകളും 👍

  • @towcast
    @towcast Před rokem +6

    Voice control, sunroof, dash camera, mood lighting തുടങ്ങിയ അനാവശ്യ സാധനങ്ങൾ ഒന്നും ഇല്ലാത്ത safety ഉം comfort ഉം ഉള്ള നല്ല ലുക്ക് ഉള്ള വണ്ടി. മൈലേജും പവറും ഉണ്ട്. നല്ല torque ഉണ്ട്. പെട്രോൾ വണ്ടി എടുക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരേയൊരു വണ്ടി.

  • @entearivukal3402
    @entearivukal3402 Před rokem +11

    ഉള്ളത് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..
    അപ്പുക്കുട്ടന്റെ വീഡിയോ എടുക്കുന്ന രീതി ഒരുപാട് improve ചെയ്യാൻ ഉണ്ട്.. പുള്ളി ഇപ്പോഴും ആ തുടങ്ങിയിടത്ത് തന്നെ ആണ്..
    എന്ന് ബൈജുവേട്ടനെ സ്നേഹിക്കുന്ന ഒരു കോട്ടയംകാരൻ

  • @mallupagan
    @mallupagan Před rokem +6

    Citroen C3 shine turbo പയ്യെ next facelift വരുമ്പോള്‍ എടുക്കണം.... അപ്പോഴേക്കും അവന്മാര് facelift വഴി ആ instrument cluster മാറ്റി adjustable head rest കൊടുത്തു and door handle ഒന്ന് മാറ്റിയാല്‍ മതിയായിരുന്നു.....
    Fabia എങ്കിലും skoda lauch ചെയ്ത അത് എങ്കിലും എടുക്കായിരുന്നു... നിലവില്‍ കൊള്ളാവുന്ന ഒരു driving enthusiast കൾക്കു പറ്റിയ വണ്ടി C3 മാത്രേ ഉള്ളു 😌

  • @greedyangels-chairmansrese7992

    ആദ്യമായിട്ടാണ് ഏകദേശം 10 lakh നു അടുത്ത് polo യെക്കാൾ ഡ്രൈവിംഗ് comfort ഉള്ള വാഹനം അതാണെന്ന് കേൾക്കുന്നത്. ട്രെൻഡിങ്ങിലുള്ള dialogue പറഞ്ഞുള്ള ബൈജു ചേട്ടന്റെ അവതരണം പൊളിച്ചു... ഏട്ടായി നല്ല വണ്ടി... നല്ല അവതരണം...!!

  • @shemeermambuzha9059
    @shemeermambuzha9059 Před rokem +19

    സിട്രോൺ വരട്ടെ കേരളം മുഴുക്കെ പരക്കട്ടെ❤

  • @Nazif567
    @Nazif567 Před rokem +223

    ബൈജു ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ട് പോവുക 👍

    • @sree7510
      @sree7510 Před rokem +18

      എന്തിനാ? നീ വല്ല സ്ക്കൂൾ എങ്ങാനും തുടങ്ങിയൊ?

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 Před rokem +2

      ​@@sree7510കണക്കപ്പിള്ള... 😂😂😂😂

    • @Nazif567
      @Nazif567 Před rokem

      @@sree7510 cheruthayitt😂

    • @sureshcv4630
      @sureshcv4630 Před rokem

      😂😂😂

    • @alianuali5103
      @alianuali5103 Před rokem

  • @hetan3628
    @hetan3628 Před rokem +9

    Citroen ഇന്ത്യയിൽ വാഹന പ്രേമികളുടെ ഇടയിൽ പരീക്ഷണങ്ങൾ നടത്തുകയാണ് ആദ്യം വന്നപ്പോൾ വില കൂടിയ വാഹനവുമായി എത്തി രണ്ടാമത്തെ വാഹനം ഏറ്റവും വില കുറഞ്ഞ രീതിയിൽ എത്തിച്ചു. മൂന്നാമത്തെ വാഹനം ഇനി എന്ത് രീതിയിൽ എത്തിക്കുമെന്ന് കണ്ടറിയാം....

    • @VMKAROUND365
      @VMKAROUND365 Před rokem

      First car should always be expensive to make it an aspirational brand

  • @VIV3KKURUP
    @VIV3KKURUP Před rokem +28

    Citroen oru കിടിലം സാധനം ആണ് ..പക്ഷെ എപ്പോളെതെ ഇന്ത്യൻ market നെ കുറിച്ച് അവരുടെ ഐഡിയ അത്ര ok അല്ലാന്നു തോന്നുന്നു ... automatic ഇല്ലാതെ ഇനി ഇന്ത്യയിൽ നടക്കില്ല ...നല്ല torque ഉം paddle shifterum ഒന്നും ഇല്ലാത്ത automatic വണ്ടികൾ ഓടിക്കാത്ത കുറച്ചു ആൾക്കാർ എപ്പോളും മാന്വൽ ഇൽ പെറ്റു കിടക്കുന്നുണ്ടെങ്കിലും ബാക്കി 95% ആൾക്കാരും automatic opt ചെയ്യും ...citronu അതു മനസിലായിട്ടില്ലാണ് തോന്നുന്നു

    • @anuhappytohelp
      @anuhappytohelp Před rokem +11

      ഇത്രയും comfort ഉള്ള വണ്ടിയിൽ automatic എല്ലാവരും പ്രതീക്ഷിക്കുന്നു

    • @yathramithra143
      @yathramithra143 Před rokem +1

      yes yes

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +34

    C3 ക്ക് നല്ല road presence ഉണ്ട്.tata punch അല്ല magnite,kiger ഇവയുടെ വലിപ്പം ആണ് എനിക്ക് തോന്നിയത് ❤

  • @anuhappytohelp
    @anuhappytohelp Před rokem +15

    Meter console, headrest,lack of automatic... ഇതൊക്കെ പരിഹരിച്ച് അടുത്ത മോഡൽ വന്നാൽ,എല്ലാ ജില്ലയിലും ഓരോ ഷോറൂം എങ്കിലും വന്നാൽ... ഇവൻ ഒന്ന് കേറി വരും ഉറപ്പ്❤

  • @manu.monster
    @manu.monster Před rokem +23

    ബൈജു ചേട്ടന്റെ വീഡിയോസ് കണ്ട് ഇനി ഓട്ടോമാറ്റിക് വണ്ടിയെ എടുക്കു എന്ന് വാശിപ്പിടിച്ചിരിക്കുന്ന ഞാൻ.... 😏🚘

  • @linosebastian4648
    @linosebastian4648 Před rokem +1

    😍😍😍 citroen ഇഷ്ടമാണ്, സസ്പെന്ഷന് കിടു aanu👏എന്നാണല്ലോ,
    Thanks ബൈജുചേട്ടാ

  • @us9084
    @us9084 Před rokem +1

    Under 10 lakhs best AMT ethanu ? Pls suggest. Punch anu manasil ullath.

  • @prasadiype
    @prasadiype Před rokem +10

    ബൈജു ചേട്ടൻ പറഞ്ഞത് സിട്രോൻ കമ്പനി കേട്ടു, model C3 shine പേര് മാറ്റി "ഏട്ടായി C3" എന്നാകും😂😂😅🤭

  • @sinojganga
    @sinojganga Před rokem +19

    Citron c3 ഒരു മികച്ച automatic ആയി വരുകയാണെങ്കിൽ micro suv segment ഒന്നുകൂടി ആഗ്രശനമാക്കും. എന്തായാലും c3 ന്റെ suspension ശെരിക്കും magic തന്നെയാണ്

  • @singarir6383
    @singarir6383 Před rokem +1

    സിറ്റോൻ കേരളത്തിലെ ഷോറൂംസ് എവിടെയൊക്കെ ഉള്ളത്. കാണാൻ മനോഹരമായ ഇരിക്കുന്ന വാഹനങ്ങൾ ❤✅️

  • @riyaskt8003
    @riyaskt8003 Před rokem +11

    എനിക്ക് main ആയി വേണ്ടത് നല്ല engine with good gear box with sufficient power and good suspension,,
    ഇതെല്ലാം C3 യിൽ ഉണ്ട്, ബാക്കി ഉള്ള features ഒന്നും എന്നെ സംബന്ധിച്ച് ഒന്നുമല്ല

    • @Lathi33
      @Lathi33 Před rokem +3

      അങ്ങനെ ആണേൽ മാരുതി നോക്കിയാൽ പോരെ.. നിങ്ങൾ ഈ പറയുന്നത് എല്ലാം swift മുതൽ അങ്ങോട്ടുള്ള വണ്ടിയിൽ ഉണ്ടല്ലോ.. with maruthi's service quality and network🙄🙄

    • @lookayt6614
      @lookayt6614 Před rokem

      Service vishyamalla alle

    • @jayakrishna51
      @jayakrishna51 Před rokem +1

      ​@@Lathi33പക്ഷേ ഇല്ലാത്ത ഒന്നുണ്ട്... Quality & Safety

    • @Lathi33
      @Lathi33 Před rokem +2

      @@jayakrishna51 depends on how you define quality..
      body quality മാത്രം ആണേൽ ഓക്കേ.. പക്ഷെ ഒരു product ന്റെ quality പ്രധാനമായും തീരുമാനിക്കുന്നത് after sales service കൂടിയാണ്. നല്ല അടിപൊളി quality സാധനം ഉണ്ടാക്കിയിട്ട് അതിന് എന്തേലും പ്രോബ്ലം പറ്റിയാൽ നമുക്ക് ബന്ധപ്പെടാൻ കൊള്ളാവുന്ന ഒരു സെർവീസ് സെന്റർ ഇല്ലേൽ പിന്നെ അതിനെ quality എന്ന് വിളിക്കാൻ പറ്റുവോ?
      അതാണ് ടാറ്റയുടെ അവസ്ഥ..
      ഇത് പോലെ safety നോക്കി tata tiago എടുത്തു. വണ്ടി underpowered ആണേലും ഞങ്ങടെ ആവശ്യത്തിന് നല്ല വണ്ടിയാണു.. ride ഒക്കെ ok ആണ്.. body super ആണ്..
      but സെർവീസ് സെന്ററുകർ പണി തന്നു.. അവന്മാർ ഞങ്ങളെ പറ്റാവുന്നതിന്റെ അങ്ങേയറ്റം വലിപ്പിച്ചു. ഞങ്ങൾക് ഒരുപാട് നഷ്ടം ഉണ്ടകിപ്പിച്ചു. പറഞ്ഞ പണി ഒന്നും മര്യാദക്ക് ചെയ്തില്ല എന്തിനു കുറച്ചു ദിവസം സെർവീസ് സെന്ററിൽ വെച്ച് സീറ്റ് പൂപ്പൽ പിടിച്ച വണ്ടി അത് വൃത്തിയാക്കാതെ ആണ് ഞങ്ങക്ക് തിരിച്ചു തന്നത്. എന്നിട്ട് ആ സ്പോട്ടിൽ വെച്ച് അവന്മാരെ കൊണ്ട് അത് വൃത്തിയാക്കിപ്പിക്കേണ്ടി വന്നു എനിക്ക്.. അവന്മാരുടെ സെർവീസ് കഴിഞ്ഞു വണ്ടിക്ക് വരുന്ന പ്രശ്നങ്ങൾ വേറെ..
      അവന്മാർ ബോഡി work ചെയ്തിട്ട് എന്റെ back door ഇപ്പോഴും മഴ പെയ്താൽ ചോർച്ച ആണ്..
      അവസാനം ഗതികേട്ട് ഞങ്ങൾ ഒരു മാരുതി wagonr എടുത്തു.. ഇപ്പോ ശെരിക്കും മനസിലാകുന്നുണ്ട് quality എന്താണെന്നും നല്ല സെർവീസ് ഒരു customer ൽ ഉണ്ടാക്കുന്ന ഫീൽ എന്താണെന്നും..
      so quality and safety എന്നൊക്കെ എന്നോട് പറയരുത്.. നന്നായി അനുഭവിച്ചതാണ്.. ഇനിയൊരു ടാറ്റ വണ്ടി എടുക്കാൻ പോയിട്ട് ആർക്കേലും suggest ചെയ്യാൻ പോലും മടിക്കുന്ന അത്രയും അവന്മാർ എന്നെ വെറുപ്പിച്ചു..

    • @VishnuMohan-di9zp
      @VishnuMohan-di9zp Před 4 měsíci

      ​@@Lathi33pune gear box aru tharum athanelo main

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +6

    "വിശ്വവിഖ്യാതമായ മൂക്കി"ലെ മൂക്കന്റെ മൂക്ക് കണക്കെ വിശ്വവിഖ്യാതമാണ്, Citroen ന്റെ Magic Carpet Suspension. അത് 🚘C3 യുടെ കാരത്തിലും ഉണ്ട് എന്നത് ഏറ്റവും നല്ലകാര്യം തന്നെ. നിർമ്മാണ നിലവാരവും ഗംഭീരം. പുതുതായി വന്ന മാറ്റങ്ങൾ വളരെ അത്യാവശ്യമുള്ളതായിരുന്നു. ചുരുക്കിപറഞ്ഞാൽ നല്ല ഡ്രൈവ് സമ്മാനിക്കുന്ന ഒരു മികച്ച city കാർ. C3 യുടെ പ്രധാന പോരായിമയായിരുന്ന മികച്ചൊരു പെട്രോൾ ഓട്ടോമാറ്റിക്ക് പുതുതായി വന്നിരുന്നെങ്കിൽ ഇപ്പോൾ C3 സമ്മാനിക്കുന്ന രസകരമായ ഡ്രൈവിന്റെ മാറ്റ് ഒന്ന് കൂടെ കൂട്ടിയേനേ.

  • @VINODRANGOLI
    @VINODRANGOLI Před rokem +2

    Bro rear view mirror adjustment automatic aano?

  • @ravisankar5297
    @ravisankar5297 Před rokem +1

    13:57 That point is really true. Nobody who is driving a car for at-least 10 years will never actually use the tacho-meter to shift gears or even the speedo for most cases... I think the most essential is fuel level and temperature which is given there in the console.

  • @wilfredmichael436
    @wilfredmichael436 Před rokem +1

    How about the maintenance and price for spare parts is it the same as Nissan or Renault ... ...

  • @ansilvlog307
    @ansilvlog307 Před rokem +6

    ബൈജു ചേട്ടൻറെ മീശ കണ്കൊണ്ട് Citron logo😀

  • @moideenpullat284
    @moideenpullat284 Před rokem +1

    Kandittt kothi....sthreekalkk patya vaandi enn paranjappo...oadikkan thonnunnu...njanum oru sthreeyan👍..........adipoliii.🔥😄....nalla avatharanam ....✌️

  • @yadhukrishnan5131
    @yadhukrishnan5131 Před rokem +2

    അടിപൊളി വണ്ടി 🥰 ഇതിന്റെ സർവീസ് കോസ്റ്റ് എത്ര ആയിരിക്കും 🤔 ചേട്ടൻ ഒന്ന് പറയുമോ

  • @jayamenon1279
    @jayamenon1279 Před rokem +3

    C 3 Interiors Super Aayittund 👌 Very Nice Look 👌👍🏽👌

  • @parvathvgopal
    @parvathvgopal Před rokem +1

    ജനങ്ങളുടെ മനസ്സ് അറിഞ്ഞ് അവശ്യമ മാറ്റങ്ങൾ വരുത്തി വണ്ടി ഇറക്കുന്നത് കണ്ടതിൽ സന്തോഷം

  • @VijayanTN948
    @VijayanTN948 Před rokem

    Citroen design ഭയങ്കര ഇഷ്ടമായി...Super..

  • @unni9603
    @unni9603 Před rokem +5

    In french we call it സിത്തോയെൻ.... But the name is derived from Dutch, meaning Lemon

  • @anandnarayanan7085
    @anandnarayanan7085 Před rokem

    Baiju chettan paranjath correct point aanu but sthreekal matramalla chila gentsum angane oodikkum . Ippolathe Airbag vandikal ath valare danger aanu incase of airbag deployment athinte impact face il kittum

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Před rokem +1

    Even thouh it is petrol engine car , bonnet lid has provided sound absorbing coating. That is different from other Indian /japanese manufacturers. Dealership network has to be spread further .

  • @oblivion_007
    @oblivion_007 Před rokem +12

    Automatic വന്നാൽ മേടിക്കും. Also adjustable headrest is a must.. Govt should make it mandatory before 6 airbags!Same സാധനം ബ്രസീലിൽ വിൽക്കുന്നതിൽ adjustable head rest ഉണ്ട്!നല്ല product ആണ്. Citroen ഒന്ന് ശ്രദ്ധിച്ചിരുന്നേൽ മാസം കഷ്ടി 700 കാർ വിൽക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാകില്ലായിരുന്നു

    • @justinjojo4178
      @justinjojo4178 Před rokem +4

      Enikum same opinion aan 4 headrest kodukkathe enth save cheyan aan ivar udheshikkane.

    • @oblivion_007
      @oblivion_007 Před rokem +1

      @@justinjojo4178 very cheap move.. പക്ഷെ even hyundai does it. ബ്രസീലിൽ പോലും adjustable head rest ഇല്ലാതെ വണ്ടി ഇറക്കാൻ പറ്റില്ല

    • @AJASP.K
      @AJASP.K Před rokem +1

      ഹോണ്ട അവരുടെ സിറ്റിയിലും അമേസിലും ബാക് സീറ്റിൽ ഇതേ പോലെ ചെയ്‌തിട്ടുണ്ട്

  • @rajeshviyyur7654
    @rajeshviyyur7654 Před rokem

    1'st gen test drive adichirunnu
    Powli .ithum spr aayirikkum

  • @aromalullas3952
    @aromalullas3952 Před rokem +1

    ഏട്ടായി കോഫി എന്ന് പറയുന്നത് പോലെ ഏട്ടായി C3 എന്നുള്ള പ്രയോഗം അടിപൊളി ആയിട്ട് ഉണ്ട് ബൈജു ചേട്ടാ 😜

  • @akhilkumar8697
    @akhilkumar8697 Před rokem +1

    ബൈജു ചേട്ടൻ ന്റെ വീഡിയോസ് കണ്ട് മാത്രം സിട്രോണ് ന്റെ കട്ട ഫാൻ ആയ ഞാൻ ❤

  • @saneeshmacleods9034
    @saneeshmacleods9034 Před rokem

    Breza automatic cng varumennu paranju pattichallo setta

  • @shamsudheenkms5223
    @shamsudheenkms5223 Před rokem +2

    സീറ്റിലെ ഹെഡ് റെസ്റ്റിന്റെ കാര്യത്തിലും അപ്പ് ഡേറ്റ് കൊണ്ടുവന്നാൽ സംഗതി പൊളിച്ചു ...

  • @RakeshRV-lc7ob
    @RakeshRV-lc7ob Před rokem

    After market CNG fitting for BS6 vehicles detailed video cheyyamo

  • @macdos1662
    @macdos1662 Před rokem +3

    Interior അടിപൊളി ❤️

  • @sameerdileepdileep6395

    Baiju chetta oru kariyam paranjal vishamikaruth...chettan voice cheyunidath alla appukuttanta camera pokunath namalk kooduthal detailing kitunilla keto pls athonu shradhikane

  • @homosapien5271
    @homosapien5271 Před rokem

    Punch ev launch ഈ കൊല്ലം പ്രതീക്ഷിക്കാമോ

  • @irshadtm9670
    @irshadtm9670 Před rokem +1

    എട്ടായി ഇന്നത്തെ eppisode കൊള്ളാം 😃👌🏻

  • @shameermtp8705
    @shameermtp8705 Před rokem +3

    Citroen C3 very good vehicle they rectified the problems.
    Mini floating Carpet ❤

  • @saileshkumarkrishnavally4411

    Padichu ennu parayunnathil karyamilla., Oru cvt gear box entha provide cheyyathe... Cheythal anyaya vilayum... Just adress this baiju chetta... India kar okke videshatthu poyi ellam kandu manasilakkivar anne

  • @user-er1zr9ie8r
    @user-er1zr9ie8r Před rokem +1

    Happy to be a part of this family

  • @Ajaysunil
    @Ajaysunil Před rokem +1

    How's the aftersales service?

  • @sreenathsn
    @sreenathsn Před rokem

    പിന്നിൽ A/c vent ഇല്ലേ?

  • @shyleshsankaran2993
    @shyleshsankaran2993 Před rokem

    ഇതിന്റെ സർവ്വീസ് എങ്ങനെയാണ് കൊള്ളാമോ

  • @kL_12_Hasee
    @kL_12_Hasee Před rokem

    ഏട്ടായി c3 ബൈജു ചേട്ടൻ 🔥🔥
    C3 Shine കൊള്ളാം

  • @prasoolv1067
    @prasoolv1067 Před rokem +2

    Car review authenticity n integrity ..athivde mathram❤❤

  • @gouthamsunil175
    @gouthamsunil175 Před rokem

    Ebd, ESP features undo biju cheta

  • @RynoxGamingYT
    @RynoxGamingYT Před rokem +4

    Missing Feature
    Adjustable Headrests Front and Back

  • @aliyasar1435
    @aliyasar1435 Před rokem +1

    Baiju chetta c3 vangunudo ?🥰🥰

  • @Zyba_media
    @Zyba_media Před 10 měsíci

    വാഹനത്തിനെ പറ്റി എന്തെകിലും മനസ്സിലാക്കിയെങ്കിൽ ഈ ചാനൽ മാത്രം കണ്ട മതി ❤️❤️

  • @alansiju4970
    @alansiju4970 Před rokem +1

    Hyundai creta knight edition cheyavoo

  • @farhadfighter165
    @farhadfighter165 Před rokem +2

    ആഗ്രഹിച്ച വീഡിയോ 🎉🎉🎉👏👏👍👌👌

  • @kannanp5519
    @kannanp5519 Před rokem

    ടർബോ എൻജിൻ ലോങ്ങ് ടൈയുസിന് . പറ്റുമോ

  • @sathyajith453
    @sathyajith453 Před rokem

    Citron shworoom evideyum kandilla

  • @hydarhydar6278
    @hydarhydar6278 Před rokem +5

    സിട്രോൺ അടിപൊളി വണ്ടി ആണ്... ഡെസ്റ്റർനു നല്ല സസ്പെൻഷൻ ആണ്... എവിടെയും ധൈര്യമായി പോകാൻ പറ്റുന്ന വണ്ടിയാണ്. നല്ല മൈലേജുമാണ്...

  • @rahimkanya8654
    @rahimkanya8654 Před rokem

    E C3 വാങ്ങുന്നതിനോട് അഭിപ്രായം പറയുമോ

  • @lijik5629
    @lijik5629 Před rokem +1

    I think still they have to introduce a automatic version in C3

  • @surumimujeeb3814
    @surumimujeeb3814 Před rokem

    Maruthi engage indiayil varumo

  • @ysbmalluvlogs9681
    @ysbmalluvlogs9681 Před rokem

    I like this car but automatic varatte AMT allenkil edukkam. Ippol dzair ATM use cheyynnu AMT yil ninnu oru mojanam agrahikkunnu

  • @binovarghese5014
    @binovarghese5014 Před rokem

    Shine top model automatic ille? Shey

  • @joyalcvarkey1124
    @joyalcvarkey1124 Před rokem +1

    Citron C3 എന്നാ ഈ വാഹനത്തിന്റെ suspension വളരെ മികച്ചതാണ്

  • @thomastsojan4367
    @thomastsojan4367 Před rokem +3

    Maruthi 800 nte side view mirror nu vadi illa

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +7

    Happy to be part of this family ❤️

    • @jkil1980
      @jkil1980 Před rokem

      മറ്റു വണ്ടികളുമായി compare ചെയ്യുമ്പോൾ suspension എങ്ങനെ?

    • @PlayAndPleasure91
      @PlayAndPleasure91 Před rokem

      Engane unde bro

  • @user-yh8op2cj4i
    @user-yh8op2cj4i Před rokem

    Tata punch ഇന് ഇതിനേക്കാൾ ഉയരം ഉണ്ട് C3 ക്ക് punch നേക്കാൾ നീളം ഉണ്ട് same dimensions alla

  • @shibinsreenivasan7756
    @shibinsreenivasan7756 Před rokem +3

    baiju ettane innu pennungal panjikkidum... 😍🤩

  • @sig_b
    @sig_b Před rokem +1

    ആ സൈഡ് ഫെൻഡറിലെ indicator അവിടുന്ന് മാറ്റി ORVM ൽ കൊടുക്കാമായിരുന്നു..😒

  • @paulm.k.8740
    @paulm.k.8740 Před rokem

    Aa door handles onnu maattaan parayoo. Citroen is a well engineered car but they should take better care of the smaller details. Automatic varumbol orennam vaanganam.

  • @Gnuasi
    @Gnuasi Před měsícem

    Safety rating ethra aanu

  • @jithin3624
    @jithin3624 Před rokem +1

    അൽട്രോസ് ഐ cng റിവ്യൂ ഉണ്ടോ

  • @subinraj3912
    @subinraj3912 Před 5 měsíci

    I like the minimalist interior. But that flap type door handle is a big disappointment. I hope Citroen can source CVT or Torque AT

  • @AkhilA1289
    @AkhilA1289 Před rokem +5

    Citron ന്റെ C4X എന്നൊരു മോഡൽ ഉണ്ട് അടിപൊളി വണ്ടി ആണ് 😍 Nice Looking vehicle from citron Family

  • @santhoshkrishnan732
    @santhoshkrishnan732 Před 8 měsíci +1

    ഞങ്ങൾ പാലക്കാട്ടുകാർ ഈ സാധനം വാങ്ങിയാൽ എവിടെ കൊണ്ട് പോയി സർവീസ് ചെയ്യും???സർവീസ് സെന്റർ കൊടുക്കാൻ ഈ കമ്പനിക്കു തീരെ താല്പര്യമില്ലാന്നാ തോന്നുന്നേ.

  • @dijoabraham5901
    @dijoabraham5901 Před rokem

    Good review brother Biju 👍👍👍

  • @sadiquesadique4025
    @sadiquesadique4025 Před rokem +1

    അപ്പുക്കുട്ടൻ പോറത്തിരിക്കാതെ ഉള്ളിലോട്ട് കയറി മുൻ സീറ്റിൽ ഇരി മൊതലാളീ 😂❤❤❤

  • @antonygeorge6831
    @antonygeorge6831 Před rokem +1

    C3 ❤ road presence ahne main🎉

  • @fazalulmm
    @fazalulmm Před rokem +1

    സിട്രോൺ ...നല്ല നല്ല മോഡലുകൾ ഇറങ്ങട്ടെ അതും സാധാരണക്കാരന് കയ്യിൽ ഒതുങ്ങുന്ന വിലയിൽ ❤❤❤

  • @manojkumart.k7749
    @manojkumart.k7749 Před rokem

    Where is this location?

  • @ijasjaleelchoonad2445

    ee place evidaa

  • @najafkm406
    @najafkm406 Před rokem

    Ho angane Baijueattante aa vishamam angg maarikittyille..... A loaded Citroen.❤❤❤

  • @sameerdileepdileep6395

    Ath yella idathum illa keto chila idangalil chettan parayunidathalla camera focus cheyunath blur ay kanum pola detail ay kitunuila picture

  • @survivor444
    @survivor444 Před rokem

    Tata new showroom onnu visit cheyumo?

  • @robinthomas7592
    @robinthomas7592 Před rokem

    ബൈജു ചേട്ടാ എന്ന) ഇടുക്കിയിൽ വരുന്നേ

  • @jithinsreedhar8957
    @jithinsreedhar8957 Před rokem +4

    PROUD OWNER OF C3

  • @GIRIDHARManama
    @GIRIDHARManama Před 19 dny +1

    നല്ല അവതരണം

  • @jayanp999
    @jayanp999 Před rokem +1

    നല്ല വാഹനങ്ങൾ
    നിർമ്മിക്കുന്നു
    വിദേശ കമ്പനികൾക്ക്
    നല്ലൊരു മാർക്കറ്റ് തന്നെ
    ഇന്ത്യ

  • @anoopsekm
    @anoopsekm Před rokem

    C3♥️♥️😍😍👌👌👍👍Thanks Bijuchettan

  • @trendingandvirals605
    @trendingandvirals605 Před rokem +1

    2:03 എൻ്റെ പൊന്നോടവെ 😂😂😂

  • @akhil_subash
    @akhil_subash Před rokem

    Same design ulla cash kuranja car avatharipochattu pinne athinte vilakoodiya vandi avatharipochaal aalukal accept cheyyaan chance illa, athayirikkum avar C5 adyam konduvannathu

  • @dipin2
    @dipin2 Před rokem

    കിടിലൻ വണ്ടിയാണ്
    ഇതു ഒരുപ്രാവിശ്യം ഓടിച്ചു നോക്കിയാൽ പിന്നെ വേറെ വണ്ടി വെടിക്കില്ല

  • @Prnzz
    @Prnzz Před rokem +1

    Meter console ippozhathe scootorinnekkal shokham atleast oru analogue meter console koduthal mathiyayirunnu

  • @naveenraju281
    @naveenraju281 Před rokem +4

    Turbo version has hill assist also.

  • @anaskarakkayil7528
    @anaskarakkayil7528 Před rokem +1

    Happy to be part of this family

    • @jkil1980
      @jkil1980 Před rokem

      മറ്റു വണ്ടികളുമായി compare ചെയ്യുമ്പോൾ suspension എങ്ങനെ?

  • @feynez
    @feynez Před rokem +1

    Good luck for citron ❤